ഓരോ വാടക വീടെടുത്ത് ഓരോ പെണ്ണിനെക്കെട്ടി താമസിപ്പിക്കുക, ഇതായിരുന്നു ഉസ്താദിന്റെ പരിപാടി

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 58

  • @abdullakuttyvk8303
    @abdullakuttyvk8303 День тому +13

    തലാഖിൻ്റെ കാര്യത്തിൽ ശരിക്കുള്ള അറിവില്ലാത്തവരാണ് ഒട്ടുമുക്കാലും. അതുകൊണ്ടാണ് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പലരും ആക്ഷേപിക്കുന്നത്. ഭാര്യഭർതൃ ജീവിതത്തിൽ ഒരിക്കലും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ തലാക്ക് ചൊല്ലാൻ പാടുള്ളൂ... അതും ഒറ്റയടിക്ക് വൺ ടൂ ത്രീ എന്ന് പറഞ്ഞ് ഒറ്റയടിക്ക് ചൊല്ലാനും പാടില്ല. സമയമെടുത്ത് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ചെയ്യേണ്ടത്. ഒന്നും രണ്ടും കഴിഞ് മനസാന്തരം വന്നാൽ തിരിച്ചെടുക്കാനും സാധിക്കും. അല്ലെങ്കിൽ മാത്രമേ മൂന്നാമത്തെ തലാക്ക് ചൊല്ലുവാൻ പാടുള്ളൂ... എന്നാണ് ഞാൻ മനസ്സിലാക്കിയ ഇസ്ലാമിൻറെ നിയമം. അതുപോലെ തന്നെ വിവാഹം കഴിച്ചപെണ്ണിനെ സംരക്ഷിക്കുകയോ ചിലവിനു കൊടുക്കുകയോ ചെയ്യാതെ പീഡിപ്പിക്കുക യാണെങ്കിൽ അവൾക്ക് അവനെ ഒഴിവാക്കാനും ഇസ്ലാമിൽ നിയമമുണ്ട്. അതിൻറെ പേരാണ് ഫസ്ഖ്. വിവാഹം കഴിഞ്ഞു എന്ന ഒറ്റക്കാരണത്താൽ ജീവിതകാലം മുഴുവൻ അവൻറെ ആട്ടുംതുപ്പും സഹിക്കേണ്ട ആവശ്യം പെണ്ണിന് ഇല്ല. നിയമപരമായി ഫസ്ഖ് ചൊല്ലി അവനെ ഒഴിവാക്കാനും ഇസ്ലാമിൽ അധികാരം ഉണ്ട്.

    • @nafeesaahammed5063
      @nafeesaahammed5063 День тому +1

      👍👍

    • @mohammedmamutty911
      @mohammedmamutty911 День тому

      ത്വലാഖിന്ന് സാക്ഷികൾ വേണ്ടേ.

    • @AB-lg6gz
      @AB-lg6gz День тому +2

      മുഹമ്മദ്, ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ🥰 പെണ്ണും , 😍അത്തറും, ആണ്💯👍

    • @SunilSunil.k-qb4md
      @SunilSunil.k-qb4md День тому +1

      ആണോ😊

    • @AB-lg6gz
      @AB-lg6gz День тому +1

      @SunilSunil.k-qb4md 😂

  • @busharapakath6431
    @busharapakath6431 День тому +12

    സത്യത്തിൽ ഇസ്ലാമിന്റെ നിയമങ്ങൾ ഇങ്ങനെ ഒന്നും അല്ല, ഇവനെ ഒന്നും ഇമാമിന്റെ ഏഴ് അയലത്തു പോലും പറയാൻ പറ്റില്ല.

  • @AB-lg6gz
    @AB-lg6gz День тому +4

    മുഹമ്മദ്, ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ🥰 പെണ്ണും , 😍അത്തറും, ആണ്💯👍

  • @izzaizza1239
    @izzaizza1239 День тому +10

    ഇത് പോലുള്ള ആളുകൾ ആണ് ഈ സമുദായ തെ
    പറയി പ്പി ക്കുന്നത്

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 День тому +8

    ശെരിയാം വണ്ണം അന്വേഷിക്കാതെ തിരക്ക് പിടിച്ച് കെട്ടിച്ചു വിടുന്ന രക്ഷിതാക്കൾ ആണ് ഇതിനെല്ലാം ഉത്തരവാദികൾ

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 21 годину тому +2

    ആ 18ലും കല്യാണം കഴിക്കണ്ട. അല്ലെങ്കിൽ തന്നെ 16ൽ പ്രസവത്തിന്റെ ചാകരയാണ്.വിവാഹത്തിനല്ലേ വയസ്സുള്ളൂ.അതിനുമുമ്പ് എങ്ങനെ പോകുന്നതിനും നിയമം ഇല്ലല്ലോ.ആരുടെ കൂടെയാണെങ്കിലും പോകാം
    ആൺ സുഹൃത്ത് പെൺ സുഹൃത്ത് എന്ന് പറഞ്ഞിട്ട്
    എന്നെ പഠിക്കാൻ വിട്ടപ്പോൾ ഞാൻ പഠിച്ചില്ല .കാരണം എനിക്ക് അന്ന് എന്തൊക്കെയോ ചിന്തയായിരുന്നു. കല്യാണം കഴിക്കാൻ വേണ്ടി. അവസാനം 19വയസിൽ കല്യാണം കഴിഞ്ഞു. പല മോശത്തരങ്ങളും ചെയ്തു പോയി. 😔ഇന്നും അത് ആലോചിക്കുമ്പോൾ ഖേദം ആണ്.
    വിവാഹം വൈകിപ്പിക്കൽ നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം ❣️

  • @vikramannair8886
    @vikramannair8886 18 годин тому +2

    മായയുടെ എല്ലാ വീഡിയോ യിലും ശക്തമായ ഒരു മെസ്സേജ് ഉണ്ട്, അത് നല്ലൊരു കാര്യം തന്നെ, അങ്ങനെ തന്നെ പോകട്ടെ.

  • @a_s_h_i_kv_l_o_g1356
    @a_s_h_i_kv_l_o_g1356 21 годину тому +2

    ആണിനാണെങ്കിലും പെണ്ണിനാണെങ്കിലും വിവാഹം അന്വഷിക്കുമ്പോൾ ആദ്യം നാട്ടിലും മറ്റും അന്വേഷണം നടത്തേണ്ടതല്ലേ. ഇത് അവർ ചെയ്യാതെയാണോ പെൺകുട്ടിയെ കല്യാണം കഴിച്ചുകൊടുത്തത്😢

  • @AbdulAzeez-g8l
    @AbdulAzeez-g8l День тому +3

    ഇവൻ ഉസ്താതാണ് ന്ന്ആരാറ ഞ്ഞ് വിവരദോഷി തമ്മാടി

  • @PvkAboobacker
    @PvkAboobacker День тому +4

    ബലെ ഭേഷ് ഇങ്ങിനെ തന്ന്നേ വേണം കുറെ നാൾ അല്ല ഒരുപാട് നാൾ കിടക്കട്ടെ

  • @addulllaaddullq6871
    @addulllaaddullq6871 День тому +1

    പുരുഷ മേതാവിത്ത ചിന്ത യാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത് 😔

  • @salilasadanand4548
    @salilasadanand4548 День тому +4

    മാതാപിതാക്കൾ ശല്യം ഒഴിക്കാൻ വേണ്ടി ഈ കൊച്ചിനെ ഏതോ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിട്ടു

  • @Aadhims
    @Aadhims День тому +2

    കൊണ്ട് നടന്ന് എക്സാം എഴുതിച്ചു govt ജോലി ആയി വരുമാനം ആയപ്പോൾ തോന്നിയത് പോലെ ജീവിക്കുന്ന ഭർത്താവിനെ അനുസരിക്കാതെ ജീവിക്കുന്ന വർഗ്ഗമാണ് സ്ത്രീ. ഇവൾക്കൊക്കെ വരുമാനം വന്നു തുടങ്ങുമ്പോൾ അഹങ്കാരം.

  • @chandrant7571
    @chandrant7571 18 годин тому +1

    പുരുഷ മേധാവിത്തം എന്ന് പറയരുത്. മത മേധാവിത്തം എന്ന് തിരുത്തണം.

  • @jayaunni7498
    @jayaunni7498 День тому +1

    Parents അന്വേഷിക്കാതെ ചെയ്താൽ ഇങ്ങനെ ആണ്.പാവപ്പെട്ട പെൺകുട്ടികൾ അങനെ കെണിയിൽ വീഴുന്നു.എന്തൊരു ക്രൂരത😮

  • @abdulmajeedpullara5377
    @abdulmajeedpullara5377 День тому +1

    👍👍👍

  • @RGR87-we5mc
    @RGR87-we5mc День тому +2

    👍 പറഞ്ഞത് 100% ശരിയാണ്

  • @sunoos_n4155
    @sunoos_n4155 День тому +3

    മാതാപിതാക്കൾക്ക് ആണ് ആദ്യം ബോധം ഉണ്ടാകേണ്ടത്...😬 പതിനെട്ട് വയസ്സ് തികയാൻ കാത്തിരിക്കുന്നത് പോലെ. ബാധ്യത ഒഴിവാക്കാനാണ് പലരും നോക്കുന്നത്😡😡

  • @habeebind2812
    @habeebind2812 17 годин тому +2

    കിളിചുണ്ടൻമാമ്പഴത്തിലെ ശ്രീനിവാസൻ മൗലവി 😊😊😊

  • @seenathbeevi153
    @seenathbeevi153 День тому +1

    100% correct ❤️

  • @shajahanck1910
    @shajahanck1910 7 годин тому +1

    ഇത് വിവരമില്ലായ്മ ഇങ്ങനെ ഒരു ത്വലാഖ് ഇസ്ലാമിലില്ല.

  • @muhammadanappara284
    @muhammadanappara284 День тому +5

    താടിയും തലേക്കെട്ട് മാത്രം പോരാ സംസ്കാരം കൂടി വേണം, വെറുതെ ജനങ്ങളെ പറ്റിക്കാൻ താടിയും വെള്ള വസ്ത്രവും ധരിച്ച് തലേക്കെട്ട് മാത്രം പോരാ ഖുർആനിൽ എന്ത് പറയുന്നു അതിന്റെ അർത്ഥം എന്താണ് എന്ന് മനസ്സിലാക്കണം അല്ലെങ്കിൽ സമുദായ ത്തെ പറയിക്കാൻ 🙏🙏🙏🙏😭😭😭😭

    • @humanitarian9685
      @humanitarian9685 День тому

      മുത്തലാഖ് ഖുറാൻ പ്രകാരം അനുവദനീയം അല്ലേ? നാലു കല്യാണം കഴിക്കാം എന്ന് ഖുറാനിൽ ഇല്ലേ???

    • @muhammadanappara284
      @muhammadanappara284 23 години тому

      @humanitarian9685 നീ ഈ പറഞ്ഞ അറിവേ ത്വലാഖ് മായി അവനുള്ളൂ,@ത്വലാഖ്, ഒന്ന് പിരിക്കാൻ തന്നെ കടമ്പകൾ ഏറെയുണ്ട്, വീണ്ടും രണ്ടെണ്ണം ബാക്കി കിടപ്പുണ്ട് , ആദ്യത്തേത് തന്നെ, താക്കീത് നൽകുകയും ഒപ്പം സംരക്ഷണം നൽകി കാത്തിരിക്കണം2,കിടപ്പറ മാറി വീണ്ടും തുടരണം,മൂന്നാമതൊരാളെ കൂട്ടി ഉപദേശം നൽകണം, ഇതെല്ലാം തന്നെ സ്നേഹത്തോടെ പെരുമാറുക യും ചിലവുകൾ വഹിക്കുകയും വേണം, പിന്നീട് മാറി താമസിച്ചു ഉപദേശം നൽകണം ഇതെല്ലാം അപ്പം ചുട്ടെടുക്കുന്ന വേഗത്തിൽ വരില്ല എന്ന് മനസിലാക്കുക, ഇനിയും ഏറെയുണ്ട് രണ്ടാമത്തെ തിന് 🤏♥️😭😭😭

  • @Rajeena-kt
    @Rajeena-kt День тому

    അരുനിന് ഈ കാര്യത്തിൽ വലിയ താല്പര്യം

  • @shylasuresh3679
    @shylasuresh3679 День тому +2

    ആലോചിക്കാതെ ആണോ 🤔
    കെട്ടിയത് അങ്ങനെ ആണോ കെട്ടിച്ച് കൊടുക്കുന്നത് നല്ല മാതാപിതാക്കൾ ആണല്ലോ... കൊള്ളാം എങ്ങനെ എങ്കിലും കെട്ടിച്ച് വിട്ടാൽ മതിയായിരുന്നു എന്ന് തോന്നുന്നു.....😢😢

  • @r7gaiming706
    @r7gaiming706 День тому +2

    ഒരു ബോധവും ഇയാൾക്ക് ഇല്ലായിരുന്നു കോപം കാരണം അയാൾക് കണ്ണ് കണ്ടില്ല ന്ന് തോന്നുന്നു

  • @royalexander2942
    @royalexander2942 День тому +3

    അവൻറെ തലാഖ് അടിച്ചു പൊളിച്ചു കളാ. അവൻറെ തലാഖ്

  • @sujisvlog6957
    @sujisvlog6957 День тому +1

    😮😮ith innale kand 😂😂 Mayechi avatharanam 👌

  • @marhaba6668
    @marhaba6668 День тому +3

    ആരെങ്കിലും വല്ലതും ചെയ്‌താൽ മതത്തെ കുറ്റം പറയരുത് ഏത് മതം ആണെങ്കിലും

    • @mayasvlog8700
      @mayasvlog8700  День тому +1

      ആര് പറഞ്ഞു..ഞാൻ പറഞ്ഞില്ല

    • @AB-lg6gz
      @AB-lg6gz День тому +2

      മുഹമ്മദ്, ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങൾ🥰 പെണ്ണും , 😍അത്തറും, ആണ്💯👍

    • @marhaba6668
      @marhaba6668 День тому +1

      @AB-lg6gz എന്തിനാടാ വെറുതെ കള്ളം പറയുന്നത്

  • @latheefea5876
    @latheefea5876 День тому +1

    ബോധം പോയ ഇമാം

  • @priyasajit7757
    @priyasajit7757 День тому +1

    Hello chechi

  • @AmbikaG-x2r
    @AmbikaG-x2r День тому

    Marikkunnathuvare kettanam enkile vilayullu .

  • @vasanthiram5789
    @vasanthiram5789 День тому

    🤔🤔🤔🤔

  • @bannuru540com
    @bannuru540com День тому

    Poda

  • @mohammedkutty78
    @mohammedkutty78 День тому +1

    മായ കുട്ടീ എന്താ വിശേഷം