റോസിന് ഏറ്റവും നല്ല പൊട്ടിങ് മിക്സ്‌,പൂക്കൾ നിറയാൻ വളം,മുരടിപ്പ് മാറാൻ ടിപ്സ്,Rose plant caring

Поділитися
Вставка
  • Опубліковано 7 жов 2024
  • എല്ലാത്തരം റോസിനും പറ്റിയ potting mix, വളപ്രയോഗം, റോസ്‌ മുരടിപ്പിന് എന്ത് ചെയ്യണം ഇതൊക്കെ ഈ വീഡിയോയിൽ പറയുന്നു..
    • എന്റെ അടുക്കളത്തോട്ടം/...
    • ജെറബെറചെടിയിൽ കൂടുതൽ ത...
    • Garden tour/Indoor pla...

КОМЕНТАРІ • 87

  • @maryanson9698
    @maryanson9698 2 роки тому +3

    Very informative 👌🏻🥰

  • @sobhanas2759
    @sobhanas2759 2 роки тому +1

    എന്റെ റോസ് എല്ലാം മുരടിച്ചു നിൽക്കുകയാ. ഇനി ഇതൊക്കെ ഒന്നു പരീക്ഷിച്ചു നോക്കണം. വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @jodhiaj9297
    @jodhiaj9297 2 роки тому +6

    മാഡം , മാഡത്തിന്റെ ചാനൽ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ.. എല്ലാ ചാനലും സൂപ്പർ ആണ്.

  • @mummu.s_kitchen
    @mummu.s_kitchen 2 роки тому +4

    നല്ല അറിവുകൾ👍👍👍

  • @lalsy2085
    @lalsy2085 2 роки тому +2

    എന്റെ റോസ് എല്ലാം പോയി. ഇനി പുതിയ റോസ് വാങ്ങണം. വളരെ ഉപയോഗപ്രദമായ വീഡിയോ 👌

  • @jayapradhaj1960
    @jayapradhaj1960 2 роки тому

    Kure karyangal ariyam pattii…👍

  • @somandelhi
    @somandelhi 2 роки тому +1

    Very useful information.

  • @valsalabhasi7481
    @valsalabhasi7481 8 місяців тому

    Micronol Fertiliser Nallathanu.

  • @janetpj8566
    @janetpj8566 Рік тому +1

    Super

  • @lathasreenivasan5248
    @lathasreenivasan5248 2 роки тому +1

    എന്റെ റോസ് ചെടികൾ 20 എണ്ണം നശിച്ചു പോയി rare ആയിട്ടുളള കളർ ആയിരുന്നു പല യൂടൂബ് അഭിപ്രായങ്ങളും പരീക്ഷിച്ചു No രക്ഷ മനസ്സ് വല്ലാതെ നിരാശയിലായി

  • @marychacko1838
    @marychacko1838 2 роки тому +1

    Good information

  • @sindhucherian5177
    @sindhucherian5177 2 роки тому

    Try cheyum

  • @celineaugustine6152
    @celineaugustine6152 2 місяці тому

    Ethupole cheithittu ellamnasichupou

  • @jalajak.v1796
    @jalajak.v1796 2 роки тому +1

    Hi janni super😍💕. Ente 2 rose chedi poi. Puthiyath ayirunnu.

  • @shibumamachen3931
    @shibumamachen3931 2 роки тому

    Super ടിപ്സ്

  • @rajalakshmiamma875
    @rajalakshmiamma875 2 роки тому +1

    Super tips 👌

  • @akhilak4489
    @akhilak4489 2 роки тому +1

    എനിക്ക് നിങ്ങളെ കാണുമ്പോൾ തമിഴ് ആർട്ടിസ്റ്റ് ജ്യോതികയുടെ ചായ തോന്നുന്നു

  • @radhagopinadhan
    @radhagopinadhan 2 роки тому +1

    Nice information 👏🙏👍

  • @johndaniel1676
    @johndaniel1676 2 роки тому

    Very useful tips

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 2 роки тому

    Good info mam

  • @anushashaju1806
    @anushashaju1806 2 роки тому +1

    Nice💖💖

  • @minijose4682
    @minijose4682 3 місяці тому

    Rose ipplathe mazhayil vachal pokumo ? Pearl grass evidunnanu vangiyathu? Price ethrayanu

  • @athirark7540
    @athirark7540 2 роки тому +1

    Adipoli ente Rose flowering kuravanu

  • @minisunilkumar7390
    @minisunilkumar7390 2 роки тому +1

    Super❤️❤️❤️❤️

  • @sajinisubramanian182
    @sajinisubramanian182 2 роки тому +1

    പുതിയ റോസ് ആണോ എല്ലാം..സൂപ്പർ

    • @jancysparadise
      @jancysparadise  2 роки тому

      കുറച്ചു പുതിയത് ആണ്

  • @akhilasreenair5815
    @akhilasreenair5815 2 роки тому

    Super tips chechi 👌👌🥰🥰

  • @prasannasathyan7966
    @prasannasathyan7966 2 роки тому

    Super 🙏

  • @afeefajabeen3654
    @afeefajabeen3654 2 роки тому +1

    Chechi gravel mannu nallathaano❤️❤️❤️

    • @jancysparadise
      @jancysparadise  2 роки тому +1

      കുറച്ചു gravel ആണേലും കുഴപ്പം ഇല്ല...അതിന്റെ കൂടെ കുറച്ചു കൂടുതൽ ഉണങ്ങിയ ചാണകപ്പൊക്ടി മണൽ ചേർക്കണേ

  • @sheelavasudevan8620
    @sheelavasudevan8620 2 роки тому +1

    Yende rose yellam flower cheyythu nilkkunnu 75 rose undu yenikku ennu 3 rose vangunnudu ee fertilizer koduthu nokkam too

    • @jancysparadise
      @jancysparadise  2 роки тому

      ഇഷ്ടം പോലെ ഉണ്ട് അല്ലേ.. പൂക്കൾ ഉണ്ടാകാൻ എന്ത് ഓക്കേ ആണ് ചെയ്യുന്നത്.. ഒന്ന് ഷെയർ ചെയ്യണേ

    • @sheelavasudevan8620
      @sheelavasudevan8620 2 роки тому

      @@jancysparadise
      Kappalandi pinnakku pulippichu 3 eratty vellam cherthu ozhikkum egg shell unakki podichu cherkkum
      Garlic podichu chanaka podi mix cheyythu ettu kodukkum dharalam flower undakum ethu okke super fertilizer aanu

    • @SIR-IS-HERE
      @SIR-IS-HERE 2 роки тому

      Nteyoke chedi kure poayi

  • @reetha-qx3kl
    @reetha-qx3kl 3 місяці тому

    ❤❤❤

  • @jayakumars107
    @jayakumars107 2 роки тому +1

    എൻറെ റോസ് എല്ലാം മുരടിച്ചു നിൽക്കുന്നു. ഇനി ഇതുപോലെ ചെയ്യുന്നതാണ്

  • @geethamadambath2148
    @geethamadambath2148 2 роки тому

    Madam micronol ayachu tharamo Magic pesticideum ayakkamo pl.reply

  • @valsatk9148
    @valsatk9148 3 місяці тому

    MagikEganeyanu upayogikkunnath

  • @juvairiasn3498
    @juvairiasn3498 2 роки тому +2

    Rosinu pachakkarri waste nallathaanu. Ente rosil niraye pookkalaanu

    • @jancysparadise
      @jancysparadise  2 роки тому +1

      Ok.. ഞാൻ ചെയ്യാറുണ്ട്.. നല്ലത് ആണ് 👍👍👍

  • @rajanisaseendran4294
    @rajanisaseendran4294 9 місяців тому

    🙏🙏🙏

  • @sherlyantos2890
    @sherlyantos2890 2 роки тому

    👌

  • @juvairiasn3498
    @juvairiasn3498 2 роки тому +1

    Ithil kaanicha maajik enna keedanasini enganeyaanu upayogikkendathu

    • @jancysparadise
      @jancysparadise  2 роки тому

      ബോട്ടിൽ ന്റെ ഉള്ളിൽ direction ഉണ്ട് കേട്ടോ

    • @juvairiasn3498
      @juvairiasn3498 2 роки тому

      @@jancysparadise Ok Tnks 👍👍👍

  • @juliepaul1364
    @juliepaul1364 2 роки тому

    👍👍

  • @saritasudheesh2301
    @saritasudheesh2301 2 роки тому

    👍👍👍👍

  • @anfasabdulla7288
    @anfasabdulla7288 3 місяці тому

    എക്സ്ഡസ് എപ്സോംസാൾട്ടപ എല്ലം nallthanu

  • @nicy456
    @nicy456 2 роки тому +1

    രാസ കീട നാശിനി ഉപയോഗിക്കുന്നത് കൊണ്ട് നമുക്ക് ഇതിന്റെ എന്തെങ്കിലും സൈഡ് എഫെക്ട് ഉണ്ടാകുമോ.

    • @jancysparadise
      @jancysparadise  2 роки тому +1

      കയ്യുറയും മാസ്കും ഉണ്ടായാൽ മതി.. പ്രശ്നം ഇല്ല

  • @ambimb9350
    @ambimb9350 2 роки тому +1

    Mam ബാൽസം വിത്തിനു കവർ അയക്കാൻ പറഞ്ഞിരുന്നു അഡ്രസ് കാണുന്നില്ലല്ലോ കുറെ മെസ്സേജ് അയച്ചു ഇനി എന്താണ് ചെയ്യേണ്ടത് മറുപടി തരുമോ pls

    • @jancysparadise
      @jancysparadise  2 роки тому

      വിത്ത് തീർന്നു.. അടുത്തത് റെഡി ആകുമ്പോൾ അറിയിക്കാം

  • @binduajith3577
    @binduajith3577 2 роки тому +1

    എന്റെ റോസെല്ലാം മുരടിച്ച് നിൽക്കുകയാണ് ഇങ്ങിനെ ചെയ്യാം റോസ്മിക്ചർ എന്റെ അമ്മ ഉപയോഗിച്ച് കണ്ടിട്ടുണ്ട് പച്ചക്കറിക്ക് വെജിറ്റബിൾ മിക്ചർ കിട്ടും കീടനാശിനി റോഗർ

    • @jancysparadise
      @jancysparadise  2 роки тому

      ഇത് പോലെ ചെയ്യാം

  • @vincytopson3141
    @vincytopson3141 2 роки тому +1

    സൂഡോമോണസ്. കുമിൾ ആണ്. Saf ചേർക്കുമ്പോൾ അവ നശിക്കില്ലേ.

    • @sajinisubramanian182
      @sajinisubramanian182 2 роки тому

      നശിക്കും

    • @jancysparadise
      @jancysparadise  2 роки тому

      മണ്ണിൽ ചെടികൾ നന്നായി വളരുന്നത് ആണേ സുഡോമോനസ ചേർക്കണമെന്നില്ല.. ചെടി വളരാതെ മുരടിച്ചു നിൽക്കുന്നു എങ്കിൽ മാത്രം ചെടി നടുന്നതിനു കുറെ നാൾ മുമ്പ് തന്നെ സുഡോമോനസ ചേർത്ത് വെച്ചിട്ട് പിന്നീട് നടുമ്പോ കുറച്ചു സാഫ് ചേർത്താൽ പ്രശ്നം ആകുമോ...

  • @shamlathimoor4534
    @shamlathimoor4534 2 роки тому +8

    എന്റെ റൊസെല്ലാം മഴയത്ത് പോയി

  • @ranneeshanoushad8603
    @ranneeshanoushad8603 2 роки тому +1

    ഫസ്റ്റ്

    • @jancysparadise
      @jancysparadise  2 роки тому

      🙏❤❤

    • @ranneeshanoushad8603
      @ranneeshanoushad8603 2 роки тому +1

      എന്റെ റോസിന് MVR SOLUTION spry ചെയ്യാറുണ്ട് നല്ലതാണ മുരടിപ്പ് മാറും

    • @jancysparadise
      @jancysparadise  2 роки тому

      @@ranneeshanoushad8603അത് എന്ത് ആണെന്ന് വിശദീകരിക്കാമോ.. അറിയാൻ ആണ്

    • @ranneeshanoushad8603
      @ranneeshanoushad8603 2 роки тому +1

      @@jancysparadise MVR Agri solution റോസിന്റെ മുരടിപ്പ് മാറാൻ നഴ്സറിൽ നിന്ന് അവര് തന്നതാ 1 സ്പൂൺ 1 litr വെള്ളതിൽ മിക്സ് ചെയ്ത് സ്പ്ര ചെയ്താൽ മതി

  • @deepavk287
    @deepavk287 2 роки тому +2

    എന്റെ 50റോസിൽ 15എണ്ണം പാടെ നശിച്ചു 😔

    • @jancysparadise
      @jancysparadise  2 роки тому

      ആണോ.. സാരമില്ല ഇത് പോലെ ഒന്ന് ചെയ്തു നോക്ക്

    • @deepavk287
      @deepavk287 2 роки тому

      @@jancysparadise tgu🥰

  • @rubeenamujeeb5812
    @rubeenamujeeb5812 2 роки тому +1

    𝐀𝐝𝐢𝐩𝐨𝐥𝐢

  • @sindhulakshmanan7847
    @sindhulakshmanan7847 2 роки тому +2

    നഴ്സറി റോസ് ഇതുപോലെ മണ്ണെല്ലാം കളഞ്ഞ് നട്ടിട്ട് എല്ലാം ഉണങ്ങിപ്പോയി😢😭

    • @jancysparadise
      @jancysparadise  2 роки тому +1

      ഇല്ലാട്ടോ.. ഉണങ്ങില്ല.. ഒരാഴ്ച തണലിൽ വെച്ചിരുന്ന മതി.. നനയും വേണം

    • @ranneeshanoushad8603
      @ranneeshanoushad8603 2 роки тому

      എന്റെ 2റോസ് ഉണങ്ങി😔

    • @Aachigarden123
      @Aachigarden123 2 роки тому +1

      ഉണങ്ങില്ല തണലിൽ വെച്ചിട്ട് അത്യാവശ്യം നല്ല നനയും വേണം 👍🏻👍🏻👍🏻

  • @ManikuttanKK-fh9zt
    @ManikuttanKK-fh9zt 3 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🌷🌷🌷🌷🌷🌷🌷

  • @kuruvillajohn8362
    @kuruvillajohn8362 2 роки тому

    ഇതൊക്കെചയ്തിട്ടുംഎല്ലാംഉണങ്ങിമുരടിച്ചാണല്ലോ,കാണുന്നത്.
    ഓരോരുത്തർപറയുന്നതുകേട്ട്,നമ്മടെയെല്ലാംനശിച്ചു.എപ്സംസാൾട്ടുകൊണ്ട്അത്ഭതംനടക്കുമെന്നെല്ലാവരുംപറഞ്ഞുപറുഞ്ഞു,പപറ്റിച്ചു.എത്രപേരുടെനശ്ശിച്ചുപോയെന്നാർക്കറിയാ
    അവനവന്റെബുദ്ധിയുപയോഗിച്ചചെടികളെസംരക്ഷിച്ചാൽ,അതതിന്റെപാട്ടിനുവളർന്നോളും.ആരുംപറയുന്നതുകേട്ട്ഒന്നുംചെയ്യാതിരുന്നാൽ,അതായിരിയ്ക്കുംനല്ലത്.
    ഉലുവ,ഉപ്പ്,ബേക്കിങ്ങ്,സോഡാ,ബോറിക്ക്പൗഡർ,നാരങ്ങ,വിനിഗർ,എപ്സംസാൾട്ട്ഇതൊക്കെചെടികളിൽമാറിയുപയോഗിയ്ക്കാനാണ്ചിലർ,അവകാശപ്പെടുന്നത്.കഷ്ട്ടം.

    • @jancysparadise
      @jancysparadise  2 роки тому

      ആരും ഒന്നിനും നിർബന്ധം പറയുന്നില്ല.... റിസൾട്ട്‌ കിട്ടിയാൽ മാത്രമേ ഞാൻ ഷെയർ ചെയ്യാറുള്ളൂ 🙏🙏

  • @sakunthalak8234
    @sakunthalak8234 2 роки тому

    Super