ആത്മാവ് - ആത്മകാരകഗ്രഹം - ശനി മഹാദശ - ഏഴരശ്ശനി - ഏഴരശനിക്ക് മുമ്പും ശേഷവും - നമ്മുടെ കർമ്മങ്ങളിലൂടെ

Поділитися
Вставка
  • Опубліковано 12 січ 2023
  • ആത്മാവ് - ആത്മകാരകഗ്രഹം - ശനി മഹാദശ - ഏഴരശ്ശനി - ഏഴരശനിക്ക് മുമ്പും ശേഷവും - നമ്മുടെ കർമ്മങ്ങളിലൂടെ - ഏഴരശ്ശനി കഴിഞ്ഞവരുടെ കർമ്മങ്ങൾ - ആത്മാവി നെ അറിയാൻ .. ആത്മജ്ഞാനം - പരിഹാരങ്ങൾ എങ്ങനെ ഫലിക്കുന്നു.. ഭൗതികമായ കാര്യങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ ഫുഡ് ഫോർ സോൾ - ആത്മാവിന്റെ ആവശ്യങ്ങളെ പറ്റി - നമ്മൾ മറന്നു പോകുന്നു.
    മനസ്സിലാക്കാം കർമ്മങ്ങൾചെയ്യാനായി നമുക്ക് ലഭിച്ച ഈ ശരീരത്തേക്കുറിച്ചും ആത്മാവിനെ അതിന്റെ ആത്യന്തി ക ലക്ഷ്യമായ മോക്ഷത്തിലെത്താൻ നമ്മൾ മായയിൽ നിന്ന് വിമുക്തമാകേണ്ടതിനെ പറ്റി.. കാണുക. VRAJ Astrology.
    Smitha Valsaraj
    Email
    astrologersmithavalsaraj@gmail.com
    vrajastrology@gmail.com 🙏🏻

КОМЕНТАРІ • 130

  • @gireeshkumar.s3307
    @gireeshkumar.s3307 Рік тому +11

    താങ്ക്സ് മാം , ഏഴരശനി കാലത്ത് കൂടെ നിന്നു മൊട്ടിവേറ്റ് തന്നതിന്. ഈ സമയത്ത് നല്ല മനുഷ്യരേയും ചീത്ത മനുഷ്യരേയും മനസ്സിലാക്കി തന്നു ശനീശ്വരൻ😍🙏

  • @renurenu922
    @renurenu922 Рік тому +17

    🙏🙏🙏🙏🙏ഏഴരശനി...... ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചുതന്ന ശനീശ്വരന് നന്ദി..... 🙏🙏🙏മേഡത്തിന്റെ ഓരോ വീഡിയോസും എന്റെ ജീവിതത്തിൽ വളരെ പ്രയോജനപ്പെട്ടു.... ഇനിയും തിരിച്ചറിവിന്റെ പാതയിലൂടെ സഞ്ചരിക്കുവാൻ...ഇതു ശ്രവിക്കുന്ന ഓരോ ആളുകൾക്കും കഴിയട്ടെ എന്നും മാഡത്തിനും കുടുംബത്തിനും... എല്ലാവർക്കും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു...... അടുത്ത വീഡിയോക്കുവേണ്ടി കാത്തിരിക്കുന്നു... നന്ദി 🙏🙏🙏🙏🙏ഓം നമ:ശിവായ :🙏

  • @sruthis3dcreations796
    @sruthis3dcreations796 Рік тому +4

    ഇന്ന് ഏഴര ശനി എന്റെ രാശിക്കാർക്ക് തീരുകയാണ്. തുടക്കത്തിൽ ഭയത്തോടെ കണ്ട ശനീശ്വരനെ പിരിയുമ്പോൾ സങ്കടമുണ്ട്. എനിക്കെല്ലാം നല്ലതേ തന്നിട്ടുള്ളൂ. ഒരു പാട് പ്രയാസങ്ങൾ വന്നിട്ടുണ്ട്. പക്ഷേ ഭഗവാൻ കൂടെ നന്മകളും തന്നു. എന്റെ കൂടെ ആര് നിൽക്കുമെന്ന് കാണിച്ചു തന്നു. ചേച്ചിയുടെ വാക്കുകളിലൂടെയാണ് ശനി ദേവനെ അറിഞ്ഞത്. നന്ദി ചേച്ചീ🥰 എന്നും എന്റെ ശനീശ്വരനോട് നന്ദി മാത്രം🙏🙏🙏

  • @aruvianilkumar2539
    @aruvianilkumar2539 Рік тому +9

    വളരെ നന്നായി പറഞ്ഞു തന്നു മാം ഒരു പാടു നന്ദി.. ഈ ഏഴര ശനി നന്നായി കൊണ്ട്‌ പോകാൻ കഴിഞ്ഞതു മാമിന്റ ഇതുപോലെ യുള്ള വീഡിയോസും ഭഗവാനെ അറിയാൻ കഴിഞ്ഞതും ആണ്‌... ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn Рік тому +2

    ഓം നമശിവായ വളരെ നല്ല അറിവ് പകർന്നുതന്ന തിനെ നന്ദി ഗോഡ് ബ്ലെസ് മാഡം

  • @shyleshponathil
    @shyleshponathil Рік тому +5

    ജീവിതം എന്തായിരിക്കും, എങ്ങനെ കരുതൽ വേണം, എന്തെല്ലാം പഠിപ്പിക്കുന്നു ഇത്തരം കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്ന ഒട്ടേറെ വീഡിയോകൾ കാണാൻ കഴിഞ്ഞു.... വളരെ സഹായകമായി. നന്ദി 🙏🏻

  • @sanilvismayam5330
    @sanilvismayam5330 Рік тому +4

    ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.

  • @mohnishamohan4002
    @mohnishamohan4002 4 місяці тому

    Thank you so much dear Ma'am 🙏 ❤

  • @sheebaharidas6705
    @sheebaharidas6705 Рік тому +2

    ആത്മാവിനെ മക്കളെ പോലെ കാണാം. അവരെ ഊട്ടിയും ഉറക്കിയും നമ്മൾ സംതൃപ്തി അനുഭവിക്കുന്നു.അതുപോലെ നല്ലത് കണ്ടും കേട്ടും പറഞ്ഞും നമുക്കും കഴിയാം ആത്മാവ് തൃപ്തി തോന്നുന്നു എങ്കിൽ കൂടെ നിൽക്കട്ടെ. ഇല്ലെങ്കിൽ മുജ്ജന്മത്തിലെ പാപഫലം ആയിരിക്കും.അനുഭവം തന്നെ ഗുരു. ഇനി അനുഭവിക്കാൻ ബാക്കി ഉണ്ടോയെന്നറിയില്ല.മിഥുനം രാശി ആണ്. ഓരോ അറിവ് പകർന്നു തരുന്നവരും ഗുരുനാഥൻ ആണ്. ശനിഭഗവാനെപ്പോലെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sobhanakumari5410
    @sobhanakumari5410 Рік тому

    നമസ്കാരം ഗുരുനാഥേ🙏
    വലിയ അറിവാണ് പറഞ്ഞു തന്നത്. ഇപ്പോഴാണ് ഇത് കേക്കാൻ സമയമായതു് എന്നാണ് തോന്നുന്നത്. അഭിനന്ദങ്ങൾ.🙏🙏🙏🙏

  • @sreedevivishnumurthy1158
    @sreedevivishnumurthy1158 11 місяців тому

    🙏madam, നല്ല അവതരണം ആണ്, fruitful also 🙏🙏

  • @rajanipreman8412
    @rajanipreman8412 Рік тому

    🙏🙏🙏

  • @jaiskurup6037
    @jaiskurup6037 Рік тому

    നന്ദി മാം ❤️🙏🙏🙏🙏

  • @vincyanu2006
    @vincyanu2006 Рік тому +1

    Very nice 🌹

  • @dileepvkb1083
    @dileepvkb1083 Рік тому

    നന്ദി മാം 🙏♥️♥️

  • @HUBERTGLASEOUS
    @HUBERTGLASEOUS Рік тому +4

    I was thinking about this topic and you did a video about it , Thank you Madem !

  • @shinilkumar8938
    @shinilkumar8938 Рік тому +2

    Thank you" ma'am🙏🙏🙏

  • @anuzzworld
    @anuzzworld Рік тому

    Ohm Namashivaya🙏

  • @Jyothika_subhash
    @Jyothika_subhash Рік тому

    Super 👌👍

  • @ammemahamay
    @ammemahamay Рік тому

    നന്ദി

  • @sooryasoorya83
    @sooryasoorya83 Рік тому

    നന്ദി യുണ്ട്.

  • @neenaik1766
    @neenaik1766 Рік тому

    വളരെ നല്ല അറിവുകൾ പകർന്നു നൽകി.
    വളരെ നന്ദിയുണ്ട് 🙏❤️
    ഓം നമഃ ശിവായ 🙏

  • @shyladileep1200
    @shyladileep1200 Рік тому

    Many many many many thanks

  • @shaijinam8328
    @shaijinam8328 Рік тому

    നന്ദി.

  • @Revu99989
    @Revu99989 Рік тому

    Ohm namasivaya🙏

  • @ammemahamay
    @ammemahamay Рік тому

    നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @sujag3234
    @sujag3234 Рік тому

    Thank you so much for the valuable information

  • @prabhash86prabhash17
    @prabhash86prabhash17 Рік тому +1

    നമസ്ക്കാരo🙏🙏🙏🌹🌹🌹

  • @prathyushrp3771
    @prathyushrp3771 Рік тому +3

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @bindutk5931
    @bindutk5931 Рік тому

    Thanks a lot 🙏🙏🙏🙏🙏

  • @sreejithchambadan6968
    @sreejithchambadan6968 Рік тому

    Hare krishna

  • @babithadevi697
    @babithadevi697 Рік тому

    Thanks madam. Nalla arivukal. Madathine daivam anugrahikkatte

  • @santharajendran305
    @santharajendran305 Рік тому

    🙏🙏 thank you

  • @sajisha7766
    @sajisha7766 Рік тому

    Thank you mam

  • @rajeshrajan4075
    @rajeshrajan4075 Рік тому +1

    🙏Om Namah Shivaya 🙏

  • @shyjatomy5026
    @shyjatomy5026 Рік тому

    Ente shathruvinu vendi praarthikane

  • @harikumar4130
    @harikumar4130 Рік тому

    🙏 ഓം നമശിവായ

  • @indirak8897
    @indirak8897 Рік тому

    ഓം നമഃ ശിവായ ❤

  • @priyamvadack3311
    @priyamvadack3311 Рік тому

    ഓം നമഃ ശിവായ🙏🙏🙏

  • @binurajan7236
    @binurajan7236 Рік тому

    ❤❤❤

  • @ranipp2677
    @ranipp2677 Рік тому

    Omnamassivaya thankyoumam

  • @sreelakshmi4662
    @sreelakshmi4662 Рік тому

    🙏ഓം നമഃ ശിവായ 🙏

  • @sumeshponathil4818
    @sumeshponathil4818 Рік тому

    ഓം നമഃ ശിവായ 🙏🙏🙏

  • @HYPER_ACE01
    @HYPER_ACE01 Рік тому

    🙏🙏🙏🙏

  • @vijinv2141
    @vijinv2141 Рік тому

    🙏

  • @jayadevangangadharan5722
    @jayadevangangadharan5722 11 місяців тому

    NANIYUNDU MADAM

  • @nishav8221
    @nishav8221 Рік тому

    🙏🙏❤

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Рік тому

    അറിവുകൾ നൽകിയതിന് കടപ്പാട്...,🙏🏽

  • @flowervlogs9019
    @flowervlogs9019 Рік тому

    Om namashivaya🙏

  • @deepakk9240
    @deepakk9240 Рік тому

    ഓം നമശിവായ.

  • @sunilkumarp3104
    @sunilkumarp3104 Рік тому

    🙏🙏🙏🙏🙏🙏

  • @anjumoorthy
    @anjumoorthy Рік тому

    Om shanti Dedi🙏🏻🙏🏻 🌷🌹

  • @shyjatomy5026
    @shyjatomy5026 Рік тому

    Enikk vendi praarthikane..ashtama shani aanu..

  • @dmpradeepmoha9703
    @dmpradeepmoha9703 Рік тому

    🙏🙏🙏🙏🙏

  • @ajithaks5931
    @ajithaks5931 11 місяців тому +1

    Medam, ആത്മാകാരക ഗ്രഹത്തെ നമുക്ക് തന്നെ എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും

  • @balakrishnanv8794
    @balakrishnanv8794 Рік тому

    OM nama shivaya..

  • @manojvb2215
    @manojvb2215 Рік тому

    Om Nama shivaya

  • @geetha6343
    @geetha6343 Рік тому

    നമസ്കാരം 🙏🏼

  • @psshija
    @psshija Рік тому

    Njan dhanu rasi Kuree kashtappettu.. bhagavanodu adukkkan kazhinju

  • @geethababu9281
    @geethababu9281 Рік тому

    My third time seven and half sani finished

  • @arathyrpillai8268
    @arathyrpillai8268 Рік тому +1

    In short, karma will always hit u back🙏

  • @ramyarakesh3057
    @ramyarakesh3057 Рік тому

    Mam, njan pooradam nakshatram.10.08.92 10.40pm, ottappalam.eppol panchayat department il work cheyunnu. Teacher akunnithinu psc advice memo labhichitundu. January 17 nu ezharasani theerukayanallo.. Joliyile mattam positive ayi kanakkakkamo?

  • @jayanps3625
    @jayanps3625 Рік тому

    Thanks

  • @mohananpmullakkal
    @mohananpmullakkal Рік тому

    Mohananp ഉത്രട്ടാതി മീനം

  • @shyjatomy5026
    @shyjatomy5026 Рік тому

    Enikk shathru ind...ashtama shani aanu ..enikk dhosham indaavo madam..

  • @AdiAdi-np4vh
    @AdiAdi-np4vh Рік тому

    Mam ഞാൻ മൂലം നാൾ ആണ് വ്യാഴം ആണ് ഗ്രഹം എന്റെ ആത്മ karakan വ്യാഴം ആണോ 🙏ഞാൻ ഇപ്പൊ ചന്ദ്രദേശയിൽ ആണ് athmakaraken ഏതാണ് ഒന്ന് പറയുമോ 🙏🙏🙏

  • @premeeshamohanan7373
    @premeeshamohanan7373 Рік тому

    19 varsha shanidasha kazhiyan eni 2 1/2 yrs bhakiund sanidasha kazhiyaragumbol egganea aanu

  • @priyajayan3848
    @priyajayan3848 Рік тому +1

    ഇതു പോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു അതുപോലെ രാഹുർ ദശയെ പറ്റി മാഡം ഒന്ന് പറയുമോ എനിക്കു husbundnum രാഹുർ ആണ് എന്തെല്ലാം ചെയ്യണം

    • @vrajastrology
      @vrajastrology  Рік тому

      ua-cam.com/video/4DgJoUocBhI/v-deo.html
      ua-cam.com/play/PL7KYNQL7cJZrt3mMdSqWvyrA-XWAROwIY.html

  • @geethababu9281
    @geethababu9281 Рік тому

    time

  • @zxcvbnm9292
    @zxcvbnm9292 Рік тому

    my DOB 07.06.1993 04PM ധനുക്കൂർ എന്റെ ആത്മകാരക ഗ്രഹം ഏതാണ് mam?

  • @rajeevanep8065
    @rajeevanep8065 Рік тому

    🙏🙏🙏. Mam. ഞാൻ
    ചതയം നക്ഷത്രം
    കർക്കിടകം ലക്നം.
    ചൊവ്വ. ബുധൻ. സൂര്യൻ. വല്ല ഗുണവും ചെയ്യോ.8.10.1968
    5.30. ജനനം. മോണിഗ്. 🙏🙏🙏

  • @ajithkumarangana8097
    @ajithkumarangana8097 Рік тому

    ശുക്ര ദശയിൽ ജനിച്ചവരുടെ ആത്മ കാരക ഗ്രഹം ഏതാണ്, എന്ന്ഒന്ന് പറയാമോ...2023 മാർച്ച്‌ അവസാനം മുതൽ രാഹു ദശ തുടങ്ങുന്നു,

  • @salvinod2776
    @salvinod2776 Рік тому +2

    രേവതി, 1983 മീനം.. ഏഴരശനി ആണോ. ഈ സമയം മുഴുവൻ കഷ്ടപ്പാട് ആയിരിക്കുമോ?

    • @sinikrishnan1483
      @sinikrishnan1483 Рік тому +1

      എല്ലാർക്കും ഈശ്വരൻ നല്ലത് വരുതട്ടേ...
      എല്ലാം ശരിയാകും...
      ഹനുമാനെ പ്രാർത്ഥിക്കു....,,,
      പോസിറ്റീവ് ആയി ചിന്തിക്കൂ....

  • @sarayur
    @sarayur Рік тому

    എൻ്റെ കർകിടക ലഗ്നം ധനു രാശി ,പൂരാടം നക്ഷത്രം .. ഏഴര ശനി തീർന്നപ്പോൾ ലഗ്നം വശാൽ ശനി 8il 🥲. ഇത് problems ഉണ്ടാകുമോ? ലാസ്റ്റ് കുറച്ച് വർഷം ഒരുപാട് അനുഭവിച്ച്. ഇപ്പൊൾ കുജ ദശ ഗുരു അപഹാരം.

    • @vrajastrology
      @vrajastrology  Рік тому

      അഷ്ടമശനി . കർമ്മങ്ങൾ ക്ഷമയോട് കൂടി ചെയ്യുക🙏🏻

  • @ramasuthanp3215
    @ramasuthanp3215 Рік тому

    മേടം ഡേറ്റ് ഓഫ് ബർത്ത് 15 10 57 ജനനസമയം 7 30ന് രാവിലെ തൃക്കേട്ട നക്ഷത്രം പേരാമ്പ്ര സുധൻ

    • @ramasuthanp3215
      @ramasuthanp3215 Рік тому

      നാം നാമധേയം രാമ സുധൻ

  • @lijilks
    @lijilks Рік тому

    How can we contact you?

    • @vrajastrology
      @vrajastrology  Рік тому

      Email astrologersmithavalsaraj@gmail.com 🙏🏻
      vrajastrology@gmail.com 🙏🏻

  • @user-gn3iq1cy7y
    @user-gn3iq1cy7y Рік тому

    Mam vishayoga Patti oru vedio cheyamo with reamedies

    • @aravinda8478
      @aravinda8478 Рік тому

      മാഡം , എനിക്കും ഒന്നു പറഞ്ഞു തരൂ വിശദമായി

    • @user-gn3iq1cy7y
      @user-gn3iq1cy7y Рік тому

      @@aravinda8478 english translate cheyamo

  • @hoodyguy9215
    @hoodyguy9215 Рік тому

    Madam How to contact you.for consultation

  • @babithadevi697
    @babithadevi697 Рік тому

    Nammude graham athanennu enghane ariyum madam. Ente peru babitha pooradam

    • @vrajastrology
      @vrajastrology  11 місяців тому

      Astrology software il nokku highest degree planet anu AK planet🙏🏻

  • @radheshmenon7672
    @radheshmenon7672 Рік тому

    Hanuman chalisa link ഒന്ന് description box il ഇടുമോ

    • @vrajastrology
      @vrajastrology  Рік тому +2

      श्रीगुरु चरन सरोज रज निज मनु मुकुरु सुधारि
      बरनऊं रघुबर बिमल जसु जो दायकु फल चारि
      बुद्धिहीन तनु जानिके सुमिरौं पवन कुमार
      बल बुद्धि बिद्या देहु मोहिं हरहु कलेस बिकार
      जय हनुमान ज्ञान गुन सागर
      जय कपीस तिहुं लोक उजागर
      रामदूत अतुलित बल धामा
      अंजनि पुत्र पवनसुत नामा
      महाबीर बिक्रम बजरंगी
      कुमति निवार सुमति के संगी
      कंचन बरन बिराज सुबेसा
      कानन कुंडल कुंचित केसा
      हाथ बज्र औ ध्वजा बिराजै
      कांधे मूंज जनेऊ साजै
      संकर सुवन केसरीनंदन
      तेज प्रताप महा जग बन्दन
      विद्यावान गुनी अति चातुर
      राम काज करिबे को आतुर
      प्रभु चरित्र सुनिबे को रसिया
      राम लखन सीता मन बसिया
      सूक्ष्म रूप धरि सियहिं दिखावा
      बिकट रूप धरि लंक जरावा
      भीम रूप धरि असुर संहारे
      रामचंद्र के काज संवारे
      लाय सजीवन लखन जियाये
      श्रीरघुबीर हरषि उर लाये
      रघुपति कीन्ही बहुत बड़ाई
      तुम मम प्रिय भरतहि सम भाई
      सहस बदन तुम्हरो जस गावैं
      अस कहि श्रीपति कंठ लगावैं
      सनकादिक ब्रह्मादि मुनीसा
      नारद सारद सहित अहीसा
      जम कुबेर दिगपाल जहां ते
      कबि कोबिद कहि सके कहां ते
      तुम उपकार सुग्रीवहिं कीन्हा
      राम मिलाय राज पद दीन्हा
      तुम्हरो मंत्र बिभीषन माना
      लंकेस्वर भए सब जग जाना
      जुग सहस्र जोजन पर भानू
      लील्यो ताहि मधुर फल जानू
      प्रभु मुद्रिका मेलि मुख माहीं
      जलधि लांघि गये अचरज नाहीं
      दुर्गम काज जगत के जेते
      सुगम अनुग्रह तुम्हरे तेते
      राम दुआरे तुम रखवारे
      होत न आज्ञा बिनु पैसारे
      सब सुख लहै तुम्हारी सरना
      तुम रक्षक काहू को डर ना
      आपन तेज सम्हारो आपै
      तीनों लोक हांक तें कांपै
      भूत पिसाच निकट नहिं आवै
      महाबीर जब नाम सुनावै
      नासै रोग हरै सब पीरा
      जपत निरंतर हनुमत बीरा
      संकट तें हनुमान छुड़ावै
      मन क्रम बचन ध्यान जो लावै
      सब पर राम तपस्वी राजा
      तिन के काज सकल तुम साजा
      और मनोरथ जो कोई लावै
      सोइ अमित जीवन फल पावै
      चारों जुग परताप तुम्हारा
      है परसिद्ध जगत उजियारा
      साधु संत के तुम रखवारे
      असुर निकंदन राम दुलारे
      अष्ट सिद्धि नौ निधि के दाता
      अस बर दीन जानकी माता
      राम रसायन तुम्हरे पासा
      सदा रहो रघुपति के दासा
      तुम्हरे भजन राम को पावै
      जनम-जनम के दुख बिसरावै
      अन्तकाल रघुबर पुर जाई
      जहां जन्म हरि भक्त कहाई
      और देवता चित्त न धरई
      हनुमत सेइ सर्ब सुख करई
      संकट कटै मिटै सब पीरा
      जो सुमिरै हनुमत बलबीरा
      जै जै जै हनुमान गोसाईं
      कृपा करहु गुरुदेव की नाईं
      जो सत बार पाठ कर कोई
      छूटहि बंदि महा सुख होई
      जो यह पढ़ै हनुमान चालीसा
      होय सिद्धि साखी गौरीसा
      तुलसीदास सदा हरि चेरा
      कीजै नाथ हृदय मंह डेरा
      कीजै नाथ हृदय मंह डेरा
      पवन तनय संकट हरन मंगल मूरति रूप
      राम लखन सीता सहित हृदय बसहु सुर भूप

    • @radheshmenon7672
      @radheshmenon7672 Рік тому

      @@vrajastrology മലയാളത്തില്‍ ഉണ്ടോ...

    • @aparna8676
      @aparna8676 Рік тому +1

      @@radheshmenon7672 sir plz click that transilate Malayalam

    • @aruvianilkumar2539
      @aruvianilkumar2539 Рік тому +2

      @@radheshmenon7672 ഹനുമാൻ ചാലിസ
      ദോഹാ
      ശ്രീ ഗുരു ചരണ സരോജ രജ നിജമന മുകുര സുധാരി |
      വരണൗ രഘുവര വിമലയശ ജോ ദായക ഫലചാരി ||
      ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാര |
      ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാര് ||
      ജയ ഹനുമാന ജ്ഞാന ഗുണ സാഗര |
      ജയ കപീശ തിഹു ലോക ഉജാഗര || 1 ||
      രാമദൂത അതുലിത ബലധാമാ |
      അംജനി പുത്ര പവനസുത നാമാ || 2 ||
      മഹാവീര വിക്രമ ബജരങ്ഗീ |
      കുമതി നിവാര സുമതി കേ സങ്ഗീ ||3 ||
      കംചന വരണ വിരാജ സുവേശാ |
      കാനന കുംഡല കുംചിത കേശാ || 4 ||
      ഹാഥവജ്ര ഔ ധ്വജാ വിരാജൈ |
      കാംഥേ മൂംജ ജനേവൂ സാജൈ || 5||
      ശംകര സുവന കേസരീ നന്ദന |
      തേജ പ്രതാപ മഹാജഗ വന്ദന || 6 ||
      വിദ്യാവാന ഗുണീ അതി ചാതുര |
      രാമ കാജ കരിവേ കോ ആതുര || 7 ||
      പ്രഭു ചരിത്ര സുനിവേ കോ രസിയാ |
      രാമലഖന സീതാ മന ബസിയാ || 8||
      സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |
      വികട രൂപധരി ലംക ജരാവാ || 9 ||
      ഭീമ രൂപധരി അസുര സംഹാരേ |
      രാമചംദ്ര കേ കാജ സംവാരേ || 10 ||
      ലായ സംജീവന ലഖന ജിയായേ |
      ശ്രീ രഘുവീര ഹരഷി ഉരലായേ || 11 ||
      രഘുപതി കീന്ഹീ ബഹുത ബഡായീ |
      തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 ||
      സഹസ വദന തുമ്ഹരോ യശഗാവൈ |
      അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 ||
      സനകാദിക ബ്രഹ്മാദി മുനീശാ |
      നാരദ ശാരദ സഹിത അഹീശാ || 14 ||
      യമ കുബേര ദിഗപാല ജഹാം തേ |
      കവി കോവിദ കഹി സകേ കഹാം തേ || 15 ||
      തുമ ഉപകാര സുഗ്രീവഹി കീന്ഹാ |
      രാമ മിലായ രാജപദ ദീന്ഹാ || 16 ||
      തുമ്ഹരോ മന്ത്ര വിഭീഷണ മാനാ |
      ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 ||
      യുഗ സഹസ്ര യോജന പര ഭാനൂ |
      ലീല്യോ താഹി മധുര ഫല ജാനൂ || 18 ||
      പ്രഭു മുദ്രികാ മേലി മുഖ മാഹീ |
      ജലധി ലാംഘി ഗയേ അചരജ നാഹീ || 19 ||
      ദുര്ഗമ കാജ ജഗത കേ ജേതേ |
      സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 ||
      രാമ ദുആരേ തുമ രഖവാരേ |
      ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 ||
      സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |
      തുമ രക്ഷക കാഹൂ കോ ഡര നാ || 22 ||
      ആപന തേജ തുമ്ഹാരോ ആപൈ |
      തീനോം ലോക ഹാംക തേ കാംപൈ || 23 ||
      ഭൂത പിശാച നികട നഹി ആവൈ |
      മഹവീര ജബ നാമ സുനാവൈ || 24 ||
      നാസൈ രോഗ ഹരൈ സബ പീരാ |
      ജപത നിരംതര ഹനുമത വീരാ || 25 ||
      സംകട സേം ഹനുമാന ഛുഡാവൈ |
      മന ക്രമ വചന ധ്യാന ജോ ലാവൈ || 26 ||
      സബ പര രാമ തപസ്വീ രാജാ |
      തിനകേ കാജ സകല തുമ സാജാ || 27 ||
      ഔര മനോരധ ജോ കോയി ലാവൈ |
      താസു അമിത ജീവന ഫല പാവൈ || 28 ||
      ചാരോ യുഗ പരിതാപ തുമ്ഹാരാ |
      ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 ||
      സാധു സന്ത കേ തുമ രഖവാരേ |
      അസുര നികന്ദന രാമ ദുലാരേ || 30 ||
      അഷ്ഠസിദ്ധി നവ നിധി കേ ദാതാ |
      അസ വര ദീന്ഹ ജാനകീ മാതാ || 31 ||
      രാമ രസായന തുമ്ഹാരേ പാസാ |
      സാദ രഹോ രഘുപതി കേ ദാസാ || 32 ||
      തുമ്ഹരേ ഭജന രാമകോ പാവൈ |
      ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 ||
      അംത കാല രഘുവര പുരജായീ |
      ജഹാം ജന്മ ഹരിഭക്ത കഹായീ || 34 ||
      ഔര ദേവതാ ചിത്ത ന ധരയീ |
      ഹനുമത സേയി സര്വ സുഖ കരയീ || 35 ||
      സംകട കടൈ മിടൈ സബ പീരാ |
      ജോ സുമിരൈ ഹനുമത ബല വീരാ || 36 ||
      ജൈ ജൈ ജൈ ഹനുമാന ഗോസായീ |
      കൃപാ കരോ ഗുരുദേവ കീ നായീ || 37 ||
      ജോ ശത വാര പാഠ കര കോയീ |
      ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 ||
      ജോ യഹ പഡൈ ഹനുമാന ചാലീസാ |
      ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 ||
      തുലസീദാസ സദാ ഹരി ചേരാ |
      കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 ||
      ദോഹാ
      പവന തനയ സങ്കട ഹരണ - മങ്ഗള മൂരതി രൂപ് |
      രാമ ലഖന സീതാ സഹിത - ഹൃദയ ബസഹു സുരഭൂപ് ||
      സിയാവര രാമചന്ദ്രകീ ജയ | പവനസുത ഹനുമാനകീ ജയ | ബോലോ ഭായീ സബ സന്തനകീ ജയ |
      🙏🙏🙏

    • @radheshmenon7672
      @radheshmenon7672 Рік тому

      @@aruvianilkumar2539 നന്ദി 🙏

  • @Anjali-kk2wp
    @Anjali-kk2wp Рік тому

    മാം ഇതെന്നും എനിക്കറിയില്ലായിരുന്നു ആരും എനിക്ക് ഒന്നും പറഞ്ഞു തന്നില്ല അമ്മ സഹോദരങ്ങൾ ആരും എനിക്ക് husband ആരും സഹായിച്ചില്ല എല്ലാരും എന്നെ ദ്രോഹിച്ചു husband പോയി ഞാൻ 3 വർഷം ഡിപ്രെഷൻ അനുഭവിച്ചു ശേഷം ഞാൻ എല്ലാരേയും പറ്റി മറ്റുള്ളവരോട് അവരെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ ഇതൊക്ക അറിഞ്ഞപ്പോൾ എനിക്ക് ആകെ വിഷമം ആയി അതിന് പരിഹാരം എന്തെങ്കിലും ഉണ്ടോ ദയവായി മറുപടി തരണേ

    • @vrajastrology
      @vrajastrology  Рік тому

      മാം🙏🏻 നിത്യവുo ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജപിക്കൂ. പഴയ കാര്യങ്ങൾ ഓർത്ത് ദുഃഖിക്കണ്ട🙏🏻 ഭഗവാനെ ശരണം പ്രാപിക്കു🙏🏻

  • @anilajitha8942
    @anilajitha8942 11 місяців тому

    മാഡതിനെ കണ്ടു ജാകം നോക്കനമങ്കിൽ. എവിടെ വരണം

    • @vrajastrology
      @vrajastrology  11 місяців тому

      Email astrologersmithavalsaraj@gmail.com

  • @Swopsi1996
    @Swopsi1996 11 місяців тому

    മാഡത്തെ contact ചെയ്യാൻ എന്താണ് വഴി? Pls rply

    • @vrajastrology
      @vrajastrology  11 місяців тому +1

      Email astrologersmithavalsaraj@gmail.com

    • @Swopsi1996
      @Swopsi1996 11 місяців тому

      @@vrajastrology ok

  • @SuperShanikka
    @SuperShanikka Рік тому

    Mattu mathasthar enthu pariharam cheyyanam..?

    • @vrajastrology
      @vrajastrology  Рік тому +1

      ദാന ധർമ്മം. അന്നദാനം. മറ്റുളളവർക്ക് Emotional Support കൊടുക്കുക. work hard🙏🏻

  • @archanaov7150
    @archanaov7150 Рік тому

    Atmakaraka grahem engane ariyum

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 Рік тому

    ഇവിടുത്തെ വാക്കുകൾ ആദരാവോടുകൂടിത്തന്നെയാണ് കേൾക്കാറുള്ളത്. ഇന്ന് ഒരു വിയോചിപ്പുണ്ട്. കർമഫലം ഉറപ്പായും ഉണ്ട്. പക്ഷെ... ...ഞാൻ ഇന്ന് ഉള്ളതിൽ തൃപ്തനാണ്. ആ ഉള്ളത് എങ്ങിനെ ഉണ്ടായി. അങ്ങിനെതന്നെയാണ് ഇനിയും ഉണ്ടാകുന്നത്. ആ ഉണ്ടാകുന്നതിന്റെ ഭാഗമാണ് കടം. ഇത്തരം വിശകലനങ്ങൾ അത്യാഗ്രഹത്തെ പറ്റിയായിരിക്കും. അത് അങ്ങിനെതന്നെ പറയണം. നല്ലൊരു ആത്മീയവാതിക്ക് മറ്റുള്ളവരേ ദ്രോഹിക്കാതെ ജീവിക്കാൻ കഴിയും. അതിന് ദൈവം വേണമെന്നില്ല.അതിൽ തെറ്റുമില്ല. എല്ലാവർക്കും അതറിയണമെന്നുമില്ല. ഇത് പറഞ്ഞു എന്നുമാത്രം ക്ഷമിക്കുമല്ലോ. 🙏🏼🙏🏼🙏🏼

    • @vrajastrology
      @vrajastrology  Рік тому +1

      ഇന്ന് നമുക്ക് ഉള്ളത് പൂർവ്വ ജന്മ പുണ്യം കൊണ്ട് ഉണ്ടായതാണ്. അതിനു വേണം ഭഗവാന്റെ അനുഗ്രഹം.🙏🏻

    • @vincentpoonjokkaran9155
      @vincentpoonjokkaran9155 Рік тому

      @@vrajastrology 🙏🏼

  • @ramasuthanp3215
    @ramasuthanp3215 Рік тому

    എൻറെ പേര് രാമ സുന്ദരൻ എൻറെ അമ്മ ഒരു തെറ്റ് ചെയ്തിരുന്നു അതുകൊണ്ടാണ് മൂത്തമകനായ എൻറെ മകൾക്ക് കുട്ടികൾ ഇല്ലാത്തത് ഡോക്ടറെ കാണിച്ചപ്പോൾ പെർഫക്റ്റ് ഒക്കെ എൻറെ നക്ഷത്രം ഡേറ്റ് ഓഫ് ബർത്ത് അല്ലെന്നു താഴെ ലിങ്കിൽ ഉണ്ട് ദയവു ചെയ്തു ഒരു പരിഹാരം പറഞ്ഞുതരണം

    • @namashivaya4760
      @namashivaya4760 Рік тому

      Ettumanoor kshetrathil poyi bhajanam irikkuka oru divasamenkil oru divasam viswasathode 12 pradakshinam purathu vekkuka bhagavanu dhara valiyavilakkil enna ozhikkuka pin vilKkil enna ozhikkuka kuttiyundavumbol adyathe chorukoda bhagavante munpil nadathuka

  • @superman-zr4ms
    @superman-zr4ms Рік тому

    മിഥുനം ലഗ്നം ആണ് സൂര്യൻ ആത്‍മകരക ഗ്രഹം കുഭം രാശിയിൽ നിൽക്കുന്നു ആയ്യാൽ ജീവിത ഉയർച്ചക്ക് എന്തു പരിഹാരം ആണ് ചെയ്യേണ്ടത് ഒന്ന് പറയാമോ മാഡം

    • @vrajastrology
      @vrajastrology  Рік тому

      Please take advice from your family astrologer.🙏🏻
      All planets have their own contributions sir.

  • @niceeautiqu5705
    @niceeautiqu5705 Рік тому

    Mam online consultaion nu endhu venam

    • @vrajastrology
      @vrajastrology  Рік тому

      Email
      astrologersmithavalsaraj@gmail.com
      vrajastrology@gmail.com 🙏🏻

  • @sobz1000
    @sobz1000 Рік тому

    Madam what no tharamo

  • @rajeevanep8065
    @rajeevanep8065 Рік тому

    Phone. No. Tharumo

    • @vrajastrology
      @vrajastrology  Рік тому

      Email
      astrologersmithavalsaraj@gmail.com
      vrajastrology@gmail.com 🙏🏻

  • @vinodkumar.ramakrishnapill5245

    🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @muralivasuacharya4098
    @muralivasuacharya4098 5 місяців тому

    മാഡം plse coment your number

  • @kavithasasi6177
    @kavithasasi6177 Рік тому

    🙏🙏🙏

  • @JayakumarSukumaranNair
    @JayakumarSukumaranNair Рік тому

    🙏

  • @bindhusatheesh6767
    @bindhusatheesh6767 Рік тому

    🙏🙏🙏🙏

  • @narayananpattukuth7653
    @narayananpattukuth7653 Рік тому

    🙏🙏🙏🙏🙏

  • @A_A6969
    @A_A6969 Рік тому

    🙏🙏🙏

  • @radhamohan4034
    @radhamohan4034 Рік тому

    🙏🙏🙏

  • @jaisonsara604
    @jaisonsara604 Рік тому

    🙏🙏🙏