Це відео не доступне.
Перепрошуємо.

ആത്മഹത്യ ചെയ്തവർ നരകത്തിൽ നിത്യവാസികളാണോ? | സംശയനിവാരണം | ചോദ്യം 23 | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 25 тра 2022
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
    #Athmahathya_Cheyyunnavar_Narakathil_Nithyavasikalano? #Suicide
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

КОМЕНТАРІ • 368

  • @petsworld0965
    @petsworld0965 2 роки тому +164

    ഈമാനില്ലാത്ത മരണത്തെ കുറിച്ച് അള്ളാഹു കാക്കട്ടെ ആമീൻ

  • @muneermj2034
    @muneermj2034 2 роки тому +119

    അല്ലാഹുവേ ഹറാമായ എല്ലാ കാര്യങ്ങളെ തൊട്ടും നീ ഞങ്ങളെ കാക്കണേ 🤲😢😢

  • @mycute_666
    @mycute_666 2 роки тому +246

    ആത്മഹത്യ ചെയ്ത പോയ നമ്മുടെ സഹോദരന്മാർക്കും സഹോദരിമാർക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ.

  • @rrbros9125
    @rrbros9125 2 роки тому +142

    ജീവിതം കൈവിട്ട് പോവുന്ന അവസ്ഥയിൽ മനസ്സിൽ തോന്നുന്ന
    വലിയൊരു തെറ്റ് ആത്മഹത്യ... ജീവിതം ജീവിച്ചു തീർക്കാൻ നാഥൻ തൗഫീഖ് തരട്ടെ....

  • @Thirdeye1805
    @Thirdeye1805 7 місяців тому +24

    എന്റെ പൊന്നു മോനും ആത്മഹത്യ ചെയ്തു. 2 വർഷമായി പൊന്നു മോന്റെ ഉമ്മാ എന്ന വിളി നിലച്ചിട്ട് .. ചെയ്തത് അവനാണെങ്കിലും മരിച്ചു കൊണ്ടിരിക്കുന്നത് അവന്റെ ഉമ്മയാണെന്ന് അവൻ ചിന്തിച്ചില്ല. അറിവും നന്മയും കരുണയും ഒക്കെ ഉള്ള മോനായിരുന്നു. എന്റെ പൊന്ന് മോന് വേണ്ടി അവന്റെ ഉമ്മാടെ കണ്ണീരോടുകൂടിയ ദു: ആ സ്വീകരിക്കണേ നാഥാ..

  • @fayisakovummal7741
    @fayisakovummal7741 2 роки тому +144

    നല്ല മരണം അള്ളാഹു എല്ലാം വർക്കും നൽകട്ടെ 🤲🤲

    • @faisalathanikkal1591
      @faisalathanikkal1591 2 роки тому

      Ameen

    • @shahidmohd1801
      @shahidmohd1801 2 роки тому

      Aameen

    • @habeebakannacheth9635
      @habeebakannacheth9635 2 роки тому +2

      ഏറെക്കാലമായുള്ള ഒരു സംശയം ആയിരുന്നു. അള്ളാഹു കാക്കട്ടെ. ആമീൻ. താങ്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രാനംചെയ്യട്ടെ.

    • @hibzz6580
      @hibzz6580 2 роки тому +1

      Ameen

    • @mohamedshafi5244
      @mohamedshafi5244 2 роки тому +1

      Ameen .Ameen . Ameen....

  • @ubaidmuhamed4905
    @ubaidmuhamed4905 2 роки тому +49

    പടച്ച റബ്ബേ ഈമാൻ കിട്ടി മരിക്കാൻ ഞങ്ങൾക്ക് നീ വിധിയേകണേ അല്ലാഹ്

  • @anasrahman1587
    @anasrahman1587 2 роки тому +6

    വലിയൊരു സംശയമാണ് ഉസ്താത് നീക്കിത്തന്നത് .ഹറാമായ എല്ലാ പ്രവർത്തിയിൽനിന്നും അല്ലാഹുവേ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @sinuasma5505
    @sinuasma5505 2 роки тому +35

    ഇരുലോകത്തും അല്ലാഹുവിജയിപ്പിക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മളെ ഉൾപെടുത്തട്ടെ ആമീൻയാറബ്ബെലാലമീൻ 🤲🤲🤲പലപ്രയാസങ്ങളും ഉണ്ട് 🤲🤲🤲🤲🤲🤲🤲🤲ഉസ്താദെ ദുആചെയ്യണേ ഉസ്താദിന്റെ വീഡിയോ വളരെ വിലപ്പെട്ടെടാണ് 👌👌👌👌🌹🌹🌹

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 4 місяці тому +2

    മുസ്‌ലിം മത വിശ്വാസികളിൽ ആത്മഹത്യാ പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നു അല്ലാഹുവേ അത്തരം ഹറാമായ പ്രവൃത്തികളിൽ നിന്നും അത്തരം ചിന്തകളിൽ നിന്നുപോലും എല്ലാവരെയും കാത്തു രക്ഷിക്കണേ അല്ലാഹു തൃപ്തിപ്പെട്ട മരണം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ. ആമീൻ ..

  • @topgamesandwalkthrough3883
    @topgamesandwalkthrough3883 2 роки тому +9

    Ella ആത്മഹത്യ വും അല്ലാഹു porukkatte ആമീന്‍ 😢

  • @munumod
    @munumod 2 роки тому +40

    മനസ്സ് കൈവിട്ടു പോകുന്നവർ അല്ലെ.. റബ്ബ് പൊറുത്തു കൊടുക്കട്ടെ.

  • @nasirmumbai9118
    @nasirmumbai9118 2 роки тому

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു അല്ലാഹു ഹറാമാക്കിയതിൽ നിന്നും നമ്മളെ എല്ലാവരെയും കാത്തു രക്ഷിച്ച് ഇമാൻ ഉള്ള മരണം നൽകി അനുഗ്രഹിക്കട്ടെ

  • @laloosworldbyrinu3256
    @laloosworldbyrinu3256 2 роки тому +37

    പടച്ച റബ്ബ് നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @rajilanbm4164
    @rajilanbm4164 2 роки тому +19

    ആത്മഹത്യ ചെയ്യുന്നതിൽനിന്ന് എല്ലാവരും അള്ളാഹു കാക്കട്ടെ ആമീൻ

  • @habiliya6173
    @habiliya6173 Рік тому +6

    Asthagufirullah, ഞങ്ങളെ എല്ലാവരെയും നരകത്തിൽ നിന്നും കാത്തു രക്ഷിക്കണേ നാഥാ, ജന്നാതിൽ ഫിർദൗസ് നിത്യ വാസികൾ ആക്കനെ റബ്ബേ,,

  • @rashidmohamed2705
    @rashidmohamed2705 Рік тому +3

    Maa shaa’a Allaah,
    ധാരാളം പുതിയ അറിവുകൾ കിട്ടി . ബാറകല്ലാഹ് ..

  • @kulsubeevi-nw3de
    @kulsubeevi-nw3de 18 днів тому

    അള്ളാഹു നമ്മളെ ഇമാൻ നോട് കുടി മരിപ്പിക്കണേ🤝🤲🤲🤲

  • @nasimuddin8893
    @nasimuddin8893 2 роки тому +30

    എന്റെ മൂത്ത പാടെ മോള് തീ കൊളുത്തി മരിച്ചു ഞാനാണ് കതക് ചവിട്ടി തുറന്നു രക്ഷിക്കാൻ ശ്രമിച്ചു മെഡിക്കൽ കോളേജിൽ അമ്പുലാസിൽ കൊണ്ട് പോയത്രക്ഷിക്കാൻ കഴ്ഞ്ഞില്ല ഹോസ്പിറ്റലിൽ തണുത്ത പ്രതികരണം മാണ് ഉണ്ടായത് ചെറിയ മാനസിക വിഫ്രാന്തിയും ഉണ്ടായിരുന്നു എന്റെ ജീവിതം ത്തിൽ എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യം മാണ് അന്നേക്കേഞാൻ ആത്മ ർത്ഥമായി പ്രാർത്ഥിച്ചില്ല ഇ കാരണം കൊണ്ട് ഇപ്പോൾ ഞാൻ ആത്മ ർത്ഥമായി പ്രാർത്ഥിക്കുന്നു നിങ്ങളെ ല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കണം പടച്ചോനോട് പൊറുത്തു കൊടുക്കാൻ

    • @Basheer454
      @Basheer454 2 роки тому

      Allahu poruthukodukatte

    • @shatha5130
      @shatha5130 2 роки тому +5

      നിങ്ങൾ എന്നും നിങ്ങളുടെ മകൾക് വേണ്ടി ആത്മാർത്ഥമായ ദുആ ചെയ്യണം മാതാപിതാക്കളുടെ പ്രാർത്ഥന മക്കൾക്കു ഉപകാരപ്പെടുമല്ലോ.. അല്ലാഹുവിന്റെ കാരുണ്യം ആ മോൾക് കിട്ടട്ടെ, ആമീൻ 🤲🏻🤲🏻

    • @criminalpanda7362
      @criminalpanda7362 2 роки тому

      Ameen

    • @juvairiyarasheed4335
      @juvairiyarasheed4335 2 роки тому +1

      Athmahathya cheydavark njanum prarthikkaarilla allahuve enik Porth tharane Allah aameen 🤲 Kabarilulla elavarkum née Porth kodukane rahmanum raheemumayaallah aameen 🤲

    • @sareefsareef9376
      @sareefsareef9376 2 роки тому

      ആമിൻ

  • @haleelurahman4509
    @haleelurahman4509 2 роки тому +2

    മാഷാ അള്ളാഹ്. അള്ളാഹു ഖൈബൂ ലാ ക്കട്ടെ.. അള്ളാഹു നമ്മെ ദുർ മരണങ്ങ ളിൽ നിന്നും കാക്കുമാറാകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ

  • @noufalnoufal8521
    @noufalnoufal8521 2 роки тому +42

    ഒരു മനുഷ്യൻ അവന്റെ മുന്നിൽ എല്ലാ വാതിലും അടയുമ്പോ, ആരും അയാളെ മനസ്സിലാകാതെ വരുമ്പോ ഓരോരുത്തരുടെയും മനസ്സിൽ വരുന്ന ചിന്തയാണിത്.. അല്ലാഹുവിന്നും അറിയാമല്ലോ ഇങ്ങനെ മരിച്ചവരുടെ സ്ഥിതി? 😔.. ഒരു ഇളവും ഉണ്ടാകില്ലേ?

    • @geniusmasterbrain4216
      @geniusmasterbrain4216 2 роки тому +4

      ഒരു ഇളവും ഉണ്ടാവുകയില്ല സഹോദരാ

    • @mahrxf5755
      @mahrxf5755 2 роки тому +9

      Ethra valiya preshnam vannalum ath allahuvilek elpichall avan vazhi kanich tharathe irikilaaa

    • @mohammedanas4330
      @mohammedanas4330 2 роки тому +2

      Shirk ozhikeyulla ellaa thettum Allahu poruthukodukkappedum. Allahu thanna jeevitham engane aanenkilum jeevichu theerkkan Allahu anugrahikkumarakatte. Ellaam ariyunnavan Allahu mathramanu

    • @najmmknajmmk408
      @najmmknajmmk408 2 роки тому +1

      Ellavare kalum nammal kanendath allahuvineyum rasool s yeyum Anu..
      (Yadarthathil nammal angne allenkilum)
      Angne kandirunnenki arum illenkilum allahuvum rasool s yum koode undenna urapp undakumayirunnu

    • @sharafudheensharaffu6370
      @sharafudheensharaffu6370 2 роки тому

      @Cheghis Khan poda fake theetam sunngi Muslim perum vechu kure eragitund suggi aanum pennum keta theetam

  • @nazeersainudeen4972
    @nazeersainudeen4972 2 роки тому +28

    നല്ല അവതരണം നന്നായി അൽഹംദുലിലാഹ്

  • @manafmelethilemelethile..8599
    @manafmelethilemelethile..8599 2 роки тому +4

    നല്ല അറിവ്. ഒരുപാട് നന്ദി

  • @qarifardheenbashaumari1554
    @qarifardheenbashaumari1554 2 роки тому +9

    إن الله لا يغفر ان يشرك به ويغفر ما دون ذالك لمن يشاء (سورة النساء 116)

  • @binth_moideen
    @binth_moideen 2 роки тому +4

    جزاكم الله خيرا كثيرا وأحسن جزاء...

  • @mohammedsameem8853
    @mohammedsameem8853 2 роки тому +50

    ഒരുപാട് പേരെ ഡിപ്രെഷൻ പോലോത്ത അവസ്ഥയിൽ അങ്ങനെ ചെയ്തു പോവുന്നുണ്ട് അവർക്കും അല്ലാഹു പൊറുത്തുകൊടുക്കട്ടെ

    • @saffiyyapk6569
      @saffiyyapk6569 2 роки тому +1

      امين يارب العالمين

    • @abimedia6138
      @abimedia6138 2 роки тому

      😞

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 роки тому +12

      Depression ന്റെ ഒരു പ്രധാന കാരണം ദീനിൽ നിന്ന് അകലുന്നതാണ്. ഇമാൻ ഉള്ള ഒരാൾക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ഇത് പരീക്ഷണം ആണ് ഇതിന് തനിക്ക് പ്രതിഫലം ഉണ്ട് എന്ന് ചിന്തിക്കാൻ കഴിയും അതുപോലെ കുറ്റബോധവും വിശാദവും നൽകുന്ന പാപങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും കഴിയും. ഞാൻ സ്കൂൾ ടൈമിൽ depression അനുഭവിച്ച ആളാണ് സൂയിസൈഡ് ചെയ്യാനും തോന്നലുകൾ ഉണ്ടായി അന്ന് ആരുടെ ഉപദേശവും മധുര വാക്കുകളും motivation ക്ലാസ്സുകളും എനിക്ക് സമാധാനം നൽകിയില്ല പക്ഷെ ഇസ്‌ലാമിനെ കുറിച് പഠിക്കാൻ തുടങ്ങിയത് മുതലാണ് ഞാൻ എനിക്കുള്ള ബാക്കി സൗഭാഗ്യങ്ങൾ മനസിലാക്കി തുടങ്ങിയതും ജീവിതം ഉപയോഗിക്കാൻ തുടങ്ങിയതും അതുകൊണ്ട് ഹൃദയത്തിന്റെ വിശപ്പ് മാറ്റാൻ ഇമാൻ വേണം എന്ന് മനുഷ്യർ മനസ്സിലാക്കിയാൽ ഈ പ്രശ്നം കുറയും. അല്ലാഹു ഓരോരുത്തർക്കും ഓരോ പരീക്ഷണം ആണ് നൽകുന്നത് ചിലർക്ക് ഇതുപോലെ മാനസികമായ പരീക്ഷണം ആവും അപ്പോൾ അതിനെ മറികടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ് അതിനു കൂലിയും ഉണ്ട്. എന്ത് വന്നാലും ആത്മഹത്യ ചെയ്യില്ല അത് തെറ്റാണ് എന്ന് അടിവരയിട്ട് മനസ്സിൽ ഉറപ്പിച്ചാൽ പിന്നെ എന്ത് വന്നാലും അങ്ങനെയൊരു പ്രവർത്തി ചെയ്യാൻ നമ്മൾ മടിക്കും.

    • @mohammedsameem8853
      @mohammedsameem8853 2 роки тому +8

      @@abimedia6138 depression പലതരത്തിൽ ഉണ്ട് നിങ്ങള് പറയുന്നത് പോലെ ആണെങ്കിൽ ഒരു കാരനില്ലാതെയും ഡിപ്രെഷൻ വരാം അല്ലാഹു കാക്കട്ടെ ദുർബലരായ മനുഷ്യന് അത് സഹിക്കാൻ കഴിയാതെ വന്നാൽ എനിക്ക് ഡ്രപ്രെഷൻ വന്നത് ഒരു ഭയത്തിലൂടെ ആണ് (ചിലപ്പോൾ നിങ്ങൾ പറഞ്ഞത് പോലെ ഈമാൻ കുറവുണ്ടായിരിക്കും ) ഈമാൻ കുറവുള്ളത് കൊണ്ടാണ് ഡിപ്രെഷൻ വരുന്നത് എന്ന് പറയുന്നത് ശരിയല്ല അല്ലാഹു കാക്കട്ടെ

    • @dreamworld1153
      @dreamworld1153 2 роки тому

      പ്ലീസ് listen hikm classes by sabeer മുസ്‌ലിയാർ, ഈമാൻ വർധിക്കും

  • @nawafahmed8384
    @nawafahmed8384 2 роки тому +4

    بارك الله فيكم 🤝🏻

  • @techtipstalk5534
    @techtipstalk5534 2 роки тому +7

    ❤️ماشاء الله. جزاك الله خير .

  • @Hopetoday
    @Hopetoday Рік тому +1

    അല്ലഹ് നീ ഞങ്ങളെ ഈ മാനോട് കൂടെ മരിപ്പിക്കാനേ

  • @peace2404
    @peace2404 2 роки тому +3

    جزاك الله خيرا 🌹

  • @Rajulam-eb6xw
    @Rajulam-eb6xw Місяць тому

    എന്റെ പൊന്നുപ ആത്മഹത്യ ചെയ്തു എല്ലാവർക്കും ഉപ്പാനെ ഒരുപാട് ഇഷ്ടം ആയിരുന്നു അല്ലാഹ് പൊറുത്തു കൊടുക്കട്ടെ ആമീൻ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 роки тому +9

    അവർ ആത്മഹത്യ ചെയ്യാൻ കാരണം ണ്ടാവും, കാരണക്കാരും ണ്ടാവും

  • @ROSNATALKS
    @ROSNATALKS 2 роки тому +5

    جزاك الله خيرا

  • @kunhammadhonesty2302
    @kunhammadhonesty2302 3 місяці тому

    ഈമാൻ നിലനിർത്തി മരിക്കാൻ അള്ളാഹു തൌഫീക് ചെയ്യട്ടെ ആമീൻ

  • @muhammedrefath4347
    @muhammedrefath4347 2 роки тому +3

    Masha Allah 🤯🤯🤯🤯

  • @qarifardheenbashaumari1554
    @qarifardheenbashaumari1554 2 роки тому +3

    Allahu taangalkk sorgam nalganame 🤲🤲

  • @shabnafasal8387
    @shabnafasal8387 2 роки тому +5

    Jazakallah Khair

  • @nafilasufail6809
    @nafilasufail6809 9 місяців тому +1

    Alhamdulillah oru valiya doubt theernnukitty.. van papangalil ninn vittunilkan namuk ellaavarkum kazhiyatte.. allahu athin anugrahikatte.. aameen ya rabbal aalameen

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb 9 місяців тому

    Allahu anugrahikkatte

  • @mustafam4032
    @mustafam4032 2 роки тому +1

    jizakallah khair

  • @sarjaspk1441
    @sarjaspk1441 2 роки тому

    Usthade nhan saudiyil joli cheyyukayan janabhath karananyi uranghi poyi fajar bhank koduthappol kulikkan marannu masjidil poyi niskarikkukayum Quran paryanam cheyyukayum cheythu jamahathi niskarichu pinne ravile oru 9 manikke ezhunnett lhuha niskarikkan pokumbholane orma vannath appol thanne kulich fajar repeat cheythu eth shariyano allenghil eni enth cheyyanam please utharam tharanam vallatha vishamathillane swapna skalam undayi

  • @sheheedahasharaf1918
    @sheheedahasharaf1918 2 роки тому

    Aameen ya rabbal aalameen

  • @googleuser2741
    @googleuser2741 2 роки тому

    ഒരു വിഷയത്തെ കുറിച്ച് ്് കാരൃമാത്റ പ്രസക്തമായി സംക്ഷിപ്ത മായി അവതരിപ്പിക്കു

    • @googleuser2741
      @googleuser2741 2 роки тому

      ന്നതാണ് ഗ്രഹിക്കാനെളുപ്പം

  • @qarifardheenbashaumari1554
    @qarifardheenbashaumari1554 2 роки тому

    Usthad oru ayal namaskarikkunnilla pakshe aa ayaal shirk cheyyunnilla angane aa ayaal tauba cheyyade maranappettu appo aa ayaalk sorgamundo??
    Njan e chodhiyam chodhikkaanulla kaaranam ennodu oru usthad paranju namaskarikkaatha ayaal tauba cheyyaade maranappettaal aa vekthikk sorgam nishiddamaanu kaaranam hadeesil vannittundu namaskarikkaathavan kufranu cheyyunnadu ennannu aa usthad ennodu paranyadu
    Appo enikku e vishayathil sherikkulla oru utharam venam teerchayaayum taangal e vishayathi oru video upload cheyyanam 👍

  • @ultimatevictory9777
    @ultimatevictory9777 2 роки тому +3

    ❤️ jazakallah khair

  • @ansarialikoya4390
    @ansarialikoya4390 2 роки тому

    Allahu Poruthu kodukkatte ellavarkkum

  • @ummukhalid3333
    @ummukhalid3333 2 роки тому +1

    Allahu Akbar

  • @ultimatevictory9777
    @ultimatevictory9777 2 роки тому +2

    അഹ്ലുൽ ഫത്രയയെ കുറിച് വീഡിയോ ഇടുമോ പ്ലീസ്

  • @ashiq.ahammedsalih455
    @ashiq.ahammedsalih455 Рік тому

    Allahu karunyavanalle porthkodukkile

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 2 роки тому +6

    പരലൊകത്തെ വെച്ച് ദുനിയാവിലെ ജീവിതമാകെ ഒരു മണിക്കൂറേ ഉളളൂ...!!
    നരകം ആർക്കും ഒരു സെകൻറ് പോലും സഹിക്കാനാവൂല.!! പിന്നെയെല്ലേ ആത്മഹത്യ.?

  • @petsworld0965
    @petsworld0965 2 роки тому +20

    നമ്മൾ മരണപെട്ടു മറവു ചെയ്തു കഴിഞ്ഞാൽ വിചാരണ നടന്നാപാടെ നരകം സ്വർഗം തീരുമാനിച്ചു ശിക്ഷിക്കുമോ അതോ ഖിയമത് നാളിൽ ശേഷംണോ അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഒരുപാട് നാൾ ആയിട്ടുള്ള സംശയം ആണ്

    • @esmu-800-z-x
      @esmu-800-z-x 2 роки тому +16

      ഖബറിൽ വിചാരണ കഴിഞ്ഞാൽ സ്വർഗ്ഗവകാശി ആണെങ്കിൽ സ്വർഗ്ഗവും നരകവകാശി ആണെങ്കിൽ നരകവും കാണിച്ചു കൊണ്ടേ ഇരിക്കും ഖിയാമത് നാൾ വരെ,

    • @gooda2660
      @gooda2660 2 роки тому +15

      മരണശേഷം ഉള്ള ജീവിതത്തെ ബർസക്കിയായി ജീവിതം എന്നാണ് പറയുന്നത്. നാം സ്വപ്നത്തിൽ ഓരോ കാര്യം അനുഭവിക്കും പോലെ ക്യാമം നാളുവരെ അങ്ങനെകിടന്നു അനുഭവിക്കും. ആ വ്യക്തി സ്വർഗത്തിലാണെങ്കിൽ സ്വർഗീയനുഭൂതി അല്ലെങ്കിൽ നരകീയാനുഭൂതി.

    • @hanidq4381
      @hanidq4381 2 роки тому +3

      ഭൂമിയിൽ ജീവിച്ചതിനെക്കാൾ കൂടുതൽ കാലം ഖബറിൽ ജീവിക്കും

    • @niyazcc
      @niyazcc 3 місяці тому

      ​@@hanidq4381അപ്പോൾ ലോകാവസാനത്തിന്റെ അന്ന് ജനിച്ച കുഞ്ഞുങ്ങൾ എത്ര വർഷം ഖബറിൽ ജീവിക്കും

  • @clearthings9282
    @clearthings9282 2 роки тому

    Aaameeennnnnn

  • @AdmiringDaisies-fc7rc
    @AdmiringDaisies-fc7rc 2 місяці тому +1

    Enikh koray athmahath cheyanday avastha vanit und pakshe njn cheyithitilaa ente mansil oru passion und oru cinema nadan avanam enn

  • @amarakbaranthony187
    @amarakbaranthony187 2 роки тому +1

    rand hadeesum thammil yojikunnilla. allahu nammaleyallam ingane oru avasthaye pati kaathirikkatt

  • @aris.hhamza1289
    @aris.hhamza1289 2 роки тому

    Palliyil emamodukoodi namaskaram nadakumbol edayil join cheyyunna samayath oru rakahath miss aakunath epozhanu ennu vivarikamo

  • @shajim6318
    @shajim6318 2 роки тому +1

    Alhamdulillah

  • @thahirabeevi.k5963
    @thahirabeevi.k5963 2 роки тому +1

    Alhamdulilla

  • @seenamol1604
    @seenamol1604 Рік тому +1

    ദുഃഖം കൂടുമ്പോൾ യുക്തി വിചാരം ഉൺടാവുകയില്ല.

  • @thasneemsulaiman9057
    @thasneemsulaiman9057 Рік тому +1

    Bharakallah

  • @adulraheem4615
    @adulraheem4615 2 роки тому +11

    എന്താണ് ശിർക്ക്‌? ശിർക്കിനെ കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കുമോ

    • @razeenakanmanam9103
      @razeenakanmanam9103 2 роки тому +3

      സിമ്പിളായി പറഞ്ഞാൽ അള്ളാഹുവിൽ പങ്ക് ചേർക്കലാണ് ശിർക്ക്

    • @Luffy-kun271
      @Luffy-kun271 2 роки тому

      Allahuvallathavre vilich avarod aaradikkuga ad allaahu orikkalum porukkatha paapaman ellavareyum allahu shirkil ninnum kaathu rakshikkatte aameen

  • @shafeeqpokody
    @shafeeqpokody 2 роки тому +1

    പുകവലിച്ചു Cancer vannu marichaal , aathmahathyayude kuttathil pedumo usthaade..? doubt clear cheyth tharumenn vishwasikkunnu please

    • @moideenkm8189
      @moideenkm8189 2 роки тому

      ഒന്നുപോടോ

    • @shafeeqpokody
      @shafeeqpokody 2 роки тому +3

      @@moideenkm8189 oru doubt chodichaal 'onn podo' ennaano parayendath ? allahuvine pedikkooo bro

    • @shafeeqpokody
      @shafeeqpokody 2 роки тому +3

      doubt clear aakkaan pattillenkil mindaathirkkooo

    • @Azhar_Kerala
      @Azhar_Kerala 2 роки тому +1

      നമ്മൾ ജീവിക്കുന്ന നാട്ടിലെ നിയമം അനുസരിക്കാത മരിച്ചാൽ ആത്മഹത്യ ആണെന്ന് കേട്ടിട്ടുണ്ട്.ശരിയാണോ എന്നറിയില്ല

    • @naseema7918
      @naseema7918 2 роки тому +1

      പുകവലി കൊണ്ട് നമ്മുടെ സ്വന്തം ശരീരത്തെ കൊല്ലുകയല്ലെ ചെയ്യുന്ന ത്... ഞാനും കേട്ടിട്ടുണ്ട് ആത്മഹത്യ ആണെന്ന്..

  • @rejiibrahim7513
    @rejiibrahim7513 2 роки тому +10

    Allah will forgive all sins.please dont make confusions among believers

    • @mohammedanas4330
      @mohammedanas4330 2 роки тому +3

      Except Shirk

    • @fathimasanam5134
      @fathimasanam5134 2 роки тому

      Njan ente vendapetta 2 pere kurichu orthathapo orupadu sankadapettu... Bt thankale comment ithiri samadanam kitti... Depression vannu aa rogathil avaru polum ariyathe cheythu poyal allah porukkille.. Parama karunyavanalle.. Theerchayayum avarku poruthu kodukatte😢😢

    • @muhammedfaris6171
      @muhammedfaris6171 2 роки тому

      Paapangal cheyth pachathapichal Poruthukodukkum...
      But athmahathya cheyyuunath oru thetcheythukondaanu maranappedunnath athukond pachathapikkan patilla
      Athukond Thanne Narakam und

    • @fathimasanam5134
      @fathimasanam5134 11 місяців тому

      @@muhammedfaris6171 anganeyanenkil depression rogikalude karmangal itharam pravarthikal ennivayil islaminte nilapadu nthanennu parayatte... Eni islam depression oru rogamayi polum angeekarikunnille ennum ariyanam

  • @user-en6ks1cg9x
    @user-en6ks1cg9x 2 роки тому +3

    കിണറിന്റെ സ്ഥാനം നോക്കുന്നത് അനുവദനീയമാണോ. അത്‌
    പോലത്ത മറ്റുകാര്യങ്ങളും

  • @mshuaibmaninganagam7642
    @mshuaibmaninganagam7642 2 роки тому +1

    ബനെയുള്ളവർക്ക് മയ്യിത്ത് നമസ്കരിക്കാമോ

  • @skylab8241
    @skylab8241 2 роки тому

    Ok, പക്ഷെ,പ്രബോധനത്തിൽ ഹിക്മത് ഉപയോഗിക്കുക. കാരണം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകാൻ ഇടയുണ്ട് എന്ന ഒരു ശങ്ക.

  • @user-jr5eu3zr1z
    @user-jr5eu3zr1z 2 місяці тому

    Manasikamayi thakarnna oral suicide cheyth poyalo???

  • @mariyam5358
    @mariyam5358 2 роки тому

    🤲🤲🤲

  • @ubai5528
    @ubai5528 Рік тому +4

    നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നല്ലേ സംഭവിക്കുന്നത് അതുകൊണ്ട് ആത്മഹത്യ ഒരു മനുഷ്യൻ ചെയ്യുന്നുണ്ടെങ്കിൽ അത് അല്ലാഹു മുൻകൂട്ടിയ തീരുമാനിച്ചതല്ലേ

  • @omarsharif1301
    @omarsharif1301 2 роки тому +4

    Usthade family ill nadakkunne free mixing patti video idamo ...?
    Enthokkeyaan free mixing include avuka..?

    • @shaibakshahazad1813
      @shaibakshahazad1813 2 роки тому +1

      Enthan bro ikhilath enn vechal?

    • @arcanegamer1397
      @arcanegamer1397 2 роки тому

      @@shaibakshahazad1813 മഹറ മല്ലാത്ത ആണുങ്ങളും പെണ്ണുങ്ങളും കൂടിക്കലരൽ

    • @user-zz5zv3oj4y
      @user-zz5zv3oj4y 2 роки тому +1

      Free mixing haram ആണ് പക്ഷെ അത് മിക്ക മുസ്‌ലിംങ്ങളും ഇന്ന് പാലിക്കുന്നില്ല അതിന് വലിയ ഉദാഹരണം ആണ് അന്യ പുരുഷൻമാരെയും സ്ത്രീകളെയും കൂട്ടി കലർത്തി കല്യാണ ആഘോഷങ്ങൾ നടത്തുന്നത്. ആണും പെണ്ണും കുടുംബങ്ങളിലുള്ള അന്യ ആളുകളോട് (non mahram) പെരുമാറേണ്ടതും ഇടപഴകേണ്ടതുമൊക്കെ എങ്ങനെ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്, കൂടുതൽ അറിയാൻ English videos കാണുന്നതാവും നല്ലത് (huda tv, Assim Al Hakeem)

  • @MrMhrafi
    @MrMhrafi 2 роки тому

    Hell is like a ill treatment once our condition get better will having a heavenly life , I think there is hadith there will be a time that hell going to be empty.

  • @tajmedia5689
    @tajmedia5689 2 роки тому

    Assalamualaikum varahmathullah

  • @farisfaris4514
    @farisfaris4514 5 місяців тому

    Visham kudiche marichalo usthatha anda upappa visham kudich Marichu

  • @noushadnoushu44
    @noushadnoushu44 Рік тому

    കൊലപാതക മരണം. അല്ലാഹുവിന്റെ വിധിയാണോ

  • @akhilchapters
    @akhilchapters 2 роки тому

    ഇവിടെ(നരകത്തിൽ )സ്വൈര്യം ഇല്ലാഞ്ഞിട്ട ആത്മഹത്യാ ചെയുന്നത് എന്നിട്ടു അങ്ങെത്തിയാൽ പിന്നേം നരകമോ... ഇതെന്താ വെള്ളരിക്ക പട്ടണമോ

    • @aleedtech7685
      @aleedtech7685 2 роки тому

      😂😂😂അതുകൊണ്ടാ ആത്മഹത്യ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിരിക്കുന്നത് കേട്ടോ ബ്രോ

  • @shamnashahana9817
    @shamnashahana9817 2 роки тому

    ഇവടെ ഒരു പെൺങ്കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു മരിച്ചില്ല .രക്ഷപ്പെട്ടു ആശുപത്രി യിലെ ഡോക്ടർ എന്തിന് ചെയ്തു എന്ന്ചോതിച്ചു ദയനീയ മായിരുന്നു മറുപടി വീട്ടിലെ മൂത്ത സഹോദൻ പണിക്കൊന്നു പോവാറില്ല എന്നാൽ ആഡംബര ജീവിതം വേണം അതിനായി ക്രുരമായി മർത്ഥിക്കുകയും പണം വാങ്ങിയ യുവാക്കൾക്ക് വിട്ടുകൊടുക്കുകയും എന്നാൽ അഭിനച്ച് പ്രശ്നങ്ങളുണ്ടാക്കി അവരെ അപമാനിച്ച് മാനം രക്ഷിക്കാൻ അവനിൽനിന്ന് കൂടുതൽ പണം വാങ്ങാൻ ഇങ്ങനെ ഇനെ. പലതും ചെയ്യിക്കും ഇല്ലങ്കിൽ മർദ്ധനം ഇ അവസ്ഥയിലാണ് .ആത്മഹത്യം അള്ളാഹു എല്ലാം. അറിയുന്നവനല്ലേ....

  • @baseenapk5413
    @baseenapk5413 Місяць тому

    🤲🤲😔

  • @sharafudheencvr
    @sharafudheencvr 2 роки тому +2

    ആത്മഹത്യ നിസാരമാക്കിയൽ
    ഫിത്ന കൂടുകയെ ഉള്ളൂ

  • @farishafari5184
    @farishafari5184 9 місяців тому

    ഉസ്താദേ പെൺകുട്ടി ഉണ്ടാകുവാൻ സൂറത്ത് ഉണ്ടോ....

  • @dr.fawas.kv.
    @dr.fawas.kv. Рік тому

    Oru psychiatric patient sucide cheythal enthanavante avastha

  • @chikkchikku4624
    @chikkchikku4624 Рік тому

    എന്റെ പ്രശ്നം എന്താണ് എന്ന് അറിയുമോ എന്നെ കണ്ടാല്‍ കളിയാക്കും ആളുകള്‍... ഒരു photo എടുക്കാന്‍ പേടി ആണ്........photo എടുക്കാന്‍ പറ്റാത്ത ഒരാള്‍ എങ്ങനെ കല്യാണം കഴിക്കും........ photo കണ്ടാല്‍ എല്ലാരും കളിയാക്കും എല്ലാരും............... മുന്നോട്ടു കളിയാക്കലുകള്‍ നേരിടാൻ വയ്യാ ആത്മഹത്യ ചെയ്യാം എന്ന് കരുതി വന്നതാ

    • @Luluzz974
      @Luluzz974 9 місяців тому

      Athenthaa👀☺️

  • @jumailakm8235
    @jumailakm8235 2 роки тому +1

    hajj cheytha zakathu kodukkunna oru vyekthi rogam kond athmahathya cheythu. enthu cheyyana

    • @Muhammadyaseen-vi9bx
      @Muhammadyaseen-vi9bx 2 роки тому

      എന്ത് വല്യ ഹമലുകൾ ചെയ്താലും അവൻ അവസാനം അള്ളാഹുവിനു എതിരെ പ്രവർത്തിച്ചാൽ പൊറുക്കപെടില്ല 💯

  • @esmu-800-z-x
    @esmu-800-z-x 2 роки тому +1

    😪

    • @smk4250
      @smk4250 2 роки тому +2

      Yes and he is one of the mighty Prophet of Islam

  • @lawcareofindia5424
    @lawcareofindia5424 2 роки тому +3

    ഉസ്താദ് ക്ഷമിക്കണം... ഏതായാലും മരിക്കും, അപ്പോൾ പിന്നെ, ഇവിടെ കിടന്ന് കഷ്ടപ്പെടുന്നതിലും നല്ലത് ആത്മഹത്യയാണ്...

    • @monajeeb5372
      @monajeeb5372 2 роки тому

      ഇവിടെ വിതച്ചതാണ് പരലോകത്ത് കൊയ്യേണ്ടത്

    • @lawcareofindia5424
      @lawcareofindia5424 2 роки тому

      @@monajeeb5372 പഴ മൊഴി പോക്കറ്റിൽ തിരുകി വെച്ചോളൂ... ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്തവർ മരിക്കാൻ തയ്യാറാകട്ടെ... അവരെ സമാധാനമായി ഉറങ്ങാൻ അനുവദിക്കുക...

    • @mashhoorkhan8748
      @mashhoorkhan8748 2 роки тому +1

      നീ ദൈവത്തിന്റെ പ്രതിനിധിയാണ്. ഇവിടെ നിനക്ക് ഒരു പാട് ചെയ്യാനുണ്ട്. നീ ഒരുപാട് പേരുടെ ആശ്വാസമാകേണ്ടതുണ്ട് , വഴി കാട്ടിയാവേണ്ടതുണ്ട്. ഒരു പുഞ്ചിരി കൊണ്ടെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ബാധ്യതപ്പെട്ടവനാണ് നീ .

    • @gladiatorfarid1580
      @gladiatorfarid1580 2 роки тому +1

      Materialism ത്തിലൂടെ മാത്രം ലോകത്തെ കാണുന്നതിന്റെ കുഴപ്പമാണ്.. ഇസ്ലാം ജീവിക്കാനുള്ള പ്രദീക്ഷയാണ് നൽകുന്നത്.. ഇതാണ് ഇസ്ലാമും nihilism തിൽ അടിസ്ഥിതമായ നാസ്തികതയും തമ്മിലുള്ള ഒരു വെത്യാസം

  • @abudlsalm62
    @abudlsalm62 2 роки тому

    shrik ennaal enthan

  • @yachuchanel623
    @yachuchanel623 3 місяці тому

    മനോരോഗം കൊണ്ടാണ് പലരും ആത്മഹത്യ ചെയ്യുന്നത് അപ്പോൾ അവർക്ക് ശിക്ഷയിൽ ഇളവ് ഉണ്ടാവില്ലേ?

  • @nahaskskarayil541
    @nahaskskarayil541 2 роки тому

    Assalamu alaikum arinju kond ennala esha.subhi kallah aaayipoyi...engna vannal esthihfar chaithal madhiyooo

  • @satharazhikode8228
    @satharazhikode8228 2 роки тому +2

    അല്ല..ഇടയ്ക്കിടെ പരോളിൽ ഇറങ്ങാം

  • @premyjose43
    @premyjose43 2 роки тому +1

    What about you take others life?

    • @Theone-mq6yf
      @Theone-mq6yf 2 роки тому

      Athelle parnedh ? Oralde jeevan edukan ulla avagasham islamil illa

    • @algaming2510
      @algaming2510 11 місяців тому

      ​@@Theone-mq6yfഡേയ് പണ്ട് കാലത്ത് ഒരു ആണും പെണ്ണും സ്നേഹിച്ചാൽ എറിഞ്ഞു കൊല്ലുകയായിരുന്നു പതിവ് ഇത് നല്ലതാണോ

  • @gloomy6346
    @gloomy6346 Рік тому +8

    നല്ലൊരു വിശ്വാസി ആയി ജീവിച്ചിട്ടും ഇന്ന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് 😢

    • @gift4you2022
      @gift4you2022 Рік тому

      Njaanum😢

    • @anwarianwarii7183
      @anwarianwarii7183 7 місяців тому

      ഒരിക്കലും അങ്ങിനെ ചിന്തിക്കല്ലേട്ടോ

  • @shanvas7651
    @shanvas7651 2 роки тому +2

    അവിശ്വാസികളായ എന്നാൽ ആർക്കും ദ്രോഹം ചെയ്യാത്ത സമൂഹത്തിനു നന്മകൾ ചെയ്തു മരണപ്പെട്ടുപോകുന്നവരുടെ അവസ്ഥ എന്താണ്?

    • @blominjoseph9004
      @blominjoseph9004 2 роки тому +2

      മറ്റു മതസ്ഥർ ആണ് ഉദ്ദേശിക്കുന്നതെതിൽ അവരുടെ മതത്തിലും സ്വർഗ്ഗവും മറ്റു ഒാഫറുകളും ഉണ്ട് ഓരോ ത്തർക്കും അവരുടെ സ്വർഗ്ഗം

    • @hanidq4381
      @hanidq4381 2 роки тому

      @@blominjoseph9004 അങ്ങനെ ആണോ നിന്റെ മതത്തിൽ പറഞ്ഞതു യേശുവിനെ വിശ്വസിക്കാത്തവർ സ്വർഗത്തിൽ പോകില്ല എന്നു എല്ലേ പറഞ്ഞത് 😁

    • @dhavathmedia4586
      @dhavathmedia4586 2 роки тому

      @@blominjoseph9004 🤔

  • @shaheerthikkodi9365
    @shaheerthikkodi9365 6 місяців тому

    മാനസിക ബുദ്ധിമുട്ട് കൊണ്ട് അല്ലെ ആദ്മഹത്യ ചെയ്യുക

  • @user-sj9zu7je2b
    @user-sj9zu7je2b 5 місяців тому

    ആത്മഹത്യ ചെയ്യാനുള്ള അത്രേം പരീക്ഷണം നൽകിയത് നിങ്ങളുടെ റബ്ബ് തന്നെയല്ലേ?

  • @HassanBasima
    @HassanBasima 4 місяці тому

    പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണെങ്കിലോ ഉസ്താതെ

  • @venupalemad6647
    @venupalemad6647 2 роки тому

    നരകം എങ്ങനെയിരിങ്ങം

    • @habeebhabeebvks3680
      @habeebhabeebvks3680 Рік тому

      കത്തി ജ്വലിക്കുന്ന തീയാണ്

  • @jamespaul7787
    @jamespaul7787 2 роки тому +1

    Kodupode........number 75......

  • @rajappanrajappan3371
    @rajappanrajappan3371 2 роки тому +2

    സ്വന്തം ഉമ്മാനെഭോഗിക്കുന്ധവൻ സ്വർഗ്ഗത്തിപോകുമെന്നാണല്ലോ ഒരുമുറിയ club house ചർച്ചയിൽപറയണത് കേട്ടത്.

    • @Muhammadyaseen-vi9bx
      @Muhammadyaseen-vi9bx 2 роки тому +2

      വ്യഭിചാരം ഹറാമാണ് അതു ചെയ്തവർ ശിക്ഷ അനുഭവിക്കും....
      " ആദമിന്റെ മക്കൾ എല്ലാരും തെറ്റ് കാരാണ്... പശ്ചാത്തപിച്ചവരാണ് അവരിൽ ഉത്തമർ.. എന്ന് മുഹമ്മദ്‌ നബി ( സ )തങ്ങൾ 🥰"

    • @yahiyayahiyakka5489
      @yahiyayahiyakka5489 2 роки тому

      Niyangene paladum kelkum

  • @jasithamjasithaubaid5327
    @jasithamjasithaubaid5327 2 роки тому +2

    ജീവിതം മാടുകുബോൾ ആണല്ലോ... മരിക്കുന്നത്

    • @Muhammadyaseen-vi9bx
      @Muhammadyaseen-vi9bx 2 роки тому

      നമ്മളോട് ചോദിച്ചിട്ടാണോ നമ്മെ സൃഷ്ടിച്ചത് പിന്നെന്തിനാ നമ്മൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നത്

    • @anaaaaa1541
      @anaaaaa1541 Рік тому

      Angane choychal theeravunne predhname ullu

  • @safnamol3426
    @safnamol3426 2 роки тому +1

    ഈമാനില്ലാത്തോലാണ് ആത്മഹത്യ ചെയ്യുക എന്ന് പറയാർ, അണുമണിത്തുക്കം ഈമാനുള്ളവരും ആത്മഹത്യ ചെയ്യോ?

    • @Muhammadyaseen-vi9bx
      @Muhammadyaseen-vi9bx 2 роки тому

      അള്ളാഹുവിനെ മറന്നവർ ചെയ്യും 💯

  • @majeedalungal5633
    @majeedalungal5633 2 роки тому

    👍👍👍

  • @ptr18
    @ptr18 2 роки тому +13

    മിക്ക ആത്മ ഹത്യക്കും കാരണം ഭർത്താക്കന്മാരാണ്