നാട്ടിലേക്കുള്ള തയ്യാറെടുപ്പ്

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 161

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +19

    അൽഹംദുലില്ലാഹ്. എത്രയും പെട്ടന്ന് ആ പുണ്യ ഭൂമിയിലേക്ക് തന്നെ പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. നിങ്ങൾ പറഞ്ഞത് ശരിയാണ്. അവിടെ പോയവർക്ക് വീണ്ടും വീണ്ടും പോകാൻ ആഗ്രഹം കൂടും. അല്ലാഹു എല്ലാവർക്കും അവിടെയെത്താൻ വിധി നൽകട്ടെ 🤲

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +19

    എത്രയും പെട്ടെന്ന് മദീനയിൽ എത്തിക്കട്ടെ 🤲🤲🤲

  • @sakkeenasalam937
    @sakkeenasalam937 Рік тому +6

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് zamzam വേണം എത്രയും പെട്ടന്ന് മദീന യിൽ എത്തaan അള്ളാഹു അനുഗ്രഹിക്കട്ടെ ആാാമീൻ

  • @asiyahamza6160
    @asiyahamza6160 Рік тому +3

    എത്രയും പെട്ടന്ന്മദിന യിൽ എത്തട്ടേ ആമീൻ

  • @sajeerav3443
    @sajeerav3443 Рік тому +1

    Alhamdulillah allahuvinde അനുഗ്രഹം കൊണ്ട് എനിക്കും എന്റെ ഉമ്മക്കും ആഗസ്റ്റ് 13 തിയ്യതി ഉമ്പ്രക്ക് പോകാൻ പറ്റി ആഗസ്റ്റ് 27 തിയ്യതി alhamdulillah ബുദ്ധിമുട്ടൊന്നും ഇല്ലാതെ allahuvinde അനുഗ്രഹം കൊണ്ട് തിരിച്ചെത്തി ഞാനും ഇതുപോലെ zamzam കൊണ്ടുവന്നിരുന്നു

    • @sajeerav3443
      @sajeerav3443 Рік тому +1

      എന്റെ ഉപ്പ മരിച്ചിട്ട് 25 വർഷം ആയി എന്റെ ഉപ്പാക് വേണ്ടി ഉമ്പ്ര ചെയ്യാനും എനിക്ക് പറ്റി alhamdulillah. നിങ്ങൾക്കെല്ലാവര്ക്കും അവിടെ എത്താൻ ഉള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ

  • @asoorabiasoora7380
    @asoorabiasoora7380 Рік тому +4

    മാഷാ അല്ലാഹ്.... ഞാനും ഇങ്ങനെ zamzam കൊണ്ട് വന്നിരുന്നു.... But... ഇപ്രാവശ്യം അതിന് സാധിച്ചില്ല 😔... എന്നാലും എനിക്കും മോന്ക്കും കൊണ്ട് വരാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്... ദുആയിൽ ഉൾപെടുത്തണേ.... 🤲🏻🤲🏻🤲🏻

  • @kadeejayoosuf5131
    @kadeejayoosuf5131 Рік тому +4

    മേനെശഠശഠംഎന്ന്കേൾ ബാൾകെതിവരുന്നുഡ്അള്ളാഹുവീഡുഠ എത്താൻതൗഫീക് ചയ്യട്ടെആമീൻ

  • @usmancholakkal3203
    @usmancholakkal3203 Рік тому +5

    അവിടെ എത്താൻ ദുആ ചെയ്യണം ഷബീർ ഷാ

  • @mtrmtr9583
    @mtrmtr9583 Рік тому +8

    Vaalikumussalaam🌹alhadulillah🌹മദീനയിലേക്ക്തിരിച്ചുപോകുംഎന്നുകേട്ടപ്പോൾ. സന്ദോഷം. Alhamdulillah

  • @abdulrasheed4261
    @abdulrasheed4261 Рік тому +2

    അൽഹംദുലില്ലാഹ്
    തിരിച്ചു മദീനയിൽ പോവാൻ അല്ലാഹു തൗഫീഖ് ഉണ്ടാവട്ടെ. ആമീൻ 🤲🤲🤲🤲

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Рік тому +3

    Alhamdulillah Masha Allah 🤲🤲🤲

  • @chachucheyyu9479
    @chachucheyyu9479 Рік тому +6

    ഞങ്ങൾക്കും ദുആ ചെയ്യണേ

  • @aishashaji1173
    @aishashaji1173 Рік тому +1

    Njaan poevannapol eganeyy kondonnu.Alhamdhulilla kuzhapodaella.kudivellam poleyy kaeil pidichu..dua cheyyaneyy moneyyy.🤲😭❤️🌷🌷🌷

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +4

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله 😢😢🕋🕋🕋🤲🏻🤲🏻🤲🏻🤲🏻

  • @abdullakuttypoovamullathil5021

    നാട്ടിലേക്ക് എത്തും ഇന്ഷാ അല്ലാഹ് ഞങ്ങൾ കൊണ്ട് വന്നു

  • @Hadi_kp
    @Hadi_kp Рік тому +1

    Masha Allah!!!❤❤

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 Рік тому +1

    Njn poyappo ingane kondu vannirunnu zam zam. Dua cheyyanam ethrayum pettennu madeenayil ethan...

  • @bushraththasni1286
    @bushraththasni1286 Рік тому +1

    ഞാനും ഇങ്ങനെ കൊണ്ട് പോയിട്ടുണ്ട്. Alhamdulillah

  • @riyasrichu4418
    @riyasrichu4418 Рік тому +1

    Assalamu alaikkum .mashaallah.suganannu vejarekkynnu

  • @umaibasalam6478
    @umaibasalam6478 Рік тому +2

    Mashaallah video nannayittund ethrayum vegam madeenayil ethaaan sadikkatte🤲🤲 zamzam okke kazhinjo😊😊

  • @sahiraban9508
    @sahiraban9508 Рік тому +1

    Dear sabee wa alaikumusalaam madheenayilulladitholakaalam muthunabiyude charathethi salaam parayumbol ee sahodariyude salaam assalathu assalamu alakayaa rasulullah endesalaa m parayane muthu nabi ningalude kaipidichu sallam madakatte 😢😢 madheenayilekethaan parannu povan kyinhenkil yaa rasule😢🤲 sabee ningalude ummaku duaa cheyyumbol aakoottathil enneyum ulpeduthane allahu qabul cheyyate 🤲🤲🤲😢😢nhan madeenayile duaayilu sallamilum makkayilethanum dhuaaku vasiyathu cheyyunnu marakaruthe orupadu kaalam allahu madheenayil jeevikanum avide thanne muthu nabiyude koode cheraanum allahu thunakatte🤲🤲🤲aameen yaa rabbal aalameen😢

  • @nasi491
    @nasi491 Рік тому +1

    Shihachotur thirich vann madeenayilninn kandillayirunno

  • @khadeeja2080
    @khadeeja2080 Рік тому +4

    Zam zam venam ,madeenayilethan vendi dua cheyyane

  • @sahiraban9508
    @sahiraban9508 Рік тому +1

    Hi sabee salamilum dhuaayilulpeduthane madheenayilethan dhuaa cheyyane zamzam kittiyal❤

  • @shailanasar3824
    @shailanasar3824 Рік тому +1

    Wa Alikkumussalaam Wa Rahumathullahi Wa Barakkathuhu🤲🏻

  • @sareenakp4595
    @sareenakp4595 Рік тому +2

    Ethreyum pettenn madeenayilethan dua cheyyane 🤲🤲🤲

  • @anasnk218
    @anasnk218 Рік тому +4

    Mashaallah 😍

  • @jinujinshad1589
    @jinujinshad1589 Рік тому +1

    Shabeer ka madeenayile videos orupadd ee chanalil varanam oru wait cheyyunnu❤

  • @shihabshibu5924
    @shihabshibu5924 Рік тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +2

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @hrnalrasheed
    @hrnalrasheed Рік тому +1

    അസ്സലാമു അലൈകും ഇപ്പോൾ നാട്ടിലാണോ അതോ മദീനത്തു ഉണ്ടോ

  • @SHIFAN1000k
    @SHIFAN1000k Рік тому +2

    നിങ്ങളുടെ കൂടെ ഞങ്ങൾ മദീനത്ത് ഉണ്ടായിരുന്നു

  • @ismathismath119
    @ismathismath119 Рік тому +1

    Bro😊
    Ethrayum pettann madeenayil thirichetthaan rabb thpufeeq nalkatte ameen

  • @beevithanghal5908
    @beevithanghal5908 Рік тому +1

    Ente ikkak Madeena yil joli kittan duha cheyanee 😭😭🤲🏻

  • @minhashafeek6172
    @minhashafeek6172 Рік тому +1

    Zam zam venam..madeenayilethan dua cheyyanam

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +3

    വിഡിയോക്കായി വെയ്റ്റിംഗ് ilayirunnu

  • @basheerpareed9985
    @basheerpareed9985 Рік тому +1

    ഇപ്പോൾ കൊണ്ടുവരാൻ പറ്റുകയില്ല സ്ക്രീൻ ചെയ്യുന്നുണ്ട് വെള്ളം കണ്ടാൽ പെട്ടി തുറക്കുന്നുണ്ട്. യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് തുറന്ന് വരി വലിച്ചിടുന്നത്.

  • @suharamanaf2476
    @suharamanaf2476 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedaflah7303
    @muhammedaflah7303 Рік тому +1

    അഫ് ലഹ് പാണക്കാട് സം സം നാട്ടിൽ എത്തിയോ പാണക്കാട് ൽ വരുമെങ്കിൽ എനിക്കും സം സം തരണേ

  • @RamlaAbdulla-jx6fc
    @RamlaAbdulla-jx6fc Рік тому +3

    അൽഹംദുലില്ലാഹ്

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 Рік тому +2

    അസ്സലാമു അലൈക്കും ഷബീർ ഷാ .... നാട്ടിലെത്തി അല്ലെ.....🙋

  • @mansoorkakkanad
    @mansoorkakkanad Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹👌

  • @khadeejasarafudheen3871
    @khadeejasarafudheen3871 Рік тому +1

    Hai സുഖമാണോ

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +2

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @munnas1943
    @munnas1943 Рік тому +3

    👍🏻👍🏻👍🏻👍🏻

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Рік тому +1

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @Jsnwth
    @Jsnwth Рік тому +3

    Wa alaikum salam

  • @Hadi_kp
    @Hadi_kp Рік тому +1

    Shebi.... നിങ്ങൾ ഉംറ പാക്കേജിൽ പോയതാണോ

  • @saybusabiya1342
    @saybusabiya1342 Рік тому +1

    Alhamdulillah Alhamdulillah

  • @mubashira7488
    @mubashira7488 Рік тому +2

    👍👍👍

  • @SudheerThahira
    @SudheerThahira Рік тому +4

    Mashaalla

  • @Galaxymediaponnani
    @Galaxymediaponnani Рік тому +2

    ലഗേജിൽ പോവും, മദീന എയർപോർട്ടിൽ നിന്നും 5ലിടറിൻ്റെ സംസം 8റിയാലിന് ലഭിക്കും അത് അനുവദനീയമാണ്

  • @sanasahad9900
    @sanasahad9900 Рік тому +1

    ചെറിയ പ്രയാസങ്ങൾ കാരണം വീഡിയോ കാണാൻ അല്പം വൈകി പോയി. അൽഹംദുലില്ലാഹ് അത്രേം zam zam കൊണ്ടു വരാൻ കഴിഞ്ഞല്ലോ. നിങ്ങൾ പറഞ്ഞ പോലെ zam zam ആണല്ലോ നമുക്ക് നാട്ടിൽ കിട്ടാത്തത്. നാട്ടിൽ വന്നിട്ട് ശിഹാബ്ക്കയെ കാണാൻ വന്നിരുന്നോ. ഏകദേശം നമ്മുടെ അടുത്താണ് ശിഹാബ്ക്കയുടെ നാട്. പോയി കാണാൻ ആഗ്രഹം ഉണ്ടായിരുന്നു അതിന് സാധിച്ചില്ല. അക്ബർക്കയുടെ വീട്ടിലേക്ക് തലാല് അറബി വരും എന്ന് പറഞ്ഞിരുന്നില്ലേ അവര് വന്നോ. Insha allah ദുആയിൽ ഉൾപെടുത്തണെ.

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +1

      Poyirunnu😊

    • @sanasahad9900
      @sanasahad9900 Рік тому +1

      ശിഹാബ്ക്കയുടെ കൂടെ നാട്ടിൽന്ന് ഒരു വീഡിയോ ചെയ്യാമായിരുന്നു 👍

  • @malappurammuth
    @malappurammuth Рік тому +1

    Enikum taranea

  • @athikka369
    @athikka369 Рік тому +2

    🤲🤲🤲🕋🕋🕋🕋🕌🕌🕌

  • @momvibes971
    @momvibes971 Рік тому

    job mayi bandappettino madeenayil vannath

  • @nasererasseri9286
    @nasererasseri9286 Рік тому +2

    എനിക്കും വേണം 😃

  • @muhammadshadil1589
    @muhammadshadil1589 Рік тому

    Enikkum venamaayinnallo ikka zamzam vellam pakshe.......😊

  • @fhameen
    @fhameen Рік тому +2

    വെള്ളം നാട്ടിൽ എത്തിയോ

  • @keyakkumpadammuhammedajnas7370

    🤲🤲🤲

  • @saleemaworld
    @saleemaworld Рік тому +1

    🥰🥰

  • @safwaneilishsafwan1372
    @safwaneilishsafwan1372 Рік тому +4

    പിന്നെ zamzam വേണോ എന്ന് ചോദിച്ചാൽ ഞങ്ങൾ ആരും വേണ്ട എന്ന് പറയില്ല ട്ടോ. കിട്ടിയാൽ വളരെ സന്തോഷം.

  • @aminac5755
    @aminac5755 Рік тому

    അൽഹംദുലില്ലാഹ് 🤲

  • @fathimarehman6753
    @fathimarehman6753 Рік тому +3

    In sha Allah

  • @khadeeja2080
    @khadeeja2080 Рік тому +3

    Ameen

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +2

    Zamzam വെള്ളം വേണെമെന്നോ..... വേണം ഷബീർക 🤲

  • @kunji6430
    @kunji6430 Рік тому

    Naseema.nan.nigaluda.ellavedeoyum.kannunnavaran.athyam.muthal.ithvarayulla.vedeo.zamzam.vallam..kudikkan.orupad.agràhich.irikkumboyan..zamzam.vano.enn.chothikkunnath.onn.massage.chayyann.vicharichu.kittiyal.alhamdulillah.

  • @kadheejakadheeja7226
    @kadheejakadheeja7226 Рік тому +1

    Alhamdulillah,duauilulpeduthanemone

  • @BILLUSTORYS
    @BILLUSTORYS Рік тому +3

  • @noorjahanmuhammed6257
    @noorjahanmuhammed6257 Рік тому +1

    Bagajel kond povam

  • @zeenashaji2513
    @zeenashaji2513 Рік тому +1

    Alhamdulillah midukan

  • @fousiyapt-i6v
    @fousiyapt-i6v Рік тому +1

    Naattil ethiyo

  • @muhammedafsalknr
    @muhammedafsalknr Рік тому +1

    ഇക്ക നാട്ടിൽ ഇപ്പോൾ എന്ത് ജോലി എന്താണ്

  • @sanashalusanashalu5021
    @sanashalusanashalu5021 Рік тому +1

    Zam zam natil athiyo onn parayane

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 Рік тому +3

    Joli ശെരിയായോ

  • @BILLUSTORYS
    @BILLUSTORYS Рік тому +3

    Aliyaa sugalle

  • @noufalkyounus
    @noufalkyounus Рік тому +2

    എനിക്ക് വേണം സം സം വെള്ളം..

  • @vpsmannurvpsmannur3642
    @vpsmannurvpsmannur3642 Рік тому +1

    ഞാൻ ഉംറ കഴിഞ്ഞു വരുമ്പോൾ ഒമാൻ എയർ പോർട്ടിൽനിന്ന് ചെറിയ cuppiyile zamzamellam പിടിച്ചെടുത്തു. വല്ലാതെ വിഷമമം തോന്നി

    • @Sirajkannankott
      @Sirajkannankott Рік тому +1

      Ente 5 liter Eduthu kalanju

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому +3

      ഇനി വരുമ്പോ ഷബീർഷായുടെ ആളാണെന്നു പറഞ്ഞ മതി 😀😛

    • @mansoorkakkanad
      @mansoorkakkanad Рік тому +1

      @@PravasiMediaByShabeersha. 👌

  • @emee9876
    @emee9876 Рік тому

    Zam zam വെള്ളം മൊത്തം എത്തിയിനോ.. അത് എയർപോർട്ടിൽ പിടിക്കുന്നില്ലേ.. ഞങ്ങൾ ഇത് പോലെ ഇടത്തിട്ട് എയർപോർട്ട് ൽ പിടിച്ചു വെച്ചു..

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Рік тому

      എനിക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ചിലപ്പോ അത്കൊണ്ടാവാം

    • @Sadik-id3cq
      @Sadik-id3cq Рік тому

      @@PravasiMediaByShabeersha. അതുകൊണ്ട് മാത്രമായിരിക്കും സൗദി അറേബ്യയിലെ നിയമം അനുസരിച്ച് നിങ്ങൾ ചെയ്തത് തെറ്റാണ് പി ടിച്ചാൽ മൊത്തത്തിൽ പണി കിട്ടുമായിരുന്നു

  • @fathimaaa2619
    @fathimaaa2619 Рік тому

    اوصيكم با الدعاء🤲

  • @kabeerkuttasseri3154
    @kabeerkuttasseri3154 Рік тому +3

    إنشاء الله

  • @jafarpathath2861
    @jafarpathath2861 Рік тому +1

    ഇങ്ങനെകൊണ്ടുപോകാൻ കഴിയും എന്ന് തോന്നുന്നില്ല
    ഹാൻഡ് ബാഗിൽ ഒരു പക്ഷേ കൊണ്ടുപോകാൻ കഴിയും

  • @Galaxymediaponnani
    @Galaxymediaponnani Рік тому +1

    ഹറമിൽ നിന്നും കിട്ടുന്ന സംസം കൊണ്ട് പോയപ്പോൾ ഖത്തറിൽ നിന്നും എടുത്ത് മാറ്റി

  • @ishaquevml4887
    @ishaquevml4887 Рік тому +3

    ജോലിവിസ തരപ്പെട്ടില്ലേ?

  • @Jsnwth
    @Jsnwth Рік тому +1

    Epoolam.madeenailek.warunnad.

  • @riyankp
    @riyankp Рік тому +1

    മദീനയിൽ പഴയ പോലെ ജോലി വല്ലതും ശരിയായോ ?

  • @shareenashamsudheen8551
    @shareenashamsudheen8551 Рік тому +1

    എന്നെ പിടിച്ചിരുന്നു...... പുറത്തെടുക്കാൻ പറഞ്ഞു

  • @aminac5755
    @aminac5755 Рік тому

    Nigale ella vedio kanarund🤲

  • @faris4937
    @faris4937 Рік тому

    ❤❤

  • @Sirajkannankott
    @Sirajkannankott Рік тому +2

    Ente 5 liter sapparte cartoon aaki kettiyittum sammadhichilla

    • @Sadik-id3cq
      @Sadik-id3cq Рік тому

      ഏത് എയർപോർട്ടിൽ നിന്ന്

  • @ramlaramla1441
    @ramlaramla1441 Рік тому +1

    വേണം

  • @nasererasseri9286
    @nasererasseri9286 Рік тому +1

    ജോലി ഒന്നും ശരിയായിട്ട് ഇല്ലേ

  • @mubashira7488
    @mubashira7488 Рік тому +2

    Duhacayynaaa

  • @ShahanaLatheef-c1o
    @ShahanaLatheef-c1o Рік тому

    Ethireyum pettannu thanne madeenath poovan kazhiyatte🤲

  • @haneefhaneef1730
    @haneefhaneef1730 Рік тому +1

    Samdosham

  • @fathimanoora9065
    @fathimanoora9065 Рік тому +1

    സം സംതരുമോ

  • @ahammedkutty7424
    @ahammedkutty7424 Рік тому +1

    തൊപ്പി വെക്കാതെ ആദ്യമായി കണ്ടു

  • @emee9876
    @emee9876 Рік тому

    ജോലി ആയോ ഷബീർക്ക

  • @fathimanoora9065
    @fathimanoora9065 Рік тому +1

    മോനെ പെര് മറന്നു പോയി

  • @fousiyapt-i6v
    @fousiyapt-i6v Рік тому

    Zam zam vellam venam