കൊളസ്ട്രോൾ മരുന്ന് കഴിക്കണോ? Are Statins needed to Control Cholesterol? 💊 Malayalam

Поділитися
Вставка
  • Опубліковано 25 вер 2024

КОМЕНТАРІ • 272

  • @farooqueumar5945
    @farooqueumar5945 2 роки тому +12

    കാത്തിരുന്ന വീഡിയോ ആണ്.. ഒരുപാട് നന്ദി ഡോക്ടർ ❤️

  • @sreedathsingle1008
    @sreedathsingle1008 2 роки тому +2

    തികച്ചും ഉപകാരപ്രദമായ അറിവ് നന്ദി 🙏

  • @SobhasKumar-bh4vf
    @SobhasKumar-bh4vf 2 роки тому +1

    Thanks Dr .very useful vedieo കാത്തിരുന്ന doubt clearai veendum Nalla vedieo pratheeshikunu

  • @ശംഖൊലി
    @ശംഖൊലി 2 роки тому +1

    ഉപകാര പ്രദമായ ഒരു വീഡിയോ.... thank-you

  • @sajinicv7949
    @sajinicv7949 Рік тому +1

    നല്ല അറിവ് നന്ദി സർ

  • @sujatharaju6413
    @sujatharaju6413 2 роки тому +2

    🙏🙏🙏, Dr മോന്റെ message best ആണ്.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്റെ cholestrol 2 ണ്ട്‌ ആഴ്ചകൊണ്ടു normal ആയി. ഞാൻ രാവിലെയും വൈകീട്ടും പാലും വെല്ലവും ഉപയോഗിച്ചിരുന്നു. അത് നിർത്തിയ ഉടനെ തന്നെ Total cholestrol below 180 ആയി.
    ഞാൻ high risk group യിൽ പെടുന്ന വ്യക്തിയല്ല.

  • @amruthaagnes4312
    @amruthaagnes4312 2 роки тому +1

    Aavashyamaayulla vedio 🙏🏻thanks doctor

  • @babukumarsivasankarapillai8974

    Thank you for your valuable message.My total cholostrol level is 290.and LDL level is 193.now I have started Rosuvastatin 5mg one tab/day for 10 days. is it sufficient for 10 day or i have to continue for a long time.Your valuable advice is awaiting.Thanks.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +4

    Very useful information ,especially to the public.
    Stay Blessed 🙏🏼😇

  • @sivakumaranmannil1646
    @sivakumaranmannil1646 11 місяців тому

    Very informative video. Thanks for the valuable information Dr

  • @meeraramakrishnan4942
    @meeraramakrishnan4942 Рік тому

    Thank you soo muchdr.God bless you for all the useful suggestions you advised.

  • @സതീഷ്-യ6ണ
    @സതീഷ്-യ6ണ 2 роки тому +2

    Ariyanamennu agrehicha karyam.thankyou❤️👍🏻

  • @vijeshcv2759
    @vijeshcv2759 2 роки тому +1

    Hi sir... All videos are informative... Thanku sir

  • @ajithateachermusicme9679
    @ajithateachermusicme9679 2 роки тому +2

    Very very useful...Dr...Thanksss a lot.dr

  • @georgekuttypulickathara5584

    Hai Doctor, your. description s are very clear and presise Very fine. Continue. Thanks

  • @ksprakasan6080
    @ksprakasan6080 2 роки тому +9

    ഡോക്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭക്ഷണശീലത്തിൽ വരുത്തിയ മാറ്റത്തിന്റെ ഫലമായി എന്റെ കൊളസ്ട്രോൾ അളവുകൾ നോർമൽ ലവലിലേക്ക് അതിവേഗം വന്നു കൊണ്ടിരിക്കുന്നു
    Thank you very much 🥰

    • @sujeenak3101
      @sujeenak3101 2 роки тому +1

      Sir...enthok Life style change cheydhu sir? Pls reply

  • @ushamadathil5570
    @ushamadathil5570 2 роки тому +6

    Atorvastain 5mg kazhikknnu, colostrol 226,HDL85,LDL125,age56,(female)10 years ayi, ini stop cheytte, plz replay..

  • @manoharank3842
    @manoharank3842 2 роки тому +2

    ഉപകാരപ്രദം. ഞാൻ Crev atc v 10 എന്ന മരുന്നു കഴിക്കുന്ന ണ്ട്. Rosuvastatin 10 mg+Clo pidogrel 75 mg ആണ് content

  • @lellysuresh353
    @lellysuresh353 2 роки тому

    Valuable information Thank you

  • @sophiageorge9754
    @sophiageorge9754 2 роки тому +1

    What is the difference between Lipicard and Lipicard Av

  • @herbindus
    @herbindus 2 роки тому +1

    WELL EXPLAINED👍

  • @ismailpmd762
    @ismailpmd762 2 роки тому +1

    Rose day garden കഴിക്കാമോ?

  • @jacobaj7178
    @jacobaj7178 Рік тому

    Very good information doctor

  • @umamaheswar9994
    @umamaheswar9994 2 роки тому

    Dr... Thnk u... Very nec. Infn. for the public... Stay safe👍

  • @joshjosh6373
    @joshjosh6373 2 роки тому

    Good information with Clarity.Well explained and presented 😎👍🏼😍🙏🏼

  • @musthafamusthafa786
    @musthafamusthafa786 2 роки тому +5

    16. വർഷമായി ഇത് വരെ മരുന്നുക കഴിക്കുന്നില്ല. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വയസ് 42

    • @jayakrishnanv6788
      @jayakrishnanv6788 2 роки тому

      Cholesterol undarno ?

    • @QualityAlBunyan
      @QualityAlBunyan 11 місяців тому

      കളസ്ട്രോൾ എത്ര ഉണ്ടാർന്നു?

  • @sreekumarpp6526
    @sreekumarpp6526 2 роки тому +1

    Some doctor from some medicity has said statin has no side effect at all. Thank you doctor for this valuable video.

  • @hosh2268
    @hosh2268 2 роки тому +2

    25 വയസായി. നെഞ്ച് വേദന വന്നപ്പോള് ഡോ കണ്ടു എനിക്ക് കൊളസ്ട്രോള് ട്രൈ ഗിസറൈട്സ് നോക്കിയപ്പോ 500 ന് മുകളിലാണ്. ഞാന് ഡോ കണ്ടു . ഷുഗറ് പ്രഷറ് ഇല്ലാത്തത് കൊണ്ട് ഡോ മരുന്ന് തന്നില്ല. ഡോ ജീവിത ശൈലി മാറ്റാന് പറഞു . വേറൊ ഒരു ഡോ കണ്ടു ആ ഡോ റോട് കാര്യങ്ങള് പറഞപ്പോ ആ ഡോ atorvastatin 10mg ഗുളിക തന്നു 5 ദിവസത്തിന് അത് കഴിച്ച് രണ്ട് ദിവസം കഴിഞ് നോക്കിയപ്പോ 300 ആയി കുറഞു.

    • @doctorprasoon
      @doctorprasoon  2 роки тому

      family mattu aarkenkium cholesterol ithrayum kuduthal undo? treatment start cheyunathanu nalathu.. take regular ecg also

  • @adv.mohandas.v.nveliyath6421
    @adv.mohandas.v.nveliyath6421 2 роки тому +2

    consuming Rosavel 20 after angioplasty for the last 2years.having muscle pain.how to get relief from muscle pain .total cholesterol 165.ldl 119 hdl 32 triglycerides 80.

  • @shinevalladansebastian7847
    @shinevalladansebastian7847 2 роки тому +1

    വളരെ ഉപകാര പ്രദമായ വീഡിയോസ് ആണ് ഡോക്ടർ എപ്പോഴും ചെയ്യുന്നത് 👍

  • @gangadharan1262
    @gangadharan1262 Рік тому

    പതിനാറു വർഷമായി എന്റെ ഡോക്ടർ പറഞ്ഞു തരാത്ത അറിവ് പ്രിയ ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി. ❤🙏

  • @santhammageorge1218
    @santhammageorge1218 2 роки тому

    Very. Very valuable coment Thanks Doctor

  • @daivakripa5554
    @daivakripa5554 2 роки тому

    A Very good Clarification for human being

  • @ramachandranpillai7582
    @ramachandranpillai7582 2 роки тому +1

    Redustat 10 ,8year aayi kazhikkunnu, Daily kazhikkaarilla, cholesterol koodumpol ,daily nightil orennam, chillappol oro day's gap ittu kaxhikkaarundu, cholesterol 350vare aayittundu, ippol 240,chilappol normal aayirikkum, Itu kazhichu seelichatu kondu dietil koodiyum, exerciseil koodiyum kuraykkaan kazhiyumo?

  • @BijuManatuNil
    @BijuManatuNil 2 роки тому +1

    എനിക്ക് 47 വയസ്സ് ആംഗ്‌സിറ്റി ഡിപ്രെഷൻ മരുന്ന് കഴിക്കുന്നുണ്ട് നല്ല പോലെ വ്യായാമം ചെയ്യുന്നുണ്ട് വർഷങ്ങൾ ആയി ഷുഗർ പ്രെഷർ ഇല്ല പക്ഷെ L.D.L.മാത്രം 194 ആയിരുന്നു H.D.L. 42 ഡോക്ടർ ഒരു മാസം സ്റ്റേറ്റിന് മരുന്ന് തന്നു L.D.L.74 ആയി H.D.L.52 ആയി ഞാൻ രാവിലെ ആഹാരം കഴിക്കാതെ ഉച്ചയ്ക്കും വൈകിട്ടും മാത്രം ആയിരുന്നു കഴിച്ചിരുന്നത് അതായതു എന്നും 16 മണിക്കൂർ ഫാസ്റ്റിംഗ് രാത്രി താമസിച്ചു കഴിക്കുന്നത്‌ സ്ട്രെസ് അതാണ് കൊളസ്‌ട്രോൾ കൂടിയത് എന്ന് ഡോക്ടർ പറഞ്ഞു ഇപ്പൊ വൈകിട്ടത്തെ ആഹാരം 7മാണിക്ക് മുൻപ് കഴിക്കും പിന്നെ 16 മണിക്കൂർ കഴിഞ്ഞേ അടുത്ത ആഹാരം ഉളളൂ ഇപ്പൊ കൊളസ്‌ട്രോൾ കുറഞ്ഞിട്ടുണ്ട് നല്ല പോലെ യൂറിക് ആസിഡ് 7ഉണ്ട്‌ അതിനു മരുന്ന് കഴിക്കണോ ഡോക്ടർ

  • @majeedmaji7341
    @majeedmaji7341 2 роки тому +1

    Name -majeed
    Ente bypass surgery kazhinjathan lipicure 20 daily kazhcha side effect undo

  • @marshyaarun2751
    @marshyaarun2751 2 роки тому +2

    ROSEDAY 5MG

  • @Sreehari733
    @Sreehari733 2 роки тому +1

    Thanks Dr.

  • @sujatharaju6413
    @sujatharaju6413 2 роки тому

    Best Best information.

  • @Peacebro102
    @Peacebro102 Рік тому

    Doctor oru pravsyam marunu kazhichit nirtyal ..pineed ithu vanal kurayile marunnu ilathe

  • @sumanair9778
    @sumanair9778 Рік тому

    Thanks Sir Many many Thanks

  • @syamraj1337
    @syamraj1337 Рік тому

    Prophylaxis aayi statins Allenkil vere ethenkilum cholesterol lowering agents kazhikkamo?

  • @muthalib9708
    @muthalib9708 2 роки тому +2

    Lipanthyl 145mg

  • @krishnadasanp9614
    @krishnadasanp9614 Рік тому

    സുപ്പർ. സുപ്പർ🙏🙏

  • @nithins6774
    @nithins6774 2 роки тому +1

    Chumma virattalle Dr samsayam kittiyal onnu koodi manassilakki parayu

  • @niranj3606
    @niranj3606 2 роки тому +1

    Dr. Enikku cholostrol 225 ayirunnu njan Rozavel10 mg kazhichu 0nnaramazam kazhichu 195ayappol nirthi veendum check cheyythsppol 285ayi veendu kazhichu eppol 140 ayi enikku ini kaxhikkano

  • @shajithomas3515
    @shajithomas3515 2 роки тому

    Aztor Atorvastatin 10mg, is this advisable to have daily? Im using this since last 5 years. Im 55 years old

  • @moossakp6187
    @moossakp6187 2 роки тому

    Doctor, thank you for your information and lam using AZTOR 5 for the last ten years, l had 55 years old and lam doing exercise weekly 3 or 4 days, expecting your reply

    • @gpsishanglalgp3824
      @gpsishanglalgp3824 2 роки тому

      I use daily atrovastatin10 .Is there any alternative med

  • @KHALEELMON1
    @KHALEELMON1 4 місяці тому

    Telmiraw 40 H said effect?

  • @sivadasannair5640
    @sivadasannair5640 Рік тому

    Atarvastin kidney problem ഉണ്ടാക്കുമോ . Creatine 1.3 എത്തി

  • @stellajacob1176
    @stellajacob1176 11 місяців тому

    Sir asat 10 kazichal sugar varumo

  • @chandrapalan
    @chandrapalan 2 роки тому +2

    atorva 10 ദിവസത്തിൽ ഒന്ന് വെച്ച് കഴിഞ്ഞ 14 വർഷ മായി കഴിച്ചു കൊണ്ടിരിക്കുന്നു ..lipid ടെസ്റ്റിൽ ടോട്ടൽ കൊളസ്‌ട്രോൾ 162 ഉം ldl 94 , hdl 45 മാണ്‌ .triglycerides 116 .

  • @kishorg9462
    @kishorg9462 2 роки тому +1

    Sir
    I am in Diabetic 11 years
    Stanin start cheyythittu 13 years ayi
    Rosuvastatin 5 mg 2 years ayittu Tonact EZ 10 kazhikkunnu Eppol Rosuvastatin 5 mg continue cheyyunnu Fatty liver und eppol normal anu

  • @prabhakaranp2045
    @prabhakaranp2045 Рік тому

    Angeoplasty കഴിഞ്ഞവർക്കു കോഴി മുട്ടയുടെ മഞ്ഞ കഴിക്കാൻ പറ്റുമോ . മദ്യം ചെറിയ തോതിൽ കഴിക്കുന്നതൽ കുഴപ്പമുണ്ടോ ഡോക്ടർ

  • @Meen_murali
    @Meen_murali 3 місяці тому

    gnx vasta 10ആണ് കഴിക്കുന്നത് 293 ഉണ്ട് Total കൊളസ്ട്രോൾ ഇതിന് side effect ഉണ്ടോ

  • @noushadorottukuni6989
    @noushadorottukuni6989 2 роки тому

    Doctor i have tested 151 ldl and taking atorscor capsule is that ok...

  • @kasimbava3062
    @kasimbava3062 Рік тому

    lipanthyl 145 kazhikkunnu for triglicide 200

  • @sindhurajesh9528
    @sindhurajesh9528 2 роки тому

    Sir njan cholesterol nu kazhikkunath rousovas enna tablet aan
    Ithinu
    side effect undo
    Ethra nal kazhikkendi varum
    Ldl cholesterol 137 hdl 54,triglycerides 105
    BP und ithu kazhikkano
    Pls reply sir

  • @vkkbsnl
    @vkkbsnl 2 роки тому

    Dear Doctor,Multistat-40, daily prescribed after angioplasty, how long I have to continue this..?

  • @prasannakumargopalan8708
    @prasannakumargopalan8708 2 роки тому

    Good information. Thank you. Expecting more

  • @sindhurajesh9528
    @sindhurajesh9528 2 роки тому

    Rousovas ee tablet statin group il aano ith kazhichal sugar varumo

  • @Saleenarasheed123
    @Saleenarasheed123 Рік тому

    Doctor nane one manth aye colastroline gulikakalikan thudangitt ipol test cheyuth nokiyapol colastrol nalom kuravane iny gulikakalikan amo colastrol ipol total 162.ayirikunnu

  • @vibeeshtv
    @vibeeshtv 3 місяці тому

    Lipanthyl 145 mg

  • @edassariledassarikannal4042
    @edassariledassarikannal4042 2 роки тому

    സാർ നന്ദി ഒരു ആയിരം 🙏 ഞാൻ റോവസ്റ്റിൻ 5 mg കഴിക്കുന്ന ഡോക്ടർ

  • @CanonPlr
    @CanonPlr 4 місяці тому

    Astor 40, eccospirin 150, nickoran 10

  • @zaakmusic1078
    @zaakmusic1078 Рік тому

    Sir Ente peru Sakkeer.Enikk LDL cholestrol 144 aanu test cheythappol kandath..ann doctor enikk atorvastatin tablet ip 10 mg enna tablet thannu...njaanath 10 days kazhichitt pinneyum test cheythappo LDL cholestrol 93 aayi...athinu shesham doctore kaanichappo ennod Aa tablet continue chayyaan paranju.nirtharuth ennum paranju...food control cheythirunnu njan...ini ee tablet continue cheyyunnathond valla kuzhappavumundo...?

  • @sajikumar13
    @sajikumar13 2 роки тому +1

    Good post

  • @muhammedsaleemseevaisaleem5136
    @muhammedsaleemseevaisaleem5136 2 роки тому

    Ecosprin- AV 150

  • @kuttybalaji6029
    @kuttybalaji6029 2 роки тому

    I am taking Coq one capsule every day. Pl send me your views on this medicine. Thanks. P

  • @madhugp
    @madhugp 2 роки тому

    Excellent

  • @anasmpm8158
    @anasmpm8158 2 роки тому +2

    Rozavel 10 mg

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому

    Very valuable information.. Thank you doctor 👍

  • @sudharaj4484
    @sudharaj4484 2 роки тому +2

    Thanks

  • @anazahmad4953
    @anazahmad4953 2 роки тому +1

    Ente ishtappetta doctorsil oral... Keep going sir👍🏻
    Sir sgpt 140 und... Height 180 weight 89....
    Sgpt kuraykkan enthokke cheyyanam

    • @doctorprasoon
      @doctorprasoon  2 роки тому +2

      Hi Anas, thankyou for the kind words... SGPT kudiyathinte kaaranam nokanam, most probably fatty lliver undavan chance und., so weight kurakku.. exercise start cheyu, ennitu nokaam...

  • @9702519615
    @9702519615 Рік тому

    Fenolip 145...for high tryglicede..(450)

  • @terleenm1
    @terleenm1 2 роки тому +10

    Great...ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് 10 mg atorvastatin കഴിച്ചിരുന്നു. അന്ന് 220(total) പിന്നെ വ്യായാമം(1മണിക്കൂർ കൂടുതൽ നടത്തം) തുടങ്ങി..കൊളസ്‌ട്രോൾ 150 ചിലപ്പോൾ 140 ആയി (മരുന്ന് നിർത്തിയ ശേഷം) എഡിൽ 63 .ldl 76 എന്നീ രീതിയിൽ പോകുന്നു.. ഒരു സംശയം total 150യിൽ കുറയ്ക്കുന്നത് കുഴപ്പം അല്ലെ? വ്യായാമം കൊണ്ട് കൊളസ്‌ട്രോൾ കുറയ്ക്കാൻ കഴിഞ്ഞു. ഡിയബെറ്റിക് ആണ് . കണ്ട്രോൾ ആണ് Hb A1C 6.3. നല്ല അവതരണം. നന്ദി

    • @sob237
      @sob237 2 роки тому

      ഈ മരുന്ന് ഞാൻ സ്റ്റാർട്ട്‌ ചെയ്തു... പേടിവരുന്നു ൽഡിൽ 183 ഉണ്ട്..2 months കഴിച്ചിട്ട് നിർത്താൻ പറ്റുമോ. നിർത്തിയാൽ വീണ്ടും വരുമോ.

    • @Peacebro102
      @Peacebro102 Рік тому

      Chetta njn njn 1 masam kazhichitu nirthi ..pine food control chythal exercise chythal kurayumo chetta

    • @QualityAlBunyan
      @QualityAlBunyan 11 місяців тому

      ​@@sob237എനിക്കും LDL 210 ഉണ്ട് ഞാൻ മരുന്നൊന്നും കഴിക്കുന്നില്ല. ഫുഡ്‌ കണ്ട്രോൾ exsasaires only

  • @suneeshkumar7177
    @suneeshkumar7177 2 роки тому

    I use Tonact 10 mg for cholesterol.... My triglyceride level is 150....

  • @aneesanees6366
    @aneesanees6366 Рік тому

    Dr ഞാൻ സൗദിയിൽ ആണ് ജോലി ചെയ്യുന്നത് എനിക്ക് ബ്ലോക്ക് വന്നു angiyo ഗ്രാം ഇവിടുന്ന് ചെയ്തു സ്റ്റൻ്റ് ഇടാൻ പറ്റില്ല എന്ന് പറഞ്ഞു ബൈപാസ് surgery ചെയ്യുക എന്ന് പറഞ്ഞു നാട്ടിൽ പോയി രണ്ടു സ്റ്റൻ്റ് ഇട്ടു 2 ബ്ലോക്ക് ബലൂൺ വഴി തുറന്നു എന്ന് പറഞ്ഞു തിരിച്ചു ഞാൻ സൗദിയിൽ വന്നു ഇവിടെയുള്ള ഡോക്ടറെ കാണിക്കുന്നു ഇപ്പൊൾ എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല statin മരുന്ന് 20 mg Njan kudikkunnund ippol ഇവിടെയുള്ള ഡോക്ടർ repatha 140 mg യൂടെ ഇക്ഷൻ അടിക്കാൻ പറയുന്നു 2 പേന ഞാൻ അടിച്ചു 15 ഡേ വെച്ച് ഇക്ഷൻ ഒരു വർഷം അടിക്കണം എന്ന് പറയുന്നു നല്ല വിലയുള്ള മരുന്ന് ആണ് അത് ഇവിടെ ഹോസ്പിറ്റലിൽ നിന്ന് ഫ്രീ ആയി കിട്ടുന്നുണ്ട് പക്ഷേ എനിക്ക് അടിക്കാൻ ഒരു പേടി അടിച്ചില്ലെങ്കിൽ ഡോക്ടർ dehsiyapedum എന്ത് ചെയ്യും അത് തുടർന്ന് അടിച്ചാൽ കുഴപ്പുണ്ടോ.?എനിക്ക് 40 age ആണ്

  • @ramachandrandevinivas2071
    @ramachandrandevinivas2071 2 роки тому

    Rosuvastain 10 mg daily one at night along with food .61 years age.

  • @anuanutj4491
    @anuanutj4491 Рік тому

    Thank u doctor

  • @minibiju6533
    @minibiju6533 2 роки тому

    Sir Good morning. Ente HDL 41 aanu. 49 years female aanu. Medicine edukkano?

  • @josevarghese4070
    @josevarghese4070 2 роки тому +1

    Diabetic ondu. Lipitor 10mg Atorvastatin 1 daily ratri kazhikkunnu.

  • @QualityAlBunyan
    @QualityAlBunyan 11 місяців тому

    എനിക്ക് ക്ലോസ്ട്രോൾ 210 ഉണ്ട് അതും LDL. ഞാൻ ഒരുമാസമായി ഫുഡ്‌ കണ്ട്രോൾ ആണ് eaxsaires ഉണ്ട്. മരുന്ന് കഴിക്കുന്നില്ല. ഇപ്പൊ സ്ലിം ആയി. മരുന്ന് കഴിച്ചാൽ ഒരു പാട് പ്രോബ്ലെംസ് വരും എന്ന് പറയുന്നത് കേട്ടു. ഷുഗർ ഒക്കെ വരും. അതുകൊണ്ട് മരുന്ന് കഴിക്കാതെ കുറയ്ക്കാൻ നോക്കുന്നു!

  • @vygha.evygha.e2651
    @vygha.evygha.e2651 2 роки тому

    Sir, TG -310ആണ്. Nw my hubby wr takng Rosuvastin 5 mg.. He is well obes, & 34yrs old ആണ്. Wud it b k to continue d medicine?

  • @sandraboby2139
    @sandraboby2139 2 роки тому

    I'm 30yrs lady with weight 47kg, height 154,Cholesterol 253,Triglycerides 94,LDL 183, HDL 51, Non HDL 202,.I wants to take medicine.

  • @mercyjoseph9077
    @mercyjoseph9077 2 роки тому

    Pinne arorva statin 5mg kazhikunnund.epol 10varshathinu mukalilayit.

  • @mercyjoseph9077
    @mercyjoseph9077 2 роки тому

    Dr,njan 20 varshamayit bp,medicine Lostst H kazhikunnund.

  • @SajeerSajeer-v3s
    @SajeerSajeer-v3s Рік тому

    Sir Njan rosu life kazhikunnud kuzhappamindo

    • @SajeerSajeer-v3s
      @SajeerSajeer-v3s Рік тому

      Sir Njan kazhikunnath rosuvastin10mg age 40 sthiramayi kazhikan paranju

  • @kamalanairjothi6092
    @kamalanairjothi6092 2 роки тому

    I am diabetic since 30 years i am taking pivasta 4 mg my cholesterol level is total cholesterol is 127

  • @thomasjoseph9014
    @thomasjoseph9014 2 роки тому +1

    രാത്രയിൽ ഭാഷണത്തിന് മുബ് ചെറിയ അളവിൽ ലിക്ർ കഴിക്കുന്നത് കൊളസ്ട്രോളിന് നല്ലത് ആണന്നു ചിലർ പറയുന്നു ശെരിയാണോ?

    • @mrx8051
      @mrx8051 Рік тому +1

      തെറ്റാണ് വലിയ അളവിൽ തന്നെ കഴിക്കണം

  • @noufalnalakath8108
    @noufalnalakath8108 Рік тому

    ഡോക്ടർ എനിക്ക് ഒരു വർഷത്തേക്ക് Rosuvastatin and clopidogrel മൂന്നുമാസം കഴിക്കുന്നു പക്ഷേ ഇപ്പോൾ Rosuvastatin ടാബ്ലറ്റും clopidogrel ടാബ്ലെറ്റും ആണ് ഇപ്പോൾ എനിക്ക് കിട്ടിയിട്ടുള്ളത് അങ്ങനെ കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുണ്ടാകുമോ

  • @rajasreekr8774
    @rajasreekr8774 2 роки тому +1

    Anikku cholostrol undayerunnu....eppo control aanu....no medicine....only home remedies(doctor prescribe chaithu...njan kazhichilla)🤣🤣🙏doctor re pole aarum egane thurannu parayarilla....thanks doctor

  • @ushathomas2281
    @ushathomas2281 Рік тому

    Doctor anta age 57anu anta colostrol 250 nanarunu kaekano doctor

  • @shimnaramesh2444
    @shimnaramesh2444 Рік тому

    Sir rosuvastatin എന്തിനാണ് കഴിക്കുന്നത്. Husband 51 age.

    • @healthtohome
      @healthtohome Рік тому

      Cholesterol ഗുളിക ആണ്... Cholestrol കൂടുതൽ ഉള്ളവർക്കും, stroke/heart attack വന്നവർക്കും ആണ് സാധാരണ ഇത് നൽകുന്നത്

  • @kunjumethian7318
    @kunjumethian7318 2 роки тому

    Ecospirin.av.75.and.cadmet..xr.25...I.am.66.year.old.man....a.variation.in.my.ecg....sleeping.problem...taking. anxit..5....half....any.problem.???.please...

  • @dollydev625
    @dollydev625 2 роки тому

    If I see my spouse past 3 years annual check up result shows the LDL is coming down.. we do a moderate workout weekly. Almost having healthy food..no smoking habit.. this year doctor suggested to take medicine… not sure why ? His mom is having high cholesterol.. is this the reason ?

  • @govindv1290
    @govindv1290 2 роки тому +1

    I am taking Atorvastatin. 10 mg daily from 1999. Now it is 180.
    Diabetes and Bp are controlled. Metformin. 500 twice daily.
    Metoprolol. 50 mg once daily, telmesartan. 40 mg once daily.
    Should i continue atorvastatin. Age 60
    I feel fatigue always.

    • @prasannanpillai8726
      @prasannanpillai8726 2 роки тому +1

      Metoprolol will make you impotent. If heart is OK, take some other drug for BP under doctor's advice. I experienced impotency within two months after taking Metoprolol. Strange/panicky, I consulted another doctor, who changed the drug for BP (restore normalcy).

  • @moideenwelder2904
    @moideenwelder2904 2 роки тому

    മൂത്രമൊഴിക്കുമ്പോൾ പതവരുന്നുണ്ട് അതിനു കാരണമെന്താണ് കിട്ണി പ്രസ് നം വല്ലതുമാണെ, എങ്കിൽ അതിന് പ്രതി വിതി എന്താണ് ടോക്ടറുടെ നിർദേശം പ്രതി ഷിക്കുന്നു

  • @manafarakkal3440
    @manafarakkal3440 2 роки тому

    ഞാൻ കഴികുന്നത് Razal 5.Telma 20,

  • @geethasahasrakshan9868
    @geethasahasrakshan9868 2 роки тому +1

    Create 5mg,muscle pain und