The Narendra Modi Files A DICTATOR Mentality | Dhruv Rathee, മലയാളം പരിഭാഷ

Поділитися
Вставка
  • Опубліковано 20 вер 2024
  • #malayalamnews #keralanewslive #reactionvideos #dhruvrathee
    The Narendra Modi Files | A DICTATOR Mentality? | Dhruv Rathee
    .
    Today's video delves into the life and personality of Narendra Modi. We explore his journey from his school days, joining the RSS, his role in the BJP, and his tenure as the Chief Minister of Gujarat. We will analyze how his policies and decisions have impacted every corner of the country. This video provides a comprehensive review of Modi's political career, highlighting both his achievements and challenges. Stay with us on this analytical journey.
    Link to the mentioned videos -
    How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
    • How Millions of Indians were BRAINWAS...
    Aurangzeb vs Shivaji Maharaj | How India's True History was Hidden from You! | Dhruv Rathee -
    • Aurangzeb vs Shivaji Maharaj | How In...
    Electoral Bonds | The Biggest Scam in History of India? | Explained by Dhruv Rathee -
    • Electoral Bonds | The Biggest Scam in...

КОМЕНТАРІ • 796

  • @ShamzeerMajeed
    @ShamzeerMajeed 4 місяці тому +477

    ധ്രുവിന്റെ വീഡിയോകൾ മലയാളത്തിലാക്കി അവതരിപ്പിക്കുന്ന ഈ ശ്രമങ്ങൾക്ക് നന്ദി.

    • @stranger-ul8kd
      @stranger-ul8kd 4 місяці тому +15

      അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂
      ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌

    • @LOSEDMAN
      @LOSEDMAN 4 місяці тому

      Chanakam thinnonnavan nth myr parannalom karyamilla ☕​@@stranger-ul8kd

    • @ShamzeerMajeed
      @ShamzeerMajeed 4 місяці тому +10

      @@stranger-ul8kd എത്തേണ്ട ഇടത്തൊക്കെ എത്തുന്നുണ്ട്. ധ്രുവ് ന്റെ വിഡിയോ ഏശുന്നില്ല എന്ന് പറയുന്നവർ ഉറക്കത്തിൽ ആണ്.

    • @stranger-ul8kd
      @stranger-ul8kd 4 місяці тому +5

      @@ShamzeerMajeed 😂 അവൻ പറയുന്നതെല്ലാം ശരിയാണെന്നാണല്ലോ ഭാവം അപ്പൊ ഈ പറഞ്ഞത് ശരി ആണോ

    • @stranger-ul8kd
      @stranger-ul8kd 4 місяці тому

      @ArunLonelyboy-yd1zu തെളിയിച്ചല്ലോ, മുകളിൽ ഉള്ള മെസേജ് നോക്ക്, അവന്റെ വീഡിയോയിൽ പറഞ്ഞത് തെറ്റ് ആണ് ബിജെപി ചിലവ് പരിധി ലംഘിച്ചിട്ടില്ല

  • @farhanakthar5423
    @farhanakthar5423 4 місяці тому +595

    വർഗീയത തുലയട്ടെ ! അത് ആര് ഭരിച്ചാലും ♥️🙏🏻

    • @jbitv
      @jbitv  4 місяці тому +17

      ❤️❤️❤️

    • @BruceWayne-qe7bs
      @BruceWayne-qe7bs 4 місяці тому +33

      അതെ Shah Bano case type മതേതരം ആണ് ഞമ്മടെ സ്വപ്നം

    • @ansaria-op9kn
      @ansaria-op9kn 4 місяці тому

      ​@Brപോടാ വർഗിയ സങ്കി uceWayne-qe7bs

    • @Thahiraa-og5vn
      @Thahiraa-og5vn 4 місяці тому +21

      @@BruceWayne-qe7bs tan pottanano

    • @BruceWayne-qe7bs
      @BruceWayne-qe7bs 4 місяці тому +9

      @@Thahiraa-og5vn Shah bano case എന്തായിരുന്നു? ബുദ്ദിമതി ആയ ചേച്ചി ഈ പാവപെട്ട "പൊട്ടന്മാർക് " പറഞ്ഞു തരണം. മതേതരത്വം വിളയാടിയ ഒരു കാലം 😂

  • @LD72505
    @LD72505 4 місяці тому +35

    എത്ര വലിയ കില്ലാടിയെയും എതിർക്കാൻ ഒരുവൻ വരും. ഒരു അവസാനവും ഉണ്ടാകും. അത് പ്രകൃതി നിയമമാണ്.

    • @sheerasajeev441
      @sheerasajeev441 3 місяці тому +1

      ഒടുവിൽ എല്ലാ കള്ളിയും വെളിച്ചത്താവും. സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന വർഗ്ഗങ്ങൾ. രാഹുൽ ഭരിച്ചാൽ ഇന്ത്യ കുളം തോണ്ടും. അത് ജർമ്മനിക്കും മറ്റും ആവശ്യം ആണ്. പിന്നിലേക്ക് പോകുന്ന ആ രാജ്യത്തിന് മുന്നിലെത്താതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ബുദ്ധിയുള്ളവർ അത് തിരിച്ചറിയും

  • @rafi926
    @rafi926 4 місяці тому +70

    വ്യക്തമായ പരിഭാഷ ആർക്കും എളുപ്പം മനസ്സിലാകും 👍താങ്ക്സ് ബ്രോ

    • @Karthik_Kumar_5
      @Karthik_Kumar_5 15 днів тому

      മോദിയെ വിമർശിച്ചതിന് ആരും അഗത്തായിട്ടില്ല എന്നാൽ പിണറായേ വിമർശിച്ച പലരും അഗത്തായിട്ടുണ്ട്. അപ്പോഴേ മനസിലാക്കലോ ആരാണ് യഥാർത്ഥ ഡിക്റ്റ്റർ എന്ന്.

  • @srf_sharaf
    @srf_sharaf 4 місяці тому +166

    Druv Rathe യുടെ വീഡിയോ
    കൾ കൂടുതൽ മലയാളികളിലേക്ക് എത്തിക്കുന്നതിന് നന്ദി 👍

    • @stranger-ul8kd
      @stranger-ul8kd 4 місяці тому +6

      അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂
      ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌

    • @Littleworld__cartoons
      @Littleworld__cartoons 3 місяці тому +4

      @@stranger-ul8kd Modi അപ്പാ എന്ന് വിളിക്കാൻ പറഞ്ഞാൽ നീയൊക്കെ വിളിക്കും

    • @stranger-ul8kd
      @stranger-ul8kd 3 місяці тому +2

      @@Littleworld__cartoons താൻ German shepord നെ അങ്ങനെ യായിരിക്കും വിളിക്കുന്നത് അല്ലെ 😂

    • @luttappi9485
      @luttappi9485 3 місяці тому

      @@stranger-ul8kd ammavan sangi chanakame chorinchu madiyirunno

    • @Littleworld__cartoons
      @Littleworld__cartoons 3 місяці тому +2

      @@stranger-ul8kdഅതാണോ നീ മോദിനെ അപ്പാന്നു വിളിക്കുന്നെ

  • @sajith27792
    @sajith27792 3 місяці тому +8

    മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്ത് വരട്ടെ.. വർഗീയത ഇല്ലാതാകട്ടെ.... ദ്രുവ് ആണ് റിയൽ ഹീറോ 🌹🌹🔥

  • @cl71998
    @cl71998 4 місяці тому +101

    എന്തൊക്കെ പറഞ്ഞാലും അന്തഭക്തന്മാർ സമ്മതിക്കൂല. പണ്ട് ബ്രിട്ടീഷുകാർ വന്നപ്പോൾ അവരോടു കൂട്ട് കൂടി സ്വന്തം കാര്യം നോക്കിയിരുന്ന so called "രാജ്യസ്നേഹികൾ" ഇപ്പൊ BJP ടെ കൂടെ കൂടുന്നത് സ്വാതന്ത്രാനന്തരം ഭരണഘടന പ്രകാരം സമത്വം എന്ന ആശയം നിലവിൽ വന്നപ്പോൾ ഇല്ലാതായി പോയ തങ്ങളുടെ മേൽകൊയ്മ തിരിച്ചു കിട്ടാൻ വേണ്ടിയാണ്. അല്ലാതെ മിത്രങ്ങൾക്ക് എന്തു രാജ്യസ്നേഹം, എന്തു മനുഷ്യസ്നേഹം.

    • @pouranacp9838
      @pouranacp9838 3 місяці тому

      ഇക്ക താഖിയ ഇറക്കുമ്പോ സൂക്ഷിക്കണം എല്ലാത്തിനും രേഖകൾ ഉണ്ട് ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ഏതാണ്ട് 13 ലക്ഷം അംഗബലം ഉണ്ടായിരുന്നത്തിൽ 4 ലക്ഷത്തോളം പേർ സുഡാപ്പികൾ ആയിരുന്നു. അപ്പോ ആരാണ് ബ്രിട്ടൻ്റെ കൂടെ കൂടിയത്?

  • @Usernet1
    @Usernet1 4 місяці тому +72

    Thanks Jaiby. For educating people just like Dhruv 👌

    • @shrihari7022
      @shrihari7022 4 місяці тому +5

      You think people are educated from these youtubers, that is another myth

    • @sreeadarshks
      @sreeadarshks 4 місяці тому

      @@shrihari7022 😁😁😁 paavangalku whatsapp University, EVM, andhbakth, vargeeyatha yennokke paranju karayan alle pattu...

    • @Usernet1
      @Usernet1 4 місяці тому +5

      @@shrihari7022 Exposing someone who is hypocrite is form of education. People can be perceived and It's up to you distinguish between factual or myths. Based on experience and apply your wisdom and knowledge, do research and analysis you learn and understand from anyone and anywhere. Don't jump into conclusions as well.

    • @shrihari7022
      @shrihari7022 4 місяці тому +1

      @@Usernet1 But someday you will get truth of your idol or educator. Do not impose opionion of you to another that is not education. Education is learning correct thing and facts. Druv is biased person targets only one party or one person that is very dangerous, do not trust those kind of people even modi is doing same. Raising them as educators is threat for society. Decide who is best or not by your knowledge and research not by others. They will go to resources that required for their agenda not unbiased always

    • @Usernet1
      @Usernet1 4 місяці тому

      @@shrihari7022 😄 You have too much concerned over Dhruv rather than what he said. And because of bitter truth you felt he was biased. Targets only Modi/BJP cause they are ruling party who's responsible for current situations. We shouldn't devotee of anyone.

  • @bigdreams978
    @bigdreams978 3 місяці тому +14

    ബി ജെ പി യുടെ അധഃപതനം മോഡി യിലൂടെ ആകും എന്നത് ഉറപ്പാണ്. ഒരു പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് ആ പാർടിക്ക് ഭീഷണി ആണ്. മോഡിയും പിണറായിയും അതിൽ തുല്യരാണ്.

  • @rayeesn7480
    @rayeesn7480 4 місяці тому +36

    വർഗീയതക്ക് ഇനി സ്ഥാനമില്ല. ബിജെപി ഔട്ട്‌. ഇന്ത്യൻ മുന്നണി ഇൻ 💞

  • @Kind...143
    @Kind...143 3 місяці тому +5

    Hatss off you dear "Jaiby Joseph"❤ മലയാളത്തിൽ ട്രാൻസ്ലേറ്റ് ചെയ്തതിന്.thank you so much 🎉

  • @അംബി
    @അംബി 4 місяці тому +156

    തികച്ചും യോജിച്ച നാമം. ആത്മരതി അല്പൻ.

    • @sheebajacob1078
      @sheebajacob1078 4 місяці тому

      Narssist

    • @BruceWayne-zi9qy
      @BruceWayne-zi9qy 4 місяці тому

      Ni Papu fan anne allea🤣

    • @അംബി
      @അംബി 4 місяці тому +15

      @@BruceWayne-zi9qy modi fan അല്ല

    • @shajuvarghese7036
      @shajuvarghese7036 4 місяці тому +3

      100%

    • @stranger-ul8kd
      @stranger-ul8kd 4 місяці тому

      അത് പറയുന്നവനും ഇയാൾക്കും യോജിക്കും.അവന്റെ വീഡിയോ ഒന്നും ഏശുന്നില്ലല്ലോ പിള്ളേച്ചാ, പറയുന്നതാകട്ടെ പൊട്ടത്തരവും 😂
      ധ്രുവ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വായിക്കണം. ബിജെപി ചെലവ് പരിധി ലംഘിച്ചുവെന്ന് അവൻ ഒരു വീഡിയോയിൽ പറഞ്ഞു. അതിന് കാരണമായി ചൂണ്ടി കാട്ടുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിട്ടുള്ള പരിധി ആണ് സ്ഥാനാർത്ഥികൾക്ക് അവരുടേതായ പരിധിയുണ്ടെങ്കിലും താര പ്രചാരകർക്കും പാർട്ടികൾക്കും നിശ്ചിത പരിധി ഇല്ല. അവർക്ക് വേണ്ടത് ചിലവഴിക്കാം അയാൾ ഏതു പാർട്ടിയുടെ ആളായാലും 🤌

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 4 місяці тому +154

    Thank you for 'Druv Rathee' vedio's translation

    • @jbitv
      @jbitv  4 місяці тому +3

      ❤️thanks

    • @AbdulKareem-su8ue
      @AbdulKareem-su8ue 4 місяці тому +1

      Mdi gurantee un vailed

    • @commonboy9674
      @commonboy9674 4 місяці тому +1

      ​@@jbitv Bro Who is the real Dictator ? *Indra Gandhi* or Modi ?
      *Indra Gandhi declared emergency and banned all newspapers and magazines which wrote against congress party* is that not an Act of dictatorship ??? *More than 6 million Indian men were forcefully sterilized in just a year by the oder given by indra gandhi And eventually thousands dying from botched operations* ,,,,is that not the act of dictatorship ????? *During Emergency All opposition leaders were arrested by Chinese ndra Gandhi without any prior notice* ,,,,is that not an act of dictatorship ????? Huh 😏

  • @nexo128
    @nexo128 4 місяці тому +57

    Hi ബ്രോ ദൃവിന്റ പരിഭാഷ വേറെ ഒരു യൂട്യൂബർ നിങ്ങളെക്കാൾ മുന്നേ കൊണ്ടുവരുന്നു പക്ഷെ ഞാൻ രണ്ടും കേളകളുണ്ട് എനിക്ക് കുറച്ചുകൂടെ മനസിലാക്കാൻ പറ്റുന്നത് നിങ്ങളെ അവതരണമാണ് ❤❤

    • @abdullavazhayil4868
      @abdullavazhayil4868 4 місяці тому +4

      ശരിയാണ്... ഇതാണ് നല്ല തർജമ....

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 місяці тому +1

      അതാരാ🤔

    • @Saleena83
      @Saleena83 4 місяці тому +3

      Sunitha Devadas

    • @mathsipe
      @mathsipe 4 місяці тому +2

      😂സുനിത.. അന്തം

    • @Saleena83
      @Saleena83 4 місяці тому

      @@mathsipe ചാണകം സ്‌പോട്ടഡ്

  • @georgekuttychacko3412
    @georgekuttychacko3412 4 місяці тому +60

    ഇത്രയും നടന്നിട്ടും EC , Supreme court ഇടപെടാത്തതെന്താണെന്നു മനസിലാകുന്നില്ല .

    • @floccinaucinihilipilification0
      @floccinaucinihilipilification0 4 місяці тому +4

      ജസ്റ്റിസ് ലോയ...💪😌😌😏😏😏

    • @nvg3859
      @nvg3859 4 місяці тому +11

      Ellam oru kudakkeezhilalle

    • @RejiRafi
      @RejiRafi 4 місяці тому

      അതിന് പ്രതിപക്ഷത്തിന് നല്ല ചൂടും ചൂരും ഇല്ലാഞ്ഞിട്ടു.
      ഏറ്റവും വലിയ നായ്ക്കൾ പ്രതിപക്ഷമാണ്. ആ കള്ള വോട്ട് ഇട്ട സമയം പ്രതിപക്ഷത്തിന്റെ പ്രതിനിധികൾ എവിടെയായിരുന്നു... അവന്മാർ ഇലക്ഷൻ അടുക്കുമ്പോൾ മൈക്കും തൂക്കി ഇറങ്ങും എന്നല്ലാതെ ഒരു ഗുണവുമില്ല

    • @watchnow4211
      @watchnow4211 4 місяці тому +3

      ജീവനിൽ കൊതി. സ്ഥാനമോഹം

    • @lukkuzz8172
      @lukkuzz8172 4 місяці тому +1

      ജീവനിൽ കൊതികാണും..

  • @supperkerala6291
    @supperkerala6291 4 місяці тому +8

    I love my india ❤ വർഗീയത തുലയട്ടെ

  • @History----
    @History---- 4 місяці тому +202

    മതത്തിന്റെ പേരിൽ ആര് വോട്ട് ചോദിച്ചാലും അവർക്ക് കൊടുക്കരുത് അത് ഏത് പാർട്ടി ആയാലും

    • @maheenmaheen1176
      @maheenmaheen1176 4 місяці тому +3

      👌🏻👍🏻

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому +3

    • @patriot6513
      @patriot6513 4 місяці тому +15

      പല പാർട്ടികളും മതം ഇല്ല എന്ന് പറയുകയും മതം നോക്കി candidates നിശ്ചയിക്കുകയും ചെയ്യുന്നു...😢😢😢

    • @py7432
      @py7432 4 місяці тому +2

      പ്രവർത്തിയിൽ മതത്തിന്റെ base ൽ partiality ഉണ്ടാവാത്തയിടത്തോളം I will vote anyone who promotes progress of the country in terms of economy, strength and basic infrastructure.

    • @DJ-jx5qo
      @DJ-jx5qo 4 місяці тому +1

      yes

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 місяці тому +71

    ഈ പറഞ്ഞതിൽ എല്ലാം യാത്ര്യമായ കാര്യങ്ങളാണു ഇതു മനസ്സിലാക്കണമെങ്കിൽ അന്വേമതവിദ്വേഷമെന്ന വിക്ഷം തലയിൽ നിന്നു ഇറക്കി മനുഷ്യനായി ചിന്തിക്കുന്നവർക്കു മനസ്സിലാവും. മനസ്സിലായിട്ടും ഭക്തരാവുന്ന ണ്ടെങ്കിൽ അവർ രാജ്യദ്ദേഹികൾ തന്നെയാണു. രാജ്യം നശിച്ചാലും എൻ്റെ കാര്യം ഭംഗിയാ വണമെന്ന കുരുട്ടു ചിന്തകരായിരിക്കും

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому

    • @fernandezdixon6057
      @fernandezdixon6057 4 місяці тому

      Yes 🫂

    • @emmanualkt-fk3gp
      @emmanualkt-fk3gp 4 місяці тому +1

      സ്വന്തം ഭാഷയിലെ അക്ഷരമെങ്കിലും പഠിച്ചിട്ട് കമൻറുമായി വന്നാൽ പോരെ

    • @ChandhanaChandhu-e5c
      @ChandhanaChandhu-e5c 3 місяці тому

      ​​@@emmanualkt-fk3gpmanushyanan thett pattum sireee

    • @Emersonjacobable
      @Emersonjacobable 3 місяці тому

      You are very correct 💯☺️

  • @chandrikapn349
    @chandrikapn349 3 місяці тому +3

    രാഷ്ട്രത്തിന് വേണ്ടി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചു മുന്നേറുന്ന മോദിയെ താഴ്തിക്കെട്ടാൻ നിങ്ങളൊന്നും പോര.അദ്ദേഹം ഒരു അവതാരമാണ്.❤❤ മോഡിജി❤

  • @abymathew1815
    @abymathew1815 4 місяці тому +18

    Dhruv ❤❤
    Jaiby...❤️❤️

  • @mallutripstories
    @mallutripstories 3 місяці тому +3

    Thank you Dhruv Rathee for the awakening you did among India's youth. I am really delighted to see that democracy survived in my country this morning when results announced. Thanks Jaiby for the translations❤

  • @ftmsuhraftmsuhra
    @ftmsuhraftmsuhra 4 місяці тому +10

    Dhruv rathee മലയാളം വിഡിയോ കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. നിങ്ങൾക്ക് അവരുടെ എല്ലാ വീഡിയോയും മലയാളം കൊണ്ട് വരാൻ കഴിയുമെങ്കിൽ കൊണ്ട് വരുക ❤

  • @brcgroup5588
    @brcgroup5588 4 місяці тому +21

    വെയിറ്റ് ചെയ്യുകയായിരുന്നു... Thanks

  • @ahamadnahas8133
    @ahamadnahas8133 4 місяці тому +3

    ദ്രുവിൻറെ വാക്കുകൾ അതേ രീതിയിൽ മലയാളത്തിൽ തർജ്ജിമ ചെയ്യുന്നത് JBi മാത്രമാണ് താങ്ക്യൂ jbi❤❤❤

  • @gloryvijayan6247
    @gloryvijayan6247 4 місяці тому +5

    ❤❤❤👍👍👍കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. Abhinanthanangal

  • @LeelaThePlay
    @LeelaThePlay 2 місяці тому +2

    റീച്ച് കിട്ടാതെ ആയപ്പോൾ വേറെ ഒരാളുടെ ട്രാൻസിലേഷൻ കൊണ്ടുവന്നിരിക്കുന്നു😢

  • @FunTech4-op8go
    @FunTech4-op8go 3 місяці тому +3

    Sathyam 😮👍

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 місяці тому

    വളരെ നന്നായി പരിഭാഷ നടത്തി . ഭാഷ അറിയാത്തവര്‍ക്ക് ഇത് പെട്ടന്ന് ഗ്രഹിക്കാന്‍ പറ്റും . ഗുഡ് ജോബ്‌ .

  • @susanjohn5952
    @susanjohn5952 3 місяці тому

    Dhruv,you are such a bold,sincere hearted Indian citizen! The True citizen. Matters will not go rosy for ever! Very soon it will be the fall of Modi!!! Disappointed with Chandrabu😢,thought he had strong guts. Let's wait for time to prove the adage in Tamil- 'PALA NAAL THIRUDAN ,ORU NAAL PIDIKKA PEDUVAAN!' Wishing it will happen soon.

  • @naveedk5477
    @naveedk5477 4 місяці тому +303

    ഇത്രയും നുണ പറഞ്ഞിട്ടും ബഡായി പറഞ്ഞിട്ടും മോഡി ഒരു അവതാരം ആണെന്ന് വിശ്വസിക്കുന്ന മലയാളികൾ ഉണ്ട്. 🤭

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 4 місяці тому

      സംഘികുട്ടൻമാർ😂😂😂

    • @srees7095
      @srees7095 4 місяці тому +26

      That’s a sad truth we can't convince them
      If we try to persuade, really it's time and energy waste 😢

    • @Ultron-r1m
      @Ultron-r1m 4 місяці тому +1

      എടാ കേജാരിവാൾ ഒരു youtubere arrest cheythu ayal AAP party control ഉള്ള സ്കൂളിൽ നടക്കുന്ന അപകടകരമായ കാര്യങ്ങൾ youtibeilude share ചെയ്തത് കൊണ്ടാണ് അപ്പൊ അതൊന്നുഉം. Dictatorship alle. Mamta banerjeeye ethirthu avarkku ethire post ചെയ്യുന്നവരെ അവർ അറസ്റ്റ് ചെയ്തു അപ്പൊ ഇതൊക്കെ dictatorship alle.

    • @Ultron-r1m
      @Ultron-r1m 4 місяці тому +17

      ​​@@srees7095karanatakayil congress cheythathu entha full obc reservation എടുത്തു muslims inu കൊടുത്തു അപ്പൊ ഇതൊക്കെ എന്താ..

    • @Pradeep.c.k
      @Pradeep.c.k 4 місяці тому +21

      മോനെ എങ്കിൽ പറ മോഡിക്ക് പകരം ആര് വരണം.
      ജൂൺ 4ന് ജനാധിപത്യം അപകടത്തിൽ എന്ന് പുലമ്പറുതെ 🙏

  • @rajeevbhaskaran2828
    @rajeevbhaskaran2828 4 місяці тому +44

    ഇവിടെ അവർണർ ഒറ്റക്കെട്ടായി സഹർണരുടെ സംഘടിത നീക്കത്തെ ചെറുക്കേണ്ട സമയം അതിക്രമിച്ചു.

    • @georgekuttychacko3412
      @georgekuttychacko3412 4 місяці тому +1

    • @viswajithp1431
      @viswajithp1431 4 місяці тому +4

      Ivide evdeyada adima kammi avarna savarna gap ullath...even modi and and president are avarnas

    • @scientificmalayalam9622
      @scientificmalayalam9622 4 місяці тому +6

      താൻ എന്തിനാടോ ഈ video കണ്ടത് കഷ്ടം. 🙄. ഇങ്ങനെയും ഉണ്ടല്ലോ കുറെ എണ്ണം. ആ video യുടെ core meaning എന്താണെന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത കുറെ എണ്ണം

    • @TheKuttaapi
      @TheKuttaapi 4 місяці тому

      ninnakondum ninda poorvikare kondum kollathadinnu sawarnnare paranjittendu kaaryam

    • @lamrinpepe6435
      @lamrinpepe6435 4 місяці тому

      @@TheKuttaapi ദ്രാവിഡർ ആയ നിന്റെ പൂർവീകർ മനുവുമായി വന്ന ആര്യന്മാർക്ക് സ്വന്തം വീട്ടിലെ പെണ്ണ് കൂട്ടിക്കൊടുത്ത് സവർണ്ണർ ആയി... മണ്ണിൽ പണിയെടുക്കുന്നവരെ പിഴിഞ്ഞ് മെയ്യാനെങ്ങാതെ ജീവിച്ചു... കേരളത്തിൽ സംഭവിച്ചതിനേക്കാൾ വലുത് സവർണർക്ക് നോർത്തിൽ സംഭവിക്കാനിരിക്കുന്നു. അവർ സംഘടിച്ചു തുടങ്ങി

  • @SrKu-cn3ot
    @SrKu-cn3ot 4 місяці тому +15

    പിണറായി വിജയൻ sir te 10 year ഭാരണത് കുറിച്ചു ഒരു decode വീഡിയോ ചെയ്യോ kerathinu vendi ചെയ്യുന്ന നല്ലതും വേണ്ടാത്തതും അയ കാര്യങ്ങൾ

    • @py7432
      @py7432 4 місяці тому +4

      🤣

    • @devanr9944
      @devanr9944 4 місяці тому +5

      Enthayalum bjp yude അത്ര ദ്രോഹം പിണറായി ചെയ്തിട്ടില്ല

    • @SrKu-cn3ot
      @SrKu-cn3ot 4 місяці тому

      Decode chethu nokkatee currect data vechit ennit parayaam

    • @sujiyours
      @sujiyours 4 місяці тому

      പിണറായി ഇന്ത്യ ഭരിക്കണം

    • @py7432
      @py7432 4 місяці тому +1

      @@devanr9944 🤣

  • @wilsonchoondal4770
    @wilsonchoondal4770 4 місяці тому +36

    താങ്കൾ പറഞ്ഞതിൽ തൊണ്ണൂറ്റി ഒമ്പതു ശതമാനവും ശരിയാണ് - പിണറായി വിജയൻ പ്രധാനമന്ത്രിയാകാൻ യോഗ്യനാണ് എന്നു പറഞ്ഞപ്പോൾ എല്ലാം തെറ്റിപ്പോയതുപോലെ.

    • @ajithsebastian797
      @ajithsebastian797 4 місяці тому +12

      Better than modi athare ullu

    • @Rae-wb1yj
      @Rae-wb1yj 4 місяці тому

      ​@@ajithsebastian797കടം

    • @abdullavazhayil4868
      @abdullavazhayil4868 4 місяці тому +1

      നമ്മളെ എന്നും ഗോസായികൾ ഭരിച്ചാൽ മതിയോ

    • @BruceWayne-qe7bs
      @BruceWayne-qe7bs 4 місяці тому +2

      @@ajithsebastian797 Mm മാർക്കറ്റ് ഇടിയും ഉള്ള കമ്പനി ഒകെ പോകും.

    • @py7432
      @py7432 4 місяці тому +7

      @@BruceWayne-qe7bs ഇജ്ജാതി മണ്ടന്മ്മാരാണ് ഈ channel രണ്ടും serious ആയി എടുക്കുന്നത്. Honestly i thought JBI was better at analysing things based on fact check and his own viewpoint, but I was wrong.

  • @Guruji-x7c
    @Guruji-x7c 4 місяці тому +7

    എത്ര സത്യം തുറന്നു പറഞ്ഞാലും പരിഹാസത്തോടെ കാണുന്ന ചിലർ ഹാ കഷ്ടം എന്നേ പറയേണ്ടു.

  • @jaseelajaseela5399
    @jaseelajaseela5399 4 місяці тому +4

    You should go on exposing BJP's cruel, ruthless and their inhuman activities. I guess it'll open many people's eyes and they will soon realise the seriousness of the problems going on.🙏❤️💪

    • @shrihari7022
      @shrihari7022 4 місяці тому

      I did not said UDF here because they donot have power in both state and central, as for as now people of kerala should consider only these two parties, how they are doing. Both are useless and doing poor development. So consider UDF but UDF before proved that they are also scammers, hence proved No party is good for country.

  • @stranger-ul8kd
    @stranger-ul8kd 4 місяці тому +9

    What I had learned from Druv Rathe
    1 )How to increase viewers and subscribers by criticizing A well popular leader.
    2) How to mislead people by
    Hidding negative comments from comment section
    Hidding logical questions from comment section
    Converting subscribers to slaves to promote our own false judgement, leading them to attack your haters in youtube
    3) How to spread false informations by explaining "half truths " wisely
    4)How to earn money by spreading hate against our own government by living in another country and enjoying with lover.
    5)How to provoke people to work against their country and to make chaos.
    6)How to hide the large number of positive things done by government by highlighting some issues which occured during election time(Raised by haters)
    7) How to mislead youth from their own cultural roots.
    8) How to make youtube a platform for spreading hates against a most adorable leader
    9) How to work against a country's progress by sitting in another country.
    10) How to direct subscribers to report others videos (which are against our own falls judgement )till they are removed by UA-cam.
    11)How to increase revenue by gaining support of extremists and anti-nationals working against the country.
    Thank you Druv (The real Dictator ) for all of this.

    • @ANTBEN007
      @ANTBEN007 4 місяці тому +2

      poor guy

    • @girija2910
      @girija2910 2 місяці тому

      same is being done here

  • @baitharchitects
    @baitharchitects 4 місяці тому +9

    നിങ്ങൾക്ക്❤❤

  • @lokamanniathilakanap9723
    @lokamanniathilakanap9723 3 місяці тому

    തിരശീലക്ക് മുൻപിൽ തെളിയുന്ന സത്യങൾ അഭിനന്ദനങ്ങൾ❤🎉😂

  • @user-ii3ou4st2p
    @user-ii3ou4st2p 4 місяці тому +8

    1)Controlling inflation=while Congress were ruling, the inflation rate was 8.2% and now its 5% even after ""Covid ""
    2)GNPA
    3)Managing Capital expenditure and Revenue expenditure
    4)Fiscal deficit
    5)Forex
    In all these as a nation congress failed to manage and Bjp govt took the actions to make Our India Straight and Stubborn.

    • @BruceWayne-zi9qy
      @BruceWayne-zi9qy 4 місяці тому +4

      But People in kerela is crying 🤣

    • @user-ii3ou4st2p
      @user-ii3ou4st2p 4 місяці тому

      Why do people from kerala is crying?

    • @user-ii3ou4st2p
      @user-ii3ou4st2p 4 місяці тому

      Brother asking question against constitution is good for a country, but that doesn't mean the are smart,
      Because even a 10 year old boy can do that

    • @user-ii3ou4st2p
      @user-ii3ou4st2p 4 місяці тому

      Getting solution for it and that too should meet practicality in an indian country which have 141+ cr people.

    • @mejustcalling2586
      @mejustcalling2586 4 місяці тому

      keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum.........
      Idu poduve college piller il laa kanapedunnad, enik experience undu ..........
      Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........
      Ee 2 perk hindukkale vallatha verup undu
      Ivan anti hindu funding cheyuvvah

  • @studioaze6198
    @studioaze6198 4 місяці тому +13

    Very nice explanation 😊❤

  • @VincentGomez2255
    @VincentGomez2255 4 місяці тому +4

    Totally agree with what all Dhruv said, except for what he said about Pinaraayi being better suited than Modi to become PM. Both are dictators, two sides of the same coin. ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോന്നുന്നു!

    • @shrihari7022
      @shrihari7022 4 місяці тому +3

      I agree with you brother, CPIM or BJP or UDF all are now working for their benefits not countries.

    • @messiverse
      @messiverse 3 місяці тому

      Pinarayi doing well...dont hate or love someone blindly

    • @shrihari7022
      @shrihari7022 3 місяці тому +1

      @@messiverse athe onn kasaragod vannu nokuvo? Kasaragod ippalum 15 years back pole tanne ann, korch road okke sheri aaki ennallathe parayanayitt oru development illa. Kit tannath matram . Do you say any development or projects of pinarayi please. I donot know any of them.

    • @shrihari7022
      @shrihari7022 3 місяці тому

      @@messiverse parayumbo aa oru development inte list koodi tannal nallathan. Verthe building paniyunnu athallathe avide officers illa, adyapakarilla, ningal ethengilum scheme pinarayi govt inte success aayath parayamo?

    • @shrihari7022
      @shrihari7022 3 місяці тому

      @@messiverse parayumbo korch nokanam blindly develop cheyyunindd enn paranja pora. Central govt have did many activities and there are many beneficial on that. But they need to focus more on some crucial issues they failed. But pinarayi did nothing. Zero achievements only scams like gold scam, kit scam etc. Central also did some scams but some development is there to say. But Pinarayi there is nothing other than giving kit.

  • @NikhilAhlawatt
    @NikhilAhlawatt 2 місяці тому

    Love from North India ❤

  • @aswinrkr2809
    @aswinrkr2809 3 місяці тому +4

    June 4നു റിസൾട്ട്‌ വന്ന് കഴിഞ്ഞുള്ള റാട്ടിയണ്ണന്റെ അന്നത്തെ video ആയ 'ഹാട്രിക്ക് കണ്ട് ഹാലിളകിയ മോങ്ങൽ ' വളരെ നന്നായി translate ചെയ്ത് തരണേ അണ്ണാ.... 😬😬

  • @thomassamuel9364
    @thomassamuel9364 3 місяці тому +1

    10 years a curse to Indian Democracy

  • @seenajolly324
    @seenajolly324 3 місяці тому

    നിങ്ങളുടെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤❤👌

  • @GokulVinayak-rp5gg
    @GokulVinayak-rp5gg 4 місяці тому +6

    ഒരു വീഡിയോ ഇറക്കി മോഡിയെ പൂട്ടാൻ പറ്റില്ല മക്കളെ... 🤣🤣കൂടിയ ഒരു ഐറ്റം കാണാൻ വെയ്റ്റിംഗ്

    • @NithinJoseph-ki5eq
      @NithinJoseph-ki5eq Місяць тому

      @@GokulVinayak-rp5ggഒരു വീഡിയോ അല്ല മോനെ ധ്രുവിന്റെ എല്ലാ വിഡിയോയും ഹിന്ദിയിൽ കണ്ട ആളാണ് ഞാൻ ഇലക്ഷനിൽ കണ്ടില്ലേ അത് മതി ഇനി കണ്ടോളും

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 4 місяці тому +4

    ജയ് ഷായുടെ ആ പ്രസംഗ ശകലം വീഡിയോയിൽ നിലനിർത്തിയാൽ നന്നായിരുന്നു, ഭാഷാ നിലവാരം മനസ്സിലാക്കാൻ.

  • @parelhouse-rf7dk
    @parelhouse-rf7dk Місяць тому

    Dhru rati congratulations to your message

  • @anoopind001
    @anoopind001 3 місяці тому +1

    😂😂😂😂 ഭയങ്കരം തന്നെ... എന്നിയും ഹിന്ദി പഠിപ്പിക്കു... നടക്കെട്ടെ... ഗുഡ് ലക്ക്...

  • @ansalsalim1275
    @ansalsalim1275 4 місяці тому +2

    Njn Kure naalayi alojikuarnu dhrivunthie video malayalathil translate chyanam ennu anyway good job❤

  • @sunnythomas2694
    @sunnythomas2694 3 місяці тому +3

    ദ്രുവേ ...ഇത് പോലെ മോദിയെ തെറി വിളിക്കുന്നതിന്‌ എങ്ങനെയാ ..ദിവസക്കൂലിയാണോ മാസക്കൂലിയാണോ ..??
    ജൂൺ 4 ന് ഇലെക്ഷൻ റിസൾട്ട് വരുമ്പോൾ അടുത്ത "മോദി കഥയും " ആയി വരില്ലേ ?? വരണേ ...വരണം ..
    "മതം പറഞ്ഞു മോദി ജയിച്ചു " വോട്ടിംഗ് മെഷീൻ അട്ടിമറിച്ചു മോദി ജയിച്ചു എന്ന് പറയുമോ ദ്രുവേ ??🤪🤪🤪

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 3 місяці тому +1

    Mr. Dhruv, I really appre ciate you.

  • @saleemk7521
    @saleemk7521 4 місяці тому +3

    അവതരണം സൂപ്പർ ശെരിക്കും ദ്രുവിനെ പോലെ. തന്നെ സംസാരം. ഗുഡ്

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 4 місяці тому +4

    കൂടെ നിൽക്കുന്നവർക്ക് പ്രത്യുപകാരം ചെയ്യുക മനുഷ്യ സഹജമായ ഒന്നാണ്. രാഷ്ട്രീയ പാർട്ടികളും അപവാദമല്ല. പക്ഷെ ബിജെപിയും അവരുടെ വിശ്വഗുരുജിമാരും എല്ലാ അതിരുകളും ലംഘിച്ചു എന്നതാണ് ദുരന്തം. എട്ടാം വയസ്സിൽ ആർ.എസ്.എസിൽ ചേർന്ന ഗുരു 'രാജ്യ സേവന'ത്തിന് വേണ്ടി സ്വന്തം ഭാര്യയെ വീട്ടിൽ നിന്ന് പറഞ്ഞു വിടുകയാണ്, അതും മുത്തലാക്ക് കൊടുക്കാതെ! ഭാര്യയുമായി ജീവിച്ചു പോകാൻ യാതൊരു സ്‌കോപ്പും ഇല്ല എന്ന് ഉറപ്പാകുമ്പോഴാണ് ഫൈനൽ തലാക്ക് കൊടുക്കേണ്ടത്. അതുണ്ടായില്ല എന്നത് എല്ലാ അർഥത്തിലും സ്ത്രീ പീഡനമല്ലേ? തനിക്ക് വേണ്ടെങ്കിൽ വിവാഹമോചനം നൽകി അവരെ പുനർ വിവാഹത്തിന് സഹായിക്കുകയല്ലേ വേണ്ടിയിരുന്നത്? പാർട്ടി നേതാക്കളുടെ സ്ത്രീ പീഡന കഥകൾ ഞെട്ടിക്കുന്നവയാണ്. കശ്മീരിലെ കൊച്ചു മുസ്‌ലിം പെൺകുട്ടി മുതൽ റസ്ലിങ് താരങ്ങളായ മുതിർന്ന ഹിന്ദു വനിതകൾ വരെയുള്ളവർ ബിജെപിയുടെ 'സ്ത്രീ സ്‌നേഹത്തിന്' വിധേയരായവരാണ്. ഇപ്പോഴിതാ കർണാടകയിൽ രേവണ്ണ മോഡൽ 'നാരി ശാക്തീകരണം.' പ്രജ്വലിൻ്റെ മൂവായിരത്തോളം അസാന്മാർഗിക, പീഡന വീഡിയോകൾ പുറത്തു വന്ന വിവരം അമിത് ഷാ അറിഞ്ഞ ശേഷവും ഗുരുജി പ്രജ്വലിന് വേണ്ടി വോട്ട് തേടി! ഈ നാണക്കേടിന് പാർട്ടിയിലെ അഭ്യന്തര പാരവെപ്പ് കാരണമയോ എന്നും അറിയില്ല.
    EB (ബോണ്ട്)
    EC (കമ്മിഷൻ)
    ED (ഡയറക്ടറേറ്റ്)
    EV (മെഷീൻ)
    എല്ലാം സംഘിവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഭാരതത്തെ ഒന്നിപ്പിക്കാൻ 'ഭാരത് ജോഡോ' യാത്രകളും പദ്ധതികളും നിരന്തരം വേണ്ടി വരും. എന്നാൽ സമീപഭാവിയിൽ തന്നെ രാജ്യത്തെ തിരിച്ചു പിടിക്കാം!

    • @akhilsudhinam
      @akhilsudhinam 4 місяці тому +1

      ഉഫ് നന്മ മരമേ 🤭🤭🤭🙏🙏

    • @princejacob1d
      @princejacob1d 4 місяці тому

      ​@@akhilsudhinamuff chanakame

    • @akhilsudhinam
      @akhilsudhinam 4 місяці тому +1

      @@princejacob1d ഉഫ്പന്നി തീട്ടമേ 🙏

  • @user-ie6bq6px9d
    @user-ie6bq6px9d 3 місяці тому +3

    ഒരു ചാനൽ തുടങ്ങി വെറുതെ കുറെ അർത്ഥമില്ലാത്ത ചപ്ലാചി അടിച്ചിട്ട് എന്ത് കാര്യം ?
    60 വർഷം ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിച്ചു നരകത്തിലേക്ക് തള്ളിയിട്ടു ഇനിയും വന്നു വോട്ട് ചോദിക്കുന്നതെന്തിന് indi മുന്നണി?
    10 വർഷം കൊണ്ട് രാജ്യത്തിന് ലോകത്തിൻ്റെ മുന്നിൽ ആദ്യമായി ഒരു അംഗീകാരം കിട്ടിയത് ഇപ്പോളാണ്.
    നല്ല രോഡ്‌കൾ , നല്ല ട്രെയിന് കൾ , ( പാഇത്തിൽ തുറാത്ത) എയർ പോർട്ട്കൾ , ഗ്യാസ് കണക്ഷൻ എല്ലാം വന്നത് ഇപ്പൊൾ മാത്രം ..

  • @balachandrankc6186
    @balachandrankc6186 3 місяці тому +1

    ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ജോർജ് നെ പോലെയുള്ളവരിൽ നിന്ന് കിട്ടുന്ന റിവാർഡിനെ കുറിച്ച് പ്രോഗ്രാം ചെയ്യാമോ?

  • @anasabdulnistar7302
    @anasabdulnistar7302 4 місяці тому +18

    ദേശാഭിമാനി വായിക്കുമ്പോഴാ ഒരു സമാദാനം, കേരളത്തിൽ ഒരു പ്രശ്നവും ഇല്ല, നമ്മളെല്ലാം സേഫ് ആണ് 😄

    • @anshadmohammed1497
      @anshadmohammed1497 4 місяці тому +7

      Orikkalum dheshabhimani mathram vayikkaruth. Ella pepar um vayikkukka.appo manassilakum keralam bedhapetta avasthayil aanenn

  • @fahadnasriyafans9240
    @fahadnasriyafans9240 3 місяці тому +2

    27:36 പിണറായി വിജയൻ നരേന്ദ്ര മോദിയെക്കൽ 100 മടങ്ങ് മികച്ചവൻ ആണെന്നോ😂😂😂
    പിണറായിയും ഇതുപോലെ സ്വയം പൊങ്ങി ഫാസിസ്റ് ആണ്. സ്വജന പക്ഷപാതം, പിൻവതിൽ നിയമനം, പൊക്കി പറയുന്ന ബുദ്ധിജീവികൾക്ക് അവാർഡ്, എതിർത്തു സംസരിക്കുന്നവർക്ക് കേസും സോഷ്യൽ മീഡിയ bullying😂😂😂😂
    Druv Rathee യും പൂർണമായി എല്ലാം പഠിച്ചിട്ടല്ല കാര്യങ്ങൾ അവതരിപ്പിക്കുന്നത്

  • @LeelaThePlay
    @LeelaThePlay 2 місяці тому +1

    ഇല്ലാത്ത ഒരു പൊതുശത്രുവിനെ ഉണ്ടാക്കി ആ ആശയത്തിൽ നിലനിൽക്കുക എന്നുള്ളത് അടിമ സ്വഭാവമുള്ള വരുടെ സ്ഥിരം പരിപാടിയാണ്... ഇവർ സപ്പോർട്ട് ചെയ്യുന്ന പാർട്ടി അല്ലേ യഥാർത്ഥത്തിൽ ഏകാധിപത്യം കാണിക്കുന്നത്😅 ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞു പത്തുവർഷമായി ഒന്നും പൊട്ടിയില്ല

  • @madmonkvlogs6110
    @madmonkvlogs6110 4 місяці тому +6

    ജെർമ്മൻ ധ്രുവ് റാത്തോഡിയുടെ ഓരോ വീഡിയോസും പൊളിച്ചടുക്കുന്ന യുടൂബേഴ്സിൻ്റെ വീഡിയോയും മലയാളത്തിൽ വേണം

  • @tuttu1234ful
    @tuttu1234ful 4 місяці тому +1

    Also try to place a background with Druvs photo and his captions like a thumbnail through out your presentation. a small changes will make big impact.

  • @soorajansel4253
    @soorajansel4253 3 місяці тому +1

    🇮🇳 dhruv is inspiring us🇮🇳

  • @sekharrajasekhar1665
    @sekharrajasekhar1665 4 місяці тому +2

    బ్రో Bro thank you for making this video, for the sake of democracy

  • @GoldendesertGDT
    @GoldendesertGDT 4 місяці тому +2

    India with BJP 💞❤️❤️💕💕

  • @BruceWayne-zi9qy
    @BruceWayne-zi9qy 4 місяці тому +9

    Modi is going to rule the next 5 years and india will become world's third largest economy , people in Kerala crying about it🤣🤣🤣

    • @mejustcalling2586
      @mejustcalling2586 4 місяці тому

      keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum.........
      Idu poduve college piller il laa kanapedunnad, enik experience undu ..........
      Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........
      Ee 2 perk hindukkale vallatha verup undu
      Ivan anti hindu funding cheyuvvah

    • @messiverse
      @messiverse 3 місяці тому

      Myru aavum nokki ഇരുന്നോ

  • @GopikaBalagopal
    @GopikaBalagopal 4 місяці тому +6

  • @Anshadashrafkk
    @Anshadashrafkk 4 місяці тому +7

    ❤❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 4 місяці тому +4

    👍🏻👍🏻👍🏻സൂപ്പർ

  • @MuhammedTp-qw4ry
    @MuhammedTp-qw4ry 3 місяці тому

    ഏതായാലും ഉത്തരേന്ത്യക്കാരെ.. കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ.. മുഖ്യ പങ്കുവഹിച്ച മൊതല് 🥰🥰😘😘ദ്രുവ് 🥰🥰

  • @AbdulKareem-su8ue
    @AbdulKareem-su8ue 4 місяці тому +3

    Go ahead , truth at last succeded

  • @sajidaabdul1537
    @sajidaabdul1537 4 місяці тому +1

    ധ്രുവ് റാഠി. ഇന്ത്യയിലെ വർഗ്ഗീയ ശക്തികളെ മുട്ട് വിറപ്പിക്കാൻ തന്റേടമുള്ള ചെറുപ്പക്കാരൻ 👍

  • @MS-ol5kz
    @MS-ol5kz 4 місяці тому +23

    മലയാളികളുടെ ധൃവ് EBI

    • @Pradeep.c.k
      @Pradeep.c.k 4 місяці тому +2

      ജൂൺ 4വരെ കണ്ടൻഡന്റ് ആയി. 😭

    • @showkaths9578
      @showkaths9578 4 місяці тому

      ​@@Pradeep.c.kഅന്ന് നീ ചാവോ സങ്കി

  • @foxnevertelllies77
    @foxnevertelllies77 4 місяці тому +6

    Jaiby,
    മോഡിയെ വിമർശിക്കാൻ തുനിഞ്ഞിറങ്ങിയ, മഹാനായ Dhruv Rathee, യുടെ ,Translator ആയി ,സ്വയം അധഃപതിക്കുന്നതിനു മുമ്പ്....
    Dhruv Rathee ആരുടെയെല്ലാം
    അപ്പകഷ്ണങ്ങൾ, തിന്നിട്ടും കണ്ടിട്ടുമാണ്, ഇവ്വിധം കുരക്കുന്നതെന്ന്..... ആദ്യം സ്വയം മനസ്സിലാക്കൂ.....

  • @GokulVinayak-rp5gg
    @GokulVinayak-rp5gg 4 місяці тому +7

    ഇന്ത്യക്ക് ഇപ്പോൾ നല്ലത് ഏകാധിപത്യം തന്നെയാണ് 👌.... ജൂൺ 4കരച്ചിൽ ഡേ....

  • @mohammedali-zc6qv
    @mohammedali-zc6qv 3 місяці тому

    മോഡിയെ ബിജെപി ക്കാർ തന്നെ മൂലക്ക് ഇരുത്തിയൊ സ്വർണം കായ്ക്കുന്ന മരമാണെങ്കിലും അത് തലക്ക് മീതെ വളർന്നാൽ വെട്ടി കളയണം എന്ന പയ മൊഴി കോടികളുടെ ചിലവിൽ ഒരാൾ മാത്രം വിലസി ജീവിക്കുമ്പോൾ കൂടെയുള്ളവർ തന്നെ പാരയുമായ് ഇറങ്ങിയൊ പോകുന്നിടത്തെല്ലാം ഓന്ത് നിറം മാറുന്നത് പോലെ മോഡിയുടെ മികച്ച കഴിവ് പരാജയ പെട്ടൊ ഇന്ന് ഇന്ത്യയിൽ ആരാധനാലയങ്ങൾ എമ്പാടും ഉള്ളപ്പോൾ ചില ആരാധനാലയങ്ങൾക്ക് പിറകെ കൂടി മത വിശ്വോസിയെ തൻ്റെ പിറകെ നിർത്താമെന്ന മുഡവിശ്വാസം പൊളിഞ്ഞൊ ഒരോ ഇന്ത്യക്കാരനും തൻ്റെ രാജ്യത്ത് സ്വസ്ഥമായും സുരക്ഷിതമായും ജീവിക്കണം ഇന്ത്യയെ ഉന്നതിയിലെത്തിക്കണം പക്ഷെ മതത്തിൻ്റെ ചാര് പറ്റി സ്വന്തം പദവി നിലനിർത്തി സുഖത്തിൻ്റെ തൊട്ടിലിൽ ഒരാൾ മാത്രം ആടിയാൽ മതിയൊ വർഗിയത അത് എതൊരു മത വിശ്വോസിക്കും അഭികാമ്യമല്ല നാളെ ജനം അവരെ തൊട്ടിലെറിയുക തന്നെ ചെയ്യും എവിടെയൊ കിടന്ന ചൈന നമ്മളേക്കാൾ അൻപത് വർഷം മൂന്നിലെത്തിയത് നാമറിഞ്ഞില്ല കാരണം നമ്മൾ വിശ്വസിച്ചിരുന്ന പല ആളുകളും ആരാധനാലയങ്ങളുടെ തറക്കല്ല് മാന്തുന്ന പണിയിലായിരുന്നു എല്ലാത്തിനും ഒരു സമയമുണ്ട് എല്ലാത്തിനും ഒരു അന്ത്യം മുണ്ട് അതിനിടയിൽ വാരി പിടി ചെതെല്ലാം തൻ്റെ സ്വന്തം അപ്പോഴും സാധാരണക്കാരൻ ഇപ്പോഴും ക്യൂവിലാണ് എന്നെങ്കിലും കരകയറുമെന്ന പ്രതീക്ഷയിൽ ആൾബലം കൊണ്ടും ഭൂപ്രക്രിതിയുടെ മേൻമ കൊണ്ടും എവിടെയോ എത്തേണ്ട നമ്മുടെ ഇന്ത്യ മത രാഷ്ട്രീയ വെറിയന്മാരെ കൊണ്ട് മുരടിച്ച് പോയി വെറുതെ ഒന്ന് നെടുവീർപ്പിടാം പ്രതീക്ഷയോടെ...

  • @jojythomas6872
    @jojythomas6872 4 місяці тому +5

    Feku is exposed again 😮 thanks for malayalam version

  • @synergyacademy8388
    @synergyacademy8388 4 місяці тому +2

    ജെബി മാധ്യമ രംഗത്തേയ്ക്ക് വരണം
    മലയാളികൾ അതു ആഗ്രഹിക്കുന്നു

  • @bhairavisharma
    @bhairavisharma 3 місяці тому

    ധ്രുവ് രാതി രാമായണം തിരുത്തി പറയുന്നുണ്ട് ,അതും മലയാളത്തിൽ ആക്കാൻ മറക്കരുത് 🙃🙃

  • @pradeepnila
    @pradeepnila 4 місяці тому +1

    wonderful video.... good attempt...

  • @vishnuprasadmr1713
    @vishnuprasadmr1713 4 місяці тому +3

    2050 കഴിയാതെ ഇന്ത്യ ബിജെപിയുടെ കയ്യിൽ നിന്നും ഒന്ന് അനക്കാൻ കഴിയുന്ന ഏതെങ്കിലും ഒരു തൈ ആരെങ്കിലും നട്ടിട്ടുണ്ട് എങ്കിൽ വരട്ടെ..
    UA-cam പണം കൊടുക്കുന്ന പരിപാടി നിർത്തിയാൽ മുറിക്കുള്ളിൽ ക്യാമറക്ക് മുന്നിൽ ഇരിക്കുന്ന വപ്ലവ സിംഹങ്ങൾ മേലനങ്ങാതെ തിന്നുന്ന കൊഴുപ്പ് വറ്റി പുറത്തിറങ്ങുമല്ലോ..
    വിയർപ്പൊഴുക്കി ജീവിക്കുന്ന സാധാരണക്കാരൻ തീരുമാനിക്കും ആര് ഭരിക്കണമെന്ന്..

  • @GoldendesertGDT
    @GoldendesertGDT 4 місяці тому +2

    2024 BJP 💞💞💞💞💞

  • @abdulhaseebm1990
    @abdulhaseebm1990 4 місяці тому +2

    Good translation ❤

  • @georgekuttychacko3412
    @georgekuttychacko3412 4 місяці тому +4

    ഇയാളുടെ എല്ലാ ചെയ്തികളും നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കു മനസിലാകും ഇതെല്ലം SHOW വെറും ഷോ ആണ് , ഉഡായിപ്പിന്റെ
    ആൾരൂപം . ദൈവം ഇതെല്ലം കാണുന്നുണ്ട് .
    പക്ഷെ SC ഇടപെട്ടു ഇനിയുള്ള കുറച്ചു സീറ്റുകൾ അല്ലേ ഉള്ളൂ , ഏതെങ്കിലും Ballot voting മാത്രമാകു , സത്യം ജയിക്കട്ടെ

  • @dellsanddelights2930
    @dellsanddelights2930 3 місяці тому +1

    Thank you for the translation

  • @LoveFootball-143
    @LoveFootball-143 4 місяці тому +2

    Mammootty - Puzhu issue oru video cheyyooo

  • @abdullavazhayil4868
    @abdullavazhayil4868 4 місяці тому +2

    Good Translation..... 👌

  • @shahaletsaw7752
    @shahaletsaw7752 4 місяці тому

    ആത്മരതി അല്പൻ. 100% correct for Modi.

  • @mallutracks556
    @mallutracks556 4 місяці тому +1

    Waitcheithirikkuvayrunnu🌹

  • @nasarmp
    @nasarmp 4 місяці тому +5

    എനിക്കു തോന്നുന്നത് മോദി അവസാനം ആതമഹത്യ ചെയ്യും എന്നാണ് ഹിറ്റ്ലറെ പോലെ മോദി ഒരു സൈക്കോ ആണ് ....

    • @akhilsudhinam
      @akhilsudhinam 4 місяці тому +3

      അശ്വസിച്ചോ 🤭

    • @GokulVinayak-rp5gg
      @GokulVinayak-rp5gg 4 місяці тому +3

      ​@@akhilsudhinamഇവന്മ്മാര് ഇതും പറഞ്ഞു അശ്വസിച്ചു നടക്കട്ടെ ബ്രോയ്... ഇനി കൊറേ കൊല്ലം കരയാൻ ഉള്ളതല്ലേ 🤣🤣

    • @forcemedia8168
      @forcemedia8168 4 місяці тому +1

      Jb എന്ന് പറയുന്നവൻ ഒരു അന്തം ആണ് ​@@GokulVinayak-rp5gg

  • @yusifera8528
    @yusifera8528 3 місяці тому +1

    മോദിയേ താഴെ ഇറക്കാൻ ഫണ്ട് ഒഴുക്കുന്നതും തടയും യുട്യൂബ് വരുമാനവും ആകും

  • @Theeyanrajan
    @Theeyanrajan 3 місяці тому +2

    മുക്കാലന്മാർ എല്ലാവരും ഹാപ്പി അല്ലെ 😂😂😂😂💥

  • @leslyantony4776
    @leslyantony4776 3 місяці тому +2

    25:51 😂😂😂😂 അൽപൻ

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 4 місяці тому +4

    മുക്കാൽ ഒന്നിന് ഭീഷണിyanalo... പുതിയ മതേതര ഫടൻ

  • @antoinegriezmann4147
    @antoinegriezmann4147 3 місяці тому +2

    ദ്രുവിനോട് പറ വേറെ ആരായാലും വിജയൻ ആവരുത് എന്നു വിജയൻ ഇൻഡ്യയുടെ ഭൂപടം തന്നെ മാറ്റും😂😂

  • @Cochintours
    @Cochintours 4 місяці тому +2

    True, നീ അൽത്മ രതി കൊള്ളൂന്നവനാണെന്ന് ഇപ്പോൾ മനസ്സിലായി

  • @aziinfo2359
    @aziinfo2359 3 місяці тому

    നന്നായി അവതരിപ്പിച്ചു,നന്ദി

  • @AbdulKareem-su8ue
    @AbdulKareem-su8ue 4 місяці тому +4

    No congress man rise to occasion to expose brutal modi, nd his fake gurantee except Druve salute him

  • @GoldendesertGDT
    @GoldendesertGDT 4 місяці тому +2

    Modiji 💕💕💕💕💕

  • @marjanamarju6133
    @marjanamarju6133 4 місяці тому +1

    🎉

  • @aboobackerpk8406
    @aboobackerpk8406 4 місяці тому

    Very gorrect brothr sageegal
    Edupole eshthapole kalla voth
    Chyidithudagum. Egine poyahl
    400 il kududal sithukithum
    Bhalalsageegalle hadich outikannam jangal erageyahl
    EdLah thirum abinhdanam brothr 👍👍

    • @shrihari7022
      @shrihari7022 3 місяці тому +1

      BJP jayuchal kalla vote vere party jayichal democracy yude vijayam what a comedy.