- 515
- 5 969 096
Easy Gardening
India
Приєднався 18 тра 2020
Gardening tips, potting ideas, arrangements, easy gardening with niya, easy gardening, plant description
Black DAP ആണൊ white DAP ആണൊ നല്ലത് || എന്താണു വ്യത്യാസം || DAP for Flowering
#dap
#dapfertilizer
#rose
#roseplantgrowingtips
#dapfertilizer
#rose
#roseplantgrowingtips
Переглядів: 10 376
Відео
റോസ് ഉൾപ്പടെ എല്ലാ ചെടികളുടെയും രക്ഷകൻ BEAUVERIA എന്ന ജൈവകീടനാശിനി || Beauveria A to Z കാര്യങ്ങൾ
Переглядів 2,6 тис.День тому
#rose #roseplantgrowingtips #rosé
Strawberry വീട്ടിൽ വളർത്താൻ ഇത്ര എളുപ്പമായിരുന്നോ 🍓|| Strawberry Plant Growing@easygardening5367
Переглядів 30914 днів тому
Strawberry വീട്ടിൽ വളർത്താൻ ഇത്ര എളുപ്പമായിരുന്നോ 🍓|| Strawberry Plant Growing@easygardening5367
റോസ് കമ്പ് വളരെ ഈസിയായി വേരു പിടിപ്പിക്കാം ഈ രീതിയിൽ ചെയ്താൽ || Easy Method to Propagate Rose Stem
Переглядів 1,8 тис.21 день тому
റോസ് കമ്പ് വളരെ ഈസിയായി വേരു പിടിപ്പിക്കാം ഈ രീതിയിൽ ചെയ്താൽ || Easy Method to Propagate Rose Stem
ഉള്ളിത്തോൽ വെറുതെ കളയാതെ അത്യുഗ്രൻ വളം ആക്കി മാറ്റാം || Onion Peel Fertilizer ForGrowth AndFlowering
Переглядів 92728 днів тому
ഉള്ളിത്തോൽ വെറുതെ കളയാതെ അത്യുഗ്രൻ വളം ആക്കി മാറ്റാം || Onion Peel Fertilizer ForGrowth AndFlowering
ചെടികൾക്ക് അസുഖം വന്നിട്ട് ചികിൽസിക്കാൻ നിൽക്കാതെ ഇത് കൊടുക്കൂ || SAAF Fungicide ||Easygardening
Переглядів 1,4 тис.Місяць тому
ചെടികൾക്ക് അസുഖം വന്നിട്ട് ചികിൽസിക്കാൻ നിൽക്കാതെ ഇത് കൊടുക്കൂ || SAAF Fungicide ||Easygardening
Repot ചെയ്ത റോസിൽ നിർബന്ധമായും ഇട്ടിരിക്കേണ്ട വളം ഇതാണു 💯 || Fertilizer For Rose
Переглядів 2,7 тис.Місяць тому
Repot ചെയ്ത റോസിൽ നിർബന്ധമായും ഇട്ടിരിക്കേണ്ട വളം ഇതാണു 💯 || Fertilizer For Rose
Nursery Rose നടുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്താലെ റോസ് നിറയെ പൂക്കൾ ഉണ്ടാകൂ||Repot Roseplant
Переглядів 2,2 тис.Місяць тому
Nursery Rose നടുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്താലെ റോസ് നിറയെ പൂക്കൾ ഉണ്ടാകൂ||Repot Roseplant
മഴ സമയത്ത് റോസ് സംരക്ഷിചില്ലെങ്കിൽ മുട്ടൻ പണി കിട്ടുമേ || Rose care in Rainy Season
Переглядів 1,2 тис.Місяць тому
മഴ സമയത്ത് റോസ് സംരക്ഷിചില്ലെങ്കിൽ മുട്ടൻ പണി കിട്ടുമേ || Rose care in Rainy Season
ഫഞ്ചിസൈടും കീട്നാശിനിയും micronutrients ഉം ഒരു കുടക്കീഴിൽ || Fungicide ||Pesticide || Micronutrients
Переглядів 507Місяць тому
ഫഞ്ചിസൈടും കീട്നാശിനിയും micronutrients ഉം ഒരു കുടക്കീഴിൽ || Fungicide ||Pesticide || Micronutrients
മാസത്തിൽ റോസ്നു എന്തൊക്കെ വളങ്ങൾ ഏതൊക്കെ ദിവസം ഇട്ട് കൊടുക്കണം || Monthly Fertilizer Chart for Rose
Переглядів 2 тис.Місяць тому
മാസത്തിൽ റോസ്നു എന്തൊക്കെ വളങ്ങൾ ഏതൊക്കെ ദിവസം ഇട്ട് കൊടുക്കണം || Monthly Fertilizer Chart for Rose
ROSE Care A to Z കാര്യങ്ങൾ ഈ ഒരു ഒറ്റ video ൽ || Rose Care Video @easygardening5367
Переглядів 4,8 тис.2 місяці тому
ROSE Care A to Z കാര്യങ്ങൾ ഈ ഒരു ഒറ്റ video ൽ || Rose Care Video @easygardening5367
ZZ പ്ലാന്റ് വലുപ്പള്ള ഇലകൾ ഉണ്ടാകാനും തൈകൾ കൊണ്ട് ചട്ടി നിറയാനും ഇങ്ങനെ ചെയ്യൂ||ZZ Plant Repotting
Переглядів 1,2 тис.2 місяці тому
ZZ പ്ലാന്റ് വലുപ്പള്ള ഇലകൾ ഉണ്ടാകാനും തൈകൾ കൊണ്ട് ചട്ടി നിറയാനും ഇങ്ങനെ ചെയ്യൂ||ZZ Plant Repotting
ആഫ്രികൻ ഒച്ച് തിന്നുതീർത്തു എന്റെ Money Plant ||ഒച്ചിനു മുട്ടത്തോട് ഒരു പരിഹാരമെ അല്ലാ
Переглядів 1,8 тис.2 місяці тому
ആഫ്രികൻ ഒച്ച് തിന്നുതീർത്തു എന്റെ Money Plant ||ഒച്ചിനു മുട്ടത്തോട് ഒരു പരിഹാരമെ അല്ലാ
വിരിയുന്ന പൂക്കൾക്ക് നിറം കുറവാണോ || റോസ് അഡീനിയം പൂക്കളുടെ നിറം മങ്ങുന്നുണ്ടോ
Переглядів 5782 місяці тому
വിരിയുന്ന പൂക്കൾക്ക് നിറം കുറവാണോ || റോസ് അഡീനിയം പൂക്കളുടെ നിറം മങ്ങുന്നുണ്ടോ
വീട്ടിലുണ്ടായ സീഡ്ലെസ്സ് ലെമൺ || Seedless Lemon 🍋 || Lemon Plant Care
Переглядів 8012 місяці тому
വീട്ടിലുണ്ടായ സീഡ്ലെസ്സ് ലെമൺ || Seedless Lemon 🍋 || Lemon Plant Care
ഓർക്കിഡ് റീപോട്ട് ചെയാൻ സമയമായി || Orchid Repotting || Orchid Care
Переглядів 1,5 тис.2 місяці тому
ഓർക്കിഡ് റീപോട്ട് ചെയാൻ സമയമായി || Orchid Repotting || Orchid Care
ചെടിചട്ടിയിൽ നനവ് ഇങ്ങനെ ആണൊ എങ്കിൽ സൂക്ഷിക്കണം || Watering of Plants
Переглядів 8453 місяці тому
ചെടിചട്ടിയിൽ നനവ് ഇങ്ങനെ ആണൊ എങ്കിൽ സൂക്ഷിക്കണം || Watering of Plants
റോസ് നു വളർച്ചക്കും പൂക്കളുണ്ടാകാനും ഇതിലും നല്ല വളം ഉണ്ടാവില്ല |Best Fertilizer For Rose||Rose Mix
Переглядів 2,3 тис.3 місяці тому
റോസ് നു വളർച്ചക്കും പൂക്കളുണ്ടാകാനും ഇതിലും നല്ല വളം ഉണ്ടാവില്ല |Best Fertilizer For Rose||Rose Mix
Orchid നിറയെ പൂക്കളുണ്ടാകും ഈ വളം ഇട്ടാൽ || Orchid Boon For Flowering
Переглядів 1,1 тис.3 місяці тому
Orchid നിറയെ പൂക്കളുണ്ടാകും ഈ വളം ഇട്ടാൽ || Orchid Boon For Flowering
ഏത് ഉണങ്ങാറായി നിൽക്കുന്ന അഡീനിയവും തളിർക്കും ഈ വളം ഇങ്ങനെ കൊടുക്കൂ || Adenium Care
Переглядів 3 тис.3 місяці тому
ഏത് ഉണങ്ങാറായി നിൽക്കുന്ന അഡീനിയവും തളിർക്കും ഈ വളം ഇങ്ങനെ കൊടുക്കൂ || Adenium Care
റോസായ്ക്ക് nursery ൽ ഇടുന്ന രഹസ്യ വളം ഇതാണല്ലെ 😃|| Nursery Rose Fertilizer || Rosecare in Malayalam
Переглядів 3,4 тис.3 місяці тому
റോസായ്ക്ക് nursery ൽ ഇടുന്ന രഹസ്യ വളം ഇതാണല്ലെ 😃|| Nursery Rose Fertilizer || Rosecare in Malayalam
താമരയിൽ ഈ ഒരു വളം ഇട്ട് കൊടുക്കൂ നിറഞ്ഞു പൂക്കളുണ്ടാകും || Best Fertilizer for Lotus Plants
Переглядів 5 тис.3 місяці тому
താമരയിൽ ഈ ഒരു വളം ഇട്ട് കൊടുക്കൂ നിറഞ്ഞു പൂക്കളുണ്ടാകും || Best Fertilizer for Lotus Plants
അഫ്രിക്കൻ ഒച്ച് എന്ന കൊടും ഭീഗരനെ എങ്ങനെ തുരത്താം || How to Kill African Snail
Переглядів 7865 місяців тому
അഫ്രിക്കൻ ഒച്ച് എന്ന കൊടും ഭീഗരനെ എങ്ങനെ തുരത്താം || How to Kill African Snail
ഈ മരുന്ന് റോസ് നു കൊടുത്തില്ലേ വേഗം കൊടുത്തോളു Rose Plant Growing Tips || Micronutrients For Plants
Переглядів 1,4 тис.5 місяців тому
ഈ മരുന്ന് റോസ് നു കൊടുത്തില്ലേ വേഗം കൊടുത്തോളു Rose Plant Growing Tips || Micronutrients For Plants
ZZ plant നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണു|| ZZ PLANT Care in Malayalam
Переглядів 2,5 тис.5 місяців тому
ZZ plant നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണു|| ZZ PLANT Care in Malayalam
പനിനീർ റോസ് പൂക്കൾ കൊണ്ട് നിറയാൻ ഈ വളം മതി || Edward Rose || Rose Care
Переглядів 1,8 тис.5 місяців тому
പനിനീർ റോസ് പൂക്കൾ കൊണ്ട് നിറയാൻ ഈ വളം മതി || Edward Rose || Rose Care
ചെടികൾക്ക് വളം ഇട്ടാൽ മാത്രം പോരാ ഇത്കൂടി ചെയ്യണം || Plant Care in Malayalam @easygardening5367
Переглядів 8436 місяців тому
ചെടികൾക്ക് വളം ഇട്ടാൽ മാത്രം പോരാ ഇത്കൂടി ചെയ്യണം || Plant Care in Malayalam @easygardening5367
ചിലന്തി ഓർക്കിഡ് അറിയാമോ || Spider Orchid Care in Malayalam
Переглядів 5936 місяців тому
ചിലന്തി ഓർക്കിഡ് അറിയാമോ || Spider Orchid Care in Malayalam
അഴുകിപ്പോയ Adenium എന്ത് ചെയ്യാം എന്ന് നോക്കാം || Adenium Plant Care @easygardening5367
Переглядів 4666 місяців тому
അഴുകിപ്പോയ Adenium എന്ത് ചെയ്യാം എന്ന് നോക്കാം || Adenium Plant Care @easygardening5367
Aadhyam kaanicha rosinte name entha? Ivide und ,nalla smell aanu ,valiya flower aanu
@@Gardendiary.by_leena maid of honor rose athe valiya flowera 🥰
Thanks❤
Oru thai therumo..
Thai illallo
Aaha🥰👍
😂😂😂
😍🥰
❤️❤️❤️
😊
Ithonn try cheynm ini😂❤
😄😄🥰
😊❤
☺️
❤️🥰
☺️
Vegetable waste ittal fungal infection varum
Ath chop cheyyathe idumpozha athum pot l ittaal njaan varshangalaayi cheyyunnatha ithvare kuzhapamilla , pinne waste arachum ozhikkam
👌👌👌👌
😊
തൈര് കുപ്പി തന്നെ കഴുകി ഒഴിക്കണം എന്നുണ്ടോ? കുറച്ച് തൈര് വെള്ളം ചേർത്ത് ഒഴിച്ചാൽ റോസ് പിണങ്ങോ ?
Chirippichallo❤
ആഹ് ചിലപ്പോൾ നിങ്ങൾ ഒഴിച്ചാൽ പിണങ്ങും
😂😂😂😂
Videoടെ ലാസ്റ്റ് പറയുന്നുണ്ട് റോസ് പിണങ്ങുമൊ ന്നു 🤓😊
ഇതാണോ Rose ?😂😂
Woww👍👍❤😊
🥰
Npk.dap onnum vangichu edan avisham undo.ithu pole ulla trick cheythu koduthal mathiyoo.
Ithokke chila tips aanu allathe valangalum idanam
Onino and sharkara
😃👍
Ah
Onino & sharkara
M sand pattumo.. Normal sand thanne veno
M sand edukkaam kuzhapamilla
Mannu kalanjaalum kalanjillenkilum nursery rose pidikkilla,ente karyam paranjatha❤
@@Gardendiary.by_leena 😊
കടയിൽ നിന്നും വാങ്ങിയ rose ചെടി ഉണങ്ങി പോവുന്നു.. കൊണ്ടുവന്ന അന്ന് തന്നെ ഉണങ്ങി..😢... ഇനി അത് kilirth വരുമോ.. വരാൻ എന്താണ് ചെയ്യേണ്ടത്.. Pls reply me😢
അന്ന് തന്നെ ഉണങ്ങി എങ്കിൽ ആ ചെടി കൊള്ളില്ലായിരിക്കും, ഒരിത്തിരി എങ്കിലും പച്ചപ്പുണ്ടെങ്കിൽ കിളിർക്കും നട്ട ഉടനെ തണലിൽ വേണം വെക്കാൻ
Nursery Rose നടുന്നതിനു മുൻപ് ഈ കാര്യങ്ങൾ ചെയ്താലെ റോസ് നിറയെ പൂക്കൾ ഉണ്ടാകൂ||Repot Roseplant ua-cam.com/video/e7gaHfy65Lg/v-deo.html
ഈ video ഒന്ന് കണ്ടുനോക്കു
Thank you🥰
@ 🥰
Wow❤❤kidu..
😍🥰
കഞ്ഞി വെള്ളത്തിൽ ഉപ്പിട്ടത് ആയിരിക്കും. കുഴപ്പമുണ്ടോ. കരിഞ്ഞു പോകുമോ. പ്ലീസ് റിപ്ലേ 💕
@ ayyoo uppittath ozhikkalle 😨karinjupokum
@@easygardening5367 🙏🏻thanks for the comment. വീട്ടിൽ ചോറ് തിളക്കുമ്പോൾ തന്നെ ഉപ്പിടും അല്ലെങ്കിൽ അരിയിൽ ഉപ്പ് പിടിക്കില്ല എന്നാണ് ഹസ്ബന്റിന്റെ അച്ഛന്റെ വാദം
@ 😄😄 എന്ത്ചെയ്യാനാ അരികഴുകുമ്പൊൾ ഉള്ള വെള്ളം കളയാതെ കുറച്ചധികം വെള്ളം കൂടിചെർത്ത് ചെടിക്കൊക്കെ ഒഴിക്കാം
ഇത് അലിയിച്ചിട്ടു orchidinu സ്പ്രേ ചെയ്യാൻ പറ്റുമോ
Orchids nu NANO DAP ഉപയൊഗിക്കുന്നതാണു നല്ലത് 2-3ml ഒരു litre വെള്ളത്തിൽ കലക്കി രാവിലെ orchids നു spray ചെയ്യാം പിന്നെ തീരെ ചെറിയ തൈകൾക്ക് അടിക്കണ്ടാ കുറചൊന്നു വളർന്ന orchids നു മതി
@easygardening5367 ഓക്കേ താങ്ക്യൂ 🙏
കറക്റ്റ് 👍👍❤️❤️
🥰
Dap എന്ത്
Di Ammonium Phosphate
@@prakasdarshanam Black DAP ആണൊ white DAP ആണൊ നല്ലത് || എന്താണു വ്യത്യാസം || DAP for Flowering ua-cam.com/video/V7iQmAJHeqA/v-deo.html
How many days are needed to get results? Mam
One or two weeks. It might depends on the soil pH level, temperature, moisture etc
ബ്ലാക്കും വൈറ്റും മാത്രമല്ല പിങ്ക് കളറിലും DAP ഉണ്ട് തമിഴ് നാട്ടിൽ പോയപ്പോ കണ്ടതാ കിലോക്ക് ഇവക്കൊക്കെ മുപ്പത്തിരണ്ട് രൂപയേ ഉള്ളൂ
അതെല്ലെ നമ്മുക്ക് വിലയാ. Pink ഉം ഉണ്ടല്ലെ thanks ഫോർ new information ☺️🥰
കുറച്ചു ടാറ്റാ tafgor അടിച്ച മതി പിന്നെ വളവും ചെയ്യുക
👍☺️
Result koodi kaanikkane❤
👍👍
കുപ്പി കഴുകിയ വെള്ളം തന്നെ വേണംന്ന് ഉണ്ടോ? കുറച്ച് തൈര് വെള്ളം ചേർത്ത് ഒഴിച്ചാൽ റോസാചെടി ചീത്ത പറയോ?😂
😂😂 illa parayilla
ഇതിന്റെ റിസൾട്ട് അടുത്ത വിഡിയോയിൽ കാണിക്കുമോ
👍
nalla rasand tto kaanan😊
☺️
പൂർണ്ണമായും മണ്ണും മാറ്റുന്നത് മൂലം ആ ചെടി വീണ്ടും മുളയ്ക്കുവാനുള്ള ചാൻസ് വളരെ കുറവാണ് അതിനാൽ അടിഭാഗത്തുനിന്നും മണ്ണ് മാത്രം മാറ്റുക
☺️🥰
താങ്ക് യു
☺️
Orchid nu kodukkamo Nkil one litter water il kodukkenda alavu
Orchids nu NANO DAP ഉപയൊഗിക്കുന്നതാണു നല്ലത് 2-3ml ഒരു litre വെള്ളത്തിൽ കലക്കി രാവിലെ orchids നു spray ചെയ്യാം പിന്നെ തീരെ ചെറിയ തൈകൾക്ക് അടിക്കണ്ടാ കുറചൊന്നു വളർന്ന orchids നു മതി
ഇത് അടിച്ചുകൊടുക്കുമ്പോൾ ആദ്യം ചെടികൾ നനച്ചുകൊടുക്കണോ.
Nirbandhamilla nanachaalum Kuzhapamilla
Useful 🎉❤
😄😄😄 Happy you liked it!
പൂവ് ഉള്ള ചെടിക്ക് ഇടാൻ പറ്റുമോ
Idaam no problem 😉
Njanm dap video idan irikuarnu😂❤..kurech tips eduthitndeee🎉
😄😄😄 with pleasure☺️
പഴത്തിന്റെ തൊലി. അല്ലെ? 😄
ഉള്ളിത്തോൽ 😁
Dap price ethraya?
@@Love._.Bea_tz black 120₹ white 90₹ randum aduthulla randu nursery nnu vangiyatha
@easygardening5367 White aan nallath alle..ennittum athinaanallo rate kurav...but ippo ath angane kaanarilla ennalle chechy paranjath🥲iniyipoo entha cheyya..black vangendi varum alle
@ ith njan vangiyit kure aayatha ipo aa nursery l njan thirakki avideyum blacke varunnullunna paranjath vila annu kuravaayirunnu
Price ethrayaaa randinum
@@praveen6638 black 120₹ white 90₹ randum aduthulla randu nursery nnanu vangiyath
120 ഒന്നും ഇല്ല 50 രൂപയിൽ താഴെയെ വരൂ maximum
@ njan vangiya vilayaanu paranjath enik kootti parayanda kaaryamentha
White dap price ethrayaaa
@@praveen6638 90₹ aduthulla nurserynnu vangiyathanu
Liquid dap upayogikkavo
Yes upayogikkam root strengthening num nallathanu
Sale undo
Illallo
Enteduthum black anu ullathu white kittanilla. Njan black kooduthal time vechittanu aliyichedukkunnathu.
@@seenaseenasujesh6314 🥰🥰🥰👍👍👍
New friend ❤ good video
Thank you for the information abt DAP
Glad it helped you!
ഇ ചൂടുസമയത്തു കൊടുക്കാമോ?
Vaikit kodukkam
Very useful content 👍🏻
❤😊
☺️