ഷബീർമോനെ നിന്റെ വീഡിയോ കാണുബോൾ മക്കയും മദീനയും കാണാൻ കൊതി യാകുന്നു... അല്ലാഹ്... ഞങ്ങൾക്ക് എല്ലാം വർക്കും മക്കത്തും മദീനത്തും വരാൻവിധി തരണേ .. അല്ലാഹ്... 🤲🤲🤲😭😭😭
മാഷാഅല്ലാഹ് ഷബീർകക്ക് ഒരിക്കൽ കൂടി ഹാജിമാരെ സ്വീകരിക്കാൻ കഴിഞ്ഞു അല്ഹമ്ദുലില്ല. ജോലി ശെരിയായോ അല്ലാഹു ഹൈറിലെത്തിക്കട്ടെ. ഹലാലായ മുറാദ്കൾ ഹാസിലാകാൻ പ്രത്യേകം ഹറമിൽ വെച്ച് ദുആ ചെയ്യണേ
വ അലൈകുമുസ്സലാം എനിക്ക് അവിടെ വന്നു തവാഫ് ചെയ്യാനും ഹബീബായ റസൂലിന്റെ ടുത്ത് സലാം ചൊല്ലുവാനും ഒരുപാട് ആഗ്രഹം ഉണ്ട് സാമ്പത്തികം ഇല്ല 🤲🤲🤲ഇന്ഷാ അല്ലാഹ് 🤲🤲🤲🤲മരിക്കുന്നതിന് മുമ്പ് ഒന്ന് കാണാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🤲🤲🤲🤲
ഷബീർമോനെ നിന്റെ വീഡിയോ കാണുബോൾ മക്കയും മദീനയും കാണാൻ കൊതി യാകുന്നു... അല്ലാഹ്... ഞങ്ങൾക്ക് എല്ലാം വർക്കും മക്കത്തും മദീനത്തും വരാൻവിധി തരണേ .. അല്ലാഹ്... 🤲🤲🤲😭😭😭
ആമീൻ
Aameen
Ameen
ആമീൻ
മാഷാ അല്ലാഹ് ബ്രോ 🤝
എന്റെ മുത്ത് നബിയോട് എന്റെ സലാം പറയണേ.... 😭😭😭
യാ അല്ലാഹ് നമ്മുക്കും ഈ ഭാഗ്യം തരണേ നാഥാ 😢. ഇതൊക്കെ കണ്ടപ്പോ എന്തോ ഒരുപാട് കരഞ്ഞു പോയി. ദുആ വസ്വിയത്തോടെ🤲
ഷബീർ താങ്കൾക്ക് അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ . ആ മീൻ.
ആമീൻ 😊
Aameen🤲
Shebir sha makkath Ethan vendi dua cheyyanam veedilla veedavan vendi dua cheyyanam plz plz marichupoya enda uppakum ummakuvendi dua cheyyanam plz plz
ഇതു കണ്ടപ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ഷബീർഷാ നങ്ങൾക്കെല്ലാം ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ദുആ ചെയ്യണേ
മാശാ അല്ലാ ശബീർ ശ അവിടെ എത്താൻ കൊതി യാവുന്നു ദുആചയ്യണേ
Masha allah അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢
മാഷാ അല്ലാഹ്... റൗള ശരീഫിൽ പോകുമ്പോൾ ദുഹാ ചെയ്യണേ... ശരീരത്തിലുള്ള എല്ലാ അസുഖങ്ങൾ മാറാനും പ്രേത്യേകം ദുഹാ ചെയ്യണേ... 🤲🤲🤲🤲🤲
സന്തോഷത്താൽ കണ്ണ് നിറയുന്നു, haj ചെയ്യാനുള്ള തൗഫീഖ് തരണേ നാഥാ, ദുആ ചെയ്യണേ.....
ആമീൻ
റബ്ബേ... ഞങ്ങളെയും ഈ സംഘതോടൊപ്പം സ്വർഗത്തിൽ ചേർക്കണേ,
ആമീൻ
മാഷാ അള്ളാമാഷാ അല്ലാഹ് ഒത്തിരി സന്തോഷം
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു കൽബും 👍👍👍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
കൊതിയാവുന്നു അവിടെയെത്താൻ ദുആ ചെയ്യണേ 🙏
മക്കയിലും മദീനയിലും എത്താൻ എല്ലാർക്കും വിധി ഉണ്ടാവട്ടെ... ആമീൻ 🤲🏻🤲🏻🤲🏻. എല്ലാം വിഡിയോ ഇട്ത് വിട്ടോണ്ടി ഷബീർക്കാ....
മാഷാഅല്ലാഹ്....... Pravasi മീഡിയ യയുടെ എല്ലാ വിഡിയോസും 👌👌👌
😊❤
അല്ലാഹ് .......
കൊതിയാവുന്നു ......
ഞങ്ങൾക്കും ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് ......
Aameen
ഇതു കണ്ടപ്പോൾ കഴിഞ്ഞ വർഷം ഞങ്ങൾക്ക് കിട്ടിയ സ്വീകരണം ഓർത്തു പോയി
അൽഹംദുലില്ലാഹ്
😊
മാഷാ അല്ലാഹ് ❤❤❤നമ്മുടെ മുത്ത് നബിയെ സ്വീകരിച്ച മണ്ണല്ലേ. ആ ചരിത്രം ആണ് ഓർമ വരുന്നത് ❤❤❤ 😍😍😍😍
😍
എനിക്കും ഹജ്ജിന് പോകാൻ ആഗ്രഹം ഉണ്ട്, ദുആ ചെയ്യണേ móമോനെ, 🤲🤲🤲🤲🤲🤲മോൻ എത്ര ഫാഗ്യ വാനാണ്, മക്കയിലും, മദീന യിലു മായി നടക്കാമല്ലോ,
😊
വളരെ സന്തോഷം അൽഹംദുലില്ലാഹ് 😭
മക്കയും മദീനയും കാണാൻ ആഗ്രഹമുണ്ട് ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲
ഞങ്ങൾക്കും അവിടെ എത്താൻ ആഗ്രഹം ഉണ്ട് പ്രത്തേകം ദുആ ചെയ്യണം
Dua cheyyanam മദീനയിൽ എത്താൻ
ماشاءالله ماشاءالله ماشاءالله
കണ്ണ് നിറഞ്ഞു പോയി..... 😰
ഞങ്ങൾക്കും അവിടെ എത്താൻ വേണ്ടി എല്ലാ സ്ഥലത്തു നിന്നും ദുആ ചെയ്യണേ... ദുആ വസിയ്യത്ത് ചെയ്യുന്നു....
🤲🏻
ഞങ്ങൾക്കും ആമണ്ണിൽ എത്താൻ വിധിക്കൂട്ടനെ അള്ളാ 🤲🤲
Aameen
ماشاءالله الحمدلله
Dua cheyyane
മാഷാഅല്ലാഹ്
ഷബീർകക്ക് ഒരിക്കൽ കൂടി ഹാജിമാരെ സ്വീകരിക്കാൻ കഴിഞ്ഞു അല്ഹമ്ദുലില്ല.
ജോലി ശെരിയായോ
അല്ലാഹു ഹൈറിലെത്തിക്കട്ടെ.
ഹലാലായ മുറാദ്കൾ ഹാസിലാകാൻ പ്രത്യേകം ഹറമിൽ വെച്ച് ദുആ ചെയ്യണേ
ഇല്ല ആയില്ല
@@PravasiMediaByShabeersha. Dua chaunnunde monae🤲🏻🤲🏻
Joli illengilenda. Ettavum valiya bhagyam kitiyille.dua vasiyyathode
🤲🏻🤲🏻🤲🏻🤲🏻✍🏼
@@jufijeza2718 😊
Masha Allah
അൽഹംദുലില്ലാഹ്
Maasha Allah
Enik hajj cheyyan valya agrahamund
മാഷാ അല്ലാഹ് 😊
വ അലൈകുമുസ്സലാം എനിക്ക് അവിടെ വന്നു തവാഫ് ചെയ്യാനും ഹബീബായ റസൂലിന്റെ ടുത്ത് സലാം ചൊല്ലുവാനും ഒരുപാട് ആഗ്രഹം ഉണ്ട് സാമ്പത്തികം ഇല്ല 🤲🤲🤲ഇന്ഷാ അല്ലാഹ് 🤲🤲🤲🤲മരിക്കുന്നതിന് മുമ്പ് ഒന്ന് കാണാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🤲🤲🤲🤲
Mutthuhabeebinesweekarichathupole🌹mashaallah
മാഷാഅല്ലാഹ്
Ma shaa allah ❤️. കണ്ണും ഖൽബും നിറഞ്ഞു അവിടെ എത്താനുള്ള ഭാഗ്യം എത്രയും വേഗം നീ നൽകണേ നാഥാ 🤲
Aameen 😊
ماشاءالله الحمد لله
آوصيكم بدغاء
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ❤
മനസ്സിന് കുളിർ നൽകുന്ന വീഡിയോ എത്ര കണ്ടാലും മതിയാവില്ല
😊
ദുആയിൽ. ഉൾപെടുത്തുക.🤲🤲🤲
Masha allah 🤲🤲🤲
الحمد لله
Wa Alikkumssalaam VaRahumathullahi Vabarakkathuhu🤲
എനിക്കും കുടുംബത്തിനും അവിടെ എത്താൻ വേണ്ടി
Inshallah june 1st week hajjine varunnund
Mashalla. A
Masha allah alhamdulillah insha allah🤲🤲🤲🕋🕌💕✈️
Allahu Ekber
Mashallah
ഈ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടായി
😊
മാഷാ Allhaaa
Alhamdulilh Masha alla
Marhaba
Maa shaa Allah..
🎉🎉🎉
Masha Allah
Good video❤
❤
🥰
❤
Kmcc women volunteer aavan pattumo. Njan Medina il ind please reply. Yenik nalla aagraham ind please 🙏
എനിക്കും ആഗ്രഹം ഉണ്ടായിരുന്നു 😢
@@sanasahad9900 Medina il aano
@@Ajsyoutubechannel5126 No but ഞാനും ആലോചിച്ചു എങ്ങനെ ആണ് ഇത് നേടുന്നെ എന്ന്. ആഗ്രഹം പറഞ്ഞതാണ്.
Media one👍👍
Yenik cheranam ippo kmcc cheran kayiyumo. Please reply 😢
Hlo msg അയക്ക് 8590131715
😢😢
Kmcckot kandapol santhosham
😊
ഖൽബ് ഒന്ന് പിടച്ചു... മുത്ത് നബിയെ സ്വീകരിച്ച അതെ അനുഭൂതി.... എത്തിക്കണേ നാഥാ....
ആമീൻ
@@PravasiMediaByShabeersha.
very very good thank you very much
Nigal onnum paranjila. Ini ingane oru avasaram undavumo ariyilla ath konda chodiche. Please reply
വളരെ
മനോഹരമായിരിക്കുന്നു
ഹജ്ജ് കഴിയുന്നത് വരെ
ഉണ്ടാവുമോ
ഇല്ല
ദുആചെയ്യണേ നിങ്ങൾക് ജോലി ശെരിയായോ
ഇല്ല. അടുത്ത മാസം നാട്ടിലേക്ക് പോവും
‼️‼️‼️Shihabikkante ummayum uppayum vannittundo‼️‼️‼️‼️‼️
ഇല്ല
Lajlaj ilallahhhhhhhh
ഇന്നലെ ശിഹാബ്കന്റെ അടുത്ത് പോയില്ലേ വീഡിയോ ഉണ്ടാവും എന്ന് പറഞ്ഞിരുന്നല്ലോ,വീഡിയോ കണ്ടില്ല,, അസ്സലാമുഅലൈക്കും
പോയിരുന്നു
ദുഹായിൽ ഉള്ള്പെടുതന്നെ
Masha Allah
ഇതു കണ്ടപ്പോൾ ഒരു വല്ലാത്ത ഫീലിംഗ് ഷബീർഷാ നങ്ങൾക്കെല്ലാം ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ദുആ ചെയ്യണേ
😊
Masha allah 🤲🤲🤲
മാഷാ അല്ലാഹ്
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്.
അൽഹംദുലില്ലാഹ്
MashaAllah
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
Mashaallah