മൂലം നക്ഷത്രക്കാരുടെ പതിനെട്ട് അടവുകൾ / EIGHTEEN SECRETS OF BIRTH STAR MOOLAM

Поділитися
Вставка
  • Опубліковано 27 лип 2022
  • മൂലം നക്ഷത്രത്തിൽ ജനിച്ചവരുടെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള ഒരു ജ്യോതിഷ വീഡിയോ ആണിത് മൂലം നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ പ്രയോജനം ചെയ്യുന്നതാണ്
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA (SAJEEV VYASAN)
    Treasurer
    THIRUVITHANCORE JYOTHISHA PARISHIT
    Reg.no:TVM/TC/864/2022
    THIRUVANANTHAPURAM
    Email : vedhavyasasharma@gmail.com
  • Наука та технологія

КОМЕНТАРІ • 374

  • @maadhav8509
    @maadhav8509 Рік тому +196

    മൂലം നക്ഷത്രക്കാർ ഇവിടെ കമോൺ

  • @cutevibes480
    @cutevibes480 Рік тому +61

    ആർക്കു സഹായം ചെയ്താലും അത് തിരിഞ്ഞു ദോഷം ചെയ്യും

  • @neethu3607
    @neethu3607 Рік тому +18

    സ്ത്രീകൾക്ക് ഇത്രേം വൃത്തി കെട്ട നക്ഷത്രം വേറെ ഇല്ല 🙁

  • @user-wp8di4zs9m
    @user-wp8di4zs9m 2 роки тому +40

    പറഞ്ഞതെല്ലാം ശെരിയാണ്. പെട്ടെന്ന് വരുന്ന ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല.. ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ജീവിതത്തിൽ വട്ടപ്പൂജ്യം ആണ്.. 😓ധാർമിക ബോധം കാരണം കടവും കടമിട്ട വട്ടിയും മാത്രമേ കൈയിൽ ഉള്ളു..മഹാദേവൻ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിച്ചു പോകുന്നു... എല്ലാവർക്കും നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏

  • @devikakumaris5273
    @devikakumaris5273 2 роки тому +7

    നമസ്തേ.പറഞ്ഞ കാര്യങ്ളെല്ലാം വളരെ ശെ രി. 🙏

  • @sajisaji8568
    @sajisaji8568 2 роки тому +5

    സർ വളരെ നന്നായി പറഞ്ഞു ഒരുപാട് നന്ദി

  • @natarajpublicity8495
    @natarajpublicity8495 Рік тому +1

    It is good and informative CP Subramanian 1st Sept. 1949

  • @babuvellinezhi8069
    @babuvellinezhi8069 Рік тому +2

    പറഞ്ഞതെല്ലാം വളരെ വളരെ കൃത്യമായിരിക്കുന്നു എൻറെ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +2

    1oo ൽ 1oo സത്യം ഇപ്പോൾ പറഞ്ഞു പോയ എല്ലാം സത്യം മാണ് 🙏🙏👍👍 GOD BLESS Y0U ❤️❤️🙏🙏❤❤

  • @anithatv5513
    @anithatv5513 2 роки тому +11

    എല്ലാം ശരിയാണ് താങ്ക്യു സാർ 🙏

  • @subhamadhu3840
    @subhamadhu3840 Рік тому +1

    Namaste Paranja kariyanagal ellam seri enikum vendi prarthikanam

  • @ramanypp7047
    @ramanypp7047 Рік тому +8

    Thank you sir. പ്രവചനം എല്ലാം ശരിയാണ്.

    • @VU3GNL
      @VU3GNL Рік тому

      For me too

  • @najithashaju6416
    @najithashaju6416 Рік тому +3

    Paranjathellam seriyanu. Najitha moolam🙏🙏🙏. Kanneeru thornnitu oru neram bakkiyilla. Ellarkum nallathumathram varuthan mathram prarthichitu dukham mathram bakky. 🙏🙏🙏🙏🙏🙏

  • @sunischannaelu8184
    @sunischannaelu8184 Рік тому +3

    അതെ എന്റെ ജന്മ നക്ഷത്രംആണ്. പ്രാർത്ഥിക്കണേ. പറഞ്ഞതെല്ലാം സത്യമാണ്. ❤️

  • @ponnuponnuzzz6584
    @ponnuponnuzzz6584 Рік тому +1

    പറഞ്ഞതെല്ലാം ശരിയാണ് സാർ താങ്ക്യൂ 🙏

  • @haridasanharidasan375
    @haridasanharidasan375 Рік тому +7

    ഞാൻ മൂലം നക്ഷത്രം ആണ്.ഇതിൽ പറഞ്ഞകാര്യം 98%എന്റെ കാര്യത്തിൽ ശരിയാണ്.

  • @lathikachandran2591
    @lathikachandran2591 Рік тому +1

    Thanks very good

  • @anilkumarskumars4493
    @anilkumarskumars4493 Рік тому +5

    100%✔️ thank you

  • @prameelachenthamara9217
    @prameelachenthamara9217 Рік тому +2

    Thankyou തിരുമേനി,പറഞ്ഞതെല്ലാം ശരിയാണ്.

  • @grajkumar6222
    @grajkumar6222 2 роки тому +4

    I feel happy about ur vedantha astrology and I am working in dubai. Kindly let me know about my details

  • @meee2023
    @meee2023 Рік тому +16

    കുടുംബതിന് വേണ്ടി ജീവിക്കുന്ന എനിക്കിത് കേൾക്കുമ്പോ 😢

  • @sarithakumblaksd5939
    @sarithakumblaksd5939 Рік тому +2

    നമസ്കാരം തിരുമേനി
    മണി-മകയിരം
    അഭിനവ് -മകം
    ആരുഷ് - മൂലം
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ

  • @ullasm4661
    @ullasm4661 Рік тому +1

    Thank you

  • @ajitaajay1288
    @ajitaajay1288 Рік тому +1

    Yes paranjathellam Satyam ane sir.

  • @SureshBabu-jw9yo
    @SureshBabu-jw9yo 2 роки тому +3

    Currect Anu sir

  • @jayaprasad4095
    @jayaprasad4095 Рік тому +1

    താങ്ക്സ് ❤️

  • @jayanandansukapurath7311
    @jayanandansukapurath7311 6 місяців тому +1

    നന്നായിട്ടുണ്ട്...❤

  • @balamanipv3
    @balamanipv3 Рік тому +6

    സർ ഞാൻമൂലം നക്ഷത്രം. താങ്കൾ പറഞ്ഞ കാര്യം 99%ശരി യാണ്

  • @santhoshns6438
    @santhoshns6438 2 роки тому +2

    കൊള്ളാം

  • @grajkumar6222
    @grajkumar6222 2 роки тому +2

    G.A Rajkumar
    Date of birth - 26.06.1971
    Place of birth - trivandrum
    Time of birth -4 pm

  • @malathi1420
    @malathi1420 Рік тому +3

    Ellam correct anu😊

  • @sureshmadhavan2916
    @sureshmadhavan2916 Рік тому +2

    എല്ലാം ശരിയാണ് .......

  • @ranjithranju8105
    @ranjithranju8105 Рік тому +14

    സ്വാമി പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ബന്തങ്ങളും ഒത്തൊരുമയോടെ ജീവിച്ചു കാണണം എന്നാണ് പക്ഷെ വീട്ടിൽ എന്നു വഴക്ക് മാത്രം

  • @anjalybibin537
    @anjalybibin537 2 роки тому +13

    അഞ്ജലി മൂലം 30/12/1986 എപ്പോഴും ഓരോരോ പ്രതിസന്ധികൾ വന്ന് കൊണ്ടിരിക്കും
    ബിബിൻ പൂരം 27/12/1980 വീട് പണിയാനും നോക്കുന്നുണ്ട് 🙏🙏

  • @nishamolaa9131
    @nishamolaa9131 Рік тому +4

    I am moolam I enjoy my life because of my god 's Blessings

  • @sreenarayanv36
    @sreenarayanv36 2 роки тому +3

    Almost 90% is correct in my case.

  • @vasanthyravi9471
    @vasanthyravi9471 2 роки тому +1

    Thirumeni paranjathellam correct aanu...god bless you..🙏🙏🙏

  • @rathimols4790
    @rathimols4790 Рік тому +1

    സർ, പറഞ്ഞത്. 2.3. കാര്യങ്ങൾ ഒഴികെ. ഏല്ലാം correct. ഒന്നു പറയാനില്ല. ഇനിയുള്ള prediction. നല്ലതായി വരാൻ ശ്രീ ഷൺമുഖ സ്വാമി അനുഗ്രഹിക്കട്ടെ

  • @dd-fx6to
    @dd-fx6to 2 роки тому +1

    Dileep moolam 16.12.1983
    Nisha makam 11 . 04.1990
    Diyaan puradam 17.03.2020
    njgalkum vendiyum prathikannam thirumeni

  • @silverwood9625
    @silverwood9625 Рік тому +1

    Very true

  • @Vishnu-in3ws
    @Vishnu-in3ws Рік тому +2

    എല്ലാം ശെരിയാണ്

  • @arunsekhararunsekhar5209
    @arunsekhararunsekhar5209 Рік тому +3

    സ്വാമി പറഞത് എല്ലാം എന്റെ ജീവിത അനുഭവം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @rajanvarghese6418
    @rajanvarghese6418 Рік тому +1

    thirumenee..ente BHAARYAYUDE breast cancer check up innale aayirunnu INNALE!ellaam..NORMAL! praardhanaykku nanni!🙏🙏🙏🙏🙏

  • @abiabishta4810
    @abiabishta4810 Рік тому +1

    Sathyam

  • @Sara-rw5cl
    @Sara-rw5cl Рік тому +4

    98%correct anu sir🙏

  • @vparavindanvp1070
    @vparavindanvp1070 2 роки тому +2

    Very correct.lam also moolam star.

  • @vasanthyravi9471
    @vasanthyravi9471 2 роки тому +1

    Vasanthy moolam....Thirumeni..njaan vallatha budhimuttilaanu..sambathikamaayum...saareerikamaayum....njan cancer patient koodi aanu thirumeni...enikkum kudumbathinu vendiyum prarthikane ..ennu njan kaalil namaskarichu parayunnu...enikum prarthikane..🙏🙏🙏...bagavaane..rakshikane...🙏🙏🙏

  • @shinisandhosh5730
    @shinisandhosh5730 Рік тому +1

    ശരി യാണ്

  • @ManojKumar-ii8fw
    @ManojKumar-ii8fw 2 роки тому +2

    Very good manojkumar moolam 19,6,1970 kollam

  • @ANILKUMAR-gl2sy
    @ANILKUMAR-gl2sy Рік тому +2

    എല്ലാം വളരെ ശരിയാണ് എനിക്ക്

  • @baburajuv1660
    @baburajuv1660 14 днів тому +1

    എൻ്റെ അനുഭവത്തിൽ 100%
    ശരിയാണ്

  • @smija.c.m9724
    @smija.c.m9724 2 роки тому +15

    Yes Sir, sir പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ 98% ശരി ആണ്. മൂലം നക്ഷത്രം ആണ്

    • @asddfg6305
      @asddfg6305 2 роки тому

      PurushanLifekoduthavane,?vanchiykunna,sthree,?all of,no,chilarilchila,stheekal,?,jeevitham,vazhiyadhaaramaki,thetuvil,irrakividum,,crazymind,

    • @sindhumohan6402
      @sindhumohan6402 Рік тому

      98/%ശരിയാണ് എന്റെ നക്ഷത്രം മുലമാണ് 5-5-1971

  • @gracevarghese4696
    @gracevarghese4696 Рік тому +3

    Really all 18 characteristics correct in my life. Very True. All the points are very correct. 👍🙏👌👌👌💯🌹

  • @sreedevisree663
    @sreedevisree663 Рік тому +1

    Sreedevi Moolam.MA,Bed&HDC,12/09/1967.Ithu vare job illa.late marriage 3 months mathram.

  • @gopalakrishnannair4742
    @gopalakrishnannair4742 Рік тому +1

    Moolam star Gopalakrishnan Nair 3.38 Am Sunday .9/2/64. Ambalapuzha . Ente future engane.

  • @SUMATHI-ij1fs
    @SUMATHI-ij1fs Рік тому +1

    T.G.Vijayan Anizham, 20/11/1968 night 9.30-10, Sumathi moolam,18vrichikam 1975morning 6clock Bhavanavijayan poorurutathi kumbham rasi. 1/10/2001morning5.02.% sari thanneyanu swami paranjathu muzhuvanayittum

    • @remanimr584
      @remanimr584 Рік тому

      Gargi 15/1/1999 3 45pm മൂലം

  • @krishnalic78
    @krishnalic78 Рік тому +6

    എല്ലാം ശരിയാണ് ..... 🙏🙏🙏

  • @geethatk4265
    @geethatk4265 2 роки тому +1

    👍

  • @shinyaneesh9090
    @shinyaneesh9090 Рік тому +1

    Correct anu

  • @sathidevi2611
    @sathidevi2611 2 роки тому +2

    Njanum molam satheedevi 17/7/1970

  • @vineeshnaduvath3935
    @vineeshnaduvath3935 Рік тому +2

    👍👍👍

  • @mathewschttbvlog7019
    @mathewschttbvlog7019 Рік тому +2

    That 4 is very wrong with my Father .. but at an extent its right in my lifestyle..why? ..

  • @krishnanpotti5704
    @krishnanpotti5704 4 місяці тому +2

    100 % correct സർ, 👍🏾👍🏾👌🏾💪🏾

  • @harikrishnan1836
    @harikrishnan1836 Рік тому +1

    പറഞ്ഞത് ശരിയാണ് കൈയിലെ പണം പോണത് പോലും ഞാൻ അറിയുന്നില്ല 🙏

  • @flyingtoemiratesvlogs3538
    @flyingtoemiratesvlogs3538 2 роки тому +4

    പറഞ്ഞതെല്ലാം 100% ശരിയാണ്

  • @thekkupant785
    @thekkupant785 Рік тому +1

    മികച്ച അവതരണ രീതി.

  • @sasiperavila9491
    @sasiperavila9491 2 роки тому +2

    Sasi. Moolam. 21.12.1957. 4.30.A M. Please give the details.

  • @remyasanthosh2006
    @remyasanthosh2006 Рік тому +1

    സന്തോഷ്‌ മൂലം. രമ്യ മൂലം 15വർഷം ആയി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എന്നും ഓരോരോ പ്രശ്നം ആണ് ഞങ്ങൾ എന്താണ് ചെയ്യേണ്ടത് പറഞ്ഞു തരുമോ സാർ

  • @prameelas3031
    @prameelas3031 Рік тому +1

    Prameela . Moolam prarthana list il include cheyyanne thirumeni

  • @ambikaedneer8635
    @ambikaedneer8635 Рік тому +1

    👌🙏

  • @beenapj5179
    @beenapj5179 Рік тому +1

    Vinesh 22-11-1979 moolam kallukudi Mari nalloru joli kittan prardhikkanam

  • @pushpalathaa1908
    @pushpalathaa1908 Рік тому +1

    🙏ശരിക്കും എല്ലാം ഓക്കേ

  • @denishkumar8129
    @denishkumar8129 2 роки тому +2

    ഡെനിഷ് കുമാർ.. മൂലം നക്ഷത്രം..14/4/1982....2pm

  • @Sunilsunil-pn2zz
    @Sunilsunil-pn2zz Рік тому +1

    Good

  • @indirak8897
    @indirak8897 2 роки тому +2

    മൂലം നക്ഷത്രം, ഇന്ദിര,1962sep8,10.10ambirthtime കോട്ടയം.മക്കളുടേ വിവാഹം നടക്കുന്നില്ല

  • @ramaChandran-zj3zh
    @ramaChandran-zj3zh Рік тому +2

    Yes

  • @shanmughanammu7928
    @shanmughanammu7928 Рік тому +3

    Yes sir 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🤷🤷🤷

  • @ravika9942
    @ravika9942 Рік тому +1

    Allakariyabumnshttathikalashikkunnu

  • @mathewschttbvlog7019
    @mathewschttbvlog7019 Рік тому +3

    9 is wrong with both of us... because we love agriculture

  • @prakashkt4062
    @prakashkt4062 Рік тому +1

    🙏

  • @unnikrishnan1725
    @unnikrishnan1725 2 роки тому +3

    100/ശ രി സാർ

  • @manjusnair6825
    @manjusnair6825 Рік тому +1

    🙏🙏🙏

  • @itz_me9137
    @itz_me9137 2 роки тому +2

    🥰🥰🥰

  • @sudhakaranalukkal2216
    @sudhakaranalukkal2216 2 роки тому +3

    ചിങ്ങമാസത്തിലെ മൂലം നക്ഷത്രക്കാരനായി ജനിച്ചയാൾ!വിദ്യാഭ്യാസത്തിൽ കുറവെങ്കിലും സ്വന്തം സത്യസന്തത കൊണ്ട് 34 കൊല്ലം സർക്കാർ സേവനത്തിൽ ഇരുന്ന് പെൻഷനായി ' ഇന്ന് ആ ഒരു വരുമാനമല്ലാതെ വേറെ ഒന്നുമില്ല: ആൺമക്കളില്ല - വീടുണ്ട്, ദാനശീല നായിക്കഴിഞ്ഞതിനാൽ രോഗങ്ങൾ തുണ, ഇപ്പോൾ സ്വസ്തം, ആരേയും കുറ്റപ്പെടുത്താനില്ല' ഉന്നത ഉദ്യോഗസ്ഥന്മാരുടെ സഹവാസം വേണ്ടുവോളമുണ്ടായി - പക്ഷെ സ്വന്തം അവശത അവരെ ഒരിക്കലുമറിയിച്ചിട്ടില്ല !! ഓം ശാന്തി, ശാന്തി!!!

  • @padmajaasokanp4861
    @padmajaasokanp4861 2 роки тому +2

    Yes sir, almost right

  • @jayasreeajayan1459
    @jayasreeajayan1459 2 роки тому +1

    അഭിദേവ് മൂലം,15/12/2001,2.55pm

  • @grajkumar6222
    @grajkumar6222 2 роки тому +1

    Plz let me know the details

  • @sunithavinod6704
    @sunithavinod6704 Рік тому +1

    സത്യം

  • @shajankt4496
    @shajankt4496 Рік тому +1

    100% സത്യം

  • @vrindavenugopal8637
    @vrindavenugopal8637 2 роки тому +1

    Sir thankal paranjadoke correct aanu. Enik oru dout und. Ende makalude star makam anu. Avalk oru proposal vannitund. Pooyam anu varande star. Ee naalukal munnalalle. Edukan pattumo. Please replay 🙏🙏

    • @VEDAANTAASTROLOGYMYTHOLOGY
      @VEDAANTAASTROLOGYMYTHOLOGY  2 роки тому

      പെൺകുട്ടിയുടെ നക്ഷത്രം മുതലാണ് പൊരുത്തം ചിന്തിക്കുന്നത്

    • @vrindavenugopal8637
      @vrindavenugopal8637 2 роки тому

      Thank uu sir

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Рік тому +2

    Generally matches with 14 pts. I am 81+

  • @ayishabeeviedathanattukara6594

    സത്യം ആണ്

  • @sunilkumar.s9720
    @sunilkumar.s9720 2 роки тому +2

    സുനിൽ നക്ഷത്രo മൂലo D0B 30/09/1976 സമയം രാവിലെ 7.20 ദുരിതങ്ങൾ മാറി രക്ഷപ്പെടാൻ ഉടനെ സാധ്യതയുണ്ടോ തിരുമേനീ ...

  • @shihanashehan860
    @shihanashehan860 Рік тому +3

    ഞാൻ ഈ വഴി വന്നപ്പോൾ നോക്കിയതാ 😂നക്ഷത്രം നോക്കാറില്ല എങ്കിലും എന്റെയും മോന്റെയും നക്ഷത്രം മൂലമാണ് husbandinte ഉത്രാടം ഞങ്ങൾ ജാതകം നോക്കിയല്ല കല്യാണം കഴിയ്ക്കുന്നത് 27 വർഷമായി കല്യാണം കഴിഞ്ഞിട്ടു 😅ജീവിതത്തിൽ കടുത്ത ദുഃഖവും സന്തോഷവും മിന്നിമറഞ്ഞു കാലങ്ങൾ കടന്നു പോകുന്നു

  • @arunsekhararunsekhar5209
    @arunsekhararunsekhar5209 Рік тому +1

    🙏🏻🙏🏻🙏🏻സത്യം 🙏🏻🙏🏻🙏🏻

  • @geethaspillai7659
    @geethaspillai7659 2 роки тому +2

    Athira DOB 27.9.1990 time 11.6am place of birth pandanad

  • @malikarajan200
    @malikarajan200 2 роки тому +2

    Ente peru. Mallika rajan star. Thiruvonam.date of birth.30.01.1964

  • @sureshankizhakkayil1551
    @sureshankizhakkayil1551 2 роки тому +1

    Sureshan Moolam
    Anitha Avittom
    Rangeen Trikketta
    Raghil Aswathy

  • @toyraphel3268
    @toyraphel3268 Рік тому +4

    ഒരുപാട് അനുഭവിച്ചു മതി യായി (മൂലം

  • @mathewschttbvlog7019
    @mathewschttbvlog7019 Рік тому +2

    Sir i am a Christian.. usually they are not believing in astronomy even it positively describes in bible by saying finally the almighty is the designer of all future but not the men .. so please forgive