Це відео не доступне.
Перепрошуємо.

"മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ തെളിവ് സഹിതം കാണിക്കാൻ റെയിൽവേ തയ്യാറാണോ"; Arya Rajendran

Поділитися
Вставка
  • Опубліковано 13 лип 2024
  • Man Missing At Amayizhanchan Ditch : തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിന് സമീപം കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിനം തെരച്ചിൽ തുടരുന്നു. എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. ശുചീകരണ തൊഴിലാളി കുടുങ്ങി കിടക്കുന്നുവെന്ന് സംശയിക്കുന്ന മാൻഹോളിനു ഉള്ളിൽ എൻഡിആർഎഫ് സേനാംഗങ്ങൾ ഇറങ്ങി.
    Search continues for second day for missing sanitation worker near Amayizhanchan creek near Thiruvananthapuram Central Railway Station. The search is under the leadership of NDRF.
    #manmissingatamayizhanchanditch #manfallsintoditch ​#amayizhanchanditch #news18kerala #malayalamnews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 12

  • @Sajlisajil
    @Sajlisajil Місяць тому +5

    മേയർ അല്ല.. വല്ല നഴ്സറി സ്കൂൾ ആയ ആവാനുള്ള യോഗ്യത ഇല്ല

  • @information8100
    @information8100 Місяць тому +7

    who hates her

  • @sarathavani8893
    @sarathavani8893 Місяць тому +5

    നമ്മക്ക് പിന്നെ ഇതെല്ലാം ഉണ്ടല്ലോ നാണമില്ലാത്ത മേയറേ😂

  • @rajeev_shanthi
    @rajeev_shanthi Місяць тому +2

    വാർത്താസമ്മേളനം അല്ല വേണ്ടത് പ്രവർത്തിക്കണം

  • @rajeshshamburajesh963
    @rajeshshamburajesh963 Місяць тому +1

    എല്ലാരും കൊള്ളാം. എന്തെങ്കിലും വരും മ്പോൾ മാത്രമേ.. എല്ലാവർക്കും ബോധം വരു...

  • @s.s6489
    @s.s6489 Місяць тому +2

    രാജി വെച്ചു പോകു ക, അതാണ് നല്ലത്, ഭരിക്കാൻ അറിയണം അല്ലാതെ ഡയലോഗ് അടിച്ചു നടന്നാൽ പോരാ

  • @varghesecx3244
    @varghesecx3244 Місяць тому +1

    അധികം കലക്കേണ്ട😮😮😮😢

  • @varghesecx3244
    @varghesecx3244 Місяць тому

    മേയർ സർക്കാരിന്വേണ്ടിയും മന്ത്രിമാർക്ക് വേണ്ടിയും സ്തുതി പാടുന്ന സമീപനം ഇനി എന്നാണ് മാറ്റുന്നത് ഇത് എല്ലാം ഇപ്പോളാണോ കാണുന്നത് മേയറുടെ ഒരു മന്ത്രിസഭ വിശളികരണമാണ് നിങ്ങൾ കേട്ടത്😂😂😂😂😂😂😂😂

  • @radhakrishnanmv5652
    @radhakrishnanmv5652 Місяць тому

    Ninte .....,parayunnilla