കുരുന്നു ഹാഫിളീങ്ങൾ മദീന സിയാറത്തിൽ

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 454

  • @MTii412
    @MTii412 Рік тому +10

    മാഷാ അല്ലാ ഭാഗ്യം ചെയ്ത മക്കൾ ഇത്ര ചെറുപ്പത്തിൽ ആ പുണ്യ മണ്ണിൽ എത്താൻ ഭാഗ്യം ലഭിച്ചല്ലോ അൽഹംദുലില്ലാ എനിക്കും കുടുംബത്തിനും വേണ്ടി റു ആ ചെയ്യണേ മാരക രോഗത്തെ തൊട്ട് കാക്കാൻ ദുആ ചെയ്യണേ

  • @vminkook7994
    @vminkook7994 Рік тому +19

    മാഷാ അള്ളാ ആ കുട്ടികൾക്കും അവരുടെ കൂടെ ഉള്ള ഉസ്താദ്മാർക്കും നീ ആയുസ്സും ആരോഗ്യ വും കൊടുക്കണേ നാഥാ ആമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      ആമീൻ

    • @sumayyashihab9198
      @sumayyashihab9198 Рік тому

      Aameen 🤲

    • @AayishaNk
      @AayishaNk 2 місяці тому

      മാഷാ അള്ളാ ഈപന്ന്മക്കൾക്കും.ഉസ്തിദ്മാർക്കും.ആഫിയത്തും.ആരോഗൃവും.ആയുസ്സുംനൽകി.അള്ളാഹുഅൻഗൃഹിക്കട്ടേ.ആമീൻആമീൻയാറബ്ബൽആലമീൻ

    • @AayishaNk
      @AayishaNk 2 місяці тому

      എല്ലാ ദോആയീലുംഎന്നയുംഉൾപെടുത്തണേ.ഉസ്താദുംമക്കളും

  • @ansaralayattil8151
    @ansaralayattil8151 Рік тому +10

    Alhamdulillah alhamdulillah alhamdulillah കുഞ്ഞ് മക്കൾക്ക് എന്തൊരു സന്തോഷം ആയിരിക്കും. ചെറുപ്പത്തിൽ തന്നെ മുത്ത് ഹബീബിൻ്റെ ചാരത്ത് എന്താണ് കയിഞ്ഞതില് alhamdulillah. ഇത് വരെ എന്നെ പോലെ ഒരുപാട് കാല മായി അവിടെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. Aameen aameen aameen yarabbal alameen. നിങ്ങളുടെ എല്ലാം ദുഹായിൽ ulpeduthane

  • @Soudha-ru2xl
    @Soudha-ru2xl 3 місяці тому +1

    മാഷാ അള്ളാ ഈ കുണ് മകൾക്ക് മദീന കാണിച്ച് കൊടു കാൺ കൊണ്ടുപോയവർക്ക് അള്ളാഹു അവരൊ ഈ ലോകത്തും പരലോ ഗത്തും വിജയിച്ചവരൊക്കുടത്തിൽ അള്ളാഹുൾ പെടുത്തുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲🤲

  • @ashiqet5462
    @ashiqet5462 Рік тому +61

    മാഷാഅല്ലാഹ്‌ ഈ മക്കളെ കാണുമ്പോൾ വല്ലാത്ത സന്തോഷം 🌹ഈ മക്കൾക്കു അള്ളാഹു ബർകത് ചെയ്യട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും.. അല്ലാഹുവേ ഞങ്ങൾക്കും വല്ലാതെ വൈകാതെ അവിടെ എത്താനും ഭാഗ്യം നൽകണേ അല്ലാഹ് 🤲നമ്മെയും നമ്മുടെ മക്കളെയും അല്ലാഹുസോലിഹീങ്ങളിൽ ഉൾപെടുത്തട്ടെ 🤲ദുആ വസിയ്യത്തോടെ

  • @hajarakunjalan6526
    @hajarakunjalan6526 Рік тому +26

    ما شاء الله...
    മക്കൾ മനോഹരമായി പാരായണം ചെയ്തു.الله വിന്റെ അനുഗ്രഹം എല്ലാ മക്കളിലും ഉണ്ടാവട്ടെ.. ദുആ കളിൽ ഉൾപ്പെടുത്തണേ..

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 Рік тому +2

    ഹാ ഫി ളീ ങ്ങൾ ആ യ പൊന്നു മക്കളേ ഉസ്താദ് മാരെ ദുആ ഇൽ ഞ ങ്ങളെ യും ഉൾപെടുത്തണേ 😢😢😢

  • @maanuvalanchere9686
    @maanuvalanchere9686 Рік тому +11

    അൽഹംദുലില്ലാ സന്തോഷം പകരുന്ന ഒരു വീഡിയോ എല്ലാമുതല്ലിമീങ്ങൾക്കും ദീർഘായുസ്സും ആഫിയത്തും നാഫിയായ ഇല്മ് നൽകട്ടെ ആമീൻ മാനുക്ക വളാഞ്ചേരി

  • @NiceNice-xg7se
    @NiceNice-xg7se Рік тому +1

    Masha Allah.. kandathilum kettathilum ettavum nalla video.. Qur aan padikkunnavar.. duayil ulpeduthane.. Thanks..

  • @rasakmk9807
    @rasakmk9807 Рік тому +25

    Masha allah🥰🥰ആ മക്കൾക്കു അള്ളാഹു ആഫിയതുള്ള ദീർഘയുസ് നൽകുമാറാവട്ടെ🤲🏻🤲🏻

  • @femijamshad8986
    @femijamshad8986 Рік тому +4

    മാഷാ അല്ലാഹ് 🤍🤍🤍കണ്ണും മനസ്സും നിറഞ്ഞ വീഡിയോ 🤍🤍നമ്മുടെ വെള്ള കൊട്ടാരത്തിൽ വെള്ള മാലാഖ കുഞ്ഞുങ്ങൾ 😍😍😍. എന്റെ മോൻ ഇക്കയുടെ fan ആണ്. വീഡിയോ ഒന്ന് പോലും മുടങ്ങാതെ കാണാറുണ്ട്. ഇക്കയുടെ മദീന വീഡിയോ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു. വീണ്ടും തിരിച്ചു വന്നു ❤❤❤അള്ളാഹു എല്ലാർക്കും ഹൈർ നൽകട്ടെ ആമീൻ . ആ മോൻ ഭംഗിയാ യി ഖുർആൻ പാരായണം ചെയ്‌തു 🤍🤍🤍

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      Shukran😊മോനോട് എന്റെ അന്വേഷണം പറയണം ❤

  • @irshadpk543
    @irshadpk543 Рік тому +5

    Masha allh🥰🥰
    Makha മദീന കാണാൻ അല്ലഹു തൗഫീഖ് നൽകട്ടെ 🤲🤲

  • @muhammdkutty4577
    @muhammdkutty4577 Рік тому +87

    മാഷാ അള്ളാ ഈ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ നാളെ മുത്ത് നബിയുടെ കൂടെ ഇതുപോലെ നമ്മൾ എല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 Рік тому +4

    ما شاء الله.....🌹🌹🌹
    പൊന്നു മക്കളുടെ ഖിറാഅത് കേട്ടു കണ്ണു നിറഞ്ഞു പോയി. എത്രയും പെട്ടെന്ന് എല്ലാ മക്കളും ഹാഫിളാവട്ടെ... ദുൻയാവിലും ആ ഹിറത്തി ലും വിജയം നൽകട്ടെ...
    എനിക്ക് 3 ആൺ മക്കളാണ് ഒരാളെ ങ്കിലും ഹാഫിള് ആവാൻ വല്ലാത്ത ആഗ്രഹം ഉണ്ട്. ദുആ ചെയ്യണം
    ചോറോട് ഞങ്ങളെ അടുത്ത sthalanu

  • @jameelakp118
    @jameelakp118 Рік тому +1

    മാസഹാള്ളാ 🤲🤲അൽഹംദുലില്ലാഹ് 🤲🤲അള്ളാഹു ആ മക്കൾ ക്‌ എ ല്ലാം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകണേ അള്ളാ 🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲

  • @aneesaubaid4173
    @aneesaubaid4173 Рік тому +2

    Maasha allha. Endhoru bhagyammaann aa makkalk.allhahuve ponnumakkalk naafiyaya hilm nalganne.aameen

  • @abdulshukoor7755
    @abdulshukoor7755 Рік тому +3

    എൻ്റെ മോനെ ഹാഫിളാകാൻ പറഞ്ഞയച്ചിട്ടുണ്ട് കഴിഞ്ഞ വർഷം ദുആ ചെയ്യണെ.നല്ല ഹാഫിളാവാൻ

  • @fathimahiba7954
    @fathimahiba7954 Рік тому +6

    ഈ ഹാഫിള് കുട്ടികളോട് പറയണേ 20വർഷമായി കല്ലിയാണം കഴിഞ്ഞിട്ട് കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഇവരുടെ പ്രാർത്ഥന ഫലം ഞ്ഞങ്ങൾക് കുട്ടികളെ തരണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢

    • @afsathshoukath5850
      @afsathshoukath5850 Рік тому

      മുത്ത് നബിയുടെ പേരിൽ 313യാസീൻ നേർച്ചയാക്കി ഓതിനോക്കൂ 🤲

  • @sehalsayeer9667
    @sehalsayeer9667 Рік тому +4

    That kid who read quran , his voice was amazing ♥️
    Woaw maasha allahh 🥰 may Allah bless all of them 🥰 maasha allaahh

  • @ayishaa742
    @ayishaa742 Рік тому +1

    മാഷാ അല്ലഹ് 🤲🤲🤲ദുഹാചെയ്യണം ദുഹാവാസിയതോടെ 🤲🤲🤲വീണ്ടും അവിടെ എ താൻ വേണ്ടി ദുഹാചെയ്യണം 🤲🤲🤲💚💚💚

  • @asmaraheem8132
    @asmaraheem8132 2 місяці тому

    الحمدلله، ماشاء الله تبارك الله 🤲🌹🕋💚
    الصلاة والسلام ءليك يا سيدي يا رسول الله خذبيدي قلت حيلتي ادركني يا رسول الله 💚🕋🌹
    Bagyavanmaril bagyavanmar👍✈️🤲
    Njanglil കുടുംബ സമേതം ആ പുണ്യഭൂമിയില്‍ എത്തിച്ചേരാനും, maqboolum mabroorumaya Hajjum umrayum ചെയ്യാനുള്ള thoufeeq കിട്ടാൻ ദുആ cheyyane usthade 🤲🌹🕋💚

  • @mufeedmidlaj4637
    @mufeedmidlaj4637 Рік тому +2

    ആ പുണ്യ മണ്ണിൽ എത്തിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @bappuok1117
    @bappuok1117 Рік тому +3

    ആര ഷബീർഷ അവരെ ഉംറ ചെയ്യാൻ കൊണ്ടുവന്നത് അള്ളാഹു അവർക്ക് നല്ല ആരോഗ്യവും ആയുസ്സും പ്രദാനം ചൊരിയട്ടെ ആമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      സ്ഥാപനത്തിന്റെ മാനേജ്മെന്റ് തന്നെ സ്പോൺസർ ചെയ്തതാണ്

    • @bappuok1117
      @bappuok1117 Рік тому

      👍👍

  • @khalidvellakatt6396
    @khalidvellakatt6396 Рік тому +1

    മാഷാഅല്ലാഹ്‌. ന്ഹങ്ങൾക്. Solihaya. ആരോഗ്യമുള്ള. മക്കളുണ്ടാവാൻ,പ്രതേകം. ദുആ. ചെയ്യണേ.25. വർഷം.മക്കളില്ലാത്ത. സങ്കടത്തിലാണ്.മമ്പുറം.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +1

      അല്ലാഹു എത്രയും വേഗം ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

  • @salmanulfaris3140
    @salmanulfaris3140 Рік тому +10

    മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഭാഗ്യം ഞങ്ങൾക്കും കൊണ്ട അല്ലാഹ്

  • @fathimashemsufathima5133
    @fathimashemsufathima5133 Рік тому

    Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ allahuveniswigarikanee allah aameen yaarabal alamen duayilulpeduthene usthade allam thavakkalthu alallah aameen yaarabal alamen

  • @aminapt1525
    @aminapt1525 Рік тому

    മുത്ത് നബിയോട് (സ)ഞങ്ങളെ സലാം പറയണേ

  • @LatheefMk-v7p
    @LatheefMk-v7p 7 місяців тому

    Masha Allah Alhamdulillah Makkale ningalude duayil njangaleyum ulpeduthane nte monikk swalihathaya enaye kittuvaanum njangalude kadhangal veeduvaanum dua cheyyane

  • @shammasofficial3315
    @shammasofficial3315 Рік тому +3

    നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ 🫷🤲🤲🤲

  • @rahinaop8776
    @rahinaop8776 Рік тому

    Masha allah 👍🏻njangalkum madeena kanan vendi dua cheyyane 🤲🏻

  • @sanasahad9900
    @sanasahad9900 Рік тому +15

    മാഷാ അല്ലാഹ് ഭാഗ്യം ചെയ്ത മക്കളും അവരുടെ മാതാപിതാക്കളും. കാണാൻ തന്നെ എന്തൊരു ഭംഗിയാ. ഈ വനിതാ വിംഗിലുള്ളവർ എല്ലാവരും മലയാളികളാണോ. അവിടെ കുടുംബതോടൊപ്പം താമസക്കാർ ആണോ അവരൊക്കെ. ഇതെങ്ങനെ ഒന്ന് പറയാവോ. അറിയാനുള്ള ഒരു ആഗ്രഹം. അവിടെ ഒക്കെ ഒരു ജോലി എന്ന് പറയുന്നത് തന്നെ ഒരു അനുഗ്രഹം അല്ലേ.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +3

      വനിതാ വിങ്ങിലുള്ളവർ എല്ലാവരും മലയാളികളാണ്. അവരിൽ ഇവിടെ ജോലി ചെയ്യുന്നവരും ഫാമിലിയായി താമസിക്കുന്നവരും ഒക്കെ ഉണ്ട്.😊

    • @sanasahad9900
      @sanasahad9900 Рік тому +3

      @@PravasiMediaByShabeersha. മാഷാ അല്ലാഹ് 👍നമ്മുടെ ഒക്കെ ഒരു സ്വപ്നമാണ്.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +1

      @@sanasahad9900 😊

    • @sajadvkd2008
      @sajadvkd2008 Рік тому +1

      Masahallah

  • @nishmiyamol1481
    @nishmiyamol1481 Рік тому +3

    മാഷാഅള്ളാഹ് കൺകുളിർപ്പിക്കുന്നകാഴ്ച അൽഹംദുലില്ലാഹ് 🤲🏻🥰

  • @ayishabeeviayisha4593
    @ayishabeeviayisha4593 Рік тому

    അൽഹംദുലില്ലാഹ്. ദുവായിൽ. ഉൾപ്പെടുത്തണേ. മക്കളേ.

  • @jaleelard54
    @jaleelard54 Рік тому

    ماشاءالله
    കഴിഞ്ഞ വെള്ളിഴായ്ച്ച ഇവരേ എനിക്ക് നേരിട്ട് മദീനയിൽ വെച്ച് കാണാൻ സാധിച്ചു 5 - 05 2023 ന്

  • @beevithanghal5908
    @beevithanghal5908 Рік тому +1

    Ente ikkak Madeena yil joli kittan duha cheyanee mone 😭🤲🏻🕋

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +2

    مَاشَاءَ الَّله. നല്ല ഭംഗിയുണ്ട് കാണാൻ 👍

  • @AbdulSalam-yo2co
    @AbdulSalam-yo2co Рік тому

    Please dua my family and all muslims and friends and family subhaanallah

  • @BreezeOfMadeena-z1w
    @BreezeOfMadeena-z1w Рік тому +3

    Avide veach nammaleyum duayil eappoyum ulpeduthane

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Рік тому

    Mashaa allah makkal k aayusum afiyathum nalkane allah🤲🤲🤲

  • @misiriyashajahan7745
    @misiriyashajahan7745 Рік тому +1

    Mashallah ikkaka munbum ith pole ulla hiful padikunna kunjungalude video ittitundayirunallo ath njn idyk okke aduth kanarund🥰

  • @muhammedshemil8882
    @muhammedshemil8882 Рік тому

    മാഷാ അള്ളാ എന്നെയും കുടുംബതിനെയും അവിടെ എത്തിക്കണം അള്ള🤲😥

  • @abcczvvb7068
    @abcczvvb7068 Рік тому

    Alhamdullillah. Masha.allah nanglkum.madeenail.ettan.dua.cheynam..kanypol.tan.santhosam.kond.kane.nirnj.poi.. ayisha. Kasrgood

  • @SabiluskitchenSabilu
    @SabiluskitchenSabilu Рік тому +1

    Masha allah
    മക്കയിൽ വെച്ച് ഇവരെ കാണാൻ സാധിച്ചു ഹറമിന്റെ മുറ്റത്തൂടെ ഒരെ പ്രായം കുട്ടികൾ ഉംറ വേഷത്തിൽ പോവുന്നത് കണ്ടപ്പോൾ അവരൊട് സംസാരിച്ചു അവർ പറഞ്ഞു ഇഫ്ള് കോളേജ് കുട്ടികളാണെന്ന് പറഞു

  • @haneefakk6301
    @haneefakk6301 Рік тому +1

    Masha allah ente mone hafil aakan cherytiyottund vekam hafil aakan duaa cheyyanam

  • @mariyamtb2060
    @mariyamtb2060 Рік тому

    Masha allah. അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ

  • @alhamdulillah1112
    @alhamdulillah1112 Рік тому +6

    എനിക്ക് വേണ്ടി ദുഹാ ചെയ്യണേ മുത്ത് നെബിയോട് സലാം പറയണേ അസ്സലാമു അലൈക്കും

  • @ramlathkandangal8911
    @ramlathkandangal8911 Рік тому

    ماشاءالله الحمد لله പ്രാർത്ഥനയിൽ ചർക്കണം

  • @hamsahamsa9105
    @hamsahamsa9105 Рік тому

    മാഷാള്ളാ. അൽഹംദുലില്ലാഹ്. അങ്ങനെ. മദീനയിൽ. Entaanum ഒരു. ഭാഗ്യം. വേണം അവരുടെ. ഉം. മോന്റെ. ഉം. കാണുന്ന. എന്റെയും മുറഡ്. ഹാഷിംൽ. ആകട്ടെ. ആമീൻ ആമീൻ. യാറബ്ബൽ. ആലമീൻ.

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Рік тому

    Mashaa allah alhamdulillah barakallah🤲🤲🤲🤲

  • @BreezeOfMadeena-z1w
    @BreezeOfMadeena-z1w Рік тому +2

    Eante makane duniyavum ahiravum upakara pedunna halimakan veandi duayil eappoyum ulpeduthane

  • @MuhammedMuavvid
    @MuhammedMuavvid 7 місяців тому

    Entemonum alhamdulillah 14 juzuh padichu 30 juzh purthiyaka dua cheyane

  • @saleenabeevi3988
    @saleenabeevi3988 Рік тому +3

    Mashaallah Alhamdulillah Alhamdulillah,,Alhamdulillah,,,,,,

  • @safiyasharaf-pv6sd
    @safiyasharaf-pv6sd Рік тому

    എന്നാ നിങ്ങൾ പോയത് മദീനയിൽ എനികും മകൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ

  • @nablajameela9019
    @nablajameela9019 Рік тому +1

    Mashallah ❤️duayil ulpeduthane 🤲🏻

  • @muhammedhaneefa1433
    @muhammedhaneefa1433 Рік тому +1

    മാഷാ അള്ളാ😊😊

  • @rightffyt7012
    @rightffyt7012 Рік тому +1

    അള്ളാഹു വനിതാ വിങ്ങിലൊക്കെ എനിക്കൊരു ജോലി കിട്ടുമോ ആവോ😥😥🤲🤲🤲 മനസ്സിലുള്ള ഒരു ആഗ്രഹമാണ്

  • @Noorinsvlog
    @Noorinsvlog 2 місяці тому

    Eee kuttikale nhan Madeeena yil vech kandirunnu . ....
    Last October l

  • @usmannk7504
    @usmannk7504 Рік тому

    Assalamualaikum nammalkum avide yethanum rasoolallah salam parayanum hajjum umrayum cheyyanum dua cheyyane 🤲🤲🤲😭😭😭

  • @abdulbasheer3055
    @abdulbasheer3055 Рік тому +2

    Mashaa Allah 😍 Alhamdulillah ❤

  • @NabeesaPalikaravalap
    @NabeesaPalikaravalap 7 місяців тому

    Amena 🤲 🤲 🤲

  • @nasarnoushad484
    @nasarnoushad484 Рік тому

    Mashallah mabooruk ❤️❤️👏💖💖

  • @sajisaleem6650
    @sajisaleem6650 Рік тому

    Assalamu alikum ente mole kalayanam nadakkan dua cheyyane avalku OCD und ath maranum😢

  • @aminariya79
    @aminariya79 Рік тому

    മാഷാ അള്ളാ വ അലൈകും സലാം

  • @shailanasar3824
    @shailanasar3824 Рік тому +1

    Wa Alikkumssalaam Va Rahumathullahi Vabarakkathuhu🤲🏻

  • @noufalaralamnoufalaralam9834

    അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🕋🕋🕋🕋🕋🤲🤲😭😭😭😭

  • @masnamahroofmahroof2368
    @masnamahroofmahroof2368 Рік тому

    മാഷാഹല്ല അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @HaseenaAzeez-d5j
    @HaseenaAzeez-d5j Рік тому

    ente ithathak nikah udeshikknnund aalimaya orale kittanum adh shawwalil adya velliyaycha Aavanum avalkkk agrahm und prathyegam dua cheyyanam😂

  • @NashwanNas
    @NashwanNas Рік тому

    JazakumuLLAHU khairal jazah

  • @rasmiyamk9693
    @rasmiyamk9693 Рік тому

    Ma sha allah 🥰🥰🥰🥰🤲🏻🤲🏻🤲🏻💚💚💚💚

  • @cr7greatermanallah
    @cr7greatermanallah Рік тому

    Makan hafilakuvan dua cheyyanotto

  • @aslamKL1461
    @aslamKL1461 Рік тому +1

    Va alaikumussalam varahmathullahi vabarakathuhu

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Рік тому

      ഷമീർ ഷാ കുട്ടികളോട് പറയാൻ ദുആ ചെയ്യാം മക്കളു മക്കളുണ്ടാകാൻ ചെയ്യണം പിന്നെ കുട്ടികളുടെ പറയാൻ ദുആ ചെയ്യാൻ മക്കളുണ്ടാകാം ദുആ ചെയ്യാൻ പറയ ആയി മക്കളുണ്ടാവാൻ ദുആ ചെയ്യണംണ്ടാവാം 19 കൊല്ല

  • @shailanasar3824
    @shailanasar3824 Рік тому +2

    8:29...Aameen🤲🏻

  • @abubishr9331
    @abubishr9331 Рік тому +1

    Ente naaatile hiflile മക്കൾ ആണ്..ما شاء الله

  • @safiyakm4422
    @safiyakm4422 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nazeemasherif9040
    @nazeemasherif9040 Рік тому +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @asmfathih5524
    @asmfathih5524 Рік тому

    الله ولي الذين امنوا يخرج من الظلمات الى النور..؟...... ارحمنا امين

  • @NejummuAnappattath
    @NejummuAnappattath Рік тому

    മാഷാ അല്ലാഹ് 😊😊👍

  • @Hussain-p5s
    @Hussain-p5s Рік тому

    എനിക്കുവേണ്ടി ദുആ ചെയ്യണം

  • @rasnarasna4624
    @rasnarasna4624 Рік тому

    Mashaallah maashallah🥰🥰🥰🥰🥰♥️💯💯mabrook..

  • @jameelaashu4132
    @jameelaashu4132 Рік тому +1

    Mashaallah 👍✅👍✅👍✅👌👌❤️

  • @fithafathimaus8219
    @fithafathimaus8219 Рік тому

    ente moneyum ee varsham hiflpadikkan cherthu.mon ethrayum petenn hafilakan Shabeer dua cheyyane

  • @adilyaseen2761
    @adilyaseen2761 Рік тому +4

    മാഷാ അല്ലാഹ് നല്ല മക്കൾ ആരും കണ്ണ് kollathirikkatte

  • @hajiraadukkath6281
    @hajiraadukkath6281 Рік тому +1

    മാഷാഅല്ലാഹ്‌ മുത്ത് നബിയോട് എന്റെ സലാം പറയണേ

  • @ayishak3056
    @ayishak3056 Рік тому

    Ma sha Allah ❤️😍 Alhamdulillah ❤️😍

  • @muhammadshakeer7604
    @muhammadshakeer7604 Рік тому

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @sinanav9843
    @sinanav9843 Рік тому +2

    ماشاء الله❤✨

  • @nouranoura4146
    @nouranoura4146 Рік тому

    Masha allah.
    Muhammad mon 👍

  • @abdulsalaammethalayil7336
    @abdulsalaammethalayil7336 Рік тому

    Mashaallha alhumdulillha

  • @riyasriyas8332
    @riyasriyas8332 Рік тому +1

    Shabeesha you did very well job ❤

  • @noufalaralamnoufalaralam9834

    ദുആ ചെയ്യണം 🤲🤲🤲🤲🤲🌹🌹🌹🌹🌹👍

  • @suharamanaf5355
    @suharamanaf5355 Рік тому

    Mashaallah. Mashaallah. Mashaallah

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Рік тому

    Alhamdulillaah Aameen 🌹🤲🌹🌹🌹🤲🤲

  • @sameerabinthmahin750
    @sameerabinthmahin750 Рік тому +1

    ما شاء الله 🌹🌹🌹

  • @shihanuliyil5575
    @shihanuliyil5575 Рік тому

    Mashaallah. Ethra bhaghyavan maraya makkalum avare. Madhapithakkalum enikkum orupadu aghrahamund ente mone hafilakkan but vidhi enikk anukoolamavunnilla

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      ഇന്ഷാ അല്ലാഹ് എല്ലാം വിചാരിച്ചപോലെ നടക്കട്ടെ 😊

  • @hyderali6644
    @hyderali6644 Рік тому

    MashaAllhah Alhamdulillah 🤲🤲🤲

  • @pammuwithpajju4413
    @pammuwithpajju4413 Рік тому

    ma sha allah...barakallah..

  • @saleemaworld
    @saleemaworld Рік тому +1

    🥰🥰🥰

  • @muhsinmunson6678
    @muhsinmunson6678 Рік тому

    Masha alla Allahu anugrahite ee nakkale aneen

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      ആമീൻ

    • @muhsinmunson6678
      @muhsinmunson6678 Рік тому

      @@PravasiMediaByShabeersha. ende peeru. Mumthas sthalam clapana oachira enikum ende kudumbathinum Muthu nebiyude aduthu poogan shabeerum makkalum duva cheyyanam ende Muthu nebiyoodu oru slam parayuga ennu ende duva vasiyyathu. Assalamu alikum

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      @@muhsinmunson6678 വ അലൈകുമുസ്സലാം. ആ മക്കളൊക്കെ നാട്ടിലെത്തി. ഇന്ഷാ അല്ലാഹ് ദുആ ചെയ്യാം 😊

  • @fathimafathima4285
    @fathimafathima4285 Рік тому

    മുത്ത് നബിയുടെ "ചാരത്ത് എത്താൻ ദുആൽ ഉൾപ്പെടുത്തണേമോ നേ ഷബീർ ഷാ

  • @muhammedp9096
    @muhammedp9096 7 місяців тому

    നിങ്ങൾ ദുആ ചെയ്യണേ....