അധ്യാപകനെ കൊന്നുകളയുമെന്ന് പറഞ്ഞവനെ കൊണ്ട് തന്നെ മാപ്പ് പറയിപ്പിച്ചു 😎| Palakkad school

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 79

  • @Arun_Triads
    @Arun_Triads 5 днів тому +33

    സ്കൂളിലും CCTV വെക്കുന്നത് നല്ലതായിരിക്കും.
    അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷക്കും, കുട്ടികളുടെ ആക്ടിവിറ്റീസ് ഒന്ന് മോണിറ്റർ ചെയ്യുന്നതും നന്നായിരിക്കും.

  • @blissful-iwl
    @blissful-iwl 5 днів тому +13

    What you said is true 💯. As a teacher, I see this daily. In Our School.. Teachers aren’t allowed to raise our voice.. no matter how badly students behave. 😢 They don't respect us, and some parents are really rude. They think that just because they pay school fees, they can be mean to us. We work long hours for low pay.
    When we were kids., we respected our teachers. Now, teachers are often blamed and disrespected. Kids should learn respect at home. Without it, teaching is much tougher. 3:20

  • @thayeesvlogs
    @thayeesvlogs 4 дні тому +2

    ഒരു അധ്യാപിക എന്ന നിലയിൽ ആ മാഷെ കുറിച് ഓർത്തു ദുഖിക്കുന്നു. ശിക്ഷണം കൊടുത്ത് വളർത്താൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും പറ്റാത്ത കാലം 😢

  • @shilpachippu7113
    @shilpachippu7113 5 днів тому +45

    അവനെ ജ്യൂവനയിൽ home ഇൽ ഇടണം എന്നാണ് എനിക് പറയാനുള്ളത്... ലവൻ ആളൊരു danger ആണ്

    • @anupamavipin3345
      @anupamavipin3345 5 днів тому

      Kurachu mercy kaattoo. Kadutha punishment Criminal aakkum.Kutty alle

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 днів тому +3

      അവിടെ കൂടുതൽ കേടുവരും അവനും പേരെന്റ്സ്ന്നും കൗൺസിലിങ് കൊടുക്കണം

    • @muhammedshafi3546
      @muhammedshafi3546 3 дні тому

      ayy ath paddilla avandde bavi nammalayii kalllayaruth
      Avan chellapoo appozhathhhe deshyathin paranjtavam avane kaaryam paranjjj manasillakikodukkugayalle vendathu Avan ippoll ithu allochich kuttabodamatirikum Avan ingane paranjallum Avan oru kuttiyalle avane paranchmanasilakanam avane nervazhilakk kondbaranmmma angane aaa kuttiyaa nallavanakkan kayyinjjjal aaa schollinteyum alla keralathhinn atorru abhimanamayirikkumm

  • @mubashirahaneefa9646
    @mubashirahaneefa9646 5 днів тому +19

    മാപ്പ് കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരുമോ ഗവണ്മെന്റ് ഉണരണം ലഹരി പിടിമുറുക്കുന്നുണ്ട് please രക്ഷിതാക്കൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല അദ്ധ്യാപകർക്കും

  • @MiDLajMiDuZ
    @MiDLajMiDuZ 5 днів тому +16

    ആ കുട്ടിയുടെ മാതാപിതാക്കൾ ആയിരിക്കും അവനെ കൊണ്ട് പലതും പറഞ്ഞു മാപ് പറയിപ്പിച്ചത്...

  • @DavoodHakeem-u1u
    @DavoodHakeem-u1u 5 днів тому +56

    അവന്റെ വാക്കുകൾ വെറുതെ താമശ ആയി തള്ളി കളയരുത്, അത് അവൻ ചെയ്യും എന്ന് ഉറപ്പാണ്.... അതിന് അവന് വേണ്ടത് 2 gm MDM മാത്രമാണ്

    • @thefanofhighflyers5173
      @thefanofhighflyers5173 5 днів тому

      ഇപ്പോഴത്തെ കാലമല്ലേ... എന്തും സംഭവിക്കാം....
      ഒരുത്തൻ സ്വന്തം ഉമ്മയെ വെട്ടിനുറുക്കി കൊന്നത് ഈയടുത്ത കാലത്തല്ലേ...

    • @rinkuraghav2527
      @rinkuraghav2527 4 дні тому +1

      True

  • @jaseelasavad
    @jaseelasavad 5 днів тому +9

    ഞാൻ പഠിച്ച സ്കൂളിലാണ് ഈ സംഭവം..കേട്ടപ്പോ ശെരിക്കും ഞെട്ടിപ്പോയി

  • @thefanofhighflyers5173
    @thefanofhighflyers5173 5 днів тому +11

    പക്കാ ക്രിമിനൽ mind തന്നെയാണ് അവന്റേത്... ഇനിയും അവൻ ആവർത്തിച്ചേക്കും...

  • @thefanofhighflyers5173
    @thefanofhighflyers5173 5 днів тому +10

    നാളെ കഷായം ഗ്രീഷ്മ മാപ്പ് പറഞ്ഞാൽ പലരും ഇതുപോലെ അവൾക്കു സപ്പോർട്ടുമായി വരുമായിരിക്കും

  • @conscons5776
    @conscons5776 5 днів тому +5

    WITH THIS....HE HAS GOT HIS QUALIFICATION EXAM TO BECOME FUTURE
    MINISTER...

  • @snentry8193
    @snentry8193 5 днів тому +5

    എത്ര സിമ്പിൾ ആയിട്ടാണ് മാപ്പ് പറഞ്ഞ് എന്ന് പറയുന്നത്..വീഡിയോ കണ്ടാൽ അറിയാം അവൻ്റെ ആ പറച്ചിൽ

  • @angrygrl4446
    @angrygrl4446 5 днів тому +15

    ആ കുട്ടിച്ചാത്തനെ എങ്ങനെ വീട്ടുകാർ സഹിക്കുന്നു.. സാറിന്റെ മുമ്പിലിരുന്ന് സിനിമ സ്റ്റൈൽ കളിക്കുകയായിരുന്നു അവൻ. നല്ല പൊള്ളുന്ന ചൊട്ട് വെച്ച് കൊടുക്കണം തലക്ക് കള്ളക്കുരിപ്പ് 😁😁

    • @rangoli2907
      @rangoli2907 5 днів тому +2

      വീട്ടുകാർ തന്നെയാണ് അവൻ്റെ ഈ പ്രവൃത്തിക്ക് കാരണം അവരിൽ നിന്നും കണ്ടു പഠിക്കുന്നത് തന്നെയാണ് പുറത്തും കാണിക്കുന്നത്.😮

  • @thefanofhighflyers5173
    @thefanofhighflyers5173 4 дні тому +1

    അവനെ സ്കൂളിൽ തിരിച്ചെടുത്താൽ ഇനിയങ്ങോട്ട് ബാക്കിയുള്ള കുട്ടികൾക്കും ഇത് തന്നെ ആവർത്തിക്കാൻ പ്രചോദനം ആകും... അവർക്കും ഇവനെപ്പോലെ വഴിപിഴച്ചു പോകാനുള്ള ധൈര്യം ഉണ്ടാവും...

  • @Asha-lt4xe
    @Asha-lt4xe 5 днів тому +5

    Video eduthadhu bhagyam 👍

  • @anvibrightsakku8680
    @anvibrightsakku8680 4 дні тому +1

    Congrazzzz 4lk🎉

  • @shilpachippu7113
    @shilpachippu7113 5 днів тому +6

    4lakh subscribers congrats bro 🥳

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 5 днів тому +8

    എന്നെ പോലെ 85 കാലഘട്ടത്തിൽ ഒരു ലഹരിയും ഇല്ലാതെ മനോഹരമായി സ്കുൾ കാലഘട്ടം എൻജോയ് ചെയ്തവരുണ്ടോ,

  • @Pacific-k1b
    @Pacific-k1b 5 днів тому +6

    Alele palakad full ingane aanu, full preshnakaaru aanu

    • @aryakrishnan07
      @aryakrishnan07 5 днів тому

      Full prashnakkaroo..

    • @Pacific-k1b
      @Pacific-k1b 5 днів тому +1

      @aryakrishnan07 ningal elarum kollam Ingane paranju indakkiye alle.
      Veruthe Ingane oru pravisham Paranja mathi palakad mosham peru kittum.
      Ela naatilum indu mosham ayaa aalukal ennum paranju aa naadu full angane alla

    • @aryakrishnan07
      @aryakrishnan07 5 днів тому

      @@Pacific-k1b appo athanu prashnam..😂

    • @Pacific-k1b
      @Pacific-k1b 5 днів тому +1

      @@aryakrishnan07 haa athu thanne namal kollam kaaru mosham ayavaru alla.
      Veruthe paranju indakkune aanu oro aalukal

    • @aryakrishnan07
      @aryakrishnan07 5 днів тому

      🙂🙂👍

  • @SureshS-h9h
    @SureshS-h9h 5 днів тому +2

    Andhinaa ee boyssinu mentally haraas chayyunathu 😡😡😡 please stopit

  • @Xbeatta
    @Xbeatta 4 дні тому

    ലാസ്റ്റ് ആമെസ്സേജ് പറഞ്ഞ പോലിസ് സർ 👌🙏🤍

  • @joantiger7784
    @joantiger7784 5 днів тому +2

    Khaiz ❤️

  • @renagafoorrenagafoor
    @renagafoorrenagafoor 4 дні тому

    4 ലക്ഷം 🎉🎉🎉🎉🎉

  • @dairieswithlove3071
    @dairieswithlove3071 5 днів тому +1

    അവനെ ദുർഗുണ പരിഹാര പാഠശാലയിൽ ആണ് ഇടേണ്ടത്

  • @onelifeonedream6671
    @onelifeonedream6671 4 дні тому

    അന്യപുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുകൂടാൻ പാടില്ല … കാന്തപുരം ??? react chayan pedi anoooooooooo 😂😂😂😂

  • @Sonus12347
    @Sonus12347 5 днів тому +2

    400k🎉🎉🎉🎉

  • @ratheeshkk4060
    @ratheeshkk4060 4 дні тому +2

    കുട്ടി ക്രിമിനൽ ആണ്

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 4 дні тому

    അതൊരു ചെറിയ കുട്ടിയല്ലേ.

  • @abdullatheef9347
    @abdullatheef9347 5 днів тому +2

    മാപ്പ് ഒരു കോപ്പും കൊടുക്കരുത്

  • @india1-kl8yf
    @india1-kl8yf 5 днів тому +3

    അവൻറേ ക്ഷമയും കോപ്പ് വേണ്ട.
    വീട്ടുകാർ എങ്ങനെ സഹിക്കും.
    അവനേ ഇനിം വളർത്തരുതെ.
    അവൻറേ ഭാക്ഷയിൽ കോന്നുകളയുക.

  • @shahalasherinck4565
    @shahalasherinck4565 5 днів тому

    Teachers nde avastha manassilaayi.students nu endumaavaam ennaayi.avarkku cheriya upadeshavuo cheethayuo sahikkaan vayyatheyaayi.mes mampad school ik nadanna issue mention cheyyunnu.yatharthada manassilakki randukkottereym manassilakkuka.avde padicha orupaadu Peru nalla abhiprayamkettittundu.kuttikalude mental health improve aakkaam.

  • @ShaluShalu-rh1tf
    @ShaluShalu-rh1tf 5 днів тому +2

    പണ്ടത്തെ എല്ലാ അധ്യാപകരും തല്ലുന്നവരാണെന്ന് പറയുന്നത് ശരിയാണോ
    പണ്ടായാലും ഇപ്പഴായാലും അധ്യാപകൻ അധ്യാപകൻ തന്നെ ആവണം തല്ലേണ്ടതിന് തല്ലണം പ്രോൽസാഹിപ്പിണ്ടേതിന് പ്രോത്സാഹിപ്പിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു
    അല്ലാതെ കുട്ടികളെ പേടിച്ച് കഴിഞ്ഞിട്ട് ' കുട്ടികൾ കേടാവുമ്പോൾ കാലത്തെ പഴിച്ചിട്ട് കാര്യമുണ്ടോ?

    • @abidha-uf1go
      @abidha-uf1go 5 днів тому

      Schoolil poumbo nallamkiteetundaum 😅

  • @nafirahmank7131
    @nafirahmank7131 5 днів тому +1

    ലഹരിയടിച്ചാൽ എന്താണ് ചെയ്ത് കൂടാത്തത്

  • @vr07744
    @vr07744 5 днів тому +4

    Mappu pora avande thala motta adikanam , a principal nde munnio maapu parayapikanam public ayitu, pina oru 5000 vattam "maatha pitha guru daivam" nnu ezhutikanam...ente makan valatum ayirunnel nyn itu chayichana

  • @sologamerr5420
    @sologamerr5420 5 днів тому +1

    Sri 🤡 boy 🗿

  • @FaseelaCN
    @FaseelaCN 4 дні тому

    Njan. Padicha school aan avante veed enikk ariyaam police okke und avide ippam

  • @nithamurali7177
    @nithamurali7177 5 днів тому +3

    Kuttiye juvenile homilekk vidanam. Eni schoolil padipikkaruth

  • @anonymou8964
    @anonymou8964 5 днів тому +2

    Dismiss him

  • @chuchutechhh
    @chuchutechhh 4 дні тому

    Video edtha teachere abhinandhikkunnu .Madha pidha guru dhyvam. Ennanallo

  • @Reetta4035
    @Reetta4035 5 днів тому

    👀

  • @MohammedswalihP
    @MohammedswalihP 4 дні тому

    Tc kodukkuga
    Mattullavarku madragayavattay

  • @RadhaKk-f2n
    @RadhaKk-f2n 3 дні тому

    Drugs

  • @radhakrishnankannalath2478
    @radhakrishnankannalath2478 5 днів тому +5

    എന്താ പണ്ടത്തെ അദ്ധ്യാപകർക്ക് പ്രാന്താണോ .... ഞങ്ങളും സ്കൂളിൽ പഠിച്ചതാണ്
    എന്തിനും ഏതിനും തല്ലും എന്ന പ്രസ്താവന തെറ്റാണ്
    ഇവൻ്റെ കാര്യത്തിൽ ഒരു മാപ്പും വേണ്ട
    സ്കൂളിൽ നിന്നും എത്രയും പെട്ടന്ന് പുറത്താക്കുക
    അവനെ തുടർന്ന് പഠിപ്പിച്ചാൽ ഇത് ഒരു തുടർക്കഥയാകും
    ആദ്യം അവനെ ദുർഗുണപാഠശ ലയിൽ കൊണ്ടുവിടുക

  • @williamjoseph432
    @williamjoseph432 4 дні тому

    Ee vdo puratuvannatinu anweshanatinu utharavita vidyabyasa vakupum, abyasam matram ariyuna mantriyum.

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 днів тому

    ua-cam.com/video/rl6QfMk0Rc4/v-deo.htmlsi=FcKl6ACL3L8ztHaG

  • @truthneverdies5505
    @truthneverdies5505 5 днів тому +2

    Send him to jail