ഒരു സുരക്ഷയും ഇവർ കൊടുക്കണ്ടായിരുന്നുയിരുന്നു അരയിൽ ഒരു കയർ കെട്ടി വിടാമായിരുന്നു സ്ലിപ് ആയി എന്ന് കണ്ടപ്പോൾ കൂടെ ഉള്ളവർ വലിച്ചു കരക്ക് ഇട്ടേനായിരുന്നു ജീവൻ നഷ്ടപ്പെടില്ലായിരുന്നു 😭😭😭😭
പ്രിയപ്പെട്ട ഹാഷ്മി. ജോയി മരപ്പെട്ടു എന്നല്ല കൊന്നു എന്നു വേണം പറയാൻ! എന്നാൽ ഈ രക്ഷാപ്രവർത്തനം നടത്തിയ സഹോദരൻ മാരുടെ അവസ്ഥ എന്തായിരിക്കും ആലോചിക്കാൻ വയ്യ!!! അത്രക്കും മാലിന്യം നിറഞ്ഞ തോട്ടിൽ എത്രമണിക്കൂറുകൾ അവർ ആ ജീവനുവേണ്ടി തിരഞ്ഞു ഇവർ എന്തല്ലാം രോഗങ്ങളെ ഭയക്കണം🤔 സർക്കാറിൻ്റെ പിടിപ്പു കേട്ടുകൊണ്ട് രക്ഷാപ്രവർത്തകരും രോഗികളാക്കേണ്ട അവസ്ഥ !🤔
ഓരോ വാക്കുകളും സാധാരണ ജനത്തിന്റെ പ്രതിഷേധമാണ് 🔥ഹാഷ്മി കേരളത്തിന്റെ നീതിയുടെ ശബ്ദമാണ് 🔥🔥🔥എന്നും പൊതുജനത്തിനൊപ്പം നിൽക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹ജോയ്ക്ക് ഇതിലും വലിയ നീതി ആരിൽ നിന്നും പ്രതീക്ഷിക്കണ്ട ❤❤❤
2015 ലെ ഓപ്പറേഷൻ അനന്തയ്ക്ക് ശേഷം ആതോട് വൃത്തി എന്തെന്ന് അറിഞ്ഞിട്ടില്ല ചുരുക്കം പറഞ്ഞാൽ തോട് വൃത്തിയാക്കാനുള്ള പൈസ എല്ലാവരും കുടിമുക്കി പിണറായി സർക്കാരിൻ്റെ ഈ കഴിഞ്ഞ 5 വർഷവും ഇപ്പോഴും വൃത്തി എന്തെന്ന് അറിയാത്ത തോട്ടിൽ ഇതിൽ കുടുതലായി ഇനി എന്താ !!!
എവിടെ എന്ത് ഉണർന്നു? ഇതൊക്കെ എത്രയും പെട്ടെന്ന് ഇവർ മറക്കും എല്ലാവരും മറക്കും. രാഷ്ട്രീയക്കാർക്ക് മുതലക്കണ്ണീർ പൊഴിക്കാം. നമുക്ക് മൂക്കത്ത് വിരൽ വയ്ക്കാം... അതുതന്നെ അത്രമാത്രം....
മാധ്യമ പ്രവർത്തകർ ചെയ്യേണ്ട ധർമ്മം ചെയ്യണം തെറ്റുകൾ കണ്ടാൽ ചൂടിക്കാണിക്കണം ഏത് പാർട്ടി ആയാലും എന്റെ പാർട്ടി കോൺഗ്രസ് നാളെ അധികാരത്തിൽ എത്തിയാൽ തെറ്റുകൾ കണ്ടാൽ ഇതിനേക്കാൾ ഇരട്ടി പ്രതികരിക്കണം ഒരു സൈബർ അറ്റക്കിനും ഭീഷണിക്കും പേടിച്ചു മാറരുത്
ഒരു പാവം മനുഷ്യനു ജീവൻ കൊടുക്കേണ്ടി വന്നു ഈ ഓടയുടെ കുറച്ചു ഭാഗം എങ്കിലും വൃത്തിയാക്കപ്പെടാൻ. ബാക്കി ഇനിയും കിടക്കുകയല്ലേ വൃത്തിയാക്കാന് തിരോന്തരംകാരുടെ പ്രധാന ഞരമ്പായ garbage dumpster ആയിട്ടുള്ള തോട്.
ഹാഷ്മി എന്നും മനുഷ്യർക്കൊപ്പം സാധാരണക്കാരന്റെ പക്ഷം..
Innaly ithu Allallo Aashmi Paranjathu
പഴയ sfi ആയ ഇയാളോ?? 😂😂
@@ANSR26ee sangikalk enthan preshnam ayal ayal pand angenen vech sfi aavanam enn undo ee sangikal oru vrithiketta janman thenne
@@ANSR26 അതൊരു കുറവാണ്.. 😬😄😄
ചുട്ടുപൊള്ളിക്കുന്ന യാഥാർഥ്യങ്ങൾ ഹാഷ്മി നെഞ്ചിൽ തട്ടും വിധം അവതരിപ്പിക്കാറുണ്ട്. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
Big Salute Mr. Hashmi.
ഹാഷ്മി nigalk ഒരു ബിഗ് സല്യൂട്ട്
ഒരു സുരക്ഷയും ഇവർ കൊടുക്കണ്ടായിരുന്നുയിരുന്നു അരയിൽ ഒരു കയർ കെട്ടി വിടാമായിരുന്നു സ്ലിപ് ആയി എന്ന് കണ്ടപ്പോൾ കൂടെ ഉള്ളവർ വലിച്ചു കരക്ക് ഇട്ടേനായിരുന്നു ജീവൻ നഷ്ടപ്പെടില്ലായിരുന്നു 😭😭😭😭
😥😪😪😭😭😭😭😭😪😥😥💖
🥰 ഇനി ആരെപ്പറ്റി പറഞ്ഞാലും ഇൻട്രോ ഹാഷ്മി നിങ്ങൾ പൊളിയാണ് 🥰🥰🥰🥰🥰. അത് ബിജെപി ആയാലും കോൺഗ്രസ് ആയാലും സിപിഐഎം ആയാലും. വേറെ ലെവൽ dear bro🥰🥰🥰
Sathyam
ഹാശ്മി ബിഗ് സെല്യൂട്ട് 👍👍👍
ഹാഷ്മീ .... സത്യം തുറന്നു പറയാൻ താങ്കളെ പോലുള്ള നട്ടെല്ലുള്ള ആണുങ്ങൾ തന്നെ വേണം... ബിഗ് സല്യൂട്ട്..
പ്രിയപ്പെട്ട ഹാഷ്മി. ജോയി മരപ്പെട്ടു എന്നല്ല കൊന്നു എന്നു വേണം പറയാൻ! എന്നാൽ ഈ രക്ഷാപ്രവർത്തനം നടത്തിയ സഹോദരൻ മാരുടെ അവസ്ഥ എന്തായിരിക്കും ആലോചിക്കാൻ വയ്യ!!! അത്രക്കും മാലിന്യം നിറഞ്ഞ തോട്ടിൽ എത്രമണിക്കൂറുകൾ അവർ ആ ജീവനുവേണ്ടി തിരഞ്ഞു ഇവർ എന്തല്ലാം രോഗങ്ങളെ ഭയക്കണം🤔 സർക്കാറിൻ്റെ പിടിപ്പു കേട്ടുകൊണ്ട് രക്ഷാപ്രവർത്തകരും രോഗികളാക്കേണ്ട അവസ്ഥ !🤔
നഷ്ടം ജോയിയുടെ കുടുംബത്തിന് മാത്രം ആണ്. സർക്കാറിനോ എന്തിന് ഒരു പൗരനും ഒന്നും നഷ്ടം ആയിട്ടില്ല ചിലർ ഇത് എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല
സത്യം തുറന്നു പറയാൻ ഉള്ള ചങ്കുറ്റം ❤ഹാഷ്മി sir ബിഗ് സല്യൂട്ട്
ഞാനും നിങ്ങളും എല്ലാവരും ഉത്തരവാദികൾ 😢. കുറച്ച് ദിവസം കഴിയുമ്പോൾ മറക്കും.
വെറുതെ generalise ചെയ്തു തലയൂരാൻ നോക്കണ്ട... TAX മേടിച്ചു നക്കുനത് നഗര സഭ.. അവർ മാലിന്യം തൊട്ടിൽ തള്ളുന്നു.. അതിനു തെളിവ് ഉണ്ട് ..
ഓരോ വാക്കുകളും സാധാരണ ജനത്തിന്റെ പ്രതിഷേധമാണ് 🔥ഹാഷ്മി കേരളത്തിന്റെ നീതിയുടെ ശബ്ദമാണ് 🔥🔥🔥എന്നും പൊതുജനത്തിനൊപ്പം നിൽക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹ജോയ്ക്ക് ഇതിലും വലിയ നീതി ആരിൽ നിന്നും പ്രതീക്ഷിക്കണ്ട ❤❤❤
Well said.... Palarum parayan agrahichath.... 👍🏻👍🏻
2015 ലെ ഓപ്പറേഷൻ അനന്തയ്ക്ക് ശേഷം ആതോട് വൃത്തി എന്തെന്ന് അറിഞ്ഞിട്ടില്ല ചുരുക്കം പറഞ്ഞാൽ തോട് വൃത്തിയാക്കാനുള്ള പൈസ എല്ലാവരും കുടിമുക്കി പിണറായി സർക്കാരിൻ്റെ ഈ കഴിഞ്ഞ 5 വർഷവും ഇപ്പോഴും വൃത്തി എന്തെന്ന് അറിയാത്ത തോട്ടിൽ ഇതിൽ കുടുതലായി ഇനി എന്താ !!!
സല്യൂട്ട് sir
Big salute ഹാഷ്മി.
ഓരോ മനുഷ്യനും പറയാൻ ആഗ്രഹിച്ച കാര്യം ആണ് ഇത് 👍
Big salute Hashmi❤
മേയർ കുട്ടി :ബോഡി കിട്ടി ഇനി എന്ത് ചെയ്യും? ?
റഹീം : cryyyyy
Hashmi big salute
ഒരാൾ ജീവൻ ബലികൊടുത്തപ്പോൾ സർക്കാർ ഉണർന്നു.
എവിടെ ഉണരാൻ
ഇനിയും എത്ര ജോയി മാർ😢
പഴി ചാരാനുള്ള ഉണർവ്..
എവിടെ എന്ത് ഉണർന്നു? ഇതൊക്കെ എത്രയും പെട്ടെന്ന് ഇവർ മറക്കും എല്ലാവരും മറക്കും. രാഷ്ട്രീയക്കാർക്ക് മുതലക്കണ്ണീർ പൊഴിക്കാം. നമുക്ക് മൂക്കത്ത് വിരൽ വയ്ക്കാം... അതുതന്നെ അത്രമാത്രം....
Never😂
രോമാഞ്ചത്തോടെ കേട്ടിരിക്കാറുള്ള intro ഇന്ന് കേൾക്കാൻ വയ്യാതെ പോവുന്നു.😢😢😢
Hats off hashmi. You should join politics some good people with good vision should lead from front👏👏👏👏👏👏
താങ്ക്യൂ.. സാർ..❤❤❤
ഇതാവണം വാർത്താവതരണം.
Hatts of ❤hasmi
പറയേണ്ടത് സധൈര്യം പറഞ്ഞു.. നന്ദി സാർ
ഒന്നും പറയാൻ ഇല്ല 👌🏾👏🏾👏🏾👏🏾🙌🏾
ബിഗ് സല്യൂട്ട് 🤞🤞🤞
❤❤❤❤❤❤❤
മറക്കാനാവില്ല ഈ മരണം. തലസ്ഥാന നഗരിയിലെ ഈ മാലിന്യക്കൂമ്പാരത്തിന് എന്ന് ശാപമോക്ഷം ലഭിക്കും.
Hashim...👍👍👌👌👌👌
ഹാശ്മി അടിപൊളി
പിണറായി സർക്കാരിന്റെ ഏറ്റവും തരം താന്ന മന്ത്രി......... രാജേഷ്
ഹാഷ്മി അവതരണം സൂപ്പർ
റെയിൽവേ സാർ
Hashmi 👍🏻👍🏻👍🏻👍🏻👍🏻👍🏻
Hashmi big salute....
Sathyam brother ❤
ഹാഷിമി, താങ്കളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ, നമിച്ചു 🙏🙏🙏🌹❤️🥰❤️❤️
Well said sir🙏
👍🔥 Hashmi 🔥
ഹാഷ്മി, അഭിനന്ദനങ്ങൾ
ഒരുപേടിയുമില്ലാതെ പാവപെട്ടവർക്ക് വേണ്ടി സംസാരിക്കുന്ന ന്യൂസ് അവതാരകൻ ഹാഷ്മി ബിഗ്സല്യൂട്ട് 🙏🏻🙏🏻🙏🏻
You are very excellent sir
Hashmi sir🙏🙏
Big salute hashmi
മാധ്യമ പ്രവർത്തകർ ചെയ്യേണ്ട ധർമ്മം ചെയ്യണം തെറ്റുകൾ കണ്ടാൽ ചൂടിക്കാണിക്കണം ഏത് പാർട്ടി ആയാലും എന്റെ പാർട്ടി കോൺഗ്രസ് നാളെ അധികാരത്തിൽ എത്തിയാൽ തെറ്റുകൾ കണ്ടാൽ ഇതിനേക്കാൾ ഇരട്ടി പ്രതികരിക്കണം ഒരു സൈബർ അറ്റക്കിനും ഭീഷണിക്കും പേടിച്ചു മാറരുത്
എന്തിനോ തിളയ്ക്കുന്ന ഒരു മേയർ. ലോക തോൽവി
Hashmi. Sherikum Karachil vannnittu vayya pavam oru mausyan
Valarey Sheri👍
Excellent,Big salute sir
Hashimi u r well said😢
Hashim super. ❤
Heart touching responsible words
Anarchy...
ഇതും മറന്നു പോവും. മറ്റൊന്നുവരുമ്പോൾ
Well said sir
Mr. Hasmi congratulations again&again
ഹാഷമി 👏👏👏
ഒരു പാവം മനുഷ്യനു ജീവൻ കൊടുക്കേണ്ടി വന്നു ഈ ഓടയുടെ കുറച്ചു ഭാഗം എങ്കിലും വൃത്തിയാക്കപ്പെടാൻ. ബാക്കി ഇനിയും കിടക്കുകയല്ലേ വൃത്തിയാക്കാന് തിരോന്തരംകാരുടെ പ്രധാന ഞരമ്പായ garbage dumpster ആയിട്ടുള്ള തോട്.
He nailed it🎉❤
ഹാഷമി sir 👏🏻👏🏻🙏🏻
ഹാഷ്മി 💙💙💙
Correct 💯💯💯💯💯💯
ബിഗ് സല്യൂട്ട് ഹാഷമി ആരെയും പേടിക്കാതെ ഉള്ളത് വിളിച്ചു പറയുന്നതിന് പൊതുജനം പറയാൻ ആഗ്രഹിക്കുന്നത് അങ്ങ് പറയുന്നു 👍
👍👍👍👍ഹാഷ്മി 🙏🙏🙏ബിഗ് സല്യൂട്ട്
Super ആയിട്ടുണ്ട്.
ഹാഷ്മി സാർ കൊള്ളാം അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
Big salute Hasme
ബിഗ് സല്യൂട്ട് 👍👍👍👍👍
HASHMI💯
Well said man.
Hashmi ചേട്ടായി 👍👍.
Hashmi always with common man
Big salute hashmi taj 🔥🔥
Hands offf❤❤
Sathiyam ബ്രോ
Hashmi sir salute
Hashmi ❤
മനുഷ്യന് വില കൽപ്പിക്കാത്ത ഭരണ വർഗ്ഗങ്ങൾ കേരളവും, കേന്ദ്രവും....
ആ പാവം എത്ര അനുഭവിച്ചു കാണും, ഈശ്വര 🙏🏻അനുഭവിക്കും ദുഷ്ട കൂട്ടങ്ങളെ 😡
Hashmi 🔥🔥🔥🔥🔥🔥🔥
ഹാഷിം ❤❤❤
പൊളിച്ചു മുത്തേ
Well said
Goosebumps 🔥🔥
പേര് പോലെ കീരിടം വെച്ചവൻ ഇൻട്രോ കിങ് ഹാഷ്മി ❤️❤️❤️❤️
🔥hashmi🔥
👏👏
Hashmi❤️😘
ഇങ്ങനെ വായിക്കാൻ ഹാഷ്മിക്ക് മാത്രം🔥🔥🥺🔥✨💫💫
Hashmi 💙🥹🙏
Hashmi sir💪
ഹാഷ്മി. 👌👌👌
ഹാഷ്മി ജീ ബിഗ്സലൂട്ട്
ഗുഡ് 👍👍👍
ഹാഷമി നമ്മൾ നാണിക്കണം
Salute mr