വൈൽഡ് ലൈഫ് കാഴ്ചകൾ ഭാഗ്യം ആണ് അത് പകർത്തുന്നതും നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നതും ശ്രമകരം ആണ് .ആനയുടെ ഇണചേരലിന്റെ പ്രസക്ത ഭാഗങ്ങൾ അങ്ങനെ തന്നെയാണ് തമ്പ് നൈലിൽ കൊടുത്തിരിക്കുന്നത് . ചിലർ അവർ പ്രതീക്ഷിക്കുന്ന ചില കാഴ്ചകൾ പ്രതീക്ഷിക്കും അത് കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥർ ആകും . അങ്ങനെ ഉള്ളവർ ആണ് അസ്വസ്ഥർ ആയി കമെന്റുകൾ ഇടുന്നതു . കാഴ്ചയെ അതിന്റെ അർത്ഥത്തിൽ മനസിലാക്കിയ ഭൂരിഭാഗം കാഴ്ചക്കാരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . നല്ല മനസോടെ കാഴ്ചകാണുന്നവരെ നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു അല്ലാത്തവരുടെ മനസ്സിനെ അവരുടെ വൈകല്യം ആയി മാത്രം കാണുന്നു .വൈകല്യ ഉള്ളവർക്ക് മറുപടി അവർ അർഹിക്കുന്ന രീതിയിൽ കൊടുക്കുന്നതായിരിക്കും . പണം ഉണ്ടാക്കുവാൻ എനിക്ക് മറ്റുമാർഗങ്ങൾ എനിക്ക് ഉണ്ട് ,അതിനായി ഞാൻ വൈൽഡ് ലൈഫിൽ ഇറങ്ങിയതല്ല എന്നു ഈ മേഖലയിൽ ഒരു ദിവസം എങ്കിലും നിങ്ങൾ സഞ്ചരിച്ചവർക്കു അറിയാം കാട്ടാനകളുടെ കാഴ്ച്ചകൾ ആണ് നമ്മൾ കാഴ്ച വച്ചതു അതിനെ നാട്ടാന കാഴ്ചകൾ ആയി കാണാതിരിക്കുക തുടർന്നും കമെന്റുകൾ എന്തായാലും അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം നന്ദി
മനുഷ്യൻ്റെ ബഹുമാനം ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന മൃഗം. അതിൻ്റെ അന്തസ്സുള്ള പെരുമാറ്റം കൊണ്ടു കൂടിയാണ്. ഇണചേരലിൻ്റെ കാര്യത്തിൽപ്പോലും ആ അന്തസ്സു കുലീനതയും പ്രകടിപ്പിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. ആനയോടുള്ള ബഹുമാനം കൂടി❤🙏🙏
ശരീരം തമ്മിൽ മുട്ടിയുരുമ്മാതെ തുമ്പികയ്യും വാലും കൊണ്ട് മാത്രം ഇണചേരുന്ന ജീവിയാണ് ആനയെന്ന് ഇപ്പോഴാണ് മനസിലായത്. എന്തായാലും പുതിയ തരം അറിവ് പകർന്നുനൽകിയ പോസ്റ്റ്മാന് നടുവിരൽ നമസ്ക്കാരം
@@MTIKarikkaden നിങ്ങൾ എന്താണ് വീഡിയോയുടെ ക്യാപ്ഷൻ കൊടുത്തത് കാട്ടാനയുടെ ഇണച്ചേരൽ കണ്ടിട്ടുണ്ടോ.??? എന്നല്ലേ അതിന് മറുപടി പറയൂ ചേട്ടാ. പിന്നെ ഞാൻ കാണാൻ വന്ന കാഴ്ചയൊന്നുമല്ല ഇന്നതുപോലെയൊക്കെയുണ്ട് എന്ന് പറഞ്ഞ് യുട്യൂബ് കണ്ടുപോകുന്നഎന്നെ അവിടെ നിർത്തിച്ചത് താങ്കളുടെ ഈ ക്യാപ്ഷനാണ്. അതാണ് ഞാൻ പ്രതികരിച്ചത്.
ഞാൻ എന്റെ അഭിപ്രായം താങ്കളേ അറിയിക്കുന്നു . ആനേ ആനേ , വിളി കേൾക്കൂ മലർവാക പൂത്ത വഴി നീളെ മഞ്ഞു കുളിരു പെയ്ത വഴിനീളെ തേടി വന്നു ഞാൻ ആനേ ആനേ വിളി ... നീ കേളിയാടിയ മേടും നിറമാല ചൂടിയ കാടും കണ്ണുനീരുമായി വിളിപ്പൂ എന്റെ സ്വർണ്ണ ആനേ തേടി വന്നു ഞാൻ ആനേ... കാടായ കാടുകളാകെ കണികണ്ടു നിന്ന കിനാവേ കണ്ണിൽ വീണു മാഞ്ഞ നിലാവേ തേടിവന്നു ഞാൻ ആനേ... 😂😂
വൈൽഡ് ലൈഫ് കാഴ്ചകൾ ഭാഗ്യം ആണ് അത് പകർത്തുന്നതും നിങ്ങള്ക്ക് മുന്നിൽ എത്തിക്കുന്നതും ശ്രമകരം ആണ് .ആനയുടെ ഇണചേരലിന്റെ പ്രസക്ത ഭാഗങ്ങൾ അങ്ങനെ തന്നെയാണ് തമ്പ് നൈലിൽ കൊടുത്തിരിക്കുന്നത് . ചിലർ അവർ പ്രതീക്ഷിക്കുന്ന ചില കാഴ്ചകൾ പ്രതീക്ഷിക്കും അത് കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥർ ആകും . അങ്ങനെ ഉള്ളവർ ആണ് അസ്വസ്ഥർ ആയി കമെന്റുകൾ ഇടുന്നതു . കാഴ്ചയെ അതിന്റെ അർത്ഥത്തിൽ മനസിലാക്കിയ ഭൂരിഭാഗം കാഴ്ചക്കാരോടും ഉള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . നല്ല മനസോടെ കാഴ്ചകാണുന്നവരെ നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു അല്ലാത്തവരുടെ മനസ്സിനെ അവരുടെ വൈകല്യം ആയി മാത്രം കാണുന്നു .വൈകല്യ ഉള്ളവർക്ക് മറുപടി അവർ അർഹിക്കുന്ന രീതിയിൽ കൊടുക്കുന്നതായിരിക്കും . പണം ഉണ്ടാക്കുവാൻ എനിക്ക് മറ്റുമാർഗങ്ങൾ എനിക്ക് ഉണ്ട് ,അതിനായി ഞാൻ വൈൽഡ് ലൈഫിൽ ഇറങ്ങിയതല്ല എന്നു ഈ മേഖലയിൽ ഒരു ദിവസം എങ്കിലും നിങ്ങൾ സഞ്ചരിച്ചവർക്കു അറിയാം
കാട്ടാനകളുടെ കാഴ്ച്ചകൾ ആണ് നമ്മൾ കാഴ്ച വച്ചതു അതിനെ നാട്ടാന കാഴ്ചകൾ ആയി കാണാതിരിക്കുക
തുടർന്നും കമെന്റുകൾ എന്തായാലും അറിയിക്കുക എല്ലാവരോടും സ്നേഹം മാത്രം
നന്ദി
@@MTIKarikkaden 🩷😍🦣🦣🦣💐💐🙏🙏🙏
@ 😍❤️😀💕💕🙏🏻🙏🏻🙏🏻
ഒന്ന് പോടോ ഉളുപ്പില്ലാത്ത ക്യാപ്ഷൻ
@ നീ കാണണം എന്നു ഞാൻ പറഞ്ഞോ .നന്നായി ഇതിനെ കാണുന്നവർ ഉണ്ട് അവര് കണ്ടോളും
ഉളുപ്പില്ലാത്ത ക്യാപ്ഷൻ ഇട്ടിട്ട് ന്യായീകരിക്കുന്നോ 🙏
ആനയുടെ ഇണച്ചേരൽ ദൃശ്യം വളരെ രസകരമായിരുന്നു. ഇനിയും ഇതുപോലുള്ള ഇണച്ചേരൽ കാണിക്കണേ.
നല്ല വീഡിയോ ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ❤️👍
വലിയ decoration ഒന്നും വേണ്ട...
ഒളിഞ്ഞു നോട്ടക്കാരെ ഓടിച്ചു വിടുന്നു .... ദതാണ് ശരിയായ ക്യാപ്ഷൻ😂😂
Supper വീഡിയോ ! ഇനിയും വരുമല്ലോ ആന വിശേഷങ്ങളുമായി Happy New Year🩷😍🦣🎺🎷🥁🥮
Thank you …. Therchayayum - Happy new year
നല്ല അറിവ് നല്കിയതിന് നന്ദി
ക്യാപ്ഷൻ കൊടുത്തത് വല്ലാത്ത പറ്റിക്കൽ ആയിപ്പോയി😃
മനുഷ്യരെക്കാർ ഭേദം❤❤❤
💯
ഈ സാഹചര്യത്തെ മൃത തുല്യരായ മനുഷ്യർ കണ്ടു മനസ്സിലാക്കണം. 👍🎉🎉🎉
Sathyam
മനോഹരം കൊമ്പൻ കാഴ്ചകൾ 👌👌❤
Super 👍 good advice Sir congratulations.
Thank you very much
സുൽത്താൻ ബത്തേരി മൈസൂർ റോഡ് 🇮🇳🇮🇳🇮🇳🇮🇳🥰
ആന അതി ബുദ്ധി ഉള്ളവർ ആണ് പിടിയാനയ്ക്ക് അറിയാം സമയം ആയില്ല കാത്തിരുന്ന കാണാം അടിപൊളി വീഡിയോ ❤️👍❤️👍
ഇദ് ബല്ലാത്ത ഇണ ചേരൽ ആയി പോയി ചേട്ടാ എന്നെ പോലെ കണ്ടു വന്നവർ ഒരു ലൈക് അടിക് 😅
😃
@@Smol-o8b
കാണുക മാത്രമല്ല പ്രതികരിക്കുകയും ചെയ്തു.
Engane ano jeevithal Ena Cheral.nannayitundu
അത് അവിടെ നടക്കട്ടെ. നമ്മുടെ അരികൊമ്പൻ എവിടെയാണ്. ഒന്ന് പറയാമോ
കൊള്ളാം❤😅
❤️❤️❤️nice
Thank you
എവിടെയാണ് ചേർന്നത്
കൊള്ളാം'' ഈ സ്നേഹവായ്പുകൾ അറിയിക്കണേ
മനുഷ്യൻ്റെ ബഹുമാനം ഏറ്റവും കൂടുതൽ പിടിച്ചു പറ്റുന്ന മൃഗം. അതിൻ്റെ അന്തസ്സുള്ള പെരുമാറ്റം കൊണ്ടു കൂടിയാണ്. ഇണചേരലിൻ്റെ കാര്യത്തിൽപ്പോലും ആ അന്തസ്സു കുലീനതയും പ്രകടിപ്പിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ വീഡിയോ. ആനയോടുള്ള ബഹുമാനം കൂടി❤🙏🙏
@@sobhavenu1545 വല്ലാത്ത സ്നേഹത്തോടെയും ബഹുമത്തോടെയുമാണ് ഈ കമന്റ് വായിച്ചതു ഒരുപാടു നന്ദി സ്നേഹം
100% correct. 🙏
ഇത് എവിടെ ഇണ ചേർന്ന് നൊണ പറഞ്ഞു വീഡിയോ
Mukalil vayichu nokku
ഈ ആനകളെ കണ്ടിട്ട് അയാൾ വീട്ടിൽ പോയി ഇണ ചേർന്ന കാര്യമാണ് പറഞ്ഞത്.
Eado poyi orikkal eangilum kadu kanuvan vendi kayaru appo thante okey Ee sookedu marum
ഇങ്ങനെയാണ് ഈ സേട്ടൻ ഇണ ചേരുന്നതെന്ന് തോന്നുന്നു
അപ്പോള് മനുഷ്യരെ ഇനി മുതൽ മൃഗ തുല്യർ എന്ന് വിളിക്കാൻ പാടില്ല.. അത് മൃഗങ്ങൾക്ക് അപമാനം ആകും ...എൻ്റെ ഈ വന്ദനം മൃഗങ്ങൾക്ക് ഉള്ളതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹
🥰🥰🥰🥰🥰
കാപ്ഷനും
വീഡിയോ യും തമ്മിൽ ബന്ധമില്ല
കൃത്യമായി വായിക്കുക Rare Elephants Mating Moment | Bandipur Forest
ശരീരം തമ്മിൽ മുട്ടിയുരുമ്മാതെ തുമ്പികയ്യും വാലും കൊണ്ട് മാത്രം ഇണചേരുന്ന ജീവിയാണ് ആനയെന്ന് ഇപ്പോഴാണ് മനസിലായത്.
എന്തായാലും പുതിയ തരം അറിവ് പകർന്നുനൽകിയ പോസ്റ്റ്മാന് നടുവിരൽ നമസ്ക്കാരം
സഹോദരൻ കാണുവാൻ വന്ന കാഴ്ച തരുവാൻ എനിക്ക് സാധിച്ചില്ല എന്നു മനസ്സിലായി … ഒന്ന് നന്നായിക്കൂടെടോ
@@MTIKarikkaden
നിങ്ങൾ എന്താണ് വീഡിയോയുടെ ക്യാപ്ഷൻ കൊടുത്തത് കാട്ടാനയുടെ ഇണച്ചേരൽ കണ്ടിട്ടുണ്ടോ.??? എന്നല്ലേ
അതിന് മറുപടി പറയൂ ചേട്ടാ.
പിന്നെ ഞാൻ കാണാൻ വന്ന കാഴ്ചയൊന്നുമല്ല ഇന്നതുപോലെയൊക്കെയുണ്ട് എന്ന് പറഞ്ഞ് യുട്യൂബ് കണ്ടുപോകുന്നഎന്നെ അവിടെ നിർത്തിച്ചത് താങ്കളുടെ ഈ ക്യാപ്ഷനാണ്. അതാണ് ഞാൻ പ്രതികരിച്ചത്.
@ nannayi vayichunokku
@ Rare Elephants Mating Moment | Bandipur Forest
@@SameerTK-l8k Valarie krithyamayi marupadi mukalil njan koduthittundu vayichu nokkuka
അടിപൊളി സൂപ്പർ
😂😂 വീഡിയോ നന്നായിരുന്നു‼️ പക്ഷേ കാപ്ഷനിൽ കൊടുത്തതും ഉള്ളടക്കവും തമ്മിൽ ബന്ധമൊന്നും കണ്ടില്ല‼️ ശ്രദ്ധിക്കുമല്ലോ‼️‼️😂😂
Rare Elephants Mating Moment | Bandipur Forest😂 nalla vakkukalkku nanni … thudarnnum kazhakal kanuka❤
ഇത് ഒരു അപൂര്‍വമായി കാണുന്ന കാഴ്‌ച ആണ്
ഇത് ആണോ ഇണ ചേരൽ വീട്ടിൽ ചേരുന്ന കാര്യമാണോ പറഞ്ഞത്
Eanna kanuvan anu chettan vannathu
Nice❤❤❤❤
Best seen 👍
Thank u
താൻ ഒന്നും പണയണ്ട😅 നാട്ടിലെ സ്വഭാവം, പരദൂഷണം , അത് കാട്ടിൽ ചെലവാകില്ല, വെറുതെയാ മിണ്ടാപ്രാണികളെ പറ്റി അപക്യാധി ഗുരുവേ വന്ദനം വന്ദനം 🙏🙏🙏
😆
Happy new year sir 💐💐💐
Very good
Thank you
ആദ്യം കമന്റ് വായിച്ചത് കൊണ്ട് വീഡിയോ മുഴുവൻ കണ്ടില്ല🤪
Orikalum kanaruthu
😃
ഇനിയും ഇങ്ങനെ മനുഷു നെ പറ്റിക്കുന്ന ക്യാപ്ഷനുമായി വരണം ......
ഇത് അരിക്കൊബ്ബൻ ആണോ
Aanakalea kanathavarea paranju patikkuka
😊🎉
❤
ക്യാപ്ഷൻ കൊടുത്തതും വീഡിയോയും ആയിട്ട് യാതൊരു ബന്ധവുമില്ല ഇങ്ങനെ പറ്റിക്കല്ലേ
Mukalil koduthirikkunathu onnu vayichal
Mathi
അരി മേടിക്കണ്ടേ 😂
super
ഇണചേരൽ എന്ന് പറയതായിരുന്നു അതിന് ശ്രമം നടത്തുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത് 🤔
Rare Elephants Mating Moment | Bandipur Forest
അടുത്തത് ആന പ്രസവം ആവട്ടെ 💚
Kittiyal idum theerchayayum
Njan avide aduthu thamasickunna oru keralackaranane
ഇനിയും വരില്ലേ ഇതുവഴി .... ആനകളേയും തെളിയിച്ച്😂😂😂
Therchayayum varum..
ഒരു പൂശു കാണാൻ വന്നിട്ട് ഒരു പൂവ് പോലും കാണിക്കാത്തത് മോശമായിപ്പോയി😮😮😮 വളരെ മോശം😂😂😂
Onnu pode 😂
@@MTIKarikkadenഎന്നാൽ ശരി,😮 ഇനി ഈ വഴിക്ക് വരുന്നില്ല😀😀😀😀😀😀
ഇണചേരലിൽ മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വകതിരിവുണ്ട് എന്ന് മനസ്സിലാക്കാം
Sathyam
Naice
Thank you
Thank you
താൻ പറഞ്ഞത് കണ്ടില്ലല്ലോ pattichu🙏
ഇണ ചേരലിന്റെ മുഹൂർത്തങ്ങൾ ആണ് അത്
Aathiyamayi anaye kandathano
Poyi channel Mon onnu muzhuvanayi kanu
നിർതെടാ😂
Kanukaa 5:27
ഇതൊരു പറ്റിക്കൽ വീഡിയോ, താൻ പറഞ്ഞ തലകെട്ടുമായി പുലബംതമില്ല, യൂ. ട്യൂബ്. വരുമാനം ലക്ഷ്യം
Avatte
പണംചോരൽ...😤
ഇനി ഇങ്ങനെ പറ്റിപ്പും കൊണ്ട് ഇറങ്ങണേ ഇയാള് പോയീ ആനയുടെ കൂടെ thaamasichit
Cash unndakkan vereyum route gal unndu
ക്യാഷ് ഉണ്ടാക്കാൻ ഇറങ്ങിയതാണ് എന്നു താങ്കളോട് ആരാണ് പറഞ്ഞത്
Rare Elephants Mating Moment | Bandipur Forest ….. adyam ithu vayichu nokuka
എന്നാലും അവളെ പരിഗണിചിലലേ
ഇതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്
മുകളിൽ ഇതിനു മറുപടി ഇട്ടിട്ടുണ്ട് വായിച്ചാൽ
തീരവുന്നതെ ഉഉള്ളു പ്രശ്നം
@@MTIKarikkadenഎന്തോന്ന് വായിക്കാൻ. എഴുതിയതാണോ കാണിച്ചത്
@@MTIKarikkadenഉള്ളത് മാത്രം എഴുതണം. ആൾക്കാർ കാണാൻ വേണ്ടി ഞരമ്പ് എഴുതരുത് 🙏
😄😄😄
താങ്കൾ പറയുന്നതും കാണിക്കുന്നതും, വെറും പറ്റിക്കൽ 😂😂
Eanthanu pattichathu
Kandeda.enacherunnath.
വാ
Tooooo boooring
Ahha anooo ok
What nonsense they're eating grass !!!
😢
പറഞ്ഞത് കണ്ടില്ലല്ലോ
Nothing happened because,they didn’t have any condoms.
❤❤❤
Ninackkpattiyapaniyallaenacherunnath
നന്നായി പണി എടുത്തിട്ടാണ് ഇതൊക്കെ ഇവിടെ ഇടുന്നത് നിനക്ക് സൗകര്യം ഉണ്ടേൽ കണ്ടാൽ മതി
ഇണചേരൽ കണ്ടതിന് ശേഷം അഭിപ്രായം അറിയിക്കാം.
ഞാൻ എന്റെ അഭിപ്രായം താങ്കളേ അറിയിക്കുന്നു .
ആനേ ആനേ , വിളി കേൾക്കൂ
മലർവാക പൂത്ത വഴി നീളെ
മഞ്ഞു കുളിരു പെയ്ത വഴിനീളെ
തേടി വന്നു ഞാൻ
ആനേ ആനേ വിളി ...
നീ കേളിയാടിയ മേടും
നിറമാല ചൂടിയ കാടും
കണ്ണുനീരുമായി വിളിപ്പൂ
എന്റെ സ്വർണ്ണ ആനേ
തേടി വന്നു ഞാൻ ആനേ...
കാടായ കാടുകളാകെ
കണികണ്ടു നിന്ന കിനാവേ
കണ്ണിൽ വീണു മാഞ്ഞ നിലാവേ
തേടിവന്നു ഞാൻ ആനേ... 😂😂
Pattikkal vidios
Eanthanu pattichathu
❤️
❤
❤❤❤
❤
❤
❤
❤️❤️❤️