മുഖ്യമന്ത്രിയെ വിമർശിക്കാൻ ഭയമില്ല | MV Govindan Exclusive Interview | CPIM
Вставка
- Опубліковано 5 жов 2024
- മുഖ്യമന്ത്രിയെ വിമർശിക്കാൻ ഭയമില്ല | MV Govindan Exclusive Interview | CPIM | MV Govindan interview with R Sreejith
#mvgovindan #cpim #pinarayivijayan #ldfgovernment
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
മുട്ട് കൂട്ടിയിടിച്ചിട്ട് നടക്കാൻ പറ്റാത്തവനാ ഗീർവാണം അടിക്കുന്നത്
😂satyam
😊😊😊😊
😊😊😊😊
😊
പിണറായിയെ വിമർ ശിച്ചാൽ ഗോവിന്ദൻറെ കസേര പോകും.. അതിനൊന്നും പോകണ്ടേ 💪🤼♀️🤣😄
Kasera poyal jeevikkam pakshe thalapoyalo ... 56 vettokke ivar kandathalle mindulla
കോവിന്ദൻ്റെ നിക്കറിൽ മൂത്രം ഒഴിചു കാണും
Enginea an racha pravarthanamankil busintea munbil chadunnathayinu nallath😀😀😀
എന്നാ കോയിന്താ ഒന്നു വിമർശിച്ചേ മുട്ടു ഇടിക്കും😂😂😂😂
മൂത്രം മാത്രം ആയിരുന്നെങ്കിൽ കൊഴപ്പമില്ലായിരുന്നു മോനേ ഇത് പിറകിൽ നിന്നും മറ്റേ സൂത്രവും അറിയാതെ പോകുന്നു🤔☺️🤤
ഇയാളൊക്കെ ആരാന്നാ ഇയാളുടെ വിചാരം, എന്തൊരു ദാർഷ്ട്യം, അപ്പൊ 2026 ലും തീരുമാനമായി ഇങ്ങനെ തന്നെ പോയാൽ 😮😮
മാഷേ നിങ്ങളുടെ ചർച്ച ഇനി ആവശ്യം ഇല്ല ജനങ്ങൾ കൃത്യമായി ചർച്ച നടത്തിക്കോളും
❤❤❤
വീണടുത്ത് നിന്ന് ഉരുളുകയാണെന്ന് ഏതൊരാൾക്കും മനസ്സിലാവും
ഇയാളൊന്നും പാർട്ടി സെക്രട്ടറി ആയിരിക്കാൻ ഒരു യോഗ്യതയുമില്ല ഞഞ്ഞ പിഞ്ഞ
തെറ്റുകളൊന്നും അംഗീകരിക്രുത്....
Kovinda Kovinda
മാഷേ എഴുതി വെച്ചോ രക്ഷപ്രവർത്തനം എന്ന വാക്ക് പിൻവലിക്കാതെ ഇനി നിങ്ങൾ ജയിക്കില്ല
ഹെന്റെ മാഷേ !!! നിങ്ങൾ ഉറങ്ങുകയാണോ ഉറക്കം അഭിനയിക്കുകയാണോ ? ഇനിയും പഠിച്ചില്ലേ താങ്കൾ ???
Evane mashenno?? Bloody fraud...see his statement on CPI...vere oru party ennu
മാഷോ😂😂😂
എന്ത് ചോദിച്ചാലും മറു ചോദ്യം അല്ലെങ്കിൽ എതിർ പാർട്ടിയെ കുറ്റപ്പെടുത്തും സ്വന്തം കുറ്റം സമ്മതിക്കില്ല
ഭയമില്ല പക്ഷെ മുഖ്യമന്ത്രിയെ കാണുമ്പൊൾ നിക്കറിൽ മൂത്രമൊഴിക്കുമെന്ന് മാത്രം 😁😁😁
😂😂😂
ഗോവിന്ദൻ മാഷേ ജനങ്ങൾ അടിച്ചിറക്കും വരെയുള്ളൂ നിങ്ങളുടെ ധാർഷ്ട്യം 😄
അവതാരകനെ പറയാൻ പോലും സമ്മതിക്കുനില്ല, അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന" ചുവന്ന പുലരിക്കായി "പ്രവർത്തിക്കുന്ന മാർക്സിന്റെ പിൻഗാമി 🤣
15:34 😅 15:36 15:37 15:37 15:37 15:37 15:37 15:37 15:37 15:37 15:38 15:38 15:38 15:38
പാർട്ടി വേദികളിൽ മുട്ടുകാൽ അടിക്കുന്ന ഇവർ പുറത്ത് തള്ളലുകൾ നടത്തുന്നു
അഹങ്കാരത്തിനു ഒരു കുറവും ഇല്ല
രക്ഷാ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞപ്പോ അപ്പം ഗോവിന്ദന് തന്നെ ചിരി വന്നു.😊
പാർട്ടിയുടെ അവസാന സ്റ്റേറ്റ് സെക്രട്ടറി
waste സെക്രട്ടറി☺️
തോൽക്കാൻ തയ്യാറായവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല..😂
ചാവാൻ തയ്യാറായവർ 🤬
Anchor...❤ Hatsoff man . Sammadichu 👍♥️🔥🔥
ഈ സെക്രട്ടറിയെ കൊണ്ട് കുറേ തിരുത്താൻ കഴിയും. തെറ്റ് പറ്റിയത് സമ്മതിക്കാത്തവർക്ക് എങ്ങിനെ തിരുത്താൻ പറ്റും
മുഖ്യമന്ത്രിയെ മാറ്റിയാൽ " എല്ലാം ശരിയാകും ". 😄😄😄
Onnum sheriyaakula...
ആകില്ല. കാറൽമാർക്സ് പുനർജന്മം എടുത്ത് വന്നാൽ പോലും ഈ പാർട്ടിയെ രക്ഷിക്കാനാവില്ല. മലപ്പുറം സമ്മേളനം മുതൽ വിജയൻ ഇതിനെ നശിപ്പിച്ചു
മുഖ്യമന്ത്രിക്ക് പാർട്ടിയിലെ ആരു മണികെട്ടും .
@@vipinpt2303 janam kettikkodukkum partiyilaarum kettenda 🤣🤣🤣
പിണറായി ഒന്ന് നോക്കിയാൽ പോലും മൂത്രമൊഴിക്കുന്ന ആളാണ് പറയുന്നത്😂😂😂
കഴിഞ്ഞ മന്ത്രിസഭയിൽ ഉള്ള മിക്ക മന്ത്രിമാരും പ്രഗത്ഭരായ വ്യക്തികളായിരുന്നു .
ഈ മാഷിന്റെ ക്ലാസ്സിൽ വല്ല സംശയവും ചോദിച്ചുപോയ കുട്ടിയുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കിയെ
തകരാൻ ഉറച്ച മനസാണ് അയാളുടേത്
സാർ പറയണം ശരിക്ക് സംസാരിക്കണം സാർ നിങ്ങളുടെ ബഹുമാനമുണ്ട് പാർട്ടിക്കാർ പയ്യന്നൂരിൽ
ചെറിയ ഭയമുണ്ട് മാഷിന് പാവം
കൊല്ലം എത്തിയപ്പോൾ രക്ഷപ്രവർത്തവരെ ബിജെപി കാർ അടിച്ചു ഓടിച്ചപ്പോൾ മനസിലായി 😂😂
സെക്രട്ടറി സ്ഥാനത്തിൽ ഇരിക്കണമെങ്കിൽ പിണറായിയിയെ സ്തുതി പാടണം
ഭയം ഇല്ല വെറും പേടി മാത്രം
നിങ്ങൾ തോറ്റിട്ടില്ല...ഗോവിന്ദാ....
കേരളത്തിലെ ജനങ്ങൾ ജയിച്ചു നിൽക്കുകയാണ്...
സൂര്യൻ ആണ് അടുത്തു പോകുവാൻ പറ്റില്ല കരിഞ്ഞു പോകും 😂
ഇത് മുഴുവനായി കണ്ടതിനു ശേഷം 2019 തോൽവിക്കു ശേഷം കോടിയേരി നൽകിയ അഭിമുഖങ്ങൾ കണ്ടു.... കോടിയേരിയെ പോലൊരു നേതാവിനെ ആണ് ഈ പാർട്ടിക്ക് ഇപ്പോൾ ആവശ്യം
Good interview taken by reporter
Sharp questions been asked
എങ്ങും തൊടാതെ പറയാൻ, അയ്യോ, സമ്മതിച്ചു.
ഗോവിന്ദാ, മുഖ്യlനെ വിമർശിക്കാൻ പേടിയില്ല എന്ന് പറയുന്നു. അതൊന്നു ചെയ്തു കാണിക്കൂ സർ. പാർട്ടിയുടെ ഗതി - പ്രത്യേകിച്ച് സാമ്പത്തികമായി - പാർട്ടി യുടെ അധോഗതി ആവും ഗോവിന്ദാ???? അതോർത്തോ!!!
ഗോവിന്ദാ ചർച്ചയിൽ സഹിഷ്ണുത കാണിക്ക്.... അവതാരകനെ ഭയപ്പെടുത്തി കീയപെടുത്തുകയാണ്... നല്ല തിരുത്തൽ...
ഗോവിന്ദേട്ടൻ ഇപ്പോൾ വലിയ തമാശക്കാരാണ്...
കള്ളമായാലും കപടമായാലും കൊള്ളയായാലും കൊലയായാലും ഒറ്റലെക്ഷ്യം എവിടെയും ഞമ്മൾ മുന്നിലായിരിക്കണം.
പറയാൻ വന്നവനു അതിനേക്കാൾ ധാർഷ്ട്യവും അസഹിഷ്ണുതയും
എല്ലാം ശരി യാകും
തോറ്റു തുന്നം പടിയിട്ടും ഒരു മാറ്റവും ഇല്ല....
മുടിഞ്ഞു തീരത്തേയുള്ളു....!!!
ഗീർവാണം🤣🤣
Thanks all reporters team 😂😂
For the comady show 😅😅
ഓരോ ജനത്തിൻ്റെയും തലയിൽ സമ്മേളനം നടന്നുതുടങ്ങി സൂക്ഷിക്കണം ഇനി
തൈക്കുണ്ടിൽ വീണാലും ഞമ്മൻ്റെ കാല് മേലോട്ട് എന്നു പണ്ടുള്ളവർ പറഞ്ഞതു വെറുതെയായില്ല
കമ്യൂണിസ്റ്റ് കാരെ പറ്റി ഒന്നും അറിയാത്ത മാധ്യമ പവർത്തനമാണ് ഇവിടെ കാണു
വ്യക്തി ഹത്യ യോ..!! ഉമ്മൻ ചാണ്ടി എന്നൊരു മനുഷ്യനെ നിങ്ങളും നിങ്ങടെ പാർട്ടി യും എന്താ ചെയ്തിരുന്നത്.. അതാണ് വ്യക്തി ഹത്യ...
ചിരിപ്പിക്കല്ലേ
പെൻഷൻ ഇല്ല, മാവേലി സ്റ്റോറിൽ ഒന്നുമില്ല. എന്നിട്ട് ജനങ്ങൾ ആഘോഷിക്കുകയാണെന്ന് 😄😄
പിടുക്ക് വിറക്കും....😊
ബങ്കാളിലേക്കുള്ള ദൂരം കുറഞ്ഞിട്ടില്ല എന്നാൽ അതിവേഗ ട്രെയിൻ വന്നതുകൊണ്ട് സമയം കുറവായിട്ടുണ്ട്
ശരിക്കുഅം കിറുങ്ങുവോളം വെള്ളമടിച്ചാലെ ആധൈര്യം ഉള്ളീന്നു പുറത്തു വരൂ
പേടിയില്ല , കുറച്ചു ഭയം മാത്രം
😂😂😂😂
ബേബീയും ഐസക്കും ലേഖനമെഴുത്തും തുടങ്ങീട്ടുണ്ട് അവരെ അങ്ങനെ വിടരുത്.😅
പാർട്ടി, നിലപാട് ശതമാനം ഓം ഹ്രീം ഗ്രൂം ബ്രൂം. ട്രീം . ത് ഫുആ .....
കഴിഞ്ഞനിയമസഭയിലേക്കാൾ എത്ര കുറഞ്ഞു എന്നാണ് നോക്കേണ്ടത് അതാണ് അവസാനം നടന്ന തിരഞ്ഞെടുപ്പ്.
ഭരണത്തിന്റെ മുകളിൽ ആവണം പാർട്ടി. ഇപ്പോൾ അങ്ങനല്ല.
മുഴുവൻ ചാനലുകളിലും ഇതരത്തിൽ അഭിമുഖം നൽകാൻ സംസ്ഥാന സെക്രട്ടറി തയ്യാറാവണം
യേയ് , പാർട്ടി മുന്നോട്ടു അല്ല...മേൽപൊട്ടു ആണ് പോകുന്നത്...😂😂😂
ഭയം വേണ്ടാ... ജാഗ്രത മതി 😂😂😂😂
നന്നാകുന്ന ഒരു ലക്ഷണവും കാണുന്നില്ല 😂😂😂ജയ് പിണറായിസം ❤❤❤❤❤love u Govindan mash ❤❤❤❤❤
അപ്പൊ പരിജയം ആർക്കും ഇല്ല 😂😂😂ഗോവിന്ദൻ 😂😂😂😂
ഇവനൊന്നും നേരെ ആകാൻ പോകുന്നില്ല,,,, തള്ള് കണ്ടില്ലേ അഹങ്കാരം ഒട്ടും കുറവില്ല 😡😡😡😡
മാറ്റണ്ട 😍ഗോവിന്ദ 😂😂😂
സാർ അങ്ങനെയൊന്നും സംസാരിക്കില്ല
പിണുവിൻ്റെ പാദസേവകൻ എന്ത അഭിപ്രായം പറയും ഇ സ്ഥാനം കിട്ടിയത് അതു കൊണ്ടല്ലെ
ന്യായീകരണ തൊഴിലാളി മാത്രമാണിദ്ദേഹം
എന്ത് പരിശോധിക്കാൻ 😂😂😂😂
Govinda ningal nannkanamengil നിങ്ങളുടെ ധാർഷ്ട്യവും അഹങ്കാരവും അധ്യം avasanippikku അപ്പോഴേ നിങൾ നന്നാകൂ.
കോവിന്ദ൯ ഇരുന്ന സീറ്റ് നനഞ്ഞല്ലോ 😂
ഭയമില്ല പക്ഷേ ഇത്തിരി പേടി ഉണ്ട്
ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ വേണ്ടി ഗോവിന്ദൻ സാർ വാങ്ങി വച്ചിരിക്കുന്നു. ഭയങ്കരം. 😮ഇങ്ങേര് ഇത്രയും ബുക്കൊക്കെ വായിക്കുമോ ? എങ്കിൽ കൊള്ളാമല്ലോ.
അവസാനം വരെ കട്ടുമുടി ചിട്ട് ഇവർ പടിയിറങ്ങും
ഇയാൾ എന്തു മാഷാ, വാ തുറക്കുന്ന തെ കള്ളം പറയാനും ആഹാരം കഴിക്കാൻ മാത്രം
ഇയാൾ പി ടി മാഷാണ് 😂
പറഞ്ഞുവന്നപ്പോൾ ഒരു തെറ്റും ഇല്ല. പിന്നെ എന്ത് തേങ്ങയാ തിരുത്തുന്നത് 😄😄
ഞങ്ങൾ പിടിക്കുന്ന മുയലിന് കൊമ്പ് രണ്ട് എന്ന മനോഭാവം മാറിയെങ്കിലേ പാർട്ടിക്ക് മുന്നേറാൻ ഉള്ള സാധ്യതയുള്ളു.തിരുത്തൽ വെറും അധരവ്യായാമം മാത്രമാക്കിയാൽ കേരളത്തിലും ബംഗാളിലെ സ്ഥിതി വരും.അതിൻടെ പൂർണഉത്തരവാദിത്തം ഉന്നതനേതാക്കൾക്ക് മാത്രമായിരിക്കും.അത് സഹിക്കുവാനുള്ള മാനസികഅവസ്ഥ ഇല്ലാത്തതിനാൽ പ്രതികരിക്കുന്നതാണ്.
ടൗസറിൽ അപ്പിയിടാതെ നോക്കിക്കോണം 😂😂😂
😂😂😂😂😂
മുഖ്യമന്ത്രി ജനങ്ങൾക്ക് നേരെ തുണി പൊക്കി പിടിച്ചാൽ അടിവസ്ത്രത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളെ പറഞ്ഞു ബോധിപ്പിക്കുക ഇതിനപ്പുറം ഒന്നും ഗോവിന്ദന് ചെയ്യാനാവില്ല .
അടുത്ത മുഖ്യമന്ത്രി ആവാൻ യോഗ്യതയുള്ള ആൾ😅😅😅😂😂😂
ഇത് ഒരു പാട്ട്
കോവിന്ദാ കോവിന്ദാ കോവിന്ദ കോവിന്ദാ
നിക്കറിൽ മുള്ളിയെ അപ്പം ക്കോവിന്ദൻ
Pacha kallam parayunnu kashtam 🧘♂️
Madhyamaprevarthakanu salute.. 💪💪💪💪💪💪
Ooh അടിപൊളി interview 🤣
തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരിച്ച് ചൂടവുന്ന ഇയാൾ ആണ് തെറ്റ് തിരുത്താൻ പോകുന്നത് 😂😂😂
ഉത്തരം മുട്ടുമ്പോൾ ചൂടാവുക സ്വാഭാവികം.. 👍
ബംഗാളിലേക്കു എത്തിക്കാൻ ഉള്ള ശ്രമം ആണ് കേരളത്തിൽ അത്ര ഈസി അല്ല 😂😮😮
ഉണ്ണിബാലകൃഷ്ണൻ ആയിരുന്നു അഭിമുഖത്തിന് നല്ലത്
ഗാവിന്ദൻ😅😅😅😅
sahishnutha theere illa...
ഒക്കെ ഞങ്ങൾ പരിശോധിക്കും.
സെക്രട്ടറി സ്ഥാനത്ത് വരുന്നതിന് മുൻപ് 40 കിലൊ ആയിരുന്ന ഇയാൾ ക്വിൻറൽചാക്കായി...
ചുമ്മാ ചിരിപ്പിക്കല്ലേ മാഷേ 🤭
Books in the background? Master ? He was a Drill master. If the books are Malayalam he may be able read. Coming to talking to Vijayan is not possible.
പാവപ്പെട്ട ഒരു മൈക്ക് ഓപ്പറേറ്ററോഡ് ഇവൻ എങ്ങയാണ് പെരുമാറിയതെന്ന് ജനങ്ങൾ കണ്ടതാണ്
പാർടൈം ഡ്രിൽ മാഷ്😂
ഗോവിന്ദൻ സഖാവ് ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കണം. കേട്ട് തഴമ്പിച്ച വാക് ധോരണിയല്ല ഉത്തരമെന്ന് കേൾക്കുന്നവർക്ക് തോന്നുന്നത്
മാപ്രകളുടെ ഭക്ഷണത്തെക്കാൾ നല്ലത് തെരുവ് നായികളുടെ ഭക്ഷണം ഏറ്റവും നല്ലത്
ഗോവിന്ദന്.. കള്ളം പറഞ്ഞു....നിഷ്പക്ഷ വോട്ടുകള് മൊത്തം BJP ക്ക് കിട്ടി.. അതുകൊണ്ട് TRISSURIL.. BJP ജയിച്ച്....
ഗോവിന്ദൻ മൂത്രിക്കും! മിണ്ടാതിരിക്ക് പിണറായ് യെ തിരിത്താൻ വന്നിരിക്കുന്നു!😂😂😂😂
സഖാവേ നിങ്ങൾ വീണ്ടും കണ്ണടച്ച് ഇരിട്ടാക്കുകയാണ്