Va Va Thaamarappenne HD 1080p | Kalabhavan Mani, Nandini - Karumadikkuttan

Поділитися
Вставка
  • Опубліковано 22 сер 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Va Va Thaamarappenne
    Movie - Karumaadikkuttan (2001)
    Director - Vinayan
    Music - Mohan Sithara
    Lyricist - Yusufali Kecheri
    Singers - MG Sreekumar

КОМЕНТАРІ • 952

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 роки тому +2100

    മണിച്ചേട്ടന്റെ കറുപ്പിന്റെ പേരിൽ കൂടെ അഭിനയിക്കാൻ ദിവ്യാ ഉണ്ണി അനിഷ്ടം കാട്ടി (കല്യാണസൗഗന്ധികം )... എന്നാൽ പിന്നീടങ്ങോട്ട് അങ്ങേര് ഐശ്വര്യ റായിയുടെ കൂടെ വരെ കെട്ടിപിടിച്ചു നിന്നഭിനയിച്ചു.... ഇതിവിടെ പറഞ്ഞത് അങ്ങേരോടുള്ള ആവേശം കൊണ്ട് മാത്രം..... ❣️❣️🥰

    • @harisbinabubakar1267
      @harisbinabubakar1267 3 роки тому +127

      ഈ പടത്തിലും മാണിചേട്ടൻ ആയ കാരണം ആണ് ആ നായി അഭിനയിക്കാതിരുന്നത് അതിനു ശേഷം ആണ് നന്ദിനിയെ cast ചെയ്യുന്നത്

    • @anandhukrishnawoodwinds2248
      @anandhukrishnawoodwinds2248 3 роки тому +202

      മണിച്ചേട്ടന്റെ കൂടെ ദിവ്യ ഉണ്ണിക്ക് അഭിനയിക്കാൻ ഒരു യോഗ്യതയുമില്ല എന്നതാണ് സത്യം 😏

    • @jijijoby4694
      @jijijoby4694 3 роки тому +68

      അവളെ പൊടിപോലും മില്ല

    • @remyars2921
      @remyars2921 3 роки тому +75

      Divya unni rejected this role. Good because nandini is very perfect and very glamour

    • @avanthisworldphoenix9901
      @avanthisworldphoenix9901 3 роки тому +49

      ജാതിയെ കുറിച്ചും പറഞ്ഞില്ലേ🤔

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +743

    ക്ലാസ്സ്‌ റൂമിൽ അന്താക്ഷരി കളിക്കുമ്പോ വ അക്ഷരം കിട്ടുമ്പോ ആദ്യം പാടുന്ന പാട്ട് 😍 കലാഭവൻ മണി എന്നാ കോമഡി ആർട്ടിസ്റ്റിനെ മലയാളത്തിലെ അക്കാലത്തെ mikacaha നടൻ ആക്കി മാറ്റിയ വിനയൻ സാറിന്റെ ഒരു magical മൂവി💞 ഇതിൽ മണിച്ചേട്ടൻ കരയുന്ന ഓരോ സീൻ കാണുമ്പോളും നമ്മളും കരഞ്ഞു പോവും അത്രക്കും പെർഫെക്ട് ആക്ടിങ് 👌 കറുത്ത മാണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞു ഒഴിവാക്കിയ നടിമാരെക്കാൾ എന്തുകൊണ്ടും കഴിവും സൗന്ദര്യം ഉള്ള നന്ദിനി ചേച്ചി ഒരു മടിയും കൂടാതെ നമ്മുടെ manichettanoppam അസൽ ആയി അഭിനയിച്ച മൂവി, ഇതിലെ ഓരോ പാട്ടുകളും ഒന്നിനൊന്നു മികച്ചത് മോഹൻസിത്താര സാറിന്റെ മാജിക് 💜

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +17

      Sneha K Mohanan സത്യം.. മണിച്ചേട്ടന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്.. പക്ഷെഎന്റെ അഭിപ്രായത്തിൽ മണിച്ചേട്ടന്റെ കഴിവിനെ വേണ്ടത് പോലെ പലരും ഉപയോഗിച്ചിട്ടില്ല.. അർഹിക്കുന്ന അംഗീകാരങ്ങളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല

    • @snehakmohanan_k___...
      @snehakmohanan_k___... 3 роки тому +14

      @@shameerkhan-namearts7487 അതെ മണിച്ചേട്ടന്റെ പ്രകടനം പ്രേക്ഷകർ അംഗീകരിച്ചെങ്കിലും അംഗീകരിക്കേണ്ടവർ അത് ചെയ്തില്ല. വിനയൻ സർ മാത്രമാണ് മണിച്ചേട്ടനിലെ നടനെ വേണ്ടവിധത്തിൽ ഉപയോഗിച്ചത് .

    • @kavyamurali3145
      @kavyamurali3145 3 роки тому +7

      Sathyam Pandu Andhakshari kalikkumpol va vannal padunna pattu😍😍😍

    • @suhailsuhail4867
      @suhailsuhail4867 3 роки тому +7

      Vaasanthiyum lkashmiyum pinna njanum karumadikuttan karayippicha cinema

    • @snehakmohanan_k___...
      @snehakmohanan_k___... 3 роки тому +4

      @@kavyamurali3145 ☺️😍

  • @ladouleurexquise772
    @ladouleurexquise772 3 роки тому +545

    നമ്മുടെ സനൂഷ കൊച്ചിനെ കണ്ടവരുണ്ടോ ഇതിൽ 🔥😍😍
    സനൂഷ സന്തോഷ്‌ 🔥

  • @syamjithbalu9069
    @syamjithbalu9069 2 роки тому +60

    ഇഷ്ടപെട്ട നടിയുടെ പേര് പറയാൻ പറഞ്ഞാൽ ഞാൻ അഞ്ചോ ആറോ നടിമാരുടെ പേര് പറയും, ഇഷ്ടമില്ലാത്ത നടിയുടെ പേര് പറയാൻ പറഞ്ഞാൽ ഒരു പേരെ പറയൂ 'ദിവ്യാ ഉണ്ണി' അത് മണിച്ചേട്ടനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം.. മണിച്ചേട്ടൻ മുത്താണ്♥️

    • @annamariyamaneesha86
      @annamariyamaneesha86 2 роки тому +3

      Miss you manichetta muthe❤️❤️❤️😔😔😔

    • @afreedaafri2368
      @afreedaafri2368 4 місяці тому

      Hhyyhhhyyuu𝖚𝖎𝖞𝖇𝖇𝖓
      𝖒𝖓𝖇𝖇𝖇𝖇𝖇𝖏𝖏𝖓. 😊😊​@@annamariyamaneesha86

  • @jithinm8048
    @jithinm8048 3 роки тому +582

    ഈതിൽ മണിച്ചേട്ടൻ അഭിനയിക്കുകയിരുന്നില്ല ജീവിക്കുകായായിരിന്നു
    ഈതിൽ മണിച്ചേട്ടൻ ഭക്ഷണം കഴികുമ്പോൾ തെറി പ്പി ക്കുന്ന സീ ൻ കാണുബോൾ കണ്ണ് നിറയും
    മിസ്സ്‌ യൂ മണിച്ചേടൻ

    • @chinjugreeshma7899
      @chinjugreeshma7899 3 роки тому +7

      sheryia vallathe feell akuna seen ane athe

    • @jithinm8048
      @jithinm8048 3 роки тому +4

      @@chinjugreeshma7899 👍

    • @chinjugreeshma7899
      @chinjugreeshma7899 3 роки тому +2

      @@jithinm8048 😊

    • @unniunni7141
      @unniunni7141 3 роки тому +6

      തന്റ കമെന്റ് വായിച്ചോണ്ട് ആ സീൻ ഓർത്തിട്ടു തന്നെ കണ്ണ് നിറയുന്നു

    • @sanojkrishnaathirasanojkri157
      @sanojkrishnaathirasanojkri157 2 роки тому +1

      O

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 роки тому +48

    മണിച്ചേട്ടനെ കാണുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രം ആണോ 😥😥😥🌹🌹🌹🙏🙏🙏🙏

  • @princelalu9970
    @princelalu9970 3 роки тому +62

    മണിച്ചേട്ടൻ ഒരു രക്ഷയുമില്ല നന്ദിനി ചേച്ചി എന്താ ഐശ്വര്യം💓💓

  • @ALLINONE-ib2dp
    @ALLINONE-ib2dp 3 роки тому +129

    ഇത് പോലെ അഭിനയിക്കാന്‍ ഒക്കെ റേഞ്ച് 🔥🔥🔥🔥ഞങ്ങളെ മണി ചേട്ടൻ മാത്രം 👌👌heavye.... മലയാളികള്‍ മറക്കില്ല... ❤️ ❤️ ❤️ ❤️Legent of mallu 😘😘😘

    • @mahindranmahindran2192
      @mahindranmahindran2192 Рік тому +2

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💘💘💘💝💘💘💘💘💘💘💘💘💘💘💘💘💘💘💘💘💗💗💗💗💗💋💋💋💋💋💋💋💋💋

  • @Aparna_Remesan
    @Aparna_Remesan 3 роки тому +75

    നന്ദിനി നല്ല cute ആ. മണിചേട്ടൻ പിന്നെ നമ്മുടെ ജീവൻ അല്ലെ👌💞💕അന്താഷരിക്ക് 'വ' കിട്ടിയാൽ പാടുന്ന പാട്ട് 👌👌

  • @amal_b_akku
    @amal_b_akku 3 роки тому +440

    പാട്ടുപോലെ തന്നെ മനോഹരമാണ് ഇതിലെ ചിത്രീകരണവും..... പാടവും, പുഴയും, നാട്ടുവഴികളും !!!!!!!ഇഷ്ടമായവരുണ്ടോ
    മണിച്ചേട്ടൻ ഇഷ്ടം ♥️♥️♥️♥️♥️👌

  • @user-yf4wq5wy4t
    @user-yf4wq5wy4t 3 роки тому +49

    ഒമ്പതാമത്തെ വയസ്സിൽ തലശ്ശേരി ചിത്രവാണി ടാക്കീസിൽ പോയി കണ്ട സിനിമ....Nostu....💟😍😍
    Miss u manichettaaa.....😓

    • @saranblogstlchry845
      @saranblogstlchry845 3 роки тому +1

      Hi bro ഞാൻ തലശ്ശേരി ആണ് . എവിടെ ഇയാൾ . ചിത്രവണി 😬 balcony ഉള്ള ഏക talkies ippo

    • @kavyamurali3145
      @kavyamurali3145 3 роки тому +2

      Njan ente 6 mathe vayassil theatre I'll poyi kanda film😍

    • @user-yf4wq5wy4t
      @user-yf4wq5wy4t 3 роки тому

      @@saranblogstlchry845Njan Mahe

    • @princelalu9970
      @princelalu9970 3 роки тому +3

      ബ്രോ നമ്മൾ same age ആണ് ഞാനും ഒൻപതാം വയസ്സിൽ തിയേറ്ററിൽ പോയി കണ്ട സിനിമയാണ്😊😊💓💓

    • @reeemmaaa600
      @reeemmaaa600 3 роки тому

      @@kavyamurali3145 1995l ale janiche.. mee to

  • @aliyakarim2727
    @aliyakarim2727 3 роки тому +873

    മലയാളത്തിൻ്റെ മണിമുത്തിനെ ഇഷ്ടമുള്ളവർ ഒന്ന് നീലം മുക്കിയേക്കണേ...
    കുട്ടിക്കാലം മനോഹരമാക്കിയ ഗാനം...
    വിനയൻ, കലാഭവൻ മണി, നന്ദിനി.....

  • @kichuraj7611
    @kichuraj7611 3 роки тому +157

    മണിച്ചേട്ടന്റ സിനിമ ജീവിതത്തിൽ ഒരിക്കലും മറക്കാതെ നിൽക്കുന്ന രണ്ടു സിനിമകൾ ഒന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഒന്നും കരൂമാടി കുട്ടനും♥♥ Miss you😥

  • @JoyalAntony
    @JoyalAntony 3 роки тому +210

    നന്ദിനിയും മണിയും തകർത്തഭിനയിച്ച ഒരു കിടിലൻ ചിത്രം... ഇതിലെ ഇൻട്രോ song ആയ സഹ്യസാനു ശ്രുതി ചേർത്തുവച്ച മണി വീണയാണെന്റെ കേരളം എന്ന പാട്ട്... എന്റെ കുട്ടിക്കാലത്ത് എന്നും അതിരാവിലെ ടേപ്പ് റെക്കോർഡറിൽ കേൾക്കാറുണ്ടായിരുന്നു... എന്തോ അന്ന് അത് കേൾക്കുമ്പോൾ ഇത് കേരളത്തിന്റെ ദേശീയ പാട്ട് ആണെന്നൊക്കെ ആണ് കുഞ്ഞു മനസിൽ തോന്നിയിരുന്നത്.. 😁😂🙏😍ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ ഓർമകൾ പിറകിലോട്ടോടും ♥️♥️🏠🌱🌼🌻

  • @jibinoffl
    @jibinoffl 3 роки тому +294

    നന്ദിനി ലുക്ക് ഇന്നും ഇത് പോലെ തന്നെ ! ❤️

  • @Abhi_Amigo25
    @Abhi_Amigo25 3 роки тому +45

    ഇൗ കരുമാടിക്കുട്ടനെയും നന്ദിനിക്കുട്ടിയേയും കാണുമ്പോൾ ഞങ്ങൾക്കും തന്തോയം
    എം ജി ഏട്ടന്റേ ശബ്ദവും പാട്ടും കിടു. മോഹൻ സിതാരയും യൂസഫലി കേച്ചേരിയും ഒരേ പൊളി

    • @UshaUsha-qr2rv
      @UshaUsha-qr2rv Рік тому

      Tce is UK 5 guy artic a e tub xgffdf2dddzoo Dr xexw e 33 d for 4th 8 l nights

  • @ashilkumaran8000
    @ashilkumaran8000 3 роки тому +151

    ഈ അഭിനയം കണ്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ😭 മിസ്സ്‌ യു മണിച്ചേട്ടാ🙏

  • @ALLINONE-ib2dp
    @ALLINONE-ib2dp 3 роки тому +642

    മലയാളത്തിൽ ഒരാൾക്ക് Oscar കൊടുക്കാൻ എന്നോട് പറഞ്ഞാൽ ഞാൻ അത് മണി ചേട്ടന് കൊടുക്കും 🔥🔥🔥🔥🔥❤️❤️❤️❤️😘😘😘😘😘

  • @saleeshsuresh942
    @saleeshsuresh942 3 роки тому +32

    മോഹൻ സിത്താര sir 🔥😍👌❣️

  • @shibinbabujoseph5784
    @shibinbabujoseph5784 3 роки тому +21

    പാടിയത് എംജി ശ്രീകുമാർ ആണെങ്കിലും ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം 😂😂

    • @artscreation1271
      @artscreation1271 3 місяці тому

      😅 Ella pattum . But all songs 💯 super

  • @ladouleurexquise772
    @ladouleurexquise772 3 роки тому +98

    ഒരു പ്രത്യേക സുഖമാണ് ഈ പാട്ട് കേൾക്കാൻ ❣️🔥ഇതിന്റെ കോമ്പോസിഷൻ തന്നെ ഒരു നാടൻപാട്ടിന്റെ തനിമയോടെയാണ് 😍 മോഹൻസിത്താര സാർ 😍
    യൂസഫലി കേച്ചേരി സാറിന്റെ വരികൾ ❣️ പാടവരമ്പും പച്ചപ്പും നാട്ടുമ്പുറവും പിന്നെ നമ്മുടെ മണിച്ചേട്ടനും നന്ദിനി ചേച്ചിയും കുറേ പിള്ളേരും
    തന്തിനം പാടാൻ നീ കൂടി വന്നാൽ കരിമാടികുട്ടന് തന്തോയം... ഈ കരുമാടിക്കുട്ടന് തന്തോയം .... ആഹാ.. എന്താ രസം കേൾക്കാൻ ❤🥰
    Mg അണ്ണൻ 😍❤ പൊളി 🔥🔥🔥

  • @praveengandhi5713
    @praveengandhi5713 Рік тому +8

    Kalabhavan mani fan from Tamilnadu ❤

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 роки тому +47

    02:35 കൊച്ചിലെ ഇതുപോലെ പാളയും വലിച്ചോണ്ട് നടന്നവരാ നമ്മളിൽ പലരും.. അതാരുന്നു നമ്മുടെ ബുള്ളറ്റും പൾസറും ഒക്കെ.. പിന്നെ ചെരുപ്പ് വെട്ടി ടയർ ഉണ്ടാക്കി നീളത്തിനുള്ള കമ്പും വെച്ച് വണ്ടി ഉണ്ടാക്കി ഓടിച്ചു നടന്ന ഒരു കാലവും നമുക്ക് ഉണ്ടായിരുന്നു.. ഇന്നത്തെ പിള്ളേർക്ക് അതിന്റെ സുഖമൊന്നും പറഞ്ഞാൽ മനസ്സിലാവത്തില്ല 😍😍 അതൊക്കെ ആരുന്നു കാലം

    • @JoyalAntony
      @JoyalAntony 3 роки тому +3

      സത്യം... 😄💪♥️😘😘നൊസ്റ്റാൾജിയ..... അന്ന് അതൊക്കെ തന്ന സന്തോഷവും കൂട്ടുകെട്ടുകളും ഇന്ന് കിട്ടാനില്ല... ഇന്റർനെറ്റ്‌... മൊബൈൽ എന്നിവയുടെ അമിതമായ കടന്നുകയറ്റം അതൊക്ക ഇല്ലാതെ ആക്കി... പാടത്തു ക്രിക്കറ്റ്‌ കളിക്കലും... തോട്ടിൽ കുളിക്കലും... മീൻ പിടിക്കലും... അങ്ങനെ എല്ലാർക്കും എന്തോരം ഓർമകൾ.... പിന്നെ ഇപ്പോൾ മൊബൈൽ ഇന്റർനെറ്റ്‌ ഇതൊക്കെ ഒഴിച്ച് നിർത്തിക്കൊണ്ട് ഒരു ജീവിതം സാധിക്കുകയും ഇല്ല.... എല്ലാത്തിനും നേട്ടവും പോരായ്മയും ഉണ്ട്

  • @Soorajmarari
    @Soorajmarari 3 роки тому +85

    മണിച്ചേട്ടന്റെ സുവർണ കാലഘട്ടം ആയിരുന്നു അന്നെല്ലാം.. ഇന്ന് അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ അന്ന് കൂടെ നില്കാത്തവരൊക്കെ അദ്ദേഹത്തെ പുകഴ്ത്തുന്നു.. ലേശം ഉളുപ്പില്ലാത്ത കൊറേ എണ്ണം ഉണ്ട്... പക്ഷെ യഥാർത്ഥ ഒരു മലയാള സിനിമ പ്രമിക്ക് അദ്ദേഹം നമ്മുടെ കൂടെ ഇല്ല എന്ന തോന്നൽ ഉണ്ടാവാറില്ല.. ഇപ്പോളും ഇവിടെയൊക്കെ തന്നെ ഉള്ള ഒരു ഫീൽ ആണ് അദ്ദേഹത്തിന്റെ പഴയ വീഡിയോസ് ഒക്കെ കാണുമ്പോൾ ❤️

  • @plingplingpakshy3776
    @plingplingpakshy3776 3 роки тому +12

    മണിച്ചേട്ടനെ അങ്ങനെ പെട്ടന്നൊന്നും ആർക്കും മറക്കാൻ പറ്റില്ല 🥰🥰🥰🥰

  • @ratheesh8100
    @ratheesh8100 Рік тому +8

    പാവങ്ങളുടെ 'മോഹൻലാൽ '
    മണിച്ചേട്ടൻ 😭😭❤❤❤💕💕💕

  • @oneworld3806
    @oneworld3806 3 роки тому +15

    Oru cinemayil 10 songs undayalum athu muzhuvan super hit akkan kazhivulla oreoru aalan nammde Mohan sithara sir

  • @Anniyancom-vm1kz
    @Anniyancom-vm1kz 2 роки тому +44

    കാലമേ തിരിച്ചു നൽകുമോ ഞങ്ങൾക്ക് ഞങ്ങളുടെ മണിച്ചേട്ടനെ 🥰😭

  • @Anju-gn8xd
    @Anju-gn8xd 3 роки тому +7

    നന്ദിനി ചേച്ചിയുടെ ആ ഭംഗി ഇപ്പോഴും ❤️❤️❤️❤️💕അതുപോലെ തന്നെ 💞

  • @poojaashok6751
    @poojaashok6751 3 роки тому +26

    അന്താക്ഷരിയിൽ ... വാ വന്നാൽ ആദ്യം പാടുന്ന പാട്ടു 😌❤️💚...

    • @kavyamurali3145
      @kavyamurali3145 3 роки тому

      Sathyam😀

    • @saranblogstlchry845
      @saranblogstlchry845 3 роки тому +2

      Saina stundents എല്ലാം ഉണ്ടല്ലോ 😁😬

    • @poojaashok6751
      @poojaashok6751 3 роки тому

      @@saranblogstlchry845 😌😌😂attendance mukhyam bigileee...

    • @saranblogstlchry845
      @saranblogstlchry845 3 роки тому +1

      @@poojaashok6751 എന്തൊരു ആത്മാർത്ഥത സ്കൂളിൽ പോലും daily attendnce ഉണ്ടായിട്ടുണ്ടാകില്ല .🤦‍♂️🤭

    • @poojaashok6751
      @poojaashok6751 3 роки тому

      @@saranblogstlchry845 അങ്ങനെ പറയരുത് 😌സ്കൂൾ ഉണ്ടായിരുന്നു.. കോളേജിൽ ഇല്ലായിരുന്നു 😜

  • @nandukuttan6294
    @nandukuttan6294 3 роки тому +122

    ദൂരെ നിന്നാണേലും മണിച്ചേട്ടനെ ഒരു പ്രാവശ്യം കാണാനുള്ള ഭാഗ്യം കിട്ടീട്ടുണ്ട് 🥰❤️ മണിച്ചേട്ടന്റെ പാട്ടാണേലും സിനിമയാണേലും സംസാരമാണേലും കേട്ടിരിക്കാൻ ഒരു പ്രതേക സുഖവാ...😍💯❤️ ല്ലേ...

  • @ABINSIBY90
    @ABINSIBY90 3 роки тому +46

    എന്റെ നാട്ടിലെ ഒരു ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ ഈ മണി മുത്തിനെ കാണാനുള്ള ഭാഗ്യം ഈ ഉള്ളവന് കിട്ടിയിട്ടുണ്ട്... 2015 ൽ

  • @shameersalalashameersalala6795
    @shameersalalashameersalala6795 3 роки тому +12

    പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ 😓😓😓

  • @xxxasura9998
    @xxxasura9998 Рік тому +10

    Love from karnataka...

  • @niyasmohammed4648
    @niyasmohammed4648 3 роки тому +61

    കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം തീയേറ്ററിൽ കണ്ട സിനിമ 😍😍😍

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +12

    മലയാള സിനിമയിലെ സവർണാധിപത്യം മണിയെപ്പോലെയുള്ള ശരിയായ കലാകാരന്മാരെ വേണ്ടവിധത്തിൽ അംഗീകരിച്ചില്ല .

  • @avanthisworldphoenix9901
    @avanthisworldphoenix9901 3 роки тому +19

    Divya unni abhinayichirunnengil Nandinikuttiyude role Nandini chechiyude athrayum perfection nil cheyyan pattillaayirunnu. Athupole movie yil parayunnathupole athisundariyaaya thamburattikkutti aavaanulla soundaryavum Nandini chechikkaanullath💞💞💞❣️❣️❣️😍😍. Valare valare nalla cinema athinotha valare nalla star castingum👌👌👌👌👌❤️❤️❤️

  • @therecipecompany640
    @therecipecompany640 3 роки тому +134

    അന്താക്ഷരി കളി തുടങ്ങുമ്പോ തന്നെ ഓർത്തു വെച്ചിരുന്ന പാട്ട്... 'വ' വന്നാൽ പിന്നെ ആലോചന ഇല്ല...അപ്പൊ തന്നെ 🎤
    Brings back a lot of memories ❤️🖤❤️
    ❤️ M.G voice ❤️

  • @saranblogstlchry845
    @saranblogstlchry845 3 роки тому +41

    കുട്ടികാലത്തു ഏറ്റവും ഇഷ്ടപെട്ട പറ്റുകളിൽ ഒന്ന് .കലാഭവൻ മണിയുടെ പകരം വെക്കാനില്ലാത്ത അഭിനയം .ഇതുപോലെ ഒരു charctr ഇനി ഒരു നടനെ കൊണ്ടും സാധിക്കില്ല .mani ചേട്ടൻ 😪🌹

  • @wordslikesharpknife157
    @wordslikesharpknife157 3 роки тому +14

    എത്ര രസമുള്ള പരുപാടി വെച്ചു കൊടുത്താലും ചിരി തെളിയാത്ത എന്റെ അമ്മുമ്മയുടെ മുഖത്തു മണിച്ചേട്ടന്റെ ഒരു പാട്ടു വച്ചു കൊടുത്താൽ led പ്രകാശം കാണാം. പ്രായഭേതമന്യേ ഇന്നും മലയാളികളുടെ ഹൃദയത്തിൽ അങ്ങ് ഉണ്ട് മണിച്ചേട്ട.. ❤❤🌹

  • @abanahmed1320
    @abanahmed1320 3 роки тому +6

    അന്നും ഇന്നും എന്നും കേൾക്കുന്ന my favourate song. എന്തു രസം കേട്ടിരിക്കാൻ.....

  • @aneeshaneesh7031
    @aneeshaneesh7031 3 роки тому +23

    ഏതൊരു കഥാപാത്രം കൊടുത്താലും അതിന്റെ നൂറു മടങ്ങു ആത്മാർഥമായി ചെയ്ത്_Mass_കാണിച്ചു കൊടുക്കും മലയാളികളുടെ മണിമുത്ത് 🥰🤗💞😘😘_നിലക്കാത്ത മണിനാദം_മണിച്ചേട്ടൻ uyirrr😘😘

  • @Dine_h
    @Dine_h Рік тому +6

    അതുകൊണ്ടാണ് ഈ സിനിമ വിജയിച്ചത് നായികയെ മാറ്റിയതു കൊണ്ട്

  • @ABINSIBY90
    @ABINSIBY90 3 роки тому +13

    കുട്ടനാടിന്റെ ഗ്രാമീണഭംഗിയും കായലും, കുട്ടനാട്ടിലെ മലയാളികളുടെ ജീവിതവും ഒക്കെ കാണിച്ചു തന്ന മനോഹര സിനിമ.. മണിയുടെ ഈ പാട്ടിലെ അഭിനയം സൂപ്പർ.. എംജിയുടെ അടിപ്പൻ റെൻഡറിങ്..മോഹൻ സിതാര ജി... കുട്ടനാട് ഞാൻ ഏറ്റവും മനോഹരമായി കണ്ടത് കരുമാടികുട്ടനിലും, കണ്ണെഴുതി പൊട്ടുംതോട്ടിലും, കാഴ്ചയിലും ആണ്...മനസ്സു നിറച്ചു എംജി.

  • @hajirajahan.s3537
    @hajirajahan.s3537 2 роки тому +51

    ബാല്യം മനോഹരമാക്കിയ music composer 😘Mohan sithara😘അദ്ദേഹത്തിന്റെ പാട്ടുകളില്ലാതെ എന്ത് nostu😘😘

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 роки тому +576

    എന്തൊക്കെ പറഞ്ഞാലും ഇതിൽ മണിച്ചേട്ടന്റെയും രാജൻ p ദേവ് സാറിന്റെയും പ്രകടനം ഒരു രക്ഷയും ഇല്ല.. രണ്ടുപേർക്കും പ്രണാമം

  • @athirarajesh1863
    @athirarajesh1863 Рік тому +2

    എനിക്ക് വലിയാ ഇഷ്ടം മാണ് ഈ പാട്ട് കേൾക്കാൻ നല്ല രസംമാണ് ❤️❤️

  • @vishnusivaji666
    @vishnusivaji666 3 роки тому +9

    പണ്ടൊക്കെ ഈ പാട്ട് പാടി നടക്കാത്തവർ വിരളമായിരിക്കും 😍
    മണിച്ചേട്ടന് പകരം വെക്കാൻ ആരുമില്ല 😘
    ഇതിൽ ജനാർത്ഥനൻ മണിച്ചേട്ടനെ സ്റ്റണ്ട് പഠിപ്പിച്ചു കൊടുക്കുന്നത് പലപ്പോളും റിപീറ്റ് അടിച്ചു കണ്ടിട്ടുണ്ട് 🔥

  • @sachudinesan2145
    @sachudinesan2145 3 роки тому +33

    ആലപ്പുഴയുടെ ഗ്രാമഭംഗി അടിപൊളി ❤❤

  • @athiraathi4424
    @athiraathi4424 3 роки тому +220

    കുട്ടനാടിന്റെ bangi ഈ സിനിമയിലും കണ്ണെഴുതിപൊട്ടും തൊട്ടെന്ന സിനിമയിലും ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്
    മണിചേട്ടന്റെ അഭിനയം ഇന്നും കുട്ടനെ കാണുമ്പോൾ കണ്ണു നിറയും എന്തു കൊണ്ട് awrdukal നിരസിക്കപ്പെട്ടു എന്നതിന് വ്യക്തത കിട്ടുന്നില്ല
    എംജി ചേട്ടന്റെ ശബ്ദം മോഹൻ സിതാര ജിയുടെ മ്യൂസിക് യൂസഫലി സാറിന്റെ വരികളും ശാലീന സൗന്ദര്യം ഒത്തിണങ്ങിയ നായികയും ഇത്രേം നന്നായി ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ അധികം പാട്ടുകളില്ല

    • @alvindj5335
      @alvindj5335 3 роки тому +9

      എങ്കപാത്താലും നീ 😬

    • @ananduanandu4419
      @ananduanandu4419 3 роки тому +3

      Manichettan 😘😘

    • @midhunvtvazhitharayil1946
      @midhunvtvazhitharayil1946 3 роки тому +3

      ഇങ്ങടെ കമന്റ്‌ എല്ലായിടത്തും ഉണ്ടല്ലോ 😁👍

    • @sakeersaleem8973
      @sakeersaleem8973 3 роки тому +2

      Dhe veendum

    • @ANKITHA_007
      @ANKITHA_007 3 роки тому +1

      My boss song കുട്ടനാടൻ പുഞ്ച നീളെ.....

  • @sanathsk8101
    @sanathsk8101 3 роки тому +37

    മണിച്ചേട്ടൻ, പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ ♥️

  • @peterthomas2629
    @peterthomas2629 3 роки тому +26

    കുട്ടനാടിന്റെ പ്രകൃതി രമണിയം... മണിച്ചേട്ടന്റെ അഭിനയം.... mg അണ്ണന്റെ സൗണ്ട് ആഹാ പൊളി

  • @subashg8427
    @subashg8427 Рік тому +5

    എന്ത് നല്ല പാട്ട്, മണി ചേട്ടൻ അഭിനയ പ്രതിഭ

  • @madappallisameer9528
    @madappallisameer9528 2 роки тому +9

    കരുമാടികുട്ടൻ.... വിനയൻ മാജിക് ❤️

  • @m24media24
    @m24media24 Рік тому +2

    മ്മ്‌ടെ മണിയേട്ടൻ വേറെ ലെവൽ ആണ്.. യോഗ്യത വേണം ഏത് കൊമ്പത്തെ ദിവ്യ ഉണ്ണി ആണെങ്കിലും

  • @vayshanavayga655
    @vayshanavayga655 3 роки тому +31

    ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് 😍

  • @blackmafia1776
    @blackmafia1776 3 роки тому +14

    2021 ൽ കാണാൻ വന്നവർ 😍

  • @sagarmudavoor8115
    @sagarmudavoor8115 2 роки тому +5

    ഈ സിനിമ എപ്പോ കണ്ടാലും കണ്ണ് നിറയാതെ കണ്ട് തീർക്കാൻ കഴിയില്ല. അത്രക്ക് കിടിലൻ അഭിനയമാണ് മണിച്ചേട്ടൻ.

  • @aneeshs9689
    @aneeshs9689 3 місяці тому +1

    Manichetta miss u.😢90 kids nte life colour akkiya oru muthalu.marikkuvolam manasil undaghum

  • @aneeshs9689
    @aneeshs9689 14 днів тому

    Theatre il poyi kanda padam.nandhini chechi polichu.manichettan pinne parayandallo😘😍🔥miss u manichetta😢😭

  • @aparnakb5757
    @aparnakb5757 3 роки тому +417

    അന്താക്ഷരിയിൽ 'വ' കിട്ടിയാൽ ഈ പാട്ടാണ് ആദ്യം നാവിൽ വരിക 🥰

  • @shyamannakutty4435
    @shyamannakutty4435 2 роки тому +8

    ഗ്രാമീണ ഭംഗി അനുഭവിച്ചറിയണം എങ്കിൽ പഴയ മൂവീ, സോങ്‌സ് ലേക്ക് പോകണം.. പാട്ടിലെ visuals നൊപ്പം പ്രകൃതിയെ കൂടി കൺനിറച്ചു ആസ്വദിക്കുന്നവരുണ്ടോ?? വരുന്ന തലമുറക്ക് നമ്മുടെ പ്രകൃതി ഇത്ര മനോഹരി ആയിരുന്നു എന്ന് ചൂണ്ടി കാണിക്കാൻ ഇതുപോലുള്ള visuals മതിയാകും

  • @Nadumonz
    @Nadumonz 3 роки тому +3

    എല്ലാപട്ടും സൂപ്പർ 😍മോഹൻ സിത്താര 😍👌👌👌

  • @razihussain2049
    @razihussain2049 Рік тому +6

    Legend... Real actor....mani muth..... Miss u

  • @hashimbaker7462
    @hashimbaker7462 3 роки тому +26

    മോഹൻ സിതാര സാറിന്റെ സംഗീതം അതിപ്പോ ഉണ്ടോ.? എത്ര കേട്ടാലും മതിയാവൂല

  • @sanathsk8101
    @sanathsk8101 3 роки тому +43

    വിനയൻ നല്ല talent ഉള്ള സംവിധയകാൻ ആയിരുന്നു... എപ്പോൾ അയാള് Horror സിനിമയുടെ പിറകിൽ പോയോ, അന്ന് മുതൽ അയാളുടെ സിനിമയുടെ നിലവാരം കുറഞ്ഞു..

  • @mobinthomas2615
    @mobinthomas2615 2 роки тому +2

    മണി chettan njanggade മുത്താണ്

  • @anikass3130
    @anikass3130 3 роки тому +219

    Nandhini look more beautiful in this movie

  • @sreeragssu
    @sreeragssu 3 роки тому +12

    കരുമാടിക്കുട്ടന്‍ ♥
    മേഘസന്ദേശത്തിനൊപ്പം ഇറങ്ങി സൂപ്പര്‍ ഹിറ്റ് ആയ സിനിമ 🔥😍😍😍.. 175 ദിവസം കംപ്ളീറ്റ് ചെയ്തു.. കലാഭവന്‍ മണിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം , കൂടുതല്‍ കളക്ഷനും...🔥🔥
    ഈ പാട്ടൊക്കെ അന്ന് ചിത്രഗീതത്തില്‍ വരുന്നത് നോക്കി ഇരുന്ന കാലം...☺️☺️☺️

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 3 роки тому +4

    സംവിധായകൻ വിനയൻ നല്ല അവസരം കൊടുത്തു മണിക്ക്

  • @onedream8539
    @onedream8539 Рік тому +2

    Best director award winner (film fare)

  • @rahulpr6089
    @rahulpr6089 Рік тому +2

    അന്നത്തെ പാട്ടുകൾ ഒക്കെ ❤️❤️❤️❤️ഫിലിമിലെ 😇എല്ലാം

  • @ashir123aboobacker5
    @ashir123aboobacker5 3 роки тому +3

    മണിച്ചേട്ടന്റെ ഓർമയിൽ ഇന്നെന്നും 🥰🥰🥰

  • @ananduanandu4419
    @ananduanandu4419 3 роки тому +3

    Manichettan uyir 😍😍😍

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +339

    എംജി സർ ആണ് പാടുന്നത് എങ്കിലും മണിച്ചേട്ടന് വല്ലാതെ suit ആകുന്ന പോലെ ഉണ്ട് ഈ ഗാനം...

  • @libiyarudhra6425
    @libiyarudhra6425 3 роки тому +12

    ഉം.... ഉം.... എല്ലാലരും അന്താക്ഷരിയുടെ ആളുകളാണല്ലേ .....ഞാനും... എന്റെ ഓർഫനേജ് ഓർമ്മകൾ....ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത സ്കൂൾ കാലഘട്ടം....i miss you my frnds....
    കൊച്ചുകുട്ടികളോടൊപ്പം എത്ര നിഷ്ങ്കളകമായിട്ടാ മണിച്ചേട്ടന്റെ അഭിനയം.....സൂപ്പർ.....ഈ സിനിമ ഇന്നു കണ്ടാലും ഞാൻ കരഞ്ഞു പോകും....

  • @Nammywebz
    @Nammywebz 3 роки тому +13

    അല്ലേലും അങ്ങനെയാ....എല്ലാ വർഷവും ഓണം വന്നാൽ മണിച്ചേട്ടനെ ഓർക്കാത്ത മണിച്ചേട്ടന്റെ പാട്ടു കേൾക്കാത്ത മലയാളികൾ ഇല്ല....... മണിച്ചേട്ടാ....എന്നും മരിക്കാത്ത ഓർമ്മകൾ....... അത്രക്കും നല്കിയിട്ടുണ്ടല്ലോ ഞങ്ങൾക്ക് ഓർക്കാൻ....😪

  • @deepur2161
    @deepur2161 3 роки тому +12

    ഈ സിനിമയില്‍ മണിചേട്ടന് പകരം ആര് അഭിനയിച്ചിരുന്നേലും ഇത്രക്ക് perfection കിട്ടില്ല.. മണി ചേട്ടൻ ശരിക്കും തകർത്തു.. Miss you a lot മണി ചേട്ടാ..

  • @hajimohamed2560
    @hajimohamed2560 11 місяців тому +1

    Villatthanathilum oru comedy king 👑 kalabavan mani sr Mansoor anna 💐

  • @abeeshabi5869
    @abeeshabi5869 3 роки тому +25

    എംജി അണ്ണൻ പൊളിച്ചു 👌👌👌👌👌👌🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤

    • @Sreedevu777
      @Sreedevu777 Рік тому

      , siaui. Kjjñ🙄ñ😬jujlw2

  • @ABINSIBY90
    @ABINSIBY90 3 роки тому +4

    കുട്ടനാടിന്റെ ചേറും ചെളിയും, ഗ്രാമീണഭംഗിയും കായലും, കുട്ടനാട്ടിലെ മലയാളികളുടെ ജീവിതവും ഒക്കെ കാണിച്ചു തന്ന മനോഹര സിനിമ.. മണിയുടെ ഈ പാട്ടിലെ അഭിനയം സൂപ്പർ.. എംജിയുടെ അടിപ്പൻ റെൻഡറിങ്..മോഹൻ സിതാര ജി... കുട്ടനാട് ഞാൻ ഏറ്റവും മനോഹരമായി കണ്ടത് കരുമാടികുട്ടനിലും, കണ്ണെഴുതി പൊട്ടുംതോട്ടിലും, കാഴ്ചയിലും ആണ്...

  • @reshmav6237
    @reshmav6237 2 роки тому +9

    Nandhini is my favourite artist

  • @martinthomas6609
    @martinthomas6609 3 роки тому +5

    മണിചേട്ടൻ ♥️♥️

  • @Rohind
    @Rohind Рік тому +5

    മണിചേട്ടന്റെ അഭിനയം കണ്ടാൽ കണ്ണ് നിറഞ്ഞു പോകും, ആഹ് മനുഷ്യൻ ഇപ്പൊ ഇല്ലെന്നു കൂടെ ഓർക്കുമ്പോ വിങ്ങി പോകും...

  • @user-uc5ru4dq1h
    @user-uc5ru4dq1h Рік тому +3

    vinayan magic😚

  • @bijeshkp3750
    @bijeshkp3750 Місяць тому +3

    Mg annan🥰

  • @anandubabu26241
    @anandubabu26241 2 роки тому +1

    Ith kelkkumbol ippolum manasill oru vingal anu 💔mani Chettan ❤️‍🩹

  • @samuelgeorge5540
    @samuelgeorge5540 Рік тому +2

    Nostalgic feel vannu. Miss you Manichetaa 🥺🥺🥺

  • @vvskuttanzzz
    @vvskuttanzzz 3 роки тому +5

    2:50 ആ ചിരി.....❤

  • @shynavvshaji3752
    @shynavvshaji3752 3 роки тому +11

    വിശന്നിട്ടല്ലേ ഭക്ഷണം കഴിച്ചത് അത് തെറിപ്പിക്കുന്ന കാണുമ്പോൾ എൻ്റെ മനസ്സിൽ സങ്കടം വരുന്നു,

  • @kavyamurali3145
    @kavyamurali3145 3 роки тому +3

    Orupad ishtamulla song❤
    Cherupathil theatreyil poyi kanda film anu karumadukuttan😍
    Thanks for uploading🙏😍😍

  • @Sallunavas
    @Sallunavas 3 роки тому +27

    കലാഭവൻ മണിയൂടെ നായികയായി അഭിനയിക്കില്ല എന്നു പറഞ്ഞു ദിവ്യാഉണ്ണി ഒഴിവായപടം..

    • @navaneetvs8578
      @navaneetvs8578 3 роки тому +17

      Nandhini തകർത്തിലെ
      ലുക്ക്‌ &പെർഫോമൻസ് ❤🔥

    • @nandus7553
      @nandus7553 3 роки тому +15

      ഉണ്ണി പോയാൽ എന്താ പകരം വന്ന നന്ദിനി ചേച്ചി തകർത്തില്ലേ 😍

    • @nikhildaas
      @nikhildaas 3 роки тому +7

      ആ പഴവുണ്ണിയേ ഒക്കെ ആർക്ക് വേണം അതിന് 😀

    • @sadikpt4116
      @sadikpt4116 3 роки тому

      @@nikhildaas അത് കലക്കി ബ്രോ

    • @iyyasiyyas4661
      @iyyasiyyas4661 3 роки тому

      Dhivya unda

  • @vineeshjosephchoorakadan1938
    @vineeshjosephchoorakadan1938 2 роки тому +7

    Still watching this song with my kid..

  • @BinKans
    @BinKans 3 роки тому +5

    കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു... ❤️
    ഇനി ആ 'കൈകൊട്ടു പെണ്ണേ' കൂടി വരട്ടെ...

  • @sruthyjoy5219
    @sruthyjoy5219 2 роки тому +1

    Innu ee song kanumpo nenjil oru baramane. Kannu nirayathe kanan kaziyilla. Good character ame manichettante😞😞😞

  • @bharathkriz9429
    @bharathkriz9429 3 роки тому +3

    പണ്ട് അന്തക്ഷരിക്ക് ഇത്‌ പാടിയത് ❣️❣️❣️❣️🥰

  • @SumiS2512
    @SumiS2512 3 роки тому +25

    മണിച്ചേട്ടന്റെ അഭിനയത്തിലെ മറക്കാനാവാത്ത ഒരു സിനിമ.

  • @mahinjabbar8274
    @mahinjabbar8274 3 роки тому +1

    Manichetta ഇത് കാണുമ്പോ ഉള്ളിൽ ഒരു വിങ്ങലാ
    Miss you manichettaa.....

  • @adithsabu3627
    @adithsabu3627 3 роки тому +8

    Kuttanad + manichettan = nostalgic feel ❤️

  • @josephsalin2270
    @josephsalin2270 3 роки тому +5

    കമലഹാസൻ - ശ്രീദേവി എന്നിവർ 1976-ൽ അഭിനയിച്ച പതിനാറ് വയതിനിലെ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക്ക്
    ആ ചിത്രത്തിൽ രജനീകാന്ത് വില്ലൻ വേഷം ചെയ്തു