വിശ്വകർമ്മജർ കൂടുതൽ ഉള്ളതും ഉണ്ടായിരുന്നതും കർണ്ണാടകയിൽ ആണ് ക്ഷേത്രത്തിൽ ശാന്തിക്കാരായും വിശ്വകർമ്മജർ ഉണ്ട് കേരളത്തിലെ വിശ്വകർമ്മജരും ഇവരും ഒന്നുതന്നെയാണ് ഇന്ത്യയിലുടനീളം ഉള്ളവരാണ് വിശ്വകർമ്മജർ കേരള ക്ഷേത്രമാത്രുകയും വാസ്തുവിദ്യയും ഇതിൽ നിന്നും വ്യത്യസ്തമല്ല , ശ്രീരാംലല്ല നിർമ്മിയ്ക്കാനുള്ള ക്രിഷ്ണശില കർണ്ണാടകയിലെ എച്ച്ഡി കോട്ടിൽ നിന്നാണ്
ചേച്ചി മലയാളിയോട് കൊല്ലൂരിൽ നിന്നും 80.കിലോമീറ്റർ എന്ന് പറയരുത് മൂകാംബിക പോകുമ്പോൾ മംഗലാപുരത്തു നിന്നും 60.കിലോമീറ്റർ ആണ് ഉഡുപ്പി അവിടുന്ന് 40.കിലോമീറ്റർ കുന്താപുരം അവിടുന്ന് 35കിലോമീറ്റർ മൂകാംബിക
𝗠𝗼𝗰𝗵𝗶𝘁𝗵𝗮 ചേച്ചി , ഇപ്പോ കുറേ ഏറെ വീഡിയോസ് പലരുടെയും കാണാൻ ഇടയായി പക്ഷേ മോക്ഷയുടെ യാത്രയും അതിൽ നിന്നുള്ള വിവരണങ്ങൾ സസൂഷ്മം എന്നും വീക്ഷിക്കുന്നു ...ഉഡുപ്പിയിൽ വന്നുപോയിട്ടുണ്ടെകിലും ഐതിഹ്യങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു ,anyway thanks
ഇവിടെ ഒരു ഐതിഹ്യം ഇല്ലേ , അത് എന്താണ് എന്ന് ഒന്ന് പറഞ്ഞ് തരുമോ, ഞങ്ങൾ പോയപ്പോൾ കുറേ ആളുകൾ നിലത്ത് ഇരുന്ന് നിലം വെളളം കൊണ്ട് കഴുകി നിലത്ത് ഭക്ഷണം വിളമ്പി നിലത്ത് നിന്ന് കഴിക്കുന്നത് കണ്ടിട്ടുണ്ട് , ഇത് അവിടുത്തെ ആചാരം ആണോ, ഇതിന്റെ ഐതിഹ്യം അറിയുവെങ്കിൽ ഒന്ന് പറഞ്ഞ് തരുമോ🙏
അമ്പലത്തിലെ ആളുകൾ വളരെ ഇടുങ്ങിയ ചിന്താഗതിക്കാരായ തോന്നിയിട്ടുണ്ട് ......ഇത്രക്കും വേറെ എങ്ങും തോന്നിയിട്ടില്ല...
ചന്ദ്രമൗലി ഈശ്വര ക്ഷേത്രം കാഴ്ചയിൽ കേരള ക്ഷേത്ര മാതൃക യോട് യോജിക്കുന്നു
വിശ്വകർമ്മജർ കൂടുതൽ ഉള്ളതും ഉണ്ടായിരുന്നതും കർണ്ണാടകയിൽ ആണ് ക്ഷേത്രത്തിൽ ശാന്തിക്കാരായും വിശ്വകർമ്മജർ ഉണ്ട് കേരളത്തിലെ വിശ്വകർമ്മജരും ഇവരും ഒന്നുതന്നെയാണ് ഇന്ത്യയിലുടനീളം ഉള്ളവരാണ് വിശ്വകർമ്മജർ കേരള ക്ഷേത്രമാത്രുകയും വാസ്തുവിദ്യയും ഇതിൽ നിന്നും വ്യത്യസ്തമല്ല , ശ്രീരാംലല്ല നിർമ്മിയ്ക്കാനുള്ള ക്രിഷ്ണശില കർണ്ണാടകയിലെ എച്ച്ഡി കോട്ടിൽ നിന്നാണ്
വളരെ നല്ല വീഡിയോ. എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🏼
❤ഓം നമോ നാരായണായ ❤🙏🙏
ഉഡുപ്പി കൃഷ്ണാ ഭഗവാനെ ❤🙏🙏🙏🙏ഓം നമഃ ശിവായ ❤🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായേ നമ:
Thank you very much.papamochitha
Njan kandumolea uduppie,elano, soam... Ee,Templ. Kattiathil santhosham..
Pratheema N S 🙏🙏🙏
Hare Krishna.🌹
ഹലോ ചേച്ചി നന്നായി ട്ടോ
Manu Kumar 🙏🙏🙏
ചേച്ചി മലയാളിയോട് കൊല്ലൂരിൽ നിന്നും 80.കിലോമീറ്റർ എന്ന് പറയരുത് മൂകാംബിക പോകുമ്പോൾ മംഗലാപുരത്തു നിന്നും 60.കിലോമീറ്റർ ആണ് ഉഡുപ്പി അവിടുന്ന് 40.കിലോമീറ്റർ കുന്താപുരം അവിടുന്ന് 35കിലോമീറ്റർ മൂകാംബിക
Thanks
കൃഷ്ണനുള്ളിടത്തൊക്കെ ശിവനുമുണ്ടല്ലോ.. ഗുരുവായൂരിൽ മമ്മിയൂർ, അമ്പലപ്പുഴയിൽ ഇരട്ടക്കുളങ്ങര, ദ്വാരകയിൽ നാഗേശ്വരം, ഉഡുപ്പിയിൽ ചന്ദ്രമൗലീശ്വരൻ.. പിന്നെന്തിന് വ്യത്യാസം?
കേവലം പൂജാരി മാറുന്നതല്ല, ക്ഷേത്രത്തിന്റെ 4 ഭാഗത്തു മുള്ള മഠങ്ങൾ പൂജചെയ്യുവാനുള്ള അവകാശം കൈമാറുന്നതാണ്, "പര്യായ" എന്നാണ് കെട്ടിട്ടുള്ളത്
നന്നായിട്ടുണ്ട്.
Nice description 👍
Thanku Krishna nama 🙏🏾🙏🏾🙏🏾
l follow you from Amritha channel onwards
Vishaal alhind thank u ! We value your support a lot 🙏
ഹരേ കൃഷ്ണ
𝗠𝗼𝗰𝗵𝗶𝘁𝗵𝗮 ചേച്ചി , ഇപ്പോ കുറേ ഏറെ വീഡിയോസ് പലരുടെയും കാണാൻ ഇടയായി പക്ഷേ മോക്ഷയുടെ യാത്രയും അതിൽ നിന്നുള്ള വിവരണങ്ങൾ സസൂഷ്മം എന്നും വീക്ഷിക്കുന്നു ...ഉഡുപ്പിയിൽ വന്നുപോയിട്ടുണ്ടെകിലും ഐതിഹ്യങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു ,anyway thanks
shiju shijin T T 🙏🙏🙏🙏
#UdupiSriKrishnaTemple #UdupiSrikrishnaMatha #PejavaraMatha #UdupiNavaratnachariot
Udupi Latest Video: ua-cam.com/video/NapZdzK8Mwg/v-deo.html
കനകനകിണ്ടി എന്നല്ല കനകന കണ്ടി എന്നാണ് കാരണം കന്നടയിൽ കണ്ടി എന്നാൽ ജനൽ . അവിടെ English ൽ എഴുതിയിരിക്കുന്നത് തെറ്റായിട്ടാണ്
Krishna Narayanaya
Ente. Uduppikrishna
Super
Look like Kerala
Hai mojitha bakikudy kanikku
Jai sree hari vishnu
Udukkal ennal enthanu?..
Nakshatrangal
🎉🎉🎉🎉
Krishna krishna...
ഇവിടെ ഒരു ഗോശാല ഇല്ലേ
Ee dyvangal ellam indiyil matram entha.amerikayilum londaniyum Australia engum illathath entha.eni ethellam business matram ano
🙏🏾🙏🏾🙏🏾🙏🏾🙏🏾
രത്നക്കല്ലുകൾ,പതിച്ച,ര തത്തേ,പരമർസിച്ചില്ല
😮🙆😂😊
🙏... Pranamamme
Thank you.
Dfgdee Sddrgg 🙏🙏🙏
ഇവിടെ ഒരു ഐതിഹ്യം ഇല്ലേ , അത് എന്താണ് എന്ന് ഒന്ന് പറഞ്ഞ് തരുമോ, ഞങ്ങൾ പോയപ്പോൾ കുറേ ആളുകൾ നിലത്ത് ഇരുന്ന് നിലം വെളളം കൊണ്ട് കഴുകി നിലത്ത് ഭക്ഷണം വിളമ്പി നിലത്ത് നിന്ന് കഴിക്കുന്നത് കണ്ടിട്ടുണ്ട് , ഇത് അവിടുത്തെ ആചാരം ആണോ, ഇതിന്റെ ഐതിഹ്യം അറിയുവെങ്കിൽ ഒന്ന് പറഞ്ഞ് തരുമോ🙏
Aagraha saaphalyathinaayaanu ingane nilathu food kazhikkunnathu ennaanu parayunnathu 🙏
@@sindhuragesh8657 ok, ഇത് എല്ലാവർക്കും ചെയ്യാൻ പറ്റുമോ
Mochitha..Malliyoor poyittundo?avidathae prathekatha...ganapathyuda madiyil krishnan irikkunnathayittanu...ithu proper evida anu....onnu parayamo...
Kottayam dist
Mogalarude chitrangal temple Agath undo
God
❤️❤️❤️❤️
🙏🙏🙏🙏🌹🌹🌹🌹
BhagilannuTheraduSevayannukoduHariyekugidarudwanikeluNarahariye
🙏🙏🙏🙏🙏
കൃഷ്ണ നീ ബേക്കനെ ബാരോ
Chechi avatharanam oru raksha illatta
Hai. Mochitha
Evdthe annathanathil njn orikalum yojikunilaa....no hygiene 😤