മോര് കൂട്ടുന്നവരോട് | must watch latest malayalam health tips

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 666

  • @Arogyam
    @Arogyam  4 роки тому +33

    join whatsapp group : bit.ly/3nD5wZu
    കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Subscribe ചെയ്യുക
    ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.

    • @eswarank4598
      @eswarank4598 4 роки тому +3

      N

    • @josephkurian3033
      @josephkurian3033 4 роки тому

      Nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn

    • @josephkurian3033
      @josephkurian3033 4 роки тому

      nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn

    • @appujoseuujkl.8iy484
      @appujoseuujkl.8iy484 4 роки тому

      vgy

    • @sinnuuss5801
      @sinnuuss5801 4 роки тому

      good

  • @libamoolllibaaa1657
    @libamoolllibaaa1657 4 роки тому +5

    👌👌👌വളരെ നല്ല അറിവാണ് ഇങ്ങനെ പല വിപരീത ഭക്ഷണങ്ങളെ പറ്റി ഒഴിവാകാൻ പുണ്യ നബി (സ ) പറഞ്ഞിട്ടുണ്ട്. മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുതെന്നു പറയാറില്ലേ പക്ഷെ ഇതൊന്നും ഇപ്പോ ആരും ഉൾകൊള്ളാൻ തെയ്യാറല്ല.. പറയുന്നവരെ കളിയാക്കും..

  • @akhilpv6560
    @akhilpv6560 4 роки тому +20

    വളരെ നല്ലയൊരു വീഡിയോ എന്ത് നല്ല കാര്യം പറഞ്ഞാലും ചില. നായകൾ. കുരുകയും ചെയ്യും ഇത് പോലുള്ള നല്ല കാര്യങ്ങൾ പറഞ്ഞു തനത്തിന് നന്ദി God. Bless. U sir

    • @mohammedputhur4945
      @mohammedputhur4945 4 роки тому +4

      ഭയങ്കര നല്ല കാര്യം മോര് കുടിക്കാത്തവന്മാർ ഇനി ജീവിക്കുല കേരളം വിട്ടാൽ ph കാണാനില്ല എന്തൊരു ബ്രമന ബുദ്ധി

    • @faisalnadi5081
      @faisalnadi5081 4 роки тому +3

      ഈമയിരൻ അല്ലെ 2ooo നോട്ടിന്റെ ഉള്ളിൽ ചിപ്പ്ഘടിപ്പിച്ചിട്ടുണ്ട് എന്ന് പറഞത്

    • @kvn388
      @kvn388 3 роки тому

      Kooduthalum pannikalanu..!!

  • @sajeevdavas6573
    @sajeevdavas6573 6 років тому +13

    നല്ലയൊരു അറിവിന്‌ നന്ദി,,, സാർ സൂപ്പറായിട്ടുണ്ട്, നിത്യജീവിതത്തിൽ ഓർമയിൽ വെക്കേണ്ട കാര്യങ്ങൾ,,,

  • @lalaamarnath6942
    @lalaamarnath6942 2 роки тому

    Kurachu vivaravum kooduthal pottathaeavum
    Amazonnkaattil moru kittumo

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 4 роки тому +17

    ഈ മോര് പാല് പുളിച്ചു ഉണ്ടാകുന്നതാണ്. കാരണം അത് Bacteria ഉണ്ടാകുന്നത് കൊണ്ടാണ്. ചുട് ചോറിൽ ഇത് ഒഴിച്ചാൽ Bacteria നശിക്കും അതാണ് smell ഉണ്ടാകുന്നത്.

  • @radhakrishnannair651
    @radhakrishnannair651 3 роки тому +5

    ഇതു പോലെയുള്ള പ്രഭാഷണങ്ങൾ ഇനിയും.. വേണം സാർ...🙏🙏🙏🙏

  • @joymattathi3383
    @joymattathi3383 7 років тому +11

    വളരെ നല്ല ഒരു അറിവ് നന്ദി.

    • @Arogyam
      @Arogyam  7 років тому

      thanks for watching our video..
      please SUBSCRIBE for new videos..

    • @salahudeensalahudeen6357
      @salahudeensalahudeen6357 7 років тому

      നല്ല ഉപദേശം നന്ദി

    • @muzammiljab
      @muzammiljab 6 років тому

      Ellam moru theerumanikum

    • @muzammiljab
      @muzammiljab 6 років тому +1

      Good message

  • @beenasivadas2761
    @beenasivadas2761 Рік тому

    പഴമക്കാരുടെ പലേ കാര്യങ്ങളും ഇന്നത്തെ തലമുറയ്ക്കറിയില്ല. അതൊക്കെ പരമ സത്യമാണ്. കുറ്റംപറയാൻ മാത്രമേ അവർക്കറിയൂ. സാറിന്റെ അറിവ് എല്ലാവർക്കും ഉപകരിക്കട്ടെ

  • @manoj75ind
    @manoj75ind 7 років тому +24

    Drinking lots of water and ekadesi vritam is same as detox methods of modern fitness regime.

    • @Arogyam
      @Arogyam  7 років тому +2

      sure..
      thanks for watching..

    • @abdulrasheedabdul9723
      @abdulrasheedabdul9723 4 роки тому

      @@Arogyam താങ്കൾ ഒരു കടുത്ത വർഗീയ വാദിയാണ്

    • @SunilKumar-jf6oy
      @SunilKumar-jf6oy 4 роки тому +3

      @@abdulrasheedabdul9723 അപ്പോൾ നിന്നെ എന്ത് വിളിക്കണം...

    • @abdulrasheedabdul9723
      @abdulrasheedabdul9723 4 роки тому

      @@SunilKumar-jf6oy കുരു പൊട്ടാനുള്ളതാണ് അത് പൊട്ടി ഒലിക്കട്ടെ

    • @ariadevanmr6523
      @ariadevanmr6523 3 роки тому

      .

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 роки тому +1

    നമസ്ക്കാരം ഗോപാലകൃഷ്ണൻ സാർ

  • @justinraju3504
    @justinraju3504 5 років тому +5

    Moru choodakumpol aano Elton untakunnathu. Eppol money kachunnathu engane upayokikkum

  • @ammananmamalayalam8825
    @ammananmamalayalam8825 6 років тому +41

    അദ്ദേഹം പറഞ്ഞത് മനസ്സിലാകാത്തവർക്ക്:
    ഭക്ഷണത്തിനു മുൻപ് അല്പം വെള്ളം കുടിക്കണം (ദാഹം ഉണ്ടെകിലും ഇല്ലെങ്കിലും ) ഭക്ഷണത്തിനു ശേഷം കുറച് മോര് കുടിക്കുക. ഒരിക്കലും ആദ്യം തന്നെ തൈരോ മോരോ ചൂട് ചോറിൽ ഒഴിച്ച് കഴിക്കരുത് , വിപരീത ഫലമായിരിക്കും.

    • @sappukm4378
      @sappukm4378 6 років тому

      Amma Nanma Malayalam lzcvghm

    • @moralworld4261
      @moralworld4261 5 років тому +1

      Thanks moluuu

    • @kunhaminashamsudheen4417
      @kunhaminashamsudheen4417 5 років тому +1

      Amma Nanma

    • @christochiramukhathu4616
      @christochiramukhathu4616 4 роки тому +3

      തെറ്റാണ്‌
      താങ്കളും പറഞ്ഞത്. ഭക്ഷണത്തിന് അരമണിക്കൂർ മുൻപും, ഒരു മണിക്കൂർ ശേഷവും വെള്ളം കുടിക്കരുതെന്നതാണ് സത്യം. അത് ആയുർവേദം അനുസരിച്ചായാലും Modern Medicine അനുസരിച്ചായാലും ശരിയാണ്.
      അതിന്റെ കാരണം കൂടി വ്യക്തമാക്കാം. ആഹാരത്തിന്റെ ദഹനപ്രക്രിയയക്ക് ആവശ്യമായ ദഹനരസം Hydrochloric Acid ആണ്. (ആയുർവേദത്തിൽ ജഠരാഗ്നി, പചനരസം, ആന്ത്രരസം എന്നൊക്കെ പറയും). അടിസ്ഥാന
      Chemistry അനുസരിച്ച് രാസപ്രവർത്തനം നടക്കണമെങ്കിൽ Concentrated Acid വേണം. (ദഹനപ്രക്രിയ അഥവാ digestion ഒരു രാസപ്രവർത്തനമാണ്). Diluted Acidൽ അത് വേണ്ടും വിധം നടക്കില്ല. ആഹാരത്തന്റെ തൊട്ടു മുൻപോ പിൻപോ നമ്മൾ വെള്ളം കുടിച്ചാൽ, നമ്മുടെ ദഹനരസത്തെ നമ്മൾ Diluted Acid ആക്കി മാറ്റുകയാണ് ചെയ്യുന്നത്. അതിലൂടെ ദഹനരസവും ദഹനപ്രക്രിയയേയും ദുർബലപ്പടു. തുടർച്ചയായി ഇത് നടന്നാൽ ആഹാരത്തിന്റെ പോഷണങ്ങൾ ശരിയാം വിധം ശരീരത്തിന് ലഭിക്കില്ലെന്ന് മാത്രമല്ല, വായൂകോപം, ഉദരകോപം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും.
      പലർക്കും ആഹാരത്തിനോടൊപ്പം വെള്ളം കുടിക്കുന്നത് ഒരു ശീലമായി മറിപ്പോയതാണ്. ചിലർക്ക് വെള്ളം കുടിച്ചില്ലെങ്കിൽ ആഹാരം തൊണ്ടയിൽ തടഞ്ഞിരിക്കും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇതെല്ലാം തെറ്റായ ശീലത്തിലൂടെ വന്ന അനുഭവങ്ങളാണ്. വ്യക്തിപരമായി പറഞ്ഞാൽ, കുട്ടിക്കാലം മുതലേ ഏത് കട്ടിയുള്ള ആഹാരവും ഒപ്പം വെള്ളം കുടിക്കാതെ കഴിക്കുന്ന വ്യക്തിയാണ് ഞാൻ. അതിന്റെ ഗുണവും എന്റെ ആരോഗ്യത്തിൽ അനുഭവിക്കുന്നുണ്ട്. അതിനാൽ ആഹാരത്തിന് തോട്ട് മുൻപും പിൻപും വെള്ളം കുടിക്കുന്നത് ഒഴിവാക്കി, പ്രധാന ആഹാരം കഴിഞ്ഞ് 45 മിനിട്ടുകൾ എങ്കിലും കഴിഞ്ഞ് ധാരാളം വെള്ളം കുടിച്ചാൽ, വയറിൽ ദഹനം കഴിഞ്ഞ് (Digested) പാകമായ ആഹാരത്തിലെ പോഷകങ്ങൾ രക്തത്തിലേക്ക് ആംഗികരണം ചെയ്യപ്പെടും (ഇതന് വെള്ളം നിർബന്ധമാണ് താനും).
      ഇത്രയും പറഞ്ഞത് നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യരെക്കുറിച്ചാണ്. എന്നാൽ ഗോപാലകൃഷ്ണൻ എന്ന യൂട്യൂബർക്ക് ഇതുകൊണ്ടൊന്നും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിലെല്ലാം വർഗ്ഗീയത എന്ന മാരകവിഷം ബാധിച്ചിരിക്കയാണ്. ആ വിഷം മനസ്സിനെ ബാധിച്ച് മെല്ലെ ശരീരത്തിലേക്കും വ്യാപിക്കും. അതിനാൽ അദ്ദേഹം ആദ്യം ആ വിഷത്തെ മനസ്സിൽ നിന്നും മാറ്റിയിട്ട് മോരോ വെള്ളമോ ഒക്കെ കുടിക്കുകയോ കുടിക്കാതിരിക്കയോ ചെയ്താലേ ഫലം ഉണ്ടാകൂ.

    • @priyamvadam.c1248
      @priyamvadam.c1248 4 роки тому

      @@christochiramukhathu4616 ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കരുത് എന്ന് ഒരു മോഡേൺ സയൻസും പറയുന്നില്ല. Lethal ആയ അളവിൽ വെള്ളം ഭക്ഷണത്തിന്റെ കൂടെ കഴിക്കരുത് എന്ന് പറയുന്നുണ്ട്. അങ്ങിനെ ആരും കുടിക്കുകയും ഇല്ല. വെള്ളത്തിന്റെ ph 7 ആണ് അതിനു കുടലിലെ സാധാരണ ph അളവായ 1.5 ന്റെ acidic ലെവലിനെ കുറക്കാൻ ഒരിക്കലും കഴിയില്ല അത് കൊണ്ട് ദാഹനത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നും ഭക്ഷണത്തോടൊപ്പം healthy amount വെള്ളം കുടിക്കുന്നത് ദാഹനത്തിനും പോഷകങ്ങൾ ആഗീരണം ചെയ്യുന്നതിനും നല്ലതാണ് എന്ന് mayo ക്ലിനിക്കിലെ scientists / doctors അടക്കം പല doctorsl scientsts പറഞ്ഞിട്ടുണ്ട്.

  • @paulpallissery2924
    @paulpallissery2924 7 років тому +7

    A useful information. I would like to practice with immediate effect and see its effects.

  • @saidalvie2783
    @saidalvie2783 2 роки тому +1

    Dr,v,v,good.advise.thanks,set,,,

  • @Gracious_Marykutty
    @Gracious_Marykutty 4 роки тому +2

    Thanku

  • @tsbalasubramoniam8886
    @tsbalasubramoniam8886 7 років тому +1

    Ekadasi fast means what to eat and when please explain or is it a total avoidance of food altogether?

  • @manoj75ind
    @manoj75ind 7 років тому +12

    For all confused souls, he is advocating to drink 'mooru' with cold rice at the end of lunch.

    • @rafimiku2273
      @rafimiku2273 5 років тому

      9হ999হ999হ্হ9হয়ত হ4হয়ত হ99হ9তারিখ বাংলা বাংলা হ999999হ9হ9999তারিখ হ9তারিখ 9হ9তারিখ ই99

  • @nizamnizamudeen6851
    @nizamnizamudeen6851 4 роки тому +12

    വളരെ, ഉപകാരമായി

  • @salomijacob5621
    @salomijacob5621 4 роки тому +1

    Is alkaline water ph 7.5 to 9.5 safe for drinking.

  • @kgbipin3887
    @kgbipin3887 2 роки тому +4

    നേരുള്ള ഭക്ഷണം, നാരുള്ള ഭക്ഷണം, ചാറുള്ള ഭക്ഷണം, മോരുള്ള ഭക്ഷണം എന്ന് പണ്ടേ കേട്ടിട്ടുണ്ട്.

  • @rajendrankulvel3093
    @rajendrankulvel3093 4 роки тому +1

    Very informative. Simply traditional but highly useful. Thanks a lot.

  • @babums5257
    @babums5257 3 роки тому +1

    Raavile oru glass allankil randu glass vellam kudikkaam athil kooduthal kudikkunnathu budhimuttanu. Njan parikshichu Nikki. Enikku pattunnilla

    • @taantony6845
      @taantony6845 3 роки тому

      Anything in overdose is harmful to health...

  • @ushag9266
    @ushag9266 4 роки тому +8

    ചൂടുചോറിൽ മോര് ഒഴിക്കാൻ പാടില്ല. കേട്ടിട്ടുണ്ട്.

  • @sumapm4254
    @sumapm4254 6 років тому +3

    sherikum moru kudikano vende?

  • @mrkrishnankrishnan4909
    @mrkrishnankrishnan4909 4 роки тому +1

    Thanks for advice

  • @rajankurungot5025
    @rajankurungot5025 4 роки тому +3

    വളരെ നല്ല അറിവ്

  • @martinjc9450
    @martinjc9450 6 років тому +10

    Wonderful.. thank you...

    • @alengeorge532
      @alengeorge532 3 роки тому +1

      ua-cam.com/video/x1xTvoHIO0I/v-deo.html
      ശാസ്ത്രം ഹദീസിൽ

  • @musthafamusthafa4220
    @musthafamusthafa4220 4 роки тому +2

    സൂപ്പർ 👍👍👍👍👍👍

  • @sreejiths3138
    @sreejiths3138 5 років тому +5

    Good message....our tradition touches every aspects of our life.

  • @rajoshkumarpt451
    @rajoshkumarpt451 3 роки тому +1

    Pranam Sir,

  • @sasikumarr6943
    @sasikumarr6943 4 роки тому +2

    Dear Sir, I feel the pieces of advice provided would be quite useful for many, if one could strictly adhere to it, especially fasting once in 15 days. I am also planning to follow the same from next week onwards, preferably once in a week, I being somewhat fatty, Tku so much,. SASIKUMAR

  • @HameedHameed-ff5rx
    @HameedHameed-ff5rx 3 роки тому

    Ea vrithi ketta sabdhum evideyo kettittund🤔🤔🤔

  • @varghesesamuel1680
    @varghesesamuel1680 4 роки тому +15

    This is the voice of venomous kovalan!!

    • @alengeorge532
      @alengeorge532 3 роки тому +1

      ua-cam.com/video/x1xTvoHIO0I/v-deo.html
      ശാസ്ത്രം ഹദീസിൽ

  • @krrishnadas1899
    @krrishnadas1899 7 років тому +2

    15 Dhivasam kazhinju oru Dhivasam vratham edukkumbol full day vellam kudikkamo adho same as Muslim fasting pole aano? plz answer. .I need it

  • @reeshmamanoj3104
    @reeshmamanoj3104 4 роки тому

    Kure kure ariyan kazhinjathil very very thanks👌👌👌👌👌👍👍

  • @elizabethfrancis8262
    @elizabethfrancis8262 4 роки тому +1

    Thanks good

  • @chidambarancp9846
    @chidambarancp9846 4 роки тому +1

    Thanks old is gold procied don't mind kinattil kidakkunna thavlakla cp Chidambaran kunnepadth Alappuzha

  • @saraswathiwathi8577
    @saraswathiwathi8577 6 років тому +3

    Thank you brother.

    • @assortedchannel9981
      @assortedchannel9981 5 років тому +1

      മൊത്തം പൊട്ടത്തരങ്ങൾ വിളന്നു പഴങ്കഞ്ഞിയിൽ മോരൊഴിച്ചു കുടിക്കുന്നത് ഉത്തമം ഊണുകഴിക്കുമ്പോൾ മീൻ കറി കൂട്ടും അതിശേഷം മോരു കഴിക്കുമ്പോൾ വിപീതദിശയിൽ പ്രവർത്തിക്കും ശരീരം താങ്കൾ പറയുന്നത് കേൾക്കുന്നവർ ഒത്തിരി ഉണ്ട് വിവരദോഷികൾ അല്ല എന്ന നിശ്ചയദാർണ്ഡ്യത്തോടു കൂടി പറയുക

    • @cyriacjoseph7157
      @cyriacjoseph7157 4 роки тому

      @@assortedchannel9981 in

  • @chandrasekharanks3212
    @chandrasekharanks3212 4 роки тому +1

    These are habits anybody can follow by simple methods and knowing the importance of each step.Our ancestor's knowledge was churned from real observation and proved safe for thousands of years unlike most of the present day discoveries through few animal experiments and miniscule size clinical trials and extrapolating the result for a whole population. Our emphasis is to prevent bad health

  • @ramachandrannairt.n.2527
    @ramachandrannairt.n.2527 7 років тому +3

    Very useful. Thanks for enlightening the common man on health issues.

    • @Arogyam
      @Arogyam  7 років тому

      thanks for watching
      please SUBSCRIBE our channel for more health videos...

  • @hk-zz1yn
    @hk-zz1yn 5 років тому +8

    വളരെ നല്ലത്. ഹിന്ദുക്കൾ ആചരിക്കുന്ന Dr. G K. Verry good.

    • @alengeorge532
      @alengeorge532 3 роки тому +1

      ua-cam.com/video/x1xTvoHIO0I/v-deo.html
      ശാസ്ത്രം ഹദീസിൽ

    • @personalcommonts432
      @personalcommonts432 2 роки тому

      ഹിന്ദുക്കൾ എന്ന് പറയുന്നവര് മനുഷ്യരല്ലേ... അവർ വേറെ വല്ല ജീവികൾ ആണോ..
      ഹിന്ദുക്കൾ ആചരിക്കുന്ന dr Gk...

  • @splatharackal1337
    @splatharackal1337 3 роки тому +2

    പത്ത് നാൽപ്പതു് കൊല്ലങ്ങളായി നാരങ്ങാവെള്ളം കുടിക്കുന്ന ഈയുള്ളവൻ ഇന്നും ദേ, പനപോലെ നിൽക്കുന്നു.. അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യർക്കു് ദഹിക്കാൻ ഒരു മോരും കുടിക്കേണ്ട,. ആവശ്യമുള്ളതെല്ലാം സ്വന്തം ശരീരം ഒണ്ടാക്കിക്കോളും,. ലോകത്ത് ഭക്ഷണശേഷം മോര് കുടിക്കുന്നവർ (മലയാളികൾ), ഏറിയാൽ രണ്ട് കോടി ജനങ്ങൾ മാത്രമാണെന്നും.. മോര് കുടിക്കാത്തവർ 600 കോടിയുമുണ്ടെന്നോർക്കുക,..

    • @gokulnathg5801
      @gokulnathg5801 2 роки тому

      അതേ കറക്റ്റ് ബ്രോ..

  • @b.kumarpillai6677
    @b.kumarpillai6677 6 років тому +6

    Extra ordinary....!!thanks sir !!!

  • @chidambarancp9846
    @chidambarancp9846 4 роки тому

    Thanks old is gold prosid

  • @VimalKumar-jy8mr
    @VimalKumar-jy8mr 4 роки тому +2

    Water is better than a healthy drink ! I drink enough water daily.

  • @geethasubhas6409
    @geethasubhas6409 6 років тому +1

    Moru kudichal onnum varilla akashavum idinju veezilla....ha fridgil vachatallenkil nallatu...

  • @lovelypattayil8261
    @lovelypattayil8261 5 років тому +3

    Gopalakrishnan sir, super.

  • @anniemathew8808
    @anniemathew8808 4 роки тому +1

    If you are taking medication can you fast

  • @generationtechs6741
    @generationtechs6741 7 років тому +17

    satyama paranjjey moru kazhichal sheenam anubava peddum,

  • @pravinnair6821
    @pravinnair6821 6 років тому +3

    Sir good information thank you.

  • @vinodanvinu2320
    @vinodanvinu2320 4 роки тому

    ഡോ.ഗോപാലകൃഷ്ണൻ സാറിന്റെ പ്രഭാഷണം മറ്റ് ആനുകാലിക വീഡിയൊ 20 വർഷമായി കേൾക്കുകയും കാണുകയും ചെയ്യുന്ന വ്യക്തിയാണ് - വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത് സാറിന്റെ ഓഡിയൊ പ്രഭാഷണം കേട്ടുതുടങ്ങിയതാണ് - പിന്നെ നേരിട്ടു പ്രഭാഷണങ്ങൾ കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട് നിരധി തവണ - സാറിനെക്കുറിച്ച് പറയണമെങ്കിലും എഴുതണമെങ്കിലും വർഷങ്ങൾ തന്നെ വേണ്ടി വരും - അത്ര ഉജ്ജ്വല പ്രതിഭയാണ് മുൻ ISRO ശാസ്ത്രഞ്ജനായ നാറിനെ ക്കുറിച്ച് പറയണമെങ്കിൽ നന്ദി സാർ

  • @muralind2
    @muralind2 4 роки тому

    Excellent information... Many Thanks

  • @nazeerkadir7286
    @nazeerkadir7286 4 роки тому +1

    സൂപ്പർ

  • @prakashajith8759
    @prakashajith8759 6 років тому +11

    Thank you sir

  • @basheermohammedwestlife4660
    @basheermohammedwestlife4660 4 роки тому +21

    എന്റമ്മോ .... നല്ല തള്ളൽ .... നാരങ്ങാ വെള്ളം കുടിച്ചു ഒരുപാട് പേര് മരണപ്പെട്ടിട്ടുണ്ട് ....

  • @alameerameersulthan6726
    @alameerameersulthan6726 4 роки тому +18

    ഞാൻ രാവിലെ പയംചോറിൽ മോർ കൂട്ടി കഴിക്കാറുണ്ട്

  • @badharinatht5465
    @badharinatht5465 4 роки тому

    നല്ല അറിവ് 🙏🙏🙏🙏

  • @preetha6002
    @preetha6002 3 роки тому

    ഉണ്ട്

  • @thomasbaby1192
    @thomasbaby1192 7 років тому +5

    it is useful to all

    • @Arogyam
      @Arogyam  7 років тому

      Thanks for watching our video..

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 роки тому +2

    Very good information Mooru kuttee
    chore kazhikaruntte .I like it
    Thanks 4 Sir

  • @anooja6430
    @anooja6430 5 років тому +3

    Super 100 mark

  • @abdurahmankadiri9046
    @abdurahmankadiri9046 6 років тому

    Principles of science and diet are changing ones own whims and fancies......

  • @JOSEPH1965able
    @JOSEPH1965able 4 роки тому +11

    Some mad fellows will come to mislead people. I have been using curd entire my life with hot rice. I am 86 years old now

    • @lalaamarnath6942
      @lalaamarnath6942 Рік тому

      You are an anya graha jeevy..
      Choodu choril thairu cherthaal
      Ph difference varylle.

  • @santhaantony8860
    @santhaantony8860 3 роки тому

    Suppose moru istaken muchbefore lunch.

  • @lekhapriyalekhapriya1383
    @lekhapriyalekhapriya1383 6 років тому +2

    nalla aarogyam veenamengil orotta vazhiye ullu ee bhoomiyil. ...shareeradwanam kond orupadu arogya prashnangal ellathakum. ...
    1.masilugal pushtikkum
    2.dhahanam clear album
    3.urine prashnangal ella
    4.neerkekk thala vedhanayilla
    5.tension ella
    6. attack varilla
    7.cancer varilla
    8.shareera vedhanayilla
    9.hospital chilavilla
    10.vayassayal aareyum budhimuþikkendi varilla. ..nimisham kond maranam sambavichittundaakum...kidakkendi varilla....
    11 aarogyam samrakshikkan hoelspitalo, yoga, jimm, jumbo dance angane palathum und. ..pakshe athellam nammalude kayyillund...

  • @a.s.prakasan2580
    @a.s.prakasan2580 4 роки тому +1

    Very good post. Thanks Sir.

  • @vineeshkumar3183
    @vineeshkumar3183 7 років тому +14

    Great information, very informative.

  • @jasic7296
    @jasic7296 3 роки тому +1

    എന്റെ അയൽപക്കത്തെ 40 ആളുകൾ നാരങ്ങാ വെള്ളം കുടിച്ചു മരിച്ചു
    അത് പോലെ ചോറിന് ശേഷം മോര് കുടിക്കഞ്ഞിട്ട്‌ 200 പേരും മരിച്ചു

    • @surendranath9182
      @surendranath9182 3 роки тому

      കളിയാക്കാതെടോ വിവരദോഷി

  • @gcc3028
    @gcc3028 4 роки тому +1

    Is this scientific....???

    • @indianpremi4245
      @indianpremi4245 3 роки тому

      No sawarna fasist kaarande abhiprayam.

    • @alengeorge532
      @alengeorge532 3 роки тому

      ua-cam.com/video/x1xTvoHIO0I/v-deo.html
      ശാസ്ത്രം ഹദീസിൽ

  • @shafnakc1093
    @shafnakc1093 3 роки тому

    Good video, nice presentation,, ♥️👍👍👍

  • @gracyannamma2916
    @gracyannamma2916 4 роки тому

    Very informative

  • @saradaverumpulakkal7705
    @saradaverumpulakkal7705 3 роки тому +1

    താങ്ക്യു സർ

  • @angamalydiary5058
    @angamalydiary5058 4 роки тому

    ee sabdham evideyo kettittundallo???? eetho oru vargheeyavaadhiyude shabdham polundallo?

  • @varghesecp9301
    @varghesecp9301 4 роки тому

    Good message

  • @abduljaleelkodencherymoham6801
    @abduljaleelkodencherymoham6801 7 років тому +14

    ഒരുമാസം പകൽ മുഴുവൻ നോമ്പുനോറ്റുനോക്കൂ അപ്പോഴറിയാം ശരിക്കുള്ള ആരോഗ്യ ലക്ഷണം. വെള്ളം കുടിക്കരുത്. കിഡ്‌നി അസുഖമുള്ളവർ നോമ്പ് എടുക്കരുത്

  • @abdussamadk3037
    @abdussamadk3037 4 роки тому +2

    Vaidyar aano..atho thallalo....

  • @girishraj1976
    @girishraj1976 7 років тому +6

    Thank You Sir, Very good info

  • @vijaykalarickal8431
    @vijaykalarickal8431 4 роки тому +1

    Informative

  • @vishnuprasad6470
    @vishnuprasad6470 7 років тому +3

    dont simply ignore them all. some of them may be wrong...
    but what he said about the studing by facing the east is absolutely correct...there is one another thing also which he is not mentioned that old people used to say that sleep by putting head in east direction? all of them feel that it is rubbish( i also) till i understood the real reason which is related to the earth magnetic field....
    so brother please accept the facts....peace

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 роки тому

    മോരിൽ ഭക്ഷണം കൂട്ടിയാൽ പോരേ 5ലാക്കിട്ടരേ?

  • @visakhsharma7691
    @visakhsharma7691 7 років тому +2

    good information thank you sir

  • @Mr331970
    @Mr331970 7 років тому +1

    ee BP kurayaan enthenkilum Tips parayaamo

    • @tvoommen4688
      @tvoommen4688 7 років тому +2

      Very simple ! Take 2 pegs of brandy ( or any alcoholic beverage ) everyday; but be prepared for that dirty Q. It will dissolve fat deposites in your blood vessels. I have been practising this for the last 4 decades.

    • @tvoommen4688
      @tvoommen4688 7 років тому +3

      Why doctors never prescribe this? 2 reasons : 1) against medical ethics - people tend to become alcoholic gradually ; 2) It can ruin ' medical industry', that is, instead of hospital/doctor/medical shop, you can be attending to bevco outlet queue. Ha ha ha !

  • @bharathysundaran6919
    @bharathysundaran6919 4 роки тому +2

    മോര് കറി വെക്കുമ്പോൾ ചുടുള്ള കറിക്കൊട്ടിലേക്കാണല്ലോ മോര് ഒഴിച്ച് ഒന്ന് തിളപ്പിക്കും... ഇതുദോഷമാണോ...
    സർ, ഒന്ന് പറഞ്ഞു സംശയം തീർത്തു തരണം എന്നു അപേക്ഷിക്കുന്നു....

  • @hamdhashifa2672
    @hamdhashifa2672 5 років тому +5

    Arogyam polulla oru platfomil modern medicine yum athu practice cheyyunna IMA kareyum kaliyakki paranjathu sari ayilla

  • @abdulrahmanrashid1724
    @abdulrahmanrashid1724 4 роки тому +3

    Digestine problem undayirunna njan food kaicha shesham moor kudikkum ipo ori prashno illa🙄

  • @utharanarayan
    @utharanarayan 7 років тому +6

    Biochemistryum pathophysiologyum onnum arach kalakki kudicha aalalla njan ennirunnalum ee videoyil parayunna oru karyam sheriyanenn parayathe vayya. Prabhathathil dharalam vellam kudikkunnath shareerathinu orupad gunam cheyyum. Enthoke paranjalum nammal malayalikalk nammude naadan shylikalum aaharareethikalumannu etavum best. Athini eth allopathy Dr enthoke theory nirathy paranjalum maarilla. Oru Dr inteyum arivinullil othungunnathalla manushya shareeravum ee prapanjavum. Nammal nthoke arivu nediyalum anjaraanu. So try to accept goodness in every thing.

  • @harickunnathchekunnath3081
    @harickunnathchekunnath3081 7 років тому +5

    Thanks for infprmation

  • @abeyabraham7413
    @abeyabraham7413 4 роки тому +13

    ഒരോ കഴുത കളും ഇങ്ങനെ പലതും പറയും മോരു + ഇഞ്ചി വേപ്പില മുളക് ഉപ്പ് ഇട്ട കഴിച്ചാൽ ഒരു കുഴപ്പവും ഇല്ല👍

    • @kvn388
      @kvn388 4 роки тому

      Athinu timings undu kazhuthe...athanu parayunnathu..!!

    • @jamesk.j.4297
      @jamesk.j.4297 3 роки тому +1

      പണ്ടും ഇന്നും ആളുകൾ വേനൽകാലത്തു സംഭാരം കുടിക്കും (മോര്, ഇഞ്ചി, ഉള്ളി. മുളക്, ഉപ്പ് )ഞാൻ ഇന്നും കഴിച്ചു. എന്നിട്ടും ഞാൻ ചത്തില്ല. ഈ പോട്ടൊക്കെന്റെ വീഡിയോ കണ്ട എന്നെ പറഞ്ഞാൽ മതിയല്ലോ 😏

    • @gokulnathg5801
      @gokulnathg5801 2 роки тому

      സയൻസിന്റെ പേരും പറഞ്ഞു സങ്കപരിവാർ വിഡ്ഢിത്തങ്ങൾ ആണ്.🤣🤮

  • @robinsonmv205
    @robinsonmv205 4 роки тому

    What is said is correct.

  • @prasadak5862
    @prasadak5862 7 років тому +4

    Sir upavaasam yengane chayyanam, ? njan upavaasam chayyunnudu athu seriyaya reethiyil aano yennu ariyaana

  • @binujohn925
    @binujohn925 7 років тому +51

    നാരങ്ങാവെള്ളം കുടിച്ച് എത്ര പേരാ മരിച്ചേക്കണെ ഹോ!

    • @ashiliya4110
      @ashiliya4110 6 років тому +9

      binu john അതുതന്നെ യാ പറഞ്ഞത് ഇതൊക്കെ കുടിച്ചാൽ ശരീരം കഷ്ടപ്പെട്ടാണ് ആരോഗ്യ പ്രശനങ്ങൾ പരിഹരിക്കുന്നതെന്ന് 😤 ഫുൾ കേൾക്കാതെ comment ഇടാൻ നടക്കുന്നു

    • @sirajsiraj4975
      @sirajsiraj4975 6 років тому

      Lotre veshubi

    • @DarkSoul-fu3vc
      @DarkSoul-fu3vc 5 років тому +4

      100 ആൾക്കാർ മരിച്ചു ഒന്നുപോടാ.... നീ കുടിച്ചോ...... അയാൾക്ക് ഒന്നും കിട്ടുന്നില്ല. നിന്റ നല്ലതിന് പറഞ്ഞതാ നീ അക്ക്‌സപറ്റ് ചെയ്യണ്ട.

    • @jithinkv6910
      @jithinkv6910 5 років тому

      Appozhathekkum avan murichu, onnu podaaaa

    • @almonardalmonard8146
      @almonardalmonard8146 4 роки тому

      🤣🤣🤣🤣

  • @shyjupm3246
    @shyjupm3246 5 років тому +27

    നല്ലതാണ് നല്ലതാണ് നല്ലതാണ് മോര്

  • @gopinathannair6320
    @gopinathannair6320 4 роки тому

    Moru kuppi glassil etuthu uppum cherthu kutikkanam😎🤓

  • @adhamswalih7263
    @adhamswalih7263 7 років тому +3

    Thanks

    • @Arogyam
      @Arogyam  7 років тому

      Thanks for watching our video..

  • @vishnuvenu4777
    @vishnuvenu4777 4 роки тому +3

    🙏

  • @firosekhan4372
    @firosekhan4372 7 років тому +4

    apo moru kootanam but chodu choril ozhichu kazhikkan padilla... nikk itha manassilayad....

    • @julietjose3242
      @julietjose3242 7 років тому

      firose khan nursaryrhymes
      nursaryrhymes

    • @alengeorge532
      @alengeorge532 3 роки тому

      ua-cam.com/video/x1xTvoHIO0I/v-deo.html
      ശാസ്ത്രം ഹദീസിൽ

  • @mariyakuttyv.m4273
    @mariyakuttyv.m4273 4 роки тому +1

    Hello Sir ISLAM DAILY PADICNJARE NUKKI NINNALLOO PRAYER CHHAYYNNADE

  • @divyadilip123
    @divyadilip123 7 років тому +7

    what about kachiya moru ?
    pacha moru choodakki alle kachiya moru undakkunnaghu

    • @jacksonjose8354
      @jacksonjose8354 7 років тому +3

      everything he said in the video is a lot rubbish, don't listen to it.

    • @JerryJu316
      @JerryJu316 7 років тому +1

      Jackson Jose
      I take a glass of lemon water everyday morning .. so.. is it healthy or unhealthy?

    • @jacksonjose8354
      @jacksonjose8354 7 років тому +3

      hi Juhi, hydration is always good, nothing wrong in taking lemon juice , at least you will get some vitamin c and will help your immune system. Though our body has a very controlled blood pH between 7.35 - 7.45, it is impossible to alter this, our body has mechanism in place to maintain this equilibrium. The only ways you could get metabolic acidosis or alkalosis ( buffer system he explained in the vedio) is by Kinney faliour or uncontrolled diabetes ( due to lactic acid build up by breakdown of protein as a sourse of energy instead of glucose). I am ashamed that a fellow keralite with PhD thinks that we can get metabolic acidosis by drinking lemon juice and coconut. water. An idiot with PhD

    • @JerryJu316
      @JerryJu316 7 років тому +1

      Jackson Jose .. Whoops :D.. anyways thank you so much.. u are a doc or a really intelligent med student?

    • @mpalol6894
      @mpalol6894 7 років тому +2

      Jackson Jose . well I stop'd at 0:55 sec when he claimed imbalance in body pH due to lemon juice and sure death either by suffocation or convulsion. If he really have a PhD certificate as claimed, ask what market he bought it. Seriously, how many times you heard of people died after a glass of lemon juice? Nil. This guy must be a modi bhakt, both by mouth and head.

  • @sathyapalannair5172
    @sathyapalannair5172 7 років тому

    Practically useful tips ever.