മണവാളന്റെ സഹോദരി രംഗത്ത്;ഇതിപ്പോ കുടുംബം മുഴുവനും കണക്കാണല്ലോ| Manavalan Media

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 117

  • @abushakira1957
    @abushakira1957 8 днів тому +27

    മണവാളനെ ന്യായീകരിക്കാൻ വന്ന മണവാട്ടിയും അടിപൊളി :നല്ല ബെസ്റ്റ് ഫാമിലി'

  • @sajeeshkdr976
    @sajeeshkdr976 9 днів тому +147

    മണവാളനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇജ്ജാതി കുടുംബമല്ലേ കൂടെയുള്ളത്.

    • @amalk8129
      @amalk8129 8 днів тому

      യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ കിട്ടുന്നില്ലേ

  • @parvathy.539
    @parvathy.539 9 днів тому +208

    അവന്റെ മുടി പോയത് അവർക്ക് ദുഃഖം.. ആ പിള്ളേരുടെ ജീവൻ പോയിരുന്നു എങ്കിലോ .മുടി വളർന്നു വരും..ജീവൻ തിരിച്ചു കിട്ടുമോ.. അവൻ ചുമ്മാതെ അല്ല ഇങ്ങനെ ആയത്.

    • @KaalanHm
      @KaalanHm 8 днів тому +1

      ഒന്ന് പോടോ കള്ളും കുടിച്ചു അവർ ഒരാളെ ബിയർ കുപ്പികൊണ്ട് തലക്ക് അടിച്ചു വന്ന ടീം ആണ്
      സ്വാഭാവികമായു ഫ്രണ്ട്‌സ് അത് ചോദിക്കും
      അത്രേ മണവാളനും ചെയ്ത് ത്
      മണവാളൻ നല്ലവനോ മോശമോ അത് അവിടെ നിക്കട്ടെ

    • @parvathy.539
      @parvathy.539 8 днів тому +1

      @KaalanHm അതിന് ആണോ വണ്ടി ഇടിക്കാൻ നോക്കിയ..ന്യൂസ് ൽ വണ്ടി കയറ്റാൻ നോക്കി എന്നു ആയിരുന്നല്ലോ

    • @Dadsgirl1111
      @Dadsgirl1111 6 днів тому +2

      Manavaalan paavam aanu.😢 Arinjoond Avan aarem idich kollan nookkeellaa. Ellarum nthina aa pavatha kuttam parayunnath. Avante mudi Avante sammatham illathe muricha police inte thoppi theruppikkanam

  • @noufalnbr7670
    @noufalnbr7670 9 днів тому +61

    ഈ കുടുംബം മൊത്തം ആകെ ഇങ്ങനെയാണോ 😂😂😄😄 പൈസ മുഖ്യം ബിഗിൽ 😂😂

  • @SulaimanPonnani
    @SulaimanPonnani 8 днів тому +16

    മണവാളന്റെ മുടിയല്ലേ വെട്ടിയത് ഉമ്മാന്റെ സഹോദരിയുടെ ഉപ്പാന്റെ സംസാരം കേട്ടാൽ കരുതും വേറെ വേറെ എവിടെയോ തോന്നും

  • @sreekanthsreedhar5878
    @sreekanthsreedhar5878 9 днів тому +87

    അവൻ വണ്ടി ഇടിച്ചു കൊല്ലാൻ അല്ലേ നോക്കിയുള്ളു സാറെ
    അവൻ ആരെയും മുടി ഒന്നും മുറിച്ചില്ലല്ലോ 🤧🤣

  • @Tharaavumutta
    @Tharaavumutta 9 днів тому +58

    ഈ പെണ്ണ് എന്തൊരു ഓവർ എക്സ്പ്രഷൻ ആണ് 😂😂😂

  • @raghunathan5203
    @raghunathan5203 9 днів тому +65

    ഈ പെണ്ണിനെ വക്കീൽ പറഞ്ഞു പഠിപ്പിച്ചു വിട്ടതാ bro കേട്ടാൽ അറിഞ്ഞൂടെ 🤣🤣🤣

  • @abd4900
    @abd4900 9 днів тому +23

    ഇവിടെ ഒരു system ഉണ്ട് അല്ലാതെ പണം ഉണ്ട് എന്ന് കരുതി എല്ലാം നേടാം എന്നുള്ളത് കയ്യിൽ വെച്ചാൽ മതി

  • @Lifeofjourny
    @Lifeofjourny 8 днів тому +5

    Nalla better family 😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 9 днів тому +20

    Manavalan ❌ Malavanan ✅

  • @asfark8888
    @asfark8888 9 днів тому +16

    Nalla best family

  • @sinanooo-f4l
    @sinanooo-f4l 9 днів тому +24

    എന്ത് കൊണ്ട് മണവാളൻ മുങ്ങി തെറ്റ് ചെയ്തിട്ടില്ലേൽ പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ കാണുമ്പോൾ തന്നെ സൈക്കോ പോലെ ഉണ്ട്

  • @vpopzienz8502
    @vpopzienz8502 7 днів тому +3

    കത്തികൊണ്ട് കുത്തി കൊന്ന് കത്തിയുടെ മൂർച്ചപ്പോയി എന്ന് പറഞ്ഞ് കരയുന്ന പോലെയുണ്ട്

  • @poochakuttii
    @poochakuttii 9 днів тому +10

    😂ഇങ്ങനെയും ഫാമിലി ഉണ്ടോ നമ്മുടെ നാട്ടിൽ

  • @masterunnikkuttan2124
    @masterunnikkuttan2124 3 дні тому +1

    താനെത് പൊട്ടനാ ഈ ചെക്കൻ വണ്ടിയിൽ നിന്നും വീണു എത്ര ദിവസം ആശുപത്രിയിൽ കിടന്നെന്നോ എന്നിട്ട് താൻ പറയുന്നത് ചെറിയ പരിക്കോട് കൂടി രക്ഷപ്പെട്ടെന്നു

  • @Kaafir916
    @Kaafir916 7 днів тому +4

    “മണവാളി”

  • @anjaliregicherian3624
    @anjaliregicherian3624 8 днів тому +7

    എനിക്ക് തോന്നുന്നു.... അവന്റെ യൂട്യൂബ് വരുമാനം ഉള്ളത് കൊണ്ടായിരിക്കും വീട്ടുകാർ ഇത്രേം അവനെ സപ്പോർട്ട് ചെയ്യുന്നതെന്ന് 😶.

  • @അഹമ്മദ്
    @അഹമ്മദ് 6 днів тому

    ഒരു ദിവസം അല്ലല്ലോ ,, 2 ആഴ്ച കൂടുമ്പോൾ മുടി മുറിക്കും 😂😂😂 ,, ശരിയാണ് bro

  • @aasiomer
    @aasiomer 8 днів тому +2

    മൊത്തം തിരിപോയ ഫാമിലിയാ

  • @EdwinBaby-h4x
    @EdwinBaby-h4x 8 днів тому +1

    Kashttam ayiii 😂😂😂

  • @Anu124-p8s
    @Anu124-p8s 8 днів тому +7

    ഈ പെഴക്കുടുംബത്തിൻറെ വീഡിയോ അല്ലാതെ ഒന്നും കിട്ടിയില്ലേ

  • @ajayana5455
    @ajayana5455 9 днів тому +11

    മണവാളൻ കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു കഴിയുമ്പോൾ, മണവാട്ടിയും, കുടുംബവും വീണ്ടും ഇങ്ങനെ വീഡിയോ യും ആയി വരണേ.... കാത്തിരിക്കുന്നു.... 😜😆😂

  • @r_voice_media
    @r_voice_media 5 днів тому

    നാല് തൊപ്പ പോയതിനു ഇവർക്ക് കൊയപ്പം! അവരുടെ ജീവൻ വെച്ചാ അവന്റെ കളി

  • @Sureshannan-s7i
    @Sureshannan-s7i 9 днів тому +4

    മാപ്പ്രകൾ സത്യം വന്നാൽ പൊറത്തു പറയില്ല....
    അവൻ പൊറത് വരട്ടെ അപ്പൊ അവൻ സത്യം പൊറത് വിടും....

    • @ansh1147
      @ansh1147 8 днів тому +1

      "Po" alla "pu"rath💯😪

  • @akbaralikhanshots9315
    @akbaralikhanshots9315 8 днів тому +1

    ചെയ്യാത്ത തെറ്റിന് ജയിലിൽ കിടക്കേണ്ടി വന്നാൽ നഷ്ടപരിഹാരം നൽകണം സർക്കാർ

  • @bismillah9098
    @bismillah9098 7 днів тому

    ബെസ്റ്റ് 👌

  • @sirajmathilakath
    @sirajmathilakath 5 днів тому

    Evane kanaan nalla rasom untallo🎉

  • @Viratkohli18-f1u
    @Viratkohli18-f1u 9 днів тому

    Manavalan❤😊

  • @muhammedilliyan9373
    @muhammedilliyan9373 9 днів тому +8

    മണവാട്ടി എത്തിയോ

  • @parothottavadi
    @parothottavadi 5 днів тому

    ഇതിന് ഒറ്റ പരിഹാരമേ ഉള്ളൂ. അവർ കേസ് കൊടുക്കട്ടെ. എന്നിട്ട് നമ്മുടെ നിയമവ്യവസ്ഥയുടെ കേസ് വലിച്ചു നീട്ടൽ പ്രക്രിയ നടക്കുമ്പോഴേക്കും അയാളുടെ മുടി വളരും. അപ്പോ ഡിപ്രഷൻ മാറും..
    മുടി അല്ലെ, മുറിച്ചാൽ മുളച്ചു വരാത്ത വേറെ അവയവം ഒന്നും അല്ലല്ലോ....അല്ലെ😅
    ആണോ.....അല്ലെ....അല്ല അല്ലെ😂

  • @shiyadh3178
    @shiyadh3178 9 днів тому

    Khiz ❤️❤️❤️

  • @joantiger7784
    @joantiger7784 9 днів тому +2

    Khaiz ❤️

  • @anshadkunnumpurath850
    @anshadkunnumpurath850 9 днів тому +3

    ഏതാ ഈ മണവാട്ടി 😂😂😂

  • @lovefor107
    @lovefor107 9 днів тому +6

    Mudi vettiyad ok but adin police kaar paranja marupadi aan samshayam undakunnad .. policn ithreyum concern o 😂

  • @Jishnuayodhya
    @Jishnuayodhya 8 днів тому +1

    ഇതിൽ കൂടുതൽ ഇനി എന്തു തെളിയാൻ

  • @masterunnikkuttan2124
    @masterunnikkuttan2124 3 дні тому

    ഇവള് അലിൻ ജോസ് പെരേരക്ക് കഷായം ഗ്രീഷ്മയിൽ ഉണ്ടായ മകൾ ആണെന്ന് തോന്നുന്നു😮

  • @azizksrgd
    @azizksrgd 8 днів тому +2

    ഇവന്റെ വിഡിയോ കണ്ടിരുന്നു...
    പെണ്ണ് പിള്ളേരോട് പോയി ഉമ്മ തരോ hug തരോ

  • @RamuRamu-wj7om
    @RamuRamu-wj7om 9 днів тому +6

    Guys ennokke paranj utube il vannu vaayel thoniyadhu parayunnadhu muzuvanum vishwasikaan viewers viddigal alla

  • @Thinkloo
    @Thinkloo 9 днів тому +2

    അയ്യന്തോൾ ചുങ്കത്തു വച്ചിട്ടാണോ ഞാൻ അറിഞ്ഞില്ലല്ലോ ചെ

  • @vijinbeliever5158
    @vijinbeliever5158 7 днів тому

    മകൻ അശ്ലീകരമായിട്ട് ഉള്ള വീഡിയോ ഇടുന്നത്തിലും രണ്ട് പിള്ളേരെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിൽ കുടുംബത്തിൽ ആർക്കും പ്രസ് മീറ്റും പരാതിയും ഇല്ലേ തലമുടി വെട്ടിയതിനു കുഴപ്പം 😂

  • @codewithtoad-02
    @codewithtoad-02 6 днів тому

    Ithippam law and order ne challenge cheyyuvanaallo

  • @AppuAnnan
    @AppuAnnan 7 днів тому

    Vere contnt onnum kittanille bro

  • @ribin2012
    @ribin2012 3 дні тому

    ഇത് കേരളം അല്ലെ ഇങ്ങനയൊക്കെ അല്ലെ വരു....

  • @stephennedumpilli8059
    @stephennedumpilli8059 9 днів тому +8

    മണവാളത്തി 😂🤣

  • @gkp7013
    @gkp7013 9 днів тому

    Ithanu family ippo ilam kannakayiii enthalee 😂😂

  • @AmjathaP-d1r
    @AmjathaP-d1r 6 днів тому

    Camera thelivundavile

  • @Armymen392
    @Armymen392 6 днів тому

    FIR പേര് ഇല്ല ന് വെച്ച് അവൻ പ്രതി അല്ല എന്ന് ആകുന്നില്ല സഹോദരി...

  • @roony3605
    @roony3605 7 днів тому

    മണവാട്ടി ഇപ്പോൾ എവിടെയാണ് 'ആരാണ് ഇവന് പെണ്ണ് കെട്ടിച്ച് കൊടുത്തത്

  • @Arun_Triads
    @Arun_Triads 9 днів тому +3

    Unfortunately in our society,
    Being accused of a crime = you are guilty. Especially if you look a certain way.
    Remembering the movie "Genagenamana" at this point.
    No comments on Manavalan situation- just a generic observation.

  • @ShabeebNellikuth.9
    @ShabeebNellikuth.9 9 днів тому +4

    Ini kudumbathil aarenkilum baki undo livil varaan😅

  • @sebastianthomas7781
    @sebastianthomas7781 9 днів тому +1

    Fabricated case...

  • @shamsismahs7319
    @shamsismahs7319 8 днів тому

    Tango mol ethyoo😆😆😆 bro sis randum tangoyil paisa undaakl aanu pani.. Target ennum paranju paathirakk irikum ival😁

  • @chiller9799
    @chiller9799 9 днів тому +1

    Lookout notice vannapol ee sister evde ayirunnu

  • @Heartlesstraveller376
    @Heartlesstraveller376 8 днів тому +1

    Manavalante pengel : ikkaka rest edutho eni kurach naal nan ee youtubechannel odicholam

  • @hussainkannu6907
    @hussainkannu6907 5 днів тому

    mole ni vijarikunnadhilum apparam mannu jail mole mindantt pokko

  • @rashijugi9537
    @rashijugi9537 8 днів тому

    Chayyaatha kuttathin kurgilk ollivil poya mannavallan.. 😂

  • @Himanshu.1254
    @Himanshu.1254 8 днів тому

    😂😂😂😁

  • @Nizam-t3u
    @Nizam-t3u 9 днів тому +1

    മണവാട്ടി നീ എന്താ പറയുന്നത്😅

  • @AsyariyasRiyas
    @AsyariyasRiyas 8 днів тому

    Avankk എല്ലാം ഒരു തമാശ ആണ്.....അവൻ jeevidham പഠിച്ച് നല്ലൊരു മോൻ ആവട്ടെ parants koode നിന്നു lചീതയക്കല്ലേ.... ബോചയും പാവമാണ് ബട്ട് സംസരം എല്ലാം ബോചയ്ക്ക് കളി ആയിരുന്നു ബൊച്ച തിരിച്ച് വന്ന് നല്ലൊരു മനുഷ്യൻ ആയി അദ് പൊലെ ഇവനും nalladh ആയി വരട്ടെ ...

  • @diff_think1493
    @diff_think1493 9 днів тому +2

    Aaaa pennn vechaaa video DNA test vannnaapo peedippichillaa ennn ippozhenklm ath vilich parayaaan ullaa manass vannaaallloo angane thanne aaaa Kure per jayilil kidakkunnne cheyyaaathaa kuttaathin😢

  • @Jas94822
    @Jas94822 6 днів тому

    Mudi alley adh valarum, aa makkal engaamum vandi edich endheykilum pattiyiruneynkilo , piney nammukk aakey oru manavalan ullu adh nammaley saleemkumar cheyttana 😂😂

  • @RahulMessi-m5s
    @RahulMessi-m5s 8 днів тому

    Eth police kar manapurvam chythath ann enn eth pottannum mansillavum

  • @UnniC-c1z
    @UnniC-c1z 8 днів тому

    മണവാട്ടി അറിഞ്ഞില്ലായിരിക്കും മലവണം ചെയ്യത കുറ്റം എന്താണെന്ന് കൊലതക ശ്രമം ആണ് മണവാട്ടി

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 9 днів тому

    Velupikalanallo

  • @prasanthchandran1951
    @prasanthchandran1951 День тому

    യൂറ്റൂബര്‍ മരവാഴ🤮

  • @UshaKumari-ty7rw
    @UshaKumari-ty7rw 9 днів тому

    Koche ninakkum velicham veenittille,ellam kanakka

  • @vivekkp1635
    @vivekkp1635 9 днів тому +2

    Onu Podi

  • @error83838
    @error83838 8 днів тому

    Ninakal bedham Avan ann

  • @sajiththamburu9572
    @sajiththamburu9572 8 днів тому

    Udayippu family

  • @NadiraManaf
    @NadiraManaf 9 днів тому +1

    Podi moindee

  • @Lucky-er2ne
    @Lucky-er2ne 8 днів тому

    Kudumbasree anna ethra kitty velupikkan…!!!

  • @bachufaisal5553
    @bachufaisal5553 9 днів тому +8

    വണ്ടി ഇടിപ്പിച്ചു കൊല്ലാൻ എന്നൊക്കെ കേസ് സ്ട്രോങ്ങ്‌ ആകാൻ വേണ്ടി കൊടുക്കുന്നതാണ്
    സ്വഭാവികമായി രണ്ടു ടീമും തമ്മിൽ വാക്ക് തർക്കം ഉണ്ടായി അങ്ങനെ അവർ വീണ്ടും അവരെ വണ്ടി ഫോളോ ചെയ്തു അതിൽ വണ്ടി ഒന്ന് ചെറുതായി തട്ടി
    അത് അങ്ങ് പറഞ്ഞു വലുതാക്കി വലിയ ചാനെൽ എല്ലാരും

    • @sajeeshkdr976
      @sajeeshkdr976 9 днів тому +9

      എന്നിട്ടാണോ രണ്ടു മാസം ആശുപത്രിയിൽ കിടന്നത്.

    • @sreekanthsreedhar5878
      @sreekanthsreedhar5878 9 днів тому +10

      @@bachufaisal5553 ചെറുതായി തട്ടി അതുകൊണ്ടു ആവും ഒരാളുടെ നില critical stage ആയിരുന്നു... അതുകൊണ്ട് മണവാളൻ മുങ്ങി. വണ്ടി ഒക്കെ തട്ടിയാൽ 10 മാസം ഒളിവിൽ പോകണോ ⁉️

    • @Ente_channel-B2S
      @Ente_channel-B2S 9 днів тому

      ചെറുതായി ഒന്ന് തട്ടി അത്ര അല്ലേ ഉള്ളു അപ്പൊ തട്ട് കിട്ടിയവർക്കു കുറച്ച് പരിക്കൊക്കെ പറ്റി അത് ഇത്ര വല്ല്യ തെറ്റാണോ... ഒരു 3,4മാസം ഹോസ്പിറ്റലിൽ കിടന്നാൽ ok ആകുമല്ലോ അതിനാണ് ഈ മീഡിയ കാരും പോലീസ് കാരും ഒക്കെ പാവം മണവാളനോട് ഇങ്ങനെ ഒക്കെ കാണിക്കുന്നേ 🫣🫤🫤

    • @Sureshannan-s7i
      @Sureshannan-s7i 9 днів тому

      ​@@sajeeshkdr976 alla ee payyanmar thala adich potticha oru payyan 9 stitch thalel indai...
      Adh case aakila police.. Endhkond...

    • @Sureshannan-s7i
      @Sureshannan-s7i 9 днів тому

      ​@@sreekanthsreedhar587810 maasam oluvil onmailla... Avan elldthm public ait indiarnnu...
      Award fucntion 2 ennam kazhj angane angane...
      Lookout notice vanna shesham olivil poi yeah thats right... Pine chyatha thettn... Endhin ponam ullil