ദേവി ആരാധന-ദേവി -ശക്തി-ഇല്ലെങ്കിൽ ബലഹീനരാണ് നമ്മൾ. -अंतर-मुख-समाराध्या बहिर-मुख-सुदुर्लभा🙏🏻

Поділитися
Вставка
  • Опубліковано 3 тра 2024
  • ദേവി ആരാധന-ദേവി -ശക്തി-ഇല്ലെങ്കിൽ ബലഹീനരാണ് നമ്മൾ.
    email astrologersmithavalsaraj@gmail.com

КОМЕНТАРІ • 81

  • @sanilvismayam5330
    @sanilvismayam5330 2 місяці тому +13

    അമ്മേ ഭഗവതി എന്ന് കേൾക്കുമ്പോഴോ. മനസ്സിൽ വിചാരിക്കുമ്പോഴോ എൻ്റെ മനസ്സിൽ വരുന്നത് ചോറ്റാനിക്കര അമ്മയാണ് '' ' ഈ ഏഴര ശനിക്കാലത്ത് അനുഭവിച്ച ഒറ്റപ്പെടുത്തലുകൾ, തൊഴിലില്ലായ്മ, സാമ്പത്തിക ബാദ്ധ്യതകൾ, പിന്നെയും ഒരുപാട് പ്രശ്നങ്ങൾ , ചിലപ്പോൾ മനസ്സിൻ്റെ നിയന്ത്രണം വിട്ടുപോകുമോ എന്ന തോന്നൽ. എന്നാലും അമ്മ കൂടെയുണ്ടെന്നുള്ള എൻ്റെ വിശ്വാസം. എന്നെ കൈ പിടിച്ച് നടത്തിച്ചു. അതൊരു വിശ്വാസമല്ല സത്യമായിരുന്നു. ഞാനും ഭാര്യയും തിരുവോണമാണ്. എന്നിട്ടും ഈ സമയങ്ങളിൽ എൻ്റെ എല്ലാ കാര്യങ്ങളും അമ്മ നിറവേറ്റി തന്നു. ചിലപ്പോൾ സംസാരിക്കാനും. വഴക്കടിക്കാനും '' പരാതി പറയാനും ഒരമ്മ. ചിലപ്പോൾ ഞാൻ വിചാരിക്കും എത്രയോ നിർമ്മാല്യം തൊഴുതതാണ് എന്നിട്ടും അമ്മ എന്നെ കാണുന്നില്ലല്ലോയെന്ന്. അന്ന് പിണങ്ങിപ്പോരും. പിന്നെയും ചെല്ലും ഇതുതന്നെ ആവർത്തിച്ചു കൊണ്ടിരുന്നു. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകും അമ്മ എന്നെ കൊച്ചുകുട്ടിയേ പോലെ ചേർത്തുപിടിച്ചിരുന്നെന്ന്''' താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അമ്മയെ തന്നെ ഓർത്തിരുന്നു. ഒരു സഹോദരി കാര്യങ്ങൾ പറഞ്ഞു തന്നതുപോലെ തോന്നി. ഈ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുകയായിരുന്നു ഒരുപാട് നന്ദിയുണ്ട്. കുറച്ച് നാളായി ദേവി മാഹാത്മ്യം വായിക്കണമെന്നും, പഠിക്കണമെന്നും ഒരുപാട് ആഗ്രഹമുണ്ട് .

  • @user-qh2jt5gk5x
    @user-qh2jt5gk5x 2 місяці тому +4

    100 ശതമാനം ശരിയാണ് എൻ്റെ അനുഭവം തന്നെ എങ്ങിനെ വർണ്ണിച്ചാലും തികയാത്ത അനുഭവം

  • @bullseye_Manthra
    @bullseye_Manthra 16 днів тому +1

    ഓം ശക്തി 🙏

  • @devadasana1449
    @devadasana1449 Місяць тому +2

    Vilichaal vili kelkunna Amma.I have great experience with Maa Kali.No one will believe unless they experience.Jai Kali Maa🙏🙏🙏

  • @abhinavabhinav5910
    @abhinavabhinav5910 Місяць тому +2

    Valare Nandi Smita Ji 🙏🙏❤️
    Deviye Patti kore Ariyan sadhichu🙏

  • @nishasmenon9558
    @nishasmenon9558 2 місяці тому +2

    Enth parayanam ennenikkariyunnilla amme
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aruvianilkumar2539
    @aruvianilkumar2539 2 місяці тому +2

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ '' 🙏🙏🙏

  • @aravindV98
    @aravindV98 2 місяці тому +2

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @dhanyasurendran7845
    @dhanyasurendran7845 2 місяці тому +2

    Mam nde channel kananamenkil punyam orupadam venam.❤😊 thank you so much for sharing thiss valuable informations.hare Krishna

  • @roopamani2190
    @roopamani2190 8 годин тому

    Vilichal vilikelkum dhevi namudey manasil ullathu arigu tharum onnum parayenda 🙏

  • @mohnishamohan4002
    @mohnishamohan4002 2 місяці тому +1

    Thank you so much Ma'am 🙏 ❤

  • @nithass8333
    @nithass8333 2 місяці тому +2

    Amme narayana Lekshmi narayana Bhadrae narayana 🙏🕉️🙏

  • @balakrishnanv8794
    @balakrishnanv8794 2 місяці тому

    Amme saranam..❤

  • @sheelaudayk6872
    @sheelaudayk6872 2 місяці тому

    Amme Saranam, Devi Saranam🙏

  • @maduraj1387
    @maduraj1387 2 місяці тому

    🙏 നമസ്തേ 🙏

  • @sreesukancb7237
    @sreesukancb7237 2 місяці тому

    Pranamam Mam, Hari Ohm

  • @sindhuts6822
    @sindhuts6822 2 місяці тому

    അമ്മേ നാരായണ 🙏🏻

  • @aryaprasadsr7001
    @aryaprasadsr7001 2 місяці тому

    Thank you so much maam 😊

  • @subee128
    @subee128 2 місяці тому

    Thanks

  • @user-xu6tf2ew6j
    @user-xu6tf2ew6j 2 місяці тому

    Madam Amazing Speech

  • @Diane705
    @Diane705 2 місяці тому

    Maam..i bow down to you🙏🙏

  • @vijayalaxmipv5532
    @vijayalaxmipv5532 2 місяці тому

    Namaskaram Mam🙏

  • @sruthiarun9135
    @sruthiarun9135 2 місяці тому

    ❤ long time waiting for your video ma'am 🙏

  • @GouriKrishnan-nb3vt
    @GouriKrishnan-nb3vt 2 місяці тому

    രാധേ രാധേ രാധേ 🙏🙏🙏

  • @INDIAN-nq2li
    @INDIAN-nq2li 2 місяці тому

    🙏Om Namah Shivaya 🙏

  • @harikumar4130
    @harikumar4130 2 місяці тому

    🙏 ഓം നമശിവായ

  • @vinodv6326
    @vinodv6326 2 місяці тому +1

    🙏

  • @nimasuresh731
    @nimasuresh731 2 місяці тому

    അമ്മേ.. ആദിപരാശക്തി... 🙏🙏🙏🙏...
    വളരെ നന്ദി ചേച്ചി... 🙏🙏🙏🙏🙏......

  • @Sujathadevisnairs
    @Sujathadevisnairs 2 місяці тому

    അമ്മേ നാരായണ ദേവീ നാരായണ❤❤

  • @sunithas5753
    @sunithas5753 2 місяці тому

    Thank you ma’am for your valuable advice and information 🙏🙏🙏🙏😍

  • @priyamvadack3311
    @priyamvadack3311 2 місяці тому

    അമ്മ ശരണം 🙏ഓം നമഃ ശിവായാ 🙏

  • @devadasana1449
    @devadasana1449 2 місяці тому

    Jai Matadi🙏🙏🙏

  • @jaiskurup6037
    @jaiskurup6037 2 місяці тому +1

    നന്ദി മാം ഒരുപാട് സംശയത്തിന് ഉത്തരം കിട്ടി ❤️❤️❤️🙏🏽🙏🏽🙏🏽🙏🏽

  • @priyag1901
    @priyag1901 2 місяці тому

    Very good and valuable information. Thank you so much. Ingane nalla nalla karuangal idakkokke parenju tharane. Nanniyundu. Devi Sharanam!!!

  • @soorajpallathpv8949
    @soorajpallathpv8949 2 місяці тому

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana...

  • @indirak8897
    @indirak8897 2 місяці тому

    അമ്മേ ആദിപരാശക്ക്തി അനുഗ്രഹിക്കണമേ❤❤🙏🙏

  • @radhakrishnanh205
    @radhakrishnanh205 2 місяці тому

    👌👌🙏🙏

  • @zammysara8434
    @zammysara8434 2 місяці тому

    Timely advice ma'am...very much needed....May Devi bless you abundantly!❤🎉

  • @user-ig8gd8ts4t
    @user-ig8gd8ts4t 2 місяці тому

  • @kalyanisubramanian1711
    @kalyanisubramanian1711 2 місяці тому

    Ma'am
    No words to express the gratitude for the information you shared🙏🙏

  • @neenaik1766
    @neenaik1766 2 місяці тому

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤🙏

  • @sunithasanthosh7336
    @sunithasanthosh7336 2 місяці тому

    ❤❤❤

  • @sabithak.m.9027
    @sabithak.m.9027 2 місяці тому

    🙏🙏🙏

  • @monappant.k6052
    @monappant.k6052 2 місяці тому

    ❤❤❤❤❤❤❤❤❤

  • @sukumarkk3563
    @sukumarkk3563 2 місяці тому

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ.....

  • @lathakk8338
    @lathakk8338 2 місяці тому

    🙏🏻🙏🏻🙏🏻💕💕🌹

  • @hemanthha407
    @hemanthha407 2 місяці тому

    Om hreem namah shivaya. 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍♥️♥️💞💞

  • @Green-6937
    @Green-6937 2 місяці тому

    🙏🏼🙏🏼😍

  • @mahimabiju4487
    @mahimabiju4487 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻♥️

  • @vibhakrishnanp2922
    @vibhakrishnanp2922 2 місяці тому

    🙏🙏🙏🙏

  • @minivg9434
    @minivg9434 2 місяці тому

    🙏🙏🙏❤

  • @saradhaav1138
    @saradhaav1138 2 місяці тому

    👏👏👏♥️

  • @seemav6102
    @seemav6102 2 місяці тому

    🙏🙏🙏♥️

  • @ponnammasoman6243
    @ponnammasoman6243 2 місяці тому

    Amme bhaghavathi

  • @vibhakrishnanp2922
    @vibhakrishnanp2922 2 місяці тому

    ,❤

  • @rekhaanoop8664
    @rekhaanoop8664 2 місяці тому

    Valare sathyamann amma.ente husband idakk parayum ne mannikkorolam prarthikkunnod ivide ippo enthokkeyo problem annenn.ennalum njan ith vare kaliyammaye kuttam paranjittila.kooduthal ammayod chernn nilkkan nokkum.ath mathram ann ente shakthi🙏

  • @MRM-9
    @MRM-9 2 місяці тому

    ,🙏

  • @Deepakswami
    @Deepakswami 2 місяці тому +1

    40 mins poyatharinjilaa 🙏🙏🙏🙏🙏

  • @rekhavijayan3825
    @rekhavijayan3825 2 місяці тому

    Madathinte astrology centre avideyanu? Booking undo?

    • @vrajastrology
      @vrajastrology  2 місяці тому

      For consultation
      Email astrologersmithavalsaraj@gmail.com 🙏🏻

  • @hemanthha407
    @hemanthha407 2 місяці тому

    ദേവിയെ നിരാകര ഭാവത്തിൽ ആരാധിക്കാമോ. Maam

    • @shreemurugn
      @shreemurugn 2 місяці тому +2

      Video മുഴുവനും കണ്ടില്ലേ

  • @zammysara8434
    @zammysara8434 2 місяці тому

    Ma'am how can I pay Dakshina for u?

    • @vrajastrology
      @vrajastrology  2 місяці тому +5

      You may pray this,
      "Loka Samastha Sukhino Bhavantu". 🙏🏻

    • @zammysara8434
      @zammysara8434 2 місяці тому

      🙏❤️

  • @real5568
    @real5568 2 місяці тому

    ചേച്ചി ഫോൺ നമ്പർ ഒന്ന് തരാമോ

    • @vrajastrology
      @vrajastrology  2 місяці тому +1

      For consultation ,
      email astrologersmithavalsaraj@gmail.com

  • @GIRIVASAN543
    @GIRIVASAN543 2 місяці тому

    🙏

  • @sandhyasthottarath4051
    @sandhyasthottarath4051 2 місяці тому

  • @binduvelayi2074
    @binduvelayi2074 2 місяці тому

    🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 2 місяці тому

    🙏🙏🙏🙏

  • @indirak8897
    @indirak8897 2 місяці тому

    ❤❤❤❤🙏🙏🙏🌹

  • @chandrababu365
    @chandrababu365 2 місяці тому

    🙏🙏

  • @DivyaD5624
    @DivyaD5624 2 місяці тому

    🙏

  • @geethakumary4190
    @geethakumary4190 2 місяці тому

    🙏

  • @sumeshponathil4818
    @sumeshponathil4818 2 місяці тому

    🙏🙏🙏

  • @varshaavinash7491
    @varshaavinash7491 2 місяці тому

    🙏🙏🙏

  • @sajithavijayan319
    @sajithavijayan319 2 місяці тому

    🙏🙏🙏

  • @jayakumarpc4152
    @jayakumarpc4152 2 місяці тому

    🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 2 місяці тому

    🙏🙏🙏🙏