നല്ല നാടൻ രീതിയിൽ വറുത്തരച്ച കോഴി കറിയും പിടിയും ഉണ്ടാക്കിയാലോ? || How to make Pidi & Kozhi Curry

Поділитися
Вставка
  • Опубліковано 30 лип 2024
  • Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:
    How to make Pidiyum Kozhi Curryum
    Pidi
    Rice Flour - 4 cup
    Grated coconut - 2 cup
    Salt ( according to taste )
    Grated coconut - 1/2 cup
    Garlic - 20 flakes
    Cumin seeds - 4tsp
    Water - 18 Cups
    Hot water - 8 cups
    Coconut milk( Second extract ) - 11/2 - 2 Cup
    Chicken Varutharacha Curry
    Big onion - 4 nos ( half Sliced )
    green chillies - 5 nos
    Coconut oil - 3 tbs
    Garlic - 2 tbs (Finely chopped)
    ginger - 2 tbs (Finely chopped)
    Coconut - 1 Cup
    Turmeric powder - 1/2 tsp
    Kashmiri chilli powder - 2 tbs
    Coriander powder - 11/2 tbs
    Garam Masala powder - 1/2 tsp
    Chicken - 11/2 kg
    Coconut milk - 2 Cups
    Coconut chopped - 1/2 Cup
    Garam Masala powder - 1/2 tsp
    Thick Coconut milk- 3/4 Cup
    Coconut oil - 11/2 tbs
    Mustard Seeds -1tsp
    Small onion - 4 - 5 nos
    Dry red chillies - 4 - 5 nos
    Curry Leaves
    Kashmiri chilli powder - 1/2 tsp
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Amazon Links for Cooking Equipments:
    Prestige Omega Deluxe Granite 3 Pcs with 1 Glass Lid
    amzn.to/2S2FfWM
    Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
    amzn.to/31COWyf
    Prestige PIC 20 1200 Watt Induction Cooktop with Push button (Black)
    amzn.to/2UsAbMZ
    Prestige Omega Deluxe Induction Base Non-Stick Kitchen Set, 3-Pieces
    amzn.to/2v6FOpB
    Prestige PIC 15.0+ 1900-Watt Induction Cooktop (Black)
    amzn.to/39peyl5
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
    Please share your valuable feedback's through the comment box.Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
  • Навчання та стиль

КОМЕНТАРІ • 817

  • @mollyvarghesepulikkilan783
    @mollyvarghesepulikkilan783 4 роки тому +9

    എന്റെ കൂട്ടുകാരി ഇത്രയും നന്നായി ചെയ്ത കോഴിപിടിയും നല്ലകോഴി കറി യുടെ റെസിപി തന്നതിന് വളരെ നന്ദി പണ്ട് വീട്ടിൽ ഉണ്ടാക്കുന്നതു ഓർത്തുപോയി ഇത്‌ എല്ലാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 9 മക്കൾ ഉള്ള ഞങ്ങളുടെ കുടുംബം കളിച്ചും ചിരിച്ചും നടന്നകാലം എല്ലാം ഓർത്തു കണ്ണു നിറഞ്ഞുപോയി വളരെ നന്ദിയുടെ ഹാർദവം നേരുന്നു എന്നു മോളി വര്ഗീസ്

    • @SalyJames-dh3hw
      @SalyJames-dh3hw 27 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤9p😊

  • @smithamanoj8593
    @smithamanoj8593 4 роки тому +3

    ഞാൻ വറുത്തരച്ച chicken കറി ഉണ്ടാക്കി ,നല്ല മണമാ .... കറിക്ക് Super taste .നാളെ പിടി ഉണ്ടാക്കും .Thank u mam for this good receipe

  • @sijiharold2045
    @sijiharold2045 4 роки тому +22

    Yes Ma'am,it's a traditional Christian dish , nice to see this today, chicken is not available here , doesn't matter we can adjust with egg curry. You are really a blessing , thank you.

    • @nishapraveen9066
      @nishapraveen9066 4 роки тому +1

      Mam kandite puthiyavunnu idakki nokkum❤️

    • @gourikutty6889
      @gourikutty6889 Рік тому

      ​@@nishapraveen9066 a Friiiiii. ' : ഒ....& '' എട. പിടിയും കോ

    • @rosammabenjamin3677
      @rosammabenjamin3677 Рік тому +1

      ​@@gourikutty6889 kj,,, ഈ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 8🎉🎉

  • @sreelekhadinesh8303
    @sreelekhadinesh8303 4 роки тому +3

    വറുത്തരച്ച കോഴക്കറി ഇന്ന് ഉണ്ടാക്കി....സൂപ്പർ ടേസ്റ്റ്..thank you mam😘

  • @simisolotravel6561
    @simisolotravel6561 4 роки тому +3

    Nice to see this pidi recipe...വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ഒന്നിച്ചിരുന്നു പിടി ഉരുട്ടുന്നത്, മാവ് ചൂടാറുന്നതിനു മുൻപേ ഉരുട്ടി തീരുവാൻ ആണ്, അതാണ് അതിൻറെ ക്രമം, my grand mother used to tell this...in my childhood days.
    ഉയിർപ്പിന് യാക്കോബായ സുറിയാനി പള്ളികളിൽ, 12 പൈതങ്ങളുടെ നേർച്ച വിളമ്പുന്നതിൽ ഒരു must വിഭവമാണ് പിടി, 12 ആൺകുട്ടികളെ കർത്താവിൻറെ 12 ശിഷ്യന്മാരേ പ്രതിനിധീകരിച്ച് ഇരുത്തി നേർച്ച വിളമ്പുന്നു. പിറവം വലിയ പള്ളിയിൽ 12 പൈതങ്ങളുടെ നേർച്ച വളരെ famous ആണ്.

  • @maysunkj
    @maysunkj 4 роки тому +9

    മനസ്സ് നിറയെ സ്നേഹം ullavarkke... ഇത്ര മനോഹരമായി കുക്ക് ചെയ്യാൻ aavoo.... Ee locked in timilum.... വീട്ടില്‍ ഇരുന്നു മാഡം ചെയ്യുന്ന ഒരു സേവനം ആണിത്... മാനവ സേവ മാധവ സേവ....... Love u mam... God bless you... 😍

  • @roshymathew6339
    @roshymathew6339 4 роки тому +1

    Hi Lekeshmi mam thank you so much, God bless u and u r family also.

  • @saniyasafeer1618
    @saniyasafeer1618 4 роки тому +2

    കൊതി ആവുന്നു സൂപ്പർ resipe. ട്രൈ ചെയ്യാം ട്ടോ

  • @dhanya7466
    @dhanya7466 3 роки тому

    ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചതായിരുന്നു എന്നെങ്കിലും ഇത് ഉണ്ടാക്കണം എന്ന്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടു നോക്കി.. പക്ഷെ എല്ലാം കണ്ടപ്പോൾ വളരെ പ്രയാസം തോന്നി.. 2 ഉം കൽപ്പിച്ചു ഒന്നു പരിശ്രമിച്ചു നോക്കാം എന്ന് കരുതി വീണ്ടും യൂട്യൂബിൽ search ചെയ്തപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. ഇത്രയും effortless ആയി എത്ര difficult ആയ recipe ഉം വളരെ enjoy ചെയ്ത് ചെയ്യുന്നത് കൊണ്ട് ചേച്ചിയുടെ മിക്ക വീഡിയോസും പാചകം ഒന്നും അറിയാത്തവരെ പോലും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പിടി ഉണ്ടാക്കുന്നത് ഒരു ബാലി കേറാ മലയായി തോന്നിയില്ല.. അതുകൊണ്ട് തന്നെ ഞാൻ പിടിയും വറുത്തരച്ച കോഴി കറി യും ഉണ്ടാക്കി.. സൂപ്പർ ആയി വന്നു.. ചിക്കൻ കറി ക്കു ചേച്ചിയുടെ തന്നെ ഗരം മസല റെസിപ്പി ആണ് follow ചെയ്തത്.. എല്ലാം perfect ആയി വന്നു.. Thank You.. അരിപ്പത്തിരി റെസിപ്പി കൂടി എന്നെങ്കിലും ചെയ്യാമോ?

  • @jesnajesna9806
    @jesnajesna9806 4 роки тому +2

    എനിക്കിഷ്ടം പിടിയും കറിയും, എന്റെ ചേച്ചി enn സുന്ദരി ആയിട്ടുണ്ടല്ലോ, hair styl,👌

  • @rincya6025
    @rincya6025 3 роки тому +1

    I keep making this .. A hit at my place. My kids r totally for this.. Thank u ma'am so much..

  • @brindalal2696
    @brindalal2696 3 роки тому +2

    Today I tried and came out well. Very tasty recepie and thank you so much..

  • @sreejas3579
    @sreejas3579 4 роки тому +1

    പിടിയും കോഴിക്കറിയും ഉഗ്രൻ. ഉടനെ ഉണ്ടാക്കും . ചേച്ചീടെ വിശദീകരിച്ച ഈ പറച്ചിൽ തന്നെ വളരെ നന്നായി രുചിയോടെ ഉണ്ടാക്കാൻ പറ്റും .thank you .

  • @brightypaul4393
    @brightypaul4393 4 роки тому +1

    Wow!!!Ethoke cheruppathil ante valya ammachi undaaki thanna ormaye..Ulloo....Thank u...Mam..😘.. I will try

  • @areebrahman4039
    @areebrahman4039 4 роки тому

    I made it and it was super👌👌. This dish was actually new to me. But i trust in lakshmi mam. And i made it. Evry one in my famly. Loved it to the maximum. This is a guarantee that i wanna give u all to make this recp who were interested in it.. 😍😍😍😍

  • @indun661
    @indun661 3 роки тому +2

    ഞാൻ ഈ റെസിപ്പീ ട്രൈ ചെയ്തു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്യൂ മാം😍😍

  • @jyothianandakumar2363
    @jyothianandakumar2363 4 роки тому +7

    Adipoli mam. Kaathirunna recepie😋😋😋🤤🤤

    • @jerry133
      @jerry133 4 роки тому

      Athe..noyambu aayathu kondu kandittu sahikunilla

  • @shifana6611
    @shifana6611 4 роки тому +2

    Njan undakki.. Super taste aayirunnu... Thanks a lot😊

  • @lathikacv9966
    @lathikacv9966 4 роки тому +5

    A classic episode lekshmi mam. Was really waiting for this varutharacha recipe of yours as I had already tasted it . Thank you so much , mam! Will make it and let you know how it turned . The best cooking blog with every minute details of the recipes shown very clearly which will be of great help for the beginners ! You are truly an inspiration for me. Great going , mam. Hope you remember me . Learnt basics of baking from you long long back . In between lost to keep in touch with you. May God bless you. Stay Safe

  • @shinumoopil2291
    @shinumoopil2291 3 роки тому +1

    I like your presentation madam. Kaanumpo thanne namukkum try cheyaan thonnum. I used to try your items as it will be perfect when I use the measures as you do. Expecting more items from you🥰

  • @shananoop1494
    @shananoop1494 3 роки тому +2

    Hi chechi, I made pidi followed this recipe. It was super. Yim yumt😋😋hank u 😍😍

  • @fancyprince9976
    @fancyprince9976 4 роки тому +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു colourful curry😋

  • @ponnuchinnu5922
    @ponnuchinnu5922 4 роки тому +17

    ഞാൻ കാത്തിരുന്ന ഒന്നാണിത് 🥰🥰😋😋🌹🌹

    • @rubimanju6687
      @rubimanju6687 4 роки тому +1

      ua-cam.com/video/2U7NZe7ZZgE/v-deo.html enne onnu support cheyyumo

  • @febinaasharaf5019
    @febinaasharaf5019 4 роки тому +3

    ഉണ്ടാക്കി നോക്കി ടേസ്റ്റി ആയിരുന്നു 👌

  • @sandhyashaji4153
    @sandhyashaji4153 4 роки тому +1

    Wowww kanditt thanne kothiyaakunnu..super recipe chechiii😍

  • @lissyneelankavil9528
    @lissyneelankavil9528 3 роки тому

    I will make this tomorrow .. we had it multiple times in our chidlhood but havent made it recent years .. thank you for reminding the recipe

  • @rajammavarghese9662
    @rajammavarghese9662 4 роки тому +1

    Madamnangal, nomb, nokikazhiyaravarane. Ithukandukothiyayi. Super.

  • @anithakumari7446
    @anithakumari7446 4 роки тому

    Sure mam try cheyyum...sundari ayittundu sariyil.

  • @riyasoney9843
    @riyasoney9843 Рік тому

    I tried it and it was awesome.Especially the chicken curry was very very very good.My first try in pidu and kozhi.Thank you mam for your good recepie.💞💞💞💞

  • @raniroy5522
    @raniroy5522 4 роки тому +2

    Tomorrow definitely I will make this 👍👍👍👌👌👌👏👏

  • @binutr7402
    @binutr7402 4 роки тому

    ആ black plate il pidiyum kozhiyum vilimpiyappol kaanan thanne bhayankara bhangi. Superrrrrrb

  • @sudham5649
    @sudham5649 4 роки тому +1

    ഹായ് മാം. സുന്ദരിയായിട്ടുണ്ട്. സാരി ഉടുത്തിട്ട്. ചിക്കൻ കറി സൂപ്പർ 😋😋😋

  • @simic.k6401
    @simic.k6401 4 роки тому

    Superb mam..innanu njan pidiyum kozhiyum undakkiyath..ellavarkkum bayangara ishttamayi...thanks mam..

  • @jasminpoozhikunnan8340
    @jasminpoozhikunnan8340 3 роки тому +1

    Njn try cheydhu adipoliii👏👏👏👏

  • @blessyelizabethphilip773
    @blessyelizabethphilip773 4 роки тому +2

    Ente favorite food😍😍🤤...thank you chechi😘😘🥰🥰

  • @lalithamenon918
    @lalithamenon918 4 роки тому +4

    Now i started watching your videos regularly. You are a complete woman ma'am.

  • @Mini_Mathew
    @Mini_Mathew 4 роки тому +8

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട food. 😋😋😋😋👍👍👍

  • @dhanyaspillai349
    @dhanyaspillai349 4 роки тому

    Thank u so much mam. Njan try cheithu. No words to say... 🌹🌹

  • @ashrafvp4150
    @ashrafvp4150 4 роки тому +1

    ഞങ്ങളുടെ വിഷു ആശംസകൾ എല്ലാർക്കും
    പിടി ഒന്നാന്തരം എളുപ്പത്തിൽ ആക്കുന്നത് കാണുമ്പോൾ ഞാനും ഒന്ന് ഉണ്ടാക്കും

  • @Adwaitham_diaries
    @Adwaitham_diaries 4 роки тому +3

    Hai chechi,pidi ennu ഞാൻ ആദ്യമായി കേൾക്കുന്നത്.കൊഴുക്കട്ട എന്നാണ് ഞാൻ ആദ്യം കരുതിയത്.ഇന്ന് തന്നെ ഉണ്ടാക്കും

  • @sumansudhakar8018
    @sumansudhakar8018 4 роки тому +1

    Try cheythu .....Best taste thank u chechi. ...

  • @sinduc2220
    @sinduc2220 4 роки тому +63

    ഇന്ന് saree ഇട്ടു ചുള്ളത്തി ആയിട്ടാണല്ലോ ചേച്ചി ... So sweet 😍...പിടിയും കോഴിയും Superb !!!

  • @ziyahzone295
    @ziyahzone295 3 роки тому

    Inn pidiyundakki..koode kozhi curryum . Was tasty.. yummy 😋😋😋👍😍 thanks 💖 dear Madam

  • @nishaprasoonjith1308
    @nishaprasoonjith1308 4 роки тому

    Chechi supper njangal ith undakarund nalla adilpoliya😍😍😍

  • @user-zt6uy1ow9b
    @user-zt6uy1ow9b 4 роки тому +1

    Mouthwatering 😋 really yummy

  • @archanaes9697
    @archanaes9697 4 роки тому +2

    Hii maam...most awaited dish!!!.
    Thank u so much....

  • @mollydaniel2789
    @mollydaniel2789 4 роки тому +5

    I didn't try this . Didnt get a proper receipe. Thank you. Sure I will try

  • @rani-ut3bb
    @rani-ut3bb 4 роки тому

    satyam aanu,hasha aashcha vannatu tottu oru vingal aanu manasil, ee oru rogam vegam poippokkate, easter okke etu pole okkeye ullo, thanks dear

  • @chanlinvibin883
    @chanlinvibin883 4 роки тому

    I tried your recipe. It was good. Thank u madam.

  • @daisyvarghese203
    @daisyvarghese203 4 роки тому +2

    Hello mam i am from chhattisgarh thanks for this traditional and delicious dish thank you again and happy easter in advance

  • @Aesthocore_
    @Aesthocore_ 4 роки тому +9

    Vlogil sari adyamayittanallo👌

    • @LekshmiNair
      @LekshmiNair  4 роки тому +10

      Alla..there are 3 to 4 other vlog videos in saree

  • @leojose71
    @leojose71 4 роки тому

    സൂപ്പർ ആയിട്ടൊണ്ട് ചേച്ചീ , നാളെ ഉണ്ടാകാം

  • @sheebaunnikrishnan4986
    @sheebaunnikrishnan4986 4 роки тому +9

    I already made today for lunch. Chicken curry . super taste.
    Picture I have already posted in your WhatsApp group .

  • @roshinrajan3422
    @roshinrajan3422 3 роки тому

    My Mom is Make the Pidi and Chicken curry. Because It’s Taste so good. Thank you for cook the this Recipe. Iam you a Big Fan.

  • @beenamathew660
    @beenamathew660 3 роки тому

    Thank you. I made this for Xmas. Very tasty.

  • @danybijukurian3964
    @danybijukurian3964 3 роки тому

    ചേച്ചി ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിടുട് സൂപ്പർ hands off

  • @sindhuantony4155
    @sindhuantony4155 4 роки тому

    Njan ഇതുവരെ കഴിച്ചിട്ടും ഉണ്ടാക്കിയിട്ടും ഇല്ല... lockdown kazhinjal ammmoooooo..... kothiyavanu

  • @nursesbookeldho9000
    @nursesbookeldho9000 4 роки тому

    It's a special dish for Easter..pathira qurbanak pokunathinu munb ellarum koodi erunnu cheyuna paripadi..nomb veedan vendi ulla vibhavam...it's popular dish in ernakulam an Kottayam..

  • @nithintravelworld8860
    @nithintravelworld8860 4 роки тому

    Awesome one. We are really wanna try pidi and chicken on this easter

  • @ashaabdulgafoor9081
    @ashaabdulgafoor9081 4 роки тому

    Nammal akkaroti ennanu parayunnatu,perumjeerakam,ulli,thenga,ithanu chekunnathu,ithum sup a rato👌👍❤

  • @aavani_sujith
    @aavani_sujith 3 роки тому

    Njn ithu indaki super aayi vannu thq chechi for this recipe

  • @rinimolmathew4267
    @rinimolmathew4267 3 роки тому +1

    Super mam,I remember my sweet mummy.പിടിയുടെ ചരിത്രംകൂടി പറയാമായിരുന്നു.

  • @lovelyedits460
    @lovelyedits460 4 роки тому

    Super dish and the way u narrated it's taste was amazing

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 5 місяців тому

    The way you explain the preparations is very much appreciated...wonderful

  • @sheejathadeuse7468
    @sheejathadeuse7468 3 роки тому

    Finally i made it mam.thank u so much for the recipie.it was yummy

  • @deemarijas7888
    @deemarijas7888 4 роки тому

    Wow super,endayalum try cheyum mam.pidi yum normal chicken curry yum try cheyditund.ee combination try cheyanm

  • @shijyalex1
    @shijyalex1 4 роки тому

    Can you please tell me the difference between bleached and unbleached all purpose powder. The Maida available in Kerala is under what category thank you

  • @smithaanilkumar3238
    @smithaanilkumar3238 4 роки тому +4

    ചേച്ചി കണ്ടിട്ടു തന്നെ കൊതി
    യാകു ന്നു lock down ശേഷം തെച്ചയായിട്ടും ഉണ്ടാക്കി നോക്കും ലൗ you chechi

  • @achuakbar4655
    @achuakbar4655 4 роки тому

    njagalku ivide ipol epozhum chakkakuruva ullathu.athenkilum undallo ennorru samadhanamundu.enthayalum super chechi

  • @lysachacko1533
    @lysachacko1533 4 роки тому

    Recipe kandit pidi irachi undaki. Adipoli

  • @geethajayan5300
    @geethajayan5300 4 роки тому +5

    ചേച്ചി.... കണ്ടിട്ട് കൊതിയാവുന്നു. പിന്നെ ഇന്ന് ചേച്ചിയുടെ ഹെയർ style നന്നായിട്ടുണ്ട്.

  • @geethadevikg6755
    @geethadevikg6755 4 роки тому +5

    പാചകം ഗംഭീരം. ഹെയർ സ്റ്റൈൽ super. അതീവ സുന്ദരി ആയിട്ടുണ്ട്.

  • @madhumithar9038
    @madhumithar9038 4 роки тому +4

    Lovely chechi...u r just like our family member😃....one small request chechi, plz don’t use plastic bowl or vessel for boiling/hot water....🙏

  • @sanjaychinchu2192
    @sanjaychinchu2192 4 роки тому +2

    Hi, V tried it, really super, thank you so much for the dish

  • @jijp7342
    @jijp7342 4 роки тому

    lots of thanks chechi...........May God bless u and family.....

  • @saradapm4161
    @saradapm4161 4 роки тому +1

    Njanum ഉണ്ടക്കുന്നുണ്ട്. ആദ്യയിട്ടാ ഉണ്ടാക്കാൻ പോകുന്നത്.

  • @marymathew7101
    @marymathew7101 Рік тому

    സൂപ്പർ പിടിയും കോഴി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️👍👍👍👌👌👌

  • @rajisusanphilip5477
    @rajisusanphilip5477 4 роки тому

    Mam...lookin so nice...first f all wishing u a happy Easter in advance...May God shower all d blessings upon u...so delicious meal.will definitely try...love u lottt.....umma

  • @manunair5195
    @manunair5195 4 роки тому

    ഞാൻ പയറു ദോശയും ചമ്മന്തിയും ഉണ്ടാക്കി അടിപൊളി

  • @jayathomas2737
    @jayathomas2737 4 роки тому +8

    നല്ല വീഡിയോ👍😍

    • @LekshmiNair
      @LekshmiNair  4 роки тому +2

      🙏❤

    • @jijids705
      @jijids705 4 роки тому

      Njayn addreyss ayacyhu തayate y മം എനിക്ക് enyyk eynthenkiylum foood ayacഹു thayumoy mam

    • @thomaspn6119
      @thomaspn6119 3 роки тому

      @@LekshmiNair Hi sir super

  • @vijithamp5765
    @vijithamp5765 4 роки тому +2

    ഇപ്പോൾ അടുക്കളയിൽ എന്തുണ്ടാക്കുമ്പോഴും എന്റെ മോൻ പറയും ലക്ഷ്മി ആന്റിയുടെ വീഡിയോ നോക്കി ചെയ്താൽ മതിയെന്ന്. ചേച്ചിയുടെ easy ബിരിയാണി അവനു വളരെ ഇഷ്ടമായി. മോൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.

    • @danishzdworld7328
      @danishzdworld7328 4 роки тому

      Vijitha MP pls ente channel koodi kaanoo subscribe cheyyane

  • @geethamohan3340
    @geethamohan3340 3 роки тому

    Anikk attavum ishttamulla vibhavam ❤️❤️❤️thanks 🙏🙏🙏

  • @bindujasasi7778
    @bindujasasi7778 3 роки тому

    Eniku kazhiyila ennu vicharichirunna sambhavam ayirunnu pidi. Chechi thanna dhairyathil try cheythu. Success ayi😊

  • @saneeshsurendran4806
    @saneeshsurendran4806 4 роки тому +4

    A Recipe has no soul..u as the cook..must bring soul to the recipe.

  • @JJ_Sparks
    @JJ_Sparks 4 роки тому

    We love this ☺️👌👌 thank you

  • @silpasunil9119
    @silpasunil9119 4 роки тому

    I tried this chicken recipe and it came out really well. Everyone should try out this recipe it will give you a different taste. You will get a different feel from this curry. My mom also tried the same and the result was awesome. So that she suggested me to do this. Thanks to Amma and Lekshmi Ma'am.

  • @Panach
    @Panach 4 роки тому

    pidiyum varutharacha chicken curryum nalla combination aanu

  • @mujeebrahman9474
    @mujeebrahman9474 4 роки тому

    Ningal oru sambhavam thanneyaanu madam ...Love from Qatar....Oru videos polum njan miss cheyyarillaa....

  • @rahilasabir2394
    @rahilasabir2394 4 роки тому

    Eyoru reedhiyil adyayitta kanune... enthayalum try cheyyum.... mamnte rcp enikepozhum fvrt anu... nanoru pazhaya viewer anu magic oveninte.. . Nan cooking padichd thanne maminte rcp cheythannu....Eyoru channelil vanna mukkal rcpyum nan try cheythitund... output perfect anu... god bless you dear....

  • @meeramanish24
    @meeramanish24 4 роки тому

    Super... Mam... Kandittu tanne vaayil vellam vanneee.... Defenitly will try... This dish is my mom's favourite one.... She is no more...😢😢... So I have Lot of memories about pidi.... Thank u so much for remembering me again..... ❤️❤️❤️

  • @Rabitto_bakes
    @Rabitto_bakes 3 роки тому

    Njan pidi undakki Super aayirunnu thanks mam ❤❤❤❤

  • @kitchusexperiments1667
    @kitchusexperiments1667 3 роки тому +1

    Suupeerrrrrr mam. Thank you so much 🙏👍

  • @nashhad0228
    @nashhad0228 4 роки тому

    Umma undakkal pidi undakki kozhikkary vevumbol athilek idarann appol randum orumichu vevim

  • @shijimolsanthosh7248
    @shijimolsanthosh7248 4 роки тому

    Njan innu chicken curry um pidium aanu undaakkiyathu supr

  • @happyhome8088
    @happyhome8088 4 роки тому +2

    Saari vlog kandu... lN vlog cheyumpol old saaris use cheyu.... Kanan nalla bangi undaaakm..

  • @jayasreeac2453
    @jayasreeac2453 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി . നന്നായിരുന്നു

  • @ajithamas3811
    @ajithamas3811 4 роки тому +3

    പ്രതീക്ഷയോടെ ഈസ്റ്റ്ർ ആശംസകൾ!

  • @visakhkr1513
    @visakhkr1513 4 роки тому

    Superb mam, try cheithu, kidu taste

  • @ansin.a4744
    @ansin.a4744 4 роки тому

    supper mam kothiyakunnu😋

  • @suryaki4823
    @suryaki4823 4 роки тому +3

    Such a positive vibe on watching your vlogs. Way to go maam..😍