ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക് കറിവേപ്പില തഴച്ചുവാളരും/Curry leaves
Вставка
- Опубліковано 27 лис 2024
- ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക് കറിവേപ്പില തഴച്ചുവാളരും/Curry leaves
ഈ രഹസ്യം നിങ്ങൾക് മനസിലായല്ലോ അല്ലെ മനസിലായൽ ഇഷ്ടപ്പെട്ടാൽ ഒന്നു subscribe🥰 share🤩 like👍എല്ലാം ഒന്നു തൊട്ടുകൊടുത്തേക്കണേ അപ്പൊ അടുത്തൊരു വീഡിയോ ആയിട്ടു കാണാം അതുവരെക്കും.. 🤗
Thanks for watching😊
Follow me on instagram / jisha_j4u
Follow me on Facebook / j4u-tips-101798798593460
Contact number :9061563045
#curryleaves #J4uTIPS #wayanadenflowers
music used 🎶 Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
Source: incompetech.com...
Artist: incompetech.com/
തീർച്ചയായും നല്ല റിസൾട് കിട്ടി 👍
ഇത്രയും കട്ട് ചെയ്തു കളയുമ്പോൾ ഉണങ്ങിപ്പോകുമോ .
ഞാനിങ്ങനൊന്നും ചെയ്തു നോക്കാം എന്നിട്ട് റിസൾട്ട് അറിയിക്കാം
വളരെ ലളിതമായ അവതരണം. ആർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വളപ്രയോഗം. വളരെ നന്ദി.
കറിവേപ്പ് ചെടികൾ മുരടിപ്പ് മാറി തഴച്ചു വളരാൻ ചെയ്യേണ്ട വളപ്രയോഗം വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി. വീട്ടിൽ കറിവേപ്പ് ചെടികൾ വളർത്തുന്നവരെല്ലാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇലകൾക്കുള്ള മുരടിപ്പ് . ഈ വീഡിയോ എല്ലാവര്ക്കും ഉപകരിക്കും . വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളുടെ പുതിയ സുഹൃത്തായി കൂടെ ചേർന്നു കഴിഞ്ഞുട്ടോ.ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു.
Good vedieo
നമ്മുടെ വീട്ടിലും ഇത് പോലെ ഉള്ള കറിവേപ്പ് ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ thankyu 👍
Chechi paranjapole cheithappol ente kariveppu nannayi thanks
result kitty thanks..chechii👍 useful vedeo. Nan vedeo kandappo ithupole cheyithu nokki eppo ante 2kariveppum thayachuvalarunnu...👍👍
Good🥰
അൽഹംദുലില്ലാഹ് സന്തോഷം
Thanks chechi for your good advise..... god bless u🙏
ചേച്ചിയെ എനിക്കിഷ്ടായി 🥰സുന്ദരിയാ
😝😝
👍സൂപ്പർ!
ഒത്തിരി നന്ദി
Very useful video. Thank you very much
Super vedeo aanu. Ente veettilum kariveppundu. തണ്ട് മുറിച്ചെ കറിവേപ്പ് എടുക്കാവൂ. അത് ആരും ശ്രദ്ധിക്കാറില്ല. താങ്കൾ പറഞ്ഞപോലെ ഇതു വീണ്ടും കൂടുതൽ പൊട്ടിക്കിളിച്ചു വരും. ടോടയ്സ് വീഡിയ് ഈസ് very useful. Thankyou. Waiting for more.🙏👌👌👌👍👍🥰
Churidar combination super.... Chechy oru sundariyanello
😄
തീർച്ചയായും നല്ല റിസൾട്
അടിപൊളി ഇങ്ങനെ ചെയ്തു നോക്കണം എനിക്കും
Good message Thanku 😍
Thanks chechi
super, nalla arivu
Adi polliyayittud
എൻ്റെ വീട്ടിലെ കറിവേപ്പ് ആകെ മുരടിച്ചതാണ് അത് കാണുമ്പോൾ തന്നെ സങ്കടം വരും ചേച്ചി പറഞ്ഞ കാര്യം തീർച്ചയായും ഞാൻ ചെയ്യാം Thanks chechi
Video AdiPoli nanum cheythu nokkatte
Thanks
ഉപരകാരപ്രദമായ വീഡിയോ, അവതരണം 👍
വീഡിയോ അടിപൊളി
പിന്നെ ചാണകപ്പൊടി ആട്ടിൻ ചാണകം use ചെയ്യാമോ
അതുപോലെ എല്ലു പൊടി ഫിഷ്ന്റെത് use ചെയ്യാമോ
പിന്നെ വളപ്രയോഗം monthly ആണോ വീക്കിലി ആണോ
Pls റിപ്ലൈ me
Chuvattil plastik ondu mattikkalayunnathu nallathanu
നല്ല ഉപയോഗപ്രദമായ വീഡിയോ..
Hai sundari moley eshtamaayi dress adipoli
വളരെ യൂസുഫുൾ വീഡിയോ 👍
കറിവേപ്പില തൈ എങ്ങനെ പരിപാലിക്കാം എന്ന് നന്നായി മനസ്സിലാക്കി കൊടുത്തു😃👍👌🌱🌿
എനിക്ക് 100 % good reselt കിട്ടി.മുരടിച്ച കറിവേപ്പിനെ ഞാൻ പച്ച പുതപ്പിച്ചു. വെട്ടിക്കളഞ്ഞപ്പൊ എൻ്റെ Hus എന്നെ കളിയാക്കിയിരുന്നു .അതിൻ്റെ അടുക്കള നശിപ്പിച്ചാ പിന്നെ എങ്ങനാ ആ ചെടി വളരുകാന്നു ചോയ്ച്ച്.ഏതായാലും മൂപ്പരുടെ മുന്നിൽ ഒന്ന് shine ചെയ്യാൻ കഴിഞ്ഞു.Tn x ചേച്ചീ
😄😄
111
Ni.n
ishtaayeettooo
@@nafeesakoya8248in
Kanchivellam ennum oyich kodukkum elaude mukalil thattum vidam eppol oru elapolum parakkan pattillaaa sahikkan vayya
Y?
നന്നായി ഞാനും ഇതുപോലെ ഇനി ചെയ്യും
Thanks Chechi ente karivepum nasichu thudangi
🥰
സൂപ്പർ സൂപ്പർ സൂപ്പർ
🎉❤
Ela. Kariyunnu. Anthaanu.
Nalla use full video ahnu......😍
Very useful.
Good
Beautiful
Chechi ente veppinte ila mulach vannal elayil entho podi pole irikunnu. Enit pine valarilla. Athi pattipidichaa irikunne
Thank you👌
സൂപ്പർ വീഡിയോ
Chechi ake enghaneyo pidich vanna kariveppilayayirunnu oru cheriya maramayi eppil kanumpol sanghadamakunnu
Cut cheithu nanachu kodukuka
Chattiyulum eghane chayamo
Ellam super vedio
Thanks 🥰
Kariyila chaaram idan pattumo?
Pinne ilaklil pranikalum keedangalum varate irikan entenkilum jaiva keedanashini paranju taramo.
Very useful video👍
Nalla video.
🥰
Good sister
കറിവേപ്പിലയ്ക്ക് നല്ല സൂര്യപ്രകാശം വേണോ
Venm
Hai ചേച്ചി thangs
🥰
കൊള്ളാം
Super ayi 🎈😃👍
Super video
❤
Nalla chaines balsam chedi avideyaanu kittunathu
Good presentation 👍
Thankyou
കൊള്ളാം മല്ലോ 😍👍
ഇതൊന്നു നോക്കിയിട്ട് തന്നെ....
njan ethupole cut cheytapo athu vettiyadam veche vedichu keriii....
enim valarumoo. eppo. 3 week. ayi
കറിവേപ്പിൻറ മൂത്ത തണ്ടുംമറിച്ചു നട്ടാൽ വേരുപിടിച്ച് വളരുമോ
👌👌👌👍
👌
സൂഡൊമോണസ് ഉപയോഗിച്ച് കൊടുക്കാമോ
Please reply
👍
Chechi Curryvepp pot il valarthaanulla tips parayaavo.. Flat lokke thaamasikkunavarkkuvendi..njaan enthokke cheythittum sariyaakunnilla.. Please🙏 😊
Video cheyam 👍🥰
@@j4utips Thank you chechi😍
Aaa cutter evidunna vagye ... Etra eacy Aya cut cheyyunnne
Amazon ഇൽ കിട്ടും
Ente karyi veppu chattiyile anu
ഹായ് ഹായ് ചേച്ചി ചേച്ചി ഹായ് ചേച്ചി
🤩
ചേച്ചിയുടെ അവതരണം സൂപ്പർ.ഇത് എവിടെയാ സ്ഥലം
Wayanad 🥰
@@j4utips nammade naatrukari😍😍... Poli
Aiwwwa😍😍
ഏത് സമയത്തും ഇത് പോലെ ചെയ്യാമോ
Yes നനച്ചു കൊടുത്താൽ മതി
കറിവേപ്പിന് മീൻ വളം കൊടുത്താൽ ഇലക്ക് മണം കുറയും
എന്റെ മുളക് തൈ ഇലകൾ ചുരുണ്ടു വരുന്നു കീടങ്ങളെ ഒന്നും കാണുന്നില്ല എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരോ
6:59
7:20 ❤
വോള്യംകൂട്ട്മോളെ
എന്റെഫോൺ സാംസംഗാണ്
👍
വളരെ നല്ല വീഡിയോ
Hai chechi ഞാനും വയനാട്ടിൽ ആണ് ചേച്ചി എവിടെയാണ്. നല്ല അവതരണം ആണ് ഒത്തിരി ഇഷ്ടം ആണ് ചാനൽ thank u ഒന്ന് reply ചെയ്യാമോ
Manathavady 🥰
Mananthavady evidaya
Thanks
Njanum mananthavady
ചട്ടിയിൽ കറിവേപ്പ് നടുന്നതിനുള്ള വീഡിയോ ഇടുമോ.... നാട്ടിൽ അല്ലാത്തത് കൊണ്ട് മുറ്റം ഒന്നും ഇല്ല.... ചാരം കിട്ടാനും വഴി ഇല്ല.... Vegetable Waste compost ആണ് fertilizer ആയി use ചെയ്യുന്നേ 8 ദിവസം കൂടുമ്പോൾ.... അതിൽ banana, onion peel, rice water ഒക്കെ ഉണ്ട്.... Cocopeat, vermicompost കൂടി ചേർത്തു കൊടുത്തു
Ok
Nice video
Monthly ano inghanea cheyyendathu
വളരെ ഉപകാരപ്രദമായ വീഡിയോ🙏
ആ ' ട്ടോ' എനിക്കു ഇഷ്ടം😂
Tip sooper
😄
🎉🎉
Vettiya bhaagath new thump varumbol athil praani shaylam ithenth cheyyum chechii....pls reply
മഞ്ഞൾ പൊടി വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കുക
@@j4utips athokke cheythu chechii
Pukayila kashaayam upayokikkaamoo...pls reply
റോസാ ചെടിയുടെ മുരടിപ്പ് മാറാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ ഒരു രാസകീടനാശിനി ഉപയോഗിക്കുന്നുണ്ട് ആ മരുന്നു ഉപയോഗിക്കുക ഉപയോഗിക്കുക
മീൻ വെള്ളം ഇലകളിൽ ഒഴിച്ചു കൊടുത്താൽ പുഴു ശല്യം ഉണ്ടാവില്ല
Wow
Kollam
enteyum kedaane
ഇലയിൽ വെളുത്ത പുള്ളികൾ വരുന്നു ? ഇത് ഉപയോഗിക്കാമോ?
സംഗതി സൂപ്പറായിട്ടുണ്ട് Bro 🌱👌👌👌
പക്ഷേ, വളരാൻ എന്നത് വാ എന്ന് നീട്ടി *വാളരാൻ* എന്നാക്കിയത് മോശമായിപ്പോയി 😢
🎉🎉
Good message mam
Which is this place? Very nice mannu.
എനിക്ക് ഒരു കറിവേപ്പില മരം ഉണ്ടായിരുന്നു..അതിന് അധികമായി നീളം വെച്ചതോടെ ഞാൻ വെട്ടികളഞ്ഞു. ഇപ്പോൾ അതിന്റെ താഴെ ആയി കുറച്ചു തൈകൾ ഉണ്ട്. അതിനെ അധികം നീളം വെക്കാതെ എങ്ങനെ ആണ് പരിപാലിക്കേണ്ടത്.
വളർന്നു കഴിയുബോൾ വെട്ടി പ്രൂൺ ചെയ്തു കൊടുക്കുക
ഞാനും കൂട്ടുകൂടി .
പൊളിച്ചു ചേച്ചി 🌹
???
Chechy,ente curryvepu ake vaadi nikuva ,entha cheyuka
👍👍😍
Super video chechi
എന്റെ കറിവേപ്പ് ചില്ലകൾ ഇല്ലാതെ നേരെ കുത്തനെ പോകുന്നു മേൽപാകം കട്ട് ചെയ്യാൻ പറ്റുമോ
ചെയാം 👍
Very useful video
🎉🎉
എൻറെ വീട്ടിലെ കറിവേപ്പില എല്ലാം കരിഞ്ഞു പോവുകയാണ് ഇങ്ങനെ ചെയ്താൽ മതിയോ
👍
Karivepp natt etra nal kazhinnu ath namukk use cheyyam
Chedi valuthayal use cheyan thudangam
@@j4utips 2 years kazhinne thand parikan patoonn parayunnu sheriyano
Angane onnum illa 😊
Hi