The secrets of Moolam nakshatra|| മൂലം നക്ഷത്ര രഹസ്യം||

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 642

  • @sivakrishna7349
    @sivakrishna7349 2 роки тому +556

    നമുക്ക് മൂലം നക്ഷത്രക്കാരുടെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ? 😃😃😃🥰😁😁😁.

  • @ജയ്ജവാൻ
    @ജയ്ജവാൻ Рік тому +24

    നമസ്തേ സാർ 🙏🏻ഈപറഞ്ഞ കാര്യങ്ങളെല്ലാം വളരെവളരെ സത്യങ്ങളാണ് 🙏🏻🙏🏻🙏🏻

  • @sheenanazar8052
    @sheenanazar8052 Рік тому +7

    🙏🙏നമിച്ചു എന്ത് പറയണമെന്ന് അറിയില്ല യെല്ലാം വളരെ ശരിയാണ്,,,

  • @narenpulappatta
    @narenpulappatta 2 роки тому +6

    വളരെ ശരിയായ കാര്യങ്ങൾ എൻറെ സുഹൃത്തിൻറെ നാളിതാണ്...

  • @bijukumarb6899
    @bijukumarb6899 Рік тому +42

    മൂലം നക്ഷത്രക്കാർ❤ സത്യം കൊൻണ്ട് ജി വി ക്കുന്ന വരാണ് ആരുടെ മുന്നിലും ത്യേൾക്കില്ല വച്ച കാൽ മുന്നേ > ട്ടായിരിക്കും❤ എല്ലാ വരുടെ മുന്നിലും ത്യേറ്റു കൊടുക്കും❤ അറിഞ്ഞു കൊൻണ്ട് തോറ്റുകൊടുക്കു തല്ലാതെ❤ ആർക്കും അവരെ ഒരിക്കലും േതാ ൽപ്പിക്കാൻ കഴിയില്ല❤❤❤❤

  • @mohandaspulappadi913
    @mohandaspulappadi913 2 роки тому +11

    ഇതിൽ പറഞ്ഞത് 100% വളരെ ശരിയാണ്.Thanks astrologer

  • @josejoseph662
    @josejoseph662 Рік тому +32

    100%ജീവിതത്തിൽ വന്നുപോയതും വന്നുകൊണ്ടിരിക്കുന്നതുമാണ് 🎉🎉

  • @venup.m7175
    @venup.m7175 3 дні тому

    എൻ്റെ അനുഭവത്തിൽ 100% ശരിയാണ്. എല്ലാ കാര്യവും

  • @minisoman6374
    @minisoman6374 2 роки тому +13

    രണ്ടു കാര്യം ഒഴിച്ച് ബാക്കിയെല്ലാം വളരെ ശരിയാണ് ഒന്ന് വരവ് അറിയാതെ ചിലവ് പിന്നെ ബ്രാൻഡഡ് ആയ സാധനങ്ങൾ വാങ്ങുന്നത് ഇത് രണ്ടും എന്റെ കാര്യത്തിൽ ശരിയല്ല രോഗവസ്ഥ കറക്റ്റ് ആണ് ടോട്ടലി നന്നായി പറയുന്നു ഇത്ര അറിവോട് ആദ്യമായി കേൾക്കുന്നത് താങ്ക്സ്

  • @thankumannilthankumannil4344
    @thankumannilthankumannil4344 Місяць тому +3

    🙏 അവിടുന്നു പറഞ്ഞത് 95/- ശരിയാണ്. എന്റെ പേര് ജയശ്രീ മൂലം നക്ഷത്രം. ഇപ്പോൾ വരവരിയാതെ ചെലവ് ചെയ്തു. സാമ്പത്തികമായി വളരെ പ്രയാസത്തിൽ ആണ്. അതിനുള്ള മാർഗം എന്താ എന്ന് ചിന്തിച്ചു വേഷമിച്ചു നടക്കാ ഞാനിപ്പോ 😢

  • @mirxdkiryh6083
    @mirxdkiryh6083 2 роки тому +22

    എന്റെ മൂലം നക്ഷത്രം ആണ് പറഞ്ഞത് 75%സത്യം

  • @sreejinasreejinasree4815
    @sreejinasreejinasree4815 11 місяців тому +6

    നമുക്ക് മൂലം നക്ഷത്രം ഗ്രൂപ്പ് ഉണ്ടാക്കാം comment cheyyoo

  • @bindhusuresh1012
    @bindhusuresh1012 2 роки тому +18

    ഇന്നാണ് ഞാൻ വീഡിയോ കേട്ടത്... ഇത്ര കൃത്യമായി മൂലം നക്ഷത്രത്തെകുറിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ല... ഞാൻ മൂലം ആണ് 🙏🙏🙏🙏

  • @dijamani5618
    @dijamani5618 7 місяців тому +7

    അനുഭവം വച്ച് നോക്കുമ്പോൾ ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും വളരെ ശരിയാണ്.. അഭിമാനം തോന്നുന്നു.... പലപ്പോഴും ചിന്തി ക്കാറുളള മറ്റൊരു കാര്യമാണ്.ഈ ജോതിഷം പറയുന്ന കാര്യങ്ങളെ ല്ലാം ശരിയാണോ?...എന്നാൽ ഇത് കേട്ട് കഴിഞ്ഞപ്പോൾ ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണല്ലോ എന്നതും സത്യമാണ്..
    പക്ഷേ ആരിൽനിന്നും ഒന്നും വാങ്ങാറില്ല, കടം ഉണ്ടാക്കുന്നത് ഇഷ്ടം അല്ല. കഴിവതും ചെലവ് കുറക്കാൻ നോക്കും... ശരിക്കും സാധാരണ രീതിയിൽ ഉളള ജീവിതം സംസ്കാരം വീട്ടുളള ഒന്നും ചെയ്യാറില്ല

  • @shamiajith5624
    @shamiajith5624 Рік тому +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ്..

  • @geethakumar2957
    @geethakumar2957 Рік тому +2

    🙏 നമസ്തേ Sir
    എല്ലാം സത്യമായ വാക്കുകള്‍ 🙏

  • @RT-hl6bl
    @RT-hl6bl 2 роки тому +20

    അമിതമായി ചെലവഴിച്ചു ദാരിദ്ര്യത്തിൽ ആയി . ജീവിതം വഴിമുട്ടി നിൽക്കുകയാണ്

    • @sijibinu5526
      @sijibinu5526 2 роки тому

      Thirumeniparanja .karyangal .100;;...seriyane 🙏🏿

  • @vijayakumarps3200
    @vijayakumarps3200 2 роки тому +15

    വളരെ കൃത്യമായി ചുരുക്കി പറഞ്ഞതിൽ സത്യമുണ്ട് എന്റെ നക്ഷത്രം മൂലം വയസ്സ് 66

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 роки тому +13

    ഞാൻ മൂലം നക്ഷത്രക്കാരി ആണ്. .ഞാൻ Branded items ന്റെ പിറകെ പോവില്ല. സാമ്പത്തികമായ റോളിംഗ് ഇല്ല. ബാക്കി എല്ലാം ഓക്കെ
    പ്രണയത്തിന്റെ കാര്യത്തിൽ 101 % 😂😆😜

  • @santhoshc.k9574
    @santhoshc.k9574 Рік тому +4

    വളരെ ശരിയാണ് 👍🙏🙏

  • @shinionachan1359
    @shinionachan1359 Рік тому +2

    പറഞ്ഞ കാര്യം എല്ലാം 💯സത്യം ആണ്

  • @sakalakulabi553
    @sakalakulabi553 Рік тому +6

    എല്ലാം ശരിയാണ് പറഞ്ഞെത്, but പണം ചിലവഴിക്കുന്നെത് കുറച്ച് care കൂടുതലാണ് അതു മാത്രാ മാറ്റം

  • @jamesabin1477
    @jamesabin1477 Рік тому +2

    പറഞ്ഞ കാര്യം എല്ലാം ശെരിയാണ് പൈസയൂടെ കാര്യം പറഞ്ഞു എന്നും പ്രശ്നങ്ങൾ ആണ് സ്നേഹ വിവാഹം ആയിരുന്നു ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുവാ

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 місяців тому

      ഇണയുടെ നക്ഷത്രമേതാണ്

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 Місяць тому +1

    SHIVAKRISHNA NJAAN REDI

  • @sarojiniamma6524
    @sarojiniamma6524 Рік тому +7

    ഞാൻ മൂലം നഷ്ഖത്ര മാകുന്നു പറഞ്ഞത് ശരിയാണ്. നമസ്തേ

  • @HariKumar-fr5qs
    @HariKumar-fr5qs 2 роки тому +14

    പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ്

  • @SlemSlem-cs2zu
    @SlemSlem-cs2zu Рік тому +6

    39 വയസ്സുവരെയുള്ളത് വളരെ സത്യം ആയ കാര്യങ്ങൾ. Bakkiyullath അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാം.

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 місяців тому

      മൂലം നക്ഷത്രക്കാരെ ദാമ്പത്ത്യത്തിൽ ചതിക്കരുത്😅
      തിരിച്ച് ചതിക്കും😅😅😅

  • @jayanthisuresh7337
    @jayanthisuresh7337 Рік тому +3

    പറഞ്ഞതെല്ലാം ശെരിയാണ് എത്ര വന്നാലും പഠിക്കില്ല

  • @vishnutech1568
    @vishnutech1568 2 роки тому +34

    ഞാൻ മൂലം നക്ഷത്രകാരിയാണ് പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻

  • @sureshkumarvsuresh1376
    @sureshkumarvsuresh1376 2 роки тому +12

    പറഞ്ഞതിൽ 99 ശതമാനവും ശെരിയാണ് 🙏🙏🙏

    • @marykuttyaugustine5227
      @marykuttyaugustine5227 9 місяців тому

      Yes almost true in my life guruji nan moolam please help me prayer

  • @usharamachandran3519
    @usharamachandran3519 2 роки тому +7

    100 percent correct thank you

  • @SenaJainamma
    @SenaJainamma Місяць тому +1

    സതീയാം തന്നെ 😂😂😂😂😂😂

  • @ammaslaila9981
    @ammaslaila9981 9 місяців тому +1

    Sathyam aanu... Ente kunju moolam aanu❤

  • @pikachu-hx4ow
    @pikachu-hx4ow Рік тому +2

    Ente അനുഭവം ആണ് ശെരിക്കും ഇത്

  • @gopankumar5836
    @gopankumar5836 Рік тому +2

    ശെരിയാണ് അങ്ങ് പറഞ്ഞത് 🙏

  • @amalkrishnaamalkrishna9874
    @amalkrishnaamalkrishna9874 9 місяців тому +2

    100% Serriya Thanks

  • @ashmikanitha6661
    @ashmikanitha6661 Рік тому +3

    തിരുമേനി അങ്ങ് പറഞ്ഞ സത്യമാണ് എന്റെ നാൾ മൂലമാണ്

  • @sunitharaveendran8957
    @sunitharaveendran8957 2 роки тому +4

    ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 90%എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും aanu

    • @bijukumarb6899
      @bijukumarb6899 2 роки тому

      Valareseriyane❤ji💕nanny❤❤🙏🏽🙏🏽🌹🌹🔥🔥🔥

    • @PradeepKumar-tj7et
      @PradeepKumar-tj7et 2 роки тому

      എന്റെയും

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 Місяць тому +1

    GRUPPUNDAAKKAAN

  • @krishnakumar-pt8ml
    @krishnakumar-pt8ml 7 місяців тому +1

    Correct ആണ് 👍👌

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      Hi @krishnakumar-pt8ml , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @toyraphel3268
    @toyraphel3268 2 роки тому +6

    സത്യം, (ഒരു പാട് അനുഭവിച്ചു,

  • @ReshmiAneesh-go3ql
    @ReshmiAneesh-go3ql 7 місяців тому +4

    പറഞ്ഞകാര്യം എല്ലാം വളരെ ശരി ആണ് 💯💯💯❤️😍🥰ഞാൻ മൂലം നക്ഷത്രം ആണ് 😍😍

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @ReshmiAneesh-go3ql,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @smartmediain5062
    @smartmediain5062 Рік тому +4

    ഞാനും മൂലം നക്ഷത്രമാണ് കേട്ടോ

  • @moodlyvlogs9384
    @moodlyvlogs9384 Рік тому +5

    Ethuvare paranjathellam valare seriyanu
    Thankyou so much 🌹

  • @shakthidharanp.v8030
    @shakthidharanp.v8030 2 роки тому +6

    Mr Mukesh Ambani is moolam star

  • @anjuvarghese7739
    @anjuvarghese7739 Рік тому +9

    മൂലം 🥰😍😍

  • @anilnadh3302
    @anilnadh3302 2 роки тому +4

    75/ correct aanu...🙏

  • @p.rramachandraiyer4656
    @p.rramachandraiyer4656 5 днів тому

    Whatever you predicted is absolutely correct in my life till date. Now I am going to reach 89 years. My date of birth is 23rd Fedruary 1936 (11th Kumbham 1111 ). Thanks for your prediction. May god bless uou. Thanks

  • @bharathiyan5586
    @bharathiyan5586 8 місяців тому +1

    100 %ശരി 🙏🙏🙏

  • @remyaraj1622
    @remyaraj1622 2 роки тому +7

    അനുഭവിച്ചു മടുത്തു

    • @sugeshsugunan6977
      @sugeshsugunan6977 2 роки тому

      അനുഭവിക്കാൻ അല്ലെ നമുക്ക് vidhi

  • @pradeepkumarkunju
    @pradeepkumarkunju Рік тому +3

    60 വയസ് പറഞ്ഞത് 100 അല്ല 200% ശരിയാണ് . നമിക്കുന്നു സാർ

  • @marysamuel9004
    @marysamuel9004 2 роки тому +3

    I am a moolam. Very correct

  • @RithaRaviP
    @RithaRaviP 10 місяців тому +3

    പറഞ്ഞ കാര്യങ്ങൾ നല്ലൊരു ശതമാനവും ശരിയാണ്

  • @Yellow_bae
    @Yellow_bae Рік тому +1

    Enikku ippol 20 vayassu und. Ithil paranja kaaryangal ellam shiya, chila kaaryangal kettappol pedi aavunnu 👀

  • @sujithkumar1115
    @sujithkumar1115 Рік тому +2

    വളരെ കറക്റ്റ് ആയി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 5 місяців тому +1

    100% Right

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @salilakumarisalilakumari3166,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @Sreejapremaraj
    @Sreejapremaraj 8 місяців тому +2

    എന്റെ lyf I നടന്ന ഒരു വിധം കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് ❤️❤️

  • @leelakunjappan2862
    @leelakunjappan2862 2 роки тому +61

    ഞാൻ മൂലം നക്ഷത്രക്കാരി ആണ്
    പറഞ്ഞത് എല്ലാം സത്യം ആണ്
    👍👍👍👍👍

  • @athiralaiju2373
    @athiralaiju2373 2 роки тому +2

    എന്റെ കാര്യത്തിൽ 99%ശരിയാണ്

  • @arunjithps4443
    @arunjithps4443 Рік тому +1

    ഞാനും മൂലം നക്ഷത്രകാരൻ ആണ് . പറഞ്ഞ എല്ലാം സത്യം തന്നെ 😁

  • @vineethavk7880
    @vineethavk7880 2 роки тому +4

    Correct....
    Oru manasamadhanavum ella ekke

  • @pinkypinky4918
    @pinkypinky4918 Рік тому +5

    90%ശെരിയായ കാര്യങ്ങൾ ആണു എന്റെ കാര്യത്തിൽ 🙏

  • @kavithaanilmkmk1073
    @kavithaanilmkmk1073 Рік тому +3

    എഴുത്തിൽ തിളങ്ങാൻ സാധിച്ചു..

  • @swaravasanthammusicchannel
    @swaravasanthammusicchannel 5 днів тому

    വളരെ seriyanu 😊

  • @krishnakallyani6121
    @krishnakallyani6121 2 роки тому +24

    വിവരണം നന്നായിട്ടുണ്ട്.. വലിച്ചുനീട്ടാതെ കാര്യമാത്രപ്രസക്തമായി വസ്തുനിഷ്ടമായി പറഞ്ഞു.. സന്തോഷം... ഒരുപാട് നന്ദി.. നമസ്കാരം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @raseeas3077
    @raseeas3077 2 роки тому +1

    എന്റെ നാൾ മൂലം ആണ് അമിത ചിലവുണ്ട് പിന്നെ കഷ്‌ടപ്പാടും ദുരിതവും ഒണ്ട് ഒരുങ്ങി നടക്കാൻ താല്പര്യമില്ല അസുഖങ്ങൾ ഒണ്ട്

  • @BabithaAji-gq9wf
    @BabithaAji-gq9wf 11 місяців тому +2

    100% ശെരിയാണ് ഞാൻ മൂലം നക്ഷത്രം 👍

  • @positivelife7879
    @positivelife7879 7 місяців тому +1

    സത്യം ആണ് എന്റെ നാള് മൂലം ആണ് എന്റെ ജീവിതം ഏകദേശം ഈ പറഞ്ഞതുപോലെയാണ്

    • @Vedicastrotimes
      @Vedicastrotimes  6 місяців тому +1

      @positivelife7879,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @subramanianbolghatty5166
    @subramanianbolghatty5166 Рік тому +3

    ഞാനും മൂലം തിരുനാൾ ആണ് 😀😀😀😀😀😀😀😀😀😀😀100%👍

  • @manjooshbhaskar679
    @manjooshbhaskar679 2 роки тому +7

    സ്വാമി പറഞ്ഞകാര്യങ്ങൽ 99% ശരിയാണ്...

    • @ushavalsan7029
      @ushavalsan7029 2 роки тому

      Parachathellam sareyaye vannettundu🙏🙏🙏👌

  • @mviveknair
    @mviveknair 2 роки тому +8

    True 🙏🏻

  • @syamkumarbc3862
    @syamkumarbc3862 2 роки тому +6

    തികച്ചും സത്യം

  • @AmbikaShaji-z1n
    @AmbikaShaji-z1n 9 місяців тому +2

    എന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് 100% ശരിയാണ് 🙏🏼🙏🏼

  • @adhiyaadhiya6447
    @adhiyaadhiya6447 Рік тому +2

    It's true. Ahankarathinu kaiyum kalum vachathanu moolam.

  • @sajan.fromnasa9828
    @sajan.fromnasa9828 Рік тому +3

    100% true . Sajan from NASA headquarters in Washington DC

  • @sindhukavumkunnel6217
    @sindhukavumkunnel6217 9 місяців тому +1

    എൻ്റെ മൂലം നക്ഷത്രം ആണ് പറഞ്ഞത് 90% സത്യം ആണ്😅😅😅😊😊😊

  • @VijayanVk-f8x
    @VijayanVk-f8x Рік тому +2

    ഈ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ സത്യം സരോജിനി മൂലം

  • @dijamani5618
    @dijamani5618 7 місяців тому +1

    ഒന്നും ഇല്ല എങ്ങനെ യോ അസുഖങ്ങൾ വന്ന് പോകും

  • @SlemSlem-cs2zu
    @SlemSlem-cs2zu Рік тому +3

    ഇവർക്ക് എത്ര ഉപകാരം ചെയ്താലും അല്പം പോലും നന്ദി യില്ലാത്തവരാണ്. അതും കൂടി പറയണം.

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 місяців тому +2

      ആര് പറഞ്ഞു😅

  • @sindhubiju6618
    @sindhubiju6618 Рік тому +1

    എൻ്റെ മകൻ്റെ നാളാണ് മൂലം സർ പറഞ്ഞ കാര്യങ്ങൾ 98% വും സത്യമാണ്. സാറിനെ ഫോണിൽ കിട്ടാൻ സാധിക്കുമോ?

  • @sheebannv5851
    @sheebannv5851 5 місяців тому

    അപ്പോ ഇവിടെ ഒരാളുണ്ട് എല്ലാവരെയും ഭ്രന്തു പിടിപ്പിക്കും

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @sheebannv5851,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @ayishabeeviedathanattukara6594

    എന്റെ നാള് മൂലം ആണ് സാർ പറഞ്ഞത് സത്യം ആണ് 👌💯

  • @sreedevs.d
    @sreedevs.d 9 місяців тому +1

    എത്രസത്യമാണ്.ഞാൻ ഇനക്ഷത്രംആണ്

  • @damodaranv8686
    @damodaranv8686 Рік тому +2

    Damodar. moolam thirunal

  • @ushamohan1400
    @ushamohan1400 11 місяців тому

    ഇപറഞതെല്ലാം ശെരിയാണ് ഇനി ഒന്നും തന്നെ പറയാൻ ഇല്ലാതിരുമേനീ l

  • @minimolmini3888
    @minimolmini3888 Рік тому +3

    പറഞ്ഞതെല്ലാം ശരിയാണ്..

  • @subhadrav4773
    @subhadrav4773 9 місяців тому +2

    Very good information. Thank you very much .God bless you.

  • @bindurajyamuna6582
    @bindurajyamuna6582 5 місяців тому +1

    Thank you❤🙏❤️✨️💯✨️💯പറഞത് ഒരു കാര്യം ശരിഅല്ല ആരിൽ നിന്നു പണം കടം വാങ്ങറില്ല മറ്റുള്ള എല്ലാം ശരിയാണ് 🙏👍👍

    • @Vedicastrotimes
      @Vedicastrotimes  5 місяців тому

      @bindurajyamuna6582,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @anusreeanilkumar311
    @anusreeanilkumar311 2 роки тому +6

    Resonated 🙏thank you sir

  • @SelvadiRaj
    @SelvadiRaj Місяць тому

    Umbiya naal thane 🤕

  • @arathyvenugopal2279
    @arathyvenugopal2279 Рік тому +2

    Mikkathum seriyanu...ente nakshathram moolam aanu🙌👍

  • @remani.n.treena5651
    @remani.n.treena5651 Рік тому +1

    100 percent sheriyanu ente life il

  • @ambikashaji3319
    @ambikashaji3319 Рік тому +1

    101 % sariyanu ente thirumeni.....yiniyangilum rekshapedumo.....?

  • @smilingwoman575
    @smilingwoman575 Рік тому +2

    Njan moolam nakshatrakari aanu. Paranjathellam 100% correct aanu.

  • @ziyas163
    @ziyas163 Рік тому +1

    Almost correct aan prathekichum branded vasthukkal enn paranj sherikum shocked. Cash dealings karym ozhichal baaki oke crct aan. 😊

  • @santhoshck9980
    @santhoshck9980 Рік тому +1

    Subscribe ചെയ്തു വളരെ നന്നായിട്ടുണ്ട് ❤❤❤

  • @JayalalThandaserry
    @JayalalThandaserry 6 місяців тому +5

    മൂലം നക്ഷത്രക്കാരുടെ കാര്യങ്ങൾ പറഞ്ഞത് എൻ്റെ അനുഭവത്തിൽ 80 ശതമാനവും ശരിയാണ് നമസ്ക്കാരം നന്ദി

    • @Vedicastrotimes
      @Vedicastrotimes  6 місяців тому +1

      Hi @user-mv3hc4hf1b , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @anilenathu345
    @anilenathu345 4 місяці тому

    100 % ശരിയാണ്

  • @vishnuroyalmech3489
    @vishnuroyalmech3489 2 роки тому +1

    Moolam devil star. Oru luck illa.. Luck aaye thonnunna ellam unlucky aaye maarunnu....

  • @cyberkozhi5506
    @cyberkozhi5506 8 місяців тому

    വെറും പൊട്ടത്തരം 😂😂