ഗ്യാസ് മസ്റ്ററിങ് പ്രഖ്യാപിച്ചു ചെയ്തില്ലേൽ സിലിണ്ടർ കിട്ടില്ല|Gas eKYC Malayalam|LPG mustering news

Поділитися
Вставка
  • Опубліковано 30 вер 2024
  • ഗ്യാസ് സിലിണ്ടർ ഉള്ളവർക്കെല്ലാം പ്രധാന അറിയിപ്പ്
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Malayalam news update.Live news Malayalam.Gas cylinder ekyc.LPG gas subsidy. PMUY scheme.
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    www.instagram....
    💠Facebook: / mediacompanionchannel
    💠Dailyhunt :profile.dailyh...
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    #eKYC #mustering #lpgekyc #indanegas #bharathgas #HPgas #gasbooking #gasrefill #gassubsidy #MediaCompanion #ഗ്യാസ്_സബ്സിഡി#welfarepension #Pension #pmkisan #gas #ekyc #gasekyc #mustering #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal

КОМЕНТАРІ • 190

  • @MediaCompanionChannel
    @MediaCompanionChannel  3 місяці тому +25

    *വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ*
    chat.whatsapp.com/FdiV0ArTb9K4Ba0zVMQeRO

    • @truelife2298
      @truelife2298 3 місяці тому +2

      Join ചെയ്യാൻ pattunnilla. ഗ്രുപ്പ് full enn kanikkunnu

    • @meenakrishanakumar8818
      @meenakrishanakumar8818 3 місяці тому

      ഇത് പറ്റുന്നില്ല ജോയിൻ ചെയ്യാൻ

    • @achuakku9078
      @achuakku9078 3 місяці тому

      ജോയിൻ ഫുൾ

  • @joyjoseph5177
    @joyjoseph5177 3 місяці тому +105

    പണം കൊടുത്തു ഗ്യാസ് വാങ്ങുന്നവർക്ക് ഇതിന്റെയൊക്കെ ആവശ്യം എന്താണ്? ആനുകൂല്യം എന്തെങ്കിലും ഉണ്ടെങ്കിൽപിന്നെ അങ്ങനെയാണ് എന്ന് കരുതാം. നാട് ഭരിക്കാൻ നമ്മൾ ഏൽപ്പിച്ചവർ നാടുഭരിക്കുന്നതിനു പകരം നമ്മളെ ഭരിക്കുന്നു!?

  • @babugeorge5315
    @babugeorge5315 3 місяці тому +26

    ഗ്യാസിന് സബ്സിഡി ഗവൺമെന്റിൽ നിന്ന് ലഭിക്കുന്നില്ല, സർക്കാർ പറയുന്ന പണം മൊത്തംകൊടുത്താണ് ജനങ്ങൾ ഗ്യാസ് വാങ്ങിക്കുന്നത് അപ്പോൾ പിന്നെ മാസ്റ്ററിഗി ന്റെ ആവശ്യം എന്താണ്

    • @Soniya644
      @Soniya644 3 місяці тому +2

      Athe👍🏻

    • @ContentOpenStadium-nm3mk
      @ContentOpenStadium-nm3mk 3 місяці тому +1

      ജനങ്ങൾ എല്ലാം പ്രതികരിക്കണം

  • @MarkoseVk
    @MarkoseVk 3 місяці тому +138

    ഇനി ടോയ് ലറ്റിൽ പോകണമെങ്കിൽ പോലുഠ മസ്റ്ററിംഗ് നടത്തണം

    • @hello10089
      @hello10089 3 місяці тому +2

      👍😄

    • @aarustech1092
      @aarustech1092 3 місяці тому +2

      Sathyam😂😂

    • @SubairA-h9x
      @SubairA-h9x 3 місяці тому +1

      ഉറപ്പ് ayittum

    • @johnkr6901
      @johnkr6901 3 місяці тому +3

      അങ്ങനെ ഒരു സംഭവം ഉണ്ടായാൽ നിങ്ങൾക്ക് ടോയ്‌ലറ്റിൽ പോകണ്ട

    • @lathar8373
      @lathar8373 3 місяці тому

      ഇതിപ്പം കേരള സർക്കാർ പറഞ്ഞിരുന്നേൽ പിണറായി രാജിവക്കണമായിരുന്നു

  • @peterri9992
    @peterri9992 3 місяці тому +7

    വല്ലാത്ത നാശം പിടിച്ച ഏർപ്പാടുകൾ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നു

  • @sreejaramesan2258
    @sreejaramesan2258 3 місяці тому +38

    ഒരോ കുലുമാൽ കൊണ്ടുവരുന്നു വെറുതെ ആളുകളെ മെനകെടുപ്പിക്കാൻ

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 3 місяці тому +13

    മോദി ജിയോട് പറ... എന്തെങ്കിലുമൊക്കെ അക്കൗണ്ടിൽ ഇട്ട് തരാം തലവേദന ഉണ്ടാക്കരുതെന്ന്...

  • @soniyavarghese1712
    @soniyavarghese1712 3 місяці тому +19

    വീണ്ടും സബ്‌സിഡി വരുമോ വന്നാൽ ഉപകാരമായിരുന്നു

  • @jayakrishnanr3030
    @jayakrishnanr3030 3 місяці тому +47

    ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനും മസ്റ്ററിങ് നടത്തണം

    • @HA-rl4fz
      @HA-rl4fz 3 місяці тому

      😂😂

    • @abhigaming4923
      @abhigaming4923 3 місяці тому

      😂😂😂

    • @KochuparambanS
      @KochuparambanS 3 місяці тому

      അതു kyc alla...kya ആണ്, know your അണ്ടി 😂😂😂

    • @abdulazeeznp
      @abdulazeeznp 3 місяці тому

      കൂടാതെ ആധാറുമായി ബന്ധിപ്പിക്കുകയും വേണം.

    • @Beena.CBeena
      @Beena.CBeena 3 місяці тому

      😂😂​@@abdulazeeznp

  • @daisysong1996
    @daisysong1996 3 місяці тому +5

    അധികാരത്തിൽ കയറിയതും പണി തുടങ്ങി. വോട്ട് കിട്ടാൻ പയറ്റിയ തന്ത്രം, പ്ലേറ്റ് മാറ്റി.

  • @bijuabraham5251
    @bijuabraham5251 2 місяці тому +2

    ആളുകളെ ബുദ്ധിമുട്ടിക്കാൻ ഒരോരോ കോപ്പുകൾ🔗🔗🔗🔗

  • @shajahanpinangode9761
    @shajahanpinangode9761 2 місяці тому +1

    ഞാൻ വിദേശത്താണ്. റേഷൻ കാർഡ് ഇല്ല. ഗ്യാസ് കണക്ഷൻ കിട്ടിയത് വില്ലേജിൽ നിന്നും പേപ്പർ വാങ്ങി സബ്‌മിറ്റ് ചെയ്തു കൊണ്ടാണ്. അപ്പോൾ എങ്ങനെ മസ്റ്ററിങ് ചെയ്യും. ഓണർഷിപ്പ് എങ്ങനെ ഭാര്യ യുടെ പേരിലേക്ക് മാറ്റും??

  • @Senthil8149
    @Senthil8149 3 місяці тому +24

    ഇതും ഇതിൽ കൂടുതലും ഇനി ചെയ്യണ്ടി വരും

  • @abbasm5905
    @abbasm5905 3 місяці тому +7

    ഇനിയെന്ത് തട്ടിപ്പ് നടത്താൻ ആണാവോ?'
    സൗജന്യമല്ലല്ലോ തരുന്നത്,പറഞ്ഞ പണം കൊടുത്തു വാങ്ങിയിട്ടല്ലേ?
    ഇനി ഉടമസ്ഥൻ അല്ല ഇപ്പോൾ വാങ്ങിക്കുന്നത് എങ്കിൽ പാക്കിസ്ഥാനിക്കു വേണ്ടി ഒളിച്ചു കടത്താൻ ഒന്നുമല്ലല്ലോ.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 3 місяці тому

      വില കൊടുത്തു തന്നെ!പക്ഷെ പുറത്തു വിലക്കു വലിയ വ്യത്യാസമുണ്ട്.

  • @kannur29
    @kannur29 3 місяці тому +2

    ഇയാൾ എന്താണാവോ കരുതുന്നത്.ജനങ്ങളെ എങനെയെങ്കിലും ദ്രോഹിക്കണം.ഇപ്പോൾ സബ്‌സിഡി പോലും ഇല്ല😮

  • @jessygeorge8861
    @jessygeorge8861 3 місяці тому +45

    . വീട്ടിലിരിക്കുന്നവർ സുഖമില്ലാത്തവരാണെങ്കിൽ , മക്കൾ സ്ഥലത്തില്ലെങ്കിൽ എന്തു ചെയ്യണം. ആരുടെയും ഔദാര്യം കൈപ്പറ്റുന്നില്ല എങ്കിലും എപ്പോഴും പ്രശ്നങ്ങൾ തന്നെ '

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому +2

      മസ്റ്ററിങ് ചെയ്യും മുൻപ് ഗ്യാസ് കണക്ഷൻ ഉടമസ്ഥാവകാശം മാറേണ്ടതുണ്ട്. അതിനുശേഷം വിരൽ പതിച്ചുള്ള വേരിഫിക്കേഷൻ ചെയ്യുക

    • @Rayyansdays
      @Rayyansdays 3 місяці тому

      ​@@MediaCompanionChannelent hus gulfil aanu vappada petil aanu gas ente peril aakkuvan entho cheyyanam pls reply

    • @Rayyansdays
      @Rayyansdays 3 місяці тому +1

      Udamasthavakasam maran entho cheyyanaam

    • @Albania95827
      @Albania95827 3 місяці тому +1

      ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ മസ്റ്ററിംഗ് നടത്തുക..

    • @malluboy14
      @malluboy14 3 місяці тому

      ​​@@Rayyansdaysgas agency yil ponam ....ee details kayyil undaakanam ID proof, old gas connection book and certificate , bank pass book etc ...gas agency yil vilichal details paranju tharum

  • @AKSHARAARTHA
    @AKSHARAARTHA 2 місяці тому +1

    പുതിയ👉 പുലയാട്ട്... മുഴുവൻ പണവും കൊടുത്ത് '0' production cost ഉള്ള gas വാങ്ങുന്നതിന് എന്തിനാണ് പുലയാട്ട് must-ERR-ing❓😢 demo👹CRAZY..😆😄❓

  • @gggg-yg4ik
    @gggg-yg4ik 3 місяці тому +3

    ഞങ്ങൾ പൈസ്സ കൊടുത്തു വാങ്ങുന്ന gas ആര് ഉപയോഗിച്ചാൽ എന്താ

  • @Binum4757
    @Binum4757 3 місяці тому +11

    ബുക്ക്‌ ചെയ്യുന്ന ഫോണും കൊണ്ടുപോകണം

  • @sakkeenact5132
    @sakkeenact5132 3 місяці тому +2

    ഹോട്ടലിൽ പാത്രം കഴുകി കിട്ടുന്ന പൈസക്ക് ഗ്യാസ് വാങ്ങിയാലും മാസ്റ്ററിങ് ഇത് വല്ലാത്തൊരു ഭരണം ഞണ്ടിന്റെ കയ്യിൽ ഭരണം കിട്ടിയ പോലെ

  • @abdurahmank113
    @abdurahmank113 3 місяці тому +9

    Ok നല്ല കാര്യം, കൂടെ സബ്‌സിഡി പോന്നോട്ടെ ട്ടോ 😅

  • @Johnthottathhil
    @Johnthottathhil 3 місяці тому +5

    ഇനി പസ്റ്റ് നൈറ്റനം വിരൽ തുബ് വേണമായിരിക്കും🤣🤣🤣

  • @ramachandranpk1945
    @ramachandranpk1945 3 місяці тому +1

    പലതട്ടുകടകളിലും ചെറിയ ഹോട്ടലുകളിലും ഇപ്പോഴും ഗാർഹിക സിലണ്ട് ർ ഉപയോഗിക്കുന്നുണ്ട്. നടപടി എടുത്താൽ വയറ്റിപ്പിഴപ്പാണെന്നു പറയും ' വയറുപ്പിഴപ്പിൻ്റെ പേരിൽ എന്ത് നിയമ വിരുദ്ധ പ്രവൃത്തികളും ചെയ്യാൻ ആളുകൾക്ക് മടി ഇല്ല അതുപോലെ തന്നെ റേഷൻ കടകളിൽ നിന്നും സൗജന്യമായി കിട്ടുന്ന അരി യും ആട്ടയും എവിടെ പോകുന്നു എന്ന് കൂടി പരിശോധിക്കേണ്ടതാണ്.

  • @bijukumari4526
    @bijukumari4526 3 місяці тому +2

    അമ്മയുടെ പേരിലാണ് കണക്ഷൻ ഉള്ളത് . പ്രായമായതിനാൽ മസ്റ്ററിങ് ചെയ്യാനൊക്കെ പോയി നിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ പേരിലേക്ക് കണക്ഷൻ മാറ്റാം എന്നുകരുതി ഇന്നലെ ഏജൻസിയിൽ ചെന്നപ്പോൾ അവർ പറയുന്നത് മരണപ്പെടുന്ന ആളിന്റെ പേരിലുള്ള കണക്ഷൻ മാത്രമേ മാറ്റികൊടുക്കുകയുള്ളു എന്നാണ്

    • @bijuabraham5251
      @bijuabraham5251 2 місяці тому

      Online ആയി ചെയ്യാം, Gas Agency യിൽ പോകരുത്

  • @devasyaparekattil8899
    @devasyaparekattil8899 3 місяці тому +7

    ഞാനൊരു വികലാംഗനാണ് ഒറ്റയ്ക്ക് താമസിക്കുന്നു ഒരു വണ്ടിയിൽ പോലും യാത്ര ചെയ്യാൻ സാധിക്കില്ല. വീട്ടിൽ വന്ന് ചെയ്യാനുള്ള സൗകര്യം ചെയ്തു തരണം ഒറ്റയ്ക്ക് താമസിക്കുന്ന പോയി ചെയ്യാൻ വയ്യാത്ത പലരും ഉണ്ട്. ക്യാമ്പ് നടത്തുന്നവർ വീട്ടിലെത്തി ചെയ്തു കൊടുക്കുമോ പ്ലീസ്.

    • @raveendranputhiyakandamrav7127
      @raveendranputhiyakandamrav7127 3 місяці тому

      Correct

    • @Albania95827
      @Albania95827 3 місяці тому +1

      Do online mustering using your mobile phone after downloading app of your gas company..

    • @Albania95827
      @Albania95827 3 місяці тому

      നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ മസ്റ്ററിംഗ് നടത്തുക.

    • @georgejose3841
      @georgejose3841 3 місяці тому

      Online cheyyam

  • @jshylaj
    @jshylaj 2 місяці тому

    വിരൽ ഇട്ട് വിരൽ ഇട്ട് ജനങ്ങൾ ഒരു പരുവം ആയി..

  • @unnikrishnan1725
    @unnikrishnan1725 3 місяці тому +3

    അനധികൃതമായി വിട് ഗ്യ സ്ഹോട്ടലിൽ മറിച്ചു വിൽക്കുന്നു. 2400 ഹോട്ടൽ. 800 വിട്ടിൽ ഗ്യ വില

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 місяці тому +4

    MODHI G NADAKOM ONU NIRTHU MANUZHIYANE THEKOTYM VADAKOTUM ODIPIKATHE 😂😂😂😂😂😂😂

  • @sanjugamer4705
    @sanjugamer4705 3 місяці тому +2

    ഇത് തമിഴ് നാട്ടിൽ മാസങ്ങൾക്കു മുൻപ് കഴിഞ്ഞു

  • @asifma9463
    @asifma9463 3 місяці тому +2

    സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ പച്ചടിക്ക് മാർക്ക് കിടക്കുന്നുണ്ട് ഇനിയും ചെയ്യണോ അറിയാമെങ്കിൽ പറയാമോ

    • @EasahIzzah
      @EasahIzzah 2 місяці тому

      Ys..athil rekyc enna oru option undu..athil click ചെയ്ത് ആധാർ കാർഡ് face verification app ഉപയോഗിച്ച് scan ചെയ്യണം

  • @ibrahimnaranath6146
    @ibrahimnaranath6146 2 місяці тому

    മൊബൈൽ ആപ്പ് വഴി ചെയ്തുകൂടെ?

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 3 місяці тому +2

    Remember. There are. A Large number of. Senior citizens in India. Some of the them are. Living alone. Unable to walk in kerala many women are also living alone and aged. Above. 75 years. So who is going to help them to gas cylinder office.

  • @bindutomy5434
    @bindutomy5434 3 місяці тому +2

    ഞാൻ phone വഴിയാ ചെയ്തേ വിരൽ പതിപ്പിച്ചില്ല പകരം face ഫോട്ടോ എടുത്തു എന്നാലും ഒരു സംശയത്തിന് ഗ്യാസ് ooffeesil ചോദിച്പ്പം successful avark ഇതിനെ പറ്റി അറിയില്ലായിരുന്നു എങ്ങനെയാ ചെയ്തേ എന്നു ചോദിച്ചു 😅

    • @jithin.m.m7115
      @jithin.m.m7115 3 місяці тому

      bro enganeya cheithath onnu paranju tharumo

    • @bindutomy5434
      @bindutomy5434 3 місяці тому

      @@jithin.m.m7115 എന്റെ മോളാ ചെയ്തേ അവൾ വീട്ടിൽ ഇല്ല ഞങ്ങൾ youtubeil one line booking ennu adichu koduthu athu nokkiyaa cheythe athupole cheythu nokk jithin

    • @georgejose3841
      @georgejose3841 3 місяці тому

      Njanum angane thanne cheythu

  • @Kymfa
    @Kymfa 3 місяці тому +3

    മോങ്ങിജിയെ ദുരന്തമായി പ്രഖ്യാപിക്കാമോ😀

  • @manjuraju1601
    @manjuraju1601 3 місяці тому +1

    ഞാനും,husband ഉം വിദേശത്താണ്,നാട്ടിൽ ഇല്ലാത്തവർ എന്തുചെയ്യും?

  • @retheesh9042
    @retheesh9042 3 місяці тому +1

    ഗ്യാസ് കണക്ഷൻ എന്റെ പേരിലേക്ക് മാറ്റണമെങ്കിൽ എന്ത് ചെയ്യണം?
    എന്റെ അമ്മയുടെ പേരിലാണ് ഗ്യാസ് കണക്ഷൻ എടുത്തിരിക്കുന്നത് അമ്മയ്ക്ക് വയ്യ കിടപ്പ് രോഗിയാണ് അപ്പോൾ മാസ്റ്ററിംഗ് ചെയ്യാൻ പറ്റുകേലല്ലോ അത് എന്റെ പേരിലേക്ക് ആക്കാം മേലെ

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      ഏജൻസിയിൽ വിളിച്ചാൽ കൃത്യമായി അവർ കാര്യങ്ങൾ പറയും. അപേക്ഷ വയ്ക്കേണ്ടതായിട്ടുണ്ട്.

  • @Rukiyamp-k3y
    @Rukiyamp-k3y 3 місяці тому +17

    ഇനി അക്ഷയ യിൽ ജന ത്തിന് തിരക്കലോ. നാശ ഭരണം

    • @notmeitsu2135
      @notmeitsu2135 3 місяці тому

      Akshayayilum ration kadayilum onum ponda .agency poyi anu cheyyan ullath cash onum Venda book um aadar um mathy arude peril. Anu ayal ponam

    • @shebinaameen2491
      @shebinaameen2491 3 місяці тому

      Mobile vazhi cheyyam

    • @bijuabraham5251
      @bijuabraham5251 2 місяці тому

      ഓൺ ലൈൻ ആയി ചെയ്യാം

  • @manjulakumari8011
    @manjulakumari8011 3 місяці тому

    എന്താണ് പറയുന്നതെന്ന് അറിയാതെ കമൻ്റിട്ട് ഒരു ഭരണകൂടത്തിനെ കുറ്റം പറയാതെ ഇതിൻ്റെ ഉദ്ദേശശുദ്ധി മനസിലാക്കുക.

  • @shahzadp6318
    @shahzadp6318 3 місяці тому

    എന്റെ ഹുസ്ബണ്ടിന്റെ അനിയന്റെ പേരിലാണ് കണക്ഷൻ. അത് വീടുമാറിയപ്പോൾ സംഭവിച്ചതാണ്.. ഇപ്പോൾ എന്റെ പേരിലേക്ക് മാറ്റി. അതിനായി 1777രൂപ അടക്കണമെന്ന് പറഞ്ഞു. ഓണർ ഷിപ് മാറ്റാൻ ക്യാഷ് വേണോ

  • @sarithamh4411
    @sarithamh4411 3 місяці тому +3

    വിദേശത്തുള്ളവർ എന്തു ചെയ്യും

    • @Albania95827
      @Albania95827 3 місяці тому +1

      ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം, മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ മസ്റ്ററിംഗ് നടത്തുക.

  • @ashokk1.
    @ashokk1. 3 місяці тому +5

    എന്തിനാണ് ഇങ്ങനെ ചെയുന്നത്

  • @emerytscam
    @emerytscam 3 місяці тому

    lpg ഗ്യാസ് ബുക്കിങ്ങിനു മസ്റ്ററിങ് നിർബന്ധമാക്കി കേന്ദ്രസർക്കാർ..കിടപ്പിലായതും പ്രവാസികളായതുമായതും ആയ ഉപഭോതാക്കൾ ക്ക് LPG മസ്റ്ററിങ് നടത്താൻ പറ്റാത്ത സ്ഥിതിയാണ്.

  • @Foodiestarmalayalam1
    @Foodiestarmalayalam1 3 місяці тому +1

    നാട്ടിൽ ഇല്ലാത്തhuss hudd entbu cheyyanam

  • @ramachandranpk1945
    @ramachandranpk1945 3 місяці тому

    പലതട്ടുകടകളിലും ചെറിയ ഹോട്ടലുകളിലും ഇപ്പോഴും ഗാർഹിക സിലണ്ട് ർ ഉപയോഗിക്കുന്നുണ്ട്. നടപടി എടുത്താൽ വയറ്റിപ്പിഴപ്പാണെന്നു പറയും ' വയറുപ്പിഴപ്പിൻ്റെ പേരിൽ എന്ത് നിയമ വിരുദ്ധ പ്രവൃത്തികളും ചെയ്യാൻ ആളുകൾക്ക് മടി ഇല്ല അതുപോലെ തന്നെ റേഷൻ കടകളിൽ നിന്നും സൗജന്യമായി കിട്ടുന്ന അരി യും ആട്ടയും എവിടെ പോകുന്നു എന്ന് കൂടി പരിശോധിക്കേണ്ടതാണ്.

  • @mohananv.r6676
    @mohananv.r6676 3 місяці тому

    Cash.kodutha.medikkunnathu.modide.orukoppum.venda.modivannallo.ellavanum.anubhavichoo.

  • @Leelamma-wd1fb
    @Leelamma-wd1fb 3 місяці тому +2

    കഴിഞ്ഞ മാസം ചെയ്തു. അതു തന്നെ ആണോ ഇത്

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      അതെ. ഒരിക്കൽ ഇത് ചെയ്താൽ മതി

  • @vinodkumar-bm7zf
    @vinodkumar-bm7zf 3 місяці тому +2

    നല്ല കരച്ചിൽ കമെന്റ് കൾ കാണുന്നു...
    വേണം മെങ്കിൽ ചെയ്തോ...ഗ്യാസ് കിട്ടാതെ കരയണ്ട എന്നുണ്ടെങ്കിൽ...
    ജൂൺ 26 ന് പുതിയ ടെലികോം നിയമം നിലവിൽ വന്നത് അറിഞ്ഞോ, തോന്നിയ പോലെ സിം എടുക്കാൻ പറ്റില്ല, ഫേക്ക് ഐഡി യിൽ സിം എടുത്താൽ ജയിലിൽ പോകും എന്നിങ്ങനെ പോകുന്നു...
    ജൂലൈ 1 ന് ഭാരത നിയമ സംഹിത നിലവിൽ വരും...
    നിയമം കടുക്കും... കാത്തിരുന്നോ...

  • @riyaaneesh6623
    @riyaaneesh6623 3 місяці тому +2

    Online vazhi cheyyam,,app download cheyth gas book cheyyunna phone number vazhi rajistar cheyth kyc update option eduth athil face id app download cheyth customer photo upload cheyyuka successfully completed kanichal kyc update ayi

    • @rashidakamal7693
      @rashidakamal7693 3 місяці тому

      HP app nokkumpol error kanikkunnu.. Phone number or email chodikkunnu.. Number kodthitt open avunnilla.. Njagal 3month ayi abroad anullath... Connection hus nte name lum number entethum anu.. Entha cheyyuka

    • @Albania95827
      @Albania95827 3 місяці тому

      ​@@rashidakamal7693.. enter the phone number that you use to book the gas connection.

    • @bijuabraham5251
      @bijuabraham5251 2 місяці тому

      ​@@rashidakamal7693
      Process:
      Visit the UIDAI Resident Self-Seeding Portal.
      Enter your address and location details.
      Choose 'HINDUSTAN PETROLEUM CORPORATION LTD. ' as the benefit type.
      Input your details, including your LPG ID and Aadhaar number.
      Submit the form and verify with an OTP sent to your registered mobile number.

    • @rashidakamal7693
      @rashidakamal7693 2 місяці тому

      @@bijuabraham5251
      Thank you for valuable information
      ee portal playstore ninnano kittuka

  • @abrahamej3837
    @abrahamej3837 3 місяці тому

    Karyangal okke inganeyayal athinum mustering veandivarumo?

  • @janakammab9990
    @janakammab9990 3 місяці тому +8

    അയ്യോ ഇത് കഷ്ടം ആകുമല്ലോ. കാരണം ഒത്തിരി വീട്ടിലും പുരുഷൻ മാരുടെ പേരിൽ ആണ് ഗ്യാസ് കണക്ഷൻ. ഏറെ പേരും ഗൾഫിൽ ആണ് കുറച്ചു നാൾ കൂടുതൽ ടൈം കൊടുത്താൽ നന്നായിരുന്നു

    • @Albania95827
      @Albania95827 3 місяці тому +1

      നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ മസ്റ്ററിംഗ് നടത്തുക..

  • @Aavannihh
    @Aavannihh 3 місяці тому

    Online vazhi enganan cheyyunnath athum koode parayamo?

  • @shylasuresh3679
    @shylasuresh3679 3 місяці тому +1

    മരിച്ചു പോയങ്കിൽ എന്തുചെയ്യും മറുപടി തരണം.

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      ഗ്യാസ് കണക്ഷൻ ഉടമസ്ഥാവകാശം മാറിയ ശേഷം മറ്റും ചെയ്യാം. ഏജൻസിയിൽ വിളിച്ച് അന്വേഷിച്ചാൽ ഗ്യാസ് കണക്ഷൻ പേര് മാറ്റാനുള്ള മറ്റു നിർദ്ദേശങ്ങൾ ലഭിക്കും

    • @Kiranam257
      @Kiranam257 3 місяці тому +1

      അർധരാത്രിയിൽ ശ്മശാനങ്ങളിൽ മാസ്റ്ററിംഗ് സൗകര്യം ഒരുക്കും ഭയപ്പെടേണ്ട.... Z കാറ്റഗറി സുരക്ഷയുണ്ടാകും

  • @justin85765
    @justin85765 3 місяці тому

    നല്ല തു പോലെ ചോറ് കറി കൂട്ടിട്ട് ഒത്തിരി നാൾ ആയി.

  • @Jameel3670
    @Jameel3670 3 місяці тому +2

    Thanks for this valuable information

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 3 місяці тому

    Negative coment idunnavar ithellam nallathinuvendiyanu athukond Kure kallatharangal pidikunund arhatha illathavarkanu ellam povnath arhatha ullavark kittunilla

  • @raseenasafan2499
    @raseenasafan2499 3 місяці тому +3

    ഫ്രീ ആയിട്ട് ഗ്യാസ് ഉണ്ടോ BPL കാർഡ്

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      നിലവിൽ പാചകവാതക കണക്ഷനുകൾ എടുത്തിട്ടില്ലാത്ത ബിപിഎൽ കാർഡ് ഉടമയ്ക്ക് ഉജ്വൽ യോജനക്ക് അപേക്ഷയുണ്ടായിരുന്നു. ഈ സ്കീം വഴി 300 രൂപ സബ്സിഡി ലഭിക്കും

    • @truelife2298
      @truelife2298 3 місяці тому

      ​@@MediaCompanionChannelഇപ്പോൾ അപേക്ഷിക്കാമോ

    • @asifma9463
      @asifma9463 3 місяці тому

      സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ ചെയ്തിട്ടുണ്ട് ഇനി ചെയ്യണോ

  • @vishnu-sn5bt
    @vishnu-sn5bt 3 місяці тому +2

    Gas book cheyan pattinilla

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      ഇപ്പോൾ തടസ്സമില്ലാതെ എല്ലാവർക്കും ബുക്ക് ചെയ്യാൻ സാധിക്കുന്നുണ്ട്. ഗ്യാസ് ബുക്കിംഗ് നമ്പർ ചിലതിൽ മാറ്റം വന്നിട്ടുണ്ട് അതൊന്നു പരിശോധിക്കുക

  • @kurbanath9207
    @kurbanath9207 3 місяці тому

    ഗ്യാസ് എടുത്തത് വേറെ കാർഡും ആ കാർഡിൽ ഉള്ള ആളുടെ പേരിലാണ് മാസ്റ്ററിഗ് ചെയ്യാൻ ആൾ ഇവിടെ ഇല്ല ഇനി അത് എന്റെ പേരിലേക് മാറ്റാൻ പറ്റുമോ? എന്റെ സഹോദരൻ ആണ്

    • @Albania95827
      @Albania95827 3 місяці тому

      ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം,, മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ മസ്റ്ററിംഗ് നടത്തുക.

  • @docs1anunayfablimited658
    @docs1anunayfablimited658 3 місяці тому

    Viral vachal pazhaya sabsidi kittumo modi Ji ?

  • @aromal7
    @aromal7 3 місяці тому +2

    Information video ❤️❤️👍🏻

  • @ratheesh3490
    @ratheesh3490 3 місяці тому

    വിദേശത്തു ഉള്ളവർ എന്തു ചെയ്യും

  • @Ramkumarsa8470
    @Ramkumarsa8470 3 місяці тому +12

    ഇത് അഴിമതി ഇല്ലാതാക്കാൻ ആണ്. എല്ലാവരും സഹകരിക്കുക

    • @ashishraghav9656
      @ashishraghav9656 3 місяці тому +5

      അങ്ങനെയെങ്കിൽ ബോണ്ട് അഴിമതി എന്താ മാറാഞ്ഞത്

    • @abbasm5905
      @abbasm5905 3 місяці тому +5

      നോട്ട് നിരോധനംപോലെ '

  • @thomaskj4150
    @thomaskj4150 3 місяці тому

    ഒരു മുഖ്യ ധാര മാധ്യമത്തിലും ഈ വാർത്ത വന്നില്ലല്ലോ

  • @ManHunter350
    @ManHunter350 3 місяці тому

    Voters id ക്ക് മാത്രം ലിങ്ക് ചെയ്യാൻ നിർബന്ധമില്ല 😏😄😄😏

  • @binibaiju3270
    @binibaiju3270 3 місяці тому

    പേര് മാറ്റാൻ എന്തു ചെയ്യണം

  • @shihab2007pk
    @shihab2007pk 3 місяці тому

    അപ്പൊൾ ആധാർ കാർഡ് എന്തിനാ??

  • @dr.nanduheeralal109
    @dr.nanduheeralal109 3 місяці тому

    aadhaar Cardile address vere anenkil enthenkilum prasnamundo?

  • @shaan2016
    @shaan2016 3 місяці тому

    Ithil enthaaa problem . Ellam leagal aayi pokatte. Aarkum nashtam varunnillallo ithu chaithu ennu vechu. Account number pole ellam athinte rules anusarich nadakatte

  • @varghesek2395
    @varghesek2395 2 місяці тому

    We can do it online

  • @ambikapulikkal2759
    @ambikapulikkal2759 3 місяці тому

    പ്രായമായവർ എന്തു ചെയ്യണം

  • @geethar3006
    @geethar3006 3 місяці тому +1

    Thanks for your kind information❤😂🎉

  • @unknown-gk2ne
    @unknown-gk2ne 3 місяці тому

    Ini vere entho thattippu nadathan pothujanathe kazhuthayakuka athra thanne

  • @philippk4126
    @philippk4126 3 місяці тому

    Government is making life for citizens difficult. Bank KYC is to be renewed every year.

  • @mayab7376
    @mayab7376 3 місяці тому +3

    മുൻപ് ചെയ്തു ഇനി ചെയ്യണോ

  • @divinewords3263
    @divinewords3263 3 місяці тому

    സൗജന്യം തരുന്നതാണോ ഗ്യാസ്

  • @sakkeenact5132
    @sakkeenact5132 3 місяці тому +1

    ഹോട്ടലിൽ പാത്രം കഴുകി കിട്ടുന്ന പൈസക്ക് ഗ്യാസ് വാങ്ങിയാലും മാസ്റ്ററിങ് ഇത് വല്ലാത്തൊരു ഭരണം ഞണ്ടിന്റെ കയ്യിൽ ഭരണം കിട്ടിയ പോലെ

  • @muhammedmubeek
    @muhammedmubeek 3 місяці тому

    2 month munne cheythu eniyum cheyano

  • @radharanjit8966
    @radharanjit8966 2 місяці тому

    Can we do it on our phone

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 3 місяці тому +2

    ഒരാഴ്ച മുന്നെ മസ്റ്ററിംഗ് ചെയ്തു മോഡിയേ

  • @aab_aab
    @aab_aab 3 місяці тому

    CSC വഴി പറ്റുമോ?

  • @jinumolsijumon6815
    @jinumolsijumon6815 3 місяці тому

    Phone vazhi cheyyan vendi download cheyyanda application ethanu? Pls reply

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому +1

      നമ്മുടെ പാചകവാതക വിതരണ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഏതാണോ അത് ഡൗൺലോഡ് ചെയ്യുക, അതോടൊപ്പം ഫേസ് recognition ആപ്പ് കൂടി ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്..
      ആപ്ലിക്കേഷന്റെ ലിങ്ക്,പേരും നമുക്ക് ലഭ്യമല്ല

  • @miam7576
    @miam7576 3 місяці тому +1

    Ration card veno.

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      വേണ്ട.. ഗ്യാസ് ബുക്ക്‌ വേണം, ഫോൺ, ആധാർ

  • @nanduscreations7117
    @nanduscreations7117 3 місяці тому +1

    3 മാസം മുൻപ് ചെയ്തല്ലോ

  • @abdullkhadar2815
    @abdullkhadar2815 3 місяці тому

    Akshaya vazhi cheyyuvane pathumo

    • @bijuabraham5251
      @bijuabraham5251 2 місяці тому

      No

    • @bijuabraham5251
      @bijuabraham5251 2 місяці тому

      By On line, By installing
      Indianoil One App for Indane & Aadhar face RD App for face scanning

  • @raveendrank74
    @raveendrank74 3 місяці тому

    Enthuvaade

  • @baburajr7893
    @baburajr7893 3 місяці тому

    Nanam katta baranam

  • @sajanjosemathews7413
    @sajanjosemathews7413 3 місяці тому +1

    10 paisa ude subsidy yo ulakkayo onnumilla pakshe muscaring nadathanam .

  • @Binum4757
    @Binum4757 3 місяці тому +1

    ഞങ്ങൾ ചെയ്തു. Otp ഫോണിൽ വരും

  • @ammuzzcreation2500
    @ammuzzcreation2500 3 місяці тому

    Njan ചെയ്തു

  • @showkathm3126
    @showkathm3126 3 місяці тому

    Vele😂😂😂😂😂😂

  • @AsharafAS-t5p
    @AsharafAS-t5p 3 місяці тому

    Nan chaithu

    • @Kiranam257
      @Kiranam257 3 місяці тому

      മിടുക്കൻ

  • @manilancyb2498
    @manilancyb2498 3 місяці тому +1

    All Iñdia mustering

  • @pennammajoseph7325
    @pennammajoseph7325 3 місяці тому

    സർ ഗ്യാസ് ഒപ്പീസിൽ പോകോണോ, ഓൺ ലൈൻ ആയിട്ട് ചെയ്യാൻ പറ്റുമോ പ്ലീസ് പറഞ്ഞു തരാമോ 🙏🙏

    • @Albania95827
      @Albania95827 3 місяці тому

      നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ മസ്റ്ററിംഗ് നടത്തുക.

  • @PresannaKumari-j7p
    @PresannaKumari-j7p 3 місяці тому +3

    നല്ല തീരുമാനം തന്നെ❤

  • @Gopik-g7
    @Gopik-g7 3 місяці тому +1

    Phonil Cheyan pattumo

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому

      ഫോൺ വഴി ചെയ്യാൻ സാധിക്കും രണ്ട് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.

    • @sobhana9215
      @sobhana9215 3 місяці тому

      ഏതൊക്കെ അപ്ലിക്കേഷെന ​@@MediaCompanionChannel

    • @Gopik-g7
      @Gopik-g7 3 місяці тому

      ​@@MediaCompanionChannelAthinea patti oru video cheyamo?

  • @Krishnapremi-q7m
    @Krishnapremi-q7m 3 місяці тому +1

    എന്നാ ലാസ്റ്റ് തീയതി

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому +1

      അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല നമ്മുടെ ഏജൻസി നമ്മളുടെ പ്രദേശത്ത് ക്യാമ്പുകൾ വയ്ക്കും. എല്ലാവർക്കും ചെയ്യാനുള്ള സമയവും സാഹചര്യവും അനുവദിച്ച ശേഷമേ അവസാന തീയതി പ്രഖ്യാപിക്കു

    • @Krishnapremi-q7m
      @Krishnapremi-q7m 3 місяці тому +1

      @@MediaCompanionChannel ക്യാമ്പ് ഇത് വരെ വെച്ചതായി അറിവ് ഇല്ല. ക്യാമ്പ് ഉണ്ടേൽ എങ്ങനെ അറിയും

    • @MediaCompanionChannel
      @MediaCompanionChannel  3 місяці тому +1

      @Lakshmi0897 നമ്മളുടെ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജ് ആയി ലഭിക്കും. പത്രമാധ്യമങ്ങളിൽ അറിയിപ്പുണ്ടാകും. അല്ലെങ്കിൽ ഏജൻസിയിൽ വിളിച്ച് അന്വേഷിച്ചാൽ കാര്യങ്ങൾ അറിയാം