എന്താണ് മമ്മൂട്ടിയുടെ ആ അഭിമുഖങ്ങളിലുള്ള പ്രശ്‌നം? | Out of Focus, Mammootty interview, Puzhu

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 625

  • @sanjumannadisala8087
    @sanjumannadisala8087 2 роки тому +65

    താങ്കൾ ധൈര്യമായി പറഞ്ഞോളു.. മമ്മുട്ടിയുടെ ഫാൻസ് പൊങ്കാലയ്ക്ക് വരില്ല (വിവരവും വിവേകവും ഉള്ള ഫാൻസ് വരില്ല)

  • @afsalyoonas8690
    @afsalyoonas8690 2 роки тому +634

    മമ്മൂട്ടി ഇവിടെ ഉണ്ടെന്ന് ബോധിപ്പിക്കേണ്ട ഗതികേട് പുള്ളിക്ക് വന്നിട്ടില്ല🙏🏻

    • @unowned007
      @unowned007 2 роки тому +3

      😍❤️

    • @theanonymousrider5634
      @theanonymousrider5634 2 роки тому +10

      അതെ, അദ്ദേഹത്തിന് പ്രേക്ഷകർ ഉള്ളിടത്തോളം കാലം അദ്ദേഹം അഭിനയിക്കും. അങ്ങനെയൊരു പ്രശ്നം ഇതുവരെയും ഇല്ലാത്തതു കൊണ്ടു അതിന്റെ ആവശ്യമേ ഇല്ല.

    • @theanonymousrider5634
      @theanonymousrider5634 2 роки тому +20

      പാർവതി മമ്മൂട്ടിയെ എന്തൊക്കെ പറഞ്ഞു, അദ്ദേഹം ഒന്നും പരസ്യമായി തിരിച്ച് പ്രതികരിച്ചില്ല എന്ന് മാത്രമല്ല, ശേഷം അവരുടെ കൂടെ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു., ഇതാണ് മമ്മൂട്ടി, ഇതാണ് നിലപാട് ♥️♥️

    • @makbooleakkat2785
      @makbooleakkat2785 2 роки тому +1

      Ippo verunnundu Ath kuttikalk manassil avoola

    • @afsalyoonas8690
      @afsalyoonas8690 2 роки тому

      @@makbooleakkat2785 illa manassilayilla entha udheshiche?

  • @mohammedramees317
    @mohammedramees317 2 роки тому +338

    നായകനായാലും പ്രതിനായകനായാലും മമ്മൂക്കയുടെ അഭിനയ മികവ് കാണാനാണ് ഫാൻസ്കാർ ആഗ്രഹിക്കുന്നത്.

    • @skedits879
      @skedits879 2 роки тому +3

      Screen il മാത്രം നായകൻ..😔😔😔

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 роки тому

      ഞമ്മന്റെ ആൾ ആയത് കൊണ്ട് ആയിരിക്കും

    • @muhammedfaheem9857
      @muhammedfaheem9857 2 роки тому

      @@UDFLDFSDPIbhaibhai Aada Maire! Adhenne! ne angane viswasicho ! ne ninte aalk poyeet kiss kodkku 😘

    • @Shivdas-nl5pk
      @Shivdas-nl5pk 2 роки тому

      @@skedits879 athu thanneyanallo ayalude thozhil …

  • @shame1713
    @shame1713 2 роки тому +182

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്.. പക്ഷെ ഇതിൽ മോഹൻലാൽ, മമ്മൂട്ടി എടുക്കുന്ന നിലപാടുകൾ blame ചെയ്യാൻ പറ്റില്ല ... രാഷ്ട്രീയം രാഷ്ട്രീയക്കാർ പറയട്ടെ.. അല്ലാതെ എല്ലാത്തിനും വലിച്ചു വാരി അഭിപ്രായം പറയൽ അല്ല... ലോകത്തുള്ള എല്ലാ കാര്യങ്ങൾക്കും സൂപ്പർസ്റ്റാറുകൾ അഭിപ്രായം പറയണം ന്ന നിലപാട് ശരി അല്ല..അഭിപ്രായം പറയാനുള്ള സ്വതന്ദ്രം പോലെ പറയാതിരിക്കാനുള്ള സ്വാതന്ത്രവും എല്ലാവർക്കും ഉണ്ട്.. അത് മമ്മൂട്ടിക്കും ഉണ്ട്..

    • @skedits879
      @skedits879 2 роки тому +20

      യുക്രെയിൻ ആക്രമണത്തെപ്പറ്റി ഇൗ മമ്മൂട്ടിയും മോഹൻലാലും ഒന്നും പറയേണ്ട.
      പക്ഷേ ഒന്നു ചോദിച്ചോട്ടെ...
      നിങ്ങളുടെ സഹപ്രവർത്തക ഒരു അപകടത്തിൽപെട്ടാൽ അതിനെപ്പറ്റി നിങ്ങളോട് സാമാന്യബോധമുള്ള ഒരു നാട്ടുകാരും അന്വേഷിക്കില്ലെ?
      അതുപോലെ തന്നെയല്ലേ മമ്മൂട്ടിയോടും മോഹൻലാലിനോടും ഒക്കെ ചോദിക്കുന്നത്...
      എന്താ അവരോട് ചോദിച്ചാൽ വല്ല ദൈവകോപവും ഉണ്ടാകുമോ?

    • @shame1713
      @shame1713 2 роки тому +7

      @@skedits879 മനസിലായി സുധീഷ്..പക്ഷെ എന്റെ colleagues ന് എന്തെങ്കിലും അപകടം പറ്റിയാൽ അവരെ അറിയുന്ന ആൾകാർ ചോദിച്ചാൽ അവരോട് സമാധാനം പറഞ്ഞാൽ പോരെ... അതിജീവിത കേസ് ആണ് ഉദ്ദേശിച്ചതെങ്കിൽ അതിന് റെസ്പോണ്ട് ചെയ്യേണ്ടത് ഇവിടത്തെ നിയമ സംവിധാനവും, പൊളിറ്റിക്കൽ ലീഡേഴ്‌സുമാണ്... മറ്റെല്ലാം പോലെ തന്നെ ആക്ടിങ് ഉം ഒരു പ്രൊഫഷൻ ആണ്... അല്ലാതെ ഒരു Constitutional പോസ്റ്റ്‌ അല്ല... മമ്മൂട്ടിയും, മോഹൻലാലും പ്രതികരിച്ചു അത് റീച് കൂട്ടി വിറ്റു ക്യാഷ് ആക്കണം ഈ മീഡിയകൾക്കു....

    • @skedits879
      @skedits879 2 роки тому +1

      @@shame1713 നിങ്ങൾ പറയുന്നത് തെറ്റൊന്നും അല്ലായിരിക്കാം, പക്ഷേ അത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല

    • @judeduarte9526
      @judeduarte9526 2 роки тому

      Rashtriyam ennath oru partyil othungendath aan enna chintha aan maaredath . Swantham nilapad swantham kazhchapad avarude rashtriyam parayumbol especially mammookaye pole oraal parayumbol it can influence oru valya shathamanam aalukale. And mamookayod questions choikenda reethiyil chodhichal he will respond crystal clearly and he knows how to put each and every word . Pazhe interviews il chilathilokke angne alle

    • @shame1713
      @shame1713 2 роки тому +2

      @@skedits879OK സുധീഷ്.. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു.. 👌..

  • @badusha7968
    @badusha7968 2 роки тому +31

    പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇൻറർവ്യു കൊടുത്തത് അതുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറയണമൊന്നില്ല

  • @syamkrishna6253
    @syamkrishna6253 2 роки тому +69

    ഇരുപത് കൊല്ലങ്ങൾക്ക് മുൻപ് ഒരു ഇൻ്റർവ്യൂവിൽ മമ്മൂട്ടിയോട്, പുതിയ ആൾക്കാരോടൊപ്പം ഓടിയെത്താൻ എങ്ങനെ പറ്റുന്നു എന്ന് ചോദിക്കുന്നുണ്ട്. അതിന് "ഞാൻ അവരോടൊപ്പം അല്ലല്ലോ, അവർ എന്നോടൊപ്പമല്ലേ ഓടിയെത്താൻ ശ്രമിക്കുന്നത്" എന്നായിരുന്നു മറുപടി.
    ഇപ്പോഴും അത് വല്ലാതെ അങ്ങ് മാറിയിട്ടൊന്നുമില്ല.

    • @heinainGala
      @heinainGala 2 роки тому +1

      Athe athanu 50 varshathile Careerile adya 50cr malayalathile Ella mun nira Yuva nadanmar vare nediyathinu shesham avasanam pulli oppicheduthathu

    • @el_kapitano_.
      @el_kapitano_. 2 роки тому +4

      @@heinainGala collection mathram AANO SUHURTHE CINEMA?

    • @heinainGala
      @heinainGala 2 роки тому +2

      @@el_kapitano_.
      Collectionu pakaram Sambar parippu ano cinema?

    • @shafishafi7855
      @shafishafi7855 2 роки тому

      @@heinainGala പൊട്ടൻ ആണോ താൻ

    • @shafishafi7855
      @shafishafi7855 2 роки тому

      @@heinainGala കാലം മാറി മൈരേ

  • @abdup.k6775
    @abdup.k6775 2 роки тому +155

    ഈ ചർച്ചയിൽ നിന്ന്
    ഒരു കാര്യം മനസ്സിലായി .....
    സ്മൃതി
    മമ്മൂട്ടി ഫാൻസാണ് .....

  • @baabu4508
    @baabu4508 2 роки тому +168

    ആശയ പരമായി നമുക്ക് അഭിപ്രായ വിത്യാസം ഉണ്ടാവാം
    അതിനു നമ്മൾ കണ്ടാൽ മിണ്ടാതിരിക്കണം എന്നുണ്ടോ
    :മമ്മുക്ക ❤❤❤❤

    • @JSVKK
      @JSVKK 2 роки тому +2

      അടിസ്ഥാനപരമായി മനുഷ്യനിൽ അസൂയ, വെറുപ്പ്‌ പൂർണ്ണമായി മാറാത്ത കാലത്തോളം മിണ്ടാതിരിക്കുന്നതാണ് രണ്ടു കൂട്ടർക്കും നല്ലത്.

  • @Sandutsr
    @Sandutsr 2 роки тому +13

    നിങ്ങൾ ആരാണ് ഹേ!!! മമ്മൂട്ടി എന്ത് പറയണം എന്ത് പറയേണ്ട എന്ന് തീരുമാനിക്കുന്നത് അദ്ദേഹമാണ്.

  • @theanonymousrider5634
    @theanonymousrider5634 2 роки тому +40

    പാർവതി മമ്മൂട്ടിയെ എന്തൊക്കെ പറഞ്ഞു, അദ്ദേഹം ഒന്നും പരസ്യമായി തിരിച്ച് പ്രതികരിച്ചില്ല എന്ന് മാത്രമല്ല, ശേഷം അവരുടെ കൂടെ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു., ഇതാണ് മമ്മൂട്ടി, ഇതാണ് നിലപാട് ♥️♥️

    • @santhi8707
      @santhi8707 2 роки тому

      Nilapadu onnum alla. Mammootty ku nattellu illa. No strong spine to talk on issues.

    • @MALLUMEDIAS-yd5ov
      @MALLUMEDIAS-yd5ov 2 роки тому

      Nintendo lalappanadee nattelle illatthe poori

    • @joejosepalliyekkal
      @joejosepalliyekkal 2 роки тому

      @@santhi8707 nattellu ninakk panayam vechathayirikkum alle. Kurakkathe choriyunnundel choriy

    • @santhi8707
      @santhi8707 2 роки тому

      @@joejosepalliyekkalvishamam karanju theertho

    • @joejosepalliyekkal
      @joejosepalliyekkal 2 роки тому

      @@santhi8707 angerkkenth neeyenth paranjalum oru kuzhappavumilla. Angerullath india yl ariyappedunna oru actor. Appo aaraa karayunnath nee. Ninne naalalulu ariyoo. Karanjude kannu thudach veendum karay. Kuru potti olikkunnundavum alle

  • @defender2748
    @defender2748 2 роки тому +195

    ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് മുഴുവൻ അദ്ദേഹം മറുപടി പറയണം എന്ന് പറയുന്നത് എവിടുത്തെ ന്യായം 🤔🤔🤔🤔🤔🤔🤔🤔

    • @Rheawonder
      @Rheawonder 2 роки тому +16

      അതെ സിനിമയുടെ promotion ൽ പാർവതിയോട് മലയാള സിനിമയിലെ പ്രശ്നങ്ങൾ ചോദിച്ചായിരുന്നു.അതായത് പലപ്പോഴും നടിമാരോടാണ് നിലപാടുകൾ ചോദിക്കുന്നത്, but സൂപ്പർസ്റ്റാറുകൾക്ക് ചോദ്യങ്ങൾ നേരത്തെ തന്നെ നൽകും അല്ലെങ്കിൽ ഏതു ചോദിക്കരുത് എന്ന് മുൻകൂട്ടി manager പറയും. ഇത്തരം വ്യത്യാസം ആണ് social mediayil ചർച്ച വന്നത്. ചർച്ചകൾ വരുന്നത് നല്ല കാര്യം അപ്പോൾ എല്ലാരും ആശയങ്ങൾ കൈമാറും

    • @mohamedsalim8237
      @mohamedsalim8237 2 роки тому

      യെസ്

    • @skedits879
      @skedits879 2 роки тому +3

      ആരെങ്കിലും എന്തെങ്കിലും ചെയ്തത് അല്ലല്ലോ
      ഉദാഹരണത്തിന് നിങ്ങൾ വെള്ളമടിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കി എന്ന് കരുതുക അതിനെപ്പറ്റി നിങ്ങളുടെ വീട്ടിൽ ഉള്ള ഒരാളോട് ചുറ്റുവട്ടത്തുള്ള ആരെങ്കിലും അതിനെ പറ്റി ചോദിച്ചാൽ, നമ്മുടെ നാട്ടിലെ സാധാരണ കുടുംബപശ്ചാത്തലത്തിൽ, അയാൾക്ക് അതിനെപ്പറ്റി മറുപടി പറയാൻ ബാധ്യതയില്ലേ?
      അതേപോലെ ബാധ്യതയില്ലേ എ എം എം എ എന്ന സംഘടനയിലെ പ്രായത്തിലും എക്സ്പീരിയൻസിൽ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇവിടത്തെ സൂപ്പർസ്റ്റാറിന്

    • @shijinasalahudheen8561
      @shijinasalahudheen8561 2 роки тому +1

      Than adagunna Oru savidhanathil undakunna. Preshnathil nilapafikal edukukayuyum ath rekapeduthukayum cheyyendath responsibility ulla Oru acter k undavendathalle...

  • @sudheerbabuabdulrazak5428
    @sudheerbabuabdulrazak5428 2 роки тому +17

    മമ്മൂട്ടി ആരാണ്, മലയാള സിനിമയിലെ ഒരു സീനിയർ നടൻ, അതിലുപരി അദ്ദേഹത്തിന് സമൂഹത്തോട് എന്തു പ്രതിപത്തി ആണ് വേണ്ടത്, അദ്ദേഹം സിനിമ അഭിനയിച്ചു മലയാളികളെ എന്റർടൈൻമെന്റ് ചെയ്യുന്നുണ്ട്, പക്ഷെ സിനിമയിലെ സ്ത്രീ പ്രശ്നങ്ങൾ മമ്മൂട്ടിയാണോ കൈകാര്യം ചെയ്യേണ്ടത്, അതിനിവിടെ സർക്കാറുണ്ട് കോടതിയുണ്ട് പോലീസുണ്ട്, എല്ലാ നിയമ സംവിധാനങ്ങളും ഉണ്ട്, അതെല്ലാം ശരിയായി നടപ്പാക്കിയാൽ മതി, സ്ത്രീ പ്രശ്നങ്ങൾ എല്ലാം അവിടെ സോൾവ് ആവും, അങ്ങനെ വന്നില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കുന്ന ഇവിടെ ജനങ്ങൾ മുന്നിട്ടിറങ്ങണം അതാണ് വേണ്ടത് അല്ലാതെ മമ്മൂട്ടി എന്തു പറഞ്ഞു മോഹൻലാൽ എന്തു പറഞ്ഞു എന്നു ചോദിച്ചു നടക്കുകയല്ല വേണ്ടത്...

  • @AbSAM-gq3ho
    @AbSAM-gq3ho 2 роки тому +98

    പൂർണമായും വിയോജിക്കുന്നു...ഞാൻ ഇവിടെ ഒണ്ടെ എന്ന് പറയുവാൻ വേണ്ടി മമ്മൂട്ടി വന്നു പോലും എതിരാളികൾ പോലും ഇത് പറയില്ല,നിങ്ങൾ അല്ലാതെ.ഫാൻസ് അല്ല സോദരാ ആരും സമ്മതിക്കും എന്ന് തോന്നുന്നില്ല.ഇത്രയും versatile character ചെയ്യുന്ന വേറെ ഏതു നടൻ ആണ് സിർ ഒന്ന് പറയാവോ??
    കൂടെ അമരം മൂവിയിലെ ഒരു ഡയലോഗും ഓർമ വന്നു " kandi ഇടും kandi"

    • @thealchemist9504
      @thealchemist9504 2 роки тому +2

      പറയും. മമ്മൂട്ടി ഇപ്പോൾ സ്വയം മാർക്കറ്റ് ചെയ്യാനാണ് ഇപയോഗിക്കുന്നത്.

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому

      മമ്മദ് ഇന്റെ എതിരാളി മാത്യുസ് അല്ലെ 🤣

    • @reginsjose
      @reginsjose 2 роки тому

      ഒരു controversy ഉണ്ടാക്കി ഞാൻ ഇവിടെ ഉണ്ട് എന്ന് പറയാൻ ഇയാൾ ശ്രെമിക്കുന്നതാണ്

    • @josephjoseph7579
      @josephjoseph7579 2 роки тому

      Mamooty verum mazhiran aane.. over acting king

  • @dreamshore9
    @dreamshore9 2 роки тому +60

    അമ്മക്ക് ഇല്ലാത്ത വേദന എന്തിനു അദ്ദേഹം പ്രകടിപ്പിക്കണം personal opinion ആ വിഷയത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
    അമ്മയുടെ പ്രസിഡന്റ്‌ പദം അലങ്കരിക്കുന്ന ലാലേട്ടൻ ആ പദവിയിൽ നിന്നുള്ള മറുപടി ഇതുവരെ പറഞ്ഞിട്ടില്ല.

  • @usmanemct6352
    @usmanemct6352 2 роки тому +1

    8:53 മമ്മുക്കയ്ക്ക് പുതിയ സംവിധായാകരെ കൂട്ടുപിടിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് താങ്കളുടെ തെറ്റായ ധാരണ മാത്രം. മമ്മുക്ക പുതുതായി വല്ലതും പറയാനുള്ളവരെ കൂട്ടുപിടിക്കാൻ തുടങ്ങിയത് ഇപ്പോൾ തുടങ്ങിയ പിടിച്ചു നിൽക്കൽ പരിപാടിയല്ല... 70 ൽ അധികം പുതുസംവിധായകരെ flm ഇന്റസ്ട്രിയിലേക്ക് മമ്മുക്ക കൊണ്ടുവന്നിട്ടുണ്ട്. മമ്മൂക്കയെ വെച്ച് ഏറ്റവും നന്നായി സിനിമ എടുക്കാൻ പറ്റുന്ന, അതിന് സന്നദ്ദാരയ നിരവധി പഴയ സംവിധായകരുണ്ടായിരിക്കെയാണ് ഈ പരീക്ഷണങ്ങൾ എന്നതാണ് വാസ്തവം. അമൽ നീരദ് പുതിയ ആളാണോ... ഭീഷ്മ ഉണ്ടാക്കിയ ഓളം നാം കണ്ടതല്ലേ...

  • @s___j495
    @s___j495 2 роки тому +49

    മമ്മൂക്ക നെഗറ്റീവ് റോൾ ചെയുന്നത് കൊണ്ട് ഫാൻസ്‌ ഇഷ്ടം അല്ല എന്ന് ആരാടോ തന്നോട് പറഞ്ഞത് ഞങ്ങള്ക് ഇക്ക പല പല verity വേഷം ചെയ്യുന്നതാണ് ഭായ് ഇഷ്ടം 😊

  • @insafmtp5616
    @insafmtp5616 2 роки тому +9

    Out Of Focus നിലവാരം കുറയ്ക്കരുത്.. ഈ ഒരു ടോപ്പിക് കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്...? മമ്മൂട്ടി എല്ലാ പടത്തിനു മുമ്പും പ്രൊമോഷന്റെ ഭാഗമായിട്ട് കൊടുക്കുന്ന ഇന്റർവ്യൂസ് ആണ്. അതിന്റെ പേരിൽ കടിച്ചു തൂങ്ങേണ്ട വല്ല ആവശ്യവും ഉണ്ടോ...?

  • @thehero5316
    @thehero5316 2 роки тому +81

    എല്ലാത്തിനും തന്മയത്തോടെ ഉത്തരം പറയുന്ന ഏക നടനായിരിക്കും മമ്മൂക്ക ❤️അങ്ങനെ ഒരു പ്രശ്നം വരാഞ്ഞത് മമ്മൂക്കയുടെ തെറ്റ് അല്ല അത് അവതാരകരുടെ തെറ്റാണ് അവരാണ് ആ ചോദ്യകർത്താവ്‌

  • @rasheequeroshan2531
    @rasheequeroshan2531 2 роки тому +14

    മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ഔട്ട് ഓഫ് ഫോക്കസിൽ ചർച്ചാവിഷയം ആവും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല

  • @Pubg-law
    @Pubg-law 2 роки тому +11

    തുടരെയുള്ള മമ്മുട്ടിയുടെ സിനിമയുടെ വിജയങ്ങൾ ആരെകൊയോ ഉറക്കം കിടത്തുന്ന്ണ്ട്

  • @amj4822
    @amj4822 2 роки тому

    എല്ലാ കാര്യങ്ങളിലും അഭിപ്പ്രായം പറയുക എന്നത് വിഡ്ഢിത്തവും, ആവശ്യത്തിന് മാത്രം പ്രതികരിക്കുക എന്നത് maturity യുമാണ്. മമ്മൂട്ടി ആ വിഷയത്തിൽ ആ maturity കാണിച്ചു എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ടത്. ഒരുപാട് കാര്യങ്ങൾ അനാവശ്യമായി വിവാദമാവുന്ന ഈ കാലത്ത് മമ്മൂട്ടിയെപ്പോലെ ഉള്ള ഒരു മനുഷ്യൻ വളരെ ശ്രദ്ധിച്ചു മാത്രമേ വായയെ ഉപയോഗിക്കേണ്ടതുള്ളൂ. മമ്മൂട്ടി അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോ എന്ന് പറഞ്ഞു പിന്നീട് മാധ്യമങ്ങൾ തന്നെ ചുമ്മാ പിന്നീട് അദ്ദേഹത്തിന്റെ സുഖ ജീവിതം നശിപ്പിക്കുകയും ചെയ്യും. അത് മനസ്സിലാക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു കാണും, അതാണ്‌ maturity യുടെ അടയാളവും.

  • @amal.369
    @amal.369 2 роки тому +12

    7:00 മമ്മൂട്ടിയ്ക്ക് ഉള്ള നിലപാട് നമ്മൾ കണ്ടു... വെറും പ്രഹസനം പോലെ "With You" എന്ന് ഒരു Instagram Story ഇട്ടിട്ട് 2 ആഴ്ചയ്ക്ക് ശേഷം ആ കേസിലെ കുറ്റാരോപിതൻ്റെ തോളിൽ കൈ ഇട്ട് ചിരിച്ച് കളിച്ച് നിൽക്കുന്നു ... ഇത്രേ ഉള്ളൂ പല കാര്യങ്ങളിലും നിലപാട് 😄🙏

    • @Hadiyeeyy
      @Hadiyeeyy 2 роки тому +4

      Mohanlallum indaarnalo agane annel 😂😂😊

    • @amal.369
      @amal.369 2 роки тому +1

      @@Hadiyeeyy അതിന് മോഹൻലാലിൻ്റെ കാര്യം ഇവിടെ പറയേണ്ട ആവശ്യം ? മമ്മൂട്ടിയുടെ എന്തോ വലിയ നിലപാടിനെ പറ്റി അല്ലേ ചർച്ച !🙂
      അപ്പോ അത്രേ ഉള്ളൂ നിലപാട് എന്നേ ഞാനും പറഞ്ഞുള്ളൂ.

    • @Hadiyeeyy
      @Hadiyeeyy 2 роки тому

      @@amal.369 ammayude president annu mohanlal.abiprayam parayunnathum parayaadirikunnathum oraalude swatintram anne.adaanu mohanlaalum mammukayum chyunath.

    • @donbosco316
      @donbosco316 2 роки тому

      അയാളെ മുൻ പരിചയം ഉള്ള മമ്മൂട്ടി കാണാത്ത പോലെ നിന്നാലും ഇതേ വിമർശനം ഉണ്ടാവും.....

  • @jabirali3809
    @jabirali3809 2 роки тому +9

    സ്മൃതി... u r looking stunn today... 🤘🤩

    • @dashquip5309
      @dashquip5309 2 роки тому

      എപ്പോഴും അങ്ങനെയാണ് ആ കുട്ടി 😌

    • @jabirali3809
      @jabirali3809 2 роки тому

      @@dashquip5309 no dontu dontu.. ( വേറെ ആരും നോക്കുന്നത് എനിക്കിഷ്ടം അല്ല 😊

  • @habeebhabi2348
    @habeebhabi2348 2 роки тому +20

    എങ്കിൽ നിങ്ങൾ ആ ഇന്റർവ്യൂ കണ്ടിട്ടില്ല... മലയാള സിനിമയുടെ ഇന്നത്തെ സാധ്യതകളും, ഉയർച്ചയും,പ്രേക്ഷകരുടെ സിനിമയോടുള്ള സമീപന മാറ്റവും എല്ലാം പറയുന്നുണ്ട്... ആ വിഷയങ്ങൾ തന്നെയാണ് ഒരു നടനിൽ നിന്നും പ്രേക്ഷകനായ ഞങ്ങൾക്കും അറിയേണ്ടത്...
    അല്ലാതെ നിങ്ങൾക്ക് വേണ്ട ഗോസിപ്പുകൾ കേൾക്കാനാണെങ്കിൽ നിങ്ങൾ അതിന് ചേർന്നവരുമായി ഒരു ഇന്റർവ്യൂ ചെയ്യൂ....

  • @Shivdas-nl5pk
    @Shivdas-nl5pk 2 роки тому +10

    Smrithi You are awesome and your all discussions on TV are superb ..

  • @bibinvennur
    @bibinvennur 2 роки тому +16

    ചാനലുകാർക്ക് ഇപ്പോ ഇന്റർവ്യൂ പുള്ളി കൊടുത്തില്ല അതിന്റെ പക വീട്ടൽ 😂😂😂കൊള്ളാം ന്യൂസ്‌ ചാച്ചി 🙏

  • @Aaro-nk6gd
    @Aaro-nk6gd 2 роки тому +10

    Out of focus ചർച്ച ചെയ്യേണ്ടത് മമ്മൂട്ടിക്ക് മിണ്ടിയാൽ എന്താ എന്നല്ല.. pinu പോലീസ് ഇത് വരെ വിജയ് ബാബുവിനെയും ദിലീപിനെയും പിടിച്ചില്ല അത് ചർച്ച ചെയ്തു kondirikkuu പിടിക്കും വരെ

  • @danishmohammed7766
    @danishmohammed7766 2 роки тому +33

    നിന്നോട് ആര് പറഞ്ഞു ഇക്ക ഫാൻസിന് അദ്ദേഹം നെഗറ്റീവ് റോൾ ചെയ്താൽ ഇഷ്ടപ്പെടില്ല എന്ന്.....ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമാണ് അത്❤

  • @sulfikarali1168
    @sulfikarali1168 2 роки тому +18

    രാജീവേട്ടാ..
    ബഹുമാനപൂർവ്വം പറയട്ടെ..
    ഇക്കാര്യത്തിൽ ഫാൻസിന് മാത്രമായിരിക്കില്ല നിങ്ങളോട് വിയോജിക്കേണ്ടി വരിക. ഒരു നല്ല നിരീക്ഷകൻ ആവേണ്ട നിങ്ങൾ പലതിലും Ground Work ചെയ്യാതെ വന്നിരുന്ന പോലെ തോന്നി.
    ഒട്ടും Prepared ആവാതെ എന്നെ വിമർശിക്കുന്നവരെയെല്ലാം ഫാൻസാണെന്ന് മീഡിയ വൺ കാണികൾ വിചാരിച്ചോളും എന്നത് അബദ്ധജടിലവും യുക്തിരഹിതവുമാണ് എന്ന് പറയേണ്ടി വരും..
    അടുത്ത തവണ ഇങ്ങനെ യല്ലാതിരിക്കട്ടെ...

  • @dericabraham8981
    @dericabraham8981 2 роки тому +6

    സ്മ്യതി ചേച്ചി ഇഷ്ടം ❤️❤️❤️❤️

  • @mine3493
    @mine3493 2 роки тому +15

    06:00 - 07:00 u get the point✨️

  • @sirajomarbob7237
    @sirajomarbob7237 2 роки тому +4

    എനിക്ക് ഇത് കണ്ടിട്ട് മനസ്സിലായത് ഈ സംസാരിക്കുന്ന 3പേർക്കും ഈ വിഷയത്തിനെ കുറിച്ച് ഒരു നിലപാടും ഇല്ല എന്നാണ്😂😂

  • @rileeshp7387
    @rileeshp7387 2 роки тому +53

    സിനിമ താരങ്ങൾ നാട്ടിലെ എല്ലാ കാര്യ തിനും അഭിപ്രായം പറയണം എന്ന് നിർബന്ധം ഉണ്ടോ

    • @mammookkafan1041
      @mammookkafan1041 2 роки тому +4

      Correct 👍🏻

    • @kvrshareef
      @kvrshareef 2 роки тому +7

      നാട്ടിലെ എല്ലാ കാര്യത്തെയും കുറിച്ച് പറയണമെന്ന് പറഞ്ഞോ ..?
      സ്വന്തം ഇന്റസ്ട്രിയില്‍ നടക്കുന്ന ക്രിമിനല്‍ ആക്ടിവിറ്റീസിനെ കുറിച്ചും, അനീതിയെക്കുറിച്ചും നിലപാട് പറയാതെ പഴം വിഴുങ്ങി ഇരിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.

    • @thealchemist9504
      @thealchemist9504 2 роки тому

      ഉണ്ട് 😏.

    • @mohamedsalim8237
      @mohamedsalim8237 2 роки тому +2

      ചാനലുകാർക്ക് നിർബന്ധം ഉണ്ട്....

    • @abdulsalampalliyali6467
      @abdulsalampalliyali6467 2 роки тому +1

      സിനിമാതാരം എന്നാൽ ബഹിരാകാശ ജീവിയാണോ? അവർ ഈ സമൂഹത്തിൽ ജീവിക്കുന്നവരല്ലേ?

  • @Flower.369
    @Flower.369 2 роки тому +8

    First : Rekha Menon,
    2nd : Manish Narayan,
    3rd : Harshan.

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 2 роки тому +6

    He is 100 persent Hippocrate like Mohanlal...

  • @noufalmahamood7003
    @noufalmahamood7003 2 роки тому +18

    Smrithi പറഞ്ഞതാണ് ശെരി... രാജീവേട്ടാ ഞാൻ ഇവിടെയുണ്ട് എന്ന് മമ്മൂട്ടിക് ഒരിക്കലും പറയേണ്ട കാര്യം ഇല്ല.... ഇന്റർവ്യൂ ഫുൾ കണ്ടില്ല എന്ന് തോന്നുന്നു...

  • @vahabvahu2078
    @vahabvahu2078 2 роки тому +7

    സിനിമയുടെ ഇന്റർവ്യൂ ചെയ്യാൻ വന്നാല് അതിനെക്കുറിച്ച് പറയും അമ്മ സംഘടന അതിന്റെ കമ്മിറ്റികളും പ്രസിഡണ്ടും ഇല്ലയോ ഉള്ളവരോട് ചോദിക്ക് മലയാളസിനിമയിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടൻ ഇതുവരെ ഉണ്ടായിട്ടില്ല ന്യൂജനറേഷൻ ആയാലും, ഓൾഡ് ജനറേഷൻ ആയാലും ബോസ് ഹിറോ

  • @BJ-yb3hz
    @BJ-yb3hz 2 роки тому +6

    പുള്ളി ഒരു politician അല്ല...പുള്ളിയുടെ proffession പുള്ളി വൃത്തി ആയി ചെയുന്നുണ്ട്.. പുള്ളി പ്രതികരിക്കണം എന്നൊക്കെ പറയാൻ ഒരാൾക്കും അവകാശം ഇല്ല. നിനക്കൊക്കെ എന്താ പ്രശ്നം 😂

  • @ahammedippu5217
    @ahammedippu5217 2 роки тому +2

    സൗമ്യ ഭാഷയിൽ രാജീവ് സാർ കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചു തരുന്നത് വേറൊരു ലെവൽ ആണ്.. മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ചാനൽ ആയി മീഡിയാ വൺ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച തും ഇത് കൊണ്ടൊക്കെ തന്നെ യാവും.. ആരും വിമർശനങ്ങൾ ക്കും വിലയിരുത്തലിനും അതീതരല്ല ല്ലൊ ഒരു ജനാധിപത്യ സമൂഹത്തിൽ..

  • @ekspandirikkara6350
    @ekspandirikkara6350 2 роки тому +2

    ഏറ്റവും മികച്ച വേഷങ്ങൾക്ക് ഏറ്റവും ഉയർന്ന പ്രതിഫലം നിശ്ചയിക്കുന്നു.അത് വാങ്ങുന്നു.ലൈഫിൽ ഏറ്റവും ആസംബരമായിജീവിക്കുന്നു.ഇന്ദ്രൻസിനെപ്പോലെ വിരലിലെണ്ണാവുന്ന സാമുഹ്യ പ്രതിബദ്ധത ഉള്ള കലാകാരൻമാർ മലയാളത്തിൽ വിരളം മാത്രം.ഇവരുടെ നിലപാട് ആർക്ക് വേണം...

  • @rambo6152
    @rambo6152 2 роки тому +7

    Da രാജിവെ മമ്മൂട്ടി ഇപ്പോഴും update അണ്. വേറേ ലെവൽ movie തന്നെ ഇപ്പോഴും ചെയ്യുന്നത് പൂജപ്പുര മഹൻ ഇവിടെ അത് മറക്കണ്ട

    • @martinsam8787
      @martinsam8787 2 роки тому +2

      Haha guhanoli 😂

    • @rambo6152
      @rambo6152 2 роки тому +2

      @@martinsam8787 പൂജപ്പുര ജിമിട്ട്‌ മന്ദപ്പൻ ഇപ്പോഴും ഉണ്ടോ അതോ ഫീൽഡ് ഔട്ട് അയോ

    • @martinsam8787
      @martinsam8787 2 роки тому +1

      @@rambo6152 illa Chee bii 5 erakki guhanesh feild out ayyille 😂😂

    • @rambo6152
      @rambo6152 2 роки тому

      @@martinsam8787 തുറാട്ട്‌ ഇൻഡസ്ട്രിയൽ ഹിറ്റ്

    • @martinsam8787
      @martinsam8787 2 роки тому +1

      @@rambo6152 Chee bee iii 5 world hitt

  • @octafootball644
    @octafootball644 2 роки тому +43

    3:17 😅actually we fans are eagerly waiting for Mammootty's villanism ...whatever be the character we want him to perform well and create good🔥 films and eventough I'm a Mammootty fan I only support💥 good films🙏

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +56

    വ്യക്തിത്വം ഉള്ള ഒരു മനുഷ്യൻ എന്ന് തോന്നിയിട്ടുണ്ട്.. ♥️ മമ്മൂക്ക 💞💞💞rajeevettan 💞💞💞

    • @heinainGala
      @heinainGala 2 роки тому +1

      Thilakan ,Suresh Gopi says hi

    • @shajahanti70
      @shajahanti70 2 роки тому

      Rajeevettane vidillalle🫣

    • @ashif920
      @ashif920 2 роки тому

      innu yojikunnilla rajeevettanodu....mammukka ku angine oru avasyam illa....

    • @prajeethakuriakose6127
      @prajeethakuriakose6127 2 роки тому

      @@shajahanti70 rajeevettan ♥️

    • @prajeethakuriakose6127
      @prajeethakuriakose6127 2 роки тому

      @@ashif920 ആ എന്താ അങ്ങനെ പറഞ്ഞെ എന്നു manasilayeela..

  • @basheerkv4566
    @basheerkv4566 2 роки тому +10

    ഏത് നടനാണ് ഈ വിഷയങ്ങളിൽ ശക്തമായ ഒരു പ്രതികരണം നടത്തിയിട്ടുള്ളത്?? എന്തിനു നടന്മാരെ കുറ്റം പറയുന്നു.. അമ്മയിൽ ഇപ്പോഴും എത്ര നടിമാരുണ്ട്, പ്രതികരിക്കാതെ നാണം കെട്ടു ഈ ഊളകളുടെ കൂടെ നിൽക്കുന്നത്???

  • @നിരപ്പെൽപാപ്പി

    രാജീവ്‌ താങ്കൾ പറഞ്ഞത് ഒട്ടും ശരിയല്ല മമ്മൂട്ടി എന്ന അതുല്യ കലാകാരന് ഇനി സിനിമ നിർത്തി വീട്ടിൽ ഇരുന്നാലും ഒരു 10,20,വർഷം ഞാനും ഇവിടെ ഉണ്ട്‌ എന്ന് തെളിയിക്കേണ്ട ആവശ്യം ഇല്ല സിനിമ ഉള്ള കാലം വരെ അദ്ദേഹം നിറഞ്ഞു നില്കും

  • @mtfsopnam6807
    @mtfsopnam6807 2 роки тому +7

    മമ്മുട്ടിക്ക്, ചോദ്യത്തിന് മറുവടി പറയാൻ അറിയും, ചോദ്യം, ചോദിക്ക>ത്തതിന്, അദ്ധേഹത്തിന് ഏന്ത് ചെയ്യാൻ പറ്റും

  • @rambo6152
    @rambo6152 2 роки тому +18

    മമ്മൂക്ക വേറേ ലെവൽ നിന്റെ ഒക്കെ ചോദ്യത്തിന് ഉത്തരം പറയാൻ അല്ല അദ്ദേഹത്തിന്റെ പണി

  • @kapilmurali2230
    @kapilmurali2230 2 роки тому

    ഫിലിം പ്രമോഷനിൽ വേറെന്താണ് ചർച്ച ചെയ്യേണ്ടത്..?

  • @sris2414
    @sris2414 2 роки тому +33

    mammootty...❤️
    mammottyടെ filmകളോ approachഓ അറിയാതെ വലിയ ഗീർവാണം വിടുന്ന
    two poor gentlemen.
    mammootty എപ്പോഴും അത് തന്നെയാണ് പറയുന്നത്. 'സിനിമയ്ക്ക് എന്നെ ആവശ്യമില്ല'
    മമ്മൂട്ടിയുടെ ഒരു 'soft talksഉം' printലായാലും visual ആയാലും വിടാറില്ല. such insightful 'soft talks'

  • @octafootball644
    @octafootball644 2 роки тому +2

    Ranji paniker paranjathanu shari
    Ningal oralayi prashnam undakki ee malayalam industriyil athinu sesham tholil kayitt vishwasich nadakavunna oreoral Mammootty aan ❤️

  • @sikhilkk9142
    @sikhilkk9142 2 роки тому +1

    Interviews fullum kanathe athinte kurichu vishatheekarikkan vannirikkunu..👌

  • @AnishKrishnan123
    @AnishKrishnan123 2 роки тому +9

    സൂപ്പർ താരങ്ങൾ എല്ലാം ഇങ്ങനെ തന്നെയാണ് അഭിമുഖം കൊടുക്കുന്നത്...

  • @IrfanAhammed867
    @IrfanAhammed867 2 роки тому +28

    Hence proved that, 'ആശയ ദാരിദ്ര്യം' is real!

    • @mohamedsalim8237
      @mohamedsalim8237 2 роки тому

      യെസ്.... 💯

    • @Heroradhaa
      @Heroradhaa 2 роки тому +1

      ഇടയ്ക് ഇതുപോലെ ഉള്ള ചർച്ചകളും നടക്കട്ടെ
      ശ്രീലങ്കയിലെ പട്ടിണിയും, കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളും
      ഇതൊക്കെ കണ്ടു മടുത്തു

  • @അലിസിംഹം
    @അലിസിംഹം 8 місяців тому +1

    ലക്ഷ്യം മമ്മൂട്ടിയാണെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ നിങ്ങൾ നിഷ്കളങ്കരാണ്. DQ, FaFa തുടങ്ങിയ new gen ആണ് ഉന്നം. പക്ഷെ അടിത്തറ പൊളിക്കണം അപ്പോഴേ ബിൽഡിംഗ്‌ പൊളിയൂ...
    ഇനിയങ്ങോട്ട് ഞങ്ങൾ സവർണ്ണർ മതി. അല്ലാത്തവർ വേണമെങ്കിൽ മണി അവതരിപ്പിച്ച പോലുള്ള പത്താം ക്ലാസും ഗുസ്തിയും തെരുവിൽ നിന്ന് IAS ലേക്ക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചാൽ മതി.

  • @ashrafaksashrafas2835
    @ashrafaksashrafas2835 2 роки тому

    സ്മൃതി താങ്കളുടെ നിലപാടാണ് ശരി എനിക്ക് മനസ്സിലായതാണ് സിനിമയുമായി കൂടുതൽ താൽപര്യമില്ലെങ്കിലും അദ്ദേഹത്തിന് നിലപാടുണ്ട് അത് ഉറക്കെ പറയേണ്ട ആവശ്യവുമില്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാൽ അദ്ദേഹം അത് പ്രവർത്തിയിൽ കാണിക്കുന്നുണ്ട് ചർച്ചയിലെ ചോദ്യങ്ങൾക്ക് ഉത്തരം അതിൽ തന്നെ ഉണ്ട്

  • @moviescriticz2348
    @moviescriticz2348 2 роки тому +15

    ആക്ച്വലി മമ്മൂട്ടി യോട് എന്തിനാണ് അതൊക്കെ ചോദിക്കുന്നത്?
    മമ്മൂട്ടി എന്ന നടന്റെ വീക്ഷണങ്ങൾ ആണ് കേൾക്കാനിഷ്ടം. മറ്റുള്ളവയ്ക്ക് ആൻസർ ചെയ്യണോ?

  • @expertz1799
    @expertz1799 2 роки тому +95

    Cinima sangadanakk oru president undaayittum..including poupular media also reviewing mammooty interviews🔥🔥thats the quality of word ehich he deliver

    • @aflahbinrashidp1672
      @aflahbinrashidp1672 2 роки тому +2

      That's lit ....😍

    • @sree.8556
      @sree.8556 2 роки тому +8

      Pakshe swantham fans pramukha nadiye maasangalolam thanthaku vilichond irunnapo naaku pongiyilla paavathinte 😂

    • @expertz1799
      @expertz1799 2 роки тому +11

      @@sree.8556 better go and eatch atleast pramuga nadi said💯💯🔥thottadutha dhivasam mammooka and parvathy had conversations regarding the issue…preshnm ullavar thammil aaahne samsarikkandeh allaathe evideyo kedekkunne fans enn parenje kuthythiripp undaakkunnevere adakki nirthaan nadakkukayalla…

    • @harizz7678
      @harizz7678 2 роки тому

      @@expertz1799 💥

    • @sree.8556
      @sree.8556 2 роки тому +2

      @@expertz1799 athoode koodi cyber bullying ninno?😂 Illalo? Ellam updated aayi nilkunna megastar nu ithrem bheekaraamaya cyber bullying sredhayil pettu kaanilla alle 😂. Allenkil words inu ithrem value ulla aa nadan nthelum parnjene 😂. Nthinu bro chumma kannu adach iruttu aakunne

  • @anasabdhulla7168
    @anasabdhulla7168 2 роки тому

    4:05 രാജീവ്. 👎
    8:00 രാജീവ് 👍

  • @afsal-q6q
    @afsal-q6q 2 роки тому +3

    മമ്മൂക്ക 😘

  • @mahboobkadavath4034
    @mahboobkadavath4034 2 роки тому +4

    08:23 Smriti oru katta mammookka fan aanennu theliyikkaan aa orotta second mathi 🥰

  • @48h59
    @48h59 2 роки тому +5

    രാജീവേട്ടൻ പറഞ്ഞത് രാജീവേട്ടൻ തന്നെ തിരുത്തേണ്ടി വന്നു

  • @shajipk8676
    @shajipk8676 2 роки тому +13

    മമ്മൂട്ടിക്ക് സിനിമ എന്നത് കുടുംബം നോക്കാനുള്ള കഞ്ഞിയാണ്. അല്ലാതെ വെറുതെ ഓരോരോ ആളുകൾ ഓരോന്ന് ചെയ്തു വെച്ചതിനു അഭിപ്രായങ്ങൾ പറയുക എന്നതല്ല. He is a genuine artist a hard working artist.

  • @vysakhmohan1793
    @vysakhmohan1793 2 роки тому

    വളരെ നല്ലൊരു ന്യായീകരണം...ഇവർ അതിനെപ്പറ്റി സംസാരിക്കുമ്പോൾ atleast ആ interview kanditekilum സംസാരിക്കണം.

  • @aflahbinrashidp1672
    @aflahbinrashidp1672 2 роки тому +10

    Rajeevetta..❤️❤️ You r Freek and Frank (I think 😁😍)

  • @rojanravi6566
    @rojanravi6566 2 роки тому +26

    Media is not a court, let the judicial system deal with the cases. Why to create unnecessary confusions among the public....

  • @cineclapmedia2493
    @cineclapmedia2493 2 роки тому +2

    ഇവിടെ മമ്മൂട്ടി എന്ന നടൻ പ്രതികരിക്കാഞ്ഞിട്ട് ആണോ അറസ്റ്റ് ചെയ്യാത്തത് അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നതിൽ ആനന്ദം കണ്ടെത്തി ജീവിക്കുന്നു അല്ലാതെ രാഷ്ട്രീയമായോ മറ്റു സoഘടനാ വിഷയങ്ങളിലൊ പ്രതികരണം നടത്താനോ മറ്റോ താല്പരനല്ല എന്നതാണ് കാണാൻ കഴിയുക മമ്മൂട്ടി ഇന്റർവ്യൂ കഴിഞ്ഞു പുതിയ സംവിധായകന്മാരോട് ചാൻസ് ചോദിക്കാനോ മറ്റോ പോയി കാണും 😄 ഇവിടെ വ്യക്തമായ രാഷ്ട്രീയ നിലപാടോടെ സംസാരിക്കുകയും വ്ലോഗ് എഴുതി നാഷണൽ അവാർഡ് വാങ്ങുകയും ചെയ്ത നടൻ പോലും ഈ വിഷയത്തിൽ മൗനി ആണ് അതെന്തു കൊണ്ടു ചർച്ച ആവുന്നില്ല.? മമ്മൂട്ടിയുടെ സിനിമാ പ്രൊമോഷൻ അതിനിടയിൽ അത് പറഞ്ഞില്ല ഇതു പറഞ്ഞില്ല ചോദിച്ചതും ഇല്ല എന്നതാണ് ഇവിടെ ചിലരുടെ പ്രശ്നം 😇

  • @mrxmahn
    @mrxmahn 2 роки тому +93

    raajeevetante inathe nilapaadinod yojipp illa ..age doesn't matter for an actor...he is updating his self morethan any youngster in Malayalam cinema ❤️🦀🦀

    • @heinainGala
      @heinainGala 2 роки тому +1

      Koppanu 😆

    • @farashvp2571
      @farashvp2571 2 роки тому

      🔥🔥👍

    • @mrxmahn
      @mrxmahn 2 роки тому +2

      @@heinainGala mohanlal um...ipo correct ano?

    • @heinainGala
      @heinainGala 2 роки тому

      @@mrxmahn
      Randum updated alla..😆

    • @matzz6075
      @matzz6075 2 роки тому

      Ee raajeevaney waste... Chumma moonnennam irunne ore kunthavum ariyaathey out of focus.....pls onne piriche vidu jammathikkale

  • @vision8298
    @vision8298 2 роки тому

    5:57 kaanathe enth charcha aanu Madam??

  • @markcarr9254
    @markcarr9254 2 роки тому +26

    Mammookka mass

  • @_vip_in_
    @_vip_in_ 2 роки тому +38

    3:09 C'mon man ! . More than 50% of his fans were loving him because of such selections. He knows the audience he owns and I think he is so much excited to share such things.

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit430 2 роки тому

    സത്യം പറഞ്ഞാല്‍ ഈയൊരു ചര്‍ച്ചപോലും പുഴു എന്ന സിനിമയുടെ പ്രമോഷന്‍ ആയി തോന്നി.!
    (അല്ലാതെ ഒരു നടന്‍ തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായ് ചെയ്ത ഒരു ടോക്ഷോയെ ഇങ്ങനൊന്നും കീറിമുറിക്കേണ്ടകാര്യമില്ല!)
    ഇത് മമ്മൂക്കയുടെ സ്വന്തം ജോര്‍ജ് നിര്‍മിച്ച പടമാണ് ഈ പടം ചര്‍ച്ചയാവാനും വിജയിക്കാനും മമ്മൂക്ക കാര്യമായ് ശ്രമിക്കും (പുഴു സിനിമയില്‍ മമ്മൂക്കയുടെ ഗംഭീര പെര്‍ഫോമെന്‍സ് ഉണ്ടെന്നുള്ളതും നല്ലൊരു ആശയമുണ്ട് എന്നുള്ളതും ശരിതന്നെ!)

  • @ABHIVUS
    @ABHIVUS 2 роки тому +4

    Article 19.1(a)
    അഭിപ്രായം സ്വാതന്ത്ര്യം : അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം & അഭിപ്രായം പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടെയാണ്
    ടം മമ്മൂട്ടി did nothing wrong
    എന്റെ അഭിപ്രായം എന്റെ ആഗ്രഹം Influencers നിലപാട് വ്യക്തമാക്കണം
    സ്മൃദ്ധി മമ്മൂട്ടിയെ ആരാധന കൊണ്ട് മാത്രമാണ് Support ചെയ്യുന്നത് സാധാരണ ഗതിയിൽ സമുദ്ധി ഇങ്ങനെയല്ല. ഞാൻ എന്റെ അഭിപ്രായം തുറന്ന് പറയാൻ താല്പര്യപ്പെടുന്നു. അതുകൊണ്ട് പറയുന്നു

  • @jithindotIN
    @jithindotIN 2 роки тому +1

    മറ്റൊരു channel ൽ കൊടുത്ത അഭിമുഖത്തിന് എന്തിനാ നിങ്ങൾ ചർച്ച ചെയ്യണം??? Who are you???😄

  • @aneesklmnpanees1419
    @aneesklmnpanees1419 2 роки тому +1

    Smrthi powli look 🥰🥰🥰

  • @mohammedramees317
    @mohammedramees317 2 роки тому +19

    The face of Indian cinema Mammootty

    • @thealchemist9504
      @thealchemist9504 2 роки тому +1

      🤣🤣🤣കുശു ആണ് 😏😏😏.

    • @heinainGala
      @heinainGala 2 роки тому

      🙆🙆🙆

    • @nithyavijayan1341
      @nithyavijayan1341 2 роки тому +1

      Anganeyonnum parayalle bro. Ippol varum kurupottikaan kurae Mammootty haters. Ella nalla comments nte adiyilum kanunnundu ivare. Kashtam👎

    • @radhakrishnanr8579
      @radhakrishnanr8579 2 роки тому +1

      കേരളം വിട്ടാൽ അഹ് കോയ പൂണ്ട യെ 4പേർക്ക് അറിയില്ല

    • @jishnuvellila3078
      @jishnuvellila3078 2 роки тому +1

      @@thealchemist9504 da karayalle

  • @manikandankannan2541
    @manikandankannan2541 2 роки тому +48

    മമ്മൂക്കാ നമ്മുടെ മുത്താണ്

  • @hunaiseshalu3371
    @hunaiseshalu3371 2 роки тому

    6:52 mit എന്തോ ഒരു സൗണ്ട് കേട്ടലോ ❓️❓️

  • @abduljaleelak2055
    @abduljaleelak2055 2 роки тому +1

    സൃമിതി മമ്മൂട്ടിയുടെ കട്ട ഫാൻ

  • @volfltm5567
    @volfltm5567 2 роки тому +2

    Mamooka ❤

  • @Anilkumar-uj1ik
    @Anilkumar-uj1ik 2 роки тому +1

    6:00 to 7:00 that's it...

  • @ranjithvc7107
    @ranjithvc7107 2 роки тому

    മമ്മൂട്ടിയെ പോലെ ഒരാളാണ്...ധോണിയും....ചെയ്തു kanikkalaanu....അല്ലാതെ എല്ലാരേയും അറിയിച്ച് ചെയ്യലല്ല...👍

  • @sajikeral
    @sajikeral 2 роки тому +8

    അങ്ങനെ എങ്കിൽ, ഇപ്പോൾ ഇ മറുപടിയും നിങ്ങളുടെ നിലപാടും ഇവിടെ വന്നു പറയുന്നത് എന്തിനാണ്. അത് നിങ്ങളുടെ മനസ്സിൽ ഉണ്ടായാൽ പോരായോ ?

  • @Shahirsha_N
    @Shahirsha_N 2 роки тому

    കേരളത്തിലെ പുരോഹിതമാരാണ് സിനിമ താരങ്ങൾ

  • @wils3778
    @wils3778 2 роки тому +3

    Actually നിങ്ങൾ എന്താണ് ഈ ചര്‍ച്ചയിലൂടെ ഉദേശിച്ചത് എന്ന് പറയാമോ..?? 🙄

  • @Glf773
    @Glf773 2 роки тому +6

    Media one ..ഇങ്ങനെ തരം തായരുത്...
    അദ്ദേഹത്തോട് ചോദിച്ചില്ലല്ലോ്‌....ആരും...
    സിനിമ യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്കല്ലേ അദ്ദേഹം interview
    കൊടുത്ത ത്...

  • @seekzugzwangful
    @seekzugzwangful 2 роки тому +13

    സ്മൃതി പറഞ്ഞതാണ് ശരി 💙💙💙

  • @beatyouofficial116
    @beatyouofficial116 2 роки тому

    രാജീവേട്ടൻ പറഞ്ഞത് തെറ്റാണ്.ഞാൻ ഇവിടെ ഉണ്ടേ എന്ന് മമ്മൂക്കക്ക് തെളിയിക്കേണ്ട കാര്യമുണ്ടോ ചേട്ടാ...മമ്മൂക്ക കഴിഞ്ഞേ ഉള്ളൂ മലയാളത്തിൽ ആരും..അദ്ദേഹം എന്നും തിളങ്ങി നിൽക്കുന്ന നക്ഷത്രം ആണ്..ന്യൂജൻ പിള്ളേരൊക്കെ അദ്ദേഹത്തിന്റെ നിഴലിൽ ആണ്..നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എനിക്ക് മമ്മൂക്കയുടെ നിലപാടിനോട് എതിർപ്പുണ്ട്..മമ്മൂക്കയുടെ കോവാലൻ അനുകൂല നിലപാടുകൾ വിമർശന വിധേയമാക്കണം..ഞാൻ പൃഥ്വി fan ആയത് പൃഥ്വി യുടെ അഭിനയം കണ്ടിട്ടല്ല..അദ്ദേഹത്തിന്റെ നിലപാടുകൾ കൊണ്ടാണ്..പൃഥ്വിയുടെ ധീരമായ നിലപാടുകൾ,ചങ്കൂറ്റം,ധൈര്യം മമ്മൂക്കക്കെന്നല്ല മലയാളത്തിൽ ആർക്കുമില്ല

  • @drnajmalpv
    @drnajmalpv 2 роки тому +1

    She's a mammootty fan 😅

  • @aliyarappadath7476
    @aliyarappadath7476 2 роки тому

    എല്ലാ കാര്യങ്ങൾക്കു० മമ്മൂട്ടിയു० മോഹൻലാലു० പ്റതികരിക്കണ० അത് മൈക്ക് വച്ച്കെട്ടി പറയണ० എന്നത് മാധ്യമമുതലാളിയുടെ അജണ്ഡയാണ്

  • @അബൂഅമൻതിരൂർ
    @അബൂഅമൻതിരൂർ 2 роки тому +1

    ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ നൈസായിട്ട്‌ പുഴുവിന്റെ പ്രമോഷനാക്കിയ ആ ബ്രില്ല്യൻസ്‌ കാണാതെ പോകരുത്‌

  • @shafeekazeez1787
    @shafeekazeez1787 2 роки тому

    out of focus നല്ല ഒരു പരിപാടിയാണ് .. നിങ്ങൾ ഇങ്ങനെ ഉള്ള വിഷയങ്ങൾ കൊണ്ട് വരരുത് ... സ്മൃതി തുടക്കം തന്നെ തെറ്റാണു പറഞ്ഞത് .....

  • @octafootball644
    @octafootball644 2 роки тому +37

    I Respect Mammootty and this interview shows it, they started with his negativity and ended with his legacy😏

  • @aju2268
    @aju2268 2 роки тому +2

    മമ്മൂട്ടിയോട് വിനീത വിദേയരായി ഇരുന്ന് ചോദ്യം ചോദിക്കുന്ന ആളുകൾ ആയിരുന്നു. ഹർഷനൊക്കെ എന്തൊരു തോൽവി... രഞ്ജിത്തിനോട് ഒക്കെ ചോദിച്ച ആർജ്ജവം പോലും ഇല്ല 😂😂... സീറ്റ്‌ സീറ്റ്‌ mla mp സിപിഎം 😂😂😂
    മോഹൻലാലിൻറെ ഇന്റർവ്യൂ ആവണം ആയിരുന്നു. എന്തൊക്കെ ആകും പുകില് 😂

  • @hiranchanga6328
    @hiranchanga6328 2 роки тому +8

    Oru karyam thelinju ...ee discussionil....randuperkk mudinja asooya mammookkayode...oral kattta fanum....swabhavikam...

  • @sjeshin
    @sjeshin 2 роки тому

    മമ്മൂട്ടി യുടെ നിലപാടിനെ കുറിച്ച് സംസാരിക്കുമ്പോൾ നന്നായി white wash ചെയ്യാനും പോലിപ്പിക്കാനും ശ്രമിക്കുന്നുണ്ട്...പിസി ജോർജ് വർഗീയത പറയുന്നതിനേക്കാൾ അപകടകരമാണ് മമ്മൂക്ക ഇത്തരം കാര്യങ്ങളിൽ പാലിക്കുന്ന മൗനം....സ്മൃതി..

  • @sreechandmfc26
    @sreechandmfc26 2 роки тому +9

    ഇതിൽ അ മാഡം പറഞ്ഞത് ശരിയാണ് എനിക്ക് അഭിപ്രായം ഉണ്ടെ ഞാൻ സുപ്പർ നടൻ ആണെ എന്ന് പറഞ്ഞ് നടക്കണ്ട കാര്യം അദ്ദേഹത്തിന് ഇല്ല

  • @mishthosh
    @mishthosh 2 роки тому +1

    Smriti... itz so evident that you are a mamukka fan....you almost said mammuka and somehow stopped yourself...nothing wrong about being the fan of one of the greatest actors we have but when you take a subject for discussion, it would be great if you don't get carried away 😀😀

  • @hariscm
    @hariscm 2 роки тому +1

    ഞാൻ ആരു ടെയും ഫാൻ അല്ല, ഇത് വെറും കുശുമ്പും, അസൂയയും ആയിപ്പോയി. ഈ out of focus. മറ്റുള്ളവരെ ഭഹുമാനിക്കുകയും ചെയ്യു.
    This out of focus 👎👎👎

  • @SSS-yz8mh
    @SSS-yz8mh 2 роки тому +1

    അദ്ദേഹം അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ച് സംസാരിക്കാനാണ് ഇന്റർവ്യൂ നൽകിയത് അല്ലാതെ നിങ്ങൾ ചിന്തിക്കുന്നതിനും പറയുന്നതിനുമൊക്കെ പുള്ളി മറുപടി പറയണമെന്നുണ്ടോ

  • @INDIATALKSZ
    @INDIATALKSZ 2 роки тому

    മമ്മൂട്ടിക് കൊറേ ഫാൻസ്‌ ഉണ്ടെന്ന് പറയുന്നു കൂടെ താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നു ഇത്രയും ഫാൻസ്‌ ഉള്ള നടൻ എന്തിനാണ് താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കുന്നത്