ചതിക്കപ്പെട്ടു, K Muraleedharanനെ തോൽപ്പിച്ചത് ആ നേതാക്കൾ; ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് | KPCC

Поділитися
Вставка
  • Опубліковано 8 лют 2025
  • K Muraleedharan Lok Sabha Election Defeat : തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിലെ കെ മുരളീധരന്റെ തോൽവിയിൽ കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മുരളീധരൻ ചതിക്കപ്പെട്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം. തോൽവിക്ക് പിന്നിൽ ഡിസിസി അധ്യക്ഷനായിരുന്ന ജോസ് വള്ളൂർ, ടി എൻ പ്രതാപൻ, അനിൽ അക്കര എന്നിവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം.
    രുടെ പേരുകളും പരാമർശിക്കുന്നുണ്ട്.
    The KPCC subcommittee's inquiry report on K. Muraleedharan's defeat in the Thrissur Lok Sabha elections has been released.
    #kmuraleedharan #thrissur #loksabhaelection2024 #congress #news18kerala #todaynews #newsinmalayalam #breakingnews #news18malayalam #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 78

  • @sureshae4318
    @sureshae4318 6 днів тому +26

    സ്നേഹത്തിന്റെ കട .

    • @shajip.p9474
      @shajip.p9474 6 днів тому

      ഊമ്പിക്കുന്ന കട 😂

    • @AnoopN-q6b
      @AnoopN-q6b 6 днів тому

      സ്നേഹം ലേശം കുറക്കാം 😂

  • @goosvibes1983
    @goosvibes1983 6 днів тому +7

    നേരത്തെ തോന്നി 👍
    KM ❤️

  • @msrksl1
    @msrksl1 6 днів тому +29

    അന്നേ പത്മജ പറഞ്ഞു സ്വന്തം പാർട്ടിക്കാർ തന്നെ കാല് വാരും എന്ന്..അത് തന്നെ സംഭവിച്ചു..ഇനി ഒരിക്കലും കോൺഗ്രസ് കേരളത്തിലും കേന്ദ്ര ത്തിലും അധികാരത്തിൽ വരില്ല..

    • @blackeagle7252
      @blackeagle7252 5 днів тому

      Poda sanghi neeyano theerumanikkunnath

    • @YousephYouseph.p.m
      @YousephYouseph.p.m 5 днів тому

      അതേ കോൺഗ്രസ് വരാതിരിക്കാനാണല്ലൊ? CJP ഉണ്ടാക്കിയത്.

    • @msrksl1
      @msrksl1 5 днів тому

      @YousephYouseph.p.m അല്ല കോൺഗ്രസ്,കമ്മ്യൂണിസ്റ് പാർടികൾ ഇല്ലാതെ ആക്കാൻ ആണ്

  • @thomasjoseph5945
    @thomasjoseph5945 6 днів тому +17

    വടകരയിൽ മാറ്റിയതേ മുരളീധരനെ ചതിക്കാൻ വേണ്ടിയായിരുന്നു.

  • @vimalur7197
    @vimalur7197 5 днів тому +5

    സതീശന് ഇതിൽ പങ്ങുണ്ട്....

  • @venucs1992
    @venucs1992 6 днів тому +24

    TN പ്രതാപൻ വേഷം കേട്ടുകാരൻ

  • @vipinvijayan9088
    @vipinvijayan9088 6 днів тому +14

    കോൺഗ്രസ് പാർട്ടി എന്നും ഇങ്ങനെ തന്നെയായിരുന്നു 😅😂😂😂

  • @viviankx8155
    @viviankx8155 5 днів тому +1

    ഇപ്പൊ മനസ്സിലായില്ലേ ഒർജിനൽ cjp ആരാണ് എന്ന്😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂

  • @SureshKumar-mj3kt
    @SureshKumar-mj3kt 6 днів тому +6

    മുരളീധരാ ഇനിയെങ്കിലും നിങ്ങൾ chindikku കോൺഗ്രസ്‌ വിട്ടു പുറത്തു പോവൂ

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 5 днів тому +4

    മുരളിയുടെ ആക്രാന്തം തന്നെ മെയിൻ കാരണം. പണ്ട് പ്രസിഡന്റ്‌ സ്ഥാനം കളഞ്ഞു മന്ത്രിയായി തുടർന്ന് വടക്കാഞ്ചേരി മണ്ഡലത്തിൽ പുതുമുഖമായ മൊയ്‌ദീനോട് മന്ത്രി യായി പരാജയപ്പെട്ടു അതും ചരിത്രം 😂😂😂

    • @surabhirksurabhi8772
      @surabhirksurabhi8772 5 днів тому +1

      അത് ആണത്തമില്ലാത്ത , ആർത്തി പൂണ്ട ഗ്രൂപ്പ് നീർക്കോലികൾ പരിഭ്രാന്തരായി ചെയ്തത്

    • @RachananRachanankarimbil
      @RachananRachanankarimbil 5 днів тому

      വടക്കാഞ്ചേരിയിലും ഒരു വിഭാഗം പാർട്ടിക്കാർ കാല് വാരിയത് ആണ്. ചെന്നിത്തലയും പിന്നെ വി ഡി സതീശൻ ബിജെപി ക്ക് മേൽ കൈയുള്ള നേമം, തൃശൂർ മണ്ഡലത്തിൽ പോയി മത്സരിക്കുമോ? മുരളിയെ പല നേതാക്കന്മാരുടെയും പ്ലാൻ. ഫലമുള്ള വൃക്ഷത്തിന് കല്ലെറിയും
      .

  • @melina9479
    @melina9479 6 днів тому +3

    സത്യം പുറത്തു വന്നു .. ടി എൻ പ്രതാപനെ പോലെ ഉള്ള ഉടായിപ്പുകൾ ഈ പാർട്ടിയിൽ ഉള്ളടത്തോളം കാലം ഈ പാർട്ടി ഗതി പിടിക്കാൻ പോകുന്നില്ല...ഇലക്ഷൻ സമയത്ത് എന്തൊരു അഭിനയം ആയിരുന്നു ടി എൻ പ്രതാപന്‍റെ... മുരളിക്ക് ഷോൾ ഇടുന്നു, മുഖത്തെ വിയർപ്പ് തുടക്കുന്നു !!! ഇവരുടെ കാലുവാരല്‍ കാരണം ഒരു ഉന്നത കുലജാതൻ ഡൽഹിയില്‍ പോയി ...പത്മജ പറഞ്ഞത് ശെരി ആയി ...അടുത്ത മുഖ്യമന്ത്രി മരുമകന്‍ തന്നെ !!!

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 6 днів тому +5

    ആവശ്യം ,ചാവേറാകാൻ ഇനി മേലിൽ നിൽക്കരുത്

  • @YousephYouseph.p.m
    @YousephYouseph.p.m 5 днів тому

    ഈ വാർത്തക്കെതിരെ അനിൽ അക്കര പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

  • @ashokanmundon2556
    @ashokanmundon2556 5 днів тому

    ആ ഉരുളിയെ തോൽപിച്ചവർക്ക് ബിഗ് സല്യൂട്ട് ♥️♥️♥️

  • @balakrishnanm5535
    @balakrishnanm5535 6 днів тому +6

    റിപ്പോര്ട്ട് തെറ്റ് നേതാക്കൾ വിചാരിച്ചാൽ തോൽപിക്കാൻ പറ്റില്ല

    • @surabhirksurabhi8772
      @surabhirksurabhi8772 5 днів тому

      ഗ്രൂപ്പ് കാർ ഗ്രൂപ്പടിസ്ഥാനത്തിൽ "ഇരുട്ടത്ത് " വോട്ട് മറിക്കുന്നത്.
      ഇതേ strategy മുമ്പ് മന്ത്രിയായ ശേഷം മത്സരിച്ച മുരളിയോട് വടക്കാഞ്ചേരിയിൽ ചെയ്ത് തോൽപ്പിച്ചിട്ടുണ്ട്

  • @EcKunhimoidy
    @EcKunhimoidy 5 днів тому +2

    ഇയാൾ എവിടെ നിന്നാലും ജയിക്കില്ല

    • @surabhirksurabhi8772
      @surabhirksurabhi8772 5 днів тому

      കേരള രാഷ്ട്രീയത്തിൽ സ്വന്തമായി അണികൾ ഏറ്റവും കൂടുതൽ ഉള്ളത് മുരളി ക്കാണ്. എല്ലാ പഞ്ചായത്തിലുമുണ്ട് നൂറുകണക്കിന് മുരളി അനുയായികൾ

  • @robinvarghese5344
    @robinvarghese5344 6 днів тому +3

    ചതിക്കാനുള്ള അവകാശം കോൺഗ്രസിനുമാത്രമുള്ളതാണ്

  • @gjgj363
    @gjgj363 5 днів тому

    മുരളിക്കു തന്നെ തോൽക്കണം അങ്ങനെ നിയമസഭയിൽ വരണമെന്ന് ആഗ്രഹിച്ചാണ് നിന്നത്... വടകരയിൽ നിൽക്കില്ല എന്ന് ആദ്യമേ പറഞ്ഞാൽ അത് തെറ്റായി വ്യാഖ്യാനിക്കു എന്ന് നന്നായി മനസ്സിലാക്കി എടുത്ത തീരുമാമാണ് തൃശൂർ.

  • @Copp7617
    @Copp7617 6 днів тому +3

    അംബാനിയെ.....കിട്ടി😢😢

  • @sanoopmsalim5455
    @sanoopmsalim5455 5 днів тому

    അനിൽ അക്കരയുടെ പേര് ഇതിൽ ഞാൻ പ്രതീക്ഷിച്ചില്ല.

  • @shajishajimon9706
    @shajishajimon9706 6 днів тому +3

    സ്വഭാവികം 😃

  • @bijuma6730
    @bijuma6730 6 днів тому +6

    തൃശൂർ പാലകാട് (അസംബ്ലി) ഡീലിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി...

  • @ajaggl
    @ajaggl 6 днів тому

    Good... If it's current this leader's mentioned would be the real star's of Trissur

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 6 днів тому +5

    സ്വാഭാവികം😂😂😂

    • @shajip.p9474
      @shajip.p9474 6 днів тому

      ജിഹാദിക്ക് കിട്ടേണ്ടത് കിട്ടി, ഇനി ഊമ്പസ്യ 😂🤭

  • @EcKunhimoidy
    @EcKunhimoidy 5 днів тому

    സഹോദരി ബിജെപി പോയതുകൊണ്ടല്ലേ തോറ്റത്

  • @firosfocuz948
    @firosfocuz948 6 днів тому +1

    KM നെ തോല്പിച്ചത് നിയമസഭയിൽ വേണം എന്നാഗ്രഹം കൊണ്ടായിരിക്കും 😅

  • @rejiaudit
    @rejiaudit 6 днів тому +5

    കൊള്ളാം , ടീ എൻ പ്രതാപൻ മത്സരിക്കാനില്ല എന്ന് മുൻപ് പറഞ്ഞത് പാർട്ടി വിരുദ്ധം ആണെങ്കിൽ മുരളി എത്ര പ്രാവശ്യം ഇങ്ങനെ പറഞ്ഞിട്ടുണ്ട് ?

    • @shajip.p9474
      @shajip.p9474 6 днів тому

      ജിഹാദിക്ക് അത് തന്നെ വേണം 💪

  • @MidhunMamachan
    @MidhunMamachan 5 днів тому

    Shakthamaya nadapadi edukkanam

  • @YousephYouseph.p.m
    @YousephYouseph.p.m 5 днів тому

    അനിൽ അക്കര കേസുകൊടുത്തിട്ടുണ്ട്. ഈറിപ്പോർട്ടിനെതിരെ. കോൺഗ്രസ് പ്രസ്ഥാനത്തിനെതിരെ നടത്തുന്ന ഇത്തരം വാർത്തകൾ CJP ക്ക് വേണ്ടിയാണ്. കോൺഗ്രസിൻ്റെ 5 മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ എന്നത് മുക്കിയ പോലെ ഇതും മുക്കും 24 മുക്കിയ പോലെ ഇതുകൊണ്ടൊന്നും കേരളത്തിലെ ഭരണവിരുദ്ധത ഇല്ലാതാകില്ല. ചില മാധ്യമങ്ങൾക്കറിയേണ്ടത് UDF ൻ്റെ മുഖ്യമന്ത്രിയെ ആണ്.

  • @GirisanK-p1m
    @GirisanK-p1m 6 днів тому +1

    THOTTATHU NANNAYI. WE GOT A GOOD MP
    OUR S G. ❤

  • @arathysooraj683
    @arathysooraj683 5 днів тому

    വഞ്ചിക്ക പ്പെടാത്ത ബിജെപി യിലേക്ക് സ്വാഗതം.. ഈ ഗതികേട് സന്ദീപ് വാര്യർക്കും ഉണ്ടാകും 100%ഉറപ്പ് 😂😂😂

  • @akshayasok8925
    @akshayasok8925 6 днів тому

    മുരളിയെ തോൽപ്പിച്ച് ഇല്ലെങ്കിൽ തോൽപ്പിക്കണം ആയിരുന്നു നല്ല ആളുകൾ ഡിസിസി പ്രസിഡണ്ട് അടക്കം എല്ലാവരും എല്ലാ ഇലക്ഷനും മത്സരിക്കണം താൻ ഇല്ലെങ്കിൽ ഇല്ല എന്ന് വിചാരം മാറ്റണം

  • @musthafamundakkal716
    @musthafamundakkal716 2 дні тому

    ബാക്കി 7സ്ഥലത്ത് മുൻപ് തോറ്റതോ

  • @sunilabraham6567
    @sunilabraham6567 5 днів тому

    M p വിൻസെന്റ്

  • @Mohandas-lf7kl
    @Mohandas-lf7kl 6 днів тому +2

    കെ പി ജി പിസി

  • @radhamanikanicheri3766
    @radhamanikanicheri3766 6 днів тому +1

    Muralikku arhamaya stanam kodukku Cong rekshappedum

  • @GirisanK-p1m
    @GirisanK-p1m 6 днів тому +1

    EYYALUDE SUDAPPI PREMAM ANU THOLKKAN REASON. 😅😅😅😅

  • @AbdulRasheed-d9i
    @AbdulRasheed-d9i 6 днів тому +3

    ഉളകൾ കോൺഗ്രസ്‌

    • @shajip.p9474
      @shajip.p9474 6 днів тому

      ജിഹാദിക്കുട്ടന് കിട്ടേണ്ടത് കിട്ടി 😂

  • @SunilKumar-ch2ek
    @SunilKumar-ch2ek 6 днів тому

    ഇല്ലാത്ത വാർത്ത കൊടുക്കരുത്

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 6 днів тому

    Sri K KARUNAKARAN, leader was great for Thrissur, however, K Muraleedharan is a liability for Thrissur. Especially for parliament he cannot perform in well. Thrissur people always think before vote.

  • @PradeepMealur
    @PradeepMealur 6 днів тому

    🤭🤭🤭🤭🤭

  • @vpvm5081
    @vpvm5081 6 днів тому

    Enittu eppo pratapan'nu pudiya stanangal kodukku...

  • @Ican369
    @Ican369 6 днів тому

    Muraleedharan bjp yilekkk ponammmm

  • @hamzat.a2859
    @hamzat.a2859 5 днів тому

    Vellapilly. AdikaramEVIDEYANO. ACHANUM. MAKANUM. AVIDENILKKUM.

  • @sureshkumars2021
    @sureshkumars2021 6 днів тому

    😂oru chathiyum ella. Murali vannathodu koodi vijayam eluppamai. Eyyal puloka tholviyanu.

  • @7DEVA00
    @7DEVA00 6 днів тому

    Avde prathapan thanne pottum ennu urapullapolanu ee goodalochana

  • @library4233
    @library4233 6 днів тому +4

    ഇനിയും തോല് വികൾ ഏറ്റുവാങ്ങാൻ ചുരുളിയുടെ ജീവിതം ബാക്കി

  • @MALANADRESTAURANT
    @MALANADRESTAURANT 6 днів тому +4

    പാർട്ടി അനേഷിച്ചു നടപടി എടുക്കും നിങ്ങൾ
    അഞ്ജനം നോക്കി തള്ളേണ്ട

    • @shajip.p9474
      @shajip.p9474 6 днів тому +1

      ജിഹാദിക്ക് കിട്ടേണ്ടത് കിട്ടി 💪

    • @msrksl1
      @msrksl1 6 днів тому +1

      @@MALANADRESTAURANT എന്ത് നടപടി 2014 തോൽവിയുടെ റിപ്പോർട്ട് ഇപ്പോളും വെറുതെ ഒരുക്കുന്നുണ്ട് ..പപ്പു ഖാൻ മോൻ പറയുന്നപോലെ എല്ലാം ജനത്തിൻ്റെ കുഴപ്പം ആണ് . ഇനി കേരളത്തിലും കേന്ദ്ര ത്തിലും കോൺഗ്രസ് അധികാരത്തിൽ ഒരിക്കലും വരില്ല

  • @RajuRaju-bn9bz
    @RajuRaju-bn9bz 4 дні тому

    SDPI ടെ താൽപര്യം ആണ് ചാപ്പിയെ വടകരയിൽ എത്തിച്ചത്

  • @manojkumarch7
    @manojkumarch7 6 днів тому +1

    മുരളി സിപിഎം ഇൽ ചേരൂ.

  • @bijuzachariahzachariah5492
    @bijuzachariahzachariah5492 6 днів тому +2

    T.N. pratapan is a rascal , good for nothing, no contribution to congress party and people.

  • @MALANADRESTAURANT
    @MALANADRESTAURANT 6 днів тому +1

    Kpcc അന്വേഷണകമ്മീഷൻ റിപ്പോര്ട്ട് നിങ്ങൾക്ക് എങ്ങിനെ കിട്ടി
    ഇല്ലാ കഥ മെനയാതെ ഒന്ന് പോടെ

    • @library4233
      @library4233 6 днів тому +1

      പാളയം മാർക്കറ്റിൽ വാങ്ങാൻ കിട്ടും