കൂട്ടത്തല്ലിൻ്റെ ഉത്തരവാദി ആര് ?

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 65

  • @umarulfarooquenpkvl8995
    @umarulfarooquenpkvl8995 День тому +8

    കൂടത്തായി ഫൈസിക്ക് വേധി കിട്ടുന്നില്ല അപ്പോ Ap നമസ്തയെ പറഞ്ഞാൽ കിട്ടുമെന്ന് വിചാരിച്ചിട്ടായിരുക്കും പാവം

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v День тому +3

    നാസർ കൂടത്തായി പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി.ആഞ്ഞു പിടിച്ചാൽ ആഞ്ഞു പിടിച്ചാൽ അവന് മനസ്സിലായി എന്നെ എല്ലാരും കൈവിട്ടു അതിലുള്ള ദുഃഖം കഴുത കാമം കരഞ്ഞു തീർക്കുന്നു പാവം നാസർ

  • @AnsarAndu
    @AnsarAndu День тому +5

    യുട്യൂബിൽ വരുമാനം കിട്ടുബോൾ വിശ്വാസികൾ പഠിച്ചതും പഠിപ്പിക്കുന്നതും മറക്കുന്ന അവസ്ഥ കാണുന്നു ഇന്ന് വിശ്വസിക്കളുടെ യുട്യൂബ് ചാനലുകളിൽ വളരെ മോശം കമന്റുകൾ ഗിബത്ത്, നമിമത്ത്, പരദൂഷണം, ജനങ്ങൾ തമ്മിൽ തല്ലിക്കു ന്നാ അവസ്ഥ ഉണ്ടാകുന്നു, നുണകൾ, ഫിതിനാ ഫാസാദ് കൾക്ക് മുൻതുകം നൽകുന്നു ഇതിനെല്ലാം പരലോകത്തു ചാനൽ നടത്തുന്നവർ, മറുപടി പറയണ്ടിവരും, ഇങ്ങനെ ഉള്ള യുട്യൂബ് വരുമാനം ഹലാൽ ആകുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @mubashirmubashiriti8531
    @mubashirmubashiriti8531 22 години тому +3

    ഉസ്താദ് പറഞ്ഞതുപോലെ കൂടത്തായിക്ക മൈക്കിൾ സ്റ്റേജും കൊടുക്കാതിരുന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf День тому +4

    നാസർ ഫൈസി ഈ പറഞ്ഞത് വഹാബി യായ ഹുസൈൻ സലഫി പറയുന്നത് കേട്ടിട്ടാണ് നാസറും ഹുസൈൻ സലഫിയും തമ്മിലുള്ള അന്തർ ധാര യാണ്

  • @AbubakkarSiddeeq-xp9gi
    @AbubakkarSiddeeq-xp9gi 18 годин тому

    Aameen

  • @aboobackereksa6667
    @aboobackereksa6667 День тому +2

    എന്നൂടെ ഒരു സംശയം... ഈ തട്ടി കൂട്ടി സംസാരിക്കുന്ന കൂടത്തായി Ap ഉസ്താദിനെ ബഹുമാന്യനായ പണ്ഡിതൻ എന്ന് അഭിസംബോധനം ചെയ്‌തു പിന്നെ മുടിയിലേക്ക് പ്രസംഗം പോയത്... എന്തൊരു വിഡ്ഢിത്തം എന്നല്ലാതെ എന്ത്പറയാൻ... കഷ്ട്ടം... പടച്ചവൻ നന്നാക്കട്ടെ.. ആമീൻ...

  • @hameedumair8974
    @hameedumair8974 18 годин тому

    ഈ കീടങ്ങൾ തന്നയാണ് എന്നും ek സമസ്തക്ക് തലവേദന

  • @yoosufvp7323
    @yoosufvp7323 День тому +1

    🎉🎉🎉🎉🎉

  • @1234k-n6v
    @1234k-n6v 23 години тому +1

    Correct

  • @MuhammedYasir-v5f
    @MuhammedYasir-v5f 18 годин тому

    അവരവർ അവരവരെ വെളിപ്പിക്കുന്നു വല്ലാത്ത അവസ്ഥ തന്നെ

  • @hanefhaneef2719
    @hanefhaneef2719 День тому +3

    സ്വന്തം ചേളാരി വിഭാഗത്തിൽ നടക്കുന്ന കോലാഹലം എല്ലാവർക്കും നല്ലത് പോലെ അറിയാം
    അതിന് പരിഹാരം ഉണ്ടാകാൻ നോക്കൂ..
    സ്വന്തം ഒരു മുളം വെച്ചിട്ട്
    മറ്റവന്റെ അര മുളം പറയേണ്ടതില്ലല്ലോ............
    നിങ്ങളുടെ കൂട്ടത്തിൽ ഇന്നലെ എന്താണ് നടന്നത്......

  • @Imthiyasvaliyora
    @Imthiyasvaliyora 17 годин тому

    ലീഗില്ലാതെ വാ എന്നാൽ നോക്കാം😂😂😂

  • @hussainbavybavy983
    @hussainbavybavy983 16 годин тому

    നിങ്ങൾക്ക് ഇനിയുംകാര്യം പിടികിട്ടില്ലേ നേതാക്കന്മാർ ഇരു സമസ്തയുടെയും മാനസികമായി ഐക്യത്തിലായി അതൊന്നു കലക്കണം നിങ്ങൾ അണികൾ രണ്ടു സമസ്തയുടെയും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @AnasThangal-pr8rx
    @AnasThangal-pr8rx 20 годин тому

    🎉 നാണമില്ലേ ഇനിയും ഈ വിടപ്പൻ

  • @hannahabeeba6928
    @hannahabeeba6928 21 годину тому

    പട്ടിക്കാട്ടത്തിലുള്ള മുജാഹിദ് നേതാവിനെ പുറത്താക്ക് നാസ റെ

  • @hamzakundadka9791
    @hamzakundadka9791 День тому +5

    ബടി കൊടുത്തു അടി വാങ്ങി നാസർ മുല്ല

  • @muhammedabdurasheed3323
    @muhammedabdurasheed3323 День тому +2

    ഈ വീഡിയോയിൽ അടി കാണുന്നില്ല കലഹം മാത്രമേ കേൾക്കുന്നൂ അടി എന്ന കളവ് പറയരുത്

    • @Jimshi-qz3ef
      @Jimshi-qz3ef День тому

      ഉന്തും തള്ളും ഉണ്ടാവാൻ ഇത് സിനിമ ടിക്കറ്റ് വിൽക്കുകയല്ലലോ, എവിടെയേലും കേട്ടിട്ടുണ്ടോ ഒരു സംഘടനയുടെ സമ്മേളത്തിന് ഉന്തും തള്ളും ഒകെ. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഉണ്ടാവാറുണ്ട്, ഇതിപ്പോ..... ന്താ പറയാ

  • @ashrafnp1910
    @ashrafnp1910 День тому +1

    ജോളി യുടെ നാട്ടുകാരൻ അല്ലെ അങ്ങനെ ഉണ്ടാകും

  • @AsharafK-b5t
    @AsharafK-b5t День тому

    കൂടത്തായിക്ക് ഒരു വിവരവുമില്ല

  • @abdurahmanparakkal1679
    @abdurahmanparakkal1679 День тому +1

    യഹിയ റോഡ്സ് എന്ന വ്യക്തിയെ പരാമർശിച്ചത് കാന്തപുരത്തിൻറെ പുസ്തകത്തിൽ ഷഹർ മുബാറക്കിനെ പരാമർശിക്കാത്തത് ഇതുരണ്ടും ചെറിയ കാര്യമല്ലല്ലോ ഉസ്താദെ.....

    • @Jimshi-qz3ef
      @Jimshi-qz3ef День тому +3

      ബോസ്സേ കാന്തപുരം ഉസ്താദിന്റെ ആത്മകഥ ഒരു ഭാഗം മാത്രേ ഇറങ്ങിയിട്ടുള്ളു.ഇപ്പോ ഉള്ളത് തന്നെ 500,600 പേജ്ണ്ട്, കൊള്ളഞ്ഞിട്ട് ആണ് മുത്തേ അടുത്തെ ഇന്ഷാ അല്ലാഹ് വരും ഇജ്ജ് വെയിറ്റ് ആക്ക് 😁😁😁

  • @AnsarAndu
    @AnsarAndu День тому +1

    മറുപടി പ്രതിഷിക്കുന്നു

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 21 годину тому

      നിങ്ങളുടെ അസുഖം വേറെ ആണ്. അയാൾ പറഞ്ഞതിനെ മാന്യമായി വിമർശിക്കുന്നത് തെറ്റ്അല്ല

  • @muhammedabdurasheed3323
    @muhammedabdurasheed3323 День тому +1

    കിതാബുതൗഹീദ് പദ്യ രൂപത്തിലാക്കി എന്നത് ശരിയാണ് കുട്ടികൾക്ക് പഠിപ്പിച്ചു എന്നത് തെറ്റാണ് അത് ശ്രദ്ധിച്ചു പറയുക പറയുന്നതിൽ കളവ് വരാതെ സൂക്ഷിക്കുക

    • @Jimshi-qz3ef
      @Jimshi-qz3ef День тому

      ആരായാലും പറഞ്ഞു പോവില്ലേ സമസ്തയുടെ സ്ഥാപനത്തിൽ അല്ലെ അദ്ദേഹം. ഉണ്ടോ ഇല്ലയോ എന്നതിൽ അല്ല.വഹാബി കിതാബ് പദ്യ രൂപത്തിൽ ആക്കിയ ഉസ്താദ് അവിടെ പഠിപ്പിക്കുന്നു, അതിനെ നമ്മൾ അണികൾ എങ്ങനെ ന്യായികരിക്കും സുഹൃത്തേ

  • @pkmohammed6610
    @pkmohammed6610 День тому +1

    മുഖം മാത്രമല്ല മൊത്തം കെട്ടുപോയല്ലോ
    ഇതാണ് ട്ടോ മഹാനരായ
    കണ്ണിയത്ത് ഉസ്താദിൻ്റെ കറാമത്ത്
    ഇനിയെങ്കിലും പഠിക്കുക

  • @Iyyad-k3i
    @Iyyad-k3i 17 годин тому

    അവരും കുറച്ച് വാങ്ങി വെക്കട്ടേന്ന്

  • @samadsamadka9246
    @samadsamadka9246 День тому

    👍🏻

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 День тому +1

    നിങ്ങൾ റോഡ്സിനെ കൊണ്ടുവന്നത് അദ്ദേഹം വിധേയ ആശയക്കാരൻ ആയി ഇംഗ്ലീഷിൽ ഖുതുബ ഓതുന്ന ആളാണെങ്കിൽ തെറ്റ് തന്നെ എസ് വൈ എസിന്റെ സമ്മേളനം ആയിരുന്നില്ല സമ്മേളനം ആയിരുന്നു

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 21 годину тому

      നിങ്ങൾക്ക് വല്ലതും മനസ്സിലായോ??. നിങ്ങൾ പറഞ്ഞത്

  • @ckhamza2887
    @ckhamza2887 19 годин тому

    മാൻ ഓഫ്‌ ഫിത്ന

  • @saleemvlr9712
    @saleemvlr9712 9 годин тому

    നാസർ നാസാക്കി 🥴

  • @അജ്മീറിൻനിലാവ്

    ബഹുമാനപ്പെട്ട നിങ്ങളുടെ മനസ്സിനും നിങ്ങളുടെ കരങ്ങൾക്കും നിങ്ങളുടെ പ്രവർത്തികൾക്കും അല്ലാഹു ശക്തി നൽകട്ടെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം അതായത് സമസ്തയുടെ പ്രവർത്തകന്മാർ പൊതുപ്രവർത്ത പരിപാടികളിൽ നടത്തിയതിന് വിമർശിച്ചുകൊണ്ട് തമ്മിൽതല്ലിപ്പിക്കാൻ വേണ്ടി ഏൽപ്പിക്കാരുടെ ഒരുപാട് ആൾക്കാർ പ്രവർത്തനസജ്ജമായിട്ട് ഒരു രണ്ടുവർഷമായി അതിനെ തടയിടാൻ നമുക്ക് കഴിയണം

  • @meharoofp9923
    @meharoofp9923 6 годин тому

    Mudiyilude.codigalude.varumanam.unddaki😂bumiyile.sorgam.unnddakan.

  • @hamzabinabdulla
    @hamzabinabdulla День тому

    yes

  • @AbdulSamad-v8i6q
    @AbdulSamad-v8i6q День тому

    Good

  • @meharoofp9923
    @meharoofp9923 6 годин тому

    Panddidanmmar.fithnayou.maivarunna.kalagattam.varm.annu.pravjagan.muhammad.nbi.s.aruliyadu.nee.maranno.ap.kaara

  • @Abdhunnaser
    @Abdhunnaser День тому

    😮😮😮

  • @AbdurahimanTc-o5f
    @AbdurahimanTc-o5f 22 години тому

    അടി തുടങ്ങി ഇനി തുടർന്നു പോവും

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf День тому +1

    യഹിയ rodasinte ഖുതുബയുടെ ഭാഷ ഒരു വിഷയം തന്നെയല്ലേ ഉസ്താദെ

    • @muhammadalipalakkad6790
      @muhammadalipalakkad6790 День тому

      Arabiyilallenkil quthuba saheehkilla.ennanu njan padichad.wahabiyakumenn njan kandittilla.yhya hanafiyum malikee madhabum pinpattunna mahanmarude qabar ziyarath cheyyunna vahabiyo(thanoru chalappiyanenkil madeenayile imam vahabi jumuayil arabiyil quthuba nadathiyathum skssf mooriyanenkil skssf nte kuttippuram sammelanam ulqadanam chaith zakir naikineyum kurich para .allenkil mindathirikk

  • @ABOOBACKERPOOTHRODI
    @ABOOBACKERPOOTHRODI 22 години тому

    എടൊ സ്വന്തം കാലിലെ മന്ത് മാറ്റി യിട്ട് പോരെ മറ്റവന്റെ കാലിലെ ഉണില് മാറ്റൽ? യാസയ്യിദൽ ഫത്താൻ

  • @muhiyadheenp3805
    @muhiyadheenp3805 20 годин тому

    ഏറ്റവുംവലിയ. ഫിത്ന ഇതു കാനിക്കുന്ന.നി ങ്ങൾതന്നെയാണ്. അദ് നിങൾ നിർത്തുക അത്രയേ പറയാനുള്ളു

  • @MuhammedTp-tg1sw
    @MuhammedTp-tg1sw День тому +1

    Ap ഒന്ന് പറയായാതെ 😀

  • @usman.ctcheerathodi7487
    @usman.ctcheerathodi7487 30 хвилин тому

    😅

  • @Kkmkuttypangmlp
    @Kkmkuttypangmlp День тому

    Yaa (Allah) oru pandita sanaya id adiyum undhum thallum oke nadakunnadh
    Yenitum matu sanganayude kuttavum kuravum noki nadakunnu sandha annikale nannakiyit pore matulavare mela kera.

  • @mohammedpandarakkandi6906
    @mohammedpandarakkandi6906 23 години тому

    മാനതടാ قديم

  • @mammuvp9122
    @mammuvp9122 День тому

    അല്ല അവിടെ ജുമുഅക്കായിരുന്നോ അമേരിക്കക്കാരൻ വന്നത്

  • @Fm.123
    @Fm.123 День тому

    Samastha eppo anu mungi thaavan poyath ?

  • @aksalam4360
    @aksalam4360 День тому +2

    ഒതുക്കുങ്ങൽ ശൈഖിൻ്റെ പ്രസംഗം കോപ്പി അടിച്ച് പറഞ്ഞതാണോ

  • @MuhammedTp-tg1sw
    @MuhammedTp-tg1sw День тому

    നാസർ തായി

  • @anesnida6495
    @anesnida6495 День тому +1

    K P. മജീദ്
    മുനീർ
    നജീബ്
    ഇടി
    PK ബശീർ
    ഇവരെക്കെ ആരാണ് മുജാഹിദ് സമ്മേളനത്തിൽ സ്ഥിരം ക്ഷണിതവ് റഷീദലി ശിഹാബ്

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf День тому +3

    ചെയ്യുന്നത് ഒന്നും പറയുന്നത് വേറെ ഒന്നും എന്നുള്ളത് എല്ലാ മുസ്ലിം സംഘടനയുടെയും മുഖ മുദ്ര ആണ് example വേണമെങ്കിൽ എല്ലാ സംഘടനയിൽ നിന്നും nirattaan പറ്റും
    Ap
    Ek
    Knm
    Wisdom.......
    അങ്ങനെ നീളുന്നു എല്ലാവർക്കും വേണ്ടത് cash only 😂😂

    • @shareefk9014
      @shareefk9014 День тому

      Leeg parayunnathum cheyyunnathum nallathu example:- 🎉 , MDC bank etc....

    • @pareekunjuvm8964
      @pareekunjuvm8964 День тому

      ഇതി കുറച്ച് ദിവസം മുമ്പ് ത്രി സുർ ൽ ഒരു വമ്പൻ സമ്മ് ളനം നടന്നു എത്ര മനോഹാരം

  • @muhyadheenpt2778
    @muhyadheenpt2778 День тому

    പട്ടിക്കാട് എന്താ നടന്നത്. പൂരം ആണോ. അടിപിടി കാണുന്നുണ്ടല്ലോ

  • @AbdulRahman-sy5ui
    @AbdulRahman-sy5ui День тому +1

    ഇവരൊന്നു ഏകദൈവ വിശ്വാസികൾ അല്ല

  • @hameedumair8974
    @hameedumair8974 18 годин тому +1

    ഈ കീടങ്ങൾ തന്നയാണ് എന്നും ek സമസ്തക്ക് തലവേദന