ഇടതും വലതും - ഒരു മന:ശാസ്ത്ര സമീപനം Left and Right- A psychological perspective

Поділитися
Вставка
  • Опубліковано 11 кві 2024
  • This is a recording of my talk at Townhall, Kozhikode, on 7/4/2024.

КОМЕНТАРІ • 116

  • @PMFrancis
    @PMFrancis 2 місяці тому +6

    കൃത്യമായ നിരീക്ഷണം. ഇടതും വലതും കൂടുതൽ വിശദീകരിച്ചു പറയേണ്ടതുണ്ട്. രണ്ടാം ഭാഗത്തിൽ പ്രതീക്ഷിക്കുന്നു.

    • @viswanc
      @viswanc  2 місяці тому +2

      Thana, dear Francis ! പറയാൻ കഴിയാതെ പോയ ഭാഗം അധികം വൈകാതെ വീഡിയോ ആയി ഇടാം.

  • @prabodhap9435
    @prabodhap9435 2 місяці тому +2


    Good presentation. Waiting for next part.
    രണ്ട് പക്ഷവും ജീവന്റെ നിലനിൽപ്പിനും വളർച്ചക്കും അനിവാര്യമാണെന്ന് തോനുന്നു. എല്ലാ കാലത്തും ഈ രണ്ട് പക്ഷകരുടെ സമരങ്ങളിലൂടെ ആവും ജീവൻ പടർന് പന്തലിച്ചത്. ഓരോ സമയത്തും പുതിയ ഇടത്തൻമാർ വലതൻമാരെ എതിർത്തു മാറ്റങ്ങൾ കൊണ്ടുവരും. അടുത്ത തലമുറ വലതൻമാർ അതിനെ നിലനിർത്താൻ ശ്രമിക്കും….
    ഇപ്പോ നിലനിർത്തലല്ല ഉള്ളതിനെക്കാൾ പഴമയിലേക്ക് കൊണ്ട് പോവാൻ ശ്രമിക്കുമ്പോൾ നമ്മളും സമരം ശക്തിപ്പെടുത്തണം.

  • @omsfci1802
    @omsfci1802 2 місяці тому +4

    Thank you CVN. ഇതിന്റെ തുടർച്ച ഉടൻ പ്രതീക്ഷിയ്ക്കുന്നു... കട്ട waiting....🎉🎉🎉❤❤❤

  • @krishnajith8688
    @krishnajith8688 2 місяці тому +3

    Sharp and keen observation ❤

  • @Gayathri-qt1bn
    @Gayathri-qt1bn 2 місяці тому +2

    Mind blowing talk❤

  • @sahadevanayikkalthiruvanch4492
    @sahadevanayikkalthiruvanch4492 2 місяці тому +2

    വർഗ്ഗ സമരമാണ് യാഥാർത്ഥ്യം, ഡോക്ടറേ.

  • @hrsh3329
    @hrsh3329 2 місяці тому +3

    വിയോജിപ്പുള്ള നിലപാടെടുക്കുന്നവരെ കേശവൻ മാമ്മൻ എന്ന് വിളിക്കുന്നത്
    പൊളിറ്റിക്കളി കറക്ട് അല്ല ❤❤❤

    • @viswanc
      @viswanc  2 місяці тому +2

      Leave it, Hrishi 😃. Thanks for watching.

  • @sajeevgopi6142
    @sajeevgopi6142 2 місяці тому

    Thanks Doctor, waiting for the next session

  • @Kuryan_Kuryan
    @Kuryan_Kuryan 2 місяці тому

    Interesting. Thank you, Dr. Viswanathan, for the presentation. I plan to read the book 'Left and Right' soon. I always look forward to your videos.

    • @viswanc
      @viswanc  Місяць тому

      Thanks, Kuryan ❤️

  • @raghavanks8895
    @raghavanks8895 2 місяці тому

    സാഹചര്യങ്ങൾ മനുഷ്യനെ മാറ്റും എന്നതിൽ തർക്കമില്ല.....

  • @sanjaysreedhar5409
    @sanjaysreedhar5409 2 місяці тому

    Good explanation❤Waiting for the second part.

  • @ashikmuhammed4512
    @ashikmuhammed4512 2 місяці тому

    Great explanation Doc ❤

  • @RadhakrishnanPR
    @RadhakrishnanPR 2 місяці тому

    Left-wing and right-wing ideologies represent two distinct approaches to governance, each with its own set of core values and beliefs. While left-wing ideology emphasizes equality, social justice, and government intervention, right-wing ideology prioritizes individual freedom, limited government, and free-market principles. These differences extend to economic policies, social and cultural issues, as well as foreign policy. Understanding the attributes of both sides is crucial for engaging in informed political discussions and shaping the future of societies.

    • @rhuthwiksuresh6900
      @rhuthwiksuresh6900 2 місяці тому

      The “limited government” for right wingers is limited to protection of private property and life. There is no protection of other rights for the people. Running it down to it’s conclusion, we will end up with a stratified “caste” society, with big corporations in the upper castes and a poor disassembled working class in the lower caste.

  • @techyvlogyjins6054
    @techyvlogyjins6054 2 місяці тому

    waiting for the second part❤

  • @raghu812
    @raghu812 2 місяці тому

    Thanks again Dr for a great intro to the reasons why people like me have flip flopped in the past and eagerly waiting for the part 2 to avoid future flip flops 😀🙏

  • @techyvlogyjins6054
    @techyvlogyjins6054 2 місяці тому

    👏👏👏❣

  • @rajeevkrishnadas
    @rajeevkrishnadas 2 місяці тому

    What is politics? Politics is set of activities associated with decision making within a group. Left and right wing is in the context of this decision making process. When decision making is based on, and leads to egalitarian values, it is left… etc etc etc… Unfortunately, in the Indian, and particularly in kerala, politics is equated to party politics and unfortunately to the very narrow view of egalitarianism as practised by the so called left-wing parties. Great presentation as usual doctor.

  • @chethanatly
    @chethanatly 2 місяці тому

    Thank you for finding time to do this doctor 😎🫰🏽

  • @Lifelong-student3
    @Lifelong-student3 2 місяці тому

  • @raheemp5250
    @raheemp5250 2 місяці тому

    ❤❤❤

  • @AlVimalu
    @AlVimalu 2 місяці тому

    കണ്ട് നോക്കട്ടെ

  • @rajeshrohinimalayalampodca803
    @rajeshrohinimalayalampodca803 2 місяці тому

    Examples 🔥

    • @viswanc
      @viswanc  2 місяці тому +1

      Thanks, Rajesh! Good to know the examples worked !

  • @sinojfire
    @sinojfire 2 місяці тому

    സ്പഷ്ടം ന്‌ലാവങ്ങു നീങ്ങി
    ദിനകരനുദയം ചെയ്തു..!

    • @viswanc
      @viswanc  2 місяці тому

      Thanks, dear Sinoj!

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 2 місяці тому

    Psycological needs can be created. Fascism usually rely on this.

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 місяці тому

    Kesavan maaman kidappil aanu.Valivinte assukham koodiyittundu .

  • @sarathclalr1963
    @sarathclalr1963 2 місяці тому +1

    Great explanation ❤

    • @viswanc
      @viswanc  2 місяці тому

      Thanks, Sarath!

  • @kiranprsad
    @kiranprsad 2 місяці тому +1

    പ്രതിഭാസങ്ങളിൽ നിന്ന് പ്രമാണങ്ങളിലേയ്ക്ക്‌ എന്ന രീതിയാണ്‌ നല്ലത്‌. ഇടത്‌-വലത്‌ ബൈനറി എന്നൊരു പ്രമാണം ഉണ്ടാക്കി, എല്ലാ പ്രതിഭാസങ്ങളേയും അതിലേയ്ക്ക്‌ വ്യാഖ്യാനിക്കുന്ന രീതി ശരിയല്ല.

    • @mmmmmmm2229
      @mmmmmmm2229 2 місяці тому

      ഇടത് വലത് ഇന്നും പ്രസക്തമാണ്

  • @rajValath
    @rajValath 2 місяці тому

    One point that is often missed and of practical importance: Why do Indians say only left and right? Why do people club the obnoxious far-right among the right? I see this in Quora even among the best writers. Can you imagine the American Republican party ( right as per traditional viewpoint.) of Abe Lincoln, Bush and such people, Angela Merkel's Christian Democrats (CDP), or the conservative party in the UK in the same league as Mussolini and Hitler inspired RSS/BJP?

    • @viswanc
      @viswanc  2 місяці тому

      In the current discussuon, I have been mostly restricting myself to the broad left- right distinction as applicable to current democracies. Your point is valid, I agree.

    • @rajValath
      @rajValath 2 місяці тому

      @@viswanc 🙏👍

  • @ajithbaladevan6930
    @ajithbaladevan6930 2 місяці тому +3

    രണ്ടു പേരിലും സൂര്യനുണ്ട് അല്ലെ 😂
    Dr പറഞ രണ്ട്‌ ആൾക്കാർക്കും

  • @georgekp1522
    @georgekp1522 2 місяці тому

    👍🤍

  • @AlVimalu
    @AlVimalu 2 місяці тому

    ഞാൻ ചെയ്യണം എന്ന് കരുതിയതാണ്...

    • @AlVimalu
      @AlVimalu 2 місяці тому

      Psychological aspect fire ❤️‍🔥... Baakki poratte...

  • @aarathigile
    @aarathigile 2 місяці тому +2

    എല്ലാ രാഷ്ട്രീയ വിഷയങ്ങളേയും ഇടത്‌-വലത്‌ ദ്വന്തം ആയി വ്യാഖ്യാനിക്കാം എന്നാണ്‌ പാരമ്പര്യയുക്തിവാദികൾ കരുതുന്നത്‌. എന്നാൽ ഇടത്‌-വലത്‌ ദ്വന്തം വെറും പാറ്റേൺ സീക്കിംഗ്‌ ആണെന്ന് ആധുനിക നാസ്ഥികർ കരുതുന്നു. ലോകരാഷ്ട്രീയ പ്രശ്നങ്ങൾ വെറും ഇടത്‌-വലത്‌ കള്ളികളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണിവരുടെ വിശ്വാസം.

    • @mmmmmmm2229
      @mmmmmmm2229 2 місяці тому

      ആധുനിക നാസ്തികർ എന്ന് പറഞ്ഞാൽ യഥാർത്ഥ വലതന്മാർ ആണ് അതുകൊണ്ടാണ് ആധുനിക നാസ്തികനായ രവി സംഘിക്ക് രവി നൂറ്റാണ്ടുകളോളം ജാതി പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തതുകൊണ്ട് മാത്രം ഒന്നും ഇല്ലാത്തവരായ് മാറിയ മനുഷൃർക്ക് അവരുടെ ജനസംഖ്യ ആനുപാതികമായ് കൊടുക്കുന്ന അവസരങ്ങളിൽ മാത്രം മെറിറ്റ് വേണം എന്ന് ഘോര ഘോരം പ്രസംഗിക്കുന്നത് അതേസമയം രവിയുടെ പെണ്ണമ്പുളളക്ക് മെറിറ്റില്ലാത്തത് കൊണ്ട് പണ്ടത്തെ സവർണ്ണജാതി സംവരണത്തിലൂടെ നേടിയ സമ്പാദ്യം കൊടുത്ത് ജോലി വാങ്ങി. അങ്ങനെ സ്വന്തം ഭാര്യയ്ക്ക് മെറിറ്റ് ഇല്ലാഞ്ഞിട്ട് കാശുകൊടുത്തു ജോലി വാങ്ങിയ സ്ഥലത്ത് രവിക്ക് മെറിറ്റില്ലാത്തത് ഒരു പ്രശ്നമാണ് എന്ന് തോന്നുന്നില്ല എന്താല്ലേ ആധുനിക നാസ്തികനായ ഒരു വൃക്തിയുടെ അവസ്ഥ 😂😂. പിന്നെയും ഉണ്ട് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജാതി നോക്കി കല്യാണം കഴിച്ച രവിക്ക് ഇല്ലാത്ത പ്രശ്നം ആണ് നൂറു കൊല്ലം മുൻപ് സ്വന്തം ജാതിയിൽ നിന്ന് കെട്ടിയ സഹോദരൻ അയ്യപ്പന്😂😂😂. രവിയുടെ അച്ഛൻ എഴുതിയ പ്രാർത്ഥന ഗീതം കൊണ്ട് വന്നു സഹോദരൻ അയ്യപ്പന്റെ തലയിൽ കെട്ടി വെച്ചു എന്താല്ലേ ആധുനിക നാസ്തികന്റെ അവസ്ഥ ഇപ്പ പുതിയതുമായ് വന്നിട്ടുണ്ട് പെരിയോർ ബ്രാഹ്മണരെ കൊല്ലണം എന്ന് പറഞ്ഞു എന്ന്. അതാണ് അയ്യപ്പൻ പറഞ്ഞത് ബ്രിട്ടീഷുകാരെ വിറപ്പിച്ച ഗാന്ധി ഇണ്ടൻതുരുത്തു മനയിൽ നായയെ പോലെ വാലാട്ടി നിന്നും എന്ന് . അതാണ് ബ്രാഹ്മണൻ.

  • @nitheeshmuthukad5922
    @nitheeshmuthukad5922 2 місяці тому

    തുടരട്ടെ 💞🧠

    • @viswanc
      @viswanc  2 місяці тому

      Thanks, Nitheesh !

  • @jaikc7840
    @jaikc7840 2 місяці тому

    നന്ദി, പ്രസക്തമായ വിഷയം. രണ്ടു കാര്യങ്ങളിൽ വിയോജിപ്പ് / ചോദ്യം ഉന്നയിക്കുന്നു:
    1. ഇടതുപക്ഷം എന്നതിൻ്റെ defenitionൽ liberal എന്നത് ചേർക്കുന്നത് ശരിയാണോ? രണ്ടും വ്യത്യസ്ത ആശയങ്ങൾ അല്ലേ? left എന്നത് liberal ലോ non liberal ലോ ആകാമല്ലോ? മാത്രമല്ല, liberal എന്നതിൻ്റെ definition തന്നെ പ്രശ്നമുണ്ട് - അത് സമ്പൂർണ്ണമായ സ്വാതന്ത്ര്യം അല്ല എന്നാണ് defenition എങ്കിൽ എവിടെയാണ് ആ സ്വാതന്ത്ര്യത്തിൻ്റെ line വരക്കേണ്ടത് എന്നത്.
    2. അസമത്വം സ്വാഭാവികമല്ല എന്ന് ഇടതുപക്ഷം കരുതുന്നു എന്ന് താങ്കൾ പറഞ്ഞതായി ഇതിൽ കേട്ടു. സ്വാഭാവികമാണോ എന്നത് പരിഗണിക്കേണ്ടതില്ല എന്നല്ലേ ശരിയായ നിലപാട്? സ്വാഭാവികമാണെങ്കിലും പരിഹരിക്കപ്പെടേണ്ടതാണ് ( aim for that ), അതാണ് മനുഷ്യത്വപരം, എന്നതല്ലേ ഇടതുപക്ഷ നിലപാട് ?
    സ്വാഭാവികം എന്നത് subjective ആയി വീക്ഷിക്കപ്പെടാം. ഉദാഹരണത്തിന് ബലമുള്ള / ധനമുള്ള ആളുകൾ മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് സ്വാഭാവികം ആണെന്ന് പറയാമല്ലോ?

    • @viswanc
      @viswanc  2 місяці тому

      Thanks, Jai, for viewing and commenting. അർത്ഥങ്ങൾ കാലക്രമത്തിൽ മാറി വരുമല്ലോ. Liberal Vs Conservative എന്നത് Left Vs Right എന്ന അർത്ഥത്തിൽ പ്രയോഗിക്കുക പതിവാണ്. Jost അങ്ങിനെയാണ് ഉപയോഗിച്ചിരിക്കുന്നതും.

    • @viswanc
      @viswanc  2 місяці тому

      "സ്വാഭാവികം" ആണെങ്കിൽപ്പോലും ന്യായയുക്തമോ ശരിയോ ആവുന്നില്ല എന്നതിനോട് യോജിക്കുന്നു. പക്ഷേ, മനുഷ്യർക്കിടയിൽ അസമത്വം സ്വാഭാവികമാണ് എന്നത് വസ്തുനിഷ്ടമായിത്തന്നെ ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @viswanc
      @viswanc  2 місяці тому

      In response to your question No.1, I thought I would add a rather lengthy quote from the book I mentioned in the talk.:
      ".. Matters are made more complicated by the fact that in the United States-but not in some other countries, such as Australia-the term liberal is used to refer to ideological positions that are left of center. A less ambiguous term would be progressive, because it clearly contrasts with conservative preferences, which are generally taken to be right of center. However, for historical reasons, scholars of American politics typically use the term liberal rather than progressive-although activists on the left often prefer the latter term. To be clear, I do not see the liberal-conservative dimension as qualitatively different from the left-right dimension (Caprara, 2020). Rather, in this book I will treat the liberal-conservative spectrum in the United States as simply a truncated version of the broader left-right spectrum" ( Jost 2021)

  • @cksubramanyan7300
    @cksubramanyan7300 2 місяці тому

    ഇതാണ് അധഃപധനം! മറ്റുള്ള വ്യക്തികളെ കുറ്റം പറയുക അല്ലാതെ ഗുണമുള്ള എന്തെങ്കിലും വിഷയം അവതരിപ്പിക്കാൻ ഇയാൾ മറന്നു പോയി ഇടതു വലതു പക്ഷത്തെ കുറിച്ച് സംസാരിക്കാൻ വന്നയാൾ പിന്നീട് ഒരു വ്യക്തിയെ കുറ്റം പറയാൻ മാത്രം സമയം ഉപയോഗിച്ചു അയാളെ സങ്കി ആക്കണം അത് മാത്രം ലക്‌ഷ്യം 😄

    • @viswanc
      @viswanc  2 місяці тому

      സുബ്രഹ്മണ്യാ, സി. രവിചന്ദ്രനെക്കുറിച്ച് ഈ പ്രസംഗത്തിൽ ഒന്നും പറഞ്ഞിട്ടില്ല.

    • @cksubramanyan7300
      @cksubramanyan7300 Місяць тому

      @@viswanc ok സാർ ഞാൻ ഒന്ന് കൂടി കേട്ട് നോക്കി c രവിചന്ദ്രനെ പറ്റി ഒന്നും പറയുന്നില്ല

  • @nizamudheenmohamed3323
    @nizamudheenmohamed3323 2 місяці тому +2

    സദസ്സിൽ ഞാനുമുണ്ടായിരുന്നു. പോയിൻ്റ് പ്രസക്തമാണ്, സമയക്കുറവ് കൊണ്ടാവാം, വേണ്ടത്ര വിശദീകരിക്കപ്പെട്ടില്ല എന്ന് തോന്നുന്നു.

    • @viswanc
      @viswanc  2 місяці тому +2

      സമയക്കുറവ് ഒരു വലിയ പരിമിതി ആയിപ്പോയി.

  • @czhe1977
    @czhe1977 2 місяці тому

    ഇടതും വലതും തിവ്ര വലതും മാത്രമല്ല തീവ്ര ഇടതും - അരാഷ്ടീയർ എന്ന ഒരു വകുപ്പും ഉണ്ട്

  • @subitha2258
    @subitha2258 2 місяці тому

    ശ്ശെടാ! പെട്ടന്ന് തീർന്നുപോയി. എപ്പോഴാ ഇതിന്റെ ബാക്കി???
    ഒരു സംശയം, സംവരണം സാമുദായിക പ്രാതിനിത്യം അല്ലേ ഉദ്ദേശിക്കുന്നത് അപ്പോൾ ഈ ക്രീമിലെയർ എങ്ങനെയാണ് അതിന്റെ പരിധിയിൽ വരുന്നത്??മാത്രവുമല്ല, ഇത്തരത്തിലുള്ള ക്രീമിലെയറിനെപ്പറ്റി വല്ല സർവേയും നടന്നിട്ടുണ്ടോ??🤔

    • @viswanc
      @viswanc  2 місяці тому

      അതെ. ക്രീമീ ലെയർ പരിഗണനയ്ക്ക് ഒരു സ്ഥാനവുമില്ല.

    • @viswanc
      @viswanc  2 місяці тому

      പറയാൻ കഴിയാതെപോയ ഭാഗം ഉടൻ തന്നെ അപ്ലോഡ് ചെയ്യാം.

  • @Leo-do4tu
    @Leo-do4tu 2 місяці тому +1

    Political Islam മുന്നോട്ടു വെക്കുന്നത് ഇടതുപക്ഷചിന്താഗതിയാണോ? എന്താണ്താങ്കളുടെ അഭിപ്രായം?

    • @viswanc
      @viswanc  2 місяці тому +6

      തീർച്ചയായും അല്ല. തങ്ങൾ ജീവിക്കുന്ന സമൂഹത്തെ ആയിരത്തി നാനൂറു കൊല്ലം മുമ്പ് മറ്റൊരു സമൂഹം ഉണ്ടായിരുന്നു അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു പോകണം എന്നു കരുതുന്നത് തീർത്തും യാഥാസ്ഥിതിക,വലതുപക്ഷ ചിന്തയാണ്

  • @msaseendran683
    @msaseendran683 2 місяці тому

    Dr Sir ഒരു സംശയം. ഒരു SC or ST വിഭാഗത്തിൽ പെട്ട ആൾ, സംവരണത്തിന് അനുകൂലമായി സംസാരിക്കുന്നത് സ്വാഭാവികമാണ്. അപ്പോൾ, അയാൾ ഇടതുപക്ഷമാണോ?
    അതേ, അയാൾ, creamy layer സംവരണത്തിൽ വേണം എന്ന് പറഞാൽ, അയാൾ വലതുപക്ഷമാകുമോ?

    • @viswanc
      @viswanc  2 місяці тому +1

      ഏതു വിഭാഗത്തിൽപ്പെട്ട ആൾ ആയിരുന്നാലും, സമത്വത്തിന്റെ ദിശയിലേക്ക് സമൂഹം മാറണം എന്നു അഭിപ്രായപ്പെടുന്നുവെങ്കിൽ അതാണ് ഇടതുപക്ഷനിലപാട്.
      ക്രീമി ലെയർ വാദത്തിന്റെ കാര്യം പ്രത്യേകമായി മനസ്സിലാക്കണം. സാമുദായിക സംവരണം എന്ന ഭരണഘടനാ മെക്കനിസത്തിന്റെ ലോജിക്ക് ബോധ്യമാകാത്തവരാണ് ആ വാദം ഉന്നയിക്കുന്നത് . ഇവിടെ അത് വിശദീകരിക്കുന്നില്ല. മുന്പ് ഞാൻ അടക്കം പലരും വിശദമായി പറഞ്ഞിട്ടുള്ള വിഷയമാണ്.

    • @ajithskumar4883
      @ajithskumar4883 2 місяці тому

      ക്രീമിലെയർ പരിധി വെച്ചാൽ എങ്ങെനെ ആണ് അത് സാമുദായിക സംവരണം എന്ന മെക്കാനിസത്തെ തകിടം മറിക്കുക? വരുമാനമുള്ള ഒരു SC മാറി വരുമാനമില്ലാത്ത ഒരു SC വന്നാൽ എങ്ങനെ സാമുദായിക സംവരണം അട്ടിമറിക്കപ്പെടും?

    • @msaseendran683
      @msaseendran683 2 місяці тому

      @@ajithskumar4883 സമത്വത്തിനും അതിര് ഉണ്ടായിരിക്കാം!

    • @rajValath
      @rajValath 2 місяці тому

      @@ajithskumar4883 സംവരണം കാശ് ഇല്ലാത്തവന് കൊടുക്കുന്ന ഒന്നല്ല. അവനു വേണേ കുറെ കാശ് കൊടുക്കണം. വളരെ ബേസിക്. ക്രീം ലയർ തകിടം മറിക്കുന്നു.

    • @harismohammed3925
      @harismohammed3925 2 місяці тому

      ​@@ajithskumar4883പ്രാതിനി ധ്യ സംവരണം ( adequate representation ) അതാത് ഗ്രൂ പ്പിനുള്ളതാണ്...!!!!!!.. പ്രാതി നിധ്യ സംവരണത്തിൽ സാ മ്പത്തിക മാനദണ്ഡം ( creamy layaer) കടത്തി വിട്ടാ ൽ പ്രസ്തുത ഗ്രൂപ്പിന്റെ പ്രാ തിനിധ്യ അവകാശ അർഹ തയിൽ നിന്ന് തന്നെ ആട്ടി അകറ്റലിൽ പര്യവസാനിക്കു കയാണ് ചെയ്യുക...!!!!!!..

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 2 місяці тому +1

    അടുത്ത ഭാഗങ്ങൾ വൈകാതെ പ്രതീക്ഷിക്കുന്നു

    • @viswanc
      @viswanc  2 місяці тому +1

      Thanks for watching, Sudheesh! അധികം വൈകാതെ തന്നെ ഇതിന്റെ പറയാൻ കഴിയാതെ പോയ ഭാഗം ഒരു വീഡിയോ ആയി അപ്‌ലോഡ് ചെയ്യാമെന്ന് വിചാരിക്കുന്നു

  • @harikillimangalam3945
    @harikillimangalam3945 2 місяці тому +5

    ഇടത് പക്ഷചിന്തയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തൊഴുത്തിൽ കെട്ടാൻ പറ്റില്ല. പ്രത്യേകിച്ചും ഇക്കാലത്ത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടതുപക്ഷചിന്ത അപ്രത്യക്ഷമായിട്ട് കുറേക്കാലമായി

    • @mathsipe
      @mathsipe 2 місяці тому

      11111111111111111111111111

  • @changden
    @changden 2 місяці тому

    Left ....... ഇനിയും നമുക്കൊരു banana republic വേണോ .... ഹാ കഷ്ടം

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 2 місяці тому +8

    ഡോക്ടർ, ഇപ്പോൾ ഇടതും വലതും ഒന്നും ഇല്ല. എല്ലാ ഇടതുപക്ഷവും വലതു പക്ഷത്തിലേക്കുള്ള ഒരു യാത്രയാണ്. അല്ലെങ്കിൽ ആത്മാർത്ഥമായി ഒന്ന് പരിശോധിച്ച് നൊക്കൂ. ആരെയും ബോധ്യപെടുത്തേണ്ട.

    • @kbmanojkpz4315
      @kbmanojkpz4315 2 місяці тому

      😂

    • @spcs999
      @spcs999 2 місяці тому

      The left has failed all the societies all over the world. Left is destroying usa, europe, asia and wherever there is freedom of expression.

    • @akg2724
      @akg2724 2 місяці тому +1

      Ithil age gap nte valya oru vishayam und. Ente achanadakkam praayam aaya valya oru vibhaagam aalukal right wing mentality lekk chaayunnund. At the same time youth il rand type aalukal aan kooduthalum
      Onnukil Apolitical, allenki far left.

    • @PaulKattukaran
      @PaulKattukaran 2 місяці тому

      ​മലയാളത്തിൽ എഴുതാൻ എളുപ്പമാണ്, ഗൂഗിൾ മലയാളം കീബോർഡ് ഫോണിൽ ഇൻസ്റ്റോൾ ചെയ്താൽ നന്നൂ.😊😊

  • @vbkris
    @vbkris 2 місяці тому

    ഡോക്ടർ ഈ കാടടച്ചു വെടി വെയ്ക്കാതെ കാട് ഒന്നു ശ്രദ്ധിച്ചു നോക്കൂ!

    • @viswanc
      @viswanc  2 місяці тому +1

      വിമർശനം എന്താണ് എന്ന് കൃത്യമായി പറഞ്ഞാൽ നന്നായിരുന്നു. " കാടടച്ച് വെടി വെക്കുക" എന്നത് ഈ പ്രസംഗത്തിന് എങ്ങിനെയാണ് ബാധകമായിരിക്കുന്നത്?

    • @vbkris
      @vbkris 2 місяці тому

      @@viswanc സ്വതന്ത്രമെന്നു പറയുകയും ഒരു പക്ഷത്തോടു വ്യക്തമായ ചായ്വു കാണിക്കുകയും ചെയ്യുന്നതുതന്നെ.
      നേർപക്ഷമാണ് നമുക്കു വേണ്ടത്. നിർഭാഗ്യവശാൽ മനുഷ്യത്വത്തിൽ ഊന്നിയ ആ പക്ഷത്തെ അറിയാൻ ഇന്നാരും ശ്രമിക്കുന്നില്ല. കേവലം പൊളിറ്റിക്കൽ ആയാണ് എല്ലാറ്റിനെയും അഡ്രസ് ചെയ്യുന്നത്.

    • @mmmmmmm2229
      @mmmmmmm2229 2 місяці тому

      ​​@@vbkrisനേർപക്ഷം എന്നാൽ എന്താണ്. സ്വതന്ത്രം എന്നു പറഞ്ഞാൽ നുറ്റാണ്ടുകളോളം പറ്റിച്ച് തീർന്നവർക്ക് ഇന്ന് സ്വാഭാവികമായ് തിന്നാൻ കഴിയുന്നത് കൊണ്ട് അവർ തിന്നോട്ടെ എന്ന് കരുതുന്നതാണോ 😂 ആ പതിനെട്ടാം അടവ് കൈയ്യിൽ വച്ചാൽ മതി 😂 നൂറ്റാണ്ടുകളോളം ഒരു വിഭാഗം മനുഷൃർ പറ്റിച്ചു തിന്നത് കൊണ്ട് . ഒരിടവും എത്തപ്പെടാതെ പോയ ജനങ്ങൾക്ക് വേണ്ടി പറയുന്നതാണ് ലെഫ്റ്റ് അത് തന്നെയാണ് സ്വതന്ത്ര ചിന്ത . എന്താണ് സംശയം

  • @HARIANGAM
    @HARIANGAM 2 місяці тому +1

    ഇങ്ങള് സത്യത്തിൽ കമ്മ്യൂണിസ്റ്റാ

  • @gcc3028
    @gcc3028 2 місяці тому +5

    താങ്കൾ ആണ് യഥാര്‍ത്ഥ വലുത് പക്ഷം. കാലഹരണപെട്ട,18ആം നൂറ്റാണ്ടിലേ ഇടത് വലതു ആശയം ഇന്നും തലയിൽ ചുമന്നു നടക്കുന്നൂ...!

    • @naveenkgireesan1485
      @naveenkgireesan1485 2 місяці тому +2

      നിങ്ങളും അതുതന്നെയല്ലേ ഇപ്പോൾ പറഞ്ഞത് 😂

    • @mmmmmmm2229
      @mmmmmmm2229 2 місяці тому

      GCC നൂറ്റാണ്ടുകളോളം പറ്റിച്ച് തിന്നവർക്ക് വേണ്ടി പറയുക എന്നതാണ് വലതുപക്ഷം എന്ന് പോലും മനസ്സിലാക്കാനുളള ബോധം ഇല്ലാത്തവനാണോ നിങ്ങൾ . 😂😂😂 തലയിൽ ഒന്നും ഇല്ലേ. അതോ ഒർജിനൽ സംഘിയാണോ നിങ്ങൾ 😂😂😂

  • @navyakk3485
    @navyakk3485 2 місяці тому

    വലതു പക്ഷത്തിന്റെ അടിത്തറയായ 'Capital സമ്പദ് ഘടനയിൽ ' താങ്കൾ വിശ്വസിക്കുന്നുണ്ടോ??

    • @viswanc
      @viswanc  2 місяці тому +4

      " വലതുപക്ഷത്തിൻ്റെ അടിത്തറയായ capital സമ്പദ്ഘടന " എന്ന വിലയിരുത്തലിനോട് യോജിപ്പില്ല.

    • @navyakk3485
      @navyakk3485 2 місяці тому +2

      @@viswanc ഉത്തരം കിട്ടിയില്ല എങ്കിലും, താങ്കൾ ജീവിക്കുന്ന ഈ സാമ്പത്തിക വ്യവസ്ഥയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽ താങ്കൾക്ക് മടിയൊന്നും ഇല്ലെന്നു കരുതുന്നു. അടുത്ത ചോദ്യം? താങ്കൾ capitalist വ്യവസ്ഥയുടെ ഭാഗമായ economic inequality യെ അനുകൂലിക്കുന്നുണ്ടോ?
      ഇല്ലെങ്കിൽ അത് മാറ്റുവാൻ വേണ്ടി താങ്കൾ നിർദ്ദേശിക്കുന്ന പോംവഴികൾ എന്തെല്ലാം മാണ്.?

    • @viswanc
      @viswanc  2 місяці тому +3

      @@navyakk3485 മാർക്സിസ്റ്റ് ലോകവീക്ഷണമല്ല ഞാൻ പിന്തുടരുന്നത്. താങ്കളാവട്ടെ, മാർക്സിസ്റ്റ് ലോകധാരണയിൽ നിന്നുകൊണ്ടാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതു താനും!
      പരസ്പര തർക്കം അല്ലാതെ സംവാദം സാധ്യമാകുമെന്നു തോന്നുന്നില്ല.
      ഞാൻ ഒരു ബൂർഷ്വാ ജനാധിപത്യവാദിയും വിപ്ലവ വിരുദ്ധനും ആണ് എന്ന് മാർക്സിസ്റ്റ് രീതിയിൽ പറയാം.

    • @pvendara
      @pvendara 2 місяці тому

      @@viswanc ജാതി സംവരണത്തെ അനുകൂലിക്കുന്നതുകൊണ്ട് താങ്കൾ ഒരു ബ്ലഡി സോഷ്യലിസ്റ്റ് കൂടിയാണ്.

    • @Demonoflaplace
      @Demonoflaplace 2 місяці тому

      ​@@navyakk3485ജനാധിപത്യത്തെ താങ്കൾ ഏത് സ്‌പെക്ടര്ത്തിൽ ഇടും എന്നറിയാൻ താല്പര്യമുണ്ട്

  • @rohithmc5866
    @rohithmc5866 Місяць тому

    Disappointing 🙏