Reductio Conversation Series - Episode 8 | ft. Vaisakhan Thampi

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 135

  • @haridask8032
    @haridask8032 8 місяців тому +27

    കാഴ്ചപ്പാടുകളിൽ കൂടുതൽ വ്യക്തത വരുത്താനും പരിഷ്കരിക്കാനും ഇത്തരം സംഭാഷണങ്ങൾ കേൾക്കുന്നത് സഹായകമാകുന്നുണ്ട്.❤👏👏👏👏

  • @smn3887
    @smn3887 8 місяців тому +34

    Is that Vaishakan Thampi 😮😮
    It's truly a milestone for this channel.
    Congratulations #Reductio 👏👏

  • @pagafoor7790
    @pagafoor7790 8 місяців тому +6

    Nice interview... The interviewer seemed very matured... The space you created is awsome. Keep going.. 😍

  • @sreelekshmi9019
    @sreelekshmi9019 8 місяців тому +5

    I wish I had this clarity with my thoughts😍

  • @pandittroublejr
    @pandittroublejr 8 місяців тому +5

    വളരെ നല്ല സംഭാഷണം... 🙏🏾👍🏾

  • @premchand1731
    @premchand1731 8 місяців тому +1

    Very insightful discussion... Expecting more in future...❤

  • @touchmenot15
    @touchmenot15 8 місяців тому +4

    Congratulations on discussing and reinstating a number fundamental concepts in simple but effective manner which will help people to refresh and polish their understanding in a meaningful way.
    Also, While the 99 % of the talk was very smooth, there was a “കല്ലുകടി ” precisely for 1 minute 13 seconds time stamped from 1:03:00 to 1:04:13. The question, what’s the speaker’s stand on feminism and why the he don’t prefer to call himself a feminist? He answers the later question first blaming the people ie; feminists lost focus and don’t know difference between facts and opinions and are fighting within themselves . I believe that could be a personal opinion rather than facts. There are of course, like any other social movements, heated rather controversial discussions and opinions made politically and socially both locally and globally. And people do get argumentative to prove their points. And often times , public can interpret in different ways, where one such way is same as that of the speaker where he sees feminists are fighting themselves to become who is better feminists !!! Since it’s an opinion, we can leave to the listeners to understand the people and emotional aspects within a movement across different political and social contexts.
    While reading between the lines, the speaker clarifies that he is not someone who likes to be argumentative personally and that’s why he don’t want to own the term “feminist” , coz’ the term itself puts him in an argumentative position.
    Why or When does someone a part of a social justice movement become argumentative? Oftentimes, when someone themselves or people around them are compelled to fight against discrimination or injustice! Wonder whether the speaker comprehensively thinks about the term or the current meaning and historical burden of the movement itself!? I mean ,the speaker clearly says he might be inviting problems not related to himself which then he chooses to disengage ! And of course, this is also one way how privileges work and often those who fight don’t have this choice but really do walk on thin lines of life and death !!
    Further, he stated he’s someone who propagates democratic principles and that in democracy people are citizens and there's no “പുല്ലിംഗം/സ്ത്രീലിംഗം” meaning there is no such “feminine/musculine” division explicitly, and it’s not relevant! Isn’t this how it’s aught to be rather than it is? Even when the constitution ensures and safeguards the rights and liberties in a democratic system, historically don’t we all know that this democracy is majoritarian, patriarchal and hegemonic ! And definitely this discriminatory majoritarian democratic system decides who has the power to decide , who to be governed and what is normal and what is acceptable legally , politically and culturally. And so various gender identities are also highly relevant in a democratic system.
    One might argue, if this detailed comment is needed but I guess, the speaker and the channel is engaged in serious discussions. Hopefully this would be taken in that sense. Appreciate the speaker and Kudos team Reductio 🎉🎉🎉

  • @AbdulRaziq-vf7qe
    @AbdulRaziq-vf7qe 8 місяців тому +5

    "Transgender politics" was the best part for me

  • @Afsal-Nawab
    @Afsal-Nawab 8 місяців тому +1

    Wonderful blend! He is someone who could always be looked up to.. Kudos 👌

  • @call_me-jo
    @call_me-jo 8 місяців тому +4

    love it guyssss ..vaishakhan thampi today .. who is next ??? ❤❤

  • @SON-hz8tt
    @SON-hz8tt 8 місяців тому +8

    jesus christ.... finally it happed.... im so excited 🤩🤩🤩

    • @mathsipe
      @mathsipe Місяць тому

      😂 very good

  • @NishanthSalahudeen
    @NishanthSalahudeen 8 місяців тому +1

    1:28:00 ഒരുപാട് കാര്യങ്ങൾ പറഞ്ഞെങ്കിലും ഇവിടെയെല്ലാം വൈശാഖൻ വിട്ടുപോയ ഒരു പ്രധാനപ്പെട്ട കാര്യം, ഓരോ മനുഷ്യനും ഏതെങ്കിലും ഒരു ആശയം ഇഷ്ടപ്പെടുന്നു, അല്ലെങ്കിൽ വോളന്ററി ആയി പ്രചരിപ്പിക്കുന്നു എന്നൊക്കെ ഉള്ളത് കൊണ്ടു, എന്ത് വിലകൊടുത്തും, അല്ലെങ്കിൽ ജീവൻ കൊടുത്തും, അല്ലെങ്കിൽ ആരെ ബലി കൊടുത്തും അത് നടത്തും എന്നർത്ഥമില്ല എന്നുള്ളതാണ്. ഞാൻ കള്ള് കുടിക്കില്ല എന്നുള്ളതുകൊണ്ട് കള്ളുകുടിക്കുന്നവരെ ഓടിച്ചിട്ടടിക്കില്ല, അവരെ നിരുത്സാഹപ്പെടുത്താം..., അതും സമയവും സാഹചര്യവും നോക്കി മാത്രം. ചിലപ്പോൾ നമ്മൾ തന്നെ അല്പം കുടിച്ചെന്നും വരാം... സാഹചര്യത്തിൽ പ്രാധാന്യം എന്തിനാണെന്ന് നോക്കിയാണ് അതൊക്കെ. ഒരു സുഹൃത്ത്‌ അവരുടെ കുട്ടിയുടെ ബർത്തഡേക്കു വിളിക്കുമ്പോൾ, അവിടെ പോയി അവിടെ വച്ചു പരിപാടി മുടക്കി കള്ളുകുടി നിർത്താൻ നോക്കുമോ അതോ, അവരുടെ സ്നേഹം കൊണ്ടു ക്ഷണിച്ചതിനു അവിടെ ചെന്ന് പങ്കെടുത്തു പോകുമോ എന്നുള്ളതാണ്. ആ സമയത്തിൽ അയാളുടെയോ അവിടെ പങ്കെടുക്കുന്നവരുടെയോ ചിന്താ പദ്ധതി അതിനൊത്തു വരാത്തത് കൊണ്ടാണല്ലോ അവിടെ വെള്ളമടി അവർ അറേഞ്ച് ചെയ്യുന്നത്. അവിടെ അത് പറഞ്ഞാൽ അവർ കേൾക്കാൻ പാകപ്പെട്ടിട്ടുണ്ടാവില്ല. മറ്റൊരു സമയം അത് പറയാം. അല്ലെങ്കിൽ അവർ അതിന് maturity ഇല്ലാത്ത ആളാണെങ്കിൽ അയാളുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുകയോ, അല്ലെങ്കിൽ ആ അവസ്ഥയിലും അയാളുടെ ചങ്ങാത്തം നിങ്ങൾ ഇഷ്ടപ്പെടുന്നതുകൊണ്ട് സഹിക്കുകയോ ചെയ്യാം. ഒരുപാട് പേർ ഉൾപ്പെട്ട വിഷയങ്ങളായത് കൊണ്ടു ഓരോ അവസരത്തിലും ആൾകാർ പലതും കണക്കാക്കിയിട്ടാകും തീരുമാനങ്ങൾ എടുക്കുന്നത്. ആശയങ്ങൾ സംസാരിക്കുമ്പോൾ അതിനുള്ള സ്പേസിൽ നിന്ന് ചെയ്യുന്നതാണ് ഉത്തമം. അമ്മയുടെ സമാധാനം വയസ്സുകാലത്തു പോകാതിരിക്കാൻ അവരോടു താൻ വിശ്വാസിയല്ല എന്ന് പറയാത്ത മക്കളെ പോലെ. അതൊന്നും ഒരു തെറ്റല്ല. സ്വയം എരിഞ്ഞു ലോകം നന്നാക്കേണ്ടതില്ല. ജീവൻ പോകുന്ന കേസ് ഒന്നും അല്ലല്ലോ. പോഞ്ഞിക്കര പറഞ്ഞ പോലെ "നീ തിന്നിട്ടു പോയാ മതി " എന്ന് പറയുന്നത് ആണ് ഫാസ്‌സിസം.

  • @amal3757
    @amal3757 8 місяців тому +2

    Vaishakhan sir nte opinions and clarity of answering was so good🤩
    The interviewer was so good ,good questions ,and a good listener.👏

  • @programprograme6433
    @programprograme6433 8 місяців тому +2

    free thinking core value free world and rule of law

  • @sreeranjdeneshan9529
    @sreeranjdeneshan9529 8 місяців тому

    Conversation series thudangiyappol thottu kaathirunna video. Thampi pakshe aavashyathil adhikam serious aavunnathu pole thonni. CVN aayittulla interview okke valare ooshmalatha ullathaayirunnu. Abhipraaya vyathyasangal ullappol thanneyum, snehathinte oru element ullathu pole. Thampiyude serious formal tone aa oru illusion illaatheyaakki. But the questions and answers were excellent. Thank you reductio.

  • @dilipkprasad
    @dilipkprasad 8 місяців тому +2

    wonderful conversation 👍👏

  • @parinaami
    @parinaami 7 місяців тому

    Vaisakhan's answers were very good.

  • @sherinrashid4045
    @sherinrashid4045 8 місяців тому +5

    Vaisakhan Thampy ❤❤❤❤❤

  • @fasalfasal5913
    @fasalfasal5913 8 місяців тому +2

    Most expected one❤

  • @DroolingONyou
    @DroolingONyou 8 місяців тому +4

    Was waiting for this moment 🔥🔥🔥❤️❤️❤️

  • @proudhuman-ri7qr
    @proudhuman-ri7qr 8 місяців тому +1

    Most waited ❤

  • @goadler8330
    @goadler8330 8 місяців тому +1

    Good talk.

  • @abooisra6860
    @abooisra6860 8 місяців тому +2

    ❤❤
    Expected one

  • @InMyHonOpinion
    @InMyHonOpinion 8 місяців тому +7

    Absolutely stunned to see Thambi Sir appear on Reductio. Those guys started as a Philosophy channel, but later on, ventured into things that they've got NO idea about. I've heard them say that 'from the river to the sea' isn't a genocidal call, and so much more. Please keep yourself away from any such cults. Whether it's RC cult, Jabbar cult, or Reductio cult.

    • @lesner66
      @lesner66 8 місяців тому

      😅

    • @anonymouspersonbehind5354
      @anonymouspersonbehind5354 8 місяців тому

      ​@@lesner66do u know who is the athiest who is mentioned to have religious marrige

    • @lesner66
      @lesner66 8 місяців тому

      ​??

    • @mmmmmmm2229
      @mmmmmmm2229 7 місяців тому

      ​@@anonymouspersonbehind5354കൃഷ്ണ പ്രസാദ്

  • @vishnusasikumar7180
    @vishnusasikumar7180 8 місяців тому +1

    Good interview, informative

  • @Lifelong-student3
    @Lifelong-student3 8 місяців тому +4

    വർത്തമാന രീതിയിൽ രണ്ട് പേരും ഏകദേശം ഒരു പോലെ തോന്നുന്നു

  • @mrafiqv
    @mrafiqv 8 місяців тому +2

    Much awaited 👏

  • @anoopasad00
    @anoopasad00 8 місяців тому

    Wow bro amazing discussion ❤❤

  • @akhilsubramanyan2198
    @akhilsubramanyan2198 7 місяців тому

    Reservation being representative is a dangerous idea. It’s basically saying that once you get a govt Job , you represent your class ( or caste) . It also institutionalize the notion that, the representative of a specific caste will only take care of “their” people which totally undemocratic and unsecular ( not sure about these words but I think the meaning here is clear )

  • @prafulk2950
    @prafulk2950 8 місяців тому +8

    Ith nammude vijayam

  • @ajmalcva1931
    @ajmalcva1931 8 місяців тому +1

    Oh goad
    .vyshakan thampi🫨

  • @sithinstalk3024
    @sithinstalk3024 8 місяців тому +3

    Nice conversation ❤

  • @hexxor2695
    @hexxor2695 8 місяців тому +2

    *Phylosophy of Science ഇല്ലെങ്കിലിൽ പിന്നെ Science ഇല്ല 💯*

  • @sijinjohn808
    @sijinjohn808 8 місяців тому +4

    Bring Maithrayan

  • @sebastiankoothottil-8341
    @sebastiankoothottil-8341 8 місяців тому +2

    ❤❤

  • @chris-hl3lr
    @chris-hl3lr 8 місяців тому

    Still waiting for a conversation series (speech therapy) with legend Reji pastor

  • @hrsh3329
    @hrsh3329 8 місяців тому

    Good one 💯

  • @safinbeats
    @safinbeats 8 місяців тому +2

    കാത്തിരുന്ന സാനം 😍😍😍

  • @alann9271
    @alann9271 8 місяців тому

    39:13 ''Kurav''???

  • @asfaanmurthyulas5765
    @asfaanmurthyulas5765 8 місяців тому

    1:33:00 without people there is no collective groups or ideas.അങ്ങോട്ടും ഇങ്ങോട്ടും ആശയങ്ങൾ എറിഞ്ഞ് കളിച്ചാൽ മതി ആരും ബുദ്ധിമുട്ട് ഉണ്ടേൽ പ്രയോഗികവൽകേരിക്കണ്ട എന്നത് തമാശയാണ്.genitic ഫലസി എന്ന ഒന്നുണ്ട് എന്നത് യാഥാർത്ഥ്യം ആണ്.അതൊരു heurstical thinking ഉം ആണ്.വരുന്ന source ൻ്റെ reputation ഒരു factor തന്നെ ആണ്. ഇത് ഇപ്പോൾ മതത്തിൻ്റെ കാര്യത്തിൽ Rc പറഞ്ഞത് പോലെ യുക്തിവാദവും നിരീശ്വര വാദവും വെള്ളം ചേർത്ത് ഉപയോഗിക്കുന്നത് കൊണ്ട് മാത്രം നില നിൽകുന്ന ഒന്ന് ആണെന്ന് പറയാം.

  • @thoughtvibesz
    @thoughtvibesz 8 місяців тому +2

    Good job guys 🎉🎉🎉

  • @rasisaleem863
    @rasisaleem863 8 місяців тому +1

    Good one👍

  • @RAhamed1
    @RAhamed1 8 місяців тому

    ഞങ്ങളെ അരിസ്റ്റോട്ടിലും വൈശാഖൻ തമ്പിയും ❤️💪💪

  • @adidas4952
    @adidas4952 8 місяців тому +1

    Excellent discussion , finally got to see 2 people discussing for a cause rather than to prove their own point

  • @ktashukoor
    @ktashukoor 8 місяців тому +2

    Wow...moat😢 awaited guest

  • @joygeorgek
    @joygeorgek 8 місяців тому

    ഈ വീഡിയോടു കൂടി 10k subs ആകട്ടെ എന്ന് ആശംസിക്കുന്നു

  • @AbdulRaziq-vf7qe
    @AbdulRaziq-vf7qe 8 місяців тому +5

    Reductio📈uff

  • @Democrazee
    @Democrazee 8 місяців тому

    Just as the question is “philosophy dead” another one would be “ is rationalism and freethinking dead “ as VT says 😮

  • @rajeshrohinimalayalampodca803
    @rajeshrohinimalayalampodca803 8 місяців тому +9

    Wokism വിജയിക്കട്ടെ 🔥🙂

  • @JabraJabra-c5k
    @JabraJabra-c5k 8 місяців тому

    👍 👍 👍

  • @fahidk9859
    @fahidk9859 8 місяців тому

    സൂപ്പർ

  • @vishnua8050
    @vishnua8050 8 місяців тому +4

    Vaisakhan Thampi യുടെ economics അറിയില്ല, എന്നാലും മാർക്സിസം സ്വതന്ത്ര ചിന്തയും ആയി compatiable ആണ് എന്ന വാദം മാർക്സിസത്തെ ഒന്ന് മിനുക്കി എടുക്കാൻ ഉള്ള വെറും lame excuse മാത്രം ആണ്.
    സ്വതന്ത്ര ചിന്ത എന്ന് പറയുമ്പോൾ തന്നെ സ്വതന്ത്ര്യം പരമ പ്രധാനം ആണ്. സ്വയം സ്വതന്ത്രം ആയി ചിന്തിക്കുന്നതിന് ഒപ്പം തന്നെ മറ്റുള്ളവർക്ക് കൂടെ സ്വതന്ത്രം ആയി ചിന്തിക്കാനും വിയോജിക്കാനും ഉള്ള അവകാശവും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ സ്വതന്ത്ര ചിന്ത ആകുക ഉള്ളൂ.
    എൻ്റെ ചിന്ത ശെരി ആണ്, അത് തന്നെ മറ്റുള്ളവരും അനുസരിക്കണം/ ചിന്തിക്കണം എന്ന് പറയുന്ന, വ്യക്തിയെ അംഗീകരിക്കാത്ത ഒരു പ്രത്യയ ശാസ്ത്രവും സ്വതന്ത്ര ചിന്തയും ആയി compatible ആകില്ല.
    മറ്റുള്ളവരുടെ ആവശ്യം എന്താണ് എന്നും ഇഷ്ടം എന്താണ് എന്നതിനേക്കാൾ ഉപരിയായി സമൂഹത്തിന് മൊത്തത്തിൽ എന്തോ ഒരു ആവശ്യം ഉണ്ട് എന്നും അത് എന്താണെന്നും അതിന് വേണ്ടി ആളുകൾ എന്ത് ചെയ്യണം, ചെയ്യണ്ട എന്നും തൊഴിലാളി വർഗ പാർട്ടി തീരുമാനിച്ച് കൊണ്ട് എല്ലാവർക്കും വേണ്ടത് വീതിച്ച് കൊടുക്കും എന്നത് ആണ് അടിസ്ഥാനപരമായി മാർക്സിസം പറയുന്നത്.
    അതിനാൽ തന്നെ മാർക്സിസം വ്യക്തിയെ അംഗീകരിക്കാത്ത, വ്യക്തിയുടെ സ്വാതന്ത്ര്യവും ചിന്തയും അംഗീകരിക്കാത്ത മാനവിക വിരുദ്ധമായ പ്രത്യയ ശാസ്ത്രം ആണ്.
    മാർക്സിസം സ്വതന്ത്ര ചിന്തയും ആയി യാതൊരു തരത്തിലും compatible അല്ല എന്ന് മനസ്സിലാക്കാൻ ലേബർ വാല്യൂ തിയറിയുടെ ഇക്കണോമിക്സ് ഒന്നും മനസ്സിലാക്കേണ്ട കാര്യം ഇല്ല.

    • @radhakrishnantp3876
      @radhakrishnantp3876 3 місяці тому

      ഇപ്പോ മാർക്സിസം ലോകത്ത് ഇല്ലല്ലൊ ! സ്വതന്ത്ര മോർച്ചക്കാരുടെ ' കാണപ്പെട്ട ദൈവങ്ങൾ ' ആയ മൊയ്ലാളി മാർ സമൂഹത്തിലെ ഉച്ചനീചത്തങ്ങളെ ഇല്ലാതാക്കാൻ എന്തു ചെയ്യുന്നു എന്നു പറയണേ ....

  • @sujithsukumaran6309
    @sujithsukumaran6309 8 місяців тому

    Vaisakhan ❤

  • @jaikc7840
    @jaikc7840 8 місяців тому

    നല്ല talk. മാർക്സിസത്തെ കുറിച്ച് പറഞ്ഞ സ്ഥലത്ത് കുറച്ചു കൂടി ചോദ്യം specific ആക്കാമായിരുന്നു. ചില സ്വതന്ത്ര ചിന്തകർ പറയുന്നത് മാർക്സിസം ഒരു സാമ്പത്തിക അന്ധവിശ്വാസം ആണെന്നാണ്. ഒരു സാമൂഹ്യ പദ്ധതിയെ അങ്ങനെ ഒരു വാദം ഉയർത്തി പാടെ തള്ളിക്കളയുന്നതിൻ്റെ 'ശാസ്ത്രീയത' എന്താണ് എന്നതാണ് ചോദ്യം.

    • @Thakkidu_Mundan
      @Thakkidu_Mundan 8 місяців тому +2

      Work ചെയ്യാത്ത / sustainable അല്ലാത്ത ഒരു പ്രത്യയശാസ്ത്രം ആയത് കൊണ്ടാണ് അങ്ങനെ പറയുന്നത്.

  • @techyvlogyjins6054
    @techyvlogyjins6054 8 місяців тому +12

    Maithreyane konduvaran pattuvenkil theerchayayum konduvaranam ......he is a gem❤❤❤❤❤

  • @Dileepkb1986
    @Dileepkb1986 8 місяців тому +1

    Vaisakhhan occasionally employs strawman arguments in specific contexts. Scientific understanding is founded upon empirical evidence. However, he reiterates all knowledge. I have heard individuals who advocate for scientism assert that the only way to ascertain empirical evidence is through the scientific method.

  • @mesinan.naturalist
    @mesinan.naturalist 8 місяців тому +1

    Wow❤❤❤

  • @sujesh9635
    @sujesh9635 8 місяців тому

    👍❤️

  • @yasiyasi7848
    @yasiyasi7848 8 місяців тому +1

  • @sujithsukumaran6309
    @sujithsukumaran6309 8 місяців тому

    👍🏻

  • @Rashidmrck
    @Rashidmrck 8 місяців тому

  • @samuelsaji1148
    @samuelsaji1148 8 місяців тому +1

    അവസാനത്തെ നിരീശ്വരവാദീടെ കല്യാണ ചോദ്യത്തിന്‍റെ കൃത്യമായ ഉരുളല്‍ കാണുമ്പം
    വെെശഖന്‍ തമ്പീടെ ``തമ്പി'' ക്കും ഇങ്ങനെ മെഴുകി വെക്കേണ്ടവരും...😂😂
    വെെശാഖന്‍റെ തമ്പിന്യായികരണ വീഡിയോ കണ്ട് കിളി പോയിട്ടുണ്ട്😊

    • @ananthuv9843
      @ananthuv9843 8 місяців тому +1

      Manu S pillayude video kandittndo?

  • @Lifelong-student3
    @Lifelong-student3 8 місяців тому +2

    😮😮

  • @kidilamskidilams9416
    @kidilamskidilams9416 8 місяців тому

    Marriage issue le aal aarAnu

  • @pareedkuttikattil1815
    @pareedkuttikattil1815 8 місяців тому +2

    'Top

  • @soorajsivaprasad6329
    @soorajsivaprasad6329 8 місяців тому

    2nd part വേണം. 🙂

  • @adamphilipshone
    @adamphilipshone 8 місяців тому

    Invite Ravichandran C also if you if you can ignore objections from Yuktivadies

    • @mmmmmmm2229
      @mmmmmmm2229 7 місяців тому +1

      എന്തിന് ബിജെപിയുടെ ആളായ സംക്രാന്ത് സാനു എഴുതിയത് കൊണ്ട് വന്നു വായിച്ച് ബിജെപിയെ വെളുപ്പിച്ചിട്ട് എനിക്ക് അറിയില്ലായിരുന്നു സംക്രാന്ത് സാനു ബിജെപിയുടെ ആളാണെന്ന് കള്ളം പറഞ്ഞ രവിയെ ആണോ 😁😁 കഷ്ടം 😂😂

  • @sajeersv3554
    @sajeersv3554 8 місяців тому +1

    ചെമ്മീൻ എഴുതിയത് ആരാണ്‌ എന്നുള്ളതിന് തെളിവുണ്ട്. തകഴി ജീവിച്ചിരുന്ന കാലത്ത് ജീവിച്ച മനുഷ്യർ സാക്ഷികളാണ്. വിഡിയോ ഉണ്ട്. മറ്റുള്ളവർ പറഞ്ഞിട്ടുണ്ട്. പ്രസാധകർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതൊരു ഉദാഹരണം ആയി തോന്നിയില്ല.

    • @shiboosjourney7408
      @shiboosjourney7408 8 місяців тому

      തെളിവില്ലെന്ന് ഇവിടെ ആരും പറഞ്ഞില്ലല്ലോ ? സ്വപ്നം കണ്ടോ?

    • @sajeersv3554
      @sajeersv3554 8 місяців тому

      വൈശാഖൻ തമ്പി പറഞ്ഞത്, ചെമ്മീൻ എഴുതിയത് ആരാണ്‌ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല എന്നാണ്. കഴിയും എന്നാണ് ഞാൻ മുകളിൽ പറഞ്ഞത്.

    • @jaikc7840
      @jaikc7840 8 місяців тому

      @@sajeersv3554എന്താണ് ശാസ്തീയമായ തെളിവുകൾ ? testimonies are not​. ഇക്കാര്യത്തിൽ വേറെ തെളിവുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ വൈശവവൻ ഉദ്ദേശിച്ചത് നമുക്ക് ആ അറിവ് കിട്ടുന്നത് ശാസ്ത്രീയ രീതി വഴി അല്ല എന്നാണ് എന്ന് തോന്നുന്നു.

  • @siyavudheenttm7810
    @siyavudheenttm7810 8 місяців тому +1

    👍👍👍

  • @salimp8652
    @salimp8652 8 місяців тому

    തമ്പി ക്ക് എണ്ണി തിട്ടപെടുത്താനാവാത്ത നന്ദി
    ഇവരെ സമൂഹത്തിന് (Ftr) വേണം.

  • @aneeshpm7868
    @aneeshpm7868 8 місяців тому +1

  • @radhakrishnantp3876
    @radhakrishnantp3876 3 місяці тому

    സമ്പന്നർ , ബ്യൂറോക്രാറ്റുകൾ , ടെക്നോക്രാറ്റുകൾ , എന്തു തട്ടിപ്പു നടത്തിയും പണമുണ്ടാക്കുന്നവർ ..... ഈ വിഭാഗങ്ങൾ മഹത്തുക്കൾ എന്നത്രേ നവനാസ്തിക വീക്ഷണം !! ബാക്കി ' ദാരിദ്ര്യവാസികൾ ഭൂമിക്ക് അധികപ്പറ്റ് എന്നും മനസ്സിലാക്കുക !!
    സ്വതന്ത്ര ചിന്താ ലളിതകലാ യുക്തി !!

  • @Shibileeee
    @Shibileeee 8 місяців тому +1

    ഒരു വ്യക്തി ഒരു ഭാഷ പരിചയപ്പെടുന്നത് , പഠിക്കുന്നത് , അതെങ്ങനെയാണ് എപ്പിസ്റ്റമോളജിയുടെ ഈ കോണ്ടെക്സ്റ്റിൽ വരുന്നത് എന്നൊന്ന് വ്യക്തമാക്കാമോ ? അങ്ങനെയെങ്കിൽ ഫിസിക്‌സും സയന്സിലൂടെ അല്ലാതെ മനസിലാക്കാം എന്ന് പറയേണ്ടി വരും . കാരണം ഞാൻ ബേസിക്ക് ഫിസിക്സ് സ്‌കൂളിൽ പഠിച്ചത് ശാസ്ത്രീയമായല്ല , ശാസ്ത്രീയമായി മനുഷ്യർ മനസിലാക്കി ടെക്സ്റ്റ്ബുക്കിൽ എഴുതി വച്ചത് നോക്കി വായിച്ചു മനസിലാക്കിയാണ് . ആ പഠനമല്ലല്ലോ എപിസ്‌റ്റമോളജി എന്ന് നമ്മളീ പറയുന്ന കോണ്ടെക്സ്റ് . അത് ഒരു ആശയവിനിമയോപാധി അല്ലെ . കലയെയും ശാസ്ത്രത്തിന്റെ എപിസ്റ്റമോളജിക്കൽ ബദലായി വൈശാഖൻ വാദിച്ചു കണ്ടിട്ടുണ്ട്. കല ഒരു മോഡ് ഓഫ് എക്സ്പ്രെഷൻ അല്ലെ , നേരത്തെ പറഞ്ഞ പോലുള്ള ഒരു ആശയവിനിമയോപാധി. ഈ ചർച്ചയിൽ ഒരു ഡെഫിനിഷൻ പ്രോബ്ലം ഞാനേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വൈശാഖന്റെ വാദത്തിലുണ്ട് എന്നാണു കരുതുന്നത് .

    • @Shibileeee
      @Shibileeee 8 місяців тому +1

      പ്രതീഷ് തന്നെ ഇത് മറ്റൊരു രീതിയിൽ ചോദിച്ചു 👍

    • @surendranmk5306
      @surendranmk5306 8 місяців тому +1

      നീന്താൻ എങ്ങിനെയാണ് പഠിച്ചത്? മനസ്സ് ആശയ കലുഷിതമാകുന്നതാണ് ഇന്നത്തെ തലമുറയുടെ ഒരു പ്രശ്നമെന്ന് തോന്നി പോകുന്നു.

  • @Aadil-17-17
    @Aadil-17-17 8 місяців тому +1

    🔥🔥

  • @Shibileeee
    @Shibileeee 8 місяців тому +1

    ചെമ്മീൻ എഴുതിയത് ആര് എന്നതിന് സയന്റിഫിക്കായിട്ടല്ല ഉത്തരം എന്ന് പറഞ്ഞത് വ്യക്തമായില്ല . പിന്നെ ഏത് മാർഗമാണ് ആ ഉത്തരത്തിലേക്കുള്ളത് എന്ന് കൂടി പറയാമോ ?

    • @njk221
      @njk221 8 місяців тому +1

      Science ലൂടെ നേടിയ അറിവ് കൊണ്ടല്ല അതിനുത്തരം നമുക്ക് അറിയുന്നത്, exposure കൊണ്ട് നേടിയ അറിവാണ് (അത് പറയുന്നുണ്ട് )

    • @Shibileeee
      @Shibileeee 8 місяців тому

      @@njk221 What is exposure ? Is it considered an epistemological method ?

  • @prinsjph
    @prinsjph 8 місяців тому

    വൈശാഖൻ തമ്പിയുടെ ഭൂരിഭാഗം ഉത്തരങ്ങളും മികച്ചതും interesting ഉം ആയിരുന്നു. പക്ഷേ ചോദ്യകർത്താവിന്റെ ചോദ്യങ്ങൾക്ക്‌ പിന്നിലെ ഉദ്ദേശശുദ്ധിയിൽ ചെറിയ സംശയം ഇല്ലാതില്ല. കാരണം ഇപ്പോൾ മിക്ക സ്വതന്ത്ര ചിന്തകരുടെയും ലക്ഷ്യം പൊതു സമൂഹത്തിൽ ആശയ പ്രചരണം നടത്തുക എന്നതിൽ നിന്നും മാറി സ്വതന്ത്ര ചിന്തകരെ യഥാർത്ഥ "സ്വതന്ത്ര" ചിന്തകർ ആക്കുക എന്നതായി മാറിയിട്ടുണ്ട്. എന്നിരുന്നാലും ഈ വീഡിയോ മൊത്തത്തിൽ നന്നായിട്ടുണ്ട്. 👍

    • @mmmmmmm2229
      @mmmmmmm2229 7 місяців тому

      😁😁😁😁 രവിയുടെ ആൾ ആണോ

  • @asco715
    @asco715 8 місяців тому

    o gn

  • @rm18068
    @rm18068 8 місяців тому +1

    നിങ്ങളുടെ താടി എവിടെ പ്രതീഷെ, കട്ട ലുക്കിൽ നിന്ന് 12 കാരനിലേക്ക് 😆

  • @sijugeo1973
    @sijugeo1973 8 місяців тому

    സൗദി അറേബ്യ ക്കാരന് ഗൂഗിൾ നോക്കി ചെമ്മീൻ എഴുതിയത് ആരെന്നു കണ്ടുപിടിക്കാം..

  • @msaseendran683
    @msaseendran683 8 місяців тому

    Thambi is clear in his views except his loyalty towards philosophy. Philosophy, as an approach is acceptable but not an alternative to science.

    • @uvaispulisseri1
      @uvaispulisseri1 8 місяців тому +1

      Did Vaisakhan say philosophy is an alternative to science?

    • @ananthuv9843
      @ananthuv9843 8 місяців тому

      ​@@uvaispulisseri1 aarod parayana🦧

  • @tajbnd
    @tajbnd 4 місяці тому

    32.30അത്രേ ഉള്ളു mr വൈശാഖൻ നമ്മുടെ കൺട്രോളിൽ ഇല്ലാത്ത ഇനങ്ങളും ഈ പ്രപഞ്ചത്തിൽ ഉണ്ട് അവിടെ god of gap അല്ല .ദൈവം അനിവാര്യമാണ് .അത് കൊണ്ടാണ് പ്രപഞ്ചത്തിന് സൃഷ്ടാവ് അനിവാര്യമായത്.😂വൈശാഖന് അപ്പോ അറിയാം.ഒന്ന് ഇരുത്തി ചിന്തിച്ചാൽ ശരിയാവും

    • @radhakrishnantp3876
      @radhakrishnantp3876 3 місяці тому +1

      എന്നാലും ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ' മനുഷ്യൻ ' ആണല്ലോ ദൈവം !! മുഖസ്തുതിയും കൈക്കൂലിയും ഇഷ്ടപ്പെടുന്ന , ദേഷ്യപ്പെടുന്ന , വെറുപ്പിൻ്റെ ആശാൻ , അത്യാഗ്രഹി , രാജാവിൻ്റെ സ്വഭാവം കാണിക്കുന്ന .......
      ദൈവം ..... ഏറ്റവും വലിയ തമാശ കഥാപാത്രം !!!

    • @tajbnd
      @tajbnd 3 місяці тому

      @@radhakrishnantp3876 ഞങ്ങൾക്ക് അല്ല.പക്ഷേ നിന്റെ വാതം അനുസരിച്ച് കോപാലുകനായ ഒരു ദൈവം ഉണ്ടല്ലോ.നീ ബലഹീനനും.യുക്തിപരമായി അംഗീഗരിക്കലാണ് യുക്തിയും 😂

  • @neeloor2004able
    @neeloor2004able 8 місяців тому

    Freethought ഇന്റെ ഡെഫിനിഷൻ പോലും ശരിയല്ല പറയുന്നത് അത് പറയാതിരിക്കുന്നത് മറ്റ് പലകാര്യങ്ങളും ന്യായീകരിക്കാനാണ്. പ്രതീഷ് അതിനെതിരെ ഒരു ചോദ്യം പോലും ചോദിച്ചില്ല,

  • @rahimk705
    @rahimk705 8 місяців тому

    ശാസ്ത്രത്തിൻ്റെ മുൻപിൽ എൻ്റെ ശെരി നിൻ്റെ ശെരി എന്നൊക്കെ ഉണ്ടോ? ...എനിക്ക് ഫിലോസഫി ഉണ്ട് അയാൾക്ക് ഇല്ല എന്ന് പറയാൻ പറ്റുമോ?

  • @rohithmc5866
    @rohithmc5866 8 місяців тому

    Like a swami😂

  • @sherinrashid4045
    @sherinrashid4045 8 місяців тому +1

    ❤❤❤❤❤

  • @thajudeenpk
    @thajudeenpk 8 місяців тому +1

    ❤❤

  • @shafeernn3168
    @shafeernn3168 8 місяців тому +3

    ❤❤

  • @techyvlogyjins6054
    @techyvlogyjins6054 8 місяців тому +2

    ❤❤❤❤