Famous Non Malayalis speaking Malayalam, Part 1 | മലയാളം സംസാരിക്കുന്ന മലയാളികളല്ലാത്ത പ്രശസ്തർ.

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 3,7 тис.

  • @Learn-Malayalam
    @Learn-Malayalam 4 роки тому +3322

    Hahaha njan ennethaane kandu :)

    • @nikhilkerala5599
      @nikhilkerala5599 4 роки тому +51

      Gd to c u sis ❤😊😊

    • @Learn-Malayalam
      @Learn-Malayalam 4 роки тому +247

      Please fix my name in the description 🙏🏻 എന്റെ പേര് Eliza എന്നാണ്

    • @arunkamal13
      @arunkamal13 4 роки тому +15

      Hihi

    • @GetPackGo
      @GetPackGo  4 роки тому +67

      @@Learn-Malayalam done

    • @amalsfootprints
      @amalsfootprints 4 роки тому +9

      how you learnt Malayalam.

  • @spmichael3
    @spmichael3 4 роки тому +5126

    ഒരു മനുഷ്യൻ മലയാളം പറഞ്ഞപ്പോൾ മാത്രം നെഞ്ചിൽ അഭിമാനത്തിന്റെ തിരയിളക്കം. പ്രണാമം കലാം സാർ

    • @royaltechmalayalam4909
      @royaltechmalayalam4909 4 роки тому +20

      True🤗

    • @nandanapm7979
      @nandanapm7979 4 роки тому +15

      Truth..🤗🤗😍😍

    • @musafir2581
      @musafir2581 4 роки тому +7

      Yes

    • @Amalthesaunterer
      @Amalthesaunterer 4 роки тому +41

      കാലങ്ങളോളം തിരുവനന്തപുരത്ത് വർക്ക്‌ ചെയ്ത ആളാണല്ലോ അദ്ദേഹം ❤️❤️

    • @rashidak7821
      @rashidak7821 4 роки тому +3

      👍

  • @jeswinjoseph9971
    @jeswinjoseph9971 4 роки тому +2211

    രോമാഞ്ചം വന്നിട്ടുണ്ടെങ്കിൽ അത് ഒരാളുടെ കേട്ടിട്ട് മാത്രം
    One and only kalam❤️❤️❤️

  • @afsaladkam3515
    @afsaladkam3515 3 роки тому +207

    കൂട്ടത്തിലൊരാളുടെ മലയാളം പറച്ചിൽകേട്ടിട്ട് എന്റെ മനസ്സിൽ പ്രത്യേക സന്തോഷം ഉടലെടുത്തു love u കലാം സർ😍😘

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 4 роки тому +1488

    അന്നും ഇന്നും എന്നും പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു മനുഷ്യൻ Dr. APJ അബ്ദുൽ കലാം (india's misile man )🙏🙏🙏🙏

  • @thambuchristy1680
    @thambuchristy1680 4 роки тому +1940

    ഇടയിൽ ഒരു ദൈവം ഉണ്ടായിരുന്നു. Dr.A.P.J Abdul kalam sir...

  • @rasselarnold3770
    @rasselarnold3770 4 роки тому +394

    ആരൊക്കെ വന്ന് എന്തൊക്കെ പറഞ്ഞാലും കലാം സാറിന്റെ തട്ട് താണ് തന്നെഇരിക്കും

  • @fahisp237
    @fahisp237 4 роки тому +773

    People's president Dr APJ Abdul kalam Sir.. 🇮🇳

    • @bilaljohnkurishingal8100
      @bilaljohnkurishingal8100 4 роки тому +3

      Apj is also know as peoples president
      Idhonnum ariyille bala

    • @Karmaaaaa49
      @Karmaaaaa49 Рік тому

      @@bilaljohnkurishingal8100athalle pulliyum paranje

  • @vinuambadisaraswathi9250
    @vinuambadisaraswathi9250 4 роки тому +866

    നെഞ്ചും കണ്ണും നിറഞ്ഞെങ്കിൽ അതു ഒരേ ഒരു ശബ്‌ദം കേട്ടിട്ടാണ് കലാം സർ

  • @anoopanu1128
    @anoopanu1128 4 роки тому +231

    ആ കുട്ടി പറഞപ്പോൾ മലയായാളത്തിൽ പറ കരയിപ്പിച്ചല്ലോ മനുഷാ

  • @rahulkannan2084
    @rahulkannan2084 4 роки тому +676

    ഇത് കേട്ട് രോമാഞ്ചം വന്നിട്ടുണ്ടെങ്കിൽ ഇതിൽ ഒരു ദൈവം ഉണ്ടായിരുന്നു എപിജെ 😍😍

  • @ourworid8210
    @ourworid8210 4 роки тому +208

    ഒരാളുടെ മലയാളം കേട്ട് സന്തോഷവും അഭിമാനവും കൊണ്ട് കണ്ണ് നിറഞ്ഞു💪, മറ്റൊരാളെ കണ്ടപ്പോത്തന്നെ ചിരി തുടങ്ങുകയും ചെയ്തു😂

  • @sindhuak5848
    @sindhuak5848 4 роки тому +504

    ആദ്യമായിട്ട് മലയാളം
    Subtitle നോക്കി മനസ്സിലാക്കിയത് ജാക്കി ചാൻ പറഞ്ഞപ്പോഴാണ്🤣🤣

  • @suhailvvm9387
    @suhailvvm9387 4 роки тому +723

    ജാക്കി ചാൻ ക്ഷമിക്കണം എന്ന് പറഞ്ഞത് മനസ്സിലായി.. ബാക്കി ന്താ പറഞ്ഞത് ദൈവത്തിനു മാത്രം അറിയാം 😌

  • @naisamshahi5034
    @naisamshahi5034 3 роки тому +28

    ലോകം കണ്ട ഏറ്റവും വലിയ അറിവിന്റെ നിറകുടം നമ്മുടെ ഭാരതത്തിന്റെ അഭിമാന പൗരുഷം ആ മനുഷ്യൻ മലയാളം പറഞ്ഞപ്പോൾ ഉണ്ടായ അനുഭൂതി, we love യു സർ ഡോക്ടർ അബ്ദുൽ കലാം

  • @soc346
    @soc346 4 роки тому +966

    Mass APJ Abdulkalam Sir ,malayalathil para

    • @VishnuVishnu-pn4rs
      @VishnuVishnu-pn4rs 4 роки тому +31

      കലാം സർ പ്രസിഡന്റ്‌ ആവും മുൻപ്, ഒരുപാട് കാലം tvm ൽ ഉണ്ടായിരുന്നു,, പാളയത്തുള്ള ഒറ്റമുറി ലോഡ്ജിൽ..

    • @athulyasusanjoy1390
      @athulyasusanjoy1390 4 роки тому +8

      Legend....legend....... legend.......

    • @dbcooper9518
      @dbcooper9518 4 роки тому +5

      😍apj sir

  • @sreejiths7478
    @sreejiths7478 4 роки тому +109

    When Dr Abdul kalam says malayalam ,lt was so adorable.കണ്ണുകള് നിറഞ്ഞുപോയി.👏👏👏👏👏❤❤❤❤❤😢😢😢

  • @jasjinnu7719
    @jasjinnu7719 4 роки тому +99

    ആദ്യമായി മലയാളം മനസിലാക്കാൻ subtitle നോക്കേണ്ടി വന്നു ജാകിജൻ 😁

  • @dadpol9264
    @dadpol9264 4 роки тому +526

    എനിക്ക് ഇതിൽ ഒരാൾ പറഞ്ഞത് മാത്രമേ ഇഷ്ടമായുള്ളു abdul kalam sir

  • @AntonyFrancis-r9u
    @AntonyFrancis-r9u 4 роки тому +2392

    മോദിജി വന്നപ്പോൾ അറിയാതെ ചിരിച്ചു പോയി 😁

    • @VishnuVishnu-pn4rs
      @VishnuVishnu-pn4rs 4 роки тому +9

      🤣

    • @shaibinrc9388
      @shaibinrc9388 4 роки тому +20

      സത്യം

    • @Mr-kx3ly
      @Mr-kx3ly 4 роки тому +73

      Athu eppo vannalum chiriikum 😜

    • @Vidyaaa96
      @Vidyaaa96 4 роки тому +69

      മലയാളം മീഡിയം കുട്ടികൾ ഇംഗ്ലീഷ് പറയുന്ന പോലെ ണ്ട്

    • @AntonyFrancis-r9u
      @AntonyFrancis-r9u 4 роки тому +25

      @@Vidyaaa96 അതെ, മാത്രമല്ലെ ഈ പറയുന്ന ഫുൾ video ന്റെ troll കുറെ ഉണ്ടായിരുന്നല്ലോ, അതൊക്കെ ഓർത്താൽ ചിരി വരാതിരിക്കോ 😆

  • @ajuaajua69
    @ajuaajua69 4 роки тому +149

    മലയാളികൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രിയ നടി
    ശ്രീവിദ്യ മാഡം🙏 സംസാരിക്കും പോലെ വേറെ ആർക്കും മലയാളത്തിന്റെ കൃത്യമായാ ഉച്ചാരണ ശുദ്ധി കിട്ടിയിട്ടില്ല.
    മനസ്സിൽ അന്നും ഇന്നും തങ്ങി നിൽക്കുന്ന ഒരേയൊരു
    "Great man
    ശ്രീ.അബ്‌ദുൾ കലാം സാർ🙏

  • @CLBZET
    @CLBZET 4 роки тому +130

    നിഷകളങ്കമായ ആ ശബന്ധം ആരും പറഞ്ഞു കൊടുക്കാതെ സ്വയം പറഞ്ഞത് ... കലാം സർ ... Great

  • @nirmalthootha
    @nirmalthootha 4 роки тому +67

    ഈ comment കൾ നോക്കിയാൽ മതി A.P.J അബ്ദുൽ കലാം sir ന്റെ വില അറിയാൻ proud ❤️❤️

  • @navas8balladdict473
    @navas8balladdict473 4 роки тому +145

    കലാം sir മലയാളം പറഞ്ഞപ്പോ എന്റെ പൊന്നോ കോരിത്തരിച്ചു ❤️❤️😍
    പിന്നെ മോദി പറഞ്ഞത് കേട്ടു ചിരിച്ചു പോയി ജാക്കിച്ചാൻ പറഞ്ഞപ്പോ സുരാജേട്ടന്റെ ഓർമ വന്നു എനിക്ക് തോന്നിയത് ചൈനീസ് സുരാജാണെന്ന് 😆😆

    • @ashikm.u8651
      @ashikm.u8651 3 роки тому

      Uthappa's mom kozhikode kaari aanu

  • @ramlaabdullah7942
    @ramlaabdullah7942 4 роки тому +679

    Sir Mr. Abdul Kaalam is the mass person. 🇸🇬👍👍👍👍👏👏👏👏

  • @cr5978
    @cr5978 4 роки тому +304

    മോദി ജിയെ കണ്ടപ്പോൾ ചിരി വന്നവർ ഉണ്ടോ Guys

  • @rajgururaj7987
    @rajgururaj7987 4 роки тому +375

    ഒരു ദൈവത്തിന്റെ ശബ്ദം കേട്ട് .കലാം സർ

  • @kingvettrirules4454
    @kingvettrirules4454 4 роки тому +141

    1second.... രോമാഞ്ചം 😍🔥 it's none other than THE BIGGEST LEGEND IN INDIA EVER "A.P.J" 🙏🙏🙏 വേറെ ലെവൽ സർ നീങ്ക 👏👏👏

  • @anishgalaty3945
    @anishgalaty3945 4 роки тому +42

    That "malayalathil parayu" gives me chills.

  • @msdian6255
    @msdian6255 4 роки тому +165

    അല്ലേലും നമ്മടെ മലയാളം അതൊന്നു വേറെ ഫീൽ തന്നെ ആണ് മലയാളികളെ ലൈക്‌ അടിക്ക് പിന്നെ ഇതിൽ കലാം സാർ പറയുന്നത് കേൾക്കുന്നതതല്ലേ ഒരു സുഖം Kalam gayle SRK

  • @safnact9097
    @safnact9097 4 роки тому +621

    ജാക്കിചാന്റെ മലയാളം കേട്ട
    ലെ ഞാൻ........
    എന്റെ മലയാളം ഇങ്ങനല്ല...

    • @ananthu4141
      @ananthu4141 4 роки тому +67

      Ethayalum modiyekkalum bhedham aanu😆😆

    • @safnact9097
      @safnact9097 4 роки тому +3

      @@ananthu4141 😂😂

    • @ananthu4141
      @ananthu4141 4 роки тому +2

      @@safnact9097 🤪

    • @donbosco316
      @donbosco316 4 роки тому +18

      Kshamikkanam enna vakku mathrame malayalam paranjitt ollooo

    • @ashkaralipn1889
      @ashkaralipn1889 4 роки тому +11

      ജാക്കിജാൻ ഏത് film ആണ് അത്

  • @abhimanue.j1674
    @abhimanue.j1674 4 роки тому +47

    Gayle ഒരു കില്ലാടി തന്നെ 😂❤️

  • @abhijithcheneri7827
    @abhijithcheneri7827 4 роки тому +90

    രഘുവരനെ കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി..

  • @shelby150
    @shelby150 4 роки тому +50

    Romanjavum വിഷമവും തോന്നിയത് കലാം sir വന്നപ്പോഴാണ്..... Miss that God.....

  • @sirajtp5193
    @sirajtp5193 3 роки тому +20

    മലയാളത്തില് പറയി "നെഞ്ചിൽ" കൊണ്ടവർ വാ
    അങ്ങേക്ക് പ്രണാമം sir 🌹🌹🌹

  • @kunjuzzkunju4665
    @kunjuzzkunju4665 4 роки тому +157

    ഗൗതം വാസുദേവമേനോൻ., ആര്യ, രഘുവരൻ, ഇവരൊക്കെ മലയാളികൾ ആണ്. ജോൺ എബ്രഹാം, റോബിൻ ഉത്തപ്പ ഒക്കെ പാതി മലയാളികളും

    • @rohith_2255
      @rohith_2255 4 роки тому

      Goutham menon half malayalee aanu. Amma tamil aanu

    • @vishnunv2156
      @vishnunv2156 4 роки тому

      Vikram , are Kamal Hassan malayali aneyy

    • @kunjuzzkunju4665
      @kunjuzzkunju4665 4 роки тому

      @@vishnunv2156 നോ ഇവർ രണ്ട് പേരും തമിഴ് ആണ്. തമിഴ്നാട് പരമകുടി ആണ് ഇവരുടെ സ്ഥലം.

    • @suhailmusafir8856
      @suhailmusafir8856 4 роки тому

      കമലഹാസൻ പാലക്കാട്ടുകാരൻ ആണ്

    • @kunjuzzkunju4665
      @kunjuzzkunju4665 4 роки тому

      @@suhailmusafir8856 സേർച്ച്‌ ഗൂഗിൾ

  • @shuhail_shafeeque
    @shuhail_shafeeque 4 роки тому +310

    ജാക്കി ചാൻ പറഞ്ഞതിൽ "ക്ഷമിക്കണം" എന്നത് മാത്രം മനസ്സിലായി!!! ബാക്കി ഉള്ളതൊന്നും കത്തിയില്ല!! 🤣🤣

    • @ragitha7170
      @ragitha7170 4 роки тому +23

      എന്നാലും പറഞ്ഞതല്ലേ. ക്ഷേമിച്ചേക്ക്‌... പാവം..😂😂

    • @jissjoy8726
      @jissjoy8726 4 роки тому +4

      Ath matrame ullu mashe malayalam

    • @shuhail_shafeeque
      @shuhail_shafeeque 4 роки тому +3

      Jiss Joy Ella muthe!! 😂 Nan pneyum kette nokki!! Avan parannathe full malayalam anne!! Sharikkum kette nokkiyal “Athe puthiyathanne “ ennu kekkam!! 😂 Bro parannappo anne nan pneyum kette nokkiyathe!! Avasanam vere oru vakkum kitti!! 😝

    • @maanas1323
      @maanas1323 4 роки тому +1

      @@jissjoy8726 ath etha movie...athil enghane malayalam dialogues vannu🤔🤔🤔🤔

    • @ananthskumar2654
      @ananthskumar2654 4 роки тому +7

      'ഞങ്ങൾ ഇവിടെ ഒരു കാര്യം നോക്കാൻ വന്നതാണ്. ഈ കല്ലറ തകർക്കാൻ കരുതിയില്ല.
      അത് പറ്റിയതാണ്. ക്ഷമിക്കണം'

  • @okebie610
    @okebie610 3 роки тому +23

    മലയാളികൾ ഏറ്റവും കൂടുതൽ കോരിതരിച്ചത് ചിലപ്പോൾ കലാം മലയാളം സംസാരിച്ചപ്പോൾ ആയിരിക്കും 🙌

  • @Ammu__530
    @Ammu__530 4 роки тому +433

    ഉത്തപ്പ സംസാരിക്കുന്നത് കേട്ട് ഞെട്ടി പോയി 😍😍😍😍😍💯💯💯💯💯👌👌

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 4 роки тому +51

      എന്തിനാ ഞെട്ടിയത്. ഓന്റെ 'അമ്മ മലയാളിയാ.

    • @Ammu__530
      @Ammu__530 4 роки тому +8

      @@santhoshkumar-vd7jo soryy ariyillaarunnu😇

    • @shafeequezm45
      @shafeequezm45 4 роки тому +5

      @@santhoshkumar-vd7jo uvvo..Nom arinjilla🤗

    • @shebicasrod14
      @shebicasrod14 4 роки тому +4

      @@Ammu__530
      Kozikood

    • @maldini6099
      @maldini6099 4 роки тому +11

      ഉത്തപ്പയുടെ അമ്മ കോഴിക്കോട് കുന്നത്ത്പാലം സ്വദേശിയാണ്

  • @arunnatarajan9475
    @arunnatarajan9475 4 роки тому +107

    ഒരുപാട് അത്ഭുതം തോന്നിയത് കോട്ടയംകാരിയായ മലയാളിയായ അരുന്ധതി റോയിക്ക് മുൻപ് സംസാരിച്ച ആ ജേർണലിസ്റ്റിന്റെ മലയാളം കേട്ടപ്പോഴാണ് !!😳😳😳😳

  • @rijasali3968
    @rijasali3968 4 роки тому +175

    അരുന്ധതി റോയ് , ജോൺ എബ്രഹാം , റോബിൻ ഉത്തപ്പ half മലയാളികൾ ആണ്. ആര്യ മലയാളി ആണു

  • @Vidyaaa96
    @Vidyaaa96 4 роки тому +202

    അബ്‌ദുൾകലാം സർ 🙏🙏🙏🙏🙏🙏💪💪... പിന്നെ ആര്യ... മൂപ്പര് മലയാളിയാണ്

    • @binununu4373
      @binununu4373 4 роки тому +1

      Aano

    • @Vidyaaa96
      @Vidyaaa96 4 роки тому +7

      @@binununu4373 അല്ലെ? 🤔 ആര്യ കാസറഗോഡ് തൃക്കരിപ്പൂർ സ്വദേശി അല്ലെ

    • @jerusalem0771
      @jerusalem0771 4 роки тому +1

      @@Vidyaaa96 yes..

    • @binununu4373
      @binununu4373 4 роки тому +1

      @@Vidyaaa96 enikku അറിയില്ല.. ആയിരിക്കാം

    • @Vidyaaa96
      @Vidyaaa96 4 роки тому

      @@binununu4373 haaa

  • @justuseldhose9337
    @justuseldhose9337 4 роки тому +248

    Modi sounds like Google assistant😁😁
    Edited:-also sounds like Google map assistant😁😂

  • @lifecruise123
    @lifecruise123 4 роки тому +64

    മോദിജി യേക്കാൾ ഉഷാറായി മലയാളം സംസാരിക്കും Newziland prime minister Jacinda Ardern.

  • @ganeshgpanicker7383
    @ganeshgpanicker7383 4 роки тому +832

    Arya മലയാളി ആണ്

    • @johnutube5651
      @johnutube5651 4 роки тому +87

      Gautam Menon, Raghuvaran ennivar pacha malayalikal aan

    • @Adarsh-pm5pd
      @Adarsh-pm5pd 4 роки тому +74

      John abhraham also

    • @smudaya4669
      @smudaya4669 4 роки тому +19

      Kasargod

    • @ganeshgpanicker7383
      @ganeshgpanicker7383 4 роки тому +20

      @@Adarsh-pm5pd അച്ഛൻ മലയാളി അമ്മ പാഴ്സി

    • @avanikrishnas217
      @avanikrishnas217 4 роки тому +2

      @@ganeshgpanicker7383 Aryaude ano

  • @nidhinannur3862
    @nidhinannur3862 4 роки тому +345

    ആര്യ നല്ല ഒന്നാന്തരം മലയാളി അതും എന്റെ നാട്ടുകാരൻ ആണ്

  • @shyamlalgeetha4596
    @shyamlalgeetha4596 4 роки тому +74

    എപിജെ അബ്ദുൾ കലാം സാർ 💙 രോമാഞ്ചം

  • @sreejithmanikuttan991
    @sreejithmanikuttan991 4 роки тому +334

    കമൽഹാസ്സൻ എന്ത് ക്ലാരിറ്റി യായിട്ടാണ് മലയാളം സംസാരിക്കുന്നത് ഇതുകൊണ്ടാണ് അദ്ദേഹത്തെ സകലകലാ വല്ലഭൻ എന്നു വിളിക്കുന്നത്

  • @manuk2932
    @manuk2932 4 роки тому +90

    ഞമ്മക്ക് ഉസാറാക്കണം -റോബിൻ ഉത്തപ്പ

    • @focusmedia5006
      @focusmedia5006 4 роки тому

      കാസർഗോഡ് 😁😁

    • @saakkir843
      @saakkir843 4 роки тому

      @@focusmedia5006 Kozhikode

    • @focusmedia5006
      @focusmedia5006 4 роки тому

      @@saakkir843 ഉസാർക്ക് നാരങ്ങാ കൂസാർക്ക് മുന്തിരി 😜😜

  • @shijilshijilp9381
    @shijilshijilp9381 4 роки тому +179

    റോബിൻ ഉത്തപ്പ വളരെ നന്നായിട്ട് മലയാളം സംസാരിക്കുന്ന ഉണ്ടല്ലോ

    • @syedjasil6394
      @syedjasil6394 4 роки тому +11

      Malayali സംസാരിക്കുന്ന ഭാഷ alle mister malayalam 😅😅😅😅

    • @anuk1769
      @anuk1769 4 роки тому +1

      Correct

    • @sarathbs7217
      @sarathbs7217 4 роки тому +9

      പുള്ളിയുടെ അമ്മ മലയാളി ആണ്

    • @ajithajayakumar1738
      @ajithajayakumar1738 4 роки тому +3

      @@sarathbs7217 yes

    • @mallucutz1
      @mallucutz1 4 роки тому +5

      Pullium malayali an...ariya kannur payyannur..jamshad enna perr

  • @snehammadeena3140
    @snehammadeena3140 4 роки тому +161

    എല്ലാർക്കും ഓണം സമൂസകൽ
    🤣🤣🤣
    ആർമിപ്പിക്കുന്നു

  • @lijinaslovelymemories7009
    @lijinaslovelymemories7009 4 роки тому +210

    I love Abdhul kalaam sir

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 роки тому +25

    മറ്റുള്ളവരെ മലയാളം പഠിപ്പികുന്ന എലിക്കുട്ടി സൂപ്പർ ആണ് 💪👌❤️

  • @mayadeepak5150
    @mayadeepak5150 4 роки тому +332

    Best was Jackie Chan. I thought he was speaking Chinese only. Subtitles helped me to understand my own language. 😂😂😂

    • @aaryaarun3363
      @aaryaarun3363 4 роки тому +1

      സത്യം ..

    • @aaryaarun3363
      @aaryaarun3363 4 роки тому +3

      Subtitles vayichapozha Malayalam aanennu മനസ്സിലായത്

    • @muneermm2546
      @muneermm2546 4 роки тому +1

      Omg Ath Malayalam aayirunno I thought it was Chinese

    • @andriyarose1091
      @andriyarose1091 4 роки тому

      Sthyam

    • @euphoria9180
      @euphoria9180 4 роки тому +9

      Sherikkum jackie chan paranjath eth bhashaya? Kshamikkanam matram manasilayi..bakki china ano malayalam ano?🤣

  • @abhiram6536
    @abhiram6536 4 роки тому +146

    Kamal hassan talked just like malayali 😍

  • @komanga
    @komanga 4 роки тому +1366

    മോഡിയുടെ സംസാരം കെട്ട് ചിരിച്ചവർ ഉണ്ടോ?😂😂😂

  • @sujaaniyan4928
    @sujaaniyan4928 4 роки тому +85

    Dr A. P. J abdul kalam sir, one of the best god.... !

  • @user-wp5df6zh3z
    @user-wp5df6zh3z 4 роки тому +35

    Tamilian speaking Malayalam is so common nowadays.. I'm Malayali and my tamil friends speak to me in malayalam.

    • @bencygonsalvez4491
      @bencygonsalvez4491 3 роки тому

      ഞങ്ങളുടെ നാട്ടിൽ ഇറ്റലി ക്കാരൻ fr വിൻസെന്റ് നന്നായി മലയാളം പറയുമായിരുന്നു മലയാളത്തിൽ കുർബാന അർപ്പിക്കുമായിരുന്നു

  • @malikahammed6927
    @malikahammed6927 4 роки тому +683

    മോഡി :എല്ലാവർക്കും ഓണസമൂസകൾ 😆😆😆

    • @eforentrepreneur518
      @eforentrepreneur518 4 роки тому +12

      😂

    • @arjundnair455
      @arjundnair455 4 роки тому +118

      ഒരു നിമിഷം പുള്ളി പണ്ട് ചായ വിറ്റു നടന്നത് ഓർത്തുപോയി....😂😂

    • @neetumukundan3020
      @neetumukundan3020 4 роки тому +3

      😂😂😂😂

    • @anushff6372
      @anushff6372 4 роки тому +2

      😂😂😂

    • @ramsheekramzi5223
      @ramsheekramzi5223 3 роки тому +2

      🤣🤣🤣🤣🤣

  • @amkvideos1608
    @amkvideos1608 4 роки тому +272

    കേരളത്തിൽ പണിയെടുക്കാൻ വരുന്ന ബംഗാളികൾ ഇതിലും നന്നായിട്ട് മലയാളം സംസാരിക്കും

    • @karthikmj1236
      @karthikmj1236 4 роки тому +8

      Wow good
      allenkilum malayalikale pozhum ellathinum melee thanne
      Angikarkilla
      Evaril aranu paniyedukan keralathil vannath????

    • @mohammedfaris5558
      @mohammedfaris5558 4 роки тому +3

      അത് പണിയെടുക്കാൻ വരുന്നവർ അല്ലെ, അങ്ങനെ നോക്കുകയാണെങ്കിൽ സൗദി പോലെ arabic പറയുന്ന രാജ്യങ്ങളിൽ പോകുന്ന മുസ്ലിം അല്ലാത്തവരും arabic വേഗം പടിക്കുന്നവരില്ലേ........ അതും ഇതും തമ്മിൽ എന്ത് ബന്ധം??????

    • @KKKK-by8fj
      @KKKK-by8fj 4 роки тому

      Famous എന്നാണ് പറഞ്ഞത്

  • @kareemrufaidha
    @kareemrufaidha 4 роки тому +457

    ഇതിൽ ഒരാൾ പറഞ്ഞ മലയാളം കേട്ട് ഞാൻ ചിരിച്ചു സത്തു... 😂😂😂😇🤣ആരാണ് എന്ന് ഞാൻ പറയുന്നില്ല.. നിങ്ങൾക് അറിയാമായിരിക്കും 😅🎅

  • @cidmoosa9982
    @cidmoosa9982 4 роки тому +22

    Raghuvaran sir is a completely malayali man also hails from palaghat but know all over southindia mainly in tamil industry.

  • @reshmareshu7482
    @reshmareshu7482 4 роки тому +78

    Goutham Menon is malayali.he is from ottapalam..my family friend

  • @lijokgeorge7094
    @lijokgeorge7094 4 роки тому +83

    Kuwait lady reporter really shocks me👌🙆🏼‍♂️🙏

    • @shanusha5049
      @shanusha5049 4 роки тому +7

      Her Mother is malayali from calicut

    • @rohith858
      @rohith858 4 роки тому +2

      Calicut

    • @zohrazohramammu2869
      @zohrazohramammu2869 4 роки тому +1

      അമ്മ മലയാളി അച്ഛൻ അറബി.

  • @nightynight1922
    @nightynight1922 4 роки тому +20

    കലാം സർ നെ വീഡിയോയിൽ കണ്ടപ്പോൾ എന്തോ കണ്ണുനിറഞ്ഞു.🥺

  • @gr8vijay
    @gr8vijay 4 роки тому +37

    Robin Uthappa - Half Malayali
    APJ Abdul Kalam - He worked in Trivandrum
    Arya - Malayali, Kasargodkaaran
    Gautam Menon - Malayali
    John Abraham - Half Malayali, his father is from Aluva
    Arundhati Roy - Malayali
    Raghuvaran - Malayali, from Kollengode
    Vikram - Wife Malayali
    No need to portray a Malayali as Malayali.

    • @muhammedjerish
      @muhammedjerish 4 роки тому +1

      Aa kuwaith ladyude mother frm calicut

    • @devirani6347
      @devirani6347 2 роки тому

      Vikram wife malayali 😂 does it make him malayali 😂....
      Gautham menon is half malayali

    • @gr8vijay
      @gr8vijay 2 роки тому

      @@devirani6347 I did not say that, Vikram is Malayali. Vikram acted in some Malayalam movies in early 90s, in the starting of his career. He is married to a Malayali. So, Vikram may speak Malayalam well.

    • @devirani6347
      @devirani6347 2 роки тому

      @@gr8vijay If he can speak malayali being non malayali what's wrong in mentioning him in this video??

    • @gr8vijay
      @gr8vijay 2 роки тому

      @@devirani6347 There is nothing wrong in mentioning him in the video. My comment was about Malayalis being mentioned in the video. In addition to that, I gave reasons why some people speak Malayalam.

  • @hajeebapk5602
    @hajeebapk5602 4 роки тому +370

    കാസർഗോഡ് കാരൻ ആര്യ പിന്നെ മലയാളം അല്ലാതെ വേറെ എന്താണ് പറയേണ്ടത്?

    • @aswathikaswathik6353
      @aswathikaswathik6353 4 роки тому +10

      Theerchayayum

    • @snehavarghese8967
      @snehavarghese8967 4 роки тому +8

      Satyam

    • @SRJK-up8dp
      @SRJK-up8dp 4 роки тому +28

      @GamerSasi കാസറഗോഡ് കന്നഡ ആണെന്ന് ആരാണ് പറഞ്ഞത് അത് കാസറഗോഡ് വടക്ക് ഭാഗത്തും ചില സ്ഥലത്തും മാത്രമാണ് മലയാളം സംസാരിക്കുന്ന ഭാഗം ആണ് കാസറഗോഡിന്റെ തെക്കൻ ഭാഗം ഒക്കെ. ഇദ്ദേഹം കാസറഗോഡ് ബോർഡർ ആയ തൃക്കരിപ്പൂർ എന്ന സ്ഥലത്തു ആണ് ജനിച്ചത്

    • @fairoosambalavan4809
      @fairoosambalavan4809 4 роки тому +4

      കറക്റ്റ് ✌️

    • @sistersentertainment782
      @sistersentertainment782 4 роки тому

      Kasaraode allalo palakkad alle Arya 🤔

  • @Swah254
    @Swah254 3 роки тому +21

    രഘുവരന്റെ ശബ്ദം കിടിലം.......

  • @suhailking1443
    @suhailking1443 4 роки тому +165

    ഇതിൽ ഓസിലിനെ കണ്ട് വീഡിയോ കാണാൻ വന്നവരുണ്ടോ

  • @niranjan8613
    @niranjan8613 4 роки тому +28

    WHEN MOHAMMED SHAMI SAYS "ഷമ്മി ഹീറോ ആടാ ഹീറോ"🔥🔥🔥

  • @ഒന്ന്
    @ഒന്ന് 4 роки тому +42

    The legend respect APG 🌹🌹♥️ അഭിമാനം

  • @jephsim
    @jephsim 4 роки тому +40

    "Shammi hero aada hero
    If you say that you can make friends"🤣

  • @AbhishekPayyanur
    @AbhishekPayyanur 4 роки тому +46

    ആര്യ പക്കാ മലയാളി ആണ്
    തൃക്കരിപ്പൂർ സ്വദേശി കാസറഗോഡ് ജില്ല

  • @nirmalthootha
    @nirmalthootha 4 роки тому +21

    2:47 എന്റെ പൊന്നോ ജാക്കി ചാൻ അണ്ണൻ പൊളിച്ചു 😂😂😂🤣🤣

  • @machomajooo
    @machomajooo 4 роки тому +180

    ജാക്കി അച്ചായൻ. . ചൈനീസ് തന്നെ പറയുന്നതായിരുന്നു ഭേദം. . 🤪

  • @mhsss7949
    @mhsss7949 4 роки тому +25

    മലയാളികളല്ലാത്ത കലാം സാറിൻ്റെയും കമൽ ഹാസൻ്റെയും മലയാളം കേട്ട് കോരിത്തരിച്ചു പോയി

    • @ajk9233
      @ajk9233 4 роки тому +2

      T
      2 Legends

    • @prasanthvijayan2702
      @prasanthvijayan2702 3 роки тому +2

      കമല്‍ഹാസന്റ മലയാളത്തില്‍ അത്ഭുതപ്പെടാനില്ല.. ആദ്യ സിനിമ മുതല്‍ നായകനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.. ഇന്നുള്ള സൂപ്പര്‍ സ്റ്റാര്‍സില്‍ ജയനോടൊപ്പം കൂടുതല്‍ അഭിനയിച്ചതും കമല്‍ഹാസന്‍ തന്നെ..

  • @shibukhan5381
    @shibukhan5381 4 роки тому +33

    അബ്ദുൽ കലാം സാർ 🙏🙏🙏🌹🌹🌹♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @athiraanand8090
    @athiraanand8090 4 роки тому +44

    Always Kalam sir😊😀lots of respect still in our hearts❤........

  • @ajk9233
    @ajk9233 4 роки тому +59

    Kamal Haasan and APJ Abdul Kalam
    2 Legends
    😘😘❤️❤️

    • @kolan.9994
      @kolan.9994 3 роки тому +1

      Kamal palakad aano

    • @ashir6013
      @ashir6013 3 роки тому

      @@kolan.9994 yes

    • @devirani6347
      @devirani6347 2 роки тому

      @@ashir6013 no kamal is from paramakudi T N

  • @karthikkrishnan2296
    @karthikkrishnan2296 4 роки тому +18

    Raghuvaran.... What a voice😍

  • @robingeorge6054
    @robingeorge6054 4 роки тому +140

    ജോൺ അബ്രഹാമിന്റെ അപ്പന്റെ വീട് ആലുവയിൽ ആണ് 🥰

  • @shanvenjaramoodu9278
    @shanvenjaramoodu9278 4 роки тому +491

    ഇതിൽ ഗൗതം മേനോൻ മലയാളി ആണ് ചിലർ പകുതി മലയാളി ആണ്

    • @dramawrld
      @dramawrld 4 роки тому +23

      Athaanu...ithil pakuthi perum half malayali aanu....

    • @rsrajkalesh1600
      @rsrajkalesh1600 4 роки тому +7

      Yeah even Arya too,

    • @ramshumogral
      @ramshumogral 4 роки тому +10

      Arya kasaragod Anu bro

    • @muraliveloor3908
      @muraliveloor3908 4 роки тому +6

      GVM is from gods own village Ottappalam

    • @mayadeepak5150
      @mayadeepak5150 4 роки тому +7

      Not just him, Arya, raghuvaran and arundhati roy are all malayalees. Except very few all are half malayalees. Title is misleading

  • @anvarsadique8827
    @anvarsadique8827 3 роки тому +12

    കലാം sir നിങ്ങളുടെ ആ വാക്കുകൾ ആ കുട്ടിക്ക് എത്ര വലിയ ആശ്വാസമാകും നൽകിയിട്ടുണ്ടാവുക, പ്രണാമം sir

  • @deepudas3219
    @deepudas3219 4 роки тому +69

    സത്യത്തിന്റെയുമ്മ...😜 സന്തോഷത്തിന്റെയുമ്മ... 😜
    നാടിന്റെയുമ്മ 😜
    സമാധാനത്തിന്റെയുമ്മ 😝

  • @meenakshy4362
    @meenakshy4362 4 роки тому +149

    അരുന്ധതി റോയി ജനിച്ചതു കോട്ടയതാണ് എന്റെ നാട് അയ്മനം

    • @reshmav1582
      @reshmav1582 4 роки тому

      Hey Meenakshi! Saw ur comment n thought of saying a hi to u😃

    • @mayadeepak5150
      @mayadeepak5150 4 роки тому +1

      If one has reading habit, can get it from her book. God of small things.

    • @rhamnousia971
      @rhamnousia971 4 роки тому +1

      Me too... From Aymanam 🥰🥰🥰

    • @greeshmamanikandan9389
      @greeshmamanikandan9389 4 роки тому

      @@mayadeepak5150 yes.. She is frm aymanam in Kottayam dist..

    • @cooperchanel
      @cooperchanel 4 роки тому

      She is half malayali n half bengali

  • @mkanish8960
    @mkanish8960 4 роки тому +14

    ഇവർ മലയാളം പറഞ്ഞപ്പോൾ ഓഹോ. ഞാൻ മലയാളം പറഞ്ഞപ്പോൾ ആഹാ

  • @shafipm6930
    @shafipm6930 4 роки тому +84

    രഘുവരൻ കൊല്ലങ്കോട്ടുകാരൻ പക്കാ മലയാളി

  • @GetPackGo
    @GetPackGo  4 роки тому +150

    1) Sharukh Khan(Bollywood Actor)
    2) Robin Uthappa (Indian Cricketer)
    3) Mesut Ozil (German Footballer)
    4) Dr APJ Abdul Kalam (Aerospace scientist, Former president of India)
    5) Narendra Modi (Prime Minister of India)
    6) Arya (South Indian Actor)
    7) Allu Arjun (South Indian Actor)
    8) Chris Gayle (West Indies Cricketer)
    9) Jackie Chan (Hollywood Actor)
    10) Goutam Menon (Film Director)
    11) Jhon Abraham (Bollywood Actor)
    12) Tyrese Gibson (Hollywood Actor)
    13) Kamal Hasan (South Indian Actor)
    14) Maryam Al Qabandi (Journalist, Kuwait)
    15) Mohammed Shami (Indian Cricketer)
    16) Arundhati Roy (Writer, Activist)
    17) Raghuvaran (Former, South Indian Actor)
    18) Eliza
    19) Niko (Travel Vlogger)
    20) Sridevi (Former Indian Actor)
    21) Vikram (South Indian Actor)

    • @mohammedkashif2706
      @mohammedkashif2706 4 роки тому +9

      uthappa, arya, GVM, John, maryam, arundhathi, raghuvaran are malayalees.. except john baki ellarm malayalam nannayt parayum.. and kamal vikram are literally half malayalees (enu venengl parayam)

    • @androidsamsun6406
      @androidsamsun6406 4 роки тому +5

      Arya malayaliaanu broo kannur
      Sherikulla peru jamshadh

    • @NyrahMM
      @NyrahMM 4 роки тому +1

      John is half malayali ..kochikaran. He can understand malayalam but not fluent enough to reply back.

    • @shahazadh
      @shahazadh 4 роки тому +4

      Raghuvaran is a Malayalee not a non Malayalee
      He was born in Kollengode Palakkad district but brought up in Coimbatore in a Malayali family.
      Even myself I was born in Guruvayur and brought up in Coimbatore in a Malayali family.
      Arya is also a Malayalee

    • @smjcutz9426
      @smjcutz9426 4 роки тому +2

      Gautam menon malayali aanenn ith vare ariyathe ivan

  • @vjsilentvalley7134
    @vjsilentvalley7134 4 роки тому +18

    It's not only a Dravidian language ..... It's included many .... The influence of Sanskrit is most important .... and English, Portugal, Arab, Dutch, Latin ..... And now it's became and adorning with the dignity of Sreshta Bhasha in India ....
    Malayalee ....
    Malayalam ...... Love ....
    😅😅💞💞💞💞👌👌👍👍👍👍

    • @ramalingamsambandam7195
      @ramalingamsambandam7195 3 роки тому +1

      Malayalis are more proud of the Sanskrit influence .

    • @nidhunkr3285
      @nidhunkr3285 2 роки тому

      We don't have any proud in Sanskrit influence.its just a shame

  • @midhuntm3199
    @midhuntm3199 4 роки тому +166

    ഷമ്മി ഹീറോ ആട ഹീറോ 😂😂
    ഞാൻ സിറിച്ച് സത്ത്‌...😆😆

  • @richbb-b8723
    @richbb-b8723 4 роки тому +122

    രഗുവരൻ സാറിന്റെ സൗണ്ട് എന്ത് bass

  • @trollready2429
    @trollready2429 3 роки тому +11

    You know something that Robbin utthappa is a Malayali.thats why he is speaking Malayalam so good

  • @zohrazohramammu2869
    @zohrazohramammu2869 4 роки тому +45

    ഒരാള് മാത്രമല്ലേ മലയാളം പറഞ്ഞുള്ളൂ. ഇന്ത്യയുടെ അഭിമാനം കലാം സർ

  • @quranmalayalam4dailylife
    @quranmalayalam4dailylife 4 роки тому +13

    The confidence he induces with just those words... His smile.. his care ... Hats off sir

  • @capturesbysree_
    @capturesbysree_ 4 роки тому +8

    So cute when they speak Malayalam 🤗💕 it's very sweet of them to speak in Malayalam though, great people, I'm humbled 😊🙏🏼❤

  • @കുറവിലങ്ങാട്ടുകാരൻ

    മുഹമദ് ഷമി.... "ഷമ്മി ഹീറോ ആടാ ഹീറോ'😂😂😂

  • @sufailashiquetva
    @sufailashiquetva 4 роки тому +513

    ജാക്കിച്ചാൻ അച്ചായൻ കുന്നംകുളം കാരൻ ആണെന്ന് എത്ര പേർക്ക് അറിയാം... 😁😁😁

  • @mecjoke4966
    @mecjoke4966 4 роки тому +20

    Kalam sir, " malayalathil parayam" hoo roomajammmmm❤️❤️❤️❤️kettappol manasum adhehathe orthapol kannum niranju poi😔❤️

  • @afzalmt123
    @afzalmt123 4 роки тому +51

    മലയാളം പറഞ്ഞു വൈറലായ കുവൈറ്റ്‌ ലേഡി 👍👌

    • @noufalk7676
      @noufalk7676 4 роки тому

      ഹാഫ് മലയാളി ആണ്

  • @sinansaidmt
    @sinansaidmt 4 роки тому +28

    Real Hero, APJ Abdul Kalam