ടെക്കികളും മാതാപിതാക്കളും കാണേണ്ട വീഡിയോ ??| Justice Kemal Pasha

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 184

  • @TheKatChat47
    @TheKatChat47 14 годин тому +223

    Based on my personal experience: only education and financial independence can save a women from slavery! Don’t compromise these 2 things. It helped me to escape

    • @jbitv
      @jbitv  14 годин тому +18

      ❤️yes

    • @preetha3782
      @preetha3782 14 годин тому +46

      Me too, i studied, earned job, taking care of my parents, built my own house, then finally decided to marry an educated man. Every good things happened because of my education, job, husband support😊.

    • @multifocalshortz3360
      @multifocalshortz3360 14 годин тому +14

      But many girls will fall in the trap of some pl@yboys within that time and will live with a broken soul after that !

    • @jimsertable
      @jimsertable 13 годин тому +2

      ​@@preetha3782 😊 good.

    • @krishnendu_69
      @krishnendu_69 13 годин тому +1

      💯

  • @thusharthushar7834
    @thusharthushar7834 14 годин тому +64

    ഇതു പോലെ കണ്ടൻ്റ് ഉളള വീഡിയോ കാണാൻ നല്ല താൽപര്യമാണ്

    • @jbitv
      @jbitv  14 годин тому +3

      ❤️

  • @irfanvk3248
    @irfanvk3248 13 годин тому +40

    brooo 🙆🏻‍♂️
    പെൺപിള്ളേരെ ഉടനെ കെട്ടിക്കണം എന്ന് പറഞ്ഞു vdo ഇട്ട മുസല്യാരുടെ comment box ൽ പൊങ്കാല ഇട്ടു വരുന്ന വഴി ദേ കിടക്കുന്നു അതെ topic ൽ bro ന്റെ vdo
    മുസ്ല്യാരുടെ കറാമത് ആണോ ഇനി 😂😂

  • @bathoozz
    @bathoozz 14 годин тому +89

    അത് പിന്നെ, ഞാൻ ദുബായ് കണ്ടിട്ടില്ല.. അപ്പൊ ദുബായ് ഇല്ല... അതാണ് അനുഭവത്തിൽ നിന്നുള്ള അഭിപ്രായം പറയൽ... So simple 🤷🏽‍♀️

    • @jbitv
      @jbitv  14 годин тому +2

      ❤️

  • @padmauk6120
    @padmauk6120 13 годин тому +32

    ഞാൻ കണ്ടിരുന്നു. അദ്ദേഹത്തെ പോലുള്ള ഒരാൾ അങ്ങനെ സംസാരിച്ചപ്പോൾ വളരെ നിരാശ തോന്നി. വില കുറഞ്ഞ പ്രതികരണമായിരുന്നു അത്

  • @vedaagni6883
    @vedaagni6883 11 годин тому +25

    ഇദ്ദേഹം അല്ലെ വിദ്യാർത്ഥികളുടെ സമരം കണ്ട് പെൺകുട്ടികൾ സമരം ചെയ്യുന്നോ എന്ന്‌ അതിശയിച്ചത്. അന്നേ ആളേക്കുറിച്ചൊരു idea കിട്ടി 🙂

  • @Sulu831
    @Sulu831 4 години тому +28

    കഷ്ടം ..... അദ്ദേഹത്തെ പോലെയുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.
    എൻ്റെ അഭിപ്രായത്തിൽ ആണായാലും പെണ്ണായാലും ജോലി ഉണ്ടെങ്കിലേ സമ്പത്തിൻ്റെ കൂടെ തന്നെ നമ്മുടെ വാക്കിനൊരു വില കാണു.
    അദ്ദേഹത്തിൻ്റെ മക്കൾക്ക് ജോലിക്ക് പോവാൻ താൽപര്യം കാണില. പക്ഷെ എല്ലാർക്കും അങ്ങനെ ആവണമെന്നിലലോ.

  • @Akhil_sajeev_47
    @Akhil_sajeev_47 13 годин тому +27

    ഇതൊക്കെ കാണുന്ന വേറെ ചിലർ, "പെൺകുട്ട്യോളെ പണിക്ക് വിടരുതെന്ന് ഞമ്മള് ഇതുകൊണ്ടാണ് പുള്ളേ പറയണത്

  • @athira_uv
    @athira_uv 5 годин тому +11

    Dear Jaiby, I have been a follower for a very long time. Quality of your videos has improved a lot in many aspects including clarity of thoughts, order of presentation etc. Keep going!

  • @nikhila7855
    @nikhila7855 13 годин тому +23

    *നല്ല വ്യക്തമായ വലത് പക്ഷ രാഷ്ട്രീയം പേറുന്ന ഒരു വ്യക്തി, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ്‌ വേളയിൽ UDF തനിക്ക് സീറ്റ് തരികയാണെങ്കിൽ താൻ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ വ്യക്തി, ചാനൽ ചർച്ചകളിൽ വന്നിരുന്ന് ഭൂരിപക്ഷത്തെ സുഖിപ്പിക്കുന്ന അഭിപ്രായം ( രാഷ്ട്രീയ കാര്യങ്ങളിൽ അത് പോലെ പൊതു വിഷയങ്ങളിൽ ) പറഞ്ഞു ആളെ കൂട്ടി, മുൻ ജഡ്ജി ആയിരുന്നിട്ട് കൂടി ഇയാൾടെയൊക്കെ ചിന്താഗതി നോക്കിക്കേ❓🙏🏼* പുള്ളി പുള്ളിയുടെ മക്കളെ സ്വാതന്ത്ര്യത്തെ ഹനിച്ചത് പോലെ ബാക്കി ഉള്ളവരും ചെയ്യണമത്രേ🙏🏼

    • @himamohan1322
      @himamohan1322 4 години тому +4

      100% sheriyanu.bhooripakshathe sukhippikkal aanu iyalude ellaa abhiprayam ellam.nokkiyal manasilakum.

  • @dgn7729
    @dgn7729 7 годин тому +9

    I was super depressed when kamal pasha said that. But thank god , so many people support my opinion ❤❤

  • @sindhukrishnan1791
    @sindhukrishnan1791 3 години тому +5

    ഈ പറഞ്ഞതൊക്കെ correct ആണ്. ഞാൻ രണ്ട് പെണ്മക്കളുടെ അമ്മയാണ് 👍👏👏

  • @ajipet
    @ajipet 11 годин тому +14

    ഇത്ര cheap ആയിരിന്നോ പാഷ സാർ 😁

  • @dragondragon7432
    @dragondragon7432 6 годин тому +31

    ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം ഭർത്താവ് മരിച്ചു പോയാൽ പെണ്ണുങ്ങൾക്ക് ജീവിക്കണ്ടേ അതിനൊരു വരുമാനമുള്ള മാർഗ്ഗങ്ങളും ജോലികളും കണ്ടെത്തുന്നത് വളരെ നല്ലതാണ് പ്രത്യേകിച്ചും സാധാരണക്കാർ

    • @opinion...7713
      @opinion...7713 4 години тому +1

      Atokke ok..husband poyal women nu Vere Marriage Cheyyaam

    • @JT-zd9ib
      @JT-zd9ib 4 години тому +1

      ​​@@opinion...7713 Will you will marry?

    • @dp5030
      @dp5030 3 години тому +5

      @@opinion...7713 marriage is not about finding a sponser

  • @sreedevikv7226
    @sreedevikv7226 4 години тому +8

    ഈ അത് അത് ന്ന് പറയുന്ന കേക്കുമ്പോ ദേഷ്യം വരുന്നു😢😢.. ഒരു മനുഷ്യജീവി അല്ലെ അവരും.. ഇത്ര വലിയ ആൾ ആയിട്ടും ഒരാളെ respect ചെയ്ത് സംസാരിക്കാൻ അദ്ദേഹത്തിന് അറിയില്ലേ.. കഷ്ടം😢😢

  • @Saltbrush0521
    @Saltbrush0521 2 години тому +6

    വിദ്യാഭ്യാസം കൂടിയ പെണ്ണുങ്ങൾക്ക് വരന്മാരെ കിട്ടാനില്ല... വിദ്യാഭ്യാസം കുറഞ്ഞ ആണുങ്ങൾക്ക് വധുവിനെ കിട്ടാനില്ല... ഇതാണ് കേരളത്തിലെ സ്ഥിതി. അല്ലാതെ ആണുങ്ങൾക്ക് വധുവിനെ കിട്ടാനില്ല എന്ന സർവ്വേ ശരിയല്ല. നല്ല സ്വകാര്യ സ്ഥാപനത്തിലോ/സർക്കാർ ജോലിയോ ഉള്ള ആൺകുട്ടികൾക്ക് വൻ ഡിമാൻഡ് ആണ്.

  • @padmajakunhipurayil6147
    @padmajakunhipurayil6147 3 години тому +7

    ആ മനുഷ്യൻ വിധി പറഞ്ഞ കേസുകളുടെ കാര്യം ഓർക്കുമ്പോൾ ആണ്......

  • @annajerin3977
    @annajerin3977 10 годин тому +11

    I work for MNC, and here, the discrimination against woman is tried to avoid as much as possible. But i can can still see it present among others. Specially my role is development and people have a tendency not to listen to ladies. The woman has commitee here which discuss about these issues and this is bought to light. Kunjille thotte paranju tharunne karyangal, penunkal anel ithiri thannu nikkanam angane okke.. It will impact when we work also. Promotions will get delayed , credits are snatched from you . I felt, anunkalkane kooduthal options compared to penunkal even in IT companies.

  • @noblemartin6066
    @noblemartin6066 13 годин тому +11

    Kujugallku jenmo koduthillayirunegill ee prshnamo onnum illalo

  • @chakkapazham965
    @chakkapazham965 14 годин тому +66

    CET യിൽ പഠിച്ചു ജോലി കിട്ടി വേറെ രണ്ടു കുടുബം രക്ഷപെട്ടേനെ . ജോലിക്കു പോകാൻ താല്പര്യമില്ലാത്ത പെണ്ണുങ്ങൾ (ആണുങ്ങളും) പഠിക്കാനും പോകരുത് , മറ്റുള്ളവരുടെ ചാൻസ് കളയാൻ .

    • @aisha_pri
      @aisha_pri 11 годин тому +22

      Thats a very wrong statement. Padich kazhinjatt jolikk povanda ennullath oralde choice aanu. Mattayalde chance poyathalla, ayalk aa penkuttide athrem padikkan kazhivilla, so he doesnt deserve it. Just because you want to work doesnt make you more deserving of the seat

    • @chakkapazham965
      @chakkapazham965 11 годин тому

      പട്ടിയെ ട്രെയിൻ ചെയുന്ന പോലെ എൻട്രൻസ് കോച്ച് ചെയ്തു റാങ്ക് വാങ്ങുന്നതോ കുത്തി ഇരുന്നു കാണാ പാഠം പഠിക്കുന്നതുമല്ല കഴിവ് . തൊഴിൽ ചെയ്യാനോ എന്തെങ്കിലും contribute ചെയ്യാനോ ഉള്ള കഴിവാണ് , കഴിവ് . അതിനു മനസില്ലാത്തവർ പത്തു കഴിഞ്ഞു വല്ല TV യും കണ്ടു വീട്ടിൽ ഇരിക്കണം .

    • @chakkapazham965
      @chakkapazham965 11 годин тому +8

      If it is by force I understand but if it is their personal choice like you said , they just wasted chance of two deserving candidates and tax payers money ( govt college tuition fee is very less compared to private ).

    • @Rational-d3p
      @Rational-d3p 7 годин тому

      @@aisha_pri Tell me what's point of education.. Just wasting government resources!! Utter nonsense there are kids missing seats just by 1 or 2 marks.There's nothing to brag about studying in CET.

    • @aisha_pri
      @aisha_pri 7 годин тому +1

      @@Rational-d3p there’s no universal “point”. Some people just take degrees for fun, you are not to judge that.
      If I want to learn engineering I have to work later ? What bonded slavery is that !

  • @sahananambiar5465
    @sahananambiar5465 4 години тому +4

    Well said bro🎉🎉

  • @ashapalliathu
    @ashapalliathu 3 години тому +5

    As a person who sacrificed her career for family compulsions, always be independent. It gives confidence and helps you to escape from toxic relationships. Thanks

  • @SJ-yg1bh
    @SJ-yg1bh 3 години тому +7

    ചക്രം കൈയ്യില്‍ കിട്ടിയാല്‍ പിടിയില്‍ നില്‍ക്കില്ല : 97 ല്‍ എന്നെ ജോലിക്ക് വിടാത്തതിന് അമ്മായിഅമ്മ പറഞ്ഞ ന്യായം

  • @ranjiniprabeen4982
    @ranjiniprabeen4982 7 годин тому +23

    അവസരം കിട്ടിയാൽ പെൺകുട്ടികൾ കണ്ടമാനം പഠിച്ചുകളയും എന്ന് പറഞ്ഞ സഹപ്രവർത്തകനെ ഓർക്കുന്നു.കെട്ടിച്ചു വിടാൻ പാടാണെന്നേ എന്നാണ് അദ്ദേഹത്തിന്റേയും ഭയം.അനന്തരം,നന്നായി പഠിച്ചിരുന്ന പെൺമക്കളെ വേഗം കല്യാണം കഴിപ്പിച്ച് ബാധ്യത തീർത്ത് ഫ്രീ ആയി😂അതേസമയം വലിയ വിദ്യാഭ്യാസമോ സാമ്പത്തികമോ ഇല്ലാത്ത മാതാപിതാക്കൾ പെൺമക്കളെ പഠിപ്പിച്ച് ജോലിക്കയച്ച് അവൾ ഉദ്യോഗസ്ഥയാണ് എന്ന് അഭിമാനിക്കുന്നവരേയും കണ്ടിട്ടുണ്ട്.ബഹുജനം പലവിധം

  • @bella_sera2
    @bella_sera2 5 годин тому +6

    When I become financially independent my life changed I feel so happy .if u are financially independent you Don't need to worry about anything, my sister always says that it ok to live ur own if u have a stable income

  • @manikandannambiar7069
    @manikandannambiar7069 3 години тому +6

    The solution given by Adv Kemal Pasha is ridiculous when our country is trying to empower women in many ways he is

  • @Myphone-nh2os
    @Myphone-nh2os 4 години тому +5

    ആണുങ്ങൾക്ക് പോലും രാത്രി ഇറങ്ങി നടക്കാൻ പറ്റാത്ത ഒരു രാജ്യം ആണ് നമ്മുടെ ഇന്ത്യ ഇത് ഒരു. പക്ഷേ മറ്റെ പുള്ളി പറഞ്ഞത് ശേരി അല്ല

  • @AshaqKhan-x1t
    @AshaqKhan-x1t 14 годин тому +11

    നിങ്ങൾ പറയുന്നത് വളരെ ശെരി ആയ കാര്യം ആണ്‌

    • @jbitv
      @jbitv  14 годин тому +1

      ❤️

  • @vineetharanjith250
    @vineetharanjith250 5 годин тому +1

    Good Topic . എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 👍🏻👍🏻

  • @Akhil_sajeev_47
    @Akhil_sajeev_47 13 годин тому +9

    നേരത്തേ നിങ്ങൾ വീഡിയോ തുടങ്ങുമ്പോൾ "ഒരു കാര്യവുമില്ലാത്ത കണ്ടൻ്റ് ആണ് ഇത്" എന്നായിരുന്നു ഇൻട്രോ ആയി പറഞ്ഞുകൊണ്ടിരുന്നത്. അതു നിർത്തിയതു നന്നായി. നിങ്ങളുടെ വീഡിയോ കാണാൻ വരുന്നവരെ മണ്ടൻമാരാക്കുന്നതുപോലുള്ള ഒരു നെഗറ്റീവ് വൈബ് ആയിരുന്നു വീഡിയോയുടെ തുടക്കത്തിലെ ആ ഡയലോഗ് കേൾക്കുമ്പോൾ കിട്ടിയിരുന്നത്. ഇപ്പോ പോസിറ്റീവായ ഒരു intro ആണ്😁

    • @letshope6834
      @letshope6834 8 годин тому +3

      Content based ann agane intro parayunath. Epozhum ath parayarund.

  • @mithamurali9945
    @mithamurali9945 14 годин тому +10

    Chettante adhe swabhavam enikum ind ella prayakorudum company aane😂🥳

    • @jbitv
      @jbitv  14 годин тому +4

      😁

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 2 години тому +5

    ചുരുക്കി പറഞ്ഞാൽ അദ്ദേഹം പറയുന്നത് നന്നായി പെൺകുട്ടികൾ പഠിച്ചാലും കെട്ടിച്ചു വീട്ടുക അപ്പോൾ എല്ലാ പ്രശ്നങ്ങളും തീരും എന്ത് ചിന്തഗതിയാണ് ഇതൊക്കെ അതും സമൂഹത്തിൽ ജഡ്ജി ആയിട്ട് ഇരുന്ന ഒരു വ്യക്തി 😂

  • @its4joji
    @its4joji 5 годин тому +4

    Yes you are absolutely right. Many male employees in MNCs working only because of their family responsibilities. Best example watch the movie "Immanuel".

  • @sahyanaryanadu6561
    @sahyanaryanadu6561 3 години тому +2

    Your observations are correct

  • @agnes9297
    @agnes9297 3 години тому +3

    It's really sad to hear that kind of talk from such a person who held a high place in country.

  • @pouran227
    @pouran227 4 години тому +8

    കല്യാണം കഴിഞ്ഞാൽ stress കൂടുക അല്ലെ ഒള്ളു

  • @sumayyakattikunnan5533
    @sumayyakattikunnan5533 5 годин тому +1

    Good discussion.....

  • @ascreations6397
    @ascreations6397 14 годин тому +9

    Chetta parenting related video cheyo.. From toddler age muthal... Boy baby related 🙏

    • @jbitv
      @jbitv  14 годин тому +4

      Tough last time ammamar chilark abipryavethyasam undayi😄

    • @ascreations6397
      @ascreations6397 13 годин тому +1

      @@jbitv but i liked most of your parenting related videos and i think some content will be helpful in future for me... Now am nurturing my 2 year old boy..കതിര് നുമേൽ വളം വെച്ചിട്ട് കാര്യം ഇല്ല എന്ന് അല്ലെ.. 😂അതാ toddler video ചെയ്യാമോ എന്ന് ചോദിച്ചേ ... പിന്നെ യൂട്യൂബ് ഒരു പബ്ലിക് പ്ലാറ്റഫോം ആണ് നമ്മുക്ക് use ആകുന്നതു എടുക്കാനും വേണ്ടാത്തത് കളയാനും ശ്രേമിക്കണം 👍pls dont bother about negative comments 👍

  • @mariammathew8430
    @mariammathew8430 5 годин тому +9

    Adehatinte kutigale nerate kettichu vittu ennu paraju , is it a right example for all the girls . My father is extreme toxic he used to say that pg kku videndarnu graduation kazijapoze badyata teerkan kettichu vidarnu njan itu kettu otiri down aayi orupad karaju. he always thinks that girls kondu onnum patilla they r always dependent , but i want to prove myself that his thinking is completely wrong.
    Pg kaziju joliku poganam parajapoze atine ottum support cheytila , vetil otiri issues ondayi orupad karajitond . Pinidu oru small cmpny joli kitiyengilum vitilla , pinnem 1 yr kude wait cheytu , daiwam sahichu oru mnc keri apozekum career gap vannu jolikku keri almost 1year oru prblm ilarnu after 1 year work pressure moolam njan resign cheytu , vere job nnu try cheyunu. Ipo parajondirikune enik oru gonam verilannum , njan badyata aanum enokeya , ente similar exp face cheyuna arelum oke kaanum girls kondu onnum patila dependent aanu enola attitude oloru orikalum marila becoz they r narrow minded and narcissist too.
    but thottu kodukerutu ivarude onnum munnil, oru divasam namukai verum atinai preteekshayode kaatirikuvem , hardwork cheyuvem venam.

  • @sasikalaajay398
    @sasikalaajay398 5 годин тому +1

    Very good narration 👌👌👌👌super ❤❤️ 100 marks🎉

  • @pradeepkumark9710
    @pradeepkumark9710 3 години тому +4

    ഇദ്ദേഹത്തിന്റെ വിധിന്യായങ്ങളും ഇതെ ലോജികിൽ ആയിരുന്നുവോ? ഹാ കഷ്ടം.

  • @jerobyarts5654
    @jerobyarts5654 3 години тому +5

    I think JBI should have mentioned that his perspective is mainly molded by the socialist ecosystem in India in the early 80s and 90s where any form of technological development is associated with public institutes and industries. So he might have the same Boomer belief that a government job is better and marrying your daughters to govt employees is far better than actually educating them and allowing them to be a productive member of society.

  • @eternity8355
    @eternity8355 13 годин тому +8

    Ithe pole matoru anubhavam aaanu njn high school higher secondary padikkumboll rape issues varumbol doctors um teachers um okkey class edukkan varumaayirunnn..but ee class njangalude school l girlsinu maatrame undaaayullu..ithe situation sis um paranju aval padikkumbozhm ingane aayirunnennn...njngal aaa tym class teacherumaaayi prblm undaaki..nthnaanu girlsnu maatram rape issues varumbol class kodukkunne ....boysneyum koode ulpeduthikoodenn.. morality alle vendenn .avarum nalla reethiyil valaraan avarkkum class kodukkendenn.but unfortunately girlsnu maatrame class nadannullu..athum rape nadakkunnathine paty girlsnu maatram class undaayit nthu kaaryam ennu thonni...ivde rape varumboll boysnod aarum parayunnillaa girlsne avare pole humans aayi kaanaan athinu pakaram girlsnod parayum dress sreddhikkan character sreddhikkan or late aayi veetil varathirikkan or night travel cheyyathirikkaan okkey

    • @JT-zd9ib
      @JT-zd9ib 4 години тому

      Any problem in the society curbing women's action and activities are curbed . It's never society's mistake or men's mistakes. It's always women.

    • @dp5030
      @dp5030 3 години тому

      Very true..

  • @parvathyas7205
    @parvathyas7205 6 годин тому +1

    100% correct

  • @Blackhoodie9
    @Blackhoodie9 9 годин тому +4

    Ayalum george josapum lru pakkka ammavanmara😂

  • @JT-zd9ib
    @JT-zd9ib 4 години тому +4

    Everyone is not Kemal Pasha. His daughter's husbands will think 10 times before acting smart with them. Most women are not that lucky. Most women need work to support their family, their parents or just for themselves. So people like him need to keep quiet.

  • @Rational-d3p
    @Rational-d3p 10 годин тому +9

    Can't agree with this fellow in many instances. He made a video regarding dowry when a young Dr took her life. He spoke about his daughters marriage. I felt so bad how he addressed them. Typical conservative guy who reflects majority of people's attitudes. I hope things change with newer generations which is quite evident nowadays.

    • @dgn7729
      @dgn7729 7 годин тому

      I heard that too … addressing his daughter as ’ athu ` . Cheap man

    • @Rational-d3p
      @Rational-d3p 7 годин тому +4

      @@dgn7729 Can't imagine coming from a person like him. Education have nothing to do with commonsense

  • @dp5030
    @dp5030 3 години тому +4

    He addresses his daughters as ‘adhu’ .. and would he give the same suggestion if it was a son

  • @mayadevi5733
    @mayadevi5733 2 години тому +3

    അഭിപ്രായമൊന്നും പറയാനില്ല. കാരണം, എനിക്ക് പറയാനുള്ളതെല്ലാം താങ്കൾ പറയുന്നു. തിരിച്ചറിവുള്ളവരുടെ വാക്കുകൾ കേൾക്കുന്നത് സമാധാനം നൽകുന്ന കാര്യമാണ്. അതുകൊണ്ട്, ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്; താങ്കളെപ്പോലുള്ളവരുടെ വാക്കുകൾക്ക് മനുഷ്യജീവിതം കുറച്ചുകൂടി മനോഹരമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.

  • @jisha261
    @jisha261 5 годин тому +2

    Jbi പറഞ്ഞതിനോട് support..
    പിന്നെ പെൺകുട്ടികൾക്കു അവരുടെ education strong ആകണം ഒരു സ്വയം തൊഴിൽ ചെയ്യാനുള്ള ഒരു ട്രെയിനിങ് ഒക്കെ നമ്മൾ എഡ്യൂക്കേഷൻ കാലഘട്ടം ചെയ്തു കൊടുക്കണം...നല്ല mental strnght ഉണ്ടാക്കി എടുക്കണം ഈ പ്രായത്തിൽ.. എന്നിട്ട് ഒരു വിവാഹ ജീവിതത്തിൽ പോകാം അതും തന്നോളം educated ആയ ഒരാളുമായി... പിന്നീട് വൈവാഹിക ജീവിതം സങ്കടകരമായാൽ ജോലി നേടാൻ തന്റെ എഡ്യൂക്കേഷൻ സഹായക മാവണം...
    പിന്നെ ഇവിടുത്തെ പുരുഷന്മാർ സ്ത്രീകൾ എന്ന വ്യത്യാസം ഇല്ലാതെ ഒരു മാറ്റാം കൊണ്ട് വരണം....
    സ്ത്രീകൾ തനിക് ജോലി അത്യാവശ്യം ആണേൽ ഫിനാൻഷ്യൽ സപ്പോർട്ട് വേണമെങ്കിൽ മാത്രം ജോലിക് പോകുക.. കാരണം ഒരു പുരുഷൻ താങ്ങുന്ന പ്രഷർ ഒന്നും സ്ത്രീ ഹൃദയം പെട്ടന്ന് തങ്ങില്ല.. അപ്പോൾ അവിടെ സൂയിസൈഡ്.. Heart അറ്റാക്ക്. അത് പോലുള്ളവ നേരത്തെ വരും... M
    Nb ::: ജോലി ഉണ്ടേലും ഇല്ലേലും നല്ല ധൈര്യത്തോടെ ജീവിക്കാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാക്കി എടുക്കുക..

    • @ranigeorge1824
      @ranigeorge1824 4 години тому +7

      Oho😮
      Shreekal stress thangilla alle😂
      Ennittano ivde ithrem female Gynaecologists ullath
      Avarude athrem stress vere ulla jobjarkk urapoatum undavilla. Also Pg drs are doing 36hrs continues duty😮😮

    • @dp5030
      @dp5030 3 години тому +2

      Stri work pressure thangade alla.. but you can try not to put pressure on her for being super woman.. collector anelum sadya undakan ariyillenkil failure enna attitude anello palarkum.. if both partners are employed there should be a proper sharing of all responsibilities .. financial , household and children

    • @Gopika-dp5nz
      @Gopika-dp5nz Годину тому

      home maintaining pressure,ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും കൊടുക്കുന്ന pressure, society pressure,കുട്ടികൾ ഉണ്ടെങ്കിൽ അതിന്റെ pressure, ഇത്രയും ഒറ്റയ്ക്ക് ഒരു സ്ത്രീ manage ചെയ്യേണ്ടി വരുന്നുണ്ട്..അതിന്റെ ഇടയിൽ work pressure കൂടെ ആവുമ്പോൾ ആണ് പല സ്ത്രീകൾക്കും life balance ആവാതെ വരുന്നത്..ആണുങ്ങളും സമൂഹവും സ്ത്രീകൾക്ക് കൊടുക്കുന്ന pressure ആണ് കൂടുതൽ..

  • @ranigeorge1824
    @ranigeorge1824 4 години тому +14

    Jolikk povan plan illatha penpiller B tech polulka course cheytathe homescience polulla coursukalkk povuka. Chumma vere pillerude seat kalayaruth😢

    • @dp5030
      @dp5030 3 години тому +4

      Ayyo adhu patoola.. palarum course select cheyudhanu matrimoni weightagenu vendi aanu .. aa homescience degree holder nekal demand undu for an mba holder..

  • @user-fb2mw9vh4y
    @user-fb2mw9vh4y 4 години тому +1

    Good content bro ❤

  • @FathimaQw
    @FathimaQw 13 годин тому +3

    sir education loan information ep cheyumo njn ouru student now am strugling with finace to continue the education please note it sir

  • @rose-ck5ll
    @rose-ck5ll 5 годин тому +2

    അയ്യേ.... എന്ന് പറയാൻ ആണ് അങ്ങേരുടെ സംസാരം കേട്ടിട്ട് തോന്നുന്നത്.. വായിൽ വെള്ളികരണ്ടി യുമായി ജനിച്ചവരുടെ വെറും പൊങ്ങച്ചം പറച്ചിലും അല്പത്തരവും 🤧

  • @geethadhananjayan2857
    @geethadhananjayan2857 4 години тому +3

    Best solution…office job n managing a family…actually it’s a cakewalk ☹️🥺….Oru maattavumilla…Justice aayaalum ini President aayaalum patriarchal thoughts orikkalum maarilla…Kashtam

  • @preethas7508
    @preethas7508 13 годин тому +2

    🙏Very relevant topic Mr.Jaiby.🤝 Ee oru flow of important contents palarkum oru eye opener aanu.👊It's disheartening when those in powerful positions fail to recognize the impact of their actions, especially when it affects the well-being of others. Generational change can bring hope, but it often requires individuals to confront uncomfortable truths and challenge the status quo. Open discussions about these topics can help raise awareness and foster a more supportive environment. 😐When they make informed, ethical decisions, it can lead to significant positive change in society. Promoting transparency and ongoing education in these fields can also help ensure that the right decisions are made.

  • @namjitharavind
    @namjitharavind 3 години тому +3

    Irrespective of gender, every citizen should become financially independent. This is a generic solution you can see in most of the comments and it's a reality. Encourage kids from teir early years, instead of late 30's.

  • @soney14
    @soney14 Годину тому

    സൂപ്പർ👍🏻👍🏻

  • @sajithakp4935
    @sajithakp4935 5 годин тому +1

  • @AadishMathew
    @AadishMathew 12 годин тому +4

    Wait ee puli alle ippo Mathew Samuel ayittu social media battle royale undaye😂

    • @_misty_.
      @_misty_. 5 годин тому

      Tdm arunnu, round palathundern

  • @Centralia1836
    @Centralia1836 Годину тому +2

    Women often forget that the things men look for in women, aren't the same things women look for in men. I've heard so many career women shocked that a rich man doesn't care about her having a good job or making lots of money. If a woman is a CEO, she's only going to want to marry CEOs, but to get to be a CEO she would probably be in her late 30's and have to be highly confrontational to compete with all the other highly confrontational people who reach that level. And a rich male CEO isn't going to be interested in a woman in her late 30's who's only ability is to be disagreeable enough to run a business. He would prefer the 20's supermodel who will give him children, and maybe some peace. So the "strong successful" woman won't want to marry anyone below her, but everyone at her level is completely uninterested in her. "The higher status she is, the more likely she will end up unmarried.".. This is even more true when you consider the marriage preferences of men vs women.

  • @bigit-pz9ju
    @bigit-pz9ju 2 години тому

    I agree with you r though ts.ĺ have same experience

  • @vahidapattarthodika2776
    @vahidapattarthodika2776 8 хвилин тому

    അത് തന്നോട് പറഞ്ഞതല്ല വളരെ കഷ്ടപ്പെട്ട് whole ലൈഫിൽ ഉള്ള എനർജി മുഴുവൻ പാഴാക്കിയ അച്ഛനമ്മമാർക്കുള്ളതാണ്

  • @eVil_7410
    @eVil_7410 14 годин тому +5

    Jaiby chettayi ❤

    • @jbitv
      @jbitv  14 годин тому +1

      Hi❤️

  • @sonajaleel
    @sonajaleel 14 годин тому +5

    True.. ❤

    • @jbitv
      @jbitv  14 годин тому +1

      ❤️

  • @ullassamuel3035
    @ullassamuel3035 13 годин тому +2

    നിങ്ങൾ സൂപ്പർ ആണ്. 👍👍👍❤❤❤

  • @ann77
    @ann77 3 години тому +5

    Penkuttikalk joli mathi😐No Marry😌👍

  • @Aadhiraa_
    @Aadhiraa_ 6 годин тому

    👍

  • @Centralia1836
    @Centralia1836 Годину тому +1

    30 വയസ്സുള്ളവൻ നല്ല financial background ഉണ്ടെങ്കിൽ 30 വയസുള്ള ആന്റിയെ കെട്ടില്ല 😂 അവന് അവന്റെ തലമുറയെ നിലനിർത്താൻ കൂടി ആണ് കല്യാണം കഴിക്കുന്നത് .. അവൻ 25 വയസ്സുള്ള സ്ത്രീയെ മാത്രമേ വിവാഹം കഴിക്കൂ..
    ആണുങ്ങൾക്ക് അവരെക്കാൾ quality കുറവുള്ള പെൺകുട്ടികളെ കെട്ടാൻ ഒരു മടിയും ഇല്ല ... എന്നാൽ ഒരു 30000 രൂപ ജോലി ഉള്ള പെണ്ണിന് ഒരു ലക്ഷം രൂപ മാസം കിട്ടുന്നവനെ പോലും വേണ്ട ...

  • @ahammed_suhail_
    @ahammed_suhail_ Годину тому

    Married ആയി 2 പേരും ജോലി ചെയുന്നു... എന്നിട്ടും husband ന് ആണ് മുൻ തൂകം എന്ന് മനസിലാകുമ്പോൾ പല സ്ത്രീകളും divorce ന് ഒരുങ്ങാറുണ്ട്... Reason ഒന്നും പ്രേതെകിച്ചു ഉണ്ടാവില്ല എന്നതാണ് ഈ divorce ന്റെ അവസ്ഥ... UAE & other foreign countries il പോയി ജീവിക്കുന്ന couples nte life ആണ്...

  • @blessyjacob338
    @blessyjacob338 13 годин тому +3

    🎉🎉🎉🎉

  • @Saltbrush0521
    @Saltbrush0521 2 години тому

    കുറഞ്ഞ ശമ്പളം/ കുറഞ്ഞ വിദ്യാഭ്യാസം ഉള്ള ആണുങ്ങൾക്ക് വധുവിനെ കിട്ടാനില്ല;,,,, ഉയർന്ന ശമ്പളം /വിദ്യാഭ്യാസം കൂടിയ പെണ്ണുങ്ങൾക്ക് വരന്മാരെ കിട്ടാനില്ല... ഇതാണ് കേരളത്തിലെ സ്ഥിതി. അല്ലാതെ ആണുങ്ങൾക്ക് വധുവിനെ കിട്ടാനില്ല എന്ന സർവ്വേ ശരിയല്ല. നല്ല സ്വകാര്യ സ്ഥാപനത്തിലോ/സർക്കാർ ജോലിയോ ഉള്ള ആൺകുട്ടികൾക്ക് വൻ ഡിമാൻഡ് ആണ്... അതിനാൽ, ഉയർന്ന ശമ്പളമുള്ള എല്ലാ പുരുഷന്മാരും വിവാഹിതരാകുന്നു. കൂടാതെ എല്ലാ തൊഴിലില്ലാത്ത സ്ത്രീകളും വിവാഹിതരാകുന്നു. ഇപ്പോൾ ഉയർന്ന ശമ്പളമുള്ള പല സ്ത്രീകൾക്കും തന്നേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന പുരുഷന്മാരെ കണ്ടെത്താൻ കഴിയുന്നില്ല. അവളുടെ demand കുറയ്ക്കാനും കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാനും അവൾ തയ്യാറല്ല. അതിനാൽ, ഉയർന്ന ശമ്പളമുള്ള ഈ സ്ത്രീകൾ എന്നേക്കും അവിവാഹിതരായി തുടരുന്നു. ഒരു സ്ത്രീയും കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരെ വിവാഹം കഴിക്കാൻ തയ്യാറല്ല. അതിനാൽ, കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരും അവിവാഹിതരായി തുടരുന്നു. അതിനാൽ, കേരളത്തിലെ ഉയർന്ന ശമ്പളമുള്ള എല്ലാ പുരുഷന്മാരും,, തൊഴിൽരഹിതരായ സ്ത്രീകളും വിവാഹിതരാകുന്നു. അതേസമയം, കേരളത്തിലെ ഉയർന്ന ശമ്പളമുള്ള സ്ത്രീകളും കുറഞ്ഞ ശമ്പളമുള്ള പുരുഷന്മാരും,, അവിവാഹിതരായി തുടരുന്നു.

  • @sumarajan487
    @sumarajan487 3 години тому +1

    Kemal pashaye polulla oral ithu parayarutharunnu, but ayalude makkale jolik vittilla ennullath ayalde ishtam, but ellavarkum oru financial independence venam, apol thanne kudumbathil respect undavum self confidence also, his argument is too mad

  • @chaitanya687
    @chaitanya687 3 години тому +2

    Achanteyum ammayudeyum soukaryam poley makkal adjust cheyanam. Enit avaru swayam parayunath makkalk vendi entho maha karyam cheythu ennum. Veetukark kondu nadakan soukaryam ilathathu kond vallavarudeyum thalayil vechu kodukan ula entho "vasthukal" analo penkuttikal.. Enit 2 makkal koodi ayal penmakkal happy ayi jeevikunu enu ivaru swayam paranu nadanolum. Happy akunath parents mathram ane. Ithu pole samoohathodu pongacham paranu irunal mathiyalo

  • @acb876
    @acb876 6 годин тому +4

    It was a natural response of a father I think. My father and father in law had the same idea that I should stay home and be a happy women. I got married at 20. They said I don't have to struggle. But after staying home 8 years i was feeling unhappy and low self esteem. When I wanted to go for higher education after initial reluctance both of them were my biggest support. When i was managing both studies and family well they changed their opinion. Now I am well placed and they are really proud. So dont take all small things parents say wringly calling them oldies and and വണ്ടികിട്ടാത്തവർ.. You have to work for your dreams your family will be your biggest asset when you face any struggle. By saying marriage and older family members are a problem don't create an unnecessary fear among youngsters. Overcoming the differences of opinion in a calm and caring manner is hugely empowering. Your family will start respecting you when u prove that u can do things efficiently and will also rush to fight for you when u face a challenge. My in laws are my greatest support system now.

    • @sreedevikv7226
      @sreedevikv7226 4 години тому +10

      എല്ലാർക്കും അങ്ങനെ ഒരു ഫാമിലി support ഒന്നും കിട്ടണം എന്നില്ല.. പെണ്ണ് പണിക്ക് പോയിട്ട് വേണ്ട ഇവിടെ ചോറ് വെക്കാൻ എന്ന് പറയുന്ന കുറെ ആൾക്കാർ ഇപ്പഴും ഉണ്ട്.. even ജോലി ഉള്ള ആൾക്കാരെ കല്യാണം കഴിഞ്ഞ് ജോലി resign ചെയ്യിച്ച parents വരെ

    • @dp5030
      @dp5030 2 години тому +6

      not all inlaws are as supportive as yours and why jiggle with education and household responsibilities when there is an option to fully focus on studies..why to take the difficuilt road .. and you dont have to prove something to your parents to gain support in educating you..

    • @acb876
      @acb876 2 години тому

      @@dp5030 thats why I said it gave me a lot of satisfaction in overcoming a challenging phase in my life. I gave and received a lot of support from both my families its upto you to decide whether you want both family and career together. In my case i worked on my studies more efficiently after marriage as i also had family. It made me feal really powerful kind of superwoman feel😂 especially when i spend 8 years at home. I wouldn't exchange my kids for any career if i had just focused on my career i wouldnt have the wonderful experience of being a mom. Many of my family and friends hot inspired by my life. I also have cousins who took 2-4 year break from successful IT jobs to focus on their family. They had worked for 10 years saved enough took a break then wentback to work. Its all your priorities each one should set their own standards for their life. I wanted people in my life - Give and receive love and be connected. Some people dont want that they can choose that. Just dont spread the negative alone. My academics and career is more meaningful to me because I had to struggle for it. My relationships are more meaningful because i worked for it. Its my experience. I did not give up on either so I have a full life.

  • @RupeeMonk
    @RupeeMonk 7 годин тому +1

    താങ്കളുടെ വീഡിയോകൾ ഫോളോ ചെയ്യുന്ന ആളാണ്, സാമൂഹ്യ കാര്യങ്ങളിൽ താങ്കളുടെ അഭിപ്രായങ്ങളോട് യോജിപ്പുമുണ്ട്. പക്ഷേ താങ്കൾ
    ഫിനാൻഷ്യൽ കാര്യങ്ങളെ പറ്റി പറയുന്ന കമന്റുകൾ പലതും തെറ്റിദ്ധരിപ്പിക്കുന്നവയാണ്
    കുറേ കൂടെ ശ്രദ്ധിച്ചു അഭിപ്രായങ്ങൾ പറയുക❤

  • @anupama1325
    @anupama1325 2 години тому +1

    He is taking such a way about his daughters, l am thinking about his wife's life. Would be so pathetic.

  • @Centralia1836
    @Centralia1836 Годину тому +2

    A successful career woman is not going to want to settle for any man with a lower income than herself. And it takes time for her to build that success. And by that time she will be in her 30's. But why would a successful man want to try to start a family with an older less fertile 30's woman, and risk of getting children with congenital defects,,,, when he has the means to support a beautiful younger fertile 20's woman and have his own healthy children ........ The differences is that a rich man can be happy with a poor woman... But, it don't work the other way around.. That is, a rich woman cannot be happy with a poor man..

  • @harsha.092
    @harsha.092 12 годин тому

    ബാംഗ്ലൂർ ഹൈ കോർട്ട് ഇൽ കുറച്ചു വർഷം മുന്നേ കണ്ട ഒരു കാഴ്ച, അവിടുത്തെ cafeteria ഇൽ higher caste ഇൽ ഉള്ള ആളുകൾക്ക് ഒരു section ഉം ബാക്കി ഉള്ളവർക്ക് വേറെ section ഉം. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു, brahmins ആയിട്ടുള്ള judges നു ഒക്കെ ബാക്കി ഉള്ളവരുടെ കൂടെ ഇരിക്കാനുള്ള മടി കൊണ്ട് section തിരിച്ചതാണെന്നു. ഇങ്ങനെ ഉള്ള സ്ഥലത്താണ് നമ്മൾ നീതി കിട്ടാൻ പോകുന്നത്. Education കൊണ്ട് മാത്രം ഒന്നും ആകില്ല, സ്വയം ചിന്ദിക്കാനുളള ബോധവും, വിവേകപരമായി പ്രവർത്തിക്കാനുള്ള ഒരു കഴിവും വേണം.. ഇതൊന്നും ഇല്ലാത്തവർ ഒക്കെ ഈ ഭൂമിക്കു ഒരു ഭാരമാണ്.. പുരോഗമിക്കുന്നതിനു പകരം കുട്ടികൾ മാതാപിതാക്കളുടെ ചിന്താഗതികളെ അനുഗമിക്കുന്ന കാഴ്ച ആണു കൂടുതലും കാണാൻ കഴിയുന്നത്, സ്കൂൾ കളിൽ സ്വയം ചിന്ദിക്കാനും വിവേകപരമായ തീരുമാനം എടുക്കാനും ഒക്കെ കുട്ടികളെ ട്രെയിൻ ചെയ്യുകയാണെങ്കിൽ ഒരു പക്ഷെ ഭാവി തലമുറയ്ക്ക് എങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും, ഇല്ലെങ്കിൽ ഇത് ആവർത്തിച്ചുകൊണ്ടേ ഇരിക്കും. എന്നാൽ ഒരു ബോധവും ഇല്ലാത്ത കൊറേ പേര് കുട്ടികളെ പഠിപ്പിക്കുന്നതിലും കാണും, പിന്നെന്തു പറയാനാ, കേരളത്തിൽ നിന്നപ്പോൾ ഓർത്തു സംസ്‌ഥാനം കടന്നാൽ പുരോഗമനം വരുമെന്ന്, അത് കഴിഞ്ഞു ഓർത്തു ഇന്ത്യ കടന്നാൽ പുരോഗമനം വരുമെന്ന്, എന്നാൽ ഇപ്പോൾ എന്റെ ഒരേയൊരു hope space ആണു. ഇന്നലെ കൂടി ഞാൻ എന്റെ husband നോട് paranju, these people around us keeps draining our positivity, ദിസ്‌ is not a good place for us, lets go to space ennu.. Then he said, we will go to mars .. എന്ന് . ഇതൊക്കെ near future ഇൽ നടക്കും, പക്ഷെ ആളുകൾ പോയി അവിടെയും നശിപ്പിക്കും. ഒരു പക്ഷെ വിവേകമുള്ള മനുഷ്യരും അതില്ലാത്തവരും ee society balance ചെയ്യാൻ ഒരേപോലെ ആവശ്യമായിരിക്കും.

  • @sakthikrishnakumar5210
    @sakthikrishnakumar5210 4 години тому +1

    ഈ @@@ മാരെ പറഞ്ഞിട്ട് കാര്യം ഇല്ല, ഇവന്മാർ പറയുന്ന കേട്ട് vtl ഇരിക്കുന്ന ladies നെ പറഞ്ഞാൽ മതി 😅😅

  • @mohammedrayis4906
    @mohammedrayis4906 14 годин тому +3

    🙋‍♂️

    • @jbitv
      @jbitv  14 годин тому

      ❤️

  • @themoment_111
    @themoment_111 5 годин тому

    Athu athu perille kashtam😢

  • @Centralia1836
    @Centralia1836 Годину тому +2

    Successful Women make the mistake of assuming that successful men want the same qualities in women that women want in men. Her being a successful career woman with a good salary is NOT an attractive quality to a rich successful man. Because the rich successful man has more than enough money and so he does not need his wife's salary or money. A rich Successful career woman is only an attractive partner for a poor man. A rich Successful career woman is not an attractive partner for a rich man. A rich Successful man is not attracted to a woman who is "married to her career." That only means she will prioritize her career over the marriage and pay strangers to raise their children. A rich successful man would consider it "settling" to get with a career woman. Women have done no research about what the kind of men she wants, find attractive in women.

  • @gokulmanikuttan8147
    @gokulmanikuttan8147 14 годин тому +2

    • @jbitv
      @jbitv  14 годин тому

      ❤️

  • @georgep.6194
    @georgep.6194 5 годин тому +6

    90 % വിവാഹങ്ങൾ ഒരു തരം മുതലെടുപ്പ് ആണ്. നല്ല വരുമാനമുള്ള പുരുഷെൻറ് തലയിൽ കെട്ട് ഈവ യ്ക്കും.... 🙄🙄🙄

    • @ranigeorge1824
      @ranigeorge1824 4 години тому +8

      Ennsppinne varumanam ulla purushanmar kettanda ennu theerumanikkuka😁😁😁

    • @dp5030
      @dp5030 2 години тому +4

      Varumanam ulla purushan is choosing right.. ayalum ayalkavashyam ulla karyangal nokittanu choose cheyunadhu.. alladhe ketti ittu pidichu kettikuvallello

    • @aparnagopinath2148
      @aparnagopinath2148 Годину тому +1

      വരുമാനം ഉള്ള പുരുഷന്മാർ പരസ്പരം kettu.

  • @RakeshT-y9f
    @RakeshT-y9f Годину тому

    Hi enda live varathe. Eppo athalle trend

  • @vishnuv-ht7he
    @vishnuv-ht7he 14 годин тому +1

    🙏

    • @jbitv
      @jbitv  14 годин тому

      ❤️

  • @sahadevandamodaran92
    @sahadevandamodaran92 14 хвилин тому

    പാഷാണം വിഡ്ഢിത്തമേ പറയൂ എന്ന് ആർക്കാണ് അറിയാത്തത്

  • @lucinakf4122
    @lucinakf4122 11 годин тому

    Wow.....❤

  • @kw9494
    @kw9494 3 години тому +2

    Sudapiyude Andi muriyan madha sanskaram. LOL.

    • @dp5030
      @dp5030 2 години тому +2

      Dont bring religion into it.. ee type items oke ella jadhi madham age n genderil kaanam

  • @dasanb.k2010
    @dasanb.k2010 18 хвилин тому

    ഏതെങ്കിലും വൃത്തികെട്ടവനായാലോ?

  • @Saltbrush0521
    @Saltbrush0521 2 години тому +3

    വിദ്യാസമ്പന്നരായ ജോലിയുള്ള സ്ത്രീകൾ, 30 um 35 um age കഴിഞ്ഞിട്ടും അവിവാഹിതരായി ഇരിക്കുവാ.. അങ്ങനെ വരാൻ എന്താണ് കാരണം???... ഒരു 30 വയസ് ഒക്കെ ആവുമ്പോൾ അവൾ വിവാഹം നോക്കി തുടങ്ങും. അപ്പോൾ അവളുടെ education, job, salary അനുസരിച്ചുള്ള അവിവാഹിതരായ പുരുഷന്മാർ rare ആണെന്ന് മനസിലായി.. തന്റെ പ്രായത്തിലുള്ള വിദ്യാസമ്പന്നരായ ജോലിക്കാരായ മിക്ക പുരുഷന്മാർ ഇതിനകം വിവാഹിതരാണെന്ന് അവൾ കണ്ടെത്തുന്നു.. അവിവാഹിതരായ 30 വയസ്സുള്ള വിദ്യാസമ്പന്നരായ ജോലിക്കാരായ പുരുഷന്മാർ, അവളെപ്പോലെ 30 വയസ്സുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ തയ്യാറല്ല. വിദ്യാസമ്പന്നരായ ജോലിക്കാരായ 30 വയസ്സുള്ള പുരുഷന്മാർ 25 വയസ്സുള്ള തൊഴിൽരഹിതരായ സ്ത്രീകളെ വിവാഹം കഴിക്കുന്നു.. അതിനാൽ, 30 വയസ്സുള്ള വളരെ കുറച്ച് സ്ത്രീകൾ മാത്രം , അവളുടെ education, job, salary demand അനുസരിച്ചു ആണുങ്ങളെ കിട്ടി. പിന്നെ ബാക്കിയുള്ള പെണ്ണുങ്ങൾ നാളെ വരും എന്ന് പറഞ്ഞു കാത്തിരിപ്പ് തുടങ്ങി... അവരുടെ education, job, salary demand അനുസരിച് ഉള്ള supply market il ഇല്ലായിരുന്നു (demand & supply theory ). പിന്നെ അവൾക്ക് അവളുടെ education, job, salary demand അനുസരിച്ചുള്ള ചെക്കനെ കിട്ടില്ല എന്ന് മനസിലായപ്പോൾ അവൾ കല്യാണം വേണ്ടാന്ന് വെച്ച്.. 😜😜😜.. ദരിദ്രനായ കുറഞ്ഞ ശമ്പളമുള്ള 30 വയസ്സുള്ള പുരുഷന്മാരെ വിവാഹം കഴിക്കാനും അവൾ തയ്യാറല്ല..
    അങ്ങനെ അത് ഈ ന്യൂസ്‌ നു ഉള്ള thumb nail ആയി. """"പെണ്ണുങ്ങൾ കല്യാണം വേണ്ട എന്ന് വെക്കുന്നു. ആണുങ്ങൾക്ക് പെണ്ണു കിട്ടുന്നില്ല. """"'"
    Conclusion : അവൾക്ക് അവളുടെ education, job, salary demand അനുസരിച്ചുള്ള ചെക്കനെ കിട്ടാഞ്ഞിട്ട് ആണെന്ന് പറയരുതട്ടോ..

    • @Centralia1836
      @Centralia1836 Годину тому

      😂

    • @jbitv
      @jbitv  Годину тому +1

      ദാരിദ്രന്മാരെ അത് ആണാണെലും പെണ്ണാണെലും അവരെ ദരിദ്രർ തന്നെ കേട്ടുന്നതാ നല്ലത്, 😄 കെട്ടി ഇല്ലങ്കിൽ ഇല്ലന്നെ ഒള്ളു മനസമാദാനം സുരക്ഷിതത്വം അത് മുഗ്യം മകനെ. .ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ഇടതും പെടും. ..അല്ലെങ്കിൽ അവന്റെ കുടുംബത്തെ മൊത്തം പണിയെടുതു നോക്കണ്ട വരും. .അങ്ങനെ ഉള്ള ദാരിദ്ര്യ അവസ്‌ഥയിൽ നിന്നല്ല വരുന്നതെങ്കിൽ വെറുതെ പണി ചോയിച്ചു വാങ്ങേണ്ട. .😁 കേട്ടാത്തതാ സമദാനം. .

    • @ahammed_suhail_
      @ahammed_suhail_ Годину тому

      ​@@jbitv😂ആരോഗ്യം വിദ്യാഭ്യാസം എങ്ങനെയാ ഒരുപോലെ ആകുന്നത് 😂... ആരോഗ്യം തിരിച്ചു വരില്ല... പഠിക്കുവാൻ മരണം വരെ സമയമുണ്ട്

    • @aparnagopinath2148
      @aparnagopinath2148 Годину тому +1

      ഒരു പെണ്ണ് ഒരു ദാരിദ്രനെ എന്തിനു വിവാഹം കഴിച്ചു സ്വന്തം ജീവിതം കളയണം? 😮

    • @aparnagopinath2148
      @aparnagopinath2148 Годину тому

      ഒരു പെണ്ണ് ഒരു ദാരിദ്രനെ എന്തിനു വിവാഹം കഴിച്ചു സ്വന്തം ജീവിതം കളയണം? 😮