ഒരു ജമാഅത്ത് ഗ്രാമം പകരുന്ന പാഠം!| ABC MALAYALAM |ABC CHAT| 2-07-24

Поділитися
Вставка
  • Опубліковано 1 лип 2024
  • സാഹോദര്യമറിയാത്ത മതരാഷ്ട്രീയം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 202

  • @moideenkunhi275
    @moideenkunhi275 5 днів тому +20

    ABC യെ പോലുള്ള ഒരു സംഘ്പരിവാർ സ്പോൺസേഡ് ചാനൽ കൊണ്ടു വരുമ്പോർ തന്നെ മനസ്സിലായി ഒ അബ്ദുളള ജമാഅത്തെ ഇസ്ലാമിയേ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ സ്ഥാപത്തിൽ നിന്ന് മാറ്റിനിർത്തേണ്ട വ്യക്തി തന്നെയാണ്.

    • @hameedeyyacheri3220
      @hameedeyyacheri3220 4 дні тому

      ലീഗ് കാർക്കും സുന്നികൾക്കും -😊 ഇത് ആരയും വിഷമിപ്പിക്കുവാൻ എഴുതിയ ല്ല?😊

  • @Kunhali-sz5op
    @Kunhali-sz5op 5 днів тому +15

    ഹമീദ് ചേന്ദമംഗല്ലൂരിനെ പറ്റി പറഞ്ഞത് വളരെ സത്യം രൂപം പോലെ മനസ്സും സുന്ദരം മനോഹരം

  • @abudilshad6057
    @abudilshad6057 5 днів тому +6

    ഇസ്‌ലാഹിയാ കോളേജിൽ അധ്യാപകനായിരിക്കെ മാധ്യമത്തിൽ അസോസിയേറ്റ് എഡിറ്ററായിരുന്നല്ലോ. അന്നൊരിക്കൽ ടൈം ടേബ്ൾതയാറാക്കിയപ്പോൾ ഒരു പീരിയേഡ് കൂടിപ്പോയി എന്ന കാരണം പറഞ്ഞ് ക്ലാസ്സിൽ കുട്ടികളോട് പറഞ്ഞത് ഇപ്രകാരം '
    "നാളെ മാധ്യമം പുറത്തിറങ്ങേണ്ടേ?"
    മാധ്യമത്തിലാണെങ്കിലും ജമാഅത്തിലാ െണങ്കിലും
    "ഞാൻ . ഞാൻ " എന്ന ഭാവവും സംസാരവും വെച്ച് പുലർത്തിയിരുന്ന അബ്ദുല്ലയുടെ തനിനിറം ഇനി മുതൽ കൂടുതൽ പേർക്ക് അറിയാൻ ABC അവസരമൊരുക്കി എന്നതാണ് സത്യം.

  • @HilaludheenLakkal-ur6gt
    @HilaludheenLakkal-ur6gt 5 днів тому +15

    പറഞ്ഞ് വരുമ്പോൾ ഒ അബ്ദുള്ള സാഹിബ് ........ പീഡിപ്പിക്കപ്പെടുകയാണ് എന്ന് സ്വായം പറയും ....... എന്നാൽ വസ്തുത അദ്ദേഹം ഈ ചർച്ചയിൽ പ്രയോഗിച്ച " ഞാൻ " എന്ന പദം ആണ് അദ്ദേഹത്തെ ഈ അവസ്ത്ഥയിൽ എത്തിച്ചത് ........

  • @abdulkarimta
    @abdulkarimta 5 днів тому +7

    അബ്ദുല്ല സാഹിബേ, താങ്കളോടുള്ള എല്ലാ ബഹുമാനവും ആദരവും മതിപ്പും ഈ യൊരു ചർച്ച കൊണ്ട് കളഞ്ഞു കുളിച്ചു. താങ്കളോട് അതിയായ സഹതാപം തോന്നുന്നു. പടച്ചവൻ താങ്കൾക്ക് പൊറുത്ത് തരട്ടെ. മഹാ അപരാതമാണ് താങ്കൾ ഈ ചെയ്തത് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് ആളുകൾ വിട്ടുപോകുന്നതും ജമാഅത്തേ ഇസ്ലാമിയിലേക്ക് ആളുകൾ കടന്ന് വരുന്നതും ഒരു പുതിയ കാര്യമില്ല. അതിന് അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്യം അവർക്കെല്ലാം ബോധ്യപ്പെട്ടിട്ടും ഉണ്ട്. അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് താങ്കൾക്കുള്ളത്? വളരെ വളരെ മോശമായി പോയി സാഹിബേ.

  • @salamk3075
    @salamk3075 5 днів тому +12

    ഏതായാലും വയസു കാലത്ത് താങ്കൾ എത്തിപ്പെട്ട സ്ഥലം കൊള്ളാം... ചിതബസ്‌മം എവിടെ നിമജ്ജനം ചെയ്യണം എന്ന ചർച്ചയാവട്ടെ അടുത്തത്.

  • @shuhaibshuhaib7348
    @shuhaibshuhaib7348 4 дні тому +5

    അനിയന് ബുദ്ധിയുള്ളത് കൊണ്ട് ആ പ്രസ്ഥാനം ഇന്നും നിലനിന്നു പോകുന്നു. ഇന്നും അതിൽ ഉണ്ടെങ്കിൽ കുളം തോണ്ടി ഇരുന്നു ഇനി ഇതുപോലെ സംഘി ചാനലുകളിൽ ഇരുന്ന് എന്നെ പരിഗണിക്കുന്നില്ല എന്നെ ഒന്നിനും വിളിക്കുന്നില്ല എന്ന് പറഞ്ഞ് കരയൂ, ജമാഅത്തിനെ വിമർശിച്ച് ചാനലുകൾ റേറ്റിംഗ് കൂട്ടാന് മാത്രമേ ഇനി ഓ അബ്ദുള്ളയെ ഇനി പറ്റൂ.....

  • @pindropsilenc
    @pindropsilenc 6 днів тому +25

    കിട്ടേണ്ടത് കിട്ടുമ്പോ ആരും പഠിക്കും ഓ അബ്ദുല്ല സാർ ശിഷ്ടകാലം മറ്റുള്ളവർക്ക് നന്മ ഉണ്ടാവാൻ പ്രാർത്ഥിക്കണം സാർ

  • @riyadabdulsalim932
    @riyadabdulsalim932 4 дні тому +6

    O അബ്ദുള്ള എത്തേണ്ടിടത്തു എത്തി 😂

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 6 днів тому +15

    ഒരു ബന്ധവും നശിച്ചുപോകാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🏿🇮🇳

  • @abdlatif-fm9mf
    @abdlatif-fm9mf 4 дні тому +5

    ജമാഅത്തിനോട് അബ്ദുള്ളക്ക് വിയോജിപ്പ് ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ പക്കതിയില്ലാത്ത തെറി ലേഖനങ്ങൾ ജമാഅത്തിന് പരിക്കേൽപ്പിക്കാൻ തുടങ്ങി. അപ്പോ ജമാഅത്ത് ചെയ്യെണ്ടത് ചെയ്തു

  • @p.cmohammedkutty1081
    @p.cmohammedkutty1081 4 дні тому +12

    ജമാഅത്തിനെ പറ്റി എന്തൊക്കെ ചീത്ത പറയിപ്പിക്കാൻ പറ്റുമെന്ന് ചിന്തിച്ച് തീരുമാനിച്ച ചോദ്യങ്ങളുമായി ചോദ്യകർത്താവും
    ഞാനില്ലെങ്കിൽ പ്രളയമെന്ന ഉത്തരം താങ്ങി ചിലന്തിയുടെ ഗമയിൽ മറുപടിയും
    ഭേഷ്, പക്ഷേ കേൾക്കുന്നവരൊക്കെ ചോറ് തിന്നുന്നവരല്ലെ .അവർക്ക് ചിലരെക്കുറിച്ച് ചിലതൊക്കെ അറിയാം .എത്ര കാലമായി തുടങ്ങിയിട് ,എന്തെങ്കിലും സംഭവിച്ചോ

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 5 днів тому +5

    അല്പം ബുദ്ധി കൂടുതൽ അനിയന് തന്നെ അതാണ് പ്രശ്നം

  • @alimt9426
    @alimt9426 5 днів тому +5

    തികച്ചും വ്യക്തി അധിഷ്ടിതമായ ഈ ചർച്ചയോട് വിയോജിപ്പ്

  • @AbdulMajeed-ns8cf
    @AbdulMajeed-ns8cf 3 дні тому +2

    സ്വന്തം നിലവാരം കളഞ്ഞ് കുളിക്കുന്നതിൽ മത്സര ബുദ്ധ്യാ മുന്നേറുകയാണ് ഒ. അബ്ദുല്ല. കഷ്ടം,
    നല്ല ബുദ്ധി കൊടുക്കട്ടെ എന്ന് പ്രാർഥിക്കാം.

  • @kdrmakkah5510
    @kdrmakkah5510 5 днів тому +5

    എബിസി യുടെ abcd അറിയാത്ത അബ്ദുള്ള സാഹിബ്‌

  • @manojkavil8926
    @manojkavil8926 5 днів тому +6

    അവതാരകൻ ഒ അബ്ദുല്ലയുടെ മുൻകാല പ്രസ്താവനകളും ചാനൽ ചർച്ചകളും കാണുക 🙏

  • @Jaz..73
    @Jaz..73 День тому

    ഓ അബ്ദുല്ല എന്ന vasteനെ മാറ്റി നിർത്തിയ പ്രസ്ഥാനത്തിന് ആയിരം സല്യൂട്ട്

  • @razakkottakkal6966
    @razakkottakkal6966 5 днів тому +6

    ഒ. അബ്ദല്ല സാഹിബിൻ്റെ മകൻ mediaone അല്ലാത്ത ചാനലുകളിലും കാണാറില്ലല്ലോ?

  • @All_Gaming_boy777
    @All_Gaming_boy777 2 дні тому +1

    പ്രസ്ഥാനമാണ് വലുത്, അല്ലാതെ വ്യക്തി അല്ല.. വളയമില്ലാതെ ചാടാൻ നോക്കുന്നവർ സ്വയം കരഞ്ഞിട്ട് കാര്യമില്ല.

  • @ameennouf5534
    @ameennouf5534 4 дні тому +3

    എഴുതാനും വായിക്കാനും പറയാനും തുടങ്ങിയ കാലം മുതൽ ഇസ്‌ലാമിനെയും പ്രവാചകനെയും മുസ്‌ലിംകളെയും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുഴു മുസ്‌ലിം സംഘടനകളെയും മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സംഘ് പരിവാറിൻ്റെ ഇഷ്ട പുത്രന്മാരിൽ പെട്ട കക്ഷിയുമായി ചേർന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ജമാഅത്തെ ഇസ്‌ലാമി യേയും "തൻ്റെ" വഴിയിൽ പരിഷ്‌ക്കരിക്കാനിറങ്ങിയ അബ്ദുല്ല സാഹിബും,അത് വഴി യൂട്യൂബിലും സംഘ് യജമാനന്മാരുടെ മുമ്പിലും കുറച്ച് റീച്ച് ഉണ്ടാക്കി നിലനിൽപ്പ് ഭദ്രമാക്കാൻ ഇറങ്ങിയ അഹമ്മദ് ക്കയും..😅

  • @mohammedsaleem1182
    @mohammedsaleem1182 5 днів тому +1

    ഈ സഹോദരന്മാർ ജമാഅത് അംഗങ്ങൾ അല്ല എന്ന് മനസ്സിലാക്കി തന്നതിൽ സന്തോഷം

  • @mujeebck4299
    @mujeebck4299 4 дні тому +3

    സംഘികളുടെ ടോണിനനുസരിച്ച്
    ചാനൽയെ വിളിച്ച്
    സൃഷ്ടിക്കുന്നു.
    ആ ചാനലിന്റെ ഉദ്ദേശലക്ഷ്യം പോലും തിരിച്ചറിയാൻ കഴിയാത്ത അബ്ദുല്ലയുടെ കാര്യം വളരെ കഷ്ടം😔

  • @gireeshkumargireesh3839
    @gireeshkumargireesh3839 6 днів тому +8

    അഹമ്മദ് സാർ നമസ്കാരം 🙏

    • @KoyaKutti-el3zr
      @KoyaKutti-el3zr 5 днів тому

      സുഖിപ്പിക്കാൻ കൂടെ കൂടിയതാ .ഇ😊

  • @SureshBabu-nt3mo
    @SureshBabu-nt3mo 6 днів тому +8

    ഓ അബ്ദുള്ളേട്ടന്റെ നെറ്റിയിൽ തലകുത്തി നിന്നതിന്റെ ഒരടയാളമെ ഉള്ളത് അഹമ്മദേട്ടന്റെ നെറ്റിയിൽ വ്യക്തമല്ല ഇപ്പൊളത്തെ ചെറുപ്പക്കാരുടെ നെറ്റിയിൽ മൂന്നടയാളമുണ്ട് ഖുർആന്റെ ഇരകൾ കൂടുകയല്ലേ പർദ്ദ (അപ്പിക്കുപ്പായം )വ്യാപകമാക്കാൻ ശ്രമിച്ച അവുള്ളെട്ടന് മുഴുവൻ കായ് കിട്ടിയില്ലെന്ന് പരാതി പറഞ്ഞതായി കേട്ടല്ലോ

    • @user-ow7jh6ux7b
      @user-ow7jh6ux7b 5 днів тому

      It is weird that you become an epitome of hatred by commenting on pardha as toilet garb comes from your deep pursuit from following atheist and ex Muslims imprudent argument . Without knowing the history of veiling, you come to the blind conclusion that it was islam invented rather it was prevalent in Persian and Babylon cultures but islam adopted owing it's spiritual significance
      Now your great great great grandma was devoid of using a blouse and fully half nude before the feudal system even a toilet garb was not in their near thought . If you were in those times you had a chance to see their bare torso, you probably wouldn't have even a right or courage to wrap them by piece of cloth, now dares to abuse a dress that ensures modesty and privacy of a women
      Pity on you, your hatred is so foul, which comes from an inferiority complex, that your ancestors once had their experience . Whatever you abuse pardha as toilet dress, it doesn't change the fate of your great great grandma compelled to show their breast before feudal frauds
      Good luck to your feudal system

    • @ReneeshTH
      @ReneeshTH 5 днів тому

      ജയ് ഫലസ്തീന്😂😂😂😂

  • @bannachennamangallur7678
    @bannachennamangallur7678 3 дні тому +1

    ഹമീദ് ചേന്ദമംഗല്ലൂരിന് ആദരം നൽകുന്നതിന് നേതൃത്വം വഹിച്ചത് ഒ 1:10 അബ്ദുള്ള സാഹിബോ? 🥰അത് സംഘടിപ്പിച്ചത് ആരൊക്കെയാണെന്ന് നാട്ടുകാർക്ക് അറിയാമെന്നെങ്കിലും ഓർക്കണ്ടേ. അബ്ദുള്ള സാഹിബ് ചെയ്ത സേവനങ്ങൾ നാട് എന്നും മാനിക്കുന്നുണ്ട്. പക്ഷേ ഇങ്ങനെ ഒക്കെ പറഞ്ഞാൽ.. പറഞ്ഞ മൊത്തം കാര്യങ്ങളിലെ അൽപസത്യം പോലും ആളുകൾ വിശ്വസിക്കാതെ പോകുമല്ലോ 😊പരിപാടിയുടെ ലിങ്ക് തുടർന്ന് നൽകിയിട്ടുണ്ട്.

  • @hindhusthani
    @hindhusthani 5 днів тому +33

    15 മിനുട്ട് സൈന്യം മാറിനിന്നാൽ ഹിന്ദുക്കളെ പാടം പഠിപ്പിക്കുമെന്ന് ജനം ടീവിയിൽ അബ്ദുള്ള പറയുന്നത് ഞാൻ കേട്ടതാണ് ഇയാൾ കൊടും വിഷം ആണ്

    • @user-qu7tg4ek2f
      @user-qu7tg4ek2f 5 днів тому +1

      👌👍👍

    • @user-uy3jq4zb1n
      @user-uy3jq4zb1n 4 дні тому

      താനെന്തിനാടോ കളവു പറയുന്നത്?അക്രമകാരികളായ ഹിന്ദുക്കളെ എന്നാണല്ലോ അയാൾ പറഞ്ഞത്... ഇത് സംഘികളുടെ സ്ഥിരം പരിപാടി തന്നെയാണ്! പാർലമെന്റിൽ പോലും കളവു പറയുന്നത് ദിനചര്യയാക്കിയ ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ?

    • @ashrafkoppilan19
      @ashrafkoppilan19 3 дні тому

      സംഘി വളച്ചൊടിക്കരുത്. ആദ്ദേഹം പറഞ്ഞത് സംഘിയെയാണ്. ഹിന്ദുവിനെയല്ല.
      സംഘി മതം രാഷ്ട്രീയ വോട്ടീന്ന് ഉപയോഗിക്കുന്ന വിഷം ആണ്

    • @sunithaa.n.5028
      @sunithaa.n.5028 2 дні тому

      @@hindhusthani എത് കിട്ടേണ്ടത് ആണ്.1947 ilu തന്നെ Dr.Ambedkar എല്ലാ മുസ്ലിങ്ങളെയും ബംഗ്ലാദേശിലെ ക്ക്കോ പാകിസ്ഥാനിലേക്ക് o നാടുകടത്താൻ പറഞ്ഞതാണ്.1947 ilu വെറും 5%മാത്രം.ഉണ്ടായിരുന്ന മുസ്ലിങ്ങളെ വംശഹത്യ ചെയ്യാനോ അടിച്ചൊടിക്കാണോ ഇവിടുത്തെ ഹിന്ദുക്കൾക്ക് അക്കാലത്ത് വലിയ കഷ്ടപ്പാട് ഒന്നും ഇല്ല.
      അതു ചെയ്യാഞ്ഞത്തിൻ്റെ നന്ദി ഇപ്പൊൾ തന്നെ മൗലവിമാർ തിരിച്ചു നൽക്കുന്നുണ്ട്.അതാണീ വക വിളികൾ"സംഘി,ചാണക സംഘി,ഷൂ നക്കി,മാപ്പെഴുതി,സംഘികൾ ഇപ്പ്പോലെ ബുദ്ധിയും വിവരവും വൃത്തിയും.ഇല്ലാത്ത വർഗ്ഗം ഈ ലോകത്തിൽ വേറെ ഇല്ല"തുടങ്ങിയ കുപ്രചരണങ്ങൾ.

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 5 днів тому +2

    മഹാനായ അബ്ദുള്ള സാഹിബ്‌, ഒരു സംഭവം തന്നെ അദ്ദേഹത്തെ ജമാഅത്തിന്റെ അഖിലേന്ത്യ അമീർ ആകാമായിരുന്നു, പക്ഷെ ബുദ്ധി യില്ലാത്ത ജമാഅത്ത് കാർ എല്ലാം നശിപ്പിച്ചു

  • @AbdulKareem-eu1lp
    @AbdulKareem-eu1lp 5 днів тому +5

    ഓ അബ്ദുള്ള താങ്കൾക് പറ്റിയ ഫ്ലോർ പറ്റിയ സൗഹൃദവേധി തങ്കളുടെ അവകാല o കുളം തോണ്ടുന്നു ഈ ആത്മഹതൃയിൽ സമുദായം ബലിയാടാക്കുന്നു - ' ഞാൻ ഞാൻ ഞാൻ
    താങ്ക8 എത്തിപെടാൻ പോകുന്ന കുഴി ഭയാനകം

  • @ismaeelhameed5877
    @ismaeelhameed5877 5 днів тому +3

    ഇതേപോലെ അനുഭവം ഉള്ള കുറെ പേരെ അറിയാ൦

  • @abdulsamad-yp4cs
    @abdulsamad-yp4cs 5 днів тому +1

    മുഹമ്മദും അബ്ദുല്ലയും വിശ്വാസി إِنَّمَا المُؤمِنونَ إِخوَةٌ فَأَصلِحوا بَينَ أَخَوَيكُم وَاتَّقُوا اللَّهَ لَعَلَّكُم تُرحَمونَ
    (Q;49/10) The believers are brothers, so make settlement between your brothers. And fear Allāh that you may receive mercy.

  • @abdulhameedkeeranthodika6939
    @abdulhameedkeeranthodika6939 5 днів тому +2

    ഞാൻ ചെയ്തത് ഞാൻ ചെയ്തത് എന്ന് പറയുന്ന ആകാര്യങ്ങൾ അദ്ധേഹം സ്വന്തം വിചാരിച്ചാൽ ചെയ്യാൻ സാധിക്കുന്നതല്ല. ജമാഅത്തിൻ്റെ ലേബൽ അദ്ധേഹത്തിനുണ്ടായതുകൊണ്ടാണ് ആ ലേബൽ ഇല്ലെങ്കിൽ O അബ്ദുല്ല ഒന്നുമായിരുന്നില്ല

  • @sayedcj6326
    @sayedcj6326 3 дні тому

    ഞാനാണ് ശരി...മററുളളവർ ശരിയിലേക്ക് എത്തിയിട്ടില്ല എന്ന ചിന്തയാണ് അപകടം....വിവരം പൂർണ്ണ യവരാരാണുളളത്.......സംഘടനകൾ പൊളിയുകയില്ല....നിരോധിച്ചാലല്ലാതെ......ഏവനും അതിന് വിധേയമാവണം....ഞാൻ ജമാഅത്തിനെ അനുകൂലിക്കുന്നവനല്ല....സുന്നിയാണ്.....മാർക്സിസ്ററായാലും കോൺഗ്രസ്സാലും ജമാഅത്തായാലും സമം...ഇതൊന്നും ജമാഅത്തിൻെറ മാത്രം കുററമല്ല...എല്ലാ സംഘടനകളും ഇങ്ങിനെത്തന്നെയല്ലേ....അബ്ദുളളാ സാറിനെന്തുപററി....വിവരമുളളവർ കഴുകൻമാർക്ക് മുഖം കൊടുക്കുമോ....

  • @abdusamad7022
    @abdusamad7022 5 днів тому +3

    ഒ.അബ്ദുല്ല സാഹിബ് "സ്വയം ഡാമേജ് വരുത്തിയ ആൾ " .കഷ്ടം.

  • @rajajjchiramel7565
    @rajajjchiramel7565 5 днів тому

    Good evening Sirs

  • @fasanulkabeer2141
    @fasanulkabeer2141 4 дні тому +2

    ഈ അഹമ്മദ് കാക്ക ഇപ്പോൾ ഏത് പാർട്ടി യി ലാ ണ് ' ഐ.എൻ.എല്ലിൽ. ഉണ്ടായിരുന്നു: ലീഗിൽ ഉണ്ടായിരുന്നു' സി.പി.എമ്മിൽ ഉണ്ടായിരുന്നു ഇപ്പോൾ എവിടെയാണ്

  • @abdulshukoor5636
    @abdulshukoor5636 3 дні тому +1

    അബ്ദുള്ള സാഹിബ്‌ ചാണക കുഴിയുടെ വക്കത്താണ് നില്കുന്നത്.
    കുഴിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം.

  • @alfurqaaninternationalonli7612

    വിശയം സൗഹൃദം 🎉

  • @classicshopfitting
    @classicshopfitting День тому +1

    രണ്ട് പേര്‍ക്ക് കാശ് എത്ര കിട്ടി

  • @mohanachandran4202
    @mohanachandran4202 5 днів тому

    🙏👍🌹❤️🙏

  • @ayishap5562
    @ayishap5562 4 дні тому

    Ivar randu perum nalla sirmaranu.valarea ishttapedunnu.ippo iganea parayunnu manassu vedanikkunnu.

  • @jafarmarakkar8870
    @jafarmarakkar8870 5 днів тому +2

    പറയാനുള്ളത് ഓ അബ്ദുറഹിമാനോട് നേരിട്ട് പറഞ്ഞാൽ പോരെ

  • @abuafeefa207
    @abuafeefa207 4 дні тому +1

    ജമാഅത് ഓന്ത് പ്രസ്ഥാനമാണെന്ന് എല്ലാർക്കുമറിയാം. But അബദല്ലയുടെ ഈ പോക്ക് എവിടെ എത്തുമെന്ന് അദ്ദേഹം ചിന്തിച്ചാൽ നന്ന്

  • @baburajan1844
    @baburajan1844 5 днів тому +1

    The real issue here is about giving due space to the son of O Abdullah!!
    Anyway, the contributions of jei ,madhyamam, mediaone etc to secularism is great. Their secularism n humanity was very much exposed before the people when the murderous terror gp Taliban grabbed power in Afghanistan!! What a 'Bismayam' it was!!

  • @muhammedshaji9177
    @muhammedshaji9177 5 днів тому

    🙏🏽❤🇮🇳💪🏽

  • @AbdulRazak-gi6et
    @AbdulRazak-gi6et 5 днів тому +2

    എത്ര നിഷ്ക്കളങ്കനാണ് മാസ്റ്റർ

    • @babup.r5224
      @babup.r5224 5 днів тому

      😄😄😄
      വർഗീയത
      മനസ്സിൽ നിന്നും
      പോയാൽ
      എല്ലാവരും
      മനുഷ്യൻ ആകും 😄😄

    • @alimt9426
      @alimt9426 5 днів тому

      അയമത് മേശ് നിശ്കളങ്കം.

  • @kmjaleel7910
    @kmjaleel7910 4 дні тому +11

    പ്രസ്ഥാനം ഇദ്ധേഹത്തെ പറ്റി ഇന്നേവരെ ഇങ്ങിനെയൊന്നും ഒരു പ്രസ്താവന നടത്തിയിട്ടില്ല പക്ഷെ ഇദ്ധേഹം മൈക്ക് കിട്ടുമ്പോഴൊക്കെ പ്രസ്ഥാനത്തെ അവഹേളിക്കാൻ ശ്രമിക്കുന്നു

    • @azizthalappara9845
      @azizthalappara9845 3 дні тому

      പ്രസ്ഥാനം തൽകാലം രക്ഷപ്പെട്ടു

    • @kazynaba4812
      @kazynaba4812 2 дні тому

      പ്രസ്ഥാനം പ്രസ്താവനയും കൊണ്ടിറങ്ങിയാൽ വാദി പ്രതിയാവും എന്നറിയാവുന്നത് കൊണ്ടായിരിക്കും

  • @kavalloor
    @kavalloor 6 днів тому +4

    അബ്‌ദുള്ള സാഹിബിനു നല്ല നമസ്കാരം!

  • @prameeladevi4538
    @prameeladevi4538 5 днів тому +1

    അബ്ദുള്ള സാഹിബിൻ്റെ നല്ല മനസ്സിലെ നർമ്മം ഹൃദ്യമാണ്. അനാഥാലയത്തിനു സ്ത്രീധനം വാങ്ങിയ സംഭവം മറക്കില്ല. രണ്ടു സുമനസ്സുകൾക്കും നമസ്ക്കാരം.

  • @ramankuttypillai7901
    @ramankuttypillai7901 5 днів тому +1

    ABC ഇത് O അബ്ദുള്ള സാഹിബിന്റെ ശ്രദ്ധയിൽ പെടുത്തണം ഇത്രയും പ്രഗത്പന്മാർ ഉള്ള ഈ മുസ്ലിം സമുദായത്തെ ഇപ്പോഴുള്ള ഭീകരവും, തീവ്രവും, കൂടാതെ കുട്ടികളെ നല്ലത് മാത്രം പഠിപ്പിച്ചു സമൂഹത്തിൽ നല്ല ഒരു അന്തരീക്ഷം ശ്രീഷ്ടിക്കാൻ പറ്റുമല്ലോ അതിനു ശ്രമിക്കാൻ, അതിനു ഇവരെ കൊണ്ടു സാധിക്കും നല്ലത് ചെയ്‌തു നോബൽ സമ്മാനം നേടും സമൂഹത്തെ നേർ വഴി നടത്തു

  • @davidadventures6345
    @davidadventures6345 5 днів тому

    Ee chengathinem velipikyano

  • @saifdeen8049
    @saifdeen8049 3 дні тому

    എല്ലാo ഫസ്‌സിസ്റ് സ്വത്വ രാഷ്ട്രീയം. ബാംഗ്ളാദേശ്ലും പാകിസ്താനും പാട മാകട്ടെ.

  • @riyadabdulsalim932
    @riyadabdulsalim932 4 дні тому

    😂😂😂
    അബ്ദുള്ളയും അഹമ്മദും
    നല്ല ടീംസ്

  • @kareemnp8930
    @kareemnp8930 5 днів тому

    പറയാനുള്ളതൊക്കെ പുറത്തേക്ക് വരട്ടെ
    കുറച്ചു കഴിഞ്ഞാൽ രണ്ടു പേരും മിണ്ടാതിരിക്കുമെന്ന് കരുതാമല്ലോ

  • @ishaqkeethadath9638
    @ishaqkeethadath9638 4 дні тому +1

    ആനയെ കണ്ട കുരുടന്‍മാര്‍.. ഒരു സംഘടനയെ മനസിലാക്കാന്‍ അവരോടൊത്ത് പ്രവര്‍ത്തിക്കണം..

  • @rafeequemecheri1716
    @rafeequemecheri1716 5 днів тому +5

    ആ ഓർഫനേജ് നും മാധൃമ തതിനും മീഡിയവണിനും ഒക്കെ ശക്തമായ ഇസ്‌ലാമികമായ ശൂറാ സംവിധാനം ഉണ്ട് .
    വ്യക്തികൾക്ക് ഒരു പ്രാധാന്യം ഇല്ല. ഇയാൾക്ക് പ്രായത്തിൻ്റെ അസുഖം ആണ്.

  • @abdulrahmanap1873
    @abdulrahmanap1873 5 днів тому +1

    ഞങ്ങളാണ് ശരി മറ്റുള്ളവർ മുഴുവൻ പിഴ എന്നു വിചാരിക്കുന്ന CULT കൾ നിന്ന് ഒഴിഞ്ഞാൽ ഇതാണ് അനുഭവം ഉദാ കമ്മൂണിസ്റ്റ് ജമാഅത്തെ ഇസ്‌ലാമി, AP സുന്നി .

  • @sonymfrancis
    @sonymfrancis 3 дні тому

    Simple...acting and adjustments.

  • @muhammedhaneefa2026
    @muhammedhaneefa2026 4 дні тому

    Ahammadsangiyanuavnaynambada

  • @hamsatk7305
    @hamsatk7305 5 днів тому

    രാഷ്ട്രീയക്കാരെ എല്ലാ അവസരത്തിലും അതാത് സമയത്ത് സാഹചര്യങ്ങൾ അനുസരിച്ചിട്ടുള്ള പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്

  • @abdurahmanvt3152
    @abdurahmanvt3152 5 годин тому

    😅 10:23

  • @user-ck2zw3br8u
    @user-ck2zw3br8u 5 днів тому

    കണ്ണൂർ അക്രമ രാഷ്ട്രീയം സിപിഎം നെ കുറ്റപെടുത്തും മുമ്പ് എന്ന ഒ അബ്ദുള്ള മാദ്യമത്തിൽ എഴുതിയ ലേഖനത്തെ അഭിനന്ദിച്ചു Ap അഹമ്മദ് നടത്തിയ പഴയ പ്രസംഗം ഓർമ്മ വരുന്നു.

  • @opedsk
    @opedsk 4 дні тому +2

    സുഡാപി അബ്ദുല്ലയുടെ കരച്ചിൽ 😅

  • @Prashant25Z
    @Prashant25Z 5 днів тому +1

    ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ....

  • @AbdulRazak-gi6et
    @AbdulRazak-gi6et 6 днів тому +1

    മിസ്റ്റർ അഹമ്മദ് മാസ്റ്റർ അത് ചൊദിക്കേണ്ടത് ജമാഅത്തെ ഇസ്ലാമികാരോട് അല്ലെ

  • @shivan2659
    @shivan2659 5 днів тому

    നല്ല അറിവും വിവേകവുമൊക്കെ ഉള്ള ഒരു വ്യക്തിയുടെ തലയിൽ മതം കയറിയാൽ എന്ത് സംഭവിക്കും ? മതം പുറത്തു പോയാൽ എന്ത് സംഭവിക്കും എന്ന് മനസിലായി

    • @kdrmakkah5510
      @kdrmakkah5510 5 днів тому

      ഇസ്ലാം വിരോധം തലയിൽ നിന്നും ഒഴിവായാൽ താങ്കൾക്കും. നന്നായി

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 5 днів тому

    Abdullaye enthoru bathichittund manushy sahajam

  • @JGeorge_c
    @JGeorge_c 5 днів тому +1

    Kerala amir 😂 ,
    See how much they want to topple democracy to throne " amir " .

  • @TheDoveandme
    @TheDoveandme 4 дні тому

    O'അബ്ദുള്ള തക്കിയയുടെ ഉസ്താദ് ആണ്

  • @AbdulRazak-gi6et
    @AbdulRazak-gi6et 5 днів тому

    അബ്ദുള്ള സാഹിബേ അഹമ്മദ് മാസ്റ്റർ ഇത് അറഞ്ഞത് കൊണ്ടാണ് ഇത് ചൊദിക്കുന്നത്.

  • @user-uq6gd1cz2w
    @user-uq6gd1cz2w 5 днів тому +3

    ജമാഅത്തിൽ നിന്നും പുറത്താക്കിയപ്പോൾ ജമാ അത്തിന്റെ ആശയാദർശം മണ്ടത്തരമായി പോയന്ന് കഴിഞ്ഞ എപ്പിസോഡിൽ അബ്ദുല്ല പറഞ്ഞിരുന്നു
    പുറത്താക്കിയപ്പോഴായിരിക്കും ഭരണഘടന വായിച്ചത്
    തെറ്റി കഴിഞ്ഞൽ പുലയാട്ട് പറയൽ തറ സംസ്ക്കാരമാണ്
    അഹമദ് മാസ്റ്റൽ താങ്കളെ കൊണ്ടുപോകുന്നത് എവിടക്കാണന്ന് മനസ്സിലാക്കാനുള്ള ബോധം പോലും താങ്കൾക്ക് നഷ്ട പെട്ടെല്ലൊ കഷ്ടം

    • @abdullak5453
      @abdullak5453 4 дні тому

      ഒരു പക്ഷത്തിന്റെ മാത്രം അഭിപ്രായം കേട്ടു ശരി അതെന്ന് ഒറപ്പിക്കാൻ പറ്റോ
      മറു പക്ഷത്തിന്റെ അഭിപ്രായം കൂടി കേൾക്കണ്ടേ

    • @abdullak5453
      @abdullak5453 4 дні тому +1

      ജമാഅത്തിൽ ഇല്ലാത്ത ആളെ എങ്ങനെ പുറത്താക്കും (ചാനൽ ചർച്ചയിൽ പോലും എന്റെ മകനെ വിളിക്കാറില്ല എന്ന് വിലപിക്കുന്ന അബ്ദുള്ള സാഹിബ്‌ ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ media one ഇൽ നടന്ന ചർച്ചയിൽ ഒമർ o തസ്‌നീം സംസാരിക്കുന്നത് കണ്ടല്ലോ

  • @Jaz..73
    @Jaz..73 День тому

    ഞാൻ ഞാൻ ഞാൻ
    ഇയാള് ഫറോവ ആണോ

  • @gheein
    @gheein 5 днів тому

    O Abdulla is PFI man

  • @fazalrahman_ch
    @fazalrahman_ch 4 дні тому

    അബ്ദുല്ലകുട്ടിയായ Oഅബുല്ല എവിടെയെത്തി എന്ന് ഇനിയും പറയാൻ ആയിട്ടില്ല മിത്രങ്ങളെ-പഴയജനം TVയിൽ നോക്കിയാൽ കാണാം-

  • @haneefau410
    @haneefau410 4 дні тому

    രണ്ടും കുത്തി തിരിപ്പാണ് o യും ''Ap മുഹമ്മദ്

  • @raxinmoon631
    @raxinmoon631 5 днів тому

    പ്രത്യയശാത്ര മാലിന്യം നിമിത്തം മലിനപ്പെട്ടുപോയ ഒരു നല്ല മനസ്സിനുടമയാണ് അബ്ദുള്ള. ഒറ്റ ചോദ്യത്തിലൂടെ അത് അഹമദ് സാറിന് കണ്ടെത്താം. ഇന്ന് 30000തോളം നിരപരാതികളായ ഫലസ്തീനികളെ കൊലക്കു കൊടുക്കാൻ കാരണമായത് ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണമല്ലേ? ഈ ചോദ്യം സാഹബിന്റെ മനസ്സ് പുതുകൊണ്ടുവരും.

  • @virattv3947
    @virattv3947 6 днів тому +2

    വലക്കുന്ന ചോദ്യം മാത്രം ചോദിക്കരുത്

  • @AnandBabu-io4zk
    @AnandBabu-io4zk 6 днів тому +2

    അബ്ദുള്ള സാർ സത്യം വിളിച്ചു പറഞ്ഞു

  • @abdlatif-fm9mf
    @abdlatif-fm9mf 4 дні тому +1

    കോഴിമുട്ട പെട്ടത് പോലെ യാണ് ഒരു ഇസ്ലാമി കേടായാൽ

  • @basheerbashi3848
    @basheerbashi3848 3 дні тому

    മറ്റേ ആളെ ചിരി കണ്ടില്ലേ ഒരുവലി യ പ്രസ്ഥാനത്തിൽ മാറ്റി നിർത്തിയ ഒരാളോട് മുൻകൂട്ടി മറുപടി പ്രതീക്ഷിക്കുന്നത് ഓളെ ഹാ കഷ്ടം

  • @usmanvattoli4470
    @usmanvattoli4470 5 днів тому

    ഒറ്റുകാരനായി തോന്നുന്നു

  • @devarajante
    @devarajante 6 днів тому +12

    ഒ.അബ്ദുള്ള മനുഷ്യനായി..... ജമായത്ത് ഇസ്ലാം വിട്ടാൽ മനുഷ്യനാകാൻ പറ്റുമെന്ന് ഒ അബ്ദുള്ള സാക്ഷ്യം.

  • @radhamanikn3993
    @radhamanikn3993 6 днів тому

    അയ്യോ ഇതിനെ എന്തിന്

  • @musthafadaman
    @musthafadaman 2 дні тому

    കത്തിക്കാൻ നന്നായി അറിയുന്ന ABC

  • @AbdulHameed-nm8jy
    @AbdulHameed-nm8jy 2 дні тому

    അഹമദ് എന്ന ഈ വ്യക്തി സംഘപരിവാറുകാരനാണ്. അവരിൽ നിന്ന് പണം നന്നായി വാങ്ങുന്നുവെന്ന് തോന്നുന്നു... വാങ്ങുന്നുണ്ട്

  • @abdlatif-fm9mf
    @abdlatif-fm9mf 4 дні тому

    നജസ് മാറ്റി നിർത്തെണ്ടത്

  • @baburajchirayil121
    @baburajchirayil121 5 днів тому

    ലോക സമാധാനത്തിനു ഭീഷണിയാണ് ഞമ്മന്റെ മതം.ഈ സതൃം എല്ലാവർക്കും അറിയാം.

    • @sulaimanva1630
      @sulaimanva1630 5 днів тому

      ഒരാൾക്കും അറിയില്ല, എല്ലാ മാർക്സിസ്റ്റ്‌ ക്രിസ്ത്യൻ സന്ഘികളും പഠിക്കാൻ പോകുന്നേ ഉള്ളൂ. നിങ്ങൾ ചെയ്ത വിഡ്ഢിത്തങ്ങൾ ഓരോന്നും ജനം തിരിച്ചു ചോദിക്കുന്ന ഒരു അന്തരീക്ഷം ഈ ഇന്ത്യയിൽ തന്നെ വന്നിരിക്കുന്നു. പിന്നേ സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലത്.

  • @abdhulnazarpp4493
    @abdhulnazarpp4493 5 днів тому

    ഒന്നായിരുന്നവർ പിരിയുമ്പം പകയും വിദ്വസവും കൂടും പാക്കിസ്ഥാനും , ഇന്ത്യയും. ഉദാഹരണം, ബംഗ്ലാ ദേശ്,പക്കിസ്ഥാൻ,നമുക്ക് അസൂയ ഉണ്ടാവൽ നമ്മുടെ സഹോദരൻമാരോടാണ്, അല്ലങ്കിൽ അടുത്ത ബന്തുകളോട് , അല്ലാണ്ട് യൂസഫലിയോടും അമ്പാനിയോട് ഇലല്ലോ😂

  • @abdlatif-fm9mf
    @abdlatif-fm9mf 4 дні тому

    നാണമില്ലേ സീറൊ അബ്ദുള്ള. ഞാൻ ഞാൻ നീയാര്

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 5 днів тому

    അബ്ദുള്ള സാറിന് ഇത്‌ എന്തു പറ്റി 🤔🤔🤔🤔🤔🤔...

    • @babup.r5224
      @babup.r5224 5 днів тому

      😄😄😄
      മാറേണ്ട 😄😄
      പ്രായം ആയി 😄😄😄

  • @ibrahimkkkarakkunnu5354
    @ibrahimkkkarakkunnu5354 5 днів тому +1

    ജമാഅത്തെ ഇസ്ലാമിയെ കരിവാരിതേ ക്കാൻ ABC അമ്മത് എത്ര ശ്രമിച്ചിട്ടും കാര്യമില്ല.
    നിലാവ് കണ്ടിട്ട്............
    കുരച്ചിട്ട് കാര്യമില്ല.

  • @JyothishJoy-x4b
    @JyothishJoy-x4b День тому

    😂etrayum nalum poki kond nadanna abdulayude aalukalude oru avastha.. epo elarum seriku. Snehikunnud

  • @user-vg2tc3rb4f
    @user-vg2tc3rb4f День тому

    വീരപുത്രന് പുത്രൻ ഹമീദ്

  • @azizthalappara9845
    @azizthalappara9845 3 дні тому

    ഒമർ Oതസ്നീം ഭയങ്കര സംഭവമാണെന്ന് Oഅബ്ദുല്ല

  • @kannothajaleel7613
    @kannothajaleel7613 5 днів тому +1

    ABC RSS ൻ്റെ ചിലവിൽ നടത്തുന്ന ചാനൽ. വിശ്വാസികൾ ജാഗ്രത.

  • @abup357
    @abup357 4 дні тому

    Ayammede....TP murder charcha cheyyaan nattellu undo?

  • @AbdulRazak-gi6et
    @AbdulRazak-gi6et 5 днів тому +1

    മാസ്റ്റർ മറക്കരുത് അട്ത്ത എപ്പിസോഡ് ഇത് പോലെ വല്ലതും കൊണ്ട് വരണം

  • @khayyumferoke
    @khayyumferoke 5 днів тому

    ഈ ചർച്ച ജമാഅത്തിന് വലിയ റീച്ച് കിട്ടുമല്ലോ
    വെളുക്കാൻ തേച്ചത് പാണ്ടായി പോയല്ലോ........
    ചാനൽസംഘിയാണെങ്കിലും
    ചിപ്പോഴെക്കെ സത്യം പറയേണ്ടിവരും😮😂

  • @moideenkuttykadengal3015
    @moideenkuttykadengal3015 3 дні тому

    Abdulla Paranhathe NOORu Shathamanam Shariyalle Monnye, ippozhathe Indiayile " Avastha" Vechu nokkumboll.....???? 🙄😳🙄🙄

  • @rasheedahammed
    @rasheedahammed 5 днів тому

    അബ്ദുല്ലക്ക് ചന്നി ബാധിച്ചോ