Oru Mazhapakshi Padunnu | VIDEO SONG | Dileep | M G Sreekumar, Sujatha | Kuberan | Film Songs

Поділитися
Вставка
  • Опубліковано 27 вер 2024
  • Kuberan is a 2002 Indian Malayalam-language comedy-drama film directed by Sundar Das and produced by Menaka under the production company Revathy Kalamandhir. It stars Dileep and Samyuktha Varma in lead roles along with a supporting cast of Uma Shankari, Harisree Ashokan, Kalabhavan Mani, Indrans, and Jagathy Sreekumar. The film's soundtrack contains six songs, all composed by Music Director, Mohan Sithara, with lyrics penned by Gireesh Puthenchery. The Sound Track album released by East Coast Audio Entertainments
    Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
    ♪ Song Credits
    Movie : Kuberan
    Music : Mohan Sithara
    Singers : M G Sreekumar, Sujatha Mohan
    Lyrics : Gireesh Puthenchery
    ♪ Stream all Kuberan Songs Here
    Spotify: spoti.fi/38V4RdB
    Amazon Prime Music : amzn.to/2S8Rcc3
    Jio Saavn: bit.ly/2S5HTJZ
    Wynk: wynk.in/u/RpbL...
    Gaana: bit.ly/2u6GxXy
    Itunes/ Apple Music : apple.co/2uTIqXq
    #Dileep #MGSreekumar #SujathaMohan #Mohansithara #Manimukile #DileepSongs #Eastcoast
    ____________________________________________
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast
    👉 Vist our Faceook Community Group: is.gd/LQhFZq
    👉 Visit Our Online News Portal: bit.ly/ECDaily

КОМЕНТАРІ • 522

  • @ubaidparappanangadi3981
    @ubaidparappanangadi3981 8 місяців тому +654

    2024 ലും ഈ ഗാനം തിരഞ്ഞു വന്നവരുണ്ടെങ്കിൽ ആ ലൈക്‌ button ഒന്ന് നീലയാക്കി പൊയ്ക്കോ.

  • @manzoorkulathingal1442
    @manzoorkulathingal1442 Рік тому +1376

    2023 ൽ ആരെങ്കിലും ഈ വഴി വന്നോ ....
    ആ ലൈക്ക്‌ ബട്ടൺ നീലയാക്കി പോവാലോ ....❤

  • @MunshadK
    @MunshadK 2 роки тому +2108

    ഉള്ളിലെ സങ്കടം മറച്ചു വെച്ച് മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചവർക്കു ഇത് കേട്ടാൽ കണ്ണ് നിറയും 😔😔

  • @vineeshvini7516
    @vineeshvini7516 Рік тому +490

    ഇ സിനിമയിൽ..സംയുക്ത വർമയെക്കളു..
    ഇഷ്ട്ടം.തോന്നിയത്.. ഉമ ശങ്കരിയെ ആണ്💕💕

    • @sruthy-sruthy4793
      @sruthy-sruthy4793 Рік тому +16

      ഉമാ ശങ്കരി ആണ് കറക്റ്റ് 🤗

    • @sujeeshsuji1053
      @sujeeshsuji1053 Рік тому +9

      But samyukthaku aan important ee movie yil😉

  • @geethus1060
    @geethus1060 Рік тому +208

    ജീവിതം തകർത്ത് ആടുവാണ്. മറ്റുള്ളവരുടെമുന്നിൽ ചിരിച്ചു രാത്രി ആകുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. കണ്ണുകൾ നിറയും.....

  • @anuprasad3909
    @anuprasad3909 Рік тому +290

    തോറ്റു കൊടുക്കുന്നവർ ആണ് ശെരിക്കും ജയിക്കുന്നത് സങ്കടം ഉള്ളിൽ ഒതുക്കി ഈ പാട്ട് പാടുമ്പോൾ മനസ്സ് നീറുന്നു... 💞മണി ചേട്ടൻ 😔

  • @muhammedriyas8987
    @muhammedriyas8987 5 місяців тому +34

    " ദൂരെ ഒരു മരതക മേഘം മാഞ്ഞു മാഞ്ഞു പോകേ" വല്ലാത്തൊരു ഇഷ്ടം ഈ വരികളോട്❤❤

  • @dhanyadhanya.k.b5675
    @dhanyadhanya.k.b5675 Рік тому +148

    ഒത്തിരി ചിരിക്കാനും ഒത്തിരി കരയാനും ഉള്ള സിനിമ എപ്പോൾ കണ്ടാലും ഞാൻ കരയും ദൂരെ ദൂരെ ഒരു മരതമേഘം മാഞ്ഞു മാഞ്ഞു pogae എന്താ വരികൾ 😔😔😔😔😔

    • @dheenadhayalan1445
      @dheenadhayalan1445 Рік тому

      Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad (ksrtc bus zib)okke ennekalum paavam aanu

    • @RemyaR-xg3zr
      @RemyaR-xg3zr 8 місяців тому

      4:25

  • @shahidmanu8917
    @shahidmanu8917 2 роки тому +277

    ഈ song എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല ❤❤

  • @midhundas5507
    @midhundas5507 Рік тому +112

    വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ
    തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ
    അരിവാളെവിടെ കുഴലിൽ പുത്തരിയായ് ആ..ആ...
    ഒരു മഴപ്പക്ഷി പാടുന്നൂ
    ചെറുമുളം തണ്ടു മൂളുന്നു (2)
    മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
    ഒരു നേർത്ത തെന്നലതു കേട്ടില്ല
    സഖി മൂകസന്ധ്യയുടെ ഗാനം (ഒരു മഴപ്പക്ഷി...)
    പ്രാവു പോലെ കുറു കുറുകയാണീ പൂവണിഞ്ഞ നെഞ്ചം
    ഒരു കാറ്റു വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം (2)
    ഒരു മാമയിലിൻ ചെറുപീലി കണക്കിനി
    ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ
    എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ്
    ആഷാഡം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ (ഒരു മഴപ്പക്ഷി...)
    വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ
    തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ
    അരിവാളെവിടെ കുഴലിൽ പുത്തരിയായ് (2)
    ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ
    ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ (2)
    ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ
    അമ്പിളി പോലെ വിളങ്ങിയതിന്നലെയോ
    മാനത്തെ മാമ്പൂവും മാറത്തെ തേൻ കൂടും നീയെന്റെ കൂട്ടിനല്ലാ (ഒരു മഴപ്പക്ഷി...)

  • @sijukollakal1112
    @sijukollakal1112 2 роки тому +213

    എത്ര കേട്ടാലും മതി വരില്ല വല്ലാത്ത ഒരു ഫിലിംഗ്സ് 😔

  • @shafeekmedia9763
    @shafeekmedia9763 Рік тому +45

    ഈ സിനിമയിലെ കോമഡികളൊക്കെ ഇപ്പഴും കണ്ടാൽ ചിരിക്കാത്തവരുണ്ടാകില്ലാ....🥰

  • @krishnakris3568
    @krishnakris3568 Місяць тому +6

    2024 ൽ ഈ പാട്ട് ആസ്വദിക്കുന്നവർ ആരൊക്കെ? ❤️❤️
    ഈ സിനിമയിൽ സംയുക്തയെക്കാളും നല്ലതായി എനിക്ക് തോന്നിയത് ഉമ ശങ്കരി ആണ് ❤️❤️🤗v

  • @sajusaju2268
    @sajusaju2268 Рік тому +109

    ദിലീപ് ഏട്ടന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 😍

  • @brookzyt10
    @brookzyt10 9 місяців тому +19

    ഇന്നും കൂടെ ബസ്സ് ഇല് ഈ പാട്ടു വച്ചിട്ട് ഉണ്ടായിരുന്നു. ബസ്സിൽ നിന്ന് കേൾക്കുമ്പോൾ വേറെ ഒരു vibe തന്നെയാണ്.❤😊

  • @ABINSIBY90
    @ABINSIBY90 Рік тому +68

    എംജിയുടെയും സുജാത ചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. മോഹൻ സിത്താര സാറിന്റെ സംഗീതം.. ഒപ്പം കുടകിന്റെ മനോഹരമായ പശ്ചാത്തലവും. ഒരു നോവാണ് ഈ പാട്ട് കേൾക്കുമ്പോൾ, പഴയ ഓർമ്മകൾ മനസിലേക്ക് കയറി വരുന്നതുകൊണ്ടാവാം. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ. മരിക്കാത്ത ഓർമ്മകൾ. എത്ര കണ്ടാലും മതി വരാത്ത കുബേരൻ. കോറസിന്റെ സപ്പോർട്ട് ഗംഭീരം..

    • @sujeeshsuji1053
      @sujeeshsuji1053 Рік тому

      Ooty yil alle full aa palace Nawa nagar palace aan

    • @ABINSIBY90
      @ABINSIBY90 Рік тому

      @@sujeeshsuji1053 athe

    • @harithaarunadhvik9440
      @harithaarunadhvik9440 Рік тому +1

      പാട്ട് എഴുതിയ ആളേം ഓർക്കാം കേട്ടോ

  • @jamshishamsi
    @jamshishamsi 4 місяці тому +43

    Anyone in 2024❤

    • @ZaighamFiros
      @ZaighamFiros 3 місяці тому +1

      തീർച്ചയായും.... അങ്ങനെയല്ലേ എഴുതി വെച്ചിരിക്കുന്നത്..... പാട്ടോ അതിലും ഗംഭീരം.....

  • @jerinjacob8725
    @jerinjacob8725 4 місяці тому +13

    ഒരു കൊയ്ത്തിനു വന്ന വസന്ത പഥങ്കമിതെന്റെ മനസ്സിലെ ഉത്സവ സന്ധ്യയിൽ അമ്പിളിപോലെ വിളങ്ങിയതിന്നലെയോ ❤❤❤❤❤❤❤❤❤❤

  • @gamingvlog798
    @gamingvlog798 Рік тому +365

    ഈ പാട്ട് ഇഷ്ട്ട പെട്ടവർ ലൈക്ക് അടി

  • @Ayiravallimedia
    @Ayiravallimedia Рік тому +31

    2023 ലും മനസിനെ ഏതോ ലോകത്തേക്ക് നയിക്കുന്ന ഗാനം❤❤❤

  • @kaalankozhi4444
    @kaalankozhi4444 2 роки тому +140

    old is gold ennaanallo.🤗🥰🔥🔥🤩 ..ini aarelum varanundoo ivade

  • @vibeeshvibi2116
    @vibeeshvibi2116 Рік тому +19

    ഈ പാട്ട് കേൾക്കുമ്പോൾ എന്താ എന്നറിയില്ല മനസ്സിൽ വല്ലാത്ത ഒരു വേദനയാ അതിനിടയിൽ മണിച്ചേട്ടന്റെ ഡാൻസും 😭😭😭

  • @praseethadileep2077
    @praseethadileep2077 2 роки тому +125

    E paatinotoru പ്രതേക ഇഷ്ടം തോന്നുന്നു.

  • @ajnasfebifebi4070
    @ajnasfebifebi4070 15 днів тому +1

    ഉള്ളിലെ സങ്കടം മറച്ചു വെച്ച് മറ്റുള്ളവർക്ക് മുന്നിൽ അഭിനയിക്കുന്നവർക്ക് ഈ സോങ് കേൾക്കുമ്പോ കണ്ണ് നിറയും

  • @ranjithtr7210
    @ranjithtr7210 Рік тому +10

    സുജാത ചേച്ചി ഒരു രക്ഷയും ഇല്ല

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt 23 дні тому +1

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
    ദിലീപേട്ടൻ 🤩❤

  • @anupopsz
    @anupopsz 2 роки тому +860

    ഈ പാട്ടിന് എന്തൊക്കെയോ പ്രതെകതകൾ ഉള്ളതായി തോന്നുന്നു..
    കാരണം എത്ര കേട്ടിട്ടും മതി വരുന്നില്ല ☺️

  • @fasila5070
    @fasila5070 11 місяців тому +11

    നല്ല ഒരു entertaining movie 👌🏼👌🏼❤, നല്ല കഥ, കോമഡി, songs എല്ലാം അടിപൊളി 👌🏼👌🏼👏👏👏എത്ര കണ്ടാലും മതി വരില്ല, miss you മണിച്ചേട്ട 😔😔

  • @irshanav6828
    @irshanav6828 7 місяців тому +28

    2024 kaanunnavar undo

  • @Mahesh-li5ox
    @Mahesh-li5ox Рік тому +8

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള സംഗീത സംവിധായകന് ആണ് വിദ്യാസാഗർ vidyaji, അദ്ദേഹം ചെയ്ത പാട്ട് പോലെ അത്ര മനോഹരം ആയി ആണ് മോഹൻ സിതാര സാർ ഇത് ചെയ്തത് . ഓർവസ്റ്റ്റേഷൻ nte കാര്യത്തിൽ വിധ്യാജി യുടെ പാട്ടുകൾ വേറെ ലെവൽ ആണ്. അത് പോലെ നല്ല കഴിവ് ഉള്ള സംഗീത സംവിധായകന് തന്നെ ആണ് മോഹൻ സിതാര സാറും

  • @joantiger7784
    @joantiger7784 Рік тому +14

    കലാഭവൻ മണി ചേട്ടനെ കാണുമ്പോൾ സങ്കടം വരുന്നു🥺

  • @yasarkj4140
    @yasarkj4140 Рік тому +36

    ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഈ സിറ്റുവേഷൻ ൽ ഉള്ളവരാണ്

  • @EMDAD8869
    @EMDAD8869 Рік тому +9

    ഇടക്ക് ഇടക്ക് ഈ സോങ് കേൾക്കാൻ വരും പിന്നെ നമ്മുടെ കറുത്ത മുത്തിനെ ഒന്ന് കാണാനും

  • @sivaskannan5619
    @sivaskannan5619 2 роки тому +67

    അർധരാത്രി 1മണി നല്ല മഴ കട്ടൻ hed സെറ്റ് പൊളി ഫീലിംഗ് 🔥🔥

    • @rishirajraj3224
      @rishirajraj3224 Рік тому +2

      കട്ടൻ, ഹെഡ്സെറ്റ് 🔥

    • @harithaarunadhvik9440
      @harithaarunadhvik9440 Рік тому +3

      മഴ ഇല്ല... എന്നാലും കിടു

    • @ajiththokkot887
      @ajiththokkot887 Рік тому +1

      മഴ ഇല്ല രാത്രി 1 മണി headset 🔥

    • @മിറാക്കിൾ
      @മിറാക്കിൾ Рік тому +3

      Aa best 😃 Artha rathriyil alle kattan Chaya kudikkunnathu

    • @sharijasp2976
      @sharijasp2976 Рік тому +2

      അല്ല അളിയാ നമുക്ക് ഉറങ്ങണ്ടേ 😊😄😜

  • @SumizHub
    @SumizHub 9 місяців тому +6

    ചില നിമിഷങ്ങൾ എങ്ങനെയാ അഭിനയിച്ചു ജീവിക്കണം 😊

  • @Showtimeframes
    @Showtimeframes 2 роки тому +65

    എത്ര സുന്ദരം ഈ ഗാനം

  • @vinayakan6180
    @vinayakan6180 2 роки тому +42

    20 varsham ethra vegam poyi athokke Oru kalam Thirichu kittatha childhood memories

    • @SarathSasi-xy8zs
      @SarathSasi-xy8zs Рік тому +1

      Yup, bro kuberantey trailer kanikumpol end kuberan

    • @vinayakan6180
      @vinayakan6180 Рік тому

      @@SarathSasi-xy8zs Ethra Vegam Poyi alle

    • @blissdise
      @blissdise Рік тому

      Athe, innale enna pole undu

    • @vinayakan6180
      @vinayakan6180 Рік тому

      @@blissdise Athello ethra vegam Poyi aa kaalam

    • @blissdise
      @blissdise Рік тому +1

      @@vinayakan6180 😍

  • @vishnualanallur8761
    @vishnualanallur8761 Рік тому +4

    മണിച്ചേട്ടനെ ശ്രദ്ധിച്ചോ..എന്ത് ഭംഗിയാ കാണാന്‍❤❤

  • @lekshmikichu4189
    @lekshmikichu4189 2 роки тому +165

    ദൂരെ ദൂരെ ഒരു മരതക മേഘം മാഞ്ഞു മാഞ്ഞു പോകെ
    ഞാൻ കാത്തു നിന്ന കണി മലരിലെ മൊട്ടും കാറ്റു കൊണ്ട് പോകെ..........

    • @vinayakan6180
      @vinayakan6180 2 роки тому +1

      Nice song

    • @rahulkl9982
      @rahulkl9982 2 роки тому +7

      Ethu kekkumpo Anu thakarnnu pokunne
      .

    • @kbmnaseeb4634
      @kbmnaseeb4634 Рік тому +6

      ജീവനുള്ള വരികൾ ❤️

    • @sreejuk6877
      @sreejuk6877 Рік тому +5

      എഴുതിയത് ആരാ.. ഗിരീഷ് പുത്തഞ്ചേരി.. പിന്നെ ഇങ്ങനെ ഉള്ള വരികൾ ഇല്ലെങ്കിലേ അത്ഭുതം ഉള്ളു

    • @LegharaghavanLegha
      @LegharaghavanLegha 18 днів тому

      😂😂😂😂😂😂

  • @shreepillai1948
    @shreepillai1948 Рік тому +32

    ❤❤uff childhood memories

  • @kkpstatus10
    @kkpstatus10 Рік тому +15

    എംജി അണ്ണൻ 🍂🍂💞

  • @ajmalajmalca
    @ajmalajmalca 11 місяців тому +9

    3:28 this portion have separate fan base ❤️ Mg 👌

  • @rahulrahul7503
    @rahulrahul7503 8 місяців тому +2

    നമുക്ക് ഒക്കെ ഓരോ വയസ്സ് കൂടുമ്പോൾ ഈ പാട്ടുകൾക്ക് ഒക്കെ ഓരോ വയസ്സ് കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് തോന്നുന്നു 😊😊😢😢

  • @SruthiPp-e4n
    @SruthiPp-e4n 21 день тому

    Sujatha chechiyude voice super... Adipoli

  • @ArshadArshad-sr9jg
    @ArshadArshad-sr9jg Рік тому +8

    വരികൾ ഇങ്ങനെ പറഞ്ഞുദൂരെ ദൂരെ ഒരു മരതക മേഘം മാഞ്ഞു മാഞ്ഞു പോയി ഞാൻ കാത്തിരുന്നു കനി മലരിലെ മുത്തം കാറ്റ് കൊണ്ടുപോയി െ അതിൽ ഉണ്ട് എല്ലാം 💔

  • @EMDAD8869
    @EMDAD8869 Рік тому +30

    മണിയുടെ ഡാൻസ് 👌👌👌👌👌🥰🥰

  • @kaalankozhi4444
    @kaalankozhi4444 Рік тому +4

    uuuf romaanjam ipo kelkumbo🤩🤩🤩 kaalangalolam kelkaadhirunn ipo kettapo endhaaa oru feel

  • @arshakrishnan5752
    @arshakrishnan5752 2 роки тому +29

    എത്ര kettalum mathi varilla e song

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +27

    ഇടയിൽ വരുന്ന ആ മ്യൂസിക് എന്റെ പൊന്നോ 💞💞💞💞💞💞💞🙏🙏🙏🙏🙏🙏😘😘😘😘😘😘എംജി, സുജാത 💞💞💞💞💞😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏❤

  • @itsmychannelmuth
    @itsmychannelmuth Рік тому +5

    Nyt uragannn kidakkumbooo kelkkanammm 😢

  • @saranyakrishanan9986
    @saranyakrishanan9986 2 роки тому +48

    നല്ല വരികൾ നല്ല പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anurajn8287
    @anurajn8287 Рік тому +8

    ഗിരീഷേട്ടൻ 🌹🌹🌹🙏🏻

  • @BreakingBarriers-kb6mh
    @BreakingBarriers-kb6mh 10 місяців тому +5

    2024 il വരുന്നവർക്കുള്ള 👍🏻ലൈക്‌ ബട്ടൺ

  • @rathichinnu9002
    @rathichinnu9002 2 роки тому +53

    Sujatha mam and mg sree sir. Compo song 🥰

  • @999512198
    @999512198 5 місяців тому +1

    MG അണ്ണൻ തകർത്തു ❤❤

  • @aneeshanu2703
    @aneeshanu2703 2 місяці тому +3

    2024 july ❤❤

  • @nizarmaravattam5615
    @nizarmaravattam5615 2 місяці тому +1

    ദൂരെ ദൂരെ ഒരു മരതക മേഘം. സുപ്പർ ലിറിക്സ്😊

  • @-VISHAL....
    @-VISHAL.... 2 роки тому +64

    ദിലീപേട്ടൻ അതി സുന്ദരൻ തന്നെ...

  • @sarathkp8185
    @sarathkp8185 Рік тому +3

    Mohan sitharaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rahiyanath8361
    @rahiyanath8361 Рік тому +13

    ഇതിലെ സംയുക്ത geart ആക്ടിങ്.. Super ഫിലിം ആണ്..2പേർക്കിടയിൽ ഒരു കോമാളി ആയി.. 😥ഒരുപാട് ഇഷ്ടം സംയുക്ത

  • @premanathanv8568
    @premanathanv8568 Рік тому +3

    மிகவும் அருமைங்க சூப்பரா இருக்கு பாடல்

  • @shastalks569
    @shastalks569 8 місяців тому +3

    ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ
    ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ...പ്രണയം വിട്ട് കൊടുക്കുന്ന ഒരു പെണ്ണിന്റെ വേദന..

  • @sidhiqsidhiqrah2818
    @sidhiqsidhiqrah2818 Місяць тому

    Sujatha chechi voice❤

  • @rejithrejithrp9309
    @rejithrejithrp9309 2 роки тому +12

    കുടകിന്റെ ദൃശ്യം 🥰

    • @sujeeshsuji1053
      @sujeeshsuji1053 Рік тому

      But ootyil alle full movie karanam Nawa nagar palace ootyil aan

  • @ambilis9332
    @ambilis9332 Місяць тому

    . best couple beatiful life nice song sky star kanive bless

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 Рік тому +4

    Sujatha mam❣️

  • @madhuks5321
    @madhuks5321 2 роки тому +21

    പാട്ടു സൂപർ അതിനു ചേരുന്ന ഡാൻസും

  • @NoushadNousha-p4i
    @NoushadNousha-p4i 5 місяців тому +1

    I love this song

  • @sreelal51
    @sreelal51 2 місяці тому +1

  • @alluabdu
    @alluabdu Рік тому +4

    2:12 from here..🔥🔥

  • @jaseeranasar4999
    @jaseeranasar4999 7 місяців тому +2

    അനുഭവിച്ചോർക്ക് അറിയാം ഇതിന്റെ pain

  • @jomonjoannaswathy8030
    @jomonjoannaswathy8030 Рік тому +4

    2023ൽ ഈ പാട്ട് യൂട്യൂബിൽ കണ്ടവരുണ്ടോ 👍👍👍

  • @amrutha8943
    @amrutha8943 Рік тому +3

    സൂപ്പർ ❤️

  • @jpedits7432
    @jpedits7432 Рік тому +1

    My favv Song 😍😍😍
    Happy Aanelum Eee song Kekkumbo Entho Sakdam feel cheyyum

  • @Thansani
    @Thansani 8 місяців тому +2

    2024 il aarenkilum ❤❤❤😢

  • @ManuAlappuzha-d7j
    @ManuAlappuzha-d7j 2 роки тому +11

    ഏതാ feel ❤️❤️👌

  • @lisvlogs5245
    @lisvlogs5245 Рік тому +3

    പുത്തഞ്ചേരി എഫക്ട്.!

  • @monishp5536
    @monishp5536 6 місяців тому +1

    Ee song cinema markaan pattula kuberan aennu ee super hit cinema

  • @thattikootuparupadies9495
    @thattikootuparupadies9495 8 місяців тому

    Vellathoru feelinga e song 🥰

  • @ramsisspokenenglish2199
    @ramsisspokenenglish2199 2 роки тому +21

    Favorite😍

  • @fousiaem5969
    @fousiaem5969 11 місяців тому +1

    Feeling song old is gold ❤❤❤❤❤❤

  • @safeenashik9713
    @safeenashik9713 10 місяців тому +4

    2023ൽ കനുന്നവരുണ്ടോ😊

  • @gopikapadmakumar2534
    @gopikapadmakumar2534 2 місяці тому +1

    ഇപ്പോൾ കാണുന്നവർ ഉണ്ടോ 😒

  • @Kiran-k2i3x
    @Kiran-k2i3x Рік тому +1

    Sep 4 2023 .6 time eee song vindum kettu

  • @atinsaeed2404
    @atinsaeed2404 Рік тому +2

    2.10❤❤❤3.18❤❤❤❤❤

  • @arathyyesodharan
    @arathyyesodharan Рік тому +1

    Mani chettaN❤️❤️❤️

  • @jacksonjose4489
    @jacksonjose4489 11 місяців тому

    ഗിരീഷ് പുത്തഞ്ചേരി, മോഹൻ സിതാര.... ❤️

  • @mufeedarafeeque1077
    @mufeedarafeeque1077 Рік тому +1

    ithaaaan song

  • @EmittaSaji
    @EmittaSaji 9 місяців тому +3

    Enthinanavo ente kannoke niranj ozhukane😅😊

  • @clintcharles4051
    @clintcharles4051 2 роки тому +17

    പഴയ നടി സുമിത്രയുടെ മകൾ അല്ലേ?

    • @sarunkannan677
      @sarunkannan677 2 роки тому +3

      അതെ ഉമാശങ്കരി

  • @Ikkante-ponnu
    @Ikkante-ponnu 2 роки тому +6

    സൂപ്പർ feeling😍😔

  • @shilpavishnu4268
    @shilpavishnu4268 Рік тому +4

    2023 il kekkunnavarundo🤗

  • @aseem9560
    @aseem9560 Рік тому

    മോഹൻ സിത്താര❤️ ❤️.. 🙏

  • @anooprajbaasha1044
    @anooprajbaasha1044 2 роки тому +8

    Mgsir 🔥🔥🔥🔥🔥🔥

  • @sanil.knandanam1639
    @sanil.knandanam1639 2 роки тому +37

    Mg voice 🥰🥰🥰🥰🥰

  • @chinchudas1083
    @chinchudas1083 8 місяців тому +2

    2024 ൽ ഈ വഴി വന്നവരുണ്ടോ ❤‍🩹

  • @harithaarunadhvik9440
    @harithaarunadhvik9440 Рік тому +10

    Addicted ❤

    • @dheenadhayalan1445
      @dheenadhayalan1445 Рік тому

      Harithey..Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad (ksrtc bus zib)okke ennekalum paavam aanu

  • @sheminashemina6810
    @sheminashemina6810 2 роки тому +13

    Dlieeb. Adipoli🥰👌👍

  • @shamnadkt8052
    @shamnadkt8052 Рік тому +1

    Ente coorg 💕🥺🙌

  • @shameershamee4178
    @shameershamee4178 8 місяців тому +2

    2024 ൽ കേൾക്കുന്നവരുണ്ടോ