അനുഭവിച്ചവർക് അറിയാം ബട്ട് ന്റെ husband എന്റെകൂടെ നിന്നു ഞങ്ങൾ ഹാപ്പി ആയി ഇപ്പൊ വിദേശത്തു നിക്കുന്നു ഭർത്താവും മക്കളും ആയി ഹാപ്പി ആയി❤BUT ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അവസ്ഥ മരണത്തിന് തുല്യം ഉപ്പയായി കണ്ട ഒരാൾ പെട്ടന് സ്വഭാവമാറ്റം ഇപ്പോൾ 3 വർഷമായി hus അത്രീം സപ്പോർട്ടും സ്നേഹവും ഉള്ള ഒരാൾ ആയത് കൊണ്ട് 🥰🥰🥰🥰
സ്ത്രീകൾ ഉറങ്ങുമ്പോൾ പൊതുവെ കതകു അടക്കാറുണ്ട്. കതകു തുറന്നിട്ട് അതും ഭർത്താവിന്റെ വീട്ടിൽ കിടക്കുന്നത് മര്യാദ ഉള്ള സ്ത്രീകൾ ചെയ്യില്ല. നമ്മൾ ഉറങ്ങുമ്പോൾ വസ്ത്രം സ്ഥാനം തെറ്റും. അത് മറ്റുള്ളവർ കാണുവാൻ ഇടയാകും. മസ്ര്യാദ ഉള്ള സ്ത്രീ കതകു അടച്ചു കിടക്കും
ഇത് സ്ക്രിപ്റ്റഡ് ആണെന്ന് എനിക്ക് തോന്നിയില്ല അനുഭവിച്ചവർക്കേ ഇതിന്റെ വേദന അറിയൂ. ഭർത്താവ് പോലും വിശ്വസിക്കില്ല. സത്യത്തിൽ വിശ്വസിക്കാഞ്ഞിട്ടല്ല അവളുടെ മുന്നിൽ ഉള്ള നാണക്കേട് ഓർത്ത് പിടികൊടുക്കാതെ ഇരിക്കുന്നതാ അത് തോന്നിയതായിരിക്കും ന്നൊക്കെ പറഞ്ഞിട്ട്സ്വന്തം ആൾക്കാർ ആകുമ്പോ പുറത്തു പറയാൻ പേടി കൂടും, കാരണം ഭർത്താവിന്റെ സപ്പോർട് കുറയും 😊
ഇതുപോലെ എന്റെ ഒരു കസിന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്... അമ്മായി അപ്പൻ ഇവളെ തെറി പറയുമായിരുന്നു... നീ ശരി അല്ല എന്നൊക്കെ.. ഭർത്താവിനോട് പറയുമ്പോൾ പപ്പാ ഒരിക്കലും അങ്ങനെ ഒന്നും പറയൂല മോളെ എന്ന് ആയിരുന്നു മറുപടി... ഇവൾ സ്വന്തം വീട്ടിലേക്ക് വന്നു.. ഒരിക്കൽ അമ്മായിയപ്പൻ ഇവളുടെ ഫോണിൽ വിളിച്ചു പറഞ്ഞു കാര്യങ്ങൾ ഭർത്താവിന് റെക്കോർഡ് ചെയ്തു അയച്ചു കൊടുത്തു... അപ്പൊ കാര്യങ്ങൾ അവനു മനസിലായി..
ആദ്യം തന്നെ ഭർത്താവിന്റെ വീട്ടിൽ പോയി നിക്കുന്ന ഏർപ്പാട് ഒന്നു നിർത്തലാക്കണം. പകുതി പ്രശ്നം തീരും. Couples വാടക വീടാണെങ്കിലും വേറെ താമസിക്കുന്നതാ ബെറ്റർ. ഒറ്റയ്ക്കു പോയി താമസിച്ചാലും കുഴപ്പമില്ല സമാധാനം കിട്ടുലോ.
Apo hus koode varille leave varumbo? Orikl oru video irangi ammyippan mudi pokki kanikunn marumol video eduth family grup il itt pinne leak ayi ath pole cheyanam
@kadalasmansion9890 enthin mindathe irikanam life full neeri neeri jeevikano ningal oru video on aki veku ottak avumbo ayal parayunnath record cheyd mindathe irik, ennit adyam aa video ningade family k ayak ennit hus nod para strict ayit ningade ummayod aan ingn oral behave cheydal sahikumo enn police il complaint kodukum enn para. NB: VIDEO THELIV EDUTH VEKKUKA WITH AYLDE VOICE. atleast family group il engilum iduka pinne othungum ille hus nod para aan anel maari tamasikkan
സ്വന്തം മകളെ പോലും കാമകണ്ണുകളോടെ നോക്കുന്ന അച്ഛന്മാരും മകളെ മറ്റുള്ളവർക് കാഴ്ച വെക്കുന്ന അമ്മമാരുമുള്ള ഒരു technological യുഗത്തില nammal എല്ലാവരും ജീവിക്കുന്നത് ഇനി എന്തെല്ലാം കേൾക്കുമോ എന്തോ 😢😢

എന്റെ സിസ്റ്ററിന്റെ അമ്മായി അപ്പൻ അവളുടെ അമ്മായി അമ്മ മോളുടെ വീട്ടിൽ നിൽക്കാൻ പോയാപ്പോൾ അവരുടെ അമ്മ ( ഈ അമ്മായിയപ്പന്റെ mother in law) രാത്രി ഉറങ്ങുമ്പോൾ പുതപ്പ് മുട്ട് വരെ നീക്കി ആ മുത്തശ്ശിയും എന്റെ സിസ്റ്ററും അയാളും മാത്രമായിരുന്നു അവിടെ ഉണ്ടായിന്നത് അവർ എണീറ്റപ്പോൾ ഈ കിളവാൻ പറയുകയാണെ നിങ്ങൾ ഇത് ആരും പറഞ്ഞ് എന്നെ നാണം കെടുത്തരുതേ നിങ്ങൾ ഉറങ്ങിക്കോ ഞാൻ ഇതാ പോയി എന്ന് പറഞ്ഞു പോയി ആ മുത്തശ്ശി പേടിച്ച് എന്റെ സിസ്സിന്റെ അടുത്തേക്ക് ഓടി അവളോട് കാര്യങ്ങൻ പറഞ്ഞു പിന്നെ ഇവർക്ക് രണ്ടു പേർക്കും പേടിയായി ഇയാൾ എന്തെങ്കിലും ചെയ്യുമോ എന്ന് വെച്ച് ആ രാത്രി അവര് ഉറങ്ങിയില്ല ആ സ്ത്രീ അവരുടെ മകളെയും (അയാളുടെ ഭാര്യയെ ) അയാളുടെ മക്കളെയും വിളിച്ചു പറഞ്ഞു..... സ്വന്തം അമ്മയെ ഭാർത്താവ് കയറി പിടിച്ചു എന്ന് കേട്ടാൽ എന്ത ഒരു മകൾ പ്രതികരിക്ക നമ്മുക്ക് ഊഹിക്കാൻ പറ്റില്ല.....പക്ഷേ ഈ മകൾ പറഞ്ഞത് എന്താണെന്നോ ഞാൻ ഇപ്പം വന്നാൽ അവരുടെ മകളുടെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും വിചാരിക്കില്ലേ എനിക്ക് ധൃതി ആയിപ്പോയി പോകാൻ എന്ന്....😏 പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ പോയി സിസ്റ്റിനെ കൂട്ടി വന്നു ആ മുത്തശ്ശിയെ ഞങ്ങൾ അവരുടെ മകന്റെ വീട്ടിലും ആക്കി പക്ഷേ അവരുടെ മകള് ഒന്ന് വിളിച്ചിട്ടും കൂടി ഇല്ല സ്വന്തം അമ്മയെ......അതിന് ശേഷം എന്റെ വീട്ടുകാർ അവളെ അങ്ങോട്ട് വിട്ടിരുന്നില്ല അവളുടെ ഹസ്സ് വന്ന് കുറെ പറഞ്ഞതിന് ശേഷം അവൻ പോകുന്ന വരെ അവിടെ നിൽപ്പിച്ചു പോകുന്നതിന്റെ അന്ന് വീട്ടിൽ ആക്കി പിന്നെ ആണ് ഞങ്ങൾ അറിയുന്നത് അയാൾ അയാളുടെ ഭാര്യയുടെ അനിയത്തിയേയും,ആങ്ങളയുടെ ഭാര്യയേയും കേറി പിടിച്ചിക്ക് എന്ന്..... അയാളുടെ മകൻ അയാൾക് പറഞ്ഞതിന് അപ്പുറം കടിക്കില്ല അയാളുടെ ഭാര്യയും മക്കളും പെണ്ണുപിടിക്ക് സപ്പോർട്ട് ആണ് അയാള് പെണ്ണും പിടിച്ചത് ചോദിച്ചവരെ പോയി മോൻ ചീത്ത പറയും..... അയാൾ കേറി പിടിച്ച പെണ്ണുങ്ങളോട് മോന് ദേഷ്യം ആണ് പക്ഷേ അച്ഛനോട് ഒരു ദേഷ്യവും ഇല്ല.... മകൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ഇയാളെ പെണ്ണും പിടി കാരണം വീട്ടിൽ പോയ ഭാര്യയേയും 2 വയസ്സുള്ള മകനേയും കൂട്ടാതെ പെങ്ങന്മാരെയും അവരുടെ മകളെയും അച്ഛനെയും കൂടി പെട്ടി പൊളിക്കാൽ ഒക്കെ ആയിരുന്നു.....
Paranju first koote ninnu. Pinne achan allennu paranju mari. Divorce aakarayi. Ippol Kuzhappam illa husband koote und . But tension atichu enikku health issues aayi.4 year aayi enikku bleading aanu.
@ bayam maati vach ningal prathikarikkan maximum nokkanm koode ulla life partner k Ith onnum manasilaavaillel sontham safty ningal thanne nokkan be care ful
Itharakkar adiyam makanum മരുമകളും thammil ഉള്ള understanding thettikkum Pinne മരുമകളെ പല njagangalum പറഞ്ഞു swantham veetil vidathe avarde koode nirthum Pinne nottam, makkale over edukkal veykkal, roomil kayaral.... Roominu orikkal polu proper closure undakilla, enganelum odakki veykkum, roomil കയറി എന്നു paranjal പറയു ninak room lock ചെയ്യറുന്നില്ല ennu പരാതി paranjal.... Avalkku avalde veetil nilkkan vendi anu എന്നു പറഞ്ഞു topic close akkum
ഇത് പോലുള്ള കൂടപ്പിറപ്പുകൾ ആണ് വേണ്ടത് ഇതാണ് യഥാർത്ഥ കൂടപ്പിറപ്പ് 💕💕ഇനി അവിടെനിൽക്കണ്ട സഹോദരിയുടെ നിലപാടിനോട് 100%യോജിക്കുന്നു 👍👍
അനുഭവിച്ചവർക് അറിയാം ബട്ട് ന്റെ husband എന്റെകൂടെ നിന്നു ഞങ്ങൾ ഹാപ്പി ആയി ഇപ്പൊ വിദേശത്തു നിക്കുന്നു ഭർത്താവും മക്കളും ആയി ഹാപ്പി ആയി❤BUT ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അവസ്ഥ മരണത്തിന് തുല്യം ഉപ്പയായി കണ്ട ഒരാൾ പെട്ടന് സ്വഭാവമാറ്റം ഇപ്പോൾ 3 വർഷമായി hus അത്രീം സപ്പോർട്ടും സ്നേഹവും ഉള്ള ഒരാൾ ആയത് കൊണ്ട് 🥰🥰🥰🥰
എന്നിട്ട് അദ്ദേഹത്തെ താൻ വെറുതെ വിട്ടോ
അമ്മായിഅമ്മ ഇല്ലായിരുന്നോ അവിടെ? Complaint ചെയ്തില്ല?
സ്ത്രീകൾ ഉറങ്ങുമ്പോൾ പൊതുവെ കതകു അടക്കാറുണ്ട്. കതകു തുറന്നിട്ട് അതും ഭർത്താവിന്റെ വീട്ടിൽ കിടക്കുന്നത് മര്യാദ ഉള്ള സ്ത്രീകൾ ചെയ്യില്ല. നമ്മൾ ഉറങ്ങുമ്പോൾ വസ്ത്രം സ്ഥാനം തെറ്റും. അത് മറ്റുള്ളവർ കാണുവാൻ ഇടയാകും. മസ്ര്യാദ ഉള്ള സ്ത്രീ കതകു അടച്ചു കിടക്കും
അതാണ് കൂടപ്പിറപ്പു 🥰👍🏻അതൊരിക്കലും സ്ക്രിപ്റ്റ്യായി തോന്നുന്നില്ല എനിക്ക് 👍🏻
പെൺകുട്ടികളുടെ ഒരോവിധി😮 ഇത് സ്ക്രിപ്റ്റഡ് ആയിട്ട് തോന്നുന്നുനില്ല😮 പാവം കുട്ടി . ഇത് പോലുള്ള ചേച്ചിമാർ ഉണ്ടാവണം.😮
അതാണ് രക്തബന്ധംപൊളി sis 👍👍👍👍
ഇത് സ്ക്രിപ്റ്റഡ് ആണെന്ന് എനിക്ക് തോന്നിയില്ല അനുഭവിച്ചവർക്കേ ഇതിന്റെ വേദന അറിയൂ. ഭർത്താവ് പോലും വിശ്വസിക്കില്ല. സത്യത്തിൽ വിശ്വസിക്കാഞ്ഞിട്ടല്ല അവളുടെ മുന്നിൽ ഉള്ള നാണക്കേട് ഓർത്ത് പിടികൊടുക്കാതെ ഇരിക്കുന്നതാ അത് തോന്നിയതായിരിക്കും ന്നൊക്കെ പറഞ്ഞിട്ട്സ്വന്തം ആൾക്കാർ ആകുമ്പോ പുറത്തു പറയാൻ പേടി കൂടും, കാരണം ഭർത്താവിന്റെ സപ്പോർട് കുറയും 😊
Sathyam ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഭർത്താവ് അഭിനയിക്കുക തന്നെയാണ് ചെയ്യാറ് ഭാര്യയുടെ മുന്നിൽ കുറച്ചിൽ ആകുന്നത് കൊണ്ട്
ആ ചേച്ചിയുടെ റിയാക്ഷൻ🔥രോമാഞ്ചം വന്നു🥺
ഇതുപോലെ എന്റെ ഒരു കസിന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്... അമ്മായി അപ്പൻ ഇവളെ തെറി പറയുമായിരുന്നു... നീ ശരി അല്ല എന്നൊക്കെ.. ഭർത്താവിനോട് പറയുമ്പോൾ പപ്പാ ഒരിക്കലും അങ്ങനെ ഒന്നും പറയൂല മോളെ എന്ന് ആയിരുന്നു മറുപടി... ഇവൾ സ്വന്തം വീട്ടിലേക്ക് വന്നു.. ഒരിക്കൽ അമ്മായിയപ്പൻ ഇവളുടെ ഫോണിൽ വിളിച്ചു പറഞ്ഞു കാര്യങ്ങൾ ഭർത്താവിന് റെക്കോർഡ് ചെയ്തു അയച്ചു കൊടുത്തു... അപ്പൊ കാര്യങ്ങൾ അവനു മനസിലായി..
ആദ്യം തന്നെ ഭർത്താവിന്റെ വീട്ടിൽ പോയി നിക്കുന്ന ഏർപ്പാട് ഒന്നു നിർത്തലാക്കണം. പകുതി പ്രശ്നം തീരും. Couples വാടക വീടാണെങ്കിലും വേറെ താമസിക്കുന്നതാ ബെറ്റർ. ഒറ്റയ്ക്കു പോയി താമസിച്ചാലും കുഴപ്പമില്ല സമാധാനം കിട്ടുലോ.
Hmm nadannath thenne 20day hus nte koode nikkaan vannatha montha kerri irikka avide
ചേച്ചി ❤️👍 സൂപ്പർ
Same situation 😢.arum illatha neram door lock cheyyum muttiyalum thurakilla .pinne purath ninnu sister ne vilichirikkum ammayimma varunnavare .ammayiappan ayathond thallanum pattula anubhavichavarkke ariyullu.arod paranjittum karyamilla .ippo swasthamayil husinodoppam gulfil nikkunnu .leavinu poyalum ithuthanneya avastha 😢
😢😮
Omg . . Sad . .
Apo hus koode varille leave varumbo? Orikl oru video irangi ammyippan mudi pokki kanikunn marumol video eduth family grup il itt pinne leak ayi ath pole cheyanam
@@fg4513 ya varum ,hus purathu povumbol ,hospitalil ummaye kondupovumbol etc Avarku nammale ee vishamamonnum paranjal manasilavilla. Ummayekondu poyillenkil ettammaru parayum uppante adth avalille ummaye kond poyikude avasanam njan pedum prayamullathu kond nammale avare nokkan elpikkum .husnum ente veetukarkke idariyu ,oru preshnam ozhivakkan nammal mindathirukkunnathavum nallath
@kadalasmansion9890 enthin mindathe irikanam life full neeri neeri jeevikano ningal oru video on aki veku ottak avumbo ayal parayunnath record cheyd mindathe irik, ennit adyam aa video ningade family k ayak ennit hus nod para strict ayit ningade ummayod aan ingn oral behave cheydal sahikumo enn police il complaint kodukum enn para. NB: VIDEO THELIV EDUTH VEKKUKA WITH AYLDE VOICE. atleast family group il engilum iduka pinne othungum ille hus nod para aan anel maari tamasikkan
Scripted ഒന്നുമല്ല.. Real ആണ്. പാവം കുട്ടി 😢
ഈ വോയസ് കേട്ടിട്ട് സ്കൈപ്റ്റ് ആയിട്ട് ഒന്നും തോന്നുന്നില്ല
100% sathyam anu. Bharthavinod paranjal avarude achan ayond avaru vishvasikilla. Nammal ethirkunthorum veetil pulli preshnam undakki. Ipo njangal pirinju ingane olla oru veetil ente penn kunjinne kutti nikkan enik pefiyannu🥺
അനുഭവിച്ചവർക്ക് അറിയാം ആ വേദന
എന്തു പേടി.. കാരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു അപ്പൊ തന്നെ ഇറങ്ങിപ്പോരണ്ടേ 😡😡😡
എന്താ റൂമിന് വാതിൽ അടച്ചൂടെ, സ്വന്തം വീട്ടിൽ പോയി നിന്നൂടെ അല്ലെങ്കിൽ ചെപ്പക്ക് ഒരു വീക്ക് വെച്ച് കൊടുക്കണം
സ്വന്തം മകളെ പോലും കാമകണ്ണുകളോടെ നോക്കുന്ന അച്ഛന്മാരും മകളെ മറ്റുള്ളവർക് കാഴ്ച വെക്കുന്ന അമ്മമാരുമുള്ള ഒരു technological യുഗത്തില nammal എല്ലാവരും ജീവിക്കുന്നത് ഇനി എന്തെല്ലാം കേൾക്കുമോ എന്തോ 😢😢
സ്ത്രീകൾ ഉറങ്ങുമ്പോൾ പൊതുവെ കതകു അടക്കാറുണ്ട്. കതകു തുറന്നിട്ട് അതും ഭർത്താവിന്റെ വീട്ടിൽ കിടക്കുന്നത് മര്യാദ ഉള്ള സ്ത്രീകൾ ചെയ്യില്ല. നമ്മൾ ഉറങ്ങുമ്പോൾ വസ്ത്രം സ്ഥാനം തെറ്റും. അത് മറ്റുള്ളവർ കാണുവാൻ ഇടയാകും. മസ്ര്യാദ ഉള്ള സ്ത്രീ കതകു അടച്ചു കിടക്കും
ഇത് സത്യം തന്നെ. ഈ മകൻ അച്ഛന്റ്റെ സൈഡ് ആണ് ഈ അടുത്ത കാലത്ത് ഇത് ഇറങ്ങിയതാണ്
എന്നാൽ അവൻ വിദേശത്തു പണി കളഞ്ഞു അച്ഛനെയും അമ്മയേയും നോക്കി വീട്ടിൽ നിക്കട്ടെ 😁
It happens everywhere
Ayalude pallu adichu vayil idanam😂😂😂...pinne iyalude behaviour manasil akkiyal swontham veetil pokanam, otherwise room lock cheidhu urangananam...ayale pediyumanu room open urangunnadhu endhu dhairathil aanu😂.
Ayal kerinpidikkum vare wait cheidadhu endinu....adichu kilavante parippu beginning il cheyanamarunnu..ennittu police complaint cheyyanam
Ith scripted alla 💯 real aanu,enik 2 sisters aanu ,aa samsaram kettal ariyam ath oru mootha chechiyum aniyathiyum thammil parayuna conversation aanu
എന്റെ സിസ്റ്ററിന്റെ അമ്മായി അപ്പൻ അവളുടെ അമ്മായി അമ്മ മോളുടെ വീട്ടിൽ നിൽക്കാൻ പോയാപ്പോൾ അവരുടെ അമ്മ ( ഈ അമ്മായിയപ്പന്റെ mother in law) രാത്രി ഉറങ്ങുമ്പോൾ പുതപ്പ് മുട്ട് വരെ നീക്കി ആ മുത്തശ്ശിയും എന്റെ സിസ്റ്ററും അയാളും മാത്രമായിരുന്നു അവിടെ ഉണ്ടായിന്നത് അവർ എണീറ്റപ്പോൾ ഈ കിളവാൻ പറയുകയാണെ നിങ്ങൾ ഇത് ആരും പറഞ്ഞ് എന്നെ നാണം കെടുത്തരുതേ നിങ്ങൾ ഉറങ്ങിക്കോ ഞാൻ ഇതാ പോയി എന്ന് പറഞ്ഞു പോയി ആ മുത്തശ്ശി പേടിച്ച് എന്റെ സിസ്സിന്റെ അടുത്തേക്ക് ഓടി അവളോട് കാര്യങ്ങൻ പറഞ്ഞു പിന്നെ ഇവർക്ക് രണ്ടു പേർക്കും പേടിയായി ഇയാൾ എന്തെങ്കിലും ചെയ്യുമോ എന്ന് വെച്ച് ആ രാത്രി അവര് ഉറങ്ങിയില്ല ആ സ്ത്രീ അവരുടെ മകളെയും (അയാളുടെ ഭാര്യയെ ) അയാളുടെ മക്കളെയും വിളിച്ചു പറഞ്ഞു..... സ്വന്തം അമ്മയെ ഭാർത്താവ് കയറി പിടിച്ചു എന്ന് കേട്ടാൽ എന്ത ഒരു മകൾ പ്രതികരിക്ക നമ്മുക്ക് ഊഹിക്കാൻ പറ്റില്ല.....പക്ഷേ ഈ മകൾ പറഞ്ഞത് എന്താണെന്നോ ഞാൻ ഇപ്പം വന്നാൽ അവരുടെ മകളുടെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും വിചാരിക്കില്ലേ എനിക്ക് ധൃതി ആയിപ്പോയി പോകാൻ എന്ന്....😏 പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ പോയി സിസ്റ്റിനെ കൂട്ടി വന്നു ആ മുത്തശ്ശിയെ ഞങ്ങൾ അവരുടെ മകന്റെ വീട്ടിലും ആക്കി പക്ഷേ അവരുടെ മകള് ഒന്ന് വിളിച്ചിട്ടും കൂടി ഇല്ല സ്വന്തം അമ്മയെ......അതിന് ശേഷം എന്റെ വീട്ടുകാർ അവളെ അങ്ങോട്ട് വിട്ടിരുന്നില്ല അവളുടെ ഹസ്സ് വന്ന് കുറെ പറഞ്ഞതിന് ശേഷം അവൻ പോകുന്ന വരെ അവിടെ നിൽപ്പിച്ചു പോകുന്നതിന്റെ അന്ന് വീട്ടിൽ ആക്കി പിന്നെ ആണ് ഞങ്ങൾ അറിയുന്നത് അയാൾ അയാളുടെ ഭാര്യയുടെ അനിയത്തിയേയും,ആങ്ങളയുടെ ഭാര്യയേയും കേറി പിടിച്ചിക്ക് എന്ന്..... അയാളുടെ മകൻ അയാൾക് പറഞ്ഞതിന് അപ്പുറം കടിക്കില്ല അയാളുടെ ഭാര്യയും മക്കളും പെണ്ണുപിടിക്ക് സപ്പോർട്ട് ആണ് അയാള് പെണ്ണും പിടിച്ചത് ചോദിച്ചവരെ പോയി മോൻ ചീത്ത പറയും..... അയാൾ കേറി പിടിച്ച പെണ്ണുങ്ങളോട് മോന് ദേഷ്യം ആണ് പക്ഷേ അച്ഛനോട് ഒരു ദേഷ്യവും ഇല്ല.... മകൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ഇയാളെ പെണ്ണും പിടി കാരണം വീട്ടിൽ പോയ ഭാര്യയേയും 2 വയസ്സുള്ള മകനേയും കൂട്ടാതെ പെങ്ങന്മാരെയും അവരുടെ മകളെയും അച്ഛനെയും കൂടി പെട്ടി പൊളിക്കാൽ ഒക്കെ ആയിരുന്നു.....
സത്യമാണ് നിങ്ങൾ പറഞ്ഞത് 😔😔😔
Ivan അയാളുടെ ഭാഗം ആണ് എന്ന് തോനുന്നു ഇത് കേട്ടുട്ട് real ആയിട്ടാണല്ലോ തോന്നുന്നത്,,, so sad
വാതിൽ കുറ്റിയിട് എന്നിട്ട് ഉറങ്
it is not scripted. I felt real.
It's real 😮
Artificial aayi thonnunnilla
Enikkum undayittundu .Ente husband um gulfil aanu.Njanum first chechiyotanu paranjathu.Enne upadrevichu cook cheyyunna time il.
Apo hus nod paranjille ? Orikl oru video irangi ammyippan mudi pokki kanikunn marumol video eduth family grup il itt pinne leak ayi ath pole cheyanam
Paranju first koote ninnu. Pinne achan allennu paranju mari. Divorce aakarayi. Ippol Kuzhappam illa husband koote und . But tension atichu enikku health issues aayi.4 year aayi enikku bleading aanu.
@@smruthyp4060 divorce akarayi hus engn koode Pinne? Daily bleeding o? Achan Alle enn chodicha achan ayath konda aa bodham aylk venm enn para
😮💨😢@@smruthyp4060
Aa time il mattullavarotokke enthu parayum ennalogichu husband angine aayatha. Pinne manasilayi, jeevithathil mattullavarkku oru importance um illennu. Pinne kalyanam kazhinju 11 month aayitte ullarunnu. Daily bleading und. Tension atichu uterus structure mariyatha.
പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കൊന്നുള്ള പേടി ആണ്. ഞാൻ അടക്കമുള്ള എല്ലാ ലേഡീസ് നും.. അവസാനം.. നമ്മൾ കുറ്റക്കാരാകും.. അല്ലെങ്കിൽ ആക്കും ഇവർ..
ഭർത്താവ് വിശ്വസിക്കുന്നില്ലെങ്കിൽ, മൊബൈൽ ക്യാമറ വച്ച്, ഒരു തെളിവ് എന്തെങ്കിലും എടുത്തു കാണിച്ചു കൂടെ.... ,
Gathiked alle vishwsikknnel adum edukkanam
അതെന്നെ നല്ല best ഭർത്താവ്, ഇവന്റെയൊക്കെ അച്ഛനെയും അമ്മയെയും നോക്കാൻ ആ പെണ്ണ് വേണം.. എന്നിട് അവൻ വിദേശത്ത് പോയി കിടക്കുവാ
ഭർത്താവിനെ വിശ്വസിപ്പിക്കാൻ നിന്നാൽ ഒന്നും നടക്കില്ല ഒന്നെങ്കിൽ നന്നായിട്ട് ഒന്നു പൊട്ടിക്കുക അല്ലെങ്കിൽ Police ൽ complaint ചെയ്യുക .
ഈ situvation enik undayittund😢
Enikkum undayittind eth poloru anubhavam ente mowle prasavam kazhinj husinte veettil ethiyappol kunjine pal kodukkan roomilekk poyappol oru divasam room adakkan pattiyilla ann ayal odi roomil vannu. Room adachittal mittath window curtain matti nokkum aniyante wifinum ith pole anubhavam indayittund
Njan husineyum kootti ernakulath thamasamakki
Ente achante stanathula oral ennod moshamayi perumai njan athu ente seantham chechiyod paranjapol avar enne vazhakku paranju
അവന്റെ മൊത്തി അടിച്ച് തെറിപ്പിക്കേണ്ടെ
ഇര. But സമൂഹത്തെ പേടി.
ഇത് അഭിനയിക്കുന്ന ഡയലോഗ് പോലെ ഉണ്ടല്ലോ ആളെ kanunnillallo
Idh orikkalm scripted alla. Njanum eende sisndeyum samsaram idhe shyliyanu. So I think orignal story
സ്ക്രിപ്റ്റഡ് ആണെന്ന് തോന്നുന്നില്ല 😔
Nammal anubavikathadellam kettukadhayayi thonum
Hi
Dor adach urangiya e prblm indavillarnallo
അതല്ലേ പറഞ്ഞത് അമ്മായി അമ്മ സുഖമില്ലാതെ കിടപ്പിലാണെന്ന്, അപ്പൊ പിന്നെ എങ്ങനെ door ലോക്ക് ചെയ്തു കിടന്നു ഉറങ്ങും???
@ one time anubavam indaya soyam safty ayal thanne nokknde
Door adichal theeravunna preshnam alla.. ayal keri pidichath rooml ninn alla..kurach bodham venam achan ennu paranjal.. eyale oke ethra kuttikale abuse cheythitte und avilya ark ariyam
@@SULFIpk door adachitt orru karyavumilla, door mutti thurapikkum allel dooril chavittikonde irikkum .nere bathroomil poyi tape thurannidum kelkatha mattil nilkkum . Veetil aarum illathappol door adachittal ivark nalla deshyamayirikkum .irakki vittalum vendillann karuthi oririppanu . Avide ulloru vannale njan door thurakkarullu. Pinne full parathi ayirikkum chaya thannilla vilichit vellam thannilla .olu nokkula pinne njan cheyyatha kuttam onnum thanne undavilla . Pinne nammalk nammale ariyam mattareyum bodippikanda avisyam illa atra thanne .ithokke kelkumbo nisaramayit thonnum anubhavichavarkke athinte aazham ariyullu .eppoyum pedichirikkanam .oru familly function vannal ivare nammale elpichaanu povuka
Pinne nammade karyam parayandallo .
@ bayam maati vach ningal prathikarikkan maximum nokkanm koode ulla life partner k Ith onnum manasilaavaillel sontham safty ningal thanne nokkan be care ful
അമ്മാവി അപ്പൻ വിത്ത് കാള ആണെന്ന് തോന്നുന്നു 😂🤣
Ammavi😅
@Malluinarmenia ഒര് പരുവം ആയി കാണും 🤣
Khaiz ❤
Enik athu scripted aanennu thonniyilla ..... Anubhavichittullavark athu manasilaakum 😔😔
Anghane first attemptel thanne swantham vettel pokanam
Scripted aayi thonniyilla natural. Reaction
Vallatha insecure avastha
😢
എവിടെയോ എന്തോ കുഴപ്പം പോലെ.. ഇത് ഇനി ഇയാൾ തെളിയിക്കണം. തെളിയിച്ചേ പറ്റു.
Ingina ullavrum und....😢
ഒരു ഒർജിനൽ ആയിട്ടാണ് തോന്നുന്നേ
എനിക്ക് ഇതിൽ കുഴപ്പം ഒന്നും തോന്നുന്നില്ല
Scripted enn nink matram tonnu
ഇത് സത്യമാണോ അതോ പക പോക്കലോ. സ്‌ത്യാവസ്ഥ അറിയുക.
ഇത് സത്യം തന്നെയാണ്..... അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾക്ക് പെണ്ണുങ്ങളെ കുറ്റക്കാർ ആക്കാൻ വല്ലാത്ത ഉത്സാഹം ആണല്ലോ
Edhina barthav ellathea avidea nikkunnathe eppol arum anginea nilkkarillaaaa barthakkanmar nirtharum ellaaaa
ചെപ്പക്കൂറ്റിക്ക് ഒന്നു കൊടുത്താൽ പോരേ പ്രശ്നം അപ്പോത്തീരും
50-50
Itharakkar adiyam makanum മരുമകളും thammil ഉള്ള understanding thettikkum
Pinne മരുമകളെ പല njagangalum പറഞ്ഞു swantham veetil vidathe avarde koode nirthum
Pinne nottam, makkale over edukkal veykkal, roomil kayaral....
Roominu orikkal polu proper closure undakilla, enganelum odakki veykkum, roomil കയറി എന്നു paranjal പറയു ninak room lock ചെയ്യറുന്നില്ല ennu
പരാതി paranjal.... Avalkku avalde veetil nilkkan vendi anu എന്നു പറഞ്ഞു topic close akkum
Ente ponno... Myr vishwasikkkan avunnilla🙆♂️
പുരുഷ കമ്മീഷൻ തുടങ്ങാൻ പോവുകയല്ലേ പുരുഷൻമാർക്ക് സപ്പോർട്ട് വേണ്ടേ?
Scripted aayi തോന്നിയില്ല.
Voice modulation and speed ഒന്നും artificial aayi thonniyilla..
Sister kooduthal onnum choikunillalo.. vare sambhavam vallom undayo ennonnum..
അയിനെന്താ😮