Kai Kottu Penne HD 1080p | Video Song | Kalabhavan Mani, Nandini - Karumadikkuttan

Поділитися
Вставка
  • Опубліковано 1 жов 2024
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Kai Kottu Penne
    Movie - Karumaadikkuttan (2001)
    Director - Vinayan
    Music - Mohan Sithara
    Lyricist - Yusufali Kecheri
    Singers - Kalabhavan Mani

КОМЕНТАРІ • 2,8 тис.

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +9648

    അവസാനം.. ഈ.. സോങ്.. വന്നല്ലോ.. മണിച്ചേട്ടൻ ഫാൻസ്‌ ആരും ഇല്ലേ ഇവിടെ??

    • @mantaart8074
      @mantaart8074 4 роки тому +209

      ഉണ്ടല്ലോ അത് എന്ത് ചോദ്യമാ 😍

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому +56

      ♥️

    • @suryaes997
      @suryaes997 4 роки тому +99

      ഉണ്ടല്ലോ . മണി ചേട്ടൻ മുത്ത് അല്ലേ എന്നും . ❣️❣️❣️.

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 4 роки тому +31

      Indaloo ❤️❤️

    • @ShraddhazzLover
      @ShraddhazzLover 4 роки тому +27

      Indey

  • @sincheshmangalasseri
    @sincheshmangalasseri 4 роки тому +384

    ദിവ്യഉണ്ണിയേക്കാൾ എന്തുകൊണ്ടും മികച്ച നായികയെ കിട്ടാൻ ആയിരുന്നു മണിചേട്ടന് യോഗം. മണിചേട്ടൻ ഇഷ്ടം നന്ദിനി ഇഷ്ടം.

  • @Aparna_Remesan
    @Aparna_Remesan 4 роки тому +2377

    'ചാവാൻ പറഞ്ഞാ ചാവുവോ '
    'ഇല്ല'
    'അതെന്താ'
    'കുട്ടൻ ചത്താ കൊച്ചു മുതലാളി പറഞ്ഞെ പോലേ നന്ദിനി കുട്ടി ചോദിക്കാനും പറയാനും ആരോരും ഇല്ലാത്ത തെണ്ടി ആയീ പോവുല്ലേ.നന്ദിനി കുട്ടി ചാവണെ വരെ കുട്ടനും ചാവില്ല.നന്ദിനി കുട്ടി ചത്താ കുട്ടനും ചാവും'
    കരുമാടി ആയി മണിചേട്ടൻ ജീവിക്കുക ആയിരുന്നു.ഒരിക്കലും മറക്കില്ല ആ അതുല്യ കലാകാരനെ👍👍,💞💞.

    • @mantaart8074
      @mantaart8074 4 роки тому +13

      സത്യം 💯💯❤️❤️

    • @athiraathi4424
      @athiraathi4424 4 роки тому +46

      Sathyam..😘😘😘ith vaayikumbolum aa feelundayirunnu

    • @Aparna_Remesan
      @Aparna_Remesan 4 роки тому +14

      @@athiraathi4424 athu kanubol sangadam varum😢😢😢

    • @snehakmohanan_k___...
      @snehakmohanan_k___... 4 роки тому +41

      അതെ ഇത് വായിക്കുമ്പോൾ മണിച്ചേട്ടൻ ആ പറയുന്ന സീൻ ആണ് ഓർമ്മവരുന്നത് അങ്ങനെ പറയുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോവും 😥

    • @Aparna_Remesan
      @Aparna_Remesan 4 роки тому +7

      @@snehakmohanan_k___... njan dhe aa Sean kanuvayirinnu 😢😢😢.manichettanum Vinayan sarim nammale orupad karayichu

  • @imprsEd
    @imprsEd 3 роки тому +610

    ഇജ്ജാതി മനുഷ്യൻ ❤️
    ദൈവം ഒരാൾക്ക് ഇത്രേം കഴിവ് കൊടുക്കുമോ എന്ന് അത്ഭുതത്തോടെ നോക്കിനിന്നു പോവും....

  • @anasanz4641
    @anasanz4641 2 роки тому +510

    ഈൗ സിനിമയിൽ മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ താല്പര്യം ഇല്ലന്ന് പറഞ്ഞവരൊന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവുല്ല ലോക സുന്ദരി സാക്ഷാൽ ഐശ്വര്യ റായിനെ കെട്ടിപ്പിടിച്ചിട്ട് നമ്മുടെ മണിച്ചേട്ടൻ അഭിനയിക്കുമെന്ന് 🔥

    • @Legend-tg8fq
      @Legend-tg8fq 2 роки тому +3

      👍🏼👍🏼👍🏼

    • @afithak3936
      @afithak3936 Рік тому

      Qi

    • @meerasuresh6098
      @meerasuresh6098 Рік тому

      Eehh..

    • @sncreation9701
      @sncreation9701 Рік тому +3

      ആ പരട്ട ഉണക്ക ചുള്ളി പെണ്ണ് എവിടെയും എത്തിയും ഇല്ല ല്ലോ കാലം കണക്ക് വെയ്ക്കും

    • @karthikkb1470
      @karthikkb1470 Рік тому +2

      പറഞ്ഞ അവരെ പിന്നെ ഈ ഏരിയ യിൽ കണ്ടിട്ട് ഇല്ല 😂.. നന്ദിനി ഉയിർ ❤

  • @prasanthsivaram5047
    @prasanthsivaram5047 4 роки тому +3142

    ആ കാലത്തു മണിയെ പോലെ ഒരു നടനെ മനസ്സിലാക്കി ഉപയോഗിച്ച് അറിഞ്ഞ സംവിധായകനാണ് ന്റെ ലൈക്

    • @noushadrafaya3668
      @noushadrafaya3668 4 роки тому +41

      Vinayan

    • @whysoserious836
      @whysoserious836 4 роки тому +19

      അതാണ് ❤️

    • @greeshuttysunigreeshu2812
      @greeshuttysunigreeshu2812 4 роки тому +38

      Ee മൂവിയിൽ ആരും അഭിനയിച്ചാലും മണിച്ചേട്ടനെ പോലെ പറ്റില്ല . മണിച്ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുവാന് ee മൂവിയിൽ 😍😍😍😍😍👌👌👌👌👌👌👏👏👏👏🙏🙏🙏

    • @shijinrajan2048
      @shijinrajan2048 3 роки тому +12

      Vinayan

    • @sasikumuark.c8803
      @sasikumuark.c8803 3 роки тому +2

      @@greeshuttysunigreeshu2812 .. ...
      ..
      .. bb

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +4690

    മലയാളിയായ ദിവ്യാ ഉണ്ണി വെറുക്കപ്പെട്ടവളായപ്പോൾ അന്യനാട്ടുകാരിയായ നന്ദിനി ചേച്ചിയെ ഇഷ്ട്ടപ്പെട്ടുപോയി.... നിറത്തിന്റെ പേരിൽ കലയെ അളക്കാത്ത ആ മനസ്സിന് നൂറായിരം സല്യൂട്ട്.....

    • @safuvantc6394
      @safuvantc6394 4 роки тому +64

      നന്ദിനി ഏതാ സ്ഥലം

    • @navaneetvs8578
      @navaneetvs8578 4 роки тому +61

      @@safuvantc6394 Kannada
      Banglore

    • @renjith1435
      @renjith1435 4 роки тому +22

      Divyaunni ishtam

    • @anuk1769
      @anuk1769 3 роки тому +9

      😍😍😍

    • @adithyakr2827
      @adithyakr2827 3 роки тому +194

      എന്തായാലും ദിവ്യ ഉണ്ണിയെക്കാളും ഭംഗി ഉണ്ട് നന്ദിനി ചേച്ചിക്ക് . ദിവ്യ ഉണ്ണി അവളെ കാണാൻ ഒരു കോലം ഇല്ല എന്നിട്ട് ഒടുക്കത്തെ അഹങ്കാരം 😏

  • @drishyamonica2827
    @drishyamonica2827 4 роки тому +3822

    ദിവ്യ ഉണ്ണി നിരസിച്ച നായികാ വേഷം നന്ദിനി സന്തോഷത്തോടെ ഏറ്റെടുത്തു ആ കഥാപാത്രം പൂർണ്ണതയിൽ എത്തിച്ചു ഒരു പക്ഷെ ദിവ്യ ഉണ്ണി അത് ചെയ്തിരുന്നെങ്കിൽ ഇത്രേം നന്നാകുമെന്ന് തോന്നുന്നില്ല.

    • @vinumnr2339
      @vinumnr2339 4 роки тому +149

      Divya unni ennu paranje aa lokaparajayathinu manichettane polathe aale kude abhinayikaan ille yogyatha onnum illa..she is c grade.

    • @jasjinu7545
      @jasjinu7545 4 роки тому +183

      യെസ് മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ഭാഗ്യം വേണം അല്ലെ

    • @drishyamonica2827
      @drishyamonica2827 4 роки тому +38

      @@jasjinu7545 അതെ

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому +70

      ദിവ്യ അവൾ ചളി 😏

    • @arunraj4933
      @arunraj4933 4 роки тому +38

      Divya unni okke vanama pokan para

  • @shira5683
    @shira5683 2 роки тому +163

    " നന്ദിനിക്കുട്ടി തൻ പുഞ്ചിരി ഉള്ളപ്പോൾ വാനത്തൊരമ്പിളി വേറേ വേണോ "
    എന്ന് ഈ നന്ദിനിയെ അല്ലാതെ ദിവ്യ ഉണ്ണിയെ നോക്കി പാടുന്നത് ഓർക്കാനെ വയ്യ.

  • @aboobackerccp6660
    @aboobackerccp6660 2 роки тому +240

    വർഷങ്ങൾക്ക് ശേഷം അനുരാഗ കരിക്കിൻ വെള്ളത്തിൽ നന്ദിനി ചേച്ചിയെ കണ്ടപ്പോഴും ഇതേ ലുക്ക്‌ തന്നെയായിരുന്നു 😍

  • @i_am_sreehari_
    @i_am_sreehari_ 4 роки тому +2031

    ആ സമയത്ത് മണിയെ നായകൻ ആക്കി ഇങ്ങനെ ഒരു സിനിമ ചെയ്യാനും ജോഷി മമ്മൂട്ടി രഞ്ജിപണിക്കർ ടീമിന്റെ ദുബായ് പോലെ ഒരു വമ്പൻ ചിത്രത്തിന്റെ നേരെ റിലീസ് ആക്കി ഈ സിനിമ വൻ വിജയം ആക്കിയ വിനയൻ sir ആണ് ശെരിക്കും ഹീറോ 🔥

    • @balupb6553
      @balupb6553 4 роки тому +75

      ഓർമ്മയില്ല , അങ്ങനെയാണെങ്കിൽ വിനയൻ സാറ് പുലിയ......

    • @ambuyonz6816
      @ambuyonz6816 4 роки тому +117

      ദുബായ് മൂവി ബോക്സ് ഓഫീസിൽ തകർന്ന് അടിഞ്ഞു പോയ്‌ കരുമാടിക്കുട്ടൻ സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു മണി ചേട്ടൻ ❤🥰

    • @SWoRLd-bo1gj
      @SWoRLd-bo1gj 4 роки тому +60

      ഇതിന്റെ കൂടെ ഇറങ്ങിയത് കൊണ്ടാവും ദുബായ് പൊട്ടി പോയത്

    • @niyasniya199
      @niyasniya199 4 роки тому +12

      2um thammil 1 mnth different und august September ayirunnu release

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 4 роки тому +10

      Ys

  • @akshaydinesh7577
    @akshaydinesh7577 4 роки тому +2439

    അന്ന് ഈ പടം തിയേറ്ററിൽ കാണുമ്പോ ഈ പാട്ടിനൊക്കെ ഒടുക്കത്തെ കൈയടി ആയിരുന്നു.....തിയേറ്ററിൽ നല്ല ഓളം സൃഷിടിച്ച പടം ആണ്‌..
    പെരിങ്ങോട്ടുക്കര ദേവ ഇൽ കണ്ടിട്ടുണ്ട്....

    • @prasanthgmuttath8384
      @prasanthgmuttath8384 3 роки тому +47

      ഇ പാട്ടും പിന്നെ ആ ഫൈറ്റും ഭയങ്കര കൈയടിയിരുന്നു ഇ പാട്ട് കഴിയുന്നത് വരെ കൈയടി ആയിരുന്നു ❤️❤️

    • @akhilrajcp3631
      @akhilrajcp3631 3 роки тому +2

      ❤65₹₹34334👏

    • @krishnapriyaks5229
      @krishnapriyaks5229 3 роки тому +3

      L

    • @anoopsivan8842
      @anoopsivan8842 3 роки тому +2

      @@prasanthgmuttath8384 l

    • @preethycherry490
      @preethycherry490 3 роки тому +1

      ❤❤❤❤❤❤

  • @Krishnakumar.82
    @Krishnakumar.82 4 роки тому +4145

    യാതൊരു ഈഗോയും ഇല്ലാതെ വന്ന് ഇതില്‍ തകര്‍ത്തഭിനയിച്ച നമ്മുടെ സുന്ദരിച്ചേച്ചി നന്ദിനിച്ചേച്ചിക്ക് ഇരിക്കട്ടെ ഒരായിരം like

    • @evarikal8690
      @evarikal8690 2 роки тому +49

      സത്യം

    • @vineeshrv1513
      @vineeshrv1513 2 роки тому +32

      😍😍😍😍😍🤝🤝

    • @nimititto4844
      @nimititto4844 2 роки тому +12

      @@vineeshrv1513 ch b

    • @vineeshrv1513
      @vineeshrv1513 2 роки тому +7

      @@nimititto4844 🤔🤔🤔

    • @syamsagar439
      @syamsagar439 2 роки тому +9

      ചേച്ചി കുറച്ച് പ്രേശ്നമുണ്ടാക്കിയിരുന്നു

  • @vanalanbelt
    @vanalanbelt Рік тому +53

    മറ്റൊരു നടി ചെയ്യേണ്ടിയിരുന്ന വേഷമായിരുന്നു എന്ന് പലരും പറയുന്നു ഈ വേഷം നന്ദിനിക്കല്ലാതെ മറ്റാർക്കും യോജിക്കില്ല .ഇത് അവരുടെ കരിയറിൽ നല്ലൊരു break കൊടുത്തു .

  • @akbaralikmuhammed5353
    @akbaralikmuhammed5353 3 роки тому +539

    ജാതി വിവേജനവും വർണ്ണ വിവേജനവും നീളാൽ വാഴുന്ന മലയാള സിനിമ വ്യവസായത്തിൽ ഉതിച്ചു വന്ന സൂര്യനായിരുന്നു നുമ്മടെ മുത്ത് മണി....
    ആത്മാവിന് നിത്യശാന്തി നേരുന്നു, 🙏

    • @Ethanevana
      @Ethanevana 2 роки тому +2

      Hi

    • @rajeevvg1731
      @rajeevvg1731 2 роки тому

      സത്യം, മട്ടാഞ്ചേരി, ജിഹാദി ഇന്ത്യാ വിരുദ്ധ ഗ്യാങ്ങിൽ പെടാത്ത മണി

    • @akbarali88
      @akbarali88 2 роки тому

      @@Ethanevana hi

    • @anumonajithajith3800
      @anumonajithajith3800 Рік тому +1

      @@akbarali88 l

    • @francisviji6903
      @francisviji6903 Рік тому +2

      Keralathinteswonthamsarvakalavallabhanupranam

  • @unique-editzz5358
    @unique-editzz5358 4 роки тому +2626

    ദിവ്യ ഉണ്ണിയേക്കാൾ നായിക വേഷം ഈ സിനിമയിൽ നന്ദിനിക്ക് തന്നെയാണ് ചേരുന്നേ......

    • @lineeshr9854
      @lineeshr9854 4 роки тому +42

      അത് ശരി യാണ് നന്ദിനി സൂപ്പർ

    • @lijojose440
      @lijojose440 4 роки тому +17

      @@lineeshr9854 സത്യം

    • @abhijithanhi3108
      @abhijithanhi3108 4 роки тому +17

      സത്യം ആണ് ♥️♥️♥️

    • @vinayakan5474
      @vinayakan5474 4 роки тому +30

      Sathyam, AA ahankariye aarku venam

    • @ivashihab8355
      @ivashihab8355 4 роки тому +5

      👍👍

  • @rijeshgajendran8923
    @rijeshgajendran8923 4 роки тому +3564

    ഈ ഭൂമി മലയാളം ഉള്ളടുത്തോളം കാലം മണിചേട്ടനു മലയാളികളുടെ മനസിൽ മരണമില്ല......😢മണിചേട്ടനു തുല്യം മണിചേട്ടൻ മാത്രം...❤️

  • @prajithprajithedp6849
    @prajithprajithedp6849 4 роки тому +1935

    വിനയൻ എന്ന സംവിധാകന് നിലയും വിലയുമുള്ള കാലഘട്ടം

    • @harimolu8121
      @harimolu8121 3 роки тому +34

      എന്നും വിലയുള്ള കാലം

    • @user-nr2zc3gz5m
      @user-nr2zc3gz5m 3 роки тому +10

      Vinayan + mani 👌

    • @googledotcom0422
      @googledotcom0422 3 роки тому +21

      അദ്ദേഹം മലയാളത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തി ചിലത് വിജയ്ച്ചു ചിലത് പരാചയപെട്ടു... പക്ഷെ പരാജയപ്പെട്ടപ്പോളൊക്കെ അദ്ദേഹം അതിനൊക്കെ ഒരുപാട് വില നൽകേണ്ടി വന്നു....

    • @sijomm813
      @sijomm813 3 роки тому +2

      Albutha deep ,ee film nde lvl kand matte akasha gang 2 ne poi ....😝

    • @kevinsasidharan4697
      @kevinsasidharan4697 3 роки тому +4

      ഇന്നും അദ്ദേഹത്തിന് വില ഉണ്ട്...

  • @kabeerp9534
    @kabeerp9534 Рік тому +178

    ഈ ശബ്ദം കേരളം ഒരിക്കലും മറക്കില്ല.😢

  • @SWoRLd-bo1gj
    @SWoRLd-bo1gj 3 роки тому +96

    മലയാളത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാത്ത നടിയാണ് നന്ദിനി

    • @athirakunjumon2637
      @athirakunjumon2637 3 роки тому +8

      അത് അവർ മലയാളത്തിൽ മാത്രമായി കേന്ദ്രികരിക്കാതിരുന്നതുകൊണ്ടാണ് . തമിഴിൽ ആണ് കൂടുതൽ അഭിനയിച്ചത് .

    • @reshmakp6882
      @reshmakp6882 3 роки тому

      yuh8h

    • @shijilshiji9081
      @shijilshiji9081 3 роки тому +2

      അത് അങ്ങനെ തന്നെ ആണ് ലോ നല്ലതിനെ തിരിച്ചു അറിയില്ല മലയാളികൾ മലയാളികൾക്ക് അറിയാം കാവ്യാ ദിവ്യ ഉണ്ണി ഇങ്ങനെ ഓരോണിനെ ദിവ്യ ഇപ്പോ എവിടെ ആവോ 🤮

    • @kavyakavoos1672
      @kavyakavoos1672 5 місяців тому +1

      ​@@shijilshiji9081ദിവ്യ ഉണ്ണി ഇപ്പോൾ വന്നു 😌

  • @sarathkrishnan8656
    @sarathkrishnan8656 4 роки тому +643

    ദിവ്യ ഉണ്ണേയെക്കാൾ എന്ത് കൊണ്ട് നല്ലത് നന്ദിനി ചേച്ചിയാ.. ഇതാണ് പറയുന്നേ പോകുന്നവർ എല്ലാം പോട്ടെ, അതിന് പകരം വേറെ നല്ലത് വരാൻ ആണെന്ന്...മണിച്ചേട്ടൻ❤️❤️❤️

  • @athirakunjumon2637
    @athirakunjumon2637 4 роки тому +1528

    ദിവ്യ ഉണ്ണി നിരസിച്ച വേഷം നന്ദിനി അഭിനയിച്ചു സൂപ്പർ ഹിറ്റാക്കി . Nandhini uyir❤❤❤❤

    • @vinayakan5474
      @vinayakan5474 4 роки тому +29

      Divya Unni Ahankari

    • @Shafeek-ui2qq
      @Shafeek-ui2qq 4 роки тому +23

      Aval divorce aayi, Avaludae ahakaram😀 avalakal nannayi abhinayichu Nandhini...

    • @ivashihab8355
      @ivashihab8355 4 роки тому +4

      👍👍

    • @shilpack9726
      @shilpack9726 3 роки тому +2

      👌

    • @alakanandhabaristas4396
      @alakanandhabaristas4396 3 роки тому +3

      Adh ee movie alla thonnunnu kallyanasougathikam enna moviyil manichettane hero aakamennu vechu divya unni sammadhikathathinal dileep nayakanayi

  • @thesoulofveda.0081
    @thesoulofveda.0081 4 роки тому +526

    നന്ദിനി ചേച്ചിക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @akhiakhil7274
    @akhiakhil7274 3 роки тому +75

    ദിവ്യാ ഉണ്ണിയേക്കാൾ 100 മടങ്ങു കൂടുതൽ സുന്ദരി തന്നെ ആണ് നന്ദിനി 💖😘 ദിവ്യാ ഉണ്ണി നിരസിച്ചത് നന്നായി അതുകൊണ്ട് നന്ദിനിക്ക് മണിച്ചേട്ടന്റെ കൂടെ നായിക ആയി അഭിനയിക്കാൻ കഴിഞ്ഞു 😍❤

  • @ajithputhoor1718
    @ajithputhoor1718 2 роки тому +47

    കറുപ്പിനും ഏഴഴകാണ്.... എന്റെ മണിച്ചേട്ടൻ കറുപ്പായാലും, മനസ്സ് വെളുപ്പാണ്.... ❤❤❤ ഒന്നൊന്നര വെളുപ്പ് 🌹

  • @muhammadajmalntr5978
    @muhammadajmalntr5978 4 роки тому +572

    *പ്രേഷകരുടെ മനസ്സറിയുന്ന സൈന രണ്ട് ദിവസം മുൻപ് റിക്വസ്റ്റ് ചെയ്തൊള്ളൂ ദെ വന്നു* ♥️♥️

    • @mantaart8074
      @mantaart8074 4 роки тому +7

      സത്യം 💯

    • @chinjugreeshma7899
      @chinjugreeshma7899 4 роки тому +6

      sathyam athu thanne njum comment cheyan vanathe😊

    • @Aparna_Remesan
      @Aparna_Remesan 4 роки тому +6

      ഇനി നെഞ്ചുടുക്കിന്റെ താളതുടുപ്പിൽ aa song koodi venam👍👍

    • @Vishnu-JayanTM
      @Vishnu-JayanTM 4 роки тому +1

      @@Aparna_Remesan ഇട്ടിട്ടുണ്ട്

    • @jissahayaz8370
      @jissahayaz8370 3 роки тому +1

      👌

  • @successnotes2588
    @successnotes2588 4 роки тому +468

    പാട്ട്...... ഡാൻസ്........ അഭിനയം........ അതിനേക്കാൾ ഉപരി മനുഷ്യത്വം...........അതും 101 ശതമാനം പെർഫെക്ഷനിൽ.... അതാണ് മ്മടെ മണിച്ചേട്ടൻ........... മറക്കില്ലൊരിക്കലും മണിച്ചേട്ട നിങ്ങളെ മരിക്കുവോളം

  • @navaneetvs8578
    @navaneetvs8578 4 роки тому +607

    നന്ദിനികുട്ടി എന്ന ശക്തമായ കഥാപാത്രം ആദ്യ ചോയ്സ് ദിവ്യ ഉണ്ണി ആയിരുന്നു. പിന്നീട് ആ കഥാപാത്രം തേടി വന്നത് കൗസല്യ എന്ന മലയാളികളുടെ പ്രിയ നായിക നന്ദിനിക്ക് ആയിരുന്നു. അവർ ലുക്ക്‌ കൊണ്ടും കിടിലൻ പെർഫോമൻസ് കൊണ്ടും കരിമാടികുട്ടനിലെ കഥാപാത്രം മനോഹരമാക്കി ❣️😍

    • @appusappuzz1536
      @appusappuzz1536 4 роки тому +42

      ദിവ്യ ഉണ്ണിയേക്കാൾ നല്ലത് നന്ദിനി ചേച്ചി ആണ്........ 💯💯

    • @kavyamurali3145
      @kavyamurali3145 4 роки тому +21

      Nandhini sundhari anu😍

    • @siriljoy4682
      @siriljoy4682 4 роки тому +9

      Divya unni jaada thendi ane.. Ulaaa sathanm

    • @josepaultp3560
      @josepaultp3560 4 роки тому +16

      Nandini acted 4 big stars also Mani with ie time .her acting with
      Mammotty- Thachiledathu chundan
      Mohanlal- Ayal kadhayezhuthakayanu
      Suresh gopi-Lelam
      Jayaram-Naranathu Thamburan
      Mani With Karumadikkuttan.these 5 movies she had done interesting charactors

    • @praveenk925
      @praveenk925 3 роки тому +6

      @@josepaultp3560 suresh gopi-sundara purushan

  • @brijithmanjeripalliyalil3930
    @brijithmanjeripalliyalil3930 2 роки тому +50

    കോമഡി കഥാപാത്രങ്ങളിൽ നിന്ന് നായക പരിവേഷം ലഭിച്ചപ്പോൾ ഉണ്ടായ മാറ്റം അത് വേറെ ലെവൽ തന്നെ ആയിരുന്നു🔥
    കൂടെ നല്ലൊരു പാട്ടുകാരനെയും നമ്മുക്ക് കിട്ടി..🥰
    Director വിനയന് സല്യൂട്ട്..
    Miss U Hero😢😢

  • @priyamvadhak818
    @priyamvadhak818 Рік тому +3

    Nandiniye kanan nth bhangi aanu. Acting also❤

  • @joseph62944
    @joseph62944 4 роки тому +308

    ഇതിലെ നന്ദിനിയുടെ face expression, dance എന്നിവ കണ്ടിട്ട് ഭയങ്കര പോസിറ്റീവ് എനർജി ലഭിക്കുന്നു. നന്ദിനിയുടെ സാന്നിധ്യം ഇനിയും മലയാളത്തിൽ ഉണ്ടാവണം എന്നാഗ്രഹിക്കുന്നന്നവർ ഫ്രണ്ട് റിക്വസ്റ്റ് അയക്കുക.

    • @dinkan9550
      @dinkan9550 3 роки тому +2

      Heero heeroine സംബന്ധിച്ച് പ്രായം ഒരു പ്രശ്നം തന്നെയാണ്

    • @joseph62944
      @joseph62944 3 роки тому +8

      @@dinkan9550 പ്രായം പ്രശ്നം ആക്കേണ്ട. സൗന്ദര്യം നിലനിർത്തുന്നതിൽ ശ്രദ്ധ ഉള്ള നന്ദിനിയെ പോലുള്ള നടിമാർ മലയാളം സിനിമയുടെ സൗഭാഗ്യം ആണ്

  • @ashilkumaran8000
    @ashilkumaran8000 3 роки тому +132

    സ്വന്തം ശബ്‍ദത്തിൽ പാടി ഡാൻസ് ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം
    മണി ചേട്ടൻ ഉയിർ 🔥💪

  • @ranjithramachandran3468
    @ranjithramachandran3468 3 роки тому +180

    ഈ role ദിവ്യ ഉണ്ണി ചെയ്തിരുന്നേൽ എൻ്റെ പൊന്നെ ഭയങ്കര over ആയേനെ 🤦🏻‍♂️ നന്ദിനി ചേച്ചി simple 😊

  • @nisharambalath3119
    @nisharambalath3119 Рік тому +123

    ഇതിൽ ആരും ഒരാളെ കുറിച്ചു പറഞ്ഞില്ല യൂസഫ് അലി കേചേരി ഇത്ര മനോഹരമായ വരികൾ ഈ സിനിമയിലെ എല്ലാ ഗാനങ്ങളും സൂപ്പർ

  • @acahmed3775
    @acahmed3775 Рік тому +85

    മണിയെ ഈ നിലയിൽ വളർത്തി എടുത്ത വിനയന് ഒരായിരം നന്ദി 😍😍👍🏻 പാട്ടിന്റെ അവസാനം ഉള്ള ആ ചിരി കാണാൻ എന്ത് രസമാ 😄😘 miss u mani 😢😢

  • @-90s56
    @-90s56 4 роки тому +342

    മണിച്ചേട്ടന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് *കരുമാടികുട്ടൻ* 😍🤩
    മണിച്ചേട്ടനെ പോലുള്ള ഒരു സകലകലാ വല്ലഭനെ മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെ 😔❣️

  • @shyamlalpa9163
    @shyamlalpa9163 4 роки тому +526

    ഇപ്പൊ എന്താ എല്ലാവർക്കും മണിചേട്ടനോട് സ്നേഹം.അദ്ദേഹം ഉണ്ടായിരുന്ന കാലത്ത് ഒരു വിലയും ആരും കൊടുത്തില്ല.ഇപ്പൊ ഈ സഹതാപം നടിക്കുന്ന ആളുകൾ വരെ മണിചേട്ടനെ കളിയാക്കിയിട്ടുണ്ടാവും.അദ്ദേഹം ഓരോ ആളുകളെയും സഹായിക്കുമ്പോൾ അതൊക്കെ ഷോ കാണിക്കാൻ ആണെന്ന് പറഞ്ഞവന്മാരും ഉണ്ട് കേരളത്തിൽ. എന്നിട്ട് ഇപ്പൊ അദ്ദേഹം പോയപ്പോ എന്താ സ്നേഹം. ഇതുപോലെ ഒക്കെ തന്നെയാ ഇപ്പോഴും ലാലേട്ടനെയും മമ്മൂക്കയെയും ഒക്കെ കളിയാക്കുന്നത്.ഇവരൊക്കെ ഉണ്ടാകുമ്പോ അതിൻറെ വില അറിയില്ല.എന്നിട്ട് എല്ലാം അവസാനിക്കുമ്പോ ശോ അയാൾ ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്നൊക്കെ പറയുന്നവൻമ്മാർ ആണ് ഇവിടെ ഉള്ളത്...ഒരു വ്യക്തിയെ ഇഷ്ട്ടം ഇല്ലെങ്കിലും കുറ്റപ്പെടുത്തരുത്...

    • @nandu99934
      @nandu99934 4 роки тому +25

      Paranjath sariya..pakshe maniyettane pole avilla lalettanum mammookayum..mainyettan annum innum ennum oorkapedum..oru nadan manampole

    • @shibinbabujoseph5784
      @shibinbabujoseph5784 4 роки тому +11

      പ്രേക്ഷകർ അല്ലലോ വില കൊടുക്കാതിരുന്നത്,

    • @abhilashpv4939
      @abhilashpv4939 4 роки тому +6

      Bro vips koduthatundavilla but preshakar enum sprt aayirunnu

    • @anschannel3732
      @anschannel3732 4 роки тому +3

      പറഞ്ഞത് വളരെ ശരിയാണ്.....

    • @muhammedrashid8958
      @muhammedrashid8958 4 роки тому +3

      Satyam

  • @athiraathi4424
    @athiraathi4424 4 роки тому +682

    പെണ്ണിന്റെ കണ്ണിൽ പൂത്തിരി കത്തുമ്പോൾ
    പകിരിയും മത്താപ്പും വേറെ വേണോ😍😍favrt lines
    മണിചേട്ടന്റെ ആലാപനം 👌👌👌👌
    കേക്കുന്നവർ ആ താളത്തിൽ ലയിച്ചു പോകും😍

    • @jobinjose613
      @jobinjose613 4 роки тому +1

      സത്യം

    • @saranblogstlchry845
      @saranblogstlchry845 4 роки тому +2

      ആതിര പെണ്ണ് ആയതോണ്ട് ആണോ ആ വരി ഇഷ്ടപെട്ടത് 😄

    • @athiraathi4424
      @athiraathi4424 4 роки тому +5

      @@saranblogstlchry845 angne aan penn ennonnum illa brthr..aa varikal entho pandu thitte ishtamanu..it means a lot

    • @saranblogstlchry845
      @saranblogstlchry845 4 роки тому

      @@athiraathi4424 മറ്റൊരു നൊസ്റ്റാൾജിയ പ്രാന്തി 😄

    • @athiraathi4424
      @athiraathi4424 4 роки тому +13

      @@saranblogstlchry845 തീർച്ചയായും.. Nostalgia വിട്ടൊരു കളിയുമില്ല

  • @pforpsc2886
    @pforpsc2886 Рік тому +33

    എന്തൊരു സൗന്ദര്യo ആണ് നന്ദിനി ക്ക് 🥰🥰🥰🥰

  • @ranjithpty1361
    @ranjithpty1361 2 роки тому +55

    ഈ സിനിമയക്ക് ഇത്രയും energy level song തന്ന മോഹൻസിതരാ സർനെ എത്ര പേർ ഓർക്കുന്നു എന്ന് പറയാമോ............ .....

  • @JoyalAntony
    @JoyalAntony 4 роки тому +433

    നന്ദിനി ഇഷ്ടം.... 😊😍♥️പിന്നെ നമ്മുടെ മണിച്ചേട്ടന്റെ എനെർജറ്റിക് പാട്ടും 🤝👍😊😍 നന്ദിനിയും നമ്മുടെ SG യും ആയി ഒരു ചിത്രം വീണ്ടും പ്രതീക്ഷിക്കുന്നു 👍😊✌️👌😍😍😍

    • @ARUN-br5ri
      @ARUN-br5ri 4 роки тому +3

      SG

    • @ananthuanaswaram8419
      @ananthuanaswaram8419 4 роки тому +3

      Suresh gopi aano

    • @JoyalAntony
      @JoyalAntony 4 роки тому +3

      @@ananthuanaswaram8419 yes

    • @sajithsajith2408
      @sajithsajith2408 4 роки тому +3

      Undallo.lealam filmil nandini and sureshgopi undallo

    • @JoyalAntony
      @JoyalAntony 4 роки тому +9

      @@sajithsajith2408 ഞാൻ ഉദ്ദേശിച്ചത് ഇനി ഒരു പുതിയ ചിത്രം കൂടി ഇറങ്ങണം എന്നാണ് അവര് രണ്ടാളും നായിക നായകൻ ആയി

  • @indianonly2122
    @indianonly2122 4 роки тому +538

    നന്ദിനി അക്കാലത്ത് സീനിയർ സൂപ്പർ താരങ്ങളുടെ നായിക ആയിരുന്നു. എന്നിട്ടും മണിച്ചേട്ടന്റെ നായികയായി അഭിനയിച്ചത് മാതൃകാപരമാണ്.
    1. തച്ചിലേടത്ത് ചുണ്ടൻ
    2. അയാൾ കഥ എഴുതുകയാണ്
    3. സുന്ദരപുരുഷൻ
    4. ലേലം
    5. നാറാണത്ത് തമ്പുരാൻ
    😍😍😍😍😘😘😘

    • @navaneetvs8578
      @navaneetvs8578 4 роки тому +26

      Not only Malayalam
      Tamili Vijay, Suryade Okk heroine ayirunnu ivar

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому +5

      ♥️

    • @sreeragk705
      @sreeragk705 4 роки тому +14

      Manichettan is also a superstar in the heart of many

    • @jinsjoseph6298
      @jinsjoseph6298 4 роки тому +12

      അത് എന്നാ മണി ചേട്ടൻ അത്രയും മോശമാണോ

    • @indianonly2122
      @indianonly2122 4 роки тому +9

      @@jinsjoseph6298
      മോശം ആണെന്ന് ഞാൻ പറഞ്ഞില്ല 😥😥😥😥

  • @salimiringattiri2198
    @salimiringattiri2198 4 роки тому +473

    നായകനായി അഭിനയിച്ച എല്ലാ മൂവീയിലും സ്വന്തമായി ഗാനം ആലപിച്ച മലയാളത്തിലെ ഏക നടൻ. കലാഭവൻ മണി 💪💪💪💪

  • @anurajanu3195
    @anurajanu3195 3 роки тому +20

    മണി ചേട്ടന്റ കൂടെ അഭിനയിക്കില്ലന്ന് ലോക സുന്ദരി അഭിനയിച്ചു
    കാലം ഒന്നും തിരിച്ചു ചോദിക്കാതെ പോയിട്ടില്ല 👍👍👍👍👍❤❤❤❤

  • @Ayishu120
    @Ayishu120 Рік тому +4

    2080 ൽ ന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പൊൾ മുത്തശ്ശനൊരു hai തന്നേക്കണേ 😊

  • @ganeshgpanicker7383
    @ganeshgpanicker7383 4 роки тому +543

    ഇതിന്റെ ഒന്നും ഓളം ഒരു ജിമിക്കി കമ്മലിനും തരാൻ കഴിയില്ല

    • @kichukichu2656
      @kichukichu2656 4 роки тому +10

      Ayyeee jimikki kammal enthinkollaam..

    • @safuvantc6394
      @safuvantc6394 4 роки тому +10

      ജിമ്മിക്കി കമ്മൽ ഒക്കെ എന്തിനാ ഇതിലേക്ക് വലിച്ചിടുന്നെ
      ഓളം കൂടുതൽ ഉണ്ടാക്കിയത് ജിമ്മിക്കി കമ്മൽ തന്നെയാണ്
      എന്നാലും ജിമ്മിക്കി കമ്മലിനെക്കാൾ ഇഷ്ട്ടം ഇത് തന്നെ ❤️❤️

    • @kichukichu2656
      @kichukichu2656 4 роки тому +9

      @@safuvantc6394jimikkikammal poraaa...👎 Panjaaaraakunjukalkkk ishttamaayirikaam.. Alllathork pidikilllla

    • @safuvantc6394
      @safuvantc6394 4 роки тому +5

      @@kichukichu2656 njan പറഞ്ഞത് കൂടുതൽ ഓളം ഉണ്ടാക്കിയത് ജിമ്മിക്കി കമ്മൽ ആണെന്നാണ്

    • @ganeshgpanicker7383
      @ganeshgpanicker7383 4 роки тому +11

      @@safuvantc6394 bro ജിമിക്കി കമ്മൽ ഓളം ഉണ്ടാക്കിയ പാട്ട് തന്നെ ആണ് പക്ഷെ അങ്ങനെ എങ്കിൽ പോലും അതിന്റെ lyrics കൊള്ളില്ല സ്രെധിച്ചിട്ടുണ്ടോ അതുപോലെ ഉള്ള അടിച്ചുപൊളി പാട്ട് കൈതപ്പുറം പോലും എഴുതിയിട്ടുണ്ട് (ലജ്ജ്ജാവതി ഉദാ ) പക്ഷെ അതൊക്കെ വരികൾ മനോഹരം ആയിരുന്നു കേൾക്കാൻ ഇഷ്ടം തോന്നും അങ്ങനെ ഉള്ള പാട്ടുകൾ ആസ്വദി ച്ചിട്ടുള്ളവർക് ജിമിക്കി കമ്മൽ പോലെ ഉള്ള പാട്ടുകൾ ഇഷ്ടപ്പെടില്ല

  • @mizzzz8274
    @mizzzz8274 4 роки тому +91

    ദിവ്യ ഉണ്ണിയേക്കാൾ നന്ദിനി ചേച്ചിയാണ് സുന്ദരി.. എന്തൊരു ഐശ്വര്യമുള്ള മുഖമാണ് അവർക്ക്..💜💜💜💜😘😘😘😘 മണിച്ചേട്ട 😪

  • @sanalmini8066
    @sanalmini8066 3 роки тому +64

    എന്തിനാ മണിച്ചേട്ട... ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ട് പോയത് 😩😩😭😭😢😢😢😢😢😢😢

  • @fahidafahida2282
    @fahidafahida2282 5 місяців тому +4

    2024 ആരൊക്കെ വന്നു 👍🏻

  • @shajiss3197
    @shajiss3197 10 місяців тому +2

    സത്യത്തിൽ ഒരു തമ്പുരാട്ടി കുട്ടിയായിട്ട് നന്ദിനി തന്നെയാ ചേരുന്നത്.. ദിവ്യ ഉണ്ണി കൊള്ളില്ല തമ്പുരാട്ടി കുട്ടി ആകാൻ

  • @Athuljoseph-c7e
    @Athuljoseph-c7e 4 роки тому +120

    ചെറുതായിരുന്നപ്പോൾ ഈ song എന്റെ fav ആയിരുന്നു ❣️
    Bye the bye നന്ദിനി എന്താ look 😊👌

  • @bobbykm2255
    @bobbykm2255 4 роки тому +67

    നന്ദിനികുട്ടി താൻ പുഞ്ചിരിയുള്ളപ്പോ മാനത്തോരമ്പിളി വേറെ വേണോ... ❤️❤️❤️
    മണിച്ചേട്ടൻ ❤️❤️❤️

  • @Myselfalex7
    @Myselfalex7 4 роки тому +101

    Mammootty: മണി ചെയ്ത വേഷങ്ങൾ ചെയ്യാൻ എനിക്കാകില്ല, തന്റേതായ ശക്തമേറിയ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ, അതിലുപരി ഒരുനല്ല മനുഷ്യൻ.. അകാലത്തിൽ പൊലിഞ്ഞുപോയ താരത്തിന് മലയാളമണ്ണിന്റെ നന്ദി...

  • @ReactionsWithTeefoooo
    @ReactionsWithTeefoooo Рік тому +9

    10 out of 10 amazing!!! biggest love from denmark!! just unreal!!!

    • @AdipoliNikh
      @AdipoliNikh Рік тому

      Thanks for your lovable comment, TEEFO❤

  • @thehero5316
    @thehero5316 3 роки тому +16

    എന്തൊരു ഫീൽ മണിച്ചേട്ടന്റെ ആ വോയ്‌സിൽ 😭

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +363

    ഇത്രയും നല്ല കലാകാരന് പ്രണാമം എന്നും മലയാളികളുടെ പ്രിയപ്പെട്ട മണിച്ചേട്ടൻ മരിച്ചാലും ഞങ്ങളുടെ മനസുകളിലൂടെ ജീവിക്കുന്നു 😔 ഒത്തിരി ഇഷ്ടം മണിച്ചേട്ടനോട് 🥰💜

  • @vikingsfc6615
    @vikingsfc6615 4 роки тому +45

    ദിവ്യ ഉണ്ണി പറ്റില്ല എന്ന് പറഞ്ഞ വേഷം എടുത്തു ഗംഭീരം ആക്കിയ നന്ദിനി ഇരിക്കട്ടെ ലൈക്ക്. പാട്ടു പാടിയ മണി ചേട്ടൻ വേറെ ലെവൽ singing🔥

  • @amal_b_akku
    @amal_b_akku 4 роки тому +92

    *പാടിയവർക്കും അഭിനയിച്ചവർക്കും, കേൾക്കുന്ന നമ്മുക്കും ഒരേ എനർജിയാണ് ഈ പാട്ടുകേൾക്കുമ്പോൾ*
    മണിച്ചേട്ടൻ 🥰🥰👌🎵🎵🎵

  • @anoopkurian2031
    @anoopkurian2031 Рік тому +14

    സ്വന്തം ശബ്ദം സ്വയമായി പാടി അഭിനയിച്ചില്ലായിരുന്നെകിൽ എല്ലാ നായകനടന്മാർക്കും വേണ്ടി പാടേണ്ടിയിരുന്ന ഒരുനല്ല ശബ്ദവും ഗായകനും

  • @Shibi.calicut
    @Shibi.calicut Рік тому +2

    08/oct/2023 aarelum undo😅😅😅🎉🎉🎉

  • @ritube2981
    @ritube2981 4 роки тому +46

    ഇതേ പോലെ പാട്ടുപാടി അഭിനയിക്കാൻ പറ്റുന്നഒരു നടൻമാർപോലും ഇത് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുംഇല്ല
    മണിച്ചേട്ടൻ മണിച്ചേട്ടൻമാത്രം

  • @abhay1307
    @abhay1307 4 роки тому +63

    മോഹൻ സിത്താര സാറിന്റെ ഹിറ്റുകളുടെ കാലം🥰🥰🥰🥰

  • @jamshisona3827
    @jamshisona3827 4 роки тому +156

    നന്ദിനിയുടെ ഡാൻസ് കാണാൻ എന്താ ഭംഗി

    • @lijojose440
      @lijojose440 4 роки тому +10

      നന്ദിനി ചേച്ചി എന്താ ഭംഗി

  • @praveenajakode2407
    @praveenajakode2407 2 роки тому +9

    നന്ദിനി
    മന്യ
    ഇന്ദ്രജ
    ദേവയാനി
    വാണി വിശ്വനാത്
    ഇവർക്കൊക്കെ ഒരു പ്രത്യേക ഫാൻ ബെസുണ്ടല്ലേ ♥️

    • @Renukadevu-o7w
      @Renukadevu-o7w 4 місяці тому

      രംഭ, മോഹിനി, മീന

  • @sgte2358
    @sgte2358 10 місяців тому +2

    ഈ പാട്ട് കേൾക്കുമ്പോൾ വിഷമം 🌹🌹🌹🌹

  • @veenaveena5841
    @veenaveena5841 4 роки тому +188

    പാടിയ പാട്ടുകൾ ഒക്കെ സൂപ്പർ ഹിറ്റായി എന്ന അപൂർവ ഭാഗ്യം കിട്ടിയ നടൻ 👌❤️
    നമ്മുടെ മണിച്ചേട്ടൻ 😘😘

  • @sadiqali7259
    @sadiqali7259 4 роки тому +63

    മലയാളിയുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന രണ്ടു കഥാപാത്രം നന്ദിനി കുട്ടിയും കുട്ടനും 🥰🥰🥰🥰

  • @steveadhav9738
    @steveadhav9738 4 роки тому +34

    Iam late 😒 എങ്കിലും മണിച്ചേട്ടനെ ഇഷ്ടം ഉള്ളവർ like അടിച്ചിട്ട് പോ 🤗💓

  • @ajithkurian9457
    @ajithkurian9457 3 роки тому +18

    മോഹൻ സിത്താര sir ന്റെ oru ഉഗ്രൻ composition 😘😘😘uff

  • @afna8217
    @afna8217 3 роки тому +2

    Supper song eniku eshtamayi

  • @ALLINONE-ib2dp
    @ALLINONE-ib2dp 4 роки тому +166

    മണി ചേട്ടൻ എന്നും ഞങ്ങള്‍ മലയാളികളുടെ മാത്രം സ്വകാര്യ അഹങ്കാരം... കുട്ടന്‍ and നന്ദിനി കുട്ടി fans ഇവിടെ കം on... ❤️ ❤️ ❤️ ❤️

  • @praveenmahi5388
    @praveenmahi5388 4 роки тому +84

    സ്വന്തമായി പാടിയ പാട്ടിന് ചുവട് വെയ്ക്കുക എന്നത് ഒരു ഭാഗ്യമാണ്. മണിച്ചേട്ടൻറ പാട്ടും ഡാൻസും സൂപ്പർ💙💙💙

  • @vishnusivaji666
    @vishnusivaji666 4 роки тому +45

    മണിച്ചേട്ടന്റെ ഈ പാട്ടുകേട്ടാൽ തുള്ളാത്ത ആരും കാണില്ല, അത്രക്ക് താളം ഉണ്ട്‌, 😍
    🔥🥰ഈ കറുമ്പൻ ആളൊരു കുറുമ്പനാ 🥰🔥

  • @xounid
    @xounid 2 роки тому +11

    പാട്ടായാലും ഡാൻസായാലും അഭിനയമായാലും എല്ലാം ഇവിടെ ഓക്കേ ആണ് ' മണിച്ചേട്ടൻ '❤️❤️

  • @abeemathewmahew7744
    @abeemathewmahew7744 Рік тому +2

    നന്ദിനി കുട്ടി :- മണി ചേട്ടൻ

  • @rajeshor2055
    @rajeshor2055 3 роки тому +37

    ദിവ്യഉണ്ണിയുടെ നഷ്ടം
    നന്ദിനിക്കൊരു 👌👌

  • @totravelistolive4313
    @totravelistolive4313 4 роки тому +149

    ഈ പടം കാണുമ്പോൾ 2001ലെ സമ്മർ അവധികാലം ഓർമ വരും, , ചെറിയ ബഡ്ജറ്റിൽ നിർമിച്ച് കോടികൾ കൊയ്ത ഒരു സിനിമ, ഇതിലെ ഒരു രംഗം പോലും മറക്കാൻ പറ്റില്ല, അത്ര മാത്രം perfection ഉണ്ടായിരുന്നു ഓരോ സീനുകൾക്കും, നായ കടിക്കാൻ ഓടുന്ന രംഗം മുതൽ ക്ളൈമാക്സിലെ സംഘട്ടനം വരെ നമ്മൾ ഇമവെട്ടാതെ കണ്ടു പോവും, സുന്ദര ഗാനങ്ങളും മണിയുടെ അഭിനയവുമാണ് കരുമാടികുട്ടൻന്റെ വിജയഘടകങ്ങളായി മാറിയത്

    • @ABINSIBY90
      @ABINSIBY90 4 роки тому +6

      കുട്ടനാടിന്റെ ഗ്രാമീണഭംഗിയും

    • @aishafarzana411
      @aishafarzana411 4 роки тому +10

      കലാഭവൻ മണി, രാജൻ പി ദേവ്, നന്ദിനി ഈ മൂന്ന് പേരും ഇല്ലെങ്കിൽ ഈ സിനിമയുടെ കാര്യം ചിന്തിക്കാൻ കഴിയില്ല

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому +1

      സത്യം

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому +4

      @@aishafarzana411 മറ്റേ സുരേഷ് കൃഷണ ❤️

    • @sreenathpadmakumar7374
      @sreenathpadmakumar7374 4 роки тому +3

      @@aishafarzana411 Moha Sithara sirnte music🔥

  • @abinkareem2832
    @abinkareem2832 4 роки тому +38

    കോടീശ്വരനിൽ സുരേഷ് ഗോപി പറയും പോലെ SAINA MUSICS ന് കെട്ടിപ്പിടിച്ചൊരു ഉമ്മ... Thanks for this song...

  • @thisismyentertainment4647
    @thisismyentertainment4647 3 роки тому +15

    തിയേറ്റർ പൂരപ്പറമ്പകിയ മണിയുടെ ഉഷിരൻ പ്രകടനം &song🔥💞💞💞💞

  • @The.Fox.Box21
    @The.Fox.Box21 Рік тому +37

    മണിച്ചേട്ടൻ ❤️
    കൗസല്ല്യ എന്താ ഭംഗി 😍
    She has a real charm in her smile and appearance 🥰

  • @user-er1sn1ur8x
    @user-er1sn1ur8x 4 роки тому +78

    മണിച്ചേട്ടാ നിങ്ങൾ സംഭവം ആണ് പണ്ട് ഞങ്ങളുട നാട്ടിൽ ഷൂട്ടിങ്ങിന് വന്നപ്പോൾ എന്റെ കൂട്ടുകാരൻ രാധ കൃഷ്ണന്റെ വീട്ടിൽ ആയിരുന്നു മെസ്സ് ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ ബെഡ് റെഡി ആണെന്ന് പറഞ്ഞു. എന്നാണ് രാധേ ബെഡ് ഒക്കെ ഉണ്ടായത് എന്ന് ചോദിച്ചു തറയിൽ കിടന്ന മനുഷ്യൻ

  • @libiyarudhra6425
    @libiyarudhra6425 4 роки тому +81

    നദിയേ അടി നൈൽ നദിയേ.....നന്ദിനി ഒരുപാടിഷ്ടം.....മണിചേട്ടനെ പ്രത്യേകം പറയണ്ടാ....മരിച്ചു കഴിഞ്ഞിട്ടും ഓരോ മലയാളി മനസ്സിലും ജീവിക്കുന്ന മനുഷ്യൻ....

  • @sandorclegane1856
    @sandorclegane1856 4 роки тому +41

    മണി ചേട്ടനോളം ഇത്ര എനെർജിയോടെ ആടാനും പാടാനും ഉണ്ടായിട്ടില ഒരു ആൺപിറന്നൊനും ഈ മലയാള നാട്ടിൽ. മണി ചേട്ടന്റ സ്റ്റേജ് പ്രോഗ്രാം കണ്ടവർക്ക് പ്രത്യേകം അറിയാം. 😘😘😘😘😘😘😘

  • @sujithsujith155
    @sujithsujith155 Рік тому +13

    മണിചേട്ടനും നന്ദിനി ചേച്ചിക്കും ❤❤❤❤❤❤❤❤❤ ഒരായിരം ഉമ്മ😊❤❤❤

  • @Tech_Hydro
    @Tech_Hydro 3 роки тому +9

    നന്ദിനി കുട്ടി ആയി വേറെ ആരായിരുന്നാലും.... ഇത്രമേൽ അഴകാവില്ല.... ചേർച്ചയുണ്ടാവില്ല

    • @NoName-pz8cn
      @NoName-pz8cn 3 роки тому +3

      ഇപ്പോഴും നന്ദിനിയെ കാണാൻ എന്താ ഭംഗി!😍💖

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +82

    ഈ പാട്ടിൽ നന്ദിനി ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ് ഒപ്പം നമ്മുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ പാട്ടും. മണിച്ചേട്ടന്റെ പാട്ട് കേട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് പ്രത്യകിച്ചു നാടൻപാട്ട് 😍👌. മണിച്ചേട്ടൻ ജീവിച്ച് അഭിനയിച്ച സിനിമ കരുമാടിക്കുട്ടൻ മോഹൻസിത്താര സാറിന്റെ സംഗീതവും നമ്മളെ പിടിച്ചിരുത്തി പോവുന്ന പാട്ട് 💞

    • @jithinsukumaran4191
      @jithinsukumaran4191 4 роки тому +10

      സത്യം.. നല്ല.. looka.. ഇപ്പോഴും.. ലുക്കിൽ.. വല്യ.. മാറ്റം.. ഒന്നും.. ഇല്ലാ

  • @im.krish.
    @im.krish. 4 роки тому +181

    നാടൻ പാട്ടിന്റെ തമ്പുരാൻ നമ്മുടെ സ്വന്തം മണിച്ചേട്ടൻ ❤️

  • @dsouzavincent
    @dsouzavincent 4 роки тому +59

    ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും കാണാൻ മടിക്കുന്ന മണിചേട്ടന്റെ മറ്റൊരു സിനിമ അത്രക്കും മനസിൽ തട്ടിയ ഒരു കഥാപാത്രമാണ് കരുമാടികുട്ടൻ.ആലപ്പുഴയിൽ ഒരു ഷൂട്ടിന്റെ ഇടക്ക് വെച്ച് ഇത് പോലെ കൊച്ചുകുട്ടിയുടെ സ്വഭാവം ഒള്ള ഒരാൾ മണിചേട്ടനോട് വന്ന് ഭക്ഷണം ചോദിച്ചു അത് പറഞ്ഞ് മണി ഒരു റിയാലിറ്റി ഷോയിൽ പൊട്ടി കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് പണത്തിനും പ്രശസ്ത്തിക്കും മുകളിൽ മനുഷ്യനെ സ്നേഹിച്ച വ്യക്തിത്വം അതായിരുന്നു കലാഭവൻ മണി ❤️

    • @kevingeorge2242
      @kevingeorge2242 4 роки тому +1

      😢❤️

    • @mantaart8074
      @mantaart8074 4 роки тому +1

      സത്യം 😢😢

    • @sajirmanayath9969
      @sajirmanayath9969 4 роки тому +1

      That's true. Manichettan my favorite hero for ever in malayalam. And best singer for malayalam 😍😍😜😜🔥🤝

    • @kavyamurali3145
      @kavyamurali3145 4 роки тому +1

      Sathyam..njan ottathavanaye e film kanditullu..pinne orikkalum kanditilla..pakshe a character manassil eppozhum und.😍😍😍

    • @ganeshgpanicker7383
      @ganeshgpanicker7383 4 роки тому +1

      Mm ഞാൻ കണ്ടതാ ആ പ്രോഗ്രാം പുള്ളി ശെരിക്കും കന്നു കരയുന്നത് പോലെ കരഞ്ഞു അതു പറഞ്ഞു 😢

  • @madhusudanannair2850
    @madhusudanannair2850 3 роки тому +9

    Music: മോഹൻ സിത്താര
    Lyricist: യൂസഫലി കേച്ചേരി
    Singer: കലാഭവൻ മണി,പുഷ്പവതി
    Film: കരുമാടിക്കുട്ടൻ
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
    ആറ്റുനോറ്റുണ്ടായ കല്യാണം
    നാദസ്വരം വേണം തകിലു വേണം
    പിന്നെ ആശാൻ ചേന്നന്റെ തപ്പു വേണം
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
    പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൽ
    പകിരിയും മത്താപ്പും വേറെ വേണോ
    തന്നാരോ തന്നാരോ തക തെയ്യകം തെയ്യകം തന്നാരോ
    പെണ്ണിന്റെ കണ്ണിലു പൂത്തിരി കത്തുമ്പോൽ
    പകിരിയും മത്താപ്പും വേറെ വേണോ
    നന്ദിനിക്കുട്ടീടെ പുഞ്ചിരിയുള്ളപ്പോൾ
    മാനത്തൊരമ്പിളി വേറെ വേണോ
    മാനത്തൊരമ്പിളി വേറെ വേണോ
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
    കാവാലം കായലിൽ തുള്ളാട്ടം
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
    നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനു
    കാവാലം കായലിൽ തുള്ളാട്ടം
    പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കു
    പുഞ്ച വരമ്പത്തു തുള്ളാട്ടം
    പുള്ളിയുടുപ്പുള്ള പൂവാലൻ തുമ്പിക്കു
    പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
    പുഞ്ച വരമ്പത്തു ചാഞ്ചാട്ടം
    തെയ്യക്കം താരോ തെയ്യക്കം താരോ
    തെയ്യക്കം തെയ്യക്കം തെയ്യാരോ
    തെയ്യക്കം താരോ തെയ്യക്കം താരോ
    തെയ്യക്കം തെയ്യക്കം തെയ്യാരോ
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട് ആ..
    കരുമാടിക്കുട്ടനും നന്ദിനികുട്ടിക്കും
    ആറ്റുനോറ്റുണ്ടായ കല്യാണം
    നാദസ്വരം വേണം തകിലു വേണം
    പിന്നെ ആശാൻ ചേന്നന്റെ തപ്പു വേണം
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്
    കൈ കൊട്ടു പെണ്ണേ കൈ കൊട്ടു പെണ്ണേ
    കൊഞ്ചും വളയിട്ട് കൈ കൊട്ട്

  • @kovid1912
    @kovid1912 4 роки тому +136

    മണി ജീവിച്ചു കാണിച്ച കഥാപാത്രം ഒരിക്കലും അഭിനയിച്ചതായി ആരും പറയില്ല. അതിനുള്ള അംഗീകാരം ആ കലാകാരന് മിമിക്രി എന്ന് ആക്ഷേപിച്ച് ലഭിച്ചില്ല എന്നള്ളതും സത്യം

    • @sunithasaleesh7002
      @sunithasaleesh7002 4 роки тому +3

      നല്ല ഭംഗിയുണ്ട്

    • @mehanadan1165
      @mehanadan1165 3 роки тому +4

      Awardinekaal ethrayo valuthanu angeekaram

    • @anshthasluayaan6071
      @anshthasluayaan6071 3 роки тому +4

      Award aarku venam..janahridhayangalil Ang keriyille bro...🥺😢😢😢

    • @anaghak1923
      @anaghak1923 Рік тому

      @@sunithasaleesh7002 7

  • @vjapachean8080
    @vjapachean8080 4 роки тому +75

    മണിച്ചേട്ടൻ തകർത്ത സോങ്.....👏👏

  • @ladouleurexquise772
    @ladouleurexquise772 4 роки тому +133

    കലാകാരൻമാർ അനശ്വരർ ആണ്... അവരുടെ സൃഷ്ടികളിലൂടെ അവർ ജീവിക്കും ജന മനസ്സുകളിൽ ❤😍 മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത പലരുടെയും പ്രശംസ അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ കിട്ടുന്നു 😊 ഇപ്പോൾ എല്ലാർക്കും ഭയങ്കര ഇഷ്ടാണ്.... അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതുപോലെ സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ...
    ഇനിയെങ്കിലും അർഹിക്കുന്നവർക്ക് അവരുടെ അംഗീകാരങ്ങൾ കിട്ടട്ടെ ❣️
    മണിച്ചേട്ടൻ ❣️

    • @sirajsi7158
      @sirajsi7158 4 роки тому +2

      എനിക്ക് ജീവിച്ചിരിക്കുമ്പോൾ പുള്ളിയെ ഭയങ്കര ഇഷ്ടമായിരുന്നു, എന്നാൽ മരണ കാരണം അമിത മദ്യപാനം കൊണ്ടാണെന്നറിഞപ്പോൾ ഇഷ്ടം പോയി,

    • @ladouleurexquise772
      @ladouleurexquise772 4 роки тому +3

      @@sirajsi7158 Nalloru manushyan aarunnu. Mattullavarude vedhanakal manassilakkunna.

    • @tasttravel9705
      @tasttravel9705 2 роки тому +2

      Bro ഈ സ്‌നേഹം പണ്ട് കിട്ടിയിരുന്നു എങ്കിൽ ഏറ്റവും ഫാൻസ്‌ബെസ് ഉള്ള നടൻ ആവും ആയിരുന്നു

  • @redchilly177
    @redchilly177 Рік тому +4

    നന്ദിനി എത്ര സുന്ദരിയാണ്

  • @crazzycreater1867
    @crazzycreater1867 10 місяців тому +8

    എന്താ എനർജി... വരികൾ, ആലാപനം, താളം, മണിച്ചേട്ടന്റെ ശബ്ദവും.. Auwa🤍🔥🔥🔥🔥🔥

  • @kiranvskiran983
    @kiranvskiran983 4 роки тому +20

    നന്ദിനി ആയതുകൊണ്ട് ഇ ക്യാരക്റ്റർ അടിപൊളി ആയി ദിവ്യ ഉണ്ണി ആയിരുന്നെങ്കിൽ കൊളമായേനെ

  • @memories6485
    @memories6485 4 роки тому +45

    Dear Saina അയാൾ കഥ എഴുതുകയാണ് സിനിമയിലെ ആകാശ താമര പോലെ 1080 song വേണം .

  • @ramithnileshwar
    @ramithnileshwar 4 роки тому +33

    യൂസഫലി കേച്ചേരി - മോഹൻ സിതാര കോമ്പിനേഷൻ...ആർക്കും ഇഷ്ടമാവുന്ന ഈണവും ലളിതമായ വരികളും... മണിചേട്ടന്റെ ആലാപനം..👌😊

  • @mammusworld7930
    @mammusworld7930 3 роки тому +18

    മലയാളികൾ മരിക്കുവോളം മറക്കില്ല ഈ മണി നാദം ❤❤

  • @ajeeshvm6271
    @ajeeshvm6271 3 роки тому +10

    ഇന്ന് മാർച്ച് 6. മണി നാദം നിലച്ചിട്ട് ഇന്നേക്ക് 5 വർഷം 🥺🥺

    • @amjathamjuamjathaamjuamjat5874
      @amjathamjuamjathaamjuamjat5874 3 роки тому

      Ormipikkalleyy broo athee orkkumbol nammudaa kanneee niranneee pokkummm sathiyamm manichettan Nammudaaaa kudaaa undeee 😍😍

  • @vellarikkapattanam1572
    @vellarikkapattanam1572 4 роки тому +29

    *പെണ്ണിന്റെ കണ്ണില് പൂത്തിരി കത്തുമ്പോൾ പകിരിയും മത്താപ്പും വേറെ വേണോ*
    *യൂസുഫലി കേച്ചേരി👌👌👌*