Nostalgic പണ്ട് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സ്ഥിരം ഉണ്ടാക്കുമായിരുന്നു അമ്മ...പിടിയും നടൻ കോഴിക്കറി യും ഇപ്പോൾ അതിന്റെ രുചി എല്ലാം നാവിൽനിന്നും പോയി... Thanks ഷാൻചേട്ടാ വീണ്ടും ആ ഓർമ്മകൾ തന്നതിന് തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰🥰
Pidi ഞാൻ ഇതേവരെ കഴിച്ചിട്ടില്ല,ആദ്യമായിട്ടാണ് കാണുന്നത്.എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്.എന്തൊരു കാര്യവും അവതരിപ്പിക്കുമ്പോഴും എനിക്കു നന്നായി മനസ്സിലാവുന്നുണ്ട്.
ചേട്ടന്റെ channel 1 M ആയത്, ഇത്രയും ഷോർട് ആയിട്ട് വള വള പറയാതെ quick ആയിട്ട് ഉണ്ടാക്കാൻ നോക്കുമ്പോൾ യൂട്യൂബിൽ കണ്ടുന്ന short content ആയത് കൊണ്ട് ആണ്.. 😍😍😍 എനിക്ക് അങ്ങനെ ഉള്ള വീഡിയോസ് ആണ് ഇഷ്ടം 😍😍😍 so much love
യൂട്യൂബ് ഇൽ ഫുഡ് ന്റെ വീഡിയോ ഇത് മാത്രം ആണ് ഞാൻ നോക്കുന്നതും ഉണ്ടാകുന്നതും.... എന്തൊരു വൃത്തി ആണ് പറയുന്നതിലും ചെയ്യുന്നതിലും..... 👍super ആണ് കെട്ടോ എല്ലാം 👌👌
ഞാൻ വളരെ ഇഷ്ടപ്പെടുന്ന കുക്കറി ചാനൽ. അ ദിനന്ദനങ്ങൾ. ഞങ്ങൾ തലമുറകളായി പിടിക്ക് തേങ്ങാ വറുത്തരച്ച കോഴിക്കറിയാണ് ഉണ്ടാക്കുന്നത്. അതാണ് പിടിയുടെ കൂടെ നന്നായിട്ട് ചേരുന്നതെന്ന് തോന്നുന്നു.
നിങ്ങൾ ഒരു സംഭവാട്ടോ, എല്ലാ വീഡിയോസും കാണാറുണ്ട്. കമെന്റ് ചെയ്യാറില്ലെന്നേയുള്ളു. എന്തേലും കുക്ക് ചെയ്യുമ്പോൾ യൂട്യൂബിലെ ഫസ്റ്റ് ഓപ്ഷൻ ഷാൻ ജിയോ ആണ്. ഒരുപാട് വെറൈറ്റി ആണ് നിങ്ങൾ. 🙏🏻🙏🏻🙏🏻
ഇത്രയും സുന്ദരമായ ഒരു ഐറ്റം അവതരിപ്പിച്ചതിനു നന്ദി. വളരെ നന്നായിട്ടുണ്ട്. സാധാരണ പിടി ഉണ്ടാക്കാരുണ്ടെങ്കിലും ഇത് ഒരു അതിശയം തന്നെ. രുചികാരവും! Hats off Chef!
Way of explaining is just superb. Just talking on the point. Both me & my husband is ur well wishers. U c there r some chefs who unnecessarily speak a lot & we get bored. U r exceptionally different from them. Pidi & chicken both r superb just like ur other receipes.
Nice video Shaan..I like ur clear nice way of presentation.Ur dishes r excellent also.Always making such delicious items. My gr.child like this v.much.Thanks 🙏👍 Expecting more videos.
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന ഏക ചാനൽ...😍😍
Sathyam
Satyam
💯💯
Yes
Athe ❤❤
Sir ന്റെ ഓരോ വീഡിയോ ക്കുവേണ്ടി waiting ലാണ്.. ഇത്ര perfect ആയി cooking പഠിപ്പിച്ച് തരുന്ന വേറെ ഒരു ചാനലും എന്റെ അറിവില്‍ ഇല്ല .
Thank you so much sir
Thank you so much
പൊളിച്ചു നല്ല അവതരണം നല്ല വൃത്തിക് എല്ലാം ഉണ്ടാക്കുന്നു സൂപ്പർ ❤️❤️❤️
❤
👍
Nostalgic പണ്ട് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സ്ഥിരം ഉണ്ടാക്കുമായിരുന്നു അമ്മ...പിടിയും നടൻ കോഴിക്കറി യും ഇപ്പോൾ അതിന്റെ രുചി എല്ലാം നാവിൽനിന്നും പോയി... Thanks ഷാൻചേട്ടാ വീണ്ടും ആ ഓർമ്മകൾ തന്നതിന് തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰🥰
❤️🙏❤️
👍
Nale easterin undakkan vendi aarelllum kannunnavar undo
Yes
Yes❤
Yes
Yupp
Yes
Pidi ഞാൻ ഇതേവരെ കഴിച്ചിട്ടില്ല,ആദ്യമായിട്ടാണ് കാണുന്നത്.എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്.എന്തൊരു കാര്യവും അവതരിപ്പിക്കുമ്പോഴും എനിക്കു നന്നായി മനസ്സിലാവുന്നുണ്ട്.
🙏🙏
ഇത് ഞങ്ങൾ കോട്ടയംകാരുടെ ഫേവറേറ് ഐറ്റം ആണ്.... Yummy and tasty സാധനം ആണ്....
👍
Sariya namukkith kazhinjitte ullu bakki enthum.
കോട്ടയം മാത്രം അല്ലെ തൊടുപുഴക്കാരുടെയും, പ്രത്യേകിച്ച് ക്രിസ്ത്യൻസ് മെയിൻ ആയിട്ട് ഉണ്ടാക്കുന്ന ഒന്നാണ് പിടിയും കോഴിക്കറിയും 😋😋
Yes
ആഹാ 😍
നമ്മുടെയൊക്കെ fav item 👌
പിടിയും നാടൻ കോഴിയും 😋😋😋
കറി എന്നും ഉണ്ടാക്കുന്ന അത്രേം ആയില്ല ഗ്രേവി തിക് ആയില്ല തക്കാളി ഒന്നും ചേർത്തില്ല
👍🙏
Varuthara alle combo..
Bigboss comment കഴിഞ്ഞു വന്നതാണോ 😂
വളരെ ലളിതമായ അവതരണം.
കുറഞ്ഞ സമയത്തിൽ പിടിയും, കറിയും... സൂപ്പർ ഷാൻ 👍
Thank you maya
ഭയങ്കര ഇഷ്ടം 😍 വീട്ടിൽ ഉണ്ടാക്കാറുണ്ട്... എന്നാലും ഷാൻ ചേട്ടൻ പറയുന്നത് കേട്ട് ഉണ്ടാക്കാൻ ഒരു ചേലാണ്...... Will try 👍🏻 ❤️ Thanks dear❤️
Thank you Sindhu
ഇതുവരെ കഴിക്കാത്ത വിഭവം തീർച്ചയായും ഉണ്ടാക്കി നോക്കാം 🥰
കിടു ടെസ്റ്റ് ആണ്...,😋
Try cheyyu
Super aanu..
😋😋polii sadhanam aanu
Wwwwwwwwwwwwwwwwwwwwwww
ചേട്ടന്റെ channel 1 M ആയത്, ഇത്രയും ഷോർട് ആയിട്ട് വള വള പറയാതെ quick ആയിട്ട് ഉണ്ടാക്കാൻ നോക്കുമ്പോൾ യൂട്യൂബിൽ കണ്ടുന്ന short content ആയത് കൊണ്ട് ആണ്.. 😍😍😍 എനിക്ക് അങ്ങനെ ഉള്ള വീഡിയോസ് ആണ് ഇഷ്ടം 😍😍😍 so much love
Thank you abhi
നമ്മുടെ സമയത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തി ആണ് ഷാൻ.. കുറച്ചു സമയം കൊണ്ടു ഒരുപാട് ഇൻഫർമേഷൻ.... താങ്ക്സ് ബ്രോ
Thank you Jose
നീളമുള്ള സ്പൂൺ നന്നായിരിക്കുന്നു. പിടി അതിഗംഭീരം 👍👍
🙏❤️
😅
ഞാൻ videos ഒന്നും തന്നെ skip ചെയ്യാറില്ല.. Perfect ആയിട്ട് പറഞ്ഞു തരുന്നതിനു thanks ❤
The history, mathematics, physics and chemistry in cooking each dish.. you are the only person who can present with this clarity.. hats off👍🏾
Thank you so much
Super
Super
Yes True
@@ShaanGeo കപ്പ ബിരിയാണി recepe ഇടുമോ pls
തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ വിശേഷ ഭക്ഷണമാണിത് .നാടൻ കോഴിക്കറിയും ഉണക്കലരി പൊടിച്ച പിടിയും... വീഡിയോ നന്നായിട്ടുണ്ട്
Thank you so much saji
എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒരു മണിയാകുമ്പോൾ ഷാൻ ചേട്ടന്റെ വക ഒരു റെസിപി..,🥰
ഷാൻ ചേട്ടാ നമ്മുടെ കോട്ടയം കാരുടെ ഡിഷ് fvrte ആണ്...ഈ വീഡിയോ ചെയ്തതിനു 💞💞💞💞💞💞😍😍👌👌👌❣️💙
യൂട്യൂബ് ഇൽ ഫുഡ് ന്റെ വീഡിയോ ഇത് മാത്രം ആണ് ഞാൻ നോക്കുന്നതും ഉണ്ടാകുന്നതും.... എന്തൊരു വൃത്തി ആണ് പറയുന്നതിലും ചെയ്യുന്നതിലും..... 👍super ആണ് കെട്ടോ എല്ലാം 👌👌
ഞാൻ കുട്ടികാലത്തു കഴിച്ചിട്ടുണ്ട്. ഇത് ഉണ്ടാകാൻ പഠിപ്പിച്ചതിനു നന്ദി 🙏🙏🙏😍😍
👍
You're way of explanation is just awesome!! So clear, precise & straight to the point. Thanks to you I can't go wrong in cooking 👩🍳👨🍳
Soopper
വറുത്തരച്ച നാടൻ കോഴിയാണ് പിടിക്ക് സൂപ്പർ 👍
❤️🙏
ഞാൻ വളരെ ഇഷ്ടപ്പെടുന്ന കുക്കറി ചാനൽ. അ ദിനന്ദനങ്ങൾ. ഞങ്ങൾ തലമുറകളായി പിടിക്ക് തേങ്ങാ വറുത്തരച്ച കോഴിക്കറിയാണ് ഉണ്ടാക്കുന്നത്. അതാണ് പിടിയുടെ കൂടെ നന്നായിട്ട് ചേരുന്നതെന്ന് തോന്നുന്നു.
Thank you very much
ഞാൻ ആദ്യമായിട്ടാണ് പിടി ഉണ്ടാക്കിയത് super taste.. valare ഈസി recipe thank you
Thank you jessy
ലളിതമായ അവതരണം. Super👍👍
ഷാനെ ഒന്നും പറയാനില്ല. 🤤. കാണുമ്പോൾ തന്നെ പിടിയും കോഴിക്കറിയും കഴിക്കാൻ തോന്നുന്നു. 👌🏻
ഉഗ്രൻ traditional food , പ്രത്യേകിച്ച് വടക്കൻ തിരുവിതാംകൂർ ഭാഗത്ത് (മൂവാറ്റുപുഴ , കോലഞ്ചേരി ....) പൊതുവെ എല്ലാ ഹോട്ടലുകളിലും ലഭ്യം SUPER 👍✅
🙏😍
kothamangalathum ഉണ്ട്
പിടിയും കോഴിക്കറിയും കണ്ടിട്ടുതന്നെ കഴിക്കാൻ തോന്നുന്നു. നല്ല അവതരണം നന്ദി ഷാൻ.❤
Thank you 😍😍
ഞാനും എൻ്റെ ഫാമിലിയും നിങ്ങളുടെ ആരാധകര് ആണ് , നിങ്ങളുടെ റെസിപി നോക്കി ചെയ്യുന്ന എല്ലാ ഭക്ഷണവും നല്ല രുചികരം ആണ് വളരെ നന്ദി
Thank you very much rema
ഇത് സൂപ്പറാ പൊളിക്കും ഞാൻ ഉണ്ടാക്കി നോക്കിയത് 👌👌👌👌
ഇത് വരെ കാണാത്തതും കഴിക്കാത്തതുമായ ഒരു വിഭവം " പിടി" 😋
Try cheythu noku
@@ShaanGeo sure
My mom tried this recipe... Came out really well.. Thanks for your easy recipe ☺️☺️
😍
വളരെ പെട്ടന്ന് വളരെ രുചിയോടെ വിഭവങ്ങൾ ഉണ്ടാക്കാൻ താങ്കളുടെ വീഡിയോ ഏറെ പ്രയോജനം ആണ്.... All the best✌️
Thank you very much
കാര്യം മാത്രം പറഞ്ഞു തന്ന് വേഗം ബോറടിപ്പിക്കാത്ത റെസിപ്പി ഒരുപാട് complicated അല്ലാത്ത easily ചെയ്യാവുന്ന വിധം പറഞ്ഞു തന്നു thankyou
ithu Piravom karude main item anu Pidiyum kozhiyum athum nadan kozhi thanne varathu arachu vecha curry venam. Easter time Piravom side ethelum palliyil vannal paithal vilamban nerathu ellarkum kittum ithu
👍👍❤️
Pvm 🥰
I tried this receipe today it came out amazing...thank you once again..
Thank you so much asha
Wow kozhiyum pidiyum adipoliyaney👌👌👌😋😋😋
അതികം വാചകമടിക്കാതെ പാചകം മാത്രം പറയുന്ന നല്ല അവതരണം ❤❤
ചേട്ടൻ പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാവുന്നുണ്ട്. അവതരണം ഗംഭീരം. നന്ദി 🙏
Thank you very much salomy
പിടയുടെ കൂടെ കഴിക്കുന്ന കോഴിക്കറി തേങ്ങ വറുത്തരച്ച് തന്നെ വെക്കണം. എന്നാലേ നല്ല രുചി ഉണ്ടാകുകയുള്ളു.
@@ലളിതംസുന്ദരം നാടൻ കോഴി തന്നെ വേണം
കിടു റെസിപ്പി.... എത്ര ഈസി ആയിട്ടാ വിവരണം.... 🥰🥰
Boring ഇല്ലാത്ത അവതരണം 👌, എന്റെ പ്രിയപ്പെട്ട ഭക്ഷണം 🤤, ചതക്കുന്ന കൂട്ടത്തിൽ അല്പം കറിവേപ്പില കൂടി ഇട്ടാല്‍ കുറച്ച് കൂടി നല്ല ടെസ്റ്റ് കിട്ടും
Yes, veetil mummy curry leafs cherkkarund.
എന്ത് നല്ലവണ്ണം പറഞ്ഞ മനസ്സിലാക്കി തന്നത് നന്ദി ഒത്തിരി ഇഷ്ടപ്പെട്ടു ഞാനും ഉണ്ടാക്കി നോക്കും🥰
Thank you beena
നിങ്ങൾ ഒരു സംഭവാട്ടോ, എല്ലാ വീഡിയോസും കാണാറുണ്ട്. കമെന്റ് ചെയ്യാറില്ലെന്നേയുള്ളു. എന്തേലും കുക്ക് ചെയ്യുമ്പോൾ യൂട്യൂബിലെ ഫസ്റ്റ് ഓപ്ഷൻ ഷാൻ ജിയോ ആണ്. ഒരുപാട് വെറൈറ്റി ആണ് നിങ്ങൾ. 🙏🏻🙏🏻🙏🏻
Tried this recipe today and it came out really well😊 thank you so much Geo❤️
Thank you neena
ബോറിങ് ഇല്ലാത്ത ഒരു വിവരണം 👍
വളരെ നന്നായി അവതരിപ്പിക്കുന്നു 🙏🙏🥰congrats👍👍
Thank you Anitha
ഇത്രയും സുന്ദരമായ ഒരു ഐറ്റം അവതരിപ്പിച്ചതിനു നന്ദി. വളരെ നന്നായിട്ടുണ്ട്.
സാധാരണ പിടി ഉണ്ടാക്കാരുണ്ടെങ്കിലും ഇത് ഒരു അതിശയം തന്നെ. രുചികാരവും!
Hats off Chef!
Thank you so much
ഒന്നും പറയാനില്ല, കണ്ടിട്ട് കൊതിയാവുന്നു, എത്രേം പെട്ടെന്ന് ഉണ്ടാക്കി കഴിക്കണം... 😋😋
Always a lover of pidi 😊😊❤️❤️👌👌chicken is not a must for me. I would finish the dish minus that too. Its beautiful 👌😋
Thank you indu
Yes. Its a fantastic item. Loved it.
അവതരണം സൂപ്പർ കറികളും സൂപ്പർ
അടിപൊളി recipe 👌
ഇന്ന് ലുലുമാലിൽ വച്ചു കണ്ടിരുന്നു വീഡിയോ അടിപൊളി 👌👌👌👌
👍👍
പിടിയും കോഴിയും കൂടി ഇത്രയും പെട്ടന്ന് ഉണ്ടാക്കിയ vedio ആദ്യം കാണുകയാണ്. welldone ❤️
🙏🙏
ഒരുപാടു നാളായി കഴിച്ചിട്ട് ❤️
കിടു ❤️
Thank you👍🙏
നല്ല അവതരണം. വെറുപ്പിക്കൽ ഇല്ല 😍
Thank you devika
I loved your presentation.💚
പല വീഡിയോ കണ്ടിട്ടുടെങ്കിലും ഈ റെസിപ്പ്പി താങ്കളുടെ വന്നിട്ട് ട്രൈ ചെയ്യാൻ വെയിറ്റ് ആയിരുന്നു 👍👍👍
Thank you very much rekha
ഞാൻ ഇത് നോക്കിയിരിക്കുവായിരുന്നു.. എന്താ പിടി ഉണ്ടാക്കുന്ന vdo ഇടാത്തത് എന്ന്... thanks bro.. ഇന്ന് ഞാൻ ചെയ്തു. Succes ആയി...
Thank you ponnus
I tried this recipe and it came out really well....thank you Shaan
Thank you rekha
Way of explaining is just superb. Just talking on the point. Both me & my husband is ur well wishers. U c there r some chefs who unnecessarily speak a lot & we get bored. U r exceptionally different from them. Pidi & chicken both r superb just like ur other receipes.
Thank you so much
Thanku Shaan chettan.superrr recipe
Wawwwww അടിപൊളി സൂപ്പർ നന്നായിട്ടുണ്ട് ഒന്നും പറയാനില്ലാട്ടോ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 👌👌👌👌👌👌😋😋😋😋😋😋👍👍🤝🤝
😂🙏
@@ShaanGeo 😀😀🤝🤝👍👍
നല്ല explanation 👌പണ്ട് റേഡിയോയിൽ കാലാവസ്ഥ വാർത്തകൾ പറഞ്ഞു കേട്ടിരുന്ന pratheethi😄. 👍
Thank you
I tried this recipe today..very good experience..Thank you..
Thank you so much Mini
Hi... actually I am waiting for this recipe.... definitely I'll try 😊😊
ഉണ്ടാക്കി കഴിച്ച തൃപ്തി 🥰🥰
ഇത് വരെ try ചെയ്തിട്ടില്ല കേട്ടിട്ടുണ്ട്.try ചെയ്യാം👍👍👍👍👍👍👍👍👍👍 sooooooooooperrrrrr 🥰🥰🥰🥰
ഇന്ന് ഈസ്റ്റർഞാൻ ആദ്യമായിട്ട്പിടി ഉണ്ടാക്കിനല്ലതുപോലെ പറഞ്ഞു തന്നതിന്താങ്ക്യൂ ചേട്ടാപിന്നെ കോഴി കറി ഉണ്ടാക്കികഴിച്ചവർ നല്ല അഭിപ്രായം പറഞ്ഞു❤️❤️❤️
Thank you sreedevi
Thank you brother 🌹🌹🌹 your channel is good, the way you explain is the dishes is remarkable 👍🏼👍🏼👍🏼 keep rocking 💖💖💖
yes ഷാൻ ..its our favourite food..Thank you so much..
Thank you
My fav ഷെഫ് ❣️❣️❣️
Thank you yadhu
Skip ചെയ്യാതെ കണ്ട ഒരേ ഒരു ചാനൽ 😍😍🥰👍🏻👍🏻👍🏻
🙏🙏
കൊതിപ്പിക്കാതെ , എന്റെ ഇഷ്ട ഭക്ഷണം ആണ്, നാട്ടിൽ വരുമ്പോ കഴിക്കാം 😋😋😋😋
😋😋😋🥰🥰🥰😍👌👌 പിടിയും കോഴിയും സൂപ്പർ😋😋😋 അവതരണം പൊളി 🥰🥰🥰
Thanks
ഞാൻ ഇന്നലെ ഉണ്ടാക്കിനോക്കി 😊😊
എന്റെ സുഹൃത്തും ഭാര്യയും കഴിച്ചിട്ട് നല്ല അഭിപ്രായം ആണ് പറഞ്ഞത്. 👍🏻👍🏻👍🏻
വളരെ നന്ദി shan 🙏🏻🙏🏻👏🏻👏🏻👏🏻
Thank you simon
Nice recipe…thank you shan..I tried it.tasted good
Glad you liked it
സൂപ്പർ ഷാൻജിയേ. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്. പെട്ടെന്ന് കാര്യങ്ങൾ അവതരിപ്പിയ്കും. താങ്ക്യൂ.
സൂപ്പർ .. പിടി ഉണ്ടാക്കാൻ അറിയത്തില്ലായിരുന്നു .. ഇനി ഇങ്ങനെ ഉണ്ടാക്കി പഠിക്കാം ...
സന്തോഷം ❤️ ❤️ ❤️ 👍 🙏
Thank you Sindhu
Super shaan chettaa 🥰🥰🔥👍👍
Broii beef steak nte oru video cheyyuo❤️
Thank you Shaan,, Nostalgic 🥰🥰🥰
ഞങ്ങൾ പിടിയിൽ കറിവേപ്പില കൂടി ഇട്ടു വേവിക്കും..സാറിന്റെ വിഡിയോ സൂപ്പർ
വലിച്ചുനീട്ടാതെയുള്ള അവതരണം ഒത്തിരി ഇഷ്ടമായി.ഇനിയും നാടൻ വിഭവങ്ങൾ പോരട്ടെ.
Thank you very much
Hai Sir, good presentation. Easy to understand. Get us more recepies.. Like easy tiffins. Starters also..
Thank you kala
Superb Bro, really appreciate the way you explain in detail. Nanni and God bless you and your family 🙏😊
Thank you so much cheryl
ഉണ്ടാക്കി നോക്കണം 😊😊👍
സൂപ്പർ വീഡിയോസ്... ഞാൻ വീഡിയോ കാണാറുണ്ട്... സൂപ്പർ റെസിപ്പി 👍👍👍
😍😍
ഒത്തിരി ഇഷ്ടമുള്ള വിഭവം ആണെങ്കിലും ഉണ്ടാക്കാൻ അറിയില്ലാരുന്നു, thank you shan 🥰
Thank you ambily
Shan chtta supper
Thanks bro.. I am eagerly waiting for this recipe ❤️
Thank you ancy
Nice video Shaan..I like ur clear nice way of presentation.Ur dishes r excellent also.Always making such delicious items. My gr.child like this v.much.Thanks 🙏👍 Expecting more videos.
Thank you so much Geetha
Yes nice recipe , please visit us
സൂപ്പർ 👍👍👍
Njanum pidi and kozhi undakki.
Shan paranjath pole thanne cheythu. Super taste arunnu. Thank you shan
Thank you very much
നാളത്തെ spl ഇതാക്കാൻ തീരുമാനിച്ചു.👏
👍👍
Nice narration Bro!👌👌
Thank you so much 🙂
Super recipe came out, thank you shan
Thank you sheeja
This is definitely awesome 👌👌👌mouth watering, Thanks Shaan 👍👍👍👍👍
Thank you Vijay
എന്റെ ഉമ്മ ഇങ്ങളെ നോക്കിയിട്ടാണ് സ്പെഷ്യൽ dishes ഒക്കെ ഉണ്ടാക്കാറ് 😍
ഒരു ബോറടി തോന്നാത്ത ഒരു നല്ല ചാനൽ 🥰🥰🥰