7:48 💯 correct,, ഒരു മുൻ athiest ആയിരുന്ന എനിക് at ഉറപ്പിച്ച് പറയാൻ സാധിക്കും aa ടൈമിൽ ഞൻ ഡിപ്രഷൻ മെഡിസിൻ എടുത്തതാണ്...അവര്ക് purpose of Life കണ്ടെത്താൻ കഴിയില്ല, അവരുടെ sufferings engane heal ചെയ്യും അറിയില്ല athiest കൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്
@@Rahman.32 brother…world l main religions Christian,Islam and jew aan..they are like cousins..Ee 3 mathangale kurich padichal islam aan correct enn manassilaakum
🔰 Epistemology - Philosophy Of Science ഇതൊന്നും അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ് ജനങ്ങൾക്കുള്ളത്.😆 ഇതാണ് നിരീശ്വരന്മാർ മുതലെടുക്കുന്നത് എന്നതിനാൽ ഒരൽപ്പം കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു. ♦️1) what is science ? 👉(a) ലളിതമായി പറഞ്ഞാൽ , ശാസ്ത്രം = നമുക്ക് നിരീക്ഷണ വിധേയമായ ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള ഒരു Tool മാത്രം. ( വൈജ്ഞാനിക അന്വേഷണത്തിനുള്ള കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക ) 👉(b) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്. {Scientific Proof Is A Myth} (ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.) ♦️2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ? 👉a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല. ♦️3) ശാസ്ത്രത്തിന് അത്യന്തിക സത്യം എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ? 👉a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്. കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര. ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക: " ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം." ♦️4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും ശാസ്ത്രത്തിലാണോ ? 👉a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്. ➡️'ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.' {Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.} 👉ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ. ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.😂🤣 ♦️5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ? 👉a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!. ( Science വേറെ , നിരീശ്വരന്മാർ തള്ളുന്ന ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😂 Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു : 👉" It (Science) has limits. But we have to understand and respect those limits." (March 20, 2019 - Scientific American) ഇതാണ് ശാസ്ത്രം.😊 അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല. ➡️ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക. ♦️6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ? 👉a) ഇല്ല. പ്രാചീന ഗ്രീക്കിലെDiagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ ഒരു പുലബന്ധവുമില്ല.😂🤣
UA യുടെ മഹത്തായ ശ്രമം. ദൈവം നിങ്ങളെയും നിങ്ങളുടെ ടീമിനെയും അനുഗ്രഹിക്കട്ടെ. ഈ വിവരങ്ങൾ ഇസ്ലാം സമൂഹത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല, എല്ലാവരും ഇത് കാണണം. അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, മനുഷ്യന് അരാജകത്വത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള സ്വാഭാവിക പ്രവണതയുണ്ട്, അവരെ തിരികെ കൊണ്ടുവരാൻ നിങ്ങൾ കഠിനമായി ശ്രമിക്കുന്നു.

താങ്കൾ പറഞ്ഞ, "മനുഷ്യന് അരാജകത്വത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള സ്വാഭാവിക പ്രവണതയുണ്ട്" എന്ന വാചകത്തോട് സമപ്പെടുത്താവുന്ന ഒരു വചനം ഖുർആനിലുണ്ട്. സൂറത്ത് യൂസഫ് :53 നോക്കിയാൽ ഏതാണ്ട് സമാനമായ അർഥം അതിലുണ്ട്.

മാഷാ അള്ളാഹ് നല്ല അവതരണം ❤️❤️❤️❤️..... യിത്രയും വ്യക്തമായി പറഞ്ഞിട്ടും അത് മനസിലാക്കാൻ പറ്റാത്തവരെ ഓർത്തു ദുഃഖം മാത്രം..... യി വിഡിയോക്ക് താഴെ ഉണ്ട് കുറെ പേർ ആരിഫിനെ രവി ദൈവത്തെ ഒക്കെ ന്യായീകരിച്ചു കമന്റ് യിടുന്നവർ...... യിത്രേം വ്യക്തമായി പറഞ്ഞിട്ടും പിന്നേം എങ്ങനേ കഴിയുന്നു എന്നാണ് ന്യായികരിക്കാൻ.. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ................
ഇസ്ലാമിനെ വിമർശിക്കാൻ എടുക്കുന്ന എഫർട്ടിൻ്റെ പത്തിൽ ഒന്ന് മതി ഈ നസ്ഥികരുടെ വാദങ്ങൾ വെറും മണ്ടത്തരവും നുണയും നിറഞ്ഞത് ആണെന്ന് മനസ്സിലാക്കാൻ.. Good vedio ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..❤
ചോദ്യം : എന്ത് കൊണ്ടാണ് മുസ്‌ലിങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആത്മഹത്യാ കുറയുന്നത് യുക്തി ചേട്ടൻ : അതോ അവർക്കു ആത്മഹത്യ ചെയ്യാനുള്ള Time കിട്ടാറില്ല പ്ലിങ് 😂😂😂😂😂
🔰Prophet MUHAMMAD (S)❤️ : The Real Hero. മുഹമ്മദ് നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂 അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ് നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്. അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ.❤️ ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂 ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ് നബി(സ) മാത്രമാണ് എന്ന് Reverend Bosworth Smith എഴുതുന്നു : "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports." [Mohammed and Mohammedanism, London, 1874, p. 235] ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു : “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.” [Arabia, Oxford, 1922, p. 52] ♦️3) മുഹമ്മദ് നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു : "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs. People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same." (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974) ♦️4) മുഹമ്മദ് നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു : "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero." ("Muhammad, The Prophet of Islam"- K.S Ramakrishna Rao.) ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു : "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame." [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76] ♦️6) മുഹമ്മദ് നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു : "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ??? Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ??? [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ] ♦️7) മുഹമ്മദ് നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു : "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength." {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.} ♦️8)മുഹമ്മദ് നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു : "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33] ♦️9) മുഹമ്മദ് നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു : "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia." (Islam, its Moral and Spiritual Values, p. 9; 1909, London) ♦️10) മാനവരിൽ മഹോന്നതനായ മുഹമ്മദ് നബിയുടെ (സ) പ്രവാചകത്വം അക്കാദമികമായി തന്നെ കൃത്യമായി അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു : "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God." (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
ആത്മഹത്യ ചെയ്യാൻ നിക്കുമ്പോൾ ദാ വരുന്നു ഒരു ബോംബ് .. പെട്ടെന്ന് ഓടിയങ്ങു രക്ഷപെട്ടു .. 😂😂😂 .. ജുക്തി .. ഞമ്മ മദ്രസ പൊട്ടൻ ആയിക്കോളാം ഡൈബമേ .. രവി 🔥🔥 ..
അയാൾ ഹിന്ദുത്വ വാദിയാണ്.യുക്തിവാദ്യല്ല....ഹിന്ദുസവർണ സമുതായതിന്റ മുഴുവൻ പ്രെവിലാജും അനുഭവിച്ചു ജീവിക്കുന്ന വലതു പക്ഷ വാതി....ഹൈന്ദവ വേതോപനിഷത്തുകളിൽ പെട്ട ചാർവാകദർശനങ്ങൾ ആണ് അയാൾ പിൻപറ്റുന്നത്
കുതന്ത്ര ചിന്തകനായ സവർക്കറേറ്റ് ചെങ്കിസ്ഖാൻ ഈസ് വാസ് രവി മിക്കവാറും പട്ടിണിയാകും ശാഖയിലെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് ആ പൊട്ടൻ ചെയ്തുകൊണ്ടിരിക്കുന്നത് അവൻറെ ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം ഇനി വല്ല എന്റയർ പൊളിറ്റിക്സിലും ബിരുദം നേടിയോ.. എന്നറിയണം
രവിചന്ദ്രന്റെ ഗൂഗിൾ സെർച്ച് അടിപൊളിയാണ്😃
@@Nishad027 😀😀😅
😂
7:48 💯 correct,, ഒരു മുൻ athiest ആയിരുന്ന എനിക് at ഉറപ്പിച്ച് പറയാൻ സാധിക്കും aa ടൈമിൽ ഞൻ ഡിപ്രഷൻ മെഡിസിൻ എടുത്തതാണ്...അവര്ക് purpose of Life കണ്ടെത്താൻ കഴിയില്ല, അവരുടെ sufferings engane heal ചെയ്യും അറിയില്ല athiest കൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്
@kichumon. I want to ask you something , can I contact you, pls put a comment under my vedio pls
Bro. നിങൾക്ക് പേടി ആയിരുന്നു ചെറുപ്പത്തിൽ ഉളളിൽ കയറിയ പേടി .
@@hhh-xu1nh തേങ്ങ
നിങ്ങള്‍ക്ക് എങ്ങനെ ആണ് പിന്നെ ദൈവം ഉണ്ടെന്ന് ബോധ്യമായത്.. എന്തുകൊണ്ട് ആണ് നിരീശ്വരവാദി ആയത്...
ഈ ദൈവം അല്ലാഹു ആണെന്ന് എങ്ങനെ മനസ്സിലായി. Pls reply
@@Rahman.32 brother…world l main religions Christian,Islam and jew aan..they are like cousins..Ee 3 mathangale kurich padichal islam aan correct enn manassilaakum
ബാസിൽ ❤️❤️പൊളിച്ചു അൽഹംദുലില്ലാഹ്
നിങ്ങളാണ് യഥാർത്ഥ ദീനി പ്രവർത്തകർ. ദീനിന്റെ ശത്രുക്കളോട് പൊരുതുന്നവർ. 🎉🎉🎉❤❤
ഈ പോക്ക് പോയാൽ രവിചന്ദ്രനും ആത്മഹത്യയിലേക്ക് പോകേണ്ടിവരും
@@abdulgafoor224 രവി സംഘിയേ ഇവരുടെ കൂടെ ഉള്ള മന്ദ ബുദ്ധികൾ തന്നെ തല്ലി കൊല്ലും..എന്താ ബിടൽ.ആണ് രവി അണ്ണൻ🤣🤣🤣
😂
ഞാൻ ഇടാനിരുന്ന കമന്റ്....❤❤❤
😂😂
നേരിട്ട് സംവാദം നടത്താൻ ധൈര്യമില്ലാത്തവരും അണികളും.😂😂😂
രവിയുടെ മഴവില്ല് ട്രമ്പ് രണ്ട് കളർ ഉള്ള ബ്ലാക്ക് and വൈറ്റ് ആക്കിയല്ലോ 😁😁😁
രവിയും വലത് പക്ഷക്കാരനാണ്
@sweetmaanu രവിക്ക് ആകെയുള്ള പക്ഷം മുസ്ലിം വിരുദ്ധ പക്ഷം മാത്രം.. അതിൽ തന്നെ അധികവും ഓന്തിനെപ്പോലെ നിറം മാറുന്നതാണ് 😁😁😁
അയാൾ lgbt ആക്റ്റീവിസ്റ്റ് അല്ല ഹിന്ദുത്വ വാദിയാണ്
🔰 Epistemology - Philosophy Of Science ഇതൊന്നും അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ് ജനങ്ങൾക്കുള്ളത്.😆
ഇതാണ് നിരീശ്വരന്മാർ മുതലെടുക്കുന്നത് എന്നതിനാൽ ഒരൽപ്പം കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.
♦️1) what is science ?
👉(a) ലളിതമായി പറഞ്ഞാൽ ,
ശാസ്ത്രം = നമുക്ക് നിരീക്ഷണ വിധേയമായ
ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള ഒരു Tool മാത്രം.
( വൈജ്ഞാനിക അന്വേഷണത്തിനുള്ള കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
👉(b) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
{Scientific Proof Is A Myth}
(ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
♦️2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
👉a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
♦️3) ശാസ്ത്രത്തിന് അത്യന്തിക സത്യം എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
👉a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
" ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
♦️4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും ശാസ്ത്രത്തിലാണോ ?
👉a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
➡️'ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
{Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
👉ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.😂🤣
♦️5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
👉a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
( Science വേറെ , നിരീശ്വരന്മാർ തള്ളുന്ന ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😂
Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
👉" It (Science) has limits. But we have to understand and respect those limits."
(March 20, 2019 - Scientific American)
ഇതാണ് ശാസ്ത്രം.😊
അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
➡️ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
♦️6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
👉a) ഇല്ല. പ്രാചീന ഗ്രീക്കിലെDiagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ ഒരു പുലബന്ധവുമില്ല.😂🤣
ഇത് ഇന്ത്യയിൽ വല്ല മുസ്ലിം നേതാവും പറയണം..അപ്പൊ കാണാം മഴവില്ലുകളുടെയും ആവരുടെ മൂഡ് താങികളുടെയും രോദനം
തെളിവ് സഹിതം പറഞ്ഞത് വളരെ നന്നായി. സത്യമെന്താണെന്ന് എല്ലാവർക്കും ബോധ്യമാകുമല്ലോ.
@@malayalee12
ന്നാലും. ഞങ്ങൾ
മിത്രങ്ങൾ. സമ്മതിക്കില്ല
അൽഹംദുലില്ലാഹ്.. നിങ്ങൾ നമ്മളുടെ അഭിമാനം തന്നെ.. 👍👍👍
20:01.ഇത് പൊളിച്ചടുക്കി UA Team.. 🔥🔥
UA യുടെ മഹത്തായ ശ്രമം. ദൈവം നിങ്ങളെയും നിങ്ങളുടെ ടീമിനെയും അനുഗ്രഹിക്കട്ടെ. ഈ വിവരങ്ങൾ ഇസ്ലാം സമൂഹത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല, എല്ലാവരും ഇത് കാണണം. അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്, മനുഷ്യന് അരാജകത്വത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള സ്വാഭാവിക പ്രവണതയുണ്ട്, അവരെ തിരികെ കൊണ്ടുവരാൻ നിങ്ങൾ കഠിനമായി ശ്രമിക്കുന്നു.
🔰 Epistemology - Philosophy Of Science ഇതൊന്നും അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ് ജനങ്ങൾക്കുള്ളത്.😆
ഇതാണ് നിരീശ്വരന്മാർ മുതലെടുക്കുന്നത് എന്നതിനാൽ ഒരൽപ്പം കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.
♦️1) what is science ?
👉(a) ലളിതമായി പറഞ്ഞാൽ ,
ശാസ്ത്രം = നമുക്ക് നിരീക്ഷണ വിധേയമായ
ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള ഒരു Tool മാത്രം.
( വൈജ്ഞാനിക അന്വേഷണത്തിനുള്ള കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
👉(b) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
{Scientific Proof Is A Myth}
(ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
♦️2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
👉a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
♦️3) ശാസ്ത്രത്തിന് അത്യന്തിക സത്യം എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
👉a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
" ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
♦️4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും ശാസ്ത്രത്തിലാണോ ?
👉a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
➡️'ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
{Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
👉ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.😂🤣
♦️5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
👉a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
( Science വേറെ , നിരീശ്വരന്മാർ തള്ളുന്ന ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😂
Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
👉" It (Science) has limits. But we have to understand and respect those limits."
(March 20, 2019 - Scientific American)
ഇതാണ് ശാസ്ത്രം.😊
അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
➡️ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
♦️6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
👉a) ഇല്ല. പ്രാചീന ഗ്രീക്കിലെDiagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ ഒരു പുലബന്ധവുമില്ല.😂🤣
താങ്കൾ പറഞ്ഞ, "മനുഷ്യന് അരാജകത്വത്തിലേക്ക് ആകർഷിക്കപ്പെടാനുള്ള സ്വാഭാവിക പ്രവണതയുണ്ട്" എന്ന വാചകത്തോട് സമപ്പെടുത്താവുന്ന ഒരു വചനം ഖുർആനിലുണ്ട്. സൂറത്ത് യൂസഫ് :53 നോക്കിയാൽ ഏതാണ്ട് സമാനമായ അർഥം അതിലുണ്ട്.
ഇപ്പോൾ രവിയുടെ വീഡിയോ കാണുമ്പോൾ കൊച്ചിൻ ഹനീഫ മാമുക്കോയ ഇന്നസെന്റ് ഇവരുടെയെല്ലാം കോമഡി വീഡിയോ കാണുന്ന ഒരു ഫീലാണ് 😂😂
പുളുവടിച്ച് എല്ലാം അറിയാമെന്ന് രീതിയിലുള്ള അവന്റെ പല്ല് ഇളിപ്പ് കണ്ടിട്ടുണ്ടോ ??😜
എലി കുന്നെല്ല് കണ്ട പോലെ
😛😛😛
😂😂😂😂😂
🔰 Epistemology - Philosophy Of Science ഇതൊന്നും അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ് ജനങ്ങൾക്കുള്ളത്.😆
ഇതാണ് നിരീശ്വരന്മാർ മുതലെടുക്കുന്നത് എന്നതിനാൽ ഒരൽപ്പം കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.
♦️1) what is science ?
👉(a) ലളിതമായി പറഞ്ഞാൽ ,
ശാസ്ത്രം = നമുക്ക് നിരീക്ഷണ വിധേയമായ
ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള ഒരു Tool മാത്രം.
( വൈജ്ഞാനിക അന്വേഷണത്തിനുള്ള കൂടുതൽ Tool അറിയാൻ Epistemology പഠിക്കുക )
👉(b) Science does not “prove” things. Science can and does provide evidence in favor of, or against, a particular idea എന്നാണ്.
{Scientific Proof Is A Myth}
(ഇംഗ്ളീഷിൽ പ്രൂഫ് എന്നതും എവിഡൻസ് എന്നതും വ്യത്യസ്ത അർത്ഥങ്ങൾ നൽകുന്ന വാക്കുകളാണ്.)
♦️2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ?
👉a ) ഇല്ല. ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല.
♦️3) ശാസ്ത്രത്തിന് അത്യന്തിക സത്യം എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ?
👉a ) ഇല്ല. തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്.
കാൾപോപ്പർ മുന്നോട്ട് വച്ച് falsifiability ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര.
ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക:
" ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം അവസാന മനുഷ്യന് വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം."
♦️4) ശാസ്ത്രം 100 % രൂപപ്പെട്ടിരിക്കുന്നതും, അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും ശാസ്ത്രത്തിലാണോ ?
👉a ) അല്ല! പലതരം Philosophical Assumption നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്.
➡️'ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ ചില തത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത്.'
{Priddy, Robert (1998). “Chapter Five, Scientific Objectivity in Question”. Science Limited.}
👉ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ.
ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ.😂🤣
♦️5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ?
👉a ) അതെ ,ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന ശാസ്ത്രീയ അഭിപ്രായം!.
( Science വേറെ , നിരീശ്വരന്മാർ തള്ളുന്ന ശാസ്‌ത്ര മാത്ര മത വാദമായ Scientism എന്ന വിഢിത്തം വേറെ. രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല ).😂
Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു :
👉" It (Science) has limits. But we have to understand and respect those limits."
(March 20, 2019 - Scientific American)
ഇതാണ് ശാസ്ത്രം.😊
അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല.
➡️ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക.
♦️6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ?
👉a) ഇല്ല. പ്രാചീന ഗ്രീക്കിലെDiagoras നെ പോലുളളവർ മുതൽ പൗരാണിക ഭാരതത്തിലെ ചർവാകൻമാർ വരെ വിശ്വസിച്ചു കടന്ന് വന്ന 2500 വർഷങ്ങൾ പഴക്കമുള്ള പ്രാചീന ഗോത്ര വർഗ മനുഷ്യരുടെ ഒരു അന്ധ വിശ്വാസം മാത്രമാണ് ദൈവമില്ല എന്ന വിശ്വാസം അഥവാ നിരീശ്വര വാദം.അല്ലാതെ ഇതിന്റെ ഉത്ഭവത്തിന് ആധുനിക ലോകവുമായോ , ആധുനിക ശാസ്ത്രവുമായോ ഒന്നും തന്നെ ഒരു പുലബന്ധവുമില്ല.😂🤣
മാഷാ അള്ളാഹ് നല്ല അവതരണം ❤️❤️❤️❤️..... യിത്രയും വ്യക്തമായി പറഞ്ഞിട്ടും അത് മനസിലാക്കാൻ പറ്റാത്തവരെ ഓർത്തു ദുഃഖം മാത്രം..... യി വിഡിയോക്ക് താഴെ ഉണ്ട് കുറെ പേർ ആരിഫിനെ രവി ദൈവത്തെ ഒക്കെ ന്യായീകരിച്ചു കമന്റ് യിടുന്നവർ...... യിത്രേം വ്യക്തമായി പറഞ്ഞിട്ടും പിന്നേം എങ്ങനേ കഴിയുന്നു എന്നാണ് ന്യായികരിക്കാൻ.. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ................
ഗോപൻ സമാധി വിഷയത്തിൽ ആകെ ശോക മൂകമായ മൂഡിൽ രവിയുടെ ഒരു വിശകലനം വന്നിട്ടുണ്ട്😂
രവിചന്ദ്രൻ മാക്സിമം അത് ശാസ്ത്രീയമാക്കാൻ ശ്രമിക്കുന്നുണ്ട് 😂😂
അയാൾ 100% ഹിന്ദുത്വ വാദിയാണ്...
Jasak Allah kair
Basil sir good job
Waiting 🎉
ബാസിൽ ഇത് ആവർത്തിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കണം
😂ravichandranum കിങ്കരൻമാരും യുക്തിവാദികൾക്ക് തന്നെ ബാധ്യത ആവുന്നു 😂
Ivar onnum Yukthi vaadhikal allallo.2018 in shesham Shakthi prapicha, CASA sponser cheytha verum Sangi Adimakal maathram aanu. Pand kaalathum Nammudea Rajiyath Yukthi vaadhikal um Naasthikarum undayirunnu. Avark ellam Pothu samoohathil respect um undayirunnu.
അയാൾ ഹിന്ദുത്വ വാദിയാണ്
@@khaleelkodakkad744 buhahaha.. Wasting time and money disputing RC in public while not having the balls to talk to liakath or arif. Pavangal.
Good job👍👍👍👍👍👍👍👍👍👍
നിങ്ങൾ.... പൊളിയാണ്.. 👍👍👍👍👍👍👍👍👍
രവി ചന്ദ്രൻ മരിച്ചു.... രവിചന്ദ്രൻ തീർന്നു.... രവിചന്ദ്രന്റെ അദ്ധ്യായം അടഞ്ഞു
വെറും സ്വപ്നം നടക്കില്ല
😂😂😂😂😂😂😂 റബി ഡൈബം 😂😂😂 റോസറ്റിങ് 😂😂😂😂
ഇത് തുടർന്നു കൊണ്ടിരിക്കുക 👌👍
മുസ്ലിമായി ജനിച്ചു നിരീക്ഷരവാദിയാക്കുന്നത് എത്ര വലിയ തോൽവിയാണ് 😔😔😔
Barakallah team
ഇസ്ലാമിനെ വിമർശിക്കാൻ എടുക്കുന്ന എഫർട്ടിൻ്റെ പത്തിൽ ഒന്ന് മതി ഈ നസ്ഥികരുടെ വാദങ്ങൾ വെറും മണ്ടത്തരവും നുണയും നിറഞ്ഞത് ആണെന്ന് മനസ്സിലാക്കാൻ..
Good vedio
ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു..❤
جزاك الله خير
Go ahead 👍👍👍👍👍
الله اكبر.❤❤❤❤❤❤❤❤❤❤❤❤❤❤
ദൈവം മഹാനാണ്.☝🏻☪️
Bro well cooked 🔥 keep goin
ഇത് പോലെയാണ് സത്യം വെളിച്ചത്തു കൊണ്ട് വരേണ്ടത്, ഇത് തുടരുക, നുണ വിഡിയോ അവർ ചെയ്താൽ അവർക്ക് 24 മണിക്കൂർ കൊണ്ട് മറുപടി വീഡിയോ ചെയ്യുക, സത്യം സത്യമായി ❤️
രവിചന്ദ്രനെ ഇങ്ങനെ ട്രോളൻ ഉണ്ടായിരുന്നു 😂
അന്തിമവിജയം സത്യത്തിനു മാത്രം 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝
good programme
ചോദ്യം : എന്ത് കൊണ്ടാണ് മുസ്‌ലിങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ ആത്മഹത്യാ കുറയുന്നത്
യുക്തി ചേട്ടൻ : അതോ അവർക്കു ആത്മഹത്യ ചെയ്യാനുള്ള Time കിട്ടാറില്ല
പ്ലിങ് 😂😂😂😂😂
നിങ്ങൾ ഇത് പോലത്തെ വേദികൾ കൂടുതൽ സംഘടിപ്പിച്ചു കൊണ്ട് ഇവരെ പൊതുമധ്യത്തിൽ പൊളിച്ചടുക്കണം. well done
പറ്റുമെങ്കില്‍ നേരിട്ട് സംവാദം നടത്തണം
Super❤
പ്രവാചകനെ തെറ്റിദ്ധരിച്ചവർക് ഈ പ്രോഗ്രാം ഒരുപക്ഷേ ഇസ്ലാമിലേക്കുള്ള പാത ഒരുക്കിയേക്കാം ... ❤❤❤
🔰Prophet MUHAMMAD (S)❤️ : The Real Hero.
മുഹമ്മദ് നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ് നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ.❤️
ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ് നബി(സ) മാത്രമാണ് എന്ന്
Reverend Bosworth Smith എഴുതുന്നു :
"… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
[Mohammed and Mohammedanism, London, 1874, p. 235]
♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
“Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
[Arabia, Oxford, 1922, p. 52]
♦️3) മുഹമ്മദ് നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
"Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
(Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
♦️4) മുഹമ്മദ് നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
"The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
"To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
[On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
♦️6) മുഹമ്മദ് നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
"If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
[ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
♦️7) മുഹമ്മദ് നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
"Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
{Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
♦️8)മുഹമ്മദ് നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
"My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
[The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
♦️9) മുഹമ്മദ് നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
"If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
(Islam, its Moral and Spiritual Values, p. 9; 1909, London)
♦️10) മാനവരിൽ മഹോന്നതനായ
മുഹമ്മദ് നബിയുടെ (സ) പ്രവാചകത്വം
അക്കാദമികമായി തന്നെ കൃത്യമായി
അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
"In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
(Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)
മുമ്പ് തെറ്റായി ധരിച്ചു. ഇപ്പോൾ പുതിയ പുതിയ കഥകൾ വന്നപ്പോഴാണ് ശരിക്കും ആളെ മനസ്സിലായത്
Well presented… these kinds of programs should held in every city in Kerala..
Good work.❤
Super program
രവിയണ്ണൻ വീണിടത്ത് കിടന്ന് ഉരുളുന്നു.
തെറ്റ് പറ്റി എന്ന് പറയുകയും തിരുത്തി എന്ന് പറഞ്ഞ് വന്ന്
അതിലും ഒരു കൊളുത്ത് 😅
രവിയണ്ണൻ ചൂപ്പറാ
24:00 ഔ ആ ചെങ്കിസ് രവിയെ കുഴി കുത്തി മൂടി 🤣🤣
❤
UA team ❤Masha Allah
😂❤❤❤❤loved the presentation,lol😂😂😂
allahumma baarik UA❤
അൽഹംദുലില്ലാ❤
ഇത് പോലത്തെ വേദികൾ കൂടുതൽ സംഘടിപ്പിച്ചു കൊണ്ട് ഇവരെ പൊതുമധ്യത്തിൽ പൊളിച്ചടുക്കണം. യൂട്യൂബിൽ മാത്രം പോര. Welldone team UA❤
💯%
തീർച്ചയായും കേരളത്തിലെ യുക്തിവാദികളെ പൊതു സമൂഹം മനസ്സിലാക്കേണ്ടത് ഉണ്ട്.
അവർ ആർക്ക് വേണ്ടി പണി എടുക്കുന്നു എന്നും.
UA❤
Good
👍👍👍👍👍❤️❤️❤️
ഒരു കാലത്ത് മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ് ആയിരുന്ന രവിചന്ദ്രന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥ 😷
ആത്മഹത്യ ചെയ്യാൻ നിക്കുമ്പോൾ ദാ വരുന്നു ഒരു ബോംബ് .. പെട്ടെന്ന് ഓടിയങ്ങു രക്ഷപെട്ടു .. 😂😂😂 ..
ജുക്തി .. ഞമ്മ മദ്രസ പൊട്ടൻ ആയിക്കോളാം ഡൈബമേ ..
രവി 🔥🔥 ..
@@PostTruthPolitic സങ്കി യുക്ത കുപ്പായം ഇട്ട് ആത്മഹത്യക്ക് പോവുമ്പോൾ ബോമ്പ് വരാത്തത് കൊണ്ട് ചത്തു മലക്കുന്നു 😂😂😂ഈ ശാഖാ പൊട്ടന്മാരുടെ ഒരു കാര്യം 😂😂😂
🎉🎉🎉
Keep going 💚
*Dr. Basil Good Job 🙌Keep Going 💎*
Ravi മതം പഠിച്ചില്ലെങ്കിലും, യുക്തി വാദം എന്ത്, എന്തല്ല, എന്നെങ്കിലും പഠിച്ചെങ്കിൽ 😢😂
അയാൾ ഹിന്ദുത്വ വാദിയാണ്.യുക്തിവാദ്യല്ല....ഹിന്ദുസവർണ സമുതായതിന്റ മുഴുവൻ പ്രെവിലാജും അനുഭവിച്ചു ജീവിക്കുന്ന വലതു പക്ഷ വാതി....ഹൈന്ദവ വേതോപനിഷത്തുകളിൽ പെട്ട ചാർവാകദർശനങ്ങൾ ആണ് അയാൾ പിൻപറ്റുന്നത്
Basil❤❤❤ ee chnagyi ore poliyan masha allah❤❤
MashaAllaha
👏🏻
Good job basil & UA TEAM 👏👏👏
Thajudheen swalahi..❤
❤😍
Annakill 🔥💥
23:25🤣🤣🤣🤣🤣🤣
👍👍👍👍
♥️👍
💥💥💥💥
Polichu 🎉
Ha ha. Masha Allah. Ippo LGBTQ okke oru parivam aayittund
💯💯💯
Idh polichu😂😂💯💯
🎉
ചറപറ നുണ പറയുന്നവർക്കെതിരിൽ സത്യം ചറപറ പറഞ്ഞുകൊണ്ടിരിക്കണം. സത്യാന്വേഷികൾക്കു സഹായകമാവും.
😍😍
രവിചന്ദ്രന് Pay ചെയ്യുന്ന സംഘപരിവാറിന് വരെ നാണം വന്നു കാണും😂 ഉഫ് എന്താ ല്ലെ😂
21:48 😂 The best comedian in kerala ravi annan.. so true😂
🎉🎉🎉🎉
UA team👌🏻👌🏻👌🏻
ith aarum miss cheyyaruth 23:26
കള്ള് കുടിച്ചിട്ടുള്ള സന്തോഷം ആഹ് എന്തെരു എന്തോ സംമൈത്രേയൻ പറഞ്ഞത് സ്വന്തമായി മൗലിക കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവർ ചാകണം എന്ന് തന്നെയാണ്
ചെങ്കിസ് രവി സെത്ത് പോയി 😂
Chiri varunn. Sammathikkanam ingane kallam parayanulla kazhivine. Basil annaaa ... U r great... Islam ki jai.
16:15 football team ,morocco 😅
Raviyude thamsha....nannayi chirchu alle?😅😅😂adimakal
തെളിവ് എന്താണ്? രവിയുടെ തൊള്ള 😂😂😂😂 i love it
@@saheedali8318 Islam ile bharaye thallaanulla vari vayichitundo? Illenki poi vayik.
Naasthikarku ittaanu vechathengilum , kondathu sankikalku aanu
ഹമ്പട ഞാനേ രവിചന്ദ്രാ😂
Ee vetta valiyante (ravichandran c ) de pinnil oodunna aa viddhigale paranjal mathi 😊
24:00 😂💥
രവി ഡൈബത്തെ ട്രോളരുത്😅 പഴയ യുക്തിവാദികൾക്ക് യുക്തി ഉണ്ടായിരുന്നു രവി യുക്തിവാദികളുടെ ഡൈബമായി പ്രതിഷ്ടിച്ചപ്പോൾ യുക്തിവാദം ഒരു കോമഡിയായി😂😂😂
👍👍👍😄
രബി ദൈബത്തിനും, ആരിപ്പിനും ലിയാകിനും അടിച്ച് അണക്കിൽ കൊടുത്തു 😂... ബാസിൽ ഭായ് പൊളിച്ചു❤
കുതന്ത്ര ചിന്തകനായ സവർക്കറേറ്റ് ചെങ്കിസ്ഖാൻ ഈസ് വാസ് രവി മിക്കവാറും പട്ടിണിയാകും ശാഖയിലെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് ആ പൊട്ടൻ ചെയ്തുകൊണ്ടിരിക്കുന്നത് അവൻറെ ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് പരിശോധിക്കണം ഇനി വല്ല എന്റയർ പൊളിറ്റിക്സിലും ബിരുദം നേടിയോ.. എന്നറിയണം
ഈ പോക് പോയാൽ ഉറപ്പായിട്ടും രവിചന്ദ്രൻ ആത്മഹത്യ ചെയ്യേണ്ടി വരും 😅😊😂Basil vitak
യുക്തിവാദികൾക്ക് ഇല്ലാത്ത ഒന്ന് യുക്തിയാണ് 😢
Allahu akbar 🎉❤
Unmasking anomalies ❤
Polichu🎉😂😂😂😂
Islam🎉