റോസ്‌ നു വളർച്ചക്കും പൂക്കളുണ്ടാകാനും ഇതിലും നല്ല വളം ഉണ്ടാവില്ല |Best Fertilizer For Rose||Rose Mix

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 18

  • @Indujalakshmi
    @Indujalakshmi 3 місяці тому +4

    Chattiyile soil epozhum nananja pole kananu . Athinentha cheyande

    • @easygardening5367
      @easygardening5367  3 місяці тому

      Watering ശ്രദ്ധിക്കണം അങ്ങനെ കാണുന്നെങ്കിൽ എപ്പൊഴും നനയ്ക്കരുത്‌ തൊട്ട്‌ നോക്കി നനവില്ലെങ്കിൽ dry ആണെങ്കിൽ മാത്രം നനചാൽ മതി

    • @Indujalakshmi
      @Indujalakshmi 3 місяці тому +1

      @@easygardening5367 repot cheyth kodukkano chechi atho watering sredhicha mathyo

    • @easygardening5367
      @easygardening5367  3 місяці тому

      @@Indujalakshmi നല്ലത്പോലെ നനവുണ്ടൊ?വെള്ളം കെട്ടിനിൽപ്പുണ്ടോ എങ്കിൽ drainage ന്റെ പ്രശ്നമാകും. അങ്ങനെ ആണെങ്കിൽ repot ചെയ്യുന്നതാവും നല്ലത്‌. നോക്ക്‌ കേട്ടൊ

  • @RameesanavasRameesacp
    @RameesanavasRameesacp 2 місяці тому +2

    rose mix ittathinu shesham kaninna njan❤

  • @poodspie8589
    @poodspie8589 3 місяці тому +1

    ❤super video ❤

  • @Muneera....
    @Muneera.... 2 місяці тому +1

    ചേച്ചി.... റോസ് മിക്സ് and എല്ല് പൊടി രണ്ടും ഒരുമിച്ച് ittu kodukkavo

    • @easygardening5367
      @easygardening5367  2 місяці тому

      അങ്ങനെ ഇടണ്ടാട്ടൊ Rose mix ഇട്ട്‌ 2weeks എങ്കിലും കഴിഞ്ഞിട്ട്‌ എല്ലുപൊടി ഇട്ടാൽ മതി

    • @Muneera....
      @Muneera.... 2 місяці тому +1

      @easygardening5367 chechi....Elli പൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടു കൊടുത്താൽ എത്ര നാൾ കഴിഞ്ഞു dap idam

    • @easygardening5367
      @easygardening5367  2 місяці тому +2

      @ രണ്ടാഴ്ച കഴിഞ്ഞെ ഡാപ്പ്‌ ഇടാവുള്ളൂ ☺️

  • @feminakawdiar6675
    @feminakawdiar6675 2 місяці тому +1

    നഴ്സറി വാങ്ങിച്ച ഉടനെ വീട്ടിൽ കൊണ്ടുവന്നു കഴിഞ്ഞാൽ മാറ്റി നടുമ്പോൾ എന്ധോക്കെ ചെയ്യണം...

    • @easygardening5367
      @easygardening5367  2 місяці тому

      @@feminakawdiar6675 ua-cam.com/video/RbUsxRGAWxo/v-deo.htmlsi=E5quMmtneLMlhZK4

    • @easygardening5367
      @easygardening5367  2 місяці тому

      @@feminakawdiar6675 link koduthittund

  • @Muneera....
    @Muneera.... 2 місяці тому +1

    Rose mix ittu കൊടുത്ത എത്ര days കഴിഞ്ഞു ഇനി dap eppo ഇട്ടു കൊടുക്കാൻ പറ്റും

  • @rajasreeee
    @rajasreeee 3 місяці тому +1

    👉info👍