Most Economical & Natural Pellet Cat Litter - Review & Top Pick | Cat Care

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 186

  • @malujithp6224
    @malujithp6224 3 роки тому +8

    We use soil instead of litter, when it smells we changes it and its super affordable

    • @NANDASPets
      @NANDASPets  3 роки тому +4

      Soil may cause health issues like, worm infestations, allergies,..
      Better. Change soil and provide a healthy litter facility for ur little ones

  • @VaashikkaryRechu
    @VaashikkaryRechu 3 роки тому +4

    👏😻👌😻 Valuable information💜❤

    • @NANDASPets
      @NANDASPets  3 роки тому

      Resni 😻
      Pellets വേണ്ടേ,?

  • @NANDASPets
    @NANDASPets  3 роки тому +8

    ഈ P Cat Pine wood pellet Cat litter ആവശ്യമുള്ളവർ മാത്രം contact ചെയ്യൂ.
    9562291196

    • @raseernp9371
      @raseernp9371 3 роки тому +1

      താങ്ക്യു മാഡം ഞാന്‍ ഇതിനെ പറ്റി വീഡിയോ ഇടാൻ നിങളോട് പറയാനിരിക്യായിരുന്നു

    • @siddiquesait
      @siddiquesait 3 роки тому +1

      റേറ്റ് എത്രയാണ് ഒരു ബാഗിന്

    • @JayaKumar-ty8xp
      @JayaKumar-ty8xp 3 роки тому +1

      Price.

    • @NANDASPets
      @NANDASPets  3 роки тому +1

      5kg MRP: 640
      25KG MRP: 2380

    • @NANDASPets
      @NANDASPets  3 роки тому

      Available 25kg for 2k

  • @meenakshy5696
    @meenakshy5696 3 роки тому +6

    Madam, 1 kg athra കാലം use ചെയ്യാൻ പറ്റും .
    അതുപോലെ
    ഒരു തവണ little box il itta pellet athra naal kazhinju aanu change ചെയ്യേണ്ടത്

    • @NANDASPets
      @NANDASPets  3 роки тому +2

      5kg ഒന്നര മാസത്തോളം ഉപയോഗിക്കാം

  • @Ambadi3265
    @Ambadi3265 2 роки тому +2

    ഡെലിവറി കഴിഞ്ഞ്, എത്ര ദിവസം കഴിഞ്ഞാണ് വാക്‌സിൻ എടുക്കേണ്ടത് ചേച്ചി

    • @NANDASPets
      @NANDASPets  2 роки тому +1

      ua-cam.com/video/7jnif3enBeo/v-deo.html
      Plz join our channel by click this link
      ua-cam.com/channels/2Yn3vIglhQdAk9yNcDcAMw.htmljoin

  • @jameelasoni2263
    @jameelasoni2263 12 днів тому +2

    🙏🙏🙏

  • @monipopz3793
    @monipopz3793 3 роки тому +2

    വളരെ ഉപകാര പ്രദമായ വീഡിയോ
    ഗോഡ് bless you 💞

  • @ajmalmohammed656
    @ajmalmohammed656 3 роки тому +4

    മാഡം.
    ഇന്നലെ എനിക്ക് ഇത് കിട്ടി മാഡം പറഞ്ഞത് പോലെ തന്നെ നല്ല സൂപ്പർ cat litter ഒരു bad മണവും ഇല്ലാ 100 % സൂപ്പർ

  • @greeshmapridhwiraj
    @greeshmapridhwiraj Рік тому +2

    Thanks chechi.. Rate egne?

    • @NANDASPets
      @NANDASPets  Рік тому

      ഇപ്പൊൾ Christmas offer ഉണ്ട്.
      ₹1500+transportation for 25kg.

  • @neenurk5904
    @neenurk5904 2 роки тому +2

    Madom ente veetil randu kunjingalundu .avarkku 1 week praayamundu .avarude amma eppol ella appol avarude excretory process kaaranam like avarude excretory starting mother toungil ninnu allea .appol athu vazhi poochakkuttikku enthenkilum problem varumo ?plz reply madom .plz reply

    • @NANDASPets
      @NANDASPets  2 роки тому

      കുഞ്ഞുങ്ങളെ ഇടക്ക് എടുത്ത് വയറിന്റെ ഭാഗത്ത്‌നിന്ന് മലദ്വാരത്തിലേക്ക് സാവകാശം soft ആയിട്ട് തടവിക്കൊടുക്കുക.
      ആട്ടിൻപാൽ,
      Goat Gold പോലുള്ള kMR മാത്രം കൊടുക്കുക

  • @nimmy7744
    @nimmy7744 2 роки тому +1

    Athea 🤝👍 ethu valarea nallathaanu 💕💕💕💕 Njan Use cheithu nokki Spratto 🙋

  • @MmMm-ms3co
    @MmMm-ms3co 2 роки тому +1

    മേം ഞാൻ ആദിയം ആയിട്ടാണ് മേം ന്റെ വീഡിയോ കാണുന്നത്... എനിക് ഇപ്പോൾ ആണ് ഒരു പൂച്ച കുന്നിനെ കിട്ടിയത്... മേം പറന്ന ഈ സാദനം എവിടുന്നു വാങ്ങാൻ കിട്ടും 25kg. എത്ര പ്രൈസ് ആവും ഞാൻ പാലക്കാട്‌ ആണ് ഉള്ളത്

  • @nimmy7744
    @nimmy7744 3 роки тому +1

    Thank You Somuch Nandechi for your valuable information 👋👋👋👋 God Bless 💓💓💓💓💓 vykittu vilickam,👍. Eanicku venam pellet cat litter 💓

  • @mmmn5685
    @mmmn5685 Рік тому +1

    Mam,
    Njn oru Persian kitten nne vedichu adhiyamayitta vallarthunnath enik onum areela about food, bathing, medicine, toilet training (2 masam aaya kitten aaann)

    • @NANDASPets
      @NANDASPets  Рік тому

      Feeding schedule:
      ua-cam.com/video/fnJaYQS-qWA/v-deo.html
      Deworming schedule:
      ua-cam.com/video/x5euwfEGgmY/v-deo.html
      Vaccination:
      ua-cam.com/video/7jnif3enBeo/v-deo.html
      Home remedies
      ua-cam.com/play/PLfw1MlyZCDgK8y1BFrYjV1xsK-5UojcBY.html

  • @failunet
    @failunet 3 роки тому +2

    മാഡം, മരമില്ലിൽ നിന്നും ലഭിക്കുന്ന wood plainer ചെയ്തു ലഭിക്കുന്ന ചെറിയ ചീള് cat litter ആയി ഉപയോഗിക്കാമോ?

    • @NANDASPets
      @NANDASPets  3 роки тому

      പൂച്ചയെ വളർത്തുമ്പോൾ അവർക്ക് നല്ല toilet facility must ആണ്. ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

  • @arjun_sabu
    @arjun_sabu 3 роки тому +2

    Njn ee video kand ithile product vangi old cat litter maati ith vech koduthu. But oru thavana cat ithil urination cheythu but motion povarayapo cat litter tray il ninn porth erangi tharayil maanthiunnu. Ennit njn old litre box vech koduthappo athil poi. Ith engane new pcat litre train cheyth edukkan pattum? Please reply

    • @arjun_sabu
      @arjun_sabu 3 роки тому +1

      Littre box old position il thanne aan vechath

    • @NANDASPets
      @NANDASPets  3 роки тому

      അത് gradually improve ആകും.

    • @arjun_sabu
      @arjun_sabu 3 роки тому +1

      @@NANDASPets ok

  • @mariyajoy7799
    @mariyajoy7799 3 роки тому +1

    Thankyou ...❤️👍🥰

  • @salimpp5875
    @salimpp5875 Рік тому +1

    പൂച്ച അപ്പിയിട്ടു കഴിഞ്ഞാൽ പുറകുവശം ക്ലീൻ ചെയ്യാനുള്ള ഏതെങ്കിലും മെത്തേഡുകളും ഉണ്ടോ കാരണം നമ്മുടെ കിടക്ക മുകളിലും ഒക്കെ അവർ കയറാൻ സാധ്യത ഉണ്ട് അതുകൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @NANDASPets
      @NANDASPets  Рік тому

      Pet soft tissue paper ഉപയോഗിച്ച് ക്ലീൻ ചെയ്ത് കൊടുക്കൂ

  • @arjun_sabu
    @arjun_sabu 3 роки тому +2

    Bentonite enthukond aan flush cheyan paadillathath?

    • @NANDASPets
      @NANDASPets  3 роки тому +1

      ഫ്ലഷബിൾ ലിറ്റർ പലപ്പോഴും ധാന്യം, മരം, പൈൻ അല്ലെങ്കിൽ ഗോതമ്പ് എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ഇത് ജൈവ നശീകരണത്തിന് വിധേയമാണ്
      എന്നാൽ bentonite biodegradable അല്ല.
      വിഡിയോയിൽ അത് dispose ചെയ്ത ഒരു tank കാണിച്ചിരുന്നില്ലേ!
      ഫ്ലഷ് ചെയ്താൽ, നിങ്ങളുടെ സെപ്റ്റിക് system തന്നെ ബ്ലോക്ക് ആകും.

  • @shijokj1853
    @shijokj1853 3 роки тому +1

    Good product

  • @shamziashereef8331
    @shamziashereef8331 3 роки тому +2

    ഈ ബോക്സിനു എന്തെങ്കിലും പേര് ഉണ്ടോ? നമ്മൾ കടയിൽ ചെന്ന് എന്താണ് ചോദികേണ്ടത്??

  • @SelvaKumar-oq7jh
    @SelvaKumar-oq7jh 2 роки тому +1

    Thankyou 🙏🙏🙏🙏🙏🙏🙏

  • @evaniat.j3012
    @evaniat.j3012 3 роки тому +1

    Madam ente kitten food kazhikkunund pakshe kuravan koduthal neeram I'm urakkaman vannam vekkunilla ivide nalla thanuppan athayirikkummo

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/wdyyN95DRz4/v-deo.html

  • @sheemasulaiman7117
    @sheemasulaiman7117 2 роки тому +1

    My cat is not using this litter. How to train this litter. Now he is poop outside.

    • @NANDASPets
      @NANDASPets  2 роки тому

      A change in litter box habits sometimes means that a cat has a urinary tract infection or other medical issue.
      ua-cam.com/video/bHrrRFJ2Vjc/v-deo.html

  • @sumiiroobi1740
    @sumiiroobi1740 3 роки тому +3

    ഈ video എപ്പോഴാണ് Post ചെയ്യുക

  • @mohammedhijas6723
    @mohammedhijas6723 2 роки тому +1

    Hi ma'am
    Njn nigal kaanicha aa white cat litter aan catin use cheyyunnath.ath vegan kazhiyunnund porathathin moothram ozhichal katta aayi otti pidich kidakkuvaan.
    Ath kond litter vegan theern pokunnu.
    Nigal kaanicha aa pine wood kondulla litter ivide onnum kittunnilla.
    Inn ippo litter kazhinju
    Ente cat raathri oru paad moothram ozhikkunnu.
    Athu kond litter bhayankara kshaamam aan.

    • @NANDASPets
      @NANDASPets  2 роки тому +1

      Litter powder change ചെയ്യൂ

  • @jayamadhavam
    @jayamadhavam 2 роки тому +1

    Winter season il pine wood litter open balcony il vechal wet atmosphere karanam cat use cheyate tanne powder form akumo?? Bcoz ippol use cheyunna sand morning akumbol wet condition akunnu. So we are planning to change to wood litter

    • @NANDASPets
      @NANDASPets  2 роки тому

      നനഞ്ഞെങ്കിൽ മാത്രമേ പൊടിയാകുള്ളൂ
      ua-cam.com/video/k9P1pU2KvDc/v-deo.html

  • @abhijab9483
    @abhijab9483 3 роки тому +1

    Mam ഒന്നര മാസമായപൂച്ച ക്കൂഞ്ഞുങ്ങൾ Pop ച്ചേയുന്നുണ്ടന്ന് എങ്ങനെ അറിയാം.

    • @NANDASPets
      @NANDASPets  3 роки тому

      അതിനാണ് litter box ഉപയോഗിക്കണം എന്ന് പറയുന്നത്

  • @annmaria4485
    @annmaria4485 2 роки тому +1

    Mam paragille catsinu chaya kodukaruthenn appol thilappikkatha packet milk pachakk koduthal kuzhappamudo?

    • @NANDASPets
      @NANDASPets  2 роки тому

      തീർച്ചയായും ഉണ്ട്.
      ua-cam.com/video/gZoZ5m3qfG8/v-deo.html

    • @annmaria4485
      @annmaria4485 2 роки тому +1

      @@NANDASPets oh ok mam

    • @annmaria4485
      @annmaria4485 2 роки тому +1

      Mam 3 days ago my cat is missing but now he is came back to home he is so hungry I give hime some rice he eat small part of the rice mam avan purath poyal 3 /4 days kazhiyupolanu avan varunnath athentha????

    • @NANDASPets
      @NANDASPets  2 роки тому

      ua-cam.com/video/n3mL_Ev4wsc/v-deo.html
      ua-cam.com/video/-a4cXdWzsoo/v-deo.html

  • @sccerflimz4570
    @sccerflimz4570 3 роки тому +2

    hemopathic medicine for cat oru video cheyuvou

  • @mforcreation5863
    @mforcreation5863 3 роки тому +1

    Enda poocha vomit cheyyunnu in yellow color. Ippo avadivide poyi kidakkunu. Padhukke karayunnu. Pls 🙏 endhukondaan ingane undakunnadh? Pls reply

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/4gUUyqrSVp0/v-deo.html
      ORS തുടർച്ചയായി കൊടുക്കൂ
      ua-cam.com/video/JqBhOXFHXVs/v-deo.html

    • @mforcreation5863
      @mforcreation5863 3 роки тому +1

      @@NANDASPets 😞 adh marichu vayil niraye vellam vannittundarnu. Adhmathramalla ivide vere poocha prasavichirunnu adhinde paal kudikkundarnu eni adh kaaranamaayirikkumo?

    • @NANDASPets
      @NANDASPets  3 роки тому

      കിറ്റിക്ക് ഒരുപക്ഷേ ഡിസ്റ്റെംപർ പോലെയുള്ള എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം, കൂടാതെ ഒരു ആനിറ്റ്ബയോട്ടിക്, ORS ആവശ്യമായിരുന്നു!. നിർജ്ജലീകരണം കിറ്റിയെ വേഗത്തിൽ കൊല്ലും.

  • @balubalan9514
    @balubalan9514 Рік тому +1

    Ethra rate varunne

    • @NANDASPets
      @NANDASPets  Рік тому

      25KG MRP 2340/-
      ഇപ്പോള് offer ഉണ്ട്.
      25kg യുടെ 2bag വാങ്ങിക്കുമ്പോൾ 3000രൂപക്ക് ലഭിക്കും.
      (Courier charges extra)
      for order, 🤙 8078111196

  • @asifabu2002
    @asifabu2002 3 роки тому +1

    Mam, 2 month& 2 days aaya kitten ne kulippikkaan pattuvo.?

    • @NANDASPets
      @NANDASPets  3 роки тому

      2മാസം ആയതിനെ കുളിപ്പിക്കാം.
      മാസത്തിൽ ഒരിക്കല്

  • @mrartgallery5916
    @mrartgallery5916 3 роки тому +1

    Mam 2 മാസവും15 ദിവസവും ആയി എന്റെ പൂച്ചകുഞ്ഞിന് അതിനു ഫിഷ് ഓയിൽ കൊടുത്ത് തുടങ്ങാമോ

    • @NANDASPets
      @NANDASPets  3 роки тому

      പ്രായതിനാനുസരിച്ച dose കൊടുക്കൂ

    • @mrartgallery5916
      @mrartgallery5916 3 роки тому +1

      @@NANDASPets omega fish 3 ഓയിൽ കൊടുക്കാമോ dose ഒന്ന് പറഞ്ഞു തരുമോ

    • @NANDASPets
      @NANDASPets  3 роки тому

      Bottle നിർദ്ദേശിച്ച dose കൊടുക്കൂ

  • @remyasreepaleri2395
    @remyasreepaleri2395 2 роки тому +1

    Madam please send the link for the litter box for pine wood pellet

    • @NANDASPets
      @NANDASPets  2 роки тому

      Call tomorrow @ 8078111196

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @saleenayousuf5078
    @saleenayousuf5078 Рік тому +1

    5 kg ille ????pls replay maam

    • @NANDASPets
      @NANDASPets  Рік тому

      25kg ക്കാണ് ഓഫർ ഉള്ളത്

  • @mohdajmal1656
    @mohdajmal1656 2 роки тому +2

    5kg price ethrayA

    • @NANDASPets
      @NANDASPets  2 роки тому +1

      MRP 640/-
      For 25Kg offer price 2000only

  • @meenus2135
    @meenus2135 2 роки тому +1

    എന്താണ് ഇത് 10kg വില മേഡം

    • @NANDASPets
      @NANDASPets  2 роки тому

      5kg 640+courier charges
      25lg 2000 + courier charges

  • @amarmaalik9965
    @amarmaalik9965 3 роки тому +1

    Mam 4 month catinn beef daily kodukunnath kondh kuzhappam undo?

    • @NANDASPets
      @NANDASPets  3 роки тому

      ഇടക്കൊക്കെ കൊടുക്കാം. Cat food തന്നെയായിരിക്കണം മെയിൻ food.
      ua-cam.com/video/qhjzZyAJNxo/v-deo.html

    • @amarmaalik9965
      @amarmaalik9965 3 роки тому +1

      @@NANDASPets ok thanks mam

  • @user-zq6wo6re5k
    @user-zq6wo6re5k 2 роки тому +1

    വിറക് കത്തിക്കുന്ന അടുപ്പ് ഉണ്ട് എങ്കിൽ തീർച്ചയായും ചാരം കാണും പൂച്ച അതിൽ അപ്പി ഇട്ടോളും

    • @NANDASPets
      @NANDASPets  2 роки тому

      പറമ്പിൽ.അപ്പിയിടുന്ന team ന് ഇതും നടപടിയാക്കാം

  • @evaniat.j3012
    @evaniat.j3012 3 роки тому +1

    Madam ente catnu ear vaingaramayittu choriyukkaranu ear mites alla fleas adyam undayirunmu apol chorinju pinnetottu avide potti pinne pottiyrduttu chorinju chorinju vaingara chorichilla enthengillum home remedies undo pine fleas num

    • @NANDASPets
      @NANDASPets  3 роки тому

      ua-cam.com/video/x6AYRUDyIO0/v-deo.html

  • @jazajachu2188
    @jazajachu2188 3 роки тому +1

    5kg oru catin ethra kalam use cheyyan pattum

    • @NANDASPets
      @NANDASPets  3 роки тому +1

      കുറഞ്ഞത് 4 ആഴ്ച

  • @beatlesgaming861
    @beatlesgaming861 3 роки тому +1

    Ningal enthayalum ithinu vendi 8 min video ittu aneraam aa price kooda onnu mention cheythayirunenkil ningalude subcribericinu oru help aayenne

  • @A_L_O_N_A882
    @A_L_O_N_A882 2 роки тому +1

    Rate

    • @NANDASPets
      @NANDASPets  2 роки тому

      2000 for 25kg, including transportation
      If u r interested, pls WhatsApp (8078111196) ur details (name, address, adhar no., Pincode, and payment screenshot of Rs.2000 goay no. 8078111196)

  • @reji7132
    @reji7132 2 роки тому +1

    താങ്ക്സ് മാം ഞാൻ ആകെ ടെൻഷൻ ആയി ഇരിക്കുമ്പോൾ ആണ് വീഡിയോ കണ്ടത് 🥰

  • @padmaraj1405
    @padmaraj1405 2 роки тому +1

    രണ്ടു ട്രേ ഉപയോഗിക്കേണ്ടതുണ്ടോ.?

    • @NANDASPets
      @NANDASPets  2 роки тому

      ഒന്നിൻ്റെ താഴെ paper ഇട്ടാലും മതി

  • @muhammedfavaz2462
    @muhammedfavaz2462 2 роки тому +1

    Pine pellets എവിടെ കിട്ടും ?

  • @Ammootty
    @Ammootty 2 роки тому +1

    എനിക്ക് വേണം. എങ്ങനെ കിട്ടും

    • @NANDASPets
      @NANDASPets  2 роки тому

      Plz text ur Full name address City pincode Adhar number phone number
      And Gpay (8078111196)

  • @krishnakumars2544
    @krishnakumars2544 2 роки тому +1

    Madam,ithinte price ethra 25 kg inte.Please mention it

    • @NANDASPets
      @NANDASPets  2 роки тому +2

      2000 രൂപയാണ്. Including courier charges
      ആവശ്യമാണെങ്കിൽ,
      8078111196 ൽ whatsapp ചെയ്യൂ

    • @lunalemon5069
      @lunalemon5069 Рік тому

      Hi madam I need one packet plz help me

  • @Ambadi3265
    @Ambadi3265 2 роки тому +1

    ഇതിന് 25 കിലോയ്ക്ക് എത്ര രൂപയാണ് chechi

  • @ithasworld4529
    @ithasworld4529 Рік тому +1

    Cat littar ayachu tharumo

    • @NANDASPets
      @NANDASPets  Рік тому

      Yes,
      Plz WhatsApp @ 8079111196

    • @ithasworld4529
      @ithasworld4529 Рік тому

      ഈ നമ്പർ കിട്ടുന്നില്ലാലോ

  • @cookcraft3420
    @cookcraft3420 3 роки тому +3

    Rate ethrayaan

    • @NANDASPets
      @NANDASPets  3 роки тому +3

      MRP: 2380 FOR 25KG BAG.
      Discount price available.
      Plz contact

  • @ubaidubu687
    @ubaidubu687 2 роки тому +1

    Malappuram evide kittum

    • @NANDASPets
      @NANDASPets  2 роки тому

      മലപ്പുറത്ത് എത്തിക്കാം.
      Call: 9562291196

    • @ubaidubu687
      @ubaidubu687 2 роки тому

      @@NANDASPets thanks

  • @muhammedmubashir8053
    @muhammedmubashir8053 3 роки тому +1

    Delivery kazhinja catinu fish oil kodukkamo

    • @NANDASPets
      @NANDASPets  3 роки тому

      Dosage കൃത്യമായിരിക്കണം

    • @muhammedmubashir8053
      @muhammedmubashir8053 3 роки тому

      @@NANDASPets athengane manasilakkam

  • @prathisree75
    @prathisree75 3 роки тому +1

    5 kg cat litter ethra kalam kazhiyumbol puthiyath nirakkana?

    • @NANDASPets
      @NANDASPets  3 роки тому +1

      5kg ഒരു cat ന് 45 days വരെ ഉപയോഗിക്കാം

    • @prathisree75
      @prathisree75 3 роки тому +1

      Puthiyath nirakkumbol aa tray kazhukano

    • @NANDASPets
      @NANDASPets  3 роки тому +1

      എന്നും വൃത്തിയുള്ള tray ആയിരിക്കണം.
      അതുപോലെ maintain ചെയ്യുക.

    • @prathisree75
      @prathisree75 3 роки тому +1

      Thakuu

  • @beenajoseph8727
    @beenajoseph8727 2 роки тому +1

    എത്ര നാൾ ഉപയോഗിക്കാം 25kg pack

    • @NANDASPets
      @NANDASPets  2 роки тому

      5kg ഒരു cat ന് 60days വരെ use ചെയ്യാം

  • @SAFRAZ472
    @SAFRAZ472 2 роки тому +1

    Price

    • @NANDASPets
      @NANDASPets  2 роки тому

      2000 for 25kg, including courier charges.

  • @arjun_sabu
    @arjun_sabu 3 роки тому +1

    Aa tray online vangiyath ano? Athinte name onn parayamo

  • @firosbabu9455
    @firosbabu9455 2 роки тому +1

    I need this prodect

    • @NANDASPets
      @NANDASPets  2 роки тому

      Plz call:8078111196

    • @NANDASPets
      @NANDASPets  2 роки тому

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @Triplenextreme
    @Triplenextreme 3 роки тому +1

    Ma'am comparatively rate high Alle ??

    • @NANDASPets
      @NANDASPets  3 роки тому

      5kg 45days ഉപയോഗിക്കാം.
      പിന്നെ bentonate use ചെയ്യ്താൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ മറികടക്കാം.
      അതുമൂലമുണ്ടാകുന്ന ചിലവുകൾ ഇല്ലാതാക്കാം.
      Allergy അത് നമുക്കായാലും,
      pets നായാലും ഉണ്ടാകില്ല.
      ഇതൊക്കെ നോക്കുമ്പോൾ, സാധാരണ woodpellets നേക്കാളും affordable ആണ് ഈ pine wood pellets.
      25kg എടുക്കുകയാണെങ്കിൽ,
      80രൂപ/kg ക്ക് (2000 രൂപ ക്ക് 25kg) ലഭിക്കും.
      പിന്നെ user friendly

    • @Triplenextreme
      @Triplenextreme 3 роки тому +1

      @@NANDASPets normal litter sand 60-70rs per kg IL kittille... Clog up cheythal easy um Alle... Ithpole podi nokki irikkendallo . Just clear my doubts ma'am

    • @NANDASPets
      @NANDASPets  3 роки тому

      പൂച്ചയുടെ ആരോഗ്യമാണ് focus ചെയ്യുന്നത് എങ്കിൽ ഇത് നല്ലതാണ്.
      ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ. അപ്പോൾ കാര്യങ്ങൾ വ്യക്തമാകും.
      Ok
      ua-cam.com/video/k9P1pU2KvDc/v-deo.html
      വീഡിയോ കണ്ടിട്ട് , വിളിക്കൂ

  • @xxcatgirlxx2127
    @xxcatgirlxx2127 3 роки тому +1

    Oru oruncat nu etra mnth etum

  • @ayanshihab8284
    @ayanshihab8284 3 роки тому +1

    Rate parayumo madam

  • @asifabu2002
    @asifabu2002 3 роки тому +1

    Mam kittens sale cheyyan indo?

  • @ajmalaju6062
    @ajmalaju6062 2 роки тому +1

    Enikku venamayirunnu

    • @NANDASPets
      @NANDASPets  2 роки тому

      2000Rs for 25kg (including courier charges)
      whatsapp your details:(8078111196)
      Full name with azhar number,
      Full address with pincode,
      Your nearest city and payment screenshot.

  • @bijuthomas9253
    @bijuthomas9253 3 місяці тому +1

    Business

    • @NANDASPets
      @NANDASPets  3 місяці тому

      ഈ വിഡിയോ കണ്ട് കാര്യം മനസ്സിലായില്ലെങ്കിൽ,
      ഇങ്ങനെയും comment ഇടാം.

  • @rosep4890
    @rosep4890 2 роки тому +1

    Oru 10 kg kittumo?

    • @NANDASPets
      @NANDASPets  2 роки тому

      Breeder pack 25kg with affordable price 2000 including courier charges.
      5kg available MRP 640/-.
      Better go for 25kg, it's very economical.
      That's y, I am recommending 25kg.

  • @ajmalmohammed656
    @ajmalmohammed656 3 роки тому +1

    മാഡം ഞാൻ ഇപ്പോൾ നിങ്ങളെ call ചെയ്തിട്ടുണ്ടായിരിന്നു ഫോൺ ഓഫായിരിന്നു. എനിക്കും വേണമായിരുന്നു ഈ catt litter

  • @amruthamvlogs6434
    @amruthamvlogs6434 3 роки тому +1

    Mam. Enikkum venam ee cat litter avidunna kittunne

  • @beenajoseph8727
    @beenajoseph8727 2 роки тому +1

    എത്ര രൂപയാണ് 25 Kg packet ന്

    • @NANDASPets
      @NANDASPets  2 роки тому

      2000രൂപ.
      (Including courier charges)

    • @beenajoseph8727
      @beenajoseph8727 2 роки тому

      എനിക്ക് വാങ്ങാനാണ്

    • @beenajoseph8727
      @beenajoseph8727 2 роки тому

      എത്ര നാൾ ഉപയോഗിക്കാം 25kg pack

  • @farookmuliyathil4509
    @farookmuliyathil4509 3 роки тому +1

    എന്താ റേറ്റ്

  • @saleenaharry6163
    @saleenaharry6163 2 роки тому +1

    എവിടെ കിട്ടും. വില?

  • @firosecholakkal
    @firosecholakkal 3 роки тому +2

    Waiting

  • @arya1547
    @arya1547 2 роки тому +1

    It's price is too high.

    • @NANDASPets
      @NANDASPets  2 роки тому

      2000 for 25kg (it's an offer price,)
      If you can get pine wood pellets anywhere else for less than this, plz go for that.

  • @moncyronald2285
    @moncyronald2285 3 роки тому +1

    മാഡം എന്റെ cat നെ കോമ്പ് ചെയ്യുമ്പോൾ അതിന്റെ കട്ടപിടിച്ചരോമം പറിഞ്ഞുപൊയി ആ ഇടം ഇപ്പോൾ രോമം ഇല്ല

    • @NANDASPets
      @NANDASPets  3 роки тому

      Daily comb ചെയ്താൽ ഇങ്ങനെ വരില്ല.
      Tc

  • @Sonusonu-oq6bi
    @Sonusonu-oq6bi 2 роки тому +1

    𝚃𝚗𝚡𝚡