വെളിച്ചം വൈദ്യുതി ആക്കുന്ന മാന്ത്രികവിദ്യ | Solar Panel Working Explained | Ajith Buddy Malayalam

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 127

  • @binithpr
    @binithpr 2 дні тому +30

    ഞാൻ ഒത്തിരി പവർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എങ്കിലും ഇത്രയും detailed ആയി സോളാർ സെൽ ൻ്റെ വർക്കിംഗ് അറിയില്ലായിരുന്നു. Solar cell ഒരു PN junction diode പോലെ ആണെന്ന് അറിയാമായിരുന്നു, പണ്ട് VHSE യിലും പിന്നെ Poly technic ലും പഠിച്ചിരുന്നപ്പോൾ. Thank you buddy 👍👍👍

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 дні тому +3

      വിലയും മറ്റു ചിലവ് നോക്കുമ്പോൾ ഇത് ഒട്ടും ലാഭമല്ല അല്ലെങ്കിൽ പിന്നെ ഒരു നാൽപതിനായിരം അമ്പതിനായിരം ബില്ല് വരണം. 10000 രൂപ ബില്ലുവരുന്ന ആൾക്കും നഷ്ടമാണ് മെയിന്റനൻസ്l ധാരാളമുണ്ട് ബാറ്ററിയാണ് ഏറ്റവും വലിയ ഘടകം kseb ക്ക് വിറ്റിട്ട് ഒരു കാര്യവുമില്ല.

  • @Fraud59-v5r
    @Fraud59-v5r 2 дні тому +59

    ഇ ചാനലിൽ ഇലക്ട്രിക്കൽ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🙄

  • @Adhithyanps-ku9sz
    @Adhithyanps-ku9sz 2 дні тому +10

    എല്ലാം നല്ല ഡീറ്റെയിൽ ആയിട്ട് പറയുന്നത്🎉 കുറെ അറിവു നേടാൻ പറ്റും❤ ഈ ചാനലിൽ ഒത്തിരി വീഡിയോ ഡീറ്റെയിൽ ആയിട്ടാണ് പറയുന്നത്😊

  • @JOYGM-qk2rs
    @JOYGM-qk2rs 2 дні тому +12

    സോളാർ സെല്ലിൻ്റെ പ്രവർത്തനം വ്യക്തമായി മനസ്സിലാക്കാൻ താങ്കൾ അവതരിപ്പിച്ച ഈ വീഡിയോയിലൂടെ സാധിച്ചു. വളരെ നന്ദി🙏

  • @KJSinu
    @KJSinu 2 дні тому +10

    ഞാൻ ബഡിയുടെ vidos മുഴുവൻ കണ്ടു തീരുമുൻപേ ലൈക്ക് ചെയ്യും

    • @aeea7077
      @aeea7077 2 дні тому +1

      Njanum angane thanne

  • @Junglesparrow-js6js
    @Junglesparrow-js6js 2 дні тому +9

    നമ്മുടെ നക്ഷത്രത്തിൽ നിന്നും വരുന്ന ഊർജത്തിന്റെ പകുതി ഊർജമെങ്കിലും കൺവെർട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ ഭൂമിയെ തുരന്ന് കത്തിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകൾ എന്ന പ്രാകൃത രീതികളിൽ നിന്ന് മാറാൻ സാധിക്കത്തുള്ളൂ. അതുകൊണ്ട് സോളാർ സാങ്കേതിക വിദ്യ ഇനിയും കാര്യക്ഷമമായി വളരണം എന്ന് ആഗ്രഹിക്കുന്നു.

  • @josoottan
    @josoottan 2 дні тому +4

    പാനലിനും ബാറ്ററിയ്ക്കുമിടയിൽ ചാർജ്ജ് കൺട്രോളറിൻ്റെ പ്രാധാന്യത്തെക്കുറിച്ചുകൂടി ജസ്റ്റ് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു, ഒരുപാടാളുകളും അങ്ങനെയൊരു സാധനത്തിൻ്റെ ആവശ്യകതയേക്കുറിച്ച് അജ്ഞരാണ്! എൻ്റെ അയൽവാസിയായ ചേട്ടൻ 100AH ൻ്റെയോ മറ്റോ ഒരു ബാറ്ററിയും 100 w ൻ്റെ 2 പാനലും ഓൺലൈനിൽ വാങ്ങിയിട്ട് എന്നോട് ഫിറ്റ് ചെയ്ത് കൊടുക്കാൻ പറഞ്ഞു!😁😁😁

  • @nsh25288
    @nsh25288 2 дні тому +4

    വ്യത്യസ്ത രീതിയിൽ അവതരണം സൂപ്പർ 👌🏻👌🏻👌🏻

  • @akhiljoseph681
    @akhiljoseph681 2 дні тому +4

    മോണോപേർക്ക്, പോളി ക്രിസ്റ്റലൈൻ, ഹാഫ് കട്ട് ഇതിനെ കുറിച്ച് കൂടി വീഡിയോ യിൽ പറയാമോ?

  • @ManuManu-kb7mr
    @ManuManu-kb7mr 2 дні тому +3

    വളരെ മനോഹരമായി പറഞ്ഞു തന്നു.❤

  • @amithsunilkumar6063
    @amithsunilkumar6063 День тому +1

    Wow. You are awesome bro. Thank you so much for this. I currently work in a cell factory and didn't even know this much indepth science behind manufacturing a cell. You are right person at the right time 🙏

  • @siyadmuhamed4467
    @siyadmuhamed4467 День тому +1

    itrayum spr ayi explain cheyyan ningalke pattooo 🔥

  • @ig_rjmedia3993
    @ig_rjmedia3993 2 дні тому +4

    കുറെ നാളായി ഇതിനെ കുറിച്ച് അറിയണം എന്ന് വിചാരിക്കുന്നു

  • @ansil_khalid
    @ansil_khalid День тому +2

    You never disappoint us.
    By a satisfied subscriber ♥️

  • @ambadisbapputvm1863
    @ambadisbapputvm1863 День тому +1

    Plus Two Physics - Semi Conductor Electronics: Materials,Devices and Simple Circuits എന്ന Chapter - ൽ കുറച്ചു നാൾ മുമ്പ് P - N Junction Diode Concept മനസ്സിലാക്കിയിരുന്നു. Solar Cell ൻ്റെ കൂടെ ഇപ്പോൾ Diode working ഉം നേരിട്ട് visual കണ്ട് മനസ്സിലാക്കാൻ പറ്റി. Thanks 😊. സ്ഥിരം Viewer ആണ്. Crystal Clear Presentation ആണ്👍

  • @rajkishan3716
    @rajkishan3716 2 дні тому +2

    "Wow, this video is incredibly well-explained! The visuals and clear breakdown of how solar panels work are top-notch. Big thanks to the creator for making such a complex topic so easy to understand. Keep up the amazing work!" Ajith

  • @devarajanss678
    @devarajanss678 2 дні тому +2

    🌞♥️♥️♥️♥️☀️☀️🌞👍
    ശാസ്ത്രീയമായ വിശദീകരണം☀️👍
    മുൻകാലങ്ങളിലെ സോളാർ പാനലിനു നിലവാരം കുറവായിരുന്നു.

  • @Rajkumar14572
    @Rajkumar14572 День тому +1

    Video കാണുന്നതിന് മുന്നേ ലൈക്കിയിട്ടുണ്ട്..
    ഇനി കാണട്ടെ 😅

  • @dondominic7404
    @dondominic7404 2 дні тому +1

    Simply explained. Thank you very much!

  • @നേരാണുയിര്
    @നേരാണുയിര് День тому +1

    ചാനൽ സൂപ്പർ 👍🏻

  • @ranjithrider
    @ranjithrider 2 дні тому +1

    What ah clear explanation, engineering is always marvelous one,

  • @johncysamuel
    @johncysamuel 2 дні тому +1

    Thanks 👍❤

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 2 дні тому +1

    In Kerala 250 days in an year will be cloudy and rainy… so there will be 30-40% of production in solar panels… so in Kerala solar panel is not going to work
    3-5 lakh for solar installation; if this amount deposit to a mutual fund or shares, we can get a income of 3,500-5,500
    With this amount we can pay the KSEB charges
    And there is no maintenance cost for solar or battery

  • @anishm6466
    @anishm6466 2 дні тому

    What is different between Monocrystalline and Polycrystalline solar panels? And how it work , please make one video

  • @Errorcodexone
    @Errorcodexone 2 дні тому +1

    Ajith buddy i miss you too long 😍🤩❤

  • @locustgaming527
    @locustgaming527 2 дні тому +4

    ലേറ്റ് ആയി വന്നാലും നല്ലൊരു content ആയെ വരൂ ❤👌🏻

  • @akstream8755
    @akstream8755 День тому

    Brooo.. You clearly explained the fundamentals concepts much better than our teachers did in class 😭. Proud of you chetta❤

  • @amalpramesh
    @amalpramesh 2 дні тому +1

    As usual it was an informative and very good explanation buddy ❤
    Can you make a video about how to use it to build an off-grid or on-grid power supply .

  • @RojinJs-mf2go
    @RojinJs-mf2go 2 дні тому +1

    Explain immersion cooling

  • @Alfredfreddy123
    @Alfredfreddy123 2 дні тому +1

    Bro train coach and coupling explain cheyyo

  • @t.nasrudheen
    @t.nasrudheen 21 годину тому +1

    GPS മാപ് എങ്ങനെ എന്നുള്ളതും ഉപഗ്രഹം വിക്ഷേപിക്കുന്നതും വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന മിസൈലും എങ്ങനെ എന്നത് എങ്ങനെ ഉപകരഹത്തെ മിസൈലിൽ സെറ്റ് ചെയ്യുന്നു എന്നും ഉൾകൊള്ളിക്കാൻ പറ്റുന്ന ഒരു വീഡിയോ ഉണ്ടാക്കാമോ

  • @amalantony1814
    @amalantony1814 3 години тому

    Keep Going Bro ❤❤❤❤

  • @anil.k.s9633
    @anil.k.s9633 2 дні тому +1

    വളരെ നല്ല വീഡിയോ

  • @SijoJose-t4o
    @SijoJose-t4o 22 години тому

    Slip ring induction motor ne patti video cheyo

  • @jacksparrow1779
    @jacksparrow1779 2 дні тому

    Uff, your content and explanation are 👏🥵❤️

  • @suneeshsunju6535
    @suneeshsunju6535 2 дні тому +1

    വൈദ്യുത ചാർജ് നിരക്ക് വർദ്ധനവ് ആയ സന്ദർഭത്തിൽ തന്നെ കാണാൻ പറ്റിയ video

  • @jamsheerkalpurath888
    @jamsheerkalpurath888 День тому

    Well explained🎉❤

  • @lijojoseph33
    @lijojoseph33 19 годин тому

    Lithium iron battery and led acid battery ulla inverterine kuriche oru comparison video cheyyamo ethane nallathe

  • @a_human_on_earth
    @a_human_on_earth 2 дні тому

    Shyentaponne...!! Super.... 👌

  • @TravellingSoldier
    @TravellingSoldier День тому

    valare nannayittund. super. electric vehiclinte lithium ion/lithum phosphate battery assembling cheyyamo?

  • @blackmalley_
    @blackmalley_ 2 дні тому +1

    Well Explained ❤

  • @aue4168
    @aue4168 2 дні тому

    Very nice.
    Thank you buddy
    💖💖💖

  • @deadlyy.efx.7
    @deadlyy.efx.7 День тому

    How to work AC MOTOR video ചെയ്യാമോ bro

  • @ramrajartist6455
    @ramrajartist6455 12 годин тому

    ഹെലികോപ്റ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 дні тому

    Photon എന്താണ് ? explain magnetic wave or electron

  • @sabarinathm8455
    @sabarinathm8455 День тому

    Big fan of you ❤❤❤

  • @abhishekmr541
    @abhishekmr541 2 дні тому

    Windmill installation explanation
    video cheyyamo

  • @JeevanTomMartin
    @JeevanTomMartin День тому

    Hydrogen engine ചെയ്യാമോ

  • @ambadisunils
    @ambadisunils 18 годин тому

    Lasernte working cheyo

  • @modgaming30
    @modgaming30 2 години тому

    Buddy..... ഒരു ബ്രഷ് കട്ടർ മെഷീൻ mechanisum explain cheyamo

  • @afirahman1980
    @afirahman1980 2 дні тому

    Thanks ajit🎉🎉

  • @khaderbrk4020
    @khaderbrk4020 2 дні тому

    Thank you sir❤❤

  • @babumd-oe4my
    @babumd-oe4my 5 годин тому

    Actually in a solar paner , the electric energy inserted in the panel
    Only, ......with the help of solar energy I mean the photon, its negativity make to move , to wake up the inserted positivity and it act as electricity ....right ?

  • @sujithkumar3911
    @sujithkumar3911 2 дні тому

    Bro,Dc to Ac inverter working explain ചെയ്യാമോ?

  • @alanjoji5254
    @alanjoji5254 2 дні тому

    Thank you ❤

  • @abinavmonuttan6719
    @abinavmonuttan6719 18 годин тому

    Can you explane difference between single phase and three phase 😊

  • @muhammadashif4278
    @muhammadashif4278 День тому

    Tnx bro ❤

  • @mowgly8899
    @mowgly8899 2 дні тому +1

    Budddyy ഇഷ്ട്ടം 😎😎

  • @abhilashkrishnan5733
    @abhilashkrishnan5733 2 дні тому

    ബ്രോ വണ്ടികളിലെ suspension ടൈപ്പ്കളും വർക്കിങ്ങും വിവരിച്ചു തരാമോ🙏🏼🙏🏼🙏🏼

  • @Godfatherofficials
    @Godfatherofficials 17 годин тому

    Hello
    Buddy bro satelite ഫോണുകളെ കുറിച് ഒരു video ചെയ്യാമോ അതിന്റെ പ്രവർത്തനവും മറ്റും.. എന്ത് കൊണ്ട് അത് india ill use ചെയ്യാൻ അനുമതി ഇല്ലാത്തത്.. ❤️

  • @anasu23
    @anasu23 2 дні тому

    Long time gap 😮😮😮, ❤❤❤

  • @midhunawilson
    @midhunawilson 2 дні тому +2

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു....😂😂😂

  • @bepositive5574
    @bepositive5574 2 дні тому

    Informative

  • @anoopc9895
    @anoopc9895 2 дні тому

    Supet❤

  • @jinssojan8503
    @jinssojan8503 2 дні тому

    Thanks

  • @jojiapple4499
    @jojiapple4499 2 дні тому

    How the cel made

  • @valsanSamsung
    @valsanSamsung День тому

    Solar panel fever is spreading like an epidemic. Controversies regarding the electricity billing is also continuing.

  • @Codus_Kerala_Solar
    @Codus_Kerala_Solar День тому

    സോളാർ പാനലുകളുടെ കണ്ടുപിടുത്തം കാരണം വലിയൊരു പ്രയോജനമാണ് നമുക്ക് കിട്ടിയത്. വൈദ്യുതി ഇല്ലാത്ത ഒരു ദിവസത്തെ കാര്യം നമുക്ക് ആലോചിക്കാൻ പോലും സാധ്യമല്ലാത്ത ഒരു കാലഘട്ടം ആണ് ഇന്നത്തേത്.

  • @Habeeb-kt-2007
    @Habeeb-kt-2007 2 дні тому +1

    First comment first like

  • @anoopm6204
    @anoopm6204 2 дні тому

    ❤❤❤പൊളിച്ചു

  • @aloneman-ct100
    @aloneman-ct100 2 дні тому

    സൂപ്പർ

  • @aloneman-ct100
    @aloneman-ct100 2 дні тому

    12:10 അത്‌ എന്താ പല size aayitum same volt തന്നെ

    • @ottakkannan_malabari
      @ottakkannan_malabari День тому

      ബാറ്ററി 12 വോൾട്ടിൻ്റെതാണ്. ചുമ്മാ വോൾട്ട് മാത്രം കൂട്ടിയിട്ട് കാര്യമില്ല ആംബിയറും കൂട്ടണം. പരിധിയിലേ റേ വോൾട്ട് കുട്ടിയാൽ പോസിറ്റീവ് ടെർമിനലും നെഗറ്റീവും തമ്മിൽ ആർക്ക് ( ARC ) ഉണ്ടാവും

  • @faslurahman473
    @faslurahman473 2 дні тому

    പൂർണ്ണമായ ഒരുഓഫ് ഗ്രിഡ് സിസ്റ്റംവിശദീകരിക്കാമോ

    • @ottakkannan_malabari
      @ottakkannan_malabari День тому

      വീട്ടിലെ ഇൻവെർട്ടറിലേക്ക് ബോളാർ പാനലും ഒരു ചാർജർ കണ്ട്രോളറും വച്ചാൽ off grid ആയി

  • @shijuzamb8355
    @shijuzamb8355 2 дні тому

    👌👌👌❤❤❤

  • @yunaiskuttippuram
    @yunaiskuttippuram 2 дні тому +2

    ചൂട് വൈദ്യുതി ആക്കുന്നത് വേണം

    • @Rtechs2255
      @Rtechs2255 2 дні тому +2

      ഉണ്ടല്ലോ. Thermal power plant 😅.

    • @yunaiskuttippuram
      @yunaiskuttippuram 2 дні тому +1

      @Rtechs2255 അതല്ല ഡീറ്റൈൽ വേണം. ഒരു കുഞ്ഞു പ്രോജക്ട്ന് വേണ്ടിയാണ്

    • @Rtechs2255
      @Rtechs2255 2 дні тому +1

      @@yunaiskuttippuram peltier module എന്ന് യൂട്യൂബിൽ നോക്ക് bro.
      M4 tech peltier module എന്ന് സെർച്ച്‌ ചെയ്ത് നോക്കിയാൽ മലയാളത്തിൽ detailed video കാണാം.

    • @Rtechs2255
      @Rtechs2255 2 дні тому +2

      @@yunaiskuttippuram m4 tech peltier module എന്ന് നോക്കിയാൽ മതി bro.

  • @AFRIENDOFYOU1
    @AFRIENDOFYOU1 19 годин тому

    അങ്ങനെ ഞാൻ ആ ഗ്രഹിച്ചു വീഡിയോ വന്നു

  • @littlethinker3992
    @littlethinker3992 2 дні тому

    Good

  • @AdarshAppu-y1e
    @AdarshAppu-y1e 16 годин тому

    Sir I am a school student please explain invetor 😅

  • @sureshkumarn8733
    @sureshkumarn8733 5 годин тому

    സാർ ഇതിന്റെ അസംസ്കൃത വസ്തു മണലാണെങ്കിൽ എന്താണ് ഇതിന് ഇത്ര ചെലവ്..???

  • @mathewsjoy3170
    @mathewsjoy3170 2 дні тому

    Buddy please give some more time to read the quotes which you have first displayed..

  • @munavirismail1464
    @munavirismail1464 2 дні тому

    സെന്ന netflix സീരീസ് കണ്ടത് മുതൽ ഫോർമുല 1 കുറിച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. മലയാളത്തിൽ നിരവധി വീഡിയോ ഉണ്ടെങ്കിൽലും നിങ്ങളുടെ അവതരണത്തോട് എത്തില്ല. Plz make a video

  • @babumd-oe4my
    @babumd-oe4my 6 годин тому

    ഇലക്ട്രിസിറ്റിയെ കുറിച്ച് സംശയങ്ങൾ ചോദിക്കട്ടെ, electrons move ചെയ്യുന്നത് -ve to +ve ആണല്ലൊ, So ഒരു ഇലക്ടിക് ഫീൽഡിൽ സത്യത്തിൽ പോസിറ്റിവ് ചാർജ് സഞ്ചരിക്കുന്നില്ല, നെഗറ്റീവ് പോകുന്നതു കൊണ്ട് ഉണ്ടാകുന്ന പോസിറ്റിവിറ്റി അതിൻ്റെ surround ing ൽ ഉള്ള media യുമായി interact
    ചെയ്യുന്നതല്ലെ ശരിക്കും ഇലക്ട്രിസിറ്റി ?
    അങ്ങനെയാകുമ്പോൾ Electric Current എന്ന പ്രയോഗം തന്നെ തെറ്റല്ലെ?

  • @BaluBala-yo9vf
    @BaluBala-yo9vf 2 дні тому

    👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @suhairvennakkad
    @suhairvennakkad 2 дні тому

    ❤❤❤🔥

  • @amarjyothi1990
    @amarjyothi1990 2 дні тому

    👍👍👍

  • @afsalmuhammad4772
    @afsalmuhammad4772 День тому

    photo electric effect

  • @mdshlvp
    @mdshlvp 2 дні тому

    Hi thanks for you're valuable information... Pl pin. 7th cmnt

  • @-._._._.-
    @-._._._.- 2 дні тому

    👍

  • @akhilgreentech2250
    @akhilgreentech2250 2 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeeshvt
    @rajeeshvt 2 дні тому

    👍🏻

  • @bijubalakrishnan1773
    @bijubalakrishnan1773 2 дні тому

    ഇത് store ചെയ്യുന്ന Battery കുഴിച്ച് എടുക്കുന്നതല്ലെ?

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 дні тому

      എല്ലാം മണ്ണിൽ നിന്ന് തന്നെ

  • @saleelgsm
    @saleelgsm 2 дні тому

    ഇയാള് പണി നിർത്തിപ്പൊയെന്നുകരുതി കാണുന്നില്ല ഇതു pwoli

  • @sujilcs2439
    @sujilcs2439 2 дні тому

  • @Sree0432
    @Sree0432 2 дні тому

    ❤❤❤❤🎉🎉🎉🎉🎉

  • @afraudful
    @afraudful 2 дні тому +2

    First comment😂

  • @muhammadashif4278
    @muhammadashif4278 День тому

    Inn exam aan😂

  • @spikerztraveller
    @spikerztraveller 2 дні тому

    🫡❤

  • @showlight161
    @showlight161 День тому

    1😄😄

  • @RojinJs-mf2go
    @RojinJs-mf2go 2 дні тому

    Explain immersion cooling

  • @jayaprakashmohan2069
    @jayaprakashmohan2069 2 дні тому

    Good