തിരുവല്ലയിലെ വെജിറ്റേറിയൻ റസ്റ്റോറൻറ് /pure vegetarian restaurant in Thiruvalla
Вставка
- Опубліковано 6 лют 2025
- തിരുവല്ലയിലെ തന്നെ വളരെ ശുദ്ധമായ രീതിയിൽ ഇലയിൽ വെജിറ്റേറിയൻ സദ്യ കിട്ടുന്ന സ്ഥലം .
പഴയിടം രുചി എന്നാണ് ഈ റസ്റ്റോറന്റിന്റെ പേര്
ലോകപ്രശസ്തനായ പഴയിടം തിരുമേനി എന്നറിയപ്പെടുന്ന മോഹനൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറൻറ് ആണിത് അദ്ദേഹത്തിന് മകനാണ് റസ്റ്റോറൻറ് നടത്തുന്നത്
പലപ്പോഴായി ഞാനും സുഹൃത്തുക്കളും പഴയിടം രുചിയിൽ പോയി ഊണ് കഴിക്കാറുണ്ട് .
എന്നാൽ അവിടുത്തെ രുചി അറിയാവുന്നവരോട് പലപ്പോഴും ഞാൻ പറയാറുണ്ട് .
അങ്ങനെ ഞാൻ ഒരു വ്ലോഗ് ചെയ്യണമെന്ന് ആഗ്രഹവുമായി അവിടെ ചെന്ന് . ആരും അറിയാതെ കഴിക്കുന്ന വീഡിയോസ് ഒക്കെ എടുത്ത് പുറത്തിറങ്ങി. പുറത്തെ വിഷ്വൽസ് എടുത്ത് വൈൻഡ് അപ്പ് ചെയ്യാൻ നേരത്താണ് .
റസ്റ്റോറന്റിലെ ഒരു ജീവനക്കാരനെ കണ്ടതും അദ്ദേഹത്തോട് ഞാൻ പഴയിടം റസ്റ്റോറന്റിനെ കുറിച്ച്കൂടുതൽ മനസ്സിലാക്കുവാനും ശ്രമിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു
നിങ്ങൾക്ക് റസ്റ്റോറന്റിനെ കുറിച്ച് ആണ് അറിയണമെന്നുണ്ടെങ്കിൽ ഞാൻ ഒരാളെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം എന്ന് പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ടു പോയി
അദ്ദേഹം എനിക്ക് പരിചയപ്പെടുത്തിത്തന്നത് പഴയിടം മനയിലെ ഇളം തലമുറക്കാരനും
റസ്റ്റോറന്റിന്റെ ഓണറും ആയിട്ടുള്ള
യദു ചേട്ടനെയാണ്
അദ്ദേഹം ഒരു വ്ലോഗറും കൂടിയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉള്ളിൽ സന്തോഷം തോന്നി അതിലുപരി ആകാംക്ഷയുമായി
365 ദിവസവും ഇലയിൽ ഊണ് വിളമ്പുന്ന ഈ റസ്റ്റോറന്റിലെ ഏറ്റവും തിരക്കേറിയ സമയത്തും എന്നോടൊപ്പം അദ്ദേഹം ഒരു 20 മിനിറ്റ് ചെലവഴിച്ചു
അങ്ങനെ പഴയിടം മനയെക്കുറിച്ചും അവിടുത്തെ രുചിക്കൂട്ടിനെ കുറിച്ചും എനിക്ക് കൂടുതൽ അറിയാനായി സാധിച്ചു
ഇത്ര വളരെ എളിമയുള്ള ഒരു മനുഷ്യനും വളരെ സ്നേഹമുള്ള ഒരു വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹം വിളമ്പുന്ന ആ ഒരു സദ്യക്കും അതിലേറെ മാധുര്യമായിരുന്നു.
ഈ വീഡിയോ കാണുന്ന നിങ്ങൾ ഏവരും പഴയിടം മനയിലെ മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യം ഒന്ന് രുചിച്ചറിയേണ്ടതാണ്.
എല്ലാവരും വീഡിയോസ് കണ്ടിട്ട് അഭിപ്രായങ്ങൾ കമൻറ് ചെയ്യണേ
#skvlogs
#thiruvalla
#തിരുവല്ല
#പഴയിടം
#pazhayidam
#yadhupazhayidam
#nadansadhya
#sadhyaspecial
#payasam
#vegiterian
#pachakkari
#mcroad
#achar
#പായസം
#നാടൻസദ്യ
#ഇലയിൽഊണ്
#അച്ചാർ
#schoolkalolsavam
#2023
#mohanannampoothiri
#pazhayidommohanannamboothiri
#youtuber
#Ruchibyyadupazhidom
#pazhayidom
#4kvideo
#4kവീഡിയോ
#4kvideothiruvalla
#4kvideointhiruvalla
#4k
#sadya
@RuchiByYaduPazhayidom
പഴയിടം റസ്റ്റോറന്റിലേക്ക് പോകുന്നതിനുള്ള ഗൂഗിൾ മാപ്പിന്റെ ലിങ്ക്
Pazhayidam Ruchi | Thiruvalla
maps.app.goo.g...
ഞാൻ ഫാമിലിയുമായി ഒരു പ്രാവിശ്യം കഴിച്ചിട്ടുണ്ട് സൂപ്പർ ഫുഡ്. കടുമാങ്ങ അച്ചാറിന്റെ രുചി ഇപ്പോഴും നാവിലുണ്ട് അടിപൊളി
ഞാൻ ഒരു തിരുവല്ലാകാരൻ ഞാൻ പോയീ കഴിച്ചിട്ടു പറയാം. താങ്ക്സ് ബ്രദർ..
ഞങ്ങൾ ഇവിടുത്തെ food കഴിച്ചിട്ടുണ്ട്. നല്ലത് തന്നെ. Service also good. തുടർന്നും നല്ലത് പ്രതീക്ഷിക്കുന്നു..
Thanks for showing those types of food and places bro 😋
I will visit PAZHAYIDOM during my next visit. I love Vegetarian food.
Thanks bro
New subscriber&👍
Very nice information video
Thanks for sharing
Explore more..
Thanks
ഉയരങ്ങളിൽ എത്തട്ടെ 🙌🙌
Good information to all who likes vegetation food Thanks.
Thanks for your support
Is this hotel open now Last May it was closed
അവിടുത്തെ പാലട പായസം അടിപൊളിയാണ്
ചേട്ടാ.. തിരുവല്ലയിൽ Avees restaurant und.. Perumthuruthyil. Avideyum adipwoliya.
ശരിയാ ഞാൻ അവിടുന്ന് കഴിച്ചിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടത് അവിടത്തെ പാലപ്പം ആണ്
Excellent staff and service
Great food ❤
Yes, thank you
Great job 👏
Thank you! Cheers!
Meals enna rate bro
ഇപ്പോൾ അത് അടച്ചു പൂട്ടി 👍🏻
Cheriya maadakkada kaarudem tattukadakkarudem video idaan annanode request cheythirunnuu...
അങ്ങനെയുള്ള വീഡിയോസ് ചെയ്തിട്ടുണ്ട് ബ്രോ ഇനിയും ചെയ്യണം ചെയ്യാം
Aarum pedaruthu..ento Etho.? Oru sgk yodu saamyam aaro piri kettiyatha
നമ്മുടെ വീഡിയോയും...👍👍
You said that you are in Billing section....But didn't disclose the rate. How much they charge for one person ???
per person 180
During my next visit to my town, I will definitely go to taste the Pazhayidam Ruchi, that is for sure Mohan ji. Thanks for bringing it to Thiruvalla.
Keralathil e Tanne Eee Category il ulla Top Vegetarian Restaurant Aanu Pazhayidom Ruchi Thiruvalla.Located Near Volkswagen Thiruvalla.
NH 183 Thiruvalla
തീർച്ചയായും
🥰🥰അടിപൊളി
Pwoliii👌🏻👌🏻
Hello, ഈ വീഡിയോ പിൻവലിച്ചാൽ വളരെ ഉപഹാരം ആയിരിക്കും. പഴയിടം രുചി ഇടിഞ്ഞില്ലത്തു നിന്നും പോയി. ഇപ്പോൾ അവിടെ അന്നപൂർണ റെസ്റ്റോറന്റ് ആണ്. ആൾക്കാരെ വഴി തെറ്റിക്കല്ലേ.
Super 😎😎😎😎
അച്ചാർ കൂട്ടി പായസം കഴിക്കുന്നത് ആദ്യമായി കാണുകയാണ്
Price ethraya
Sorry brother,my experience is entirely different.Pazhayidam is no businessman. He must stick to cooking only.How much you got .
What about the rate per food. Also location land mark will greatly.help.
180
തിരുവല്ലാ യിൽ പഴയിടംറെസ്റ്റോറൻ്റ് എവിടെയാണ് അത് ഉള്ളത് ഇടിഞ്ഞിലത്തല്ലേ ?
Thiruvalla arelum fashanam kazikkumo da manda. Logathe attavum pana aharam thiruvalla muthal pathanamthitta vare
ചേട്ടൻ പറഞ്ഞത് ശരി ആയിരിക്കും അതുകൊണ്ട് ഈ റൂട്ടിൽ ഹോട്ടലുകൾ ഒന്നുമില്ല
Nice
Thanks
Wow.... Supperrr ഞാൻ ഇവിടെ ഫുഡ് കഴിക്കാൻ കയറിയിട്ടുണ്ട് നല്ല സർവീസ് ആണ് ഇവരുടേത്... സദ്യ പോളിയാണ് ഇപ്പഴും നാവിൽ അന്ന് കഴിച്ച ഫുഡിന്റെ രുചിയുണ്ട്,👍👍👍👍👍👍👍
വളരെ ശരിയാണ്
അടിപൊളി 👌
Thanks bro
കൊള്ളാല്ലോ
സൂപ്പർ ഫുഡ് നല്ല സർവീസുമാണ് ഒരുതവണയെങ്കിലും റസ്റ്റോറൻറ് വിസിറ്റ് ചെയ്യണം
You are not telling the cost of the meal .you are simply patronising may be on payment
നല്ല റേറ്റായിരിക്കും
Chetta thiruvallayil food karikkan oru hotel polum ella sataranakarku
Food കരിക്കുവാണോ താങ്കൾ ചെയ്യുന്നത്.? ഞങ്ങളൊക്കെ കഴിക്കുവാണ്..
👌👌👌
Niczzzzz
Hai brother.super
Good job 👍
Thanks bro
Evidayo. Your looking like santhosh georgekulangara
😀ഒരുപാട് സന്തോഷം. ഇതേ കമന്റ് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് 😀
സൂപ്പർ സദ്യയ....👍
ഇത്രയും പുകഴ്ത്താൻ മാത്രം മെച്ചമൊന്നുമല്ല ഇവിടുത്തെ ഊണ്. അമിതമായ ചാർജും
ഞാനും ഒരു തിരുവല്ലാ ക്കാരി യാണ് ഞാൻ പോയി കഴിച്ചിട്ട് പറയാം
Support your comments
Exhorbitant price ?? Above 200 ?
പക്ഷേ വിലക്കുള്ള സാധനമുണ്ട്
ഇതിൽ താഴ്ന്ന വിലക്ക് നല്ല സദ്യ കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ?
Audio clarity is very poor. Irritating, unnecessary background music makes this video a worse experience.
ചേട്ടാ നമ്മുടെ യൂട്യൂബ് ചാനലിന്റെ തുടക്ക സമയത്തുള്ള വീഡിയോയാണ് ''മുൻപോട്ടുള്ള വീഡിയോകളിൽ നമ്മൾ ശ്രദ്ധിക്കുന്നതായിരിക്കും
Yadu chettanta restaurant
നന്നായി...
Thanks bro
Super
ചാർജ് എത്ര ആണെന്ന് കുടി പറയണ്ടേ per head എത്ര ആണ് ചാർജ്??
180
Ethinte price ethrayanu oru sadyaku athu parayumo aadyam cheeta
180
@@skvlogs4080 ok cheeta
അടി പൊളി
👍👍👍👍👍👍👍
Restaurant is closed
Oonnue yilayio , Allah!
Nice 👍
Thanks ✌
😋😋😋😋
ഞാൻ കഴിഞ്ഞ ദിവസം കഴിച്ചു.... അതീവ രുചികരമായ സദ്യയാണ്...... എന്നാൽ ഇത്ര ഹെവി ക്വാണ്ടിറ്റി ഫുഡ് ഇന്നത്തെ കാലത്ത് സാധാരണക്കാർക്ക് കഴിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല.....
Suraj alle? Thalavady school' padicha?
Athe
Guruvayoor/changaramkulam
Eee 2 sthalathum valare mosam aanu
Good to see this vegetarian restaurant in kerala....generally throughout kerala one sees only dirty restaurants serving filthy non-vegetarian food like beef, fish and chicken-dripping with oil...for vegetarians travelling in kerala food is a nightmare....
Exactly 💯
👍👍
👌
👍
Bill paranjilla
Rate ethrya
180
👍👍👍👍👍
എല്ലാ കറികളും ചേർത്ത് ചോറുണ്ടaal, ആ കറിkalude വ്യത്യസ്തത രുചികl ആസ്വദിക്കാന്‍ സാധിക്കില്ല ല്ലോ. ഒഴിച്ചു കറികളaaya സാമ്പാറും, morukariyum koottikuzhachaanu നമ്മൾ സാധാരണ oonu കഴിക്കുക. ഇലയുടെ മുകള്‍ വരിയില്‍ വിളമ്പുന്ന ചെറു കറികല്‍ ഓരോന്നും വ്യത്യസ്തമായ രുചികl പ്രദാനം ചെയ്യുന്നു. അതോടൊപ്പം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളum
proteinum നല്‍കുന്നു അവിയല്‍ എന്ന ഒറ്റ കറി എത്ര മാത്രം പോഷക സമൃദ്ധമാnu .
Hai Bro🥰ഞാനും ഒരു തിരുവല്ലാകാരൻ ആണു, ഒരു വ്ലോഗ്ഗറും ആണു❤❤
ബ്രോ എന്റെ നമ്പറിൽ കോൺടാക്ട് ചെയ്യു നമുക്ക് നേരിൽ കാണാം
@@skvlogs4080 oky Bro❤
❤🌹🌹🌹
😀❤️
🥰🥰🥰
Really it's true 180 Rs only per head. We are going there once in month. 👍👍👍👍👍👍
👌👌👌👌👌👍
Nic video❤🥰
Thanks 🤗
❤️
Nice food
Yes, thank you
No mask for sppliers.
ആ സമയത്ത് മാസക്ക് നിർബന്ധമായിരുന്നില്ല
പരിപ്പ് കണ്ടിട്ട് തന്നെ മനസ്സിലായി സ്വാദ് കാണില്ല എന്ന്.. പരിപ്പ് കുറച്ചു ചൂടാക്കി അതിന്റെ തൊലി കളഞ്ഞു (മുഴുവൻ തൊലിയും പോകരുത് )എടുത്ത് ഉണ്ടാക്കുന്ന നാടൻ പരിപ്പ് ആണ് നല്ലത്
Pathanamthitta muthal thiruvalla vare arum aharam kayikkilla. Samshayam undagil. Arodegilum chothikku.
ശരിയാ ചേട്ടാ അതുകൊണ്ട് ഈ റൂട്ടിൽ ഹോട്ടലുകൾ ഒന്നുമില്ല
PRICE KOODY PARAYAMARUNNU😊😊
ശരിയാണ് .180
ചങ്ങാതി... വെളുത്ത കറി!!!!ഓലനാണ്.. കറിയുടെ പേരൊന്നും അറിയില്ലേ? ഇതൊക്കെ അറിഞ്ഞിട്ട് വേണം വ്ലോഗ് ചെയ്യാൻ കഷ്ടം.
താങ്ക്യൂ ചേട്ടാ ചേട്ടനെപ്പോലെ എല്ലാവർക്കും അറിവ് ഉണ്ടാകണമെന്നില്ല വെള്ള കറി എന്ന് പറയുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുമല്ലോ എന്തായാലും നല്ലൊരു അറിവ് പകർന്നതിന് നന്ദി
തൊട്ട് അടുത്തുള്ള Arcadia Avenue resturant ഉം ഇവരുടെ തന്നെയാണോ. ഞാൻ അവിടുത്തെ Arcadia യിലെ meals with fish curry കഴിച്ചിരുന്നു. നല്ല tasty ആയിരുന്നു. നല്ല quality food
Arcadia വേറെയാണ് അവിടുത്തെ fish 🐠 ഉം ഊണും സൂപ്പർ ആണ്
Ethu thani vegetarian.
Rate എത്ര ആണ്
180
ഇത്രയു പുകഴത്താ ഒന്നും ഇവിടെ ഇല്ല കാളൻ ചോദിച്ചപ്പോൾ മോരു കാച്ചിയത് തന്നിട്ട് ഇതാണ് കാളൻ എന്നു പറഞ്ഞു അമിതമായ ചാർജാണ്
ഇവിടെ പുകഴ്ത്തലുകൾ ഒന്നുമില്ല
ഇവരുടെ ഫോൺ no ഉnrro
ഇത്രയൊക്കെ ആസ്വദിച്ച് കഴിച്ചിട്ട്
അതിൻ്റെ വില വിവരം സൂചിപ്പിച്ചായിരുന്നോ
സോറി .
180 രൂപയാണ്.
ഒരിക്കൽ അവിടെ കയറി മസാലദോശ കഴിച്ചിരുന്നു ,അര മണിക്കൂർ എടുത്തു കിട്ടാൻ ,ഒരു സാധാരണ ചെറുകിട വെജിറ്റേറിയൻ ഹോട്ടലിലെ മസാല ദോശയുടെ റേഞ്ച് ഒള്ളൂ .അവിടെ ഉള്ളതിൽ തിരുവല്ല "ആര്യാസ് പാർക്ക്" ഇതിലും ഭേദം ആണെന്ന് തോന്നുന്നു.
എന്താണാവോ പ്രമോഷൻ ആണോ
അല്ല എന്റെ അനുഭവം ആണ് ഞാൻ ഇവിടെ വീഡിയോയിൽ കാണിച്ചത്
ഊണിൻ്റെ വില കാണുന്നില്ലല്ലോ.
180
Kure pidi ayipoyi. Kurakanan
Price anta പറയാത്തത്. അത് നിർത്തി. എല്ലാം നിർത്തും. ഗുരുവായൂർ സർവീസ് വെരി poor. അതും ഉടനെ നിർത്തും
ഇടിഞ്ഞില്ലം not in between THIRUVALLA & CHANGANACHERRY, BUT in between THIRUVALLA - chengannur......!!
അത് പുതിയ കണ്ടുപിടുത്തം ആയിപ്പോയല്ലോ ,ഞാൻ ഒക്കെ പോയിട്ടുള്ള ഇടിഞ്ഞില്ലം ചങ്ങനാശ്ശേരിയ്ക്കും തിരുവല്ലയ്ക്കും ഇടയ്ക്ക് ആണ് ,കാവുംഭാഗത്തിന് ഒക്കെ തിരിഞ്ഞ് പോവുന്ന ഭാഗം.
@@AnoopKumar-ii1wg yes sorry, Iam wrong...
It's ok
ഇത് ചങ്ങനാശ്ശേരി ആണ്. ഇടിഞ്ഞില്ലം കഴിഞ്ഞു
ഇടിഞ്ഞിലം കഴിഞ്ഞ് പെട്രോൾപമ്പും കഴിഞ്ഞ് ഒരു കല്ലിങ്കും കൂടി കഴിഞ്ഞിട്ടാണ് ചങ്ങനാശ്ശേരി തുടങ്ങുന്നത്
ഇത് ഇടിഞ്ഞില്ലത്തു ആണ് ഇടിഞ്ഞില്ലം ജംഗ്ഷൻ മുൻപായി
ഇതു എപ്പോ വന്നു 🤔🤔🤔ഡാ കൂയ്
😀 നാട്ടിൽ വരുമ്പോൾ ഒന്നു പോയി ഊണ് കഴിക്കണേ👍👍👍👍
What kind of a place is Thiruvalla? Uncivilized people. The common man is afraid of strangers. So they don't co-operate if you need some help. Look at the private bus stand. It reveals the attitude of the people. Specially designed so that no one should sit there. Such a nasty bus stand may not be seen anywhere else in Kerala.
Thanks for watching the vlog
ഇത് ഇടഞ്ഞില്ലം
അതേ ബ്രോ
🍽 🥰😇❤
Pazhayidam Ruchi may be good. But ordinary restaurants are very bad. Thiruvalla is the worst place for a common man or a man of the working class. There are a few merchants who charge you more than the MRP . Arrogant people
some maters are correct .
but pazhayidam food's is good
Ithinekalum Nalla breakfast ,chry NSS junction L Ulla Coffee House L kittum.Priceum kuravanu. Service always not good.
ചേട്ടാ ഞാൻ ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചുള്ള വീഡിയോ അല്ല ചെയ്തത് ദയവായി വീഡിയോ മുഴുവൻ കണ്ടിട്ട് കമന്റ് ചെയ്യൂ .
യെദു --2പായസം +സ്വീറ്റ് ബോളി +2പപ്പടം ആയാൽ ചെറിയ സദ്യ പോലെ ആകു!!
പൂവൻപഴം കൂടി 👍👍👍🤔
അതെ