Udupi Sri Krishna Temple Community Food + Udupi Woodlands Veg Food | ഉഡുപ്പി ശ്രീ കൃഷ്ണ മഠം അന്നദാനം

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 1,2 тис.

  • @anuars2062
    @anuars2062 3 роки тому +53

    Ebin chetta coroan ok anu seen dark anu sukshikanm vlog ok nammk pine edukam adhyam health nokutta Harees ikkade live kndapol vallathe vishmaam thoni nignloke egne travel cheyunorale kudthal sukshikanm 👍❤️😉🙏 god bless you

    • @FoodNTravel
      @FoodNTravel  3 роки тому +62

      Anu, njan innale oru community post ittirunnu... Athu Anu kandittundaavilla..
      Njangal ippo yathrakal onnum cheyyunnilla... Ithu kazhinja maasam shoot cheytha video aanu... Ente kayyil aduttha maasam avasaanam vare post cheyyuvaanulla videos undu... Athaanu njaan post cheyyunnathu.... Njangal ippo yaathrakal onnum cheyyunnilla.

    • @anuars2062
      @anuars2062 3 роки тому +4

      @@FoodNTravel Agne anel ok safe ayi eriku vlog vdo ok nammk pine edukam 👍❤️😉

    • @FoodNTravel
      @FoodNTravel  3 роки тому +4

      @@anuars2062 Thank you...

    • @Sherlock-Jr
      @Sherlock-Jr 3 роки тому +3

      @@FoodNTravel കഴിഞ്ഞ മാസവും കൊറോണ ഉണ്ടായിരുന്നല്ലോ?

    • @FoodNTravel
      @FoodNTravel  3 роки тому +25

      @@Sherlock-Jr കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി കൊറോണ ഉണ്ടായിരുന്നു... താങ്കൾ ഈ സമയം ഒക്കെ വീട്ടിൽ തന്നെ ആയിരുന്നു എന്ന് കരുതുന്നു... ജോലി ഒന്നും ചെയ്യാതെ... ബിസിനസ് ഒന്നും നോക്കാതെ.

  • @bbnps1
    @bbnps1 3 роки тому +54

    I studied in Manipal. Used to visit Udupi temple. The feast over there is very good. Today I had an opportunity to look back to those days by seeing your video. Thank you very much.

    • @FoodNTravel
      @FoodNTravel  3 роки тому +3

      So glad to hear that.. Thank you so much..

  • @mrudularajeev8909
    @mrudularajeev8909 3 роки тому +43

    ക്ഷേത്രങ്ങളിലെ അന്നദാനത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണ്. ഒരിക്കലും നാവിൽ നിന്ന് ആ രുചി മാറില്ല. ഉടുപ്പി ക്ഷേത്രത്തെ പറ്റി അറിയാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം. സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് മൃദുല.. 😍😍

  • @Orque01
    @Orque01 3 роки тому +106

    അമ്പലത്തിലെ *സാമ്പാർ* എന്നും എൻ്റെ favourite 😋❤️

  • @rajalakshmikr7399
    @rajalakshmikr7399 3 роки тому +16

    Udupi krishnamath nivedhyam oru pratheka swadhu aanu....
    Ravile enitu avide nadannal oru positive energy aanu
    Woodlands famous veg restaurant

  • @geethanambudri5886
    @geethanambudri5886 3 роки тому +22

    ഉഡുപ്പിയിൽ പോയ ഒരു ഫീൽ,, കുറേ നാൾ ആയി ശരിക്കും പോയിട്ട്,, ഏതായാലും ചേട്ടന് വലിയ ഒരു നന്ദി ❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഗീത 😍

  • @sreekala.s13
    @sreekala.s13 3 роки тому +45

    ഉഡുപ്പി ശ്രീകൃഷ്ണനും നമ്മുടെ ഗുരുവായൂർ അപ്പനും 😍😍🙏🙏ചേട്ടന്റെ ഭാഗ്യം 🤩

  • @massjack23
    @massjack23 3 роки тому +53

    മൂകാംബിക അമ്പലത്തിലും അടിപൊളി ഭക്ഷണമാണ്. Try bro

    • @FoodNTravel
      @FoodNTravel  3 роки тому +4

      Will try 👍👍

    • @sree10.10
      @sree10.10 3 роки тому +3

      തിരുപതിയിലും

    • @iyeraishu1
      @iyeraishu1 3 роки тому

      @@sree10.10 thirupathi queue aalochikkan vayya

    • @sree10.10
      @sree10.10 3 роки тому

      Athe

  • @sarathchandran7565
    @sarathchandran7565 3 роки тому +12

    വൈക്കത്ത് അമ്പലത്തിലെ ആഹരം സൂപ്പർ

  • @nadhirshahaleem133
    @nadhirshahaleem133 3 роки тому +3

    അമ്പലങ്ങളിലെ ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയാണ് ഇവിടങ്ങളിലെ എല്ലാ ഭക്ഷണങ്ങളിലും ധാരാളം രുചിഭേതങ്ങൾ എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടുണ്ട് ഒരു പാട് രുചികൾ ഒളിപ്പിച്ച് വെച്ച് പാചകം ചെയ്യാൻ അമ്പലങ്ങളിലെ പാചകക്കാർക്ക് പ്രത്യേക കഴിവ് കിട്ടിയിട്ടുണ്ട് ....പായസങ്ങൾ പ്രത്യേകിച്ച്... ഇവയൊക്കെ പരിചയപ്പെടുത്തുന്ന എബിൻ ചേട്ടന് ഒരായിരം ആശംസകൾ with love ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് നദിർഷാ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. അമ്പലങ്ങളിലെ രുചികൾ ഒന്നു വേറേ തന്നെ ആയിരുന്നു..

    • @nadhirshahaleem133
      @nadhirshahaleem133 3 роки тому +1

      @@FoodNTravel
      ❤️❤️❤️❤️❤️ എബിൻ ചേട്ടോ... thanks again for your time and consideration 🔥🔥🔥 massssdaa 🔥🔥🔥🔥

  • @akcta2045
    @akcta2045 3 роки тому +107

    അമ്പലങ്ങളിലെ ഭക്ഷണം എന്നും രുചി ഏറിയത് ആയിരിക്കും അല്ലെ എബിൻ ചെട്ടാ 😍

    • @FoodNTravel
      @FoodNTravel  3 роки тому +20

      നല്ല രുചി ആയിരുന്നു 👌👌

    • @naaztn1392
      @naaztn1392 3 роки тому +2

      അതെന്താ അജിനാമോട്ടോ ചേർക്കുന്നുണ്ടോ

    • @nikhilsadanandan393
      @nikhilsadanandan393 3 роки тому +14

      @@naaztn1392 vegetarian foodinu ruchi vere onnu thanne aanu...

    • @parvathyramanathan8256
      @parvathyramanathan8256 3 роки тому +2

      Shariyaanu. Udipi kku zhangal poittundu. Very nice temple. Aa prasadam endhu ruchi aanu. Aa sambhar oru vere taste thanne aanu. Avarude oru type chutney undu. Adhum valare nalladhu. Very simple and very tasty food

    • @silparajesh2158
      @silparajesh2158 3 роки тому +1

      @@naaztn1392 🤣🤣

  • @saidalavivellanchery8515
    @saidalavivellanchery8515 3 роки тому +9

    ഉഡുപ്പി ആ പേരുകേട്ടാൽത്തന്നെ നല്ല പ്യുവർ വെജിറ്റേറിയൻ രുചി നാവിൻതുമ്പിൽ ഓടിയെത്തും..... സൂപ്പർ വ്ലോഗ് 👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സൈദലവി 🤗

  • @scaria4043
    @scaria4043 3 роки тому +28

    Njn poittund..Udupi is a wonderful place and awesome vegetarian food❤️..I'm a non-veggie but I can continue to be veggie if I'm staying in Udupi for long time..atrakk Nalla tasty aanu food okke..Most of the temples in Karnataka will provide food I beleive.with simple ingredients great taste.
    But Udupi is a special place.especially
    Krishna Matt🥰
    Woodlands okke poittund.
    Ebin chetta athu Mangalore buns thanneya.Mangalore buns kanichu kothippichallo..nammad nattil engane kittana😭
    But this video remembered me of Udupi🥰🥰
    Lots of beaches 🥰awesome veg food🥰
    Positive vibe🔥

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Scaria.. so happy to know you enjoyed the video.. Thank you so much 😍

  • @bimalmuraleedharan2688
    @bimalmuraleedharan2688 3 роки тому +9

    Super 👍Udupi is a wonderful place and a Beautiful temple city Thank you so much for this beautiful video 🙏

  • @jayalaxmibhat4101
    @jayalaxmibhat4101 3 роки тому +1

    Ediyappam aripodi vachundakkunnu..
    Semige Ari kuthirthu thenga chertharachu kurukki pinne ball aaki steam cheyyunnu for 20 minutes...pinne semighe machine ettu piyinjundakkunnu......

  • @lankeshmv4504
    @lankeshmv4504 3 роки тому +17

    Thanks for visiting Udupi/Karnataka. Liked Your humble smile towards person who serve the food. Stay safe stay healthy 🙏👍

  • @immukkanriyadh5563
    @immukkanriyadh5563 3 роки тому +2

    Ee templenu okkae oru Kerala touch und. Njn idinae kkuricch sreemati mochita(moksha)yodu choticchappol avar paranjatu pandu kannyakumari mudal gokarnam vare orae samskkaram ayirunnu ennanu.

  • @mollyjohn3613
    @mollyjohn3613 3 роки тому +3

    Othiri othiri ishtamayi ee video ...Temples kandappol oru serenity feel cheythu ...Ebbin kshethrangale kurichulla karyangal paranju thannappop cheruppathil schoolil ninnum excursion pokumpol teachers paranju tharunna pole thonni ....vallathoru nostalgia !! Food ellam kand kothiyayi ....thanks a lot Ebbin 🙏😍

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much..

  • @suryakumar8064
    @suryakumar8064 3 роки тому +3

    So happy for showing our Udupi krishna. Thanku. It is the pride of Karnataka.

  • @tceofficialchannel
    @tceofficialchannel 3 роки тому +41

    മൂകാംബിക ❤️ ഉഡുപ്പി ❤️

  • @niharshannu
    @niharshannu 3 роки тому +2

    You missed birth place of Madwaacharya..Pajaka and Kunjalgiri temple...also bullet idili from Mitra samaj hotel

    • @FoodNTravel
      @FoodNTravel  3 роки тому

      I was first time there, and I was following the suggestions of the people who guided me there... Actually, food was our concentration, and that could be the reason that the birthplace of Madwaacharya was missed... However, Mitrasamaj was never missed, we were not allowed to shoot there.

  • @madhavr2255
    @madhavr2255 3 роки тому +76

    ഉഡുപ്പി പുരാതന കേരളത്തിന്റെ ഭാഗം ആയിരുന്നു . ഗോകർണം മുതൽ കന്യാകുമാരി വരെ ആയിരുന്നു . കേരളത്തിലെ ഐതീഹ്യം തുടങ്ങുന്നത് അങ്ങനെ ആണ് . തുളു നാട്❤️✨ . ഭാഷ മലയാളം, തുളു ഗ്രന്ഥാ ലിബി ആണ് . ഭക്ഷണം , സമൂഹം , ആചാരണങ്ങൾ , വാസ്തു ശില്പം , ജനത എല്ലാം സാമ്യം ആണ്

    • @FoodNTravel
      @FoodNTravel  3 роки тому +8

      😍😍👍

    • @keralanaturelover196
      @keralanaturelover196 3 роки тому +4

      That's good info.

    • @bijseel8806
      @bijseel8806 3 роки тому +1

      Wrong, Kerala started from 1956, Uduppi was part of Goa.

    • @madhavr2255
      @madhavr2255 3 роки тому +5

      @@bijseel8806 bro listen i mean kerala means old the state wise the kerala was born in 1956 . The udupi was part of tulu district in madras presidency ok . I mean the the history started when the parasurama creation of land from the arabian sea from gokarna to kanyakumari . Divided the land into two malayalanadu and tulu nadu consist of 64 villages and 34 villages in north . This is the first puranic evidence of these lands . Later so many historical evidence related to the temple 108 shiva temples in kerala and 108 durga temples in kerala , most of situated in these tulu nadu . The caste like bhuts and nairs share common Kshatriya ancestry and culture like kalaripayattu, naga worship , matrilinity and so on . The temples , worship and tantric customes share similar practises for eg kumarancoil temple in thucklay the tantric performed by brahmins in tulu nadu . So many related to marriage and customs etc.

    • @madhavr2255
      @madhavr2255 3 роки тому +2

      @@suryakumar8064 karnataka was part of kerala now . During british rule it come under the tulu nadu state . But kasargod malayalam dominance show the relation with tuli nadu . Earlier these lands are under chera , mushika later kollathunadu all are malayala Kshatriya dynasty

  • @bobikrishnan
    @bobikrishnan 3 роки тому +2

    sabarimala yile uppamavum kadala curry um

  • @MyWalkLondon
    @MyWalkLondon 3 роки тому +29

    If you are reading this, you have all My Best Wishes and Blessings with you and your Family. 😍

  • @shobaravi8389
    @shobaravi8389 3 роки тому +1

    Ebin vedieo valarey eshttamaetto. Enikku 63years old aettud. Orupadu rogaglum athintay budhimuttugalum valarey undu. Enium aausum arogayavum anuvathikkumeygil orikkal uduppil vedieo kadda sthalagalum food kazikkanpoganameynnum undu. Appol njan thamasikkanum poganum mattumulla helpinum veyddi abiney vilicheykkam. Help tharumo. Athrakkishttamae athukoddanu.

  • @manjusaji7996
    @manjusaji7996 3 роки тому +13

    എബിൻ ഏട്ടാ 😍😍 എന്നത്തേയും പോലെ സൂപ്പർ അമ്പലവും കുളവും അആചാരങ്ങൾ മനസ്സിൽ ഈൗ കാഴ്ചകൾ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് മഞ്ജു. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @pe5687
    @pe5687 3 роки тому +1

    Payasatthil main kadala parippanato.... That's coastal authentic...

  • @renilcc
    @renilcc 3 роки тому +10

    അമ്പലത്തിലെ ഭക്ഷണം കഴിക്കാൻ പ്രത്യേക രുചി ആണ്. അധികം കറികളൊന്നുമില്ലെങ്കിലും നല്ല രസമാണ്. പയാസത്തിന്റെ കാര്യം പിന്നെ പറയേണ്ട

    • @FoodNTravel
      @FoodNTravel  3 роки тому +1

      നേരാണ്. നല്ല രുചിയായിരുന്നു

  • @rethraj
    @rethraj 3 роки тому +2

    I also confused when I was in mangalore . They are steaming rice ball first then using big machine for making iditappam. The sambar veggies are local grown and not using onion ,yam and potato

  • @Ijaz19821
    @Ijaz19821 3 роки тому +10

    When akshy smiles he is like Devdutt padikkal

  • @riyajoseph9535
    @riyajoseph9535 3 роки тому +2

    Thank you so much. Very tasty and informative.Ellam kazhicha oru feel kitti.

  • @sasikala5851
    @sasikala5851 3 роки тому +18

    ഇവിടുത്തെ ഭക്ഷണം കഴിക്കുക എന്നത് തന്നെ ഒരു പുണ്യം ആണ്

  • @vigneshmanoharansujatha9043
    @vigneshmanoharansujatha9043 3 роки тому +1

    Karnataka il avar undaknna sambar oru mathuram cherthathu pole thanne.Njnm ee udupi community food kazhichtnnd..

  • @Ijaz19821
    @Ijaz19821 3 роки тому +8

    I have visited this mata during my school trip
    nostalgic feel 🙌

  • @tavernsranambala.avalli6367
    @tavernsranambala.avalli6367 3 роки тому +1

    Tirunavaya Ambalathile prasadam Nalla Ruchiyanu, pithru Bali kazhinjhal choodulla Tiffine...

  • @sukanyarishi
    @sukanyarishi 3 роки тому +13

    എബിൻ ചേട്ടോയ്..💕💕
    ഉഡുപ്പി അമ്പലങ്ങളിലെ ഭക്ഷണം പൊളിയാണ്.. ഒരു പ്രാവശ്യം അതിന്റെ രുചി അറിയാൻ സാധിച്ചിട്ടുണ്ട്..✌️✌️

    • @FoodNTravel
      @FoodNTravel  3 роки тому +7

      അമ്പലത്തിലെ ഭക്ഷണം നല്ല രുചി ആയിരുന്നു.. 👌

    • @sukanyarishi
      @sukanyarishi 3 роки тому +3

      @@FoodNTravel 😍😍

  • @evyandtanuinwonderland9002
    @evyandtanuinwonderland9002 3 роки тому +1

    Ebi chetta, uduppi near Manipal avide Dolops and attil Enna two restaurants undu... super food annu...pattiyal try cheyannnne

  • @ajesh-fz1qe
    @ajesh-fz1qe 3 роки тому +32

    എബിൻ ബ്രോ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം ലോകപ്രസിദ്ധമാണ് ഇവിടുത്തെ സ്വർണ രഥം വജ്രരഥം ഇതും പ്രസിദ്ധമാണ് ലോകത്തെ ഏറ്റവും വലിയ വജ്ര രഥം ഇവിടത്തെ ആണ്

  • @ajaykamath2176
    @ajaykamath2176 3 роки тому

    Ebbin cheta, the payasam in Konkani is called Madgane. The lentils used is kadala parippu. Thenga paalum sharkkarayum cherthulla oru payasam aanu.

  • @silparajesh2158
    @silparajesh2158 3 роки тому +8

    This is the temple I often visit while studying in udupi, This is a very famous temple🥰

  • @sreerag8050
    @sreerag8050 3 роки тому +2

    കാസർഗോഡ് ജില്ലയിലെ തെക്ക് ഭാഗത്ത്‌ ഉള്ള ചില അമ്പലങ്ങളിൽ ഉഡുപ്പി മൂകാംബിക ഒക്കെ കിട്ടുന്ന രുചിയിൽ ഉള്ള ഉച്ച ഭക്ഷണം ഉണ്ട്

  • @alphonsajames135
    @alphonsajames135 3 роки тому +5

    4 year ഞാൻ ഉടുപ്പിയിൽ വർക്ക്‌ ചെയ്തിരുന്നു. ഇപ്പൊ പിന്നെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ഓർമ്മകൾ 😊😊

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍👍

    • @saniltvm5491
      @saniltvm5491 Рік тому

      ട്രെയിൻ ഇറങ്ങിയാൽ എങ്ങിനെ ആണ് ക്ഷേത്രത്തിൽ എത്തുന്നത് ഒരുപാടു ദൂരം ഉണ്ടോ

  • @chikku723
    @chikku723 3 роки тому +1

    Cheta kollur mookaambika temple onnu pokamo, avidunnu oru blog cheyyamo

    • @FoodNTravel
      @FoodNTravel  3 роки тому

      Cheyyam.. Ee corona prasnangal onnu theernnotte 🤗

  • @ajayvijayan1183
    @ajayvijayan1183 3 роки тому +14

    അവിടെ പോയപോലെ ഒരു ഫീൽ 😍

  • @susansolomon9654
    @susansolomon9654 3 роки тому +2

    Suuper 👌👌👍👍Ebbin kazhikkunnathu kanan nalla rasam👌👌😍😍

  • @temptingrecipesvlogs
    @temptingrecipesvlogs 3 роки тому +10

    പോകാൻ കഴിയാത്ത place ഒക്കെ കാണിച്ചു തരുന്ന എബിൻ ചേട്ടാ ഒത്തിരി നന്ദി. അതും ഈ കൊറോണ കാലത്തു. ഒത്തിരി റിസ്ക് എടുത്തല്ലേ വീഡിയോ ചെയ്യുന്നത്..... ഒരു ഫ്രണ്ടിന്റെ അടുത്തുന്നു (ഞാൻ സബ്സ്ക്രൈബ്ർ എന്നു പറയാറില്ല ഒൺലി friends) നല്ല കമന്റ്സ് കിട്ടുമ്പോ എന്ത് സന്തോഷം അല്ലേ 👍🏼

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Tempting recipes.. enikkum friends ennu parayunnathanu ishtam 😍🥰

  • @vu3bwb
    @vu3bwb 3 роки тому +1

    As usual, a beautiful presentation of regional delicacies. " Akki (rice) shavige/ semige" preparation is different from our " idiappam " which is prepared with rice flour. അരച്ചെടുത്ത പച്ചരി മാവ് തേങ്ങാപ്പാൽ ചേർത്ത് വഴറ്റി, പിന്നീട് ആവിയിൽ വേവിച്ചത്, ചൂടോടെ സേവാനാഴിയിൽ പിഴിഞ്ഞെടുത്താണ് ഷാവിഗെ ഉണ്ടാക്കുന്നത്‌. അത് തന്നെ മിച്ചം വന്നാൽ, കടുക് പൊട്ടിച്ച് ("ഒഗ്രനെ" ചെയ്ത്) ലെമൺ റൈസ് ("ചിത്രാന്ന") പോലുള്ള വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.😍

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks for this info 😍😍👍

  • @jerinjosephm
    @jerinjosephm 3 роки тому +3

    ജോലി സംബന്ധമായി മംഗലാപുരത്തുണ്ടായിരുന്നപ്പോൾ ധർമ്സ്ഥല,സുബ്രഹ്മണ്യ അമ്പലങ്ങളിൽ നിന്നും കഴിച്ച ഭക്ഷണങ്ങൾ വളരെ രുചികരമായിരുന്നു...എല്ലാരുടേം കൂടെ ഇരുന്നു കഴിക്കുന്നത് ഒരു അനുഭവമാണ്...

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍👍

    • @nandu462
      @nandu462 Рік тому

      Athe kottayathunnu kochiyilum,coibathorum, joli cheythu...city lifum,chikenum,beefum ,porkum ellam kazhichu ...adichu polichu life depression aayappol eniku konnuril oru joli kitty.. 😊...
      Onnu alochichilla otta pokuu😂
      Ippol Pure vegetarian with gramanthareesham. .❤...

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 4 місяці тому

      എന്താ ജോലി
      ​@@nandu462

  • @radhakrishnankg5740
    @radhakrishnankg5740 3 роки тому +1

    പുതിയ അറിവുകൾ പകർന്ന് തന്ന വ്യത്യസ്തമായ വീഡിയോ .നന്ദി.

  • @GEMFINDSbygemini
    @GEMFINDSbygemini 3 роки тому +5

    I like this episode so much ebbin chettai..Especially the thumbnail👌

  • @priyapoovappa89
    @priyapoovappa89 Рік тому +1

    ಜೈ ಶ್ರೀ ಕೃಷ್ಣ 🙏.ಶ್ರೀ ಕೃಷ್ಣನ ನಾಡು ಉಡುಪಿ ಹರೇ ರಾಮ್ ಹರೇ ಕೃಷ್ಣ 🙏🙏🙏

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 роки тому +12

    ഇഷ്ടം ഉള്ള സ്‌ഥലത്തു എപ്പോൾ വേണമെങ്കിലും പോകാം, ധാരാളം വെറൈറ്റി ഫുഡ് കഴിക്കാം. സ്നേഹിക്കാൻ ധാരാളം ആൾക്കാർ.... അതൊക്കെ ഒരു ഭാഗ്യം തന്നെ അല്ലെ... എബിൻ ചേട്ടൻ ഭാഗ്യം ചെയ്ത ആൾ തന്നെ.... എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവം എബിൻ ചേട്ടൻ... വീഡിയോ 👌...

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് സുമി.. ശരിയാണ്, യാത്രകൾ ചെയ്യാനും ഒത്തിരി വെറൈറ്റി ഭക്ഷണം കഴിക്കാനും ഒത്തിരി പേരുടെ സ്നേഹം കിട്ടുന്നതും ഒക്കെ ഒരു ഭാഗ്യം തന്നെയാണ്. 😍😍🤗

  • @vivekramakrishnan624
    @vivekramakrishnan624 3 роки тому +1

    Rendu sambar alla first avide okke resam aanu ozhikuka then 2nd sambar

  • @dasvengoor2924
    @dasvengoor2924 3 роки тому +83

    എബി ചേട്ടന്റെ ശബ്‌ദ്ധതിനു എന്തോ ഒരു ഇടർച്ചപോലെ എനിക്ക് തോന്നിയതാണോ🤔

    • @FoodNTravel
      @FoodNTravel  3 роки тому +11

      Mic problems

    • @vineethks1553
      @vineethks1553 3 роки тому +3

      എനിക്കും തോന്നി

    • @prageeshp8862
      @prageeshp8862 3 роки тому

      @@FoodNTravel uh FF XX

    • @sandeepkoroth877
      @sandeepkoroth877 3 роки тому

      Yes

    • @pradeeshmathew4054
      @pradeeshmathew4054 3 роки тому

      എനിക്കും തോന്നി, ഞാൻ കമന്റ്സ് നോക്കുവായിരുന്നു 😄😄

  • @muneerali9983
    @muneerali9983 3 роки тому +1

    വീഡിയോ ഇപ്പോള്‍ ആണ് ഫുള്ളും കാണാന്‍ കഴിഞ്ഞത്. നെറ്റ് പ്രോബ്ലം ആയിരുന്നു. ക്ഷേത്രങ്ങളിലെ ഭക്ഷണം സൂപ്പര്‍ ആണ്. ഞാന്‍ ഗോവയില്‍ ഉള്ള സമയത്ത് കുറെ കഴിച്ചതാണ്. പായസവും ഇഷ്ടാണ്. ശബരിമല പായസം കൂടുതല്‍ ഇഷ്ടം (അരവണ പായസം). പേരില്‍ തെറ്റുണ്ടെൻകിൽ തിരുത്തി തരിക

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് മുനീർ.. ക്ഷേത്രങ്ങളിലെ ഭക്ഷണം നല്ല രുചിയാണ്. പ്രത്യേകിച്ചും പായസം 😍😍

  • @mp2683
    @mp2683 3 роки тому +13

    Hi Ebinetta. Possibly first time someone has covered Udupi food.

  • @mrhiker
    @mrhiker 3 роки тому +2

    ഉഡുപ്പി അമ്പലത്തിലെ ഭക്ഷണം...😍😍😍👌👌👌👌👌👌👌👌

  • @cijoykjose
    @cijoykjose 3 роки тому +11

    അമ്പല പ്രസാദ ഭക്ഷണം സൂപ്പർ ആണ്.. അൾസറോ അസിഡിറ്റിയോ ഒക്കെ ഉള്ളവർക്ക് പോലും ഒരു പ്രശ്നവും തോന്നില്ലാ. അതാണ് ദൈവാത്മക ചൈതന്യം.. എനിക്ക് ഈ പറയുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു.. അതാ അനുഭവം പറഞ്ഞതാണേ. 😊

    • @FoodNTravel
      @FoodNTravel  3 роки тому

      😍👍

    • @anoop00is
      @anoop00is 3 роки тому +2

      ശരിയാണ്... എരിവും, കടുത്ത മസാലകളും വളരെ കുറവാണ് ഉപയോഗിക്കുന്നത് ... പാചകവും ക്ലീനിക്കും എളുപ്പമാക്കാൻ സഹായിക്കും .... പിന്നെ നല്ല ഒറിജിനൽ നെയ്യും ...

  • @vinupm2326
    @vinupm2326 3 роки тому +1

    കണ്ടിരിക്കാൻകൊള്ളാം എല്ലാം രുചിച്ചു നോക്കാൻ തോന്നുണ്ട്‍ ഇനി പോകുമ്പോൾ ട്രൈ ചെയ്യാൻ നോക്കാം

  • @girishkv3231
    @girishkv3231 3 роки тому +8

    Nostalgic, Ebin very informative and excellent presentation 👏

  • @kpvs143
    @kpvs143 3 роки тому +1

    Explain cheythe super ayitud chetta…😍

  • @sandhyaspai3802
    @sandhyaspai3802 3 роки тому +3

    Nice video 👌👍😊 so happy to see udupi Temple

  • @sathish28
    @sathish28 3 роки тому +1

    Wow , Very Nice programme. Mouth watering vegetarian Foods.

  • @subhashavala2066
    @subhashavala2066 3 роки тому +6

    അമ്പലത്തിലെ ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണ്, ഉടുപ്പി പോകാൻ ആഗ്രമുള്ള സ്ഥലമാണ്, പോയ feeling ♥ എബിൻ ചേട്ടൻ തന്നു, എബിൻ ചേട്ടൻ്റെ sound ine എന്തു പറ്റി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സുഭാഷ്.. മൈക് നു ചെറിയൊരു ഇഷ്യൂ ഉണ്ടായിരുന്നു..

  • @mohammedmidlaj5578
    @mohammedmidlaj5578 3 роки тому +1

    Ebin cheta Karnataka il inn mudal 14days lock down an ningal yengane video cheyyu

    • @FoodNTravel
      @FoodNTravel  3 роки тому +1

      ithu kurach munp cheythu vacha video aanu. Publish cheyyunnath ippolanenn mathram. Njanippol ente veettilanullath. ☺️

  • @kannank9020
    @kannank9020 3 роки тому +4

    Uduppi one of the great Krishna temple

  • @sreenivasannarayanan8439
    @sreenivasannarayanan8439 Рік тому +2

    Jose Chetta you are extremely blessed to relish the divine delicacies of Udupi Shri Krishna Matt Temple. May Lord Govinda shower his divine blessings to you and your family !!!!

  • @manikandan4388
    @manikandan4388 3 роки тому +3

    പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം രണ്ടു രുചി വിഭവങ്ങളും അടിപൊളി അണ്ണാ✌😍😍❤

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് മണി 😍❤️

  • @fahdfaizal6009
    @fahdfaizal6009 3 роки тому +1

    Shabdham ntha öre change?korache base koodiyathe pole?

    • @FoodNTravel
      @FoodNTravel  3 роки тому

      Mic problems dear... Technical issues

  • @lazybun_india5134
    @lazybun_india5134 3 роки тому +7

    ..... love taste
    1. seemige
    2. kesari bath
    3. will love to enjoy the temple food
    .... in 2019 next day again i went up to Tirupati Temple to enjoy the Temple Food as I was not knowing it
    ... that laddu 12 packets i taken to delhi👌🏽👌🏽

  • @mayathrithala1323
    @mayathrithala1323 3 роки тому +1

    Enthu nannayittu explain cheythu. Thanq. Keep rocking Ebin chetta✌👍literally went through these temples🙏

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +3

    ഉഡുപ്പിയിലെ അമ്പലത്തിലെ മനോഹര കാഴ്ചകൾ അതിനോടൊപ്പം ഉഡുപ്പിയിലെ രുചികളുടെ വീഡിയോ കൂടിയായപ്പോൾ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിച്ചി 🥰🥰

  • @sreeramn9427
    @sreeramn9427 3 роки тому +1

    Oru time kazhicha mathi udupi annadanam ekalathum athinta taste naavil ninnu pokathila. I am waiting for again to have annadanam from from Udupi temple.

  • @krishnamohans7840
    @krishnamohans7840 3 роки тому +2

    Always felt Uduppi and Mookambika are like most of the places in kerala. That kerala feeling is there always in the air. Always liked the vegetarian tiffins there and temple food in uduppi krishna temple and mookambika devi temple. The taste's of sambar and payasam are gorgeous. Ebbin bhai, thanks for showing such a variety video in these difficult times. Please take utmost care and precautions during these pandemic time. Love you lot. Ebbin bhai food kazhikunnathu describe cheythal thanne oru vikaaramaanu. Pwoli bro👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Krishnamohan.. These videos were shot a month ago... We are not traveling now...☺️🤗

  • @ananthd8929
    @ananthd8929 3 роки тому +1

    Ebin chetta enthe breakfast Mitra Samajil ninu try cheyath irune

    • @FoodNTravel
      @FoodNTravel  3 роки тому

      Avaru avide shoot cheyyuvaan anuvaadham thannilla... Athaanu..

  • @ashikashi3556
    @ashikashi3556 3 роки тому +4

    പോളി..... നിങളുടെ അവതരണം സൂപ്പർആണ്

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആഷിക്

  • @aravindbiju4763
    @aravindbiju4763 3 роки тому +1

    Chettaide sound enna pattiye

  • @joyk5127
    @joyk5127 3 роки тому +8

    Templile Foodinu Oru Onnonnara Ruchiya.. alle Ebbin bro😜👌😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Nalla ruchi aayirunnu..

    • @joyk5127
      @joyk5127 3 роки тому

      @@FoodNTravel
      👌😍❤

  • @jagprathapshetty1648
    @jagprathapshetty1648 3 роки тому +1

    Beautiful video from Krishna matha 👌👍

  • @hp2783
    @hp2783 3 роки тому +4

    Excellent content with a very detailed description of the temple traditions.Visited Udupi during my childhood days...Eagerly waiting for the upcoming Udupi episodes Ebbin bro..

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Hariprasad 😍😍

  • @snehakumar2252
    @snehakumar2252 3 роки тому +1

    Different place ,story ,food ohhh poli Chetta . nammalum vannu food kazhicha feelinga kittune 😊😊😊😊

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you.. 😍😍

  • @lazarthomas1327
    @lazarthomas1327 3 роки тому +11

    The way you narrated history was good. Can you do a historical perspective of Udupi . It will be nice.

  • @sudhar6543
    @sudhar6543 3 роки тому +1

    Njangal uduppiyilpoyi bhagavane prarthichu.foodum kazhichu.eni ennanupokan sadhikkunnathu .corona daivam thanne matttitharatte.food is very nice in uduppi hotel .rate is very cheapest.krishna lokam muzhuvanum rakshikene e mahamariyil ninnum.

    • @FoodNTravel
      @FoodNTravel  3 роки тому

      Ithokke vegam sariyakum.. Ennit pokam tto 🤗

  • @archangelajith.
    @archangelajith. 3 роки тому +4

    Wow.. First of its kind in your channel !!! Beautiful video ..the temple and the ambience , the history 🔥❤️,the food ...!!! Excellent video Ebin 👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Ajith.. Thank you so much for your kind words.. ❤️

  • @manojchittayil3326
    @manojchittayil3326 3 роки тому +2

    hi ebbin , hope you had a great darshan , great video once again ...well narrated ..with reverence ..enjoy the payasam at the math ...lucky you got a chance to shoot pics ..i tried twice..you are blessed

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Manoj.. Thank you so much

  • @devuandlachusworld5773
    @devuandlachusworld5773 3 роки тому +4

    എബിൻചേട്ടാ ഇവിടെ മഴ ആയതു കൊണ്ട് വീഡിയോ കാണാൻ late ആയി നമ്മുടെ തൊടുപുഴയിൽ ഒരു woodlands ഹോട്ടൽ ഉണ്ട് pure veg പക്ഷെ ഉഡുപ്പി taste variety തന്നെ

    • @FoodNTravel
      @FoodNTravel  3 роки тому

      ലേറ്റ് ആയാലും കണ്ടല്ലോ.. വളരെ സന്തോഷം 😍

  • @silvyjoy245
    @silvyjoy245 3 роки тому +1

    Iyyo ngan udupi district ilaanu thamasikunne.

  • @sreeraghec1127
    @sreeraghec1127 3 роки тому +5

    കിടിലൻ എപ്പിസോഡ് എബിൻചേട്ടാ.. ഒരുപാട് തവണ ഞാൻ ഉഡുപ്പിയിൽ പോയിട്ടുണ്ട്,, അമ്പലത്തിലെ ഭക്ഷണം രണ്ട് തവണയെ കഴിച്ചിട്ടുള്ളു..എന്നാൽപോലും എനിക്ക് വളരെ ബെസ്റ്റ് ആയിട്ടാണ് തോന്നിയത്.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ്.. ഉഡുപ്പിയിലെ ഭക്ഷണം നല്ല രുചിയാണ് 👍👍

    • @sreeraghec1127
      @sreeraghec1127 3 роки тому

      @@FoodNTravel 🤗♥️♥️

  • @amruthacg6477
    @amruthacg6477 3 роки тому +1

    Avide koottukariyokke undo😃 , ambalathinte fd enikkm favourite ane👌 parassinikadav muthappan temple nna kooduthal pravsym kazhichitullath

  • @p.5640
    @p.5640 3 роки тому +3

    Sound change feel cheytho aarkkelum

  • @ajithunni88
    @ajithunni88 3 роки тому +1

    Nice Video of Udupi 👍..Presentation Super as u always

  • @nitheesh9538
    @nitheesh9538 3 роки тому +5

    Welcome to Udupi ebbin, thanks for the subtitles 😊

  • @menons4republic476
    @menons4republic476 3 роки тому +1

    Bhagavane ..Sri Krishna 🙏🌼 Etta Bhagyam annu Uduppi Sri Krishna ney Kannunathu .

  • @riswanks3400
    @riswanks3400 3 роки тому +21

    ദോശ ഏത് നാട്ടിലും ഒരു വികാരാ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +4

      അതു നേരാണ് 👍👍

    • @riswanks3400
      @riswanks3400 3 роки тому

      @@FoodNTravel athaaanu

  • @tavernsranambala.avalli6367
    @tavernsranambala.avalli6367 3 роки тому +2

    Good presentation, and good sound

  • @cijoykjose
    @cijoykjose 3 роки тому +3

    കഴിച്ച പലഹാരങ്ങളുടെ വീഡിയോ ഇല്ലേ എബിച്ചായാ? 😢

  • @gnanisivaramier1945
    @gnanisivaramier1945 3 роки тому +1

    Ebbinchetta you are showing mouth watering dishes. Udupi is the head quarter of veg dishes. I regularly visiting Udupi.

  • @Kasanam952
    @Kasanam952 3 роки тому +3

    Nostalgic feelings

  • @m4a2ztricks80
    @m4a2ztricks80 3 роки тому +2

    Nice video, thanks for sharing 👌👌👌👌👍👍👍

  • @karthickappavoo8857
    @karthickappavoo8857 3 роки тому +3

    Ebin chetta ,the way of your expressions is natural and cool .If possible you can arrange complete tour for temples all over India which can be dedicated to our current subscribers and for more upcoming subscribers.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Sure.. will try but only after the corona is reduced