മൂലം നക്ഷത്രഫലം moolam nakshatra phalam

Поділитися
Вставка
  • Опубліковано 10 вер 2021
  • മൂലം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

КОМЕНТАРІ • 629

  • @sibiprathap5313
    @sibiprathap5313 2 роки тому +70

    കാട് കയറിയ ചിന്തകളും വേവലാതികളും ഒടുങ്ങാത്ത ടെൻഷനും കൊണ്ട് മനസ്സ് കൈ വിട്ടു പോവുന്ന അവസ്ഥ, അതൊക്കെ ഓർത്തുള്ള നിരാശയും.
    ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ എന്തെങ്കിലും ഗുണം ഉണ്ടാവുമോ.
    ചില സമയങ്ങളിൽ അത്യധികം സന്തോഷവാനും സ്വന്തം വ്യക്തിത്വത്തെ ഓർത്തു അഭിമാനം കൊള്ളാറും ഉണ്ട്.
    ആ നിമിഷങ്ങളിലെ ഏറ്റവും വലിയ സന്തോഷവാനും ഭാഗ്യവാനും ഞാനായിരിക്കും
    ആ നിലയിൽ ഒന്ന് തുടർന്ന് കിട്ടാൻ മനസ്സിനെ പാകപ്പെടുത്താൻ പല രീതിയിലും ശ്രെമിച്ചു നോക്കുന്നുണ്ട് പക്ഷെ ഉദ്ദേശ ഫലങ്ങളൊന്നും നടക്കാറില്ല.
    ഇങ്ങിനെയുള്ള ഏരിയകളിൽ എത്തുമ്പോഴാണ് ഞാൻ മാത്രമല്ല എന്നെപോലെ ഒരുപാട് പേരുണ്ടെന്ന് മനസ്സിലാവുന്നത് .
    പക്ഷെ ഈ ഒരു അവസ്ഥക്ക് ഒരു പരിഹാരവും ഇല്ലേ,
    അറിഞ്ഞു കൊണ്ട് ഒരു പൂവിനെ പോലും നുള്ളി നോവിക്കാറില്ല എന്നിട്ടും എന്താ ഇങ്ങിനെ.
    മനസ്സിലൊരു പ്രണയ കടൽ തന്നെ കളങ്ക പെടാതെ ജീവിത പങ്കാളിക്കായി കാത്തു വെക്കുന്നു അതും ചിതലരിച്ചു പോവുന്ന അവസ്ഥയിലാണ്.
    കുടുംബത്തിലെ മറ്റൊരു മൂലം നക്ഷത്രക്കാരന്റെ ആത്മഹത്യയാണ് അത്തരമൊരു ചിന്തയിൽ നിന്നും എന്നെ മാറ്റി നിർത്തുന്നത്.
    ഒരുപാട് സൗഭാഗ്യങ്ങളല്ല മനസ്സമാധാനം ഉള്ള ഒരു ജീവിതം, ആർക്കും ഒരു ഭാരമാവാതെ ആരെയും ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞു കൂടണം അത്രേ ഉള്ളു ആഗ്രഹം
    എന്തായാലും എന്നെങ്കിലും ഒക്കെ ഒരു നല്ല കാലം വരും എന്ന് കരുതാം മുന്നോട്ടു പോവാം…..

    • @anilkuttan1920
      @anilkuttan1920 2 роки тому +6

      41 vayassu kazinju ella iswrywum varum eniku angane aayrunnu aan muulam aravachu vaazum eniku 41 vayazu kazinju ellam dhaivam orumichu thannuuu👍👍👍👍👍

    • @vargheserajan30
      @vargheserajan30 2 роки тому

      Njaanum MOOLAM!AGE 66.! ITHU VAREYUM JEEVITHOM SWAAHA!

    • @sivakrishna7349
      @sivakrishna7349 2 роки тому

      വളരെ ശരിയാണ്, എല്ലാം prethikula കാര്യങ്ങളും അനുഭവിക്കേണ്ടി വരും.

    • @narayanannamboodiri5596
      @narayanannamboodiri5596 2 роки тому +1

      Njanum moolamaanu....Easwaraprarthanakondu ..Sarva tension um oru paridhivare mattam tto..Aniyaa.. Vere method onnum work out aavilla .
      Iam 61years . Japam ,dyanam gun cheyyum.Deep devotion.

    • @anilantony7639
      @anilantony7639 2 роки тому

      Swami replied: You should not worry about the sins already committed because there is no use of the analysis of the past. The past is past and nothing can be done about the past. One should always think and act actively in the present. Thinking about the future is essential for the sake of making decisions in the present. Better late than never.
      If you have missed something, do it as early as possible, even if it is late. You can go to class even if you are late, so that you will at least gain a part of the knowledge shared in the class. If you avoid going to class altogether, just because you got late, you will miss the entire knowledge. Sometimes, completing some task late is also good. It is better than doing it hurriedly. For all this, your mind must be in your control. To achieve control on your mind, you must always pray to God. The non-repetition of the sin, without worrying about the past sin is the wisest path in life that pleases God very much.
      -By Shri Datta Swami
      www.universal-spirituality.org
      Universal Spirituality for World Peace

  • @ahalyaachuzz2426
    @ahalyaachuzz2426 2 роки тому +83

    എല്ലാം വളരെ ശരി ആണ് എന്റെ കാര്യം വെച്ച് നോക്കുമ്പോൾ 100%👌👌

  • @bijijacobjacob4038
    @bijijacobjacob4038 2 роки тому +102

    ചുരുക്കം പറഞ്ഞാൽ ജീവിതം സ്വാഹാ 😄. ഞാനും മൂലം നക്ഷത്രം.100% correct ഇതുവരെ. 👍.

  • @johnkv6661
    @johnkv6661 2 роки тому +22

    ഞാൻ മൂലം നക്ഷത്രക്കാരനാണ് താങ്കൾ പറയുന്ന കാര്യം നൂറ് ശതമാനം ശരിയാണ്

  • @harikrishnanjkcrp1596
    @harikrishnanjkcrp1596 2 роки тому +57

    ആത്മഹത്യ പ്രവണത വരാറുണ്ട് but ചെയ്യുവാൻ ഉള്ള ധൈര്യം കിട്ടാറില്ല 😂

    • @chinnammachyskitchen1318
      @chinnammachyskitchen1318 Рік тому +2

      ആത്മഹത്യ ഒന്നും ചെയ്യരുത് ജീവിക്കാൻ രക്ഷപെടാൻ ഒരുപാട് അവസരങ്ങൾ ദൈവം ഈ ഭൂമിയിൽ തന്നിട്ട് ഉണ്ട്. പ്രാർത്ഥിക്കുക, ഉണർന്ന് പ്രവർത്തിക്കുക. പ്രശ്നങ്ങൾ ഇല്ലാത്ത ഒരു വ്യക്തിയും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല. വിജയിച്ചവർ എല്ലാം പ്രശ്നങ്ങളോട് പോരാടിയവർ ആണ്.

    • @prebapreba5580
      @prebapreba5580 Рік тому +1

      The

    • @akhilkk4258
      @akhilkk4258 Рік тому +1

      🤭 സത്യം

    • @mayamurali9930
      @mayamurali9930 Рік тому

      സത്യം 😌

    • @krishnakp1775
      @krishnakp1775 Рік тому

      Sathyam

  • @lathamuralidharan6030
    @lathamuralidharan6030 2 роки тому +35

    വീഡിയോയില്‍ പറഞ്ഞ ഓരോ കാര്യവും വളരെ വാസ്തവം. എന്റെ ജീവിതാനുഭവം.

  • @jyothishgopi4007
    @jyothishgopi4007 2 роки тому +9

    മോനെ
    ഇത്രയും മതി
    സമ്പൂർണ്ണമായി
    ഇതിലധികം ഒന്നുമില്ല
    അഭിനന്ദനങ്ങൾ

  • @manjupayyannur974
    @manjupayyannur974 2 роки тому +69

    എപ്പോഴും ടെന്ഷന് ഉണ്ട്. ചിന്ത കൂടുതൽ ആന്നു,😊

    • @jayankummanode8513
      @jayankummanode8513 2 роки тому

      Enikkum

    • @dixo1798
      @dixo1798 2 роки тому

      Kedann orang

    • @yumnaahyumnaah7487
      @yumnaahyumnaah7487 2 роки тому

      Tension kodunnath kooduthal chindichittanu tension kanunnath ellam positivayi kanuka ellam daivathinte parikshnagal anu

    • @kripathomas6297
      @kripathomas6297 2 роки тому +1

      @@dixo1798 😂😂😂👏👏thug thug

    • @dixo1798
      @dixo1798 2 роки тому +1

      @@kripathomas6297 pinnallah😂😂

  • @rajeswarychikku7697
    @rajeswarychikku7697 2 роки тому +18

    എല്ലാം മാറ്റാൻ നമ്മൾ തന്നെ വിചാരിച്ചാൽ മതി 🙏

  • @BhagyaLakshmi-ev8js
    @BhagyaLakshmi-ev8js 2 роки тому +22

    ഞാൻ മൂലം നക്ഷത്ര കാരിയാണ് ആണ് ഈ പറഞ്ഞതൊക്കെ വളരെ ശരിയാണ് ആണ് എൻറെ അനുഭവങ്ങളൊക്കെ ആണ്

  • @Babu.955
    @Babu.955 2 роки тому +8

    എല്ലാം ശരി തന്നെ ചില കാര്യങ്ങൾ താങ്കൾ പറയാൻ മറന്നു പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്നു അച്ചനിൽ നിന്നോ സഹോദരമാരിൽ നിന്നോ ഒരു സഹായവും സ്നേഹവും ലഭിക്കില്ല പിന്നെ അതീവ ബുദ്ധിശാലികളാണ് ഏതൊരു സ്ത്രീയും ഇഷ്ടപ്പെടുന്നവനും ഇവരുടെ ഇംഗീതത്തിന്ന് വഴങ്ങുന്നവരുമാണ് 55 വയസ്സുള്ള എന്റെ അനുഭവമാണ് വിവരിച്ചത്

  • @revathi1141
    @revathi1141 2 роки тому +1

    , ആദ്യമേ ഒരു കൂപ്പു കൈ 👋 ഇതുവരെ പലരും മൂല ത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് ഒരു രക്ഷയുമില്ല. നേരിട്ട് അനുഭവമുള്ള പോലെയല്ലേ പറയുന്നത്!!!!!! ദൈവം അനുഗ്രഹിക്കട്ടെ..... ജീവിതത്തിൽ ഒരു തിരിഞ്ഞു നോക്കലിനും, ഒരു സ്വയം വിശകലനത്തിനും, പുനർ ചിന്ത നത്തിനും അവസരമൊരുക്കി തന്നു നന്ദി.... ❤️

  • @akhilkk4258
    @akhilkk4258 Рік тому +3

    അമിതമായ ചിന്ത ആണ് എന്ത് ചെറിയ കാര്യം ആണെങ്കിലും അനാവശ്യമായി ചിന്തിച്ചു കൂട്ടും... അത്മഹത്യ പ്രവണതയും ഉണ്ട്... കൂടെ ഉള്ളവരോക്കെ നല്ല നിലയിൽ എത്തി... ഞാൻ മാത്രം എവിടെയും എത്തിയില്ല... സത്യം മറച്ചു വച്ച് ഒരു കാര്യവും ചെയ്യാറില്ല ... മടി അല്പം ഉണ്ട്... നല്ല സംസാര ശൈലീ ഉണ്ട്...

  • @kalimasajeev6119
    @kalimasajeev6119 2 роки тому +10

    Thank you sir..........

  • @suja9435
    @suja9435 2 роки тому +20

    ആവശ്യമില്ലാത്ത ടെൻഷൻ സത്യം

  • @younussulaimanyouunus8547
    @younussulaimanyouunus8547 2 роки тому +16

    ആദ്യം പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ്... but...പിന്നീട് കുറച്ച് കുടിപ്പോയില്ലേ എന്ന് ഒരു സംശയം... മൊത്തത്തിൽ ടെൻഷൻ ആക്കി 😇😇😇😇

    • @Surya-fb2yv
      @Surya-fb2yv 2 роки тому +2

      Sathyam sankadam varunnu full negative aanallo

    • @archa253
      @archa253 2 роки тому

      @@Surya-fb2yv satyam😭😭😭

  • @girijarajannair577
    @girijarajannair577 2 роки тому +1

    Verry correct
    E video yiel parranja kariyuangal ellam valare sherriyanu

  • @nandhnimk1403
    @nandhnimk1403 2 роки тому +22

    ചുരുക്കത്തിൽ പറഞ്ഞാൽ മരണം വരെ നല്ലത് ഒന്ന് ഇല്ല 😁😁😁😁👍👍👍

  • @kvprasad2542
    @kvprasad2542 2 роки тому +19

    മൂലത്തിലാണോ ശൂലത്തിലാണോ ജനിക്കുന്നത് എന്ന് ആർക്കും തീരുമാനിക്കാൻ പറ്റില്ല ആകെ 27ൽ ഏതെങ്കിലും ഒന്നിൽ ജനിക്കുന്നു മരിക്കുന്നു? ഇതിനിടയിൽ ടൺ കണക്കിന് ദുരിതം കിലോകണക്കിന് സന്തോഷം 🤣

  • @sunithasatheesh672
    @sunithasatheesh672 2 роки тому +7

    വളരെ ശെരി ആണല്ലോ 🙏🙏🙏 എന്റെ കാര്യത്തിൽ 100% ശെരി ആണ്

  • @dkdileep8008
    @dkdileep8008 2 роки тому +15

    എൻ്റെ കാര്യത്തിൽ 100 % ശരിയാണ്

  • @deepabalan955
    @deepabalan955 2 роки тому +9

    100% correct. Uthram please

  • @minnal.porali
    @minnal.porali 2 роки тому +21

    ചേട്ടൻ ഒരു കില്ലാടി തന്നെ....... എല്ലാം കറക്റ്റ്

  • @vishnugs7059
    @vishnugs7059 2 роки тому +10

    പറഞ്ഞ പല കാര്യങ്ങളും വളരെ ശെരി ആണ്

  • @nikhilus1101
    @nikhilus1101 2 роки тому +21

    💯 percent absolutely right 🙏

  • @sasidharanpalatchirakkara7439
    @sasidharanpalatchirakkara7439 2 роки тому

    Thirumeni. Super video thank you thank you. Njanum moolam jeevitham kattapuka

  • @bindhumathew5350
    @bindhumathew5350 2 роки тому +4

    Very correct 👌👍

  • @sujeeshm3715
    @sujeeshm3715 2 роки тому +20

    Poli മുത്തേ നല്ല രസം കേൾക്കാൻ എലാം പറഞത് ശരിക്കും ശരി അന്ന്

  • @sanukutty3909
    @sanukutty3909 2 роки тому +2

    Paranjath 💯 Carroct aanu 🥰 thank you eth pole oru video chaythalo ☺️😊

  • @AnuharishyamHarishyam
    @AnuharishyamHarishyam 2 роки тому +1

    Absolutely right

  • @somaib9672
    @somaib9672 2 роки тому

    Etrayum perfect ayi paraju thanu thirumeni....100% correct....

  • @pramodv2863
    @pramodv2863 2 роки тому +11

    100%സത്യം ആണ് മാഷേ

  • @sivadasvadakkedath7409
    @sivadasvadakkedath7409 2 роки тому +20

    എല്ലാം ശരി തന്നെ, ആരെങ്കിലും നക്ഷത്രം ചോദിച്ചാൽ സ്വകാര്യമായി പറയണം, അതാണ് വലിയ സങ്കടം... pling

  • @shanmughanmv3443
    @shanmughanmv3443 2 роки тому +1

    Very correct geetha moolam

  • @vijeshvvijeshv
    @vijeshvvijeshv 2 роки тому +9

    Almost correct

  • @varghesemathew4641
    @varghesemathew4641 2 роки тому +7

    110%Right 👍👍👍👍👍👍👍👍👍👍

  • @krishnaniyer1133
    @krishnaniyer1133 2 роки тому +1

    Please tell us how to rectify for balance life

  • @reshmiraveendran9343
    @reshmiraveendran9343 2 роки тому +6

    സത്യം എൻ്റെ കാര്യത്തിൽ correct aan

  • @remyaraju2312
    @remyaraju2312 2 роки тому +1

    Absolutely correct

  • @aruNsubramannian
    @aruNsubramannian 2 роки тому +6

    100% true 👍

  • @athiraathu6894
    @athiraathu6894 2 роки тому +8

    എന്റെ അച്ഛനും ഇതേ സ്വഭാവമാണ്. പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്.

    • @rajan3338
      @rajan3338 Рік тому

      atheyo? achane parichayappeduthi tharaamo?

  • @nusaibahakkim5681
    @nusaibahakkim5681 2 роки тому +5

    എന്റെ കാര്യത്തിൽ വളരെ sheriyaanu

  • @sandhyaak9666
    @sandhyaak9666 2 роки тому +2

    So good orupad karyangal correct annu

  • @sanalnm235
    @sanalnm235 2 роки тому +3

    എൻ്റെ ജീവിതത്തിൽ ഇതിൽ പറഞ്ഞ ഒരു പാട് കാര്യങ്ങൾ സത്യമാണ്. എടുത്ത് ചാടി തീരുമാനം എടുത്ത് ഞാൻ കുടുങ്ങി പോയി.

  • @rasheedrayyan7848
    @rasheedrayyan7848 2 роки тому +4

    100 % Sheriya etrayum nallathu pole paranju kettathu epozha thanks 🙏🙏

  • @vichuandvamiscastle6838
    @vichuandvamiscastle6838 2 роки тому +5

    ellam correct aanu..Nalla കാലം വരുമോ

  • @girijarajannair577
    @girijarajannair577 2 роки тому

    Good video
    Ente Husbund Muulam ethil parranjathu ellam valare sherriyanu

    • @padmapilai122
      @padmapilai122 2 роки тому

      സത്യം എല്ലാം ശെരിയ

  • @prass_dmp34
    @prass_dmp34 2 роки тому +1

    100% correct aanu🙏🙏...40 vayassu thottulla doshangal maaran allengil athinte kaadinnyam kurakyan enthengilum pariharam nirdheshikyamo

  • @harithae4704
    @harithae4704 2 роки тому +25

    Sathiyam sir elllllam Ent kariyathilllll sathiyam annnnne💯

  • @shriyanair60
    @shriyanair60 2 роки тому

    💯% correct waiting other nakshatra phalam

  • @sagar.a.r9575
    @sagar.a.r9575 2 роки тому +2

    Man you made us all tensed, if life is full of problems, then when will we live our life???? Please reply 🙏 , please come with remedy video

    • @sadajyothisham
      @sadajyothisham  2 роки тому

      I have also told positive things and remember one thing a man born in moolam star gets more fortunes rather than a female. ..so Dont worry..

    • @sagar.a.r9575
      @sagar.a.r9575 2 роки тому +1

      @@sadajyothisham is moolam star the worst out of all???

  • @SureshKumar-zw6bh
    @SureshKumar-zw6bh 2 роки тому +7

    Very correct conversation

  • @abinjames3110
    @abinjames3110 2 роки тому +4

    വളരെ ശെരിയാ

  • @nitheeshmohan1082
    @nitheeshmohan1082 2 роки тому

    Correct perfect my sister is Mulan star. Makam Koodi cheyumo please......🙏

  • @subinnevin4
    @subinnevin4 2 роки тому +3

    100% ശരി ആണ് എന്റെ കാര്യത്തിൽ

  • @athulyak6781
    @athulyak6781 2 роки тому +2

    Correct yalla poitum💕💕

  • @binduk6376
    @binduk6376 2 роки тому +14

    എന്റെ കാര്യവും ഈ പറഞ്ഞതിൽ 100℅ ശെരി

    • @noushadabdulkadar7816
      @noushadabdulkadar7816 2 роки тому

      എങ്കിൽ ഈ ഭൂമി എത്ര വർഷം കൂ ടി കാണും എന്ന് ചോദിക്ക അത് നോക്കി വാഴ വെക്കണം

    • @kripathomas6297
      @kripathomas6297 2 роки тому

      @@noushadabdulkadar7816 🤣🤣🤣👏👏bro polich ith njn choikan irunnatha bro paranjath nanyito

  • @kochumol5912
    @kochumol5912 2 роки тому +1

    Uthradathinu waiting 🙏🙏

  • @anugrahaanu6579
    @anugrahaanu6579 2 роки тому +16

    പറഞ്ഞതെല്ലാം ശെരിയാണ്... പക്ഷെ മൂലം നക്ഷത്രക്കാരായ സ്ത്രീകളുടെ വിവാഹത്തിന് ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ....ഉണ്ടെങ്കിൽ ഒന്നു പറയുമോ

    • @anugrahaanu6579
      @anugrahaanu6579 2 роки тому

      Plzz reply

    • @vargheserajan30
      @vargheserajan30 2 роки тому +4

      Moolam naal! Bharthavo bhaaryayo MOOLAM aayaal 50% NUM DIVORCE URAPP

    • @SreethuSreekutty
      @SreethuSreekutty Рік тому

      ​@@anugrahaanu6579Eniky moolam nakshathram aan .mrge kazhinjit 4 yrs aayi .lam happy with my husband.oru mon und .santhoshamayi kazhiyunnu .

  • @sanalkumar8092
    @sanalkumar8092 2 місяці тому

    All correct very thanks🙏🙏🙏🙏🙏🙏🙏🙏

  • @dinulekshmis831
    @dinulekshmis831 2 роки тому +1

    Very correct

  • @sudarshannair6525
    @sudarshannair6525 2 роки тому +1

    I want know about Uthtam star and chothi stars..pls make videos.🙏

    • @sadajyothisham
      @sadajyothisham  2 роки тому

      ചോതി ചെയ്തിട്ടുണ്ട്.ചാനൽ നോക്കുക

  • @jayaprasad4095
    @jayaprasad4095 2 роки тому

    നമസ്തേ 🙏
    താങ്ക്സ് 🙏

  • @ahalyamanikkutty8261
    @ahalyamanikkutty8261 2 роки тому

    Thanks sir

  • @vinodsy1349
    @vinodsy1349 2 роки тому +11

    Onnum parayanilla.entay 37 vayassuvarayulla jeevitham vallipulli vidathay sheriyanu👍

  • @gangark6034
    @gangark6034 2 роки тому +2

    Ellam correct Thanks njan moolam

  • @shriyanair60
    @shriyanair60 2 роки тому

    When you upload other nakshatra phalam. Kindly upload pooyam nakshatra phalam.

  • @naseeranoushad3957
    @naseeranoushad3957 2 роки тому +1

    Wow...ithrayum pratheekshichilla. ..99% correct anu

  • @shriyanair60
    @shriyanair60 2 роки тому

    Kindly do pooyum phanlam

  • @rajasekharanpb2217
    @rajasekharanpb2217 2 роки тому +1

    👌100%correct

  • @neethi3421
    @neethi3421 2 роки тому +11

    നിങ്ങൾ ആദ്യം പറഞ്ഞത് കുറച്ചൊക്കെ ശരി.പക്ഷേ പലതും തെറ്റാണ്

  • @sheebap9991
    @sheebap9991 2 роки тому +8

    95% ശരി തന്നെ.

  • @satheesatheesh
    @satheesatheesh 2 роки тому +1

    100% correctly 👌

  • @shivaagni5406
    @shivaagni5406 2 роки тому +2

    perfect 👍🏾

  • @vidyavijayan2286
    @vidyavijayan2286 2 роки тому +1

    Correct, my husband.

  • @vasukiiyer2174
    @vasukiiyer2174 2 роки тому +1

    Yelaam Correct anu Chetta 💯

  • @legilegi2522
    @legilegi2522 2 роки тому +6

    100%crct

  • @srees4894
    @srees4894 2 роки тому +1

    njagalude jathakam nokki athil janana shista dasha 2012 girl nteyum 2013 il boy ude um kazhinju. 6 masam 2day differencil. Marriage cheyyan akumo. Chathayam girl and ayilyam boy. Sir pls reply

  • @reshmav6167
    @reshmav6167 2 роки тому +2

    Sathyaanu sir

  • @soumyaum5017
    @soumyaum5017 2 роки тому +1

    Full sariyanu 👍🙏

  • @poornimasunil5213
    @poornimasunil5213 2 роки тому +1

    💯 correct

  • @anusudhi2243
    @anusudhi2243 2 роки тому +11

    എല്ലാം ശെരിയാണ് 👍

    • @anusudhi2243
      @anusudhi2243 2 роки тому +1

      എങ്കിലും ചിലതൊക്കെ എന്റെ ജീവിതത്തിൽ ഇല്ലാട്ടോ

    • @anusudhi2243
      @anusudhi2243 2 роки тому +2

      ടെൻഷൻ അത് പറഞ്ഞത് crt ആണ്, ചെറിയ കാര്യത്തിന് പോലും എന്റെ പോന്നേ പറയണ്ട, അത് ഇനി മരണം വരെ അങ്ങനെ ആയിരിക്കും

    • @archa253
      @archa253 2 роки тому +1

      @@anusudhi2243 Sathym aane... Tension keri bhranth pidikounna pole thonnum..

    • @dEcoRgOld
      @dEcoRgOld 2 роки тому +1

      @@archa253 സത്യാടോ എല്ലാം കൊണ്ട് പ്രശ്നമാണ് ,

  • @mahefoodies3104
    @mahefoodies3104 2 роки тому +4

    എന്റെ കാര്യത്തിൽ ഇതിന്റെ പകുതി ശെരിയാണ്, പകുതി തെറ്റാണ്

  • @shymanasim224
    @shymanasim224 2 роки тому +4

    സത്യം ആണ് 100%

  • @poojanair6517
    @poojanair6517 2 роки тому

    Correct 🙏

  • @jasmineanilkumar5151
    @jasmineanilkumar5151 2 роки тому +1

    🙏👌

  • @santhoshck9980
    @santhoshck9980 2 роки тому +1

    സൂപ്പർ.....

  • @rajalakshmivettathu2790
    @rajalakshmivettathu2790 2 роки тому +1

    Very very correct

  • @deepakbrahmma8244
    @deepakbrahmma8244 2 роки тому +2

    എന്റെ ശരിയായ കാര്യങ്ങൾ.
    എന്റെ കാര്യത്തിൽ 💯 സംശയമില്ലാതെ പറയാം

  • @sreelakshmisubash6782
    @sreelakshmisubash6782 2 роки тому +1

    Correct ✅

  • @kswssuninv5446
    @kswssuninv5446 2 роки тому +1

    വളരെ ശരിയാണ്

  • @remashpandalam3380
    @remashpandalam3380 2 роки тому +1

    Yes പറഞ്ഞത് എല്ലാം സത്യം ഞാൻ മൂലം ആണ്...

  • @sreekrishnansreedev8342
    @sreekrishnansreedev8342 2 роки тому +4

    100%
    വലിയ സത്യം

  • @a.s.c2000
    @a.s.c2000 2 роки тому +1

    S,u r right

  • @beena9985
    @beena9985 2 роки тому

    Yes u r correct

  • @anumolkv7215
    @anumolkv7215 2 роки тому +3

    ശരിയാണ് എന്റെ hus ന്റെ മൂലം നക്ഷത്രം.

  • @harithae4704
    @harithae4704 2 роки тому

    Tks

    • @manutj08
      @manutj08 2 роки тому

      100% correct👌

  • @manjuhariharan7800
    @manjuhariharan7800 2 роки тому +9

    ഈശ്വരാ... എല്ലാ കാര്യങ്ങളും സത്യം ആണ് എന്റെ കാര്യത്തിൽ 🙏

  • @srisanthponnu3018
    @srisanthponnu3018 2 роки тому

    Very true

  • @tigervinu3635
    @tigervinu3635 2 роки тому +1

    🙏🙏🙏