നിസ്കാരശേഷം ദിക്ർ ചൊല്ലാതെ എണീറ്റ് പോകുന്നവർ മനസിലാക്കുക| Sirajul islam balussery | thadhkirah

Поділитися
Вставка
  • Опубліковано 16 тра 2024

КОМЕНТАРІ • 199

  • @meharuneesamehar6226
    @meharuneesamehar6226 2 місяці тому +100

    ഈ നല്ല മനുഷ്യനാണ് എന്റെ ജീവിതം മാറ്റി മറിച്ചത് അള്ളാഹു ആയുസും ആരോഗ്യവും കൊടുത്ത് ഇല്മിമിൽ മുന്നേറാൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲❤️

    • @abdulkader1455
      @abdulkader1455 2 місяці тому +10

      മാഷാ അള്ളാ വളരെ ലളിത മായി പ്രമാണങ്ങളിൽ നിന്നും തൗഹീദിന്റ വിശ്വാ പ്യൂരിറ്റി യോടു കൂടിയ പ്രഭാഷണം അന്തവിശ്വാസവും ശിർക്കും ബിദ്അത്തും ജാറങ്ങളുമാണ് ഇസ്ലാമെന്ന് കരുതി ജീവിതം പഴക്കുന്നവർക്ക് കേൾക്കാൻ കഴിയട്ടെ.

    • @sameercp6330
      @sameercp6330 2 місяці тому

      ​@@abdulkader1455❤❤❤❤❤❤❤

    • @yousufakalad
      @yousufakalad 2 місяці тому +1

      ആമീൻ

    • @samadpk1983
      @samadpk1983 2 місяці тому +1

      ആമീൻ

    • @naabad123
      @naabad123 2 місяці тому +1

      സിഹ്റിൻ്റെ വിഷയത്തിൽ😞

  • @user-bd3xg1lt7m
    @user-bd3xg1lt7m 2 місяці тому +130

    ഈ ഉസ്താദിൻറെ ക്ലാസുകൾക്കുവാൻ സാധിക്കുന്നതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു

    • @musthafa.5805
      @musthafa.5805 2 місяці тому +7

      Subhanallah, alhamdulillah,allahu Akbar

  • @bushrabushra8098
    @bushrabushra8098 2 місяці тому +68

    ഏത് സംഘടനയും കുറ്റം പറയാതെ ഇൽമ് പറഞ്ഞുതരുന്ന ഉസ്താദിനെ അള്ളാഹു ദീർഘായുസ്സും ഈമാനം പ്രധാനം ചെയ്യട്ടെ

  • @NoushadNousha-qg1ek
    @NoushadNousha-qg1ek 2 місяці тому +43

    അള്ളാഹു നിങ്ങൾക്കു സ്വർഗം ലഭിക്കുമാറാകട്ടെ
    ആമീൻ

    • @aysha8721
      @aysha8721 2 місяці тому +1

      Nalla. അറിവുകൾ..എന്റെ.. മോന്ക്. ദുബായിൽ. നല്ലജോലി. കി ട്ടൻ. ഉസ്താദു. ദുഹാ. ചെയ്യണേ.. അസ്സലാമുഅലൈക്കും.

  • @aishabeevi8050
    @aishabeevi8050 2 місяці тому +27

    ഉസ്താദിന്റെ ക്ലാസ്സ്‌ എല്ലാം സൂപ്പർ.. 👍👍👍

  • @faizalgh
    @faizalgh 19 годин тому +1

    നമസ്കാരത്തിന് ശേഷമുള്ള ദുഅഃക്ക് ഇത്ര ആഴത്തിൽ ഉള്ള അർഥം ഉണ്ടെന്ന് അല്ലാഹു സുബ്ഹാനത്താല ഈ ഉസ്താദ് വഴി നമ്മുക്ക് എത്തിച്ചുതന്നു
    അൽഹംദുലില്ലാഹ്

  • @samadhnaaz8142
    @samadhnaaz8142 2 дні тому +1

    അല്ലാഹുവേ ഈ ഉസ്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ ,,,,,,,

  • @abdukt648
    @abdukt648 Місяць тому +2

    നമസ്കാരം കഴിഞ്ഞു ഉടനെതന്നെ എണീറ്റ് പോകുന്ന സലഫി ആശയക്കാർക്ക് ഈ പ്രസംഗം വളരെ നല്ലതാണ്

  • @ummayyamoolakandathil5652
    @ummayyamoolakandathil5652 Місяць тому +5

    ഒരു പാട് അറിവ് ലഭിക്കുന്നുണ്ട് അൽഹംദുലില്ലാഹ്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 місяці тому +18

    ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഇപ്പോൾ ഉറക്കെ പറയരുത് എന്നാണ് ഇപ്പോഴത്തെ ചില നവ ആശയക്കാർ പറയുന്നത് 🤔 അത്‌ ജനാധിപത്യമല്ല, പാർലമെന്ററി അല്ല എന്നൊക്കെ 🙄 അവർക്കും ദൈവമില്ലേ ഇവർക്കും ദൈവമില്ലേ അതുകൊണ്ട് നിങ്ങൾ മനസ്സിൽ പറഞ്ഞോളൂ ഉറക്കെ പറയരുത് സഹോദര സമുദായത്തെ വേദനിപ്പിക്കും പോലുമത്രേ 🙄
    നമ്മുടെ വെള്ളിയാഴ്ച ദിവസം ഞായറാഴ്ച കൊണ്ടുപോയത് പോലെ നമ്മുടെ ലാ ഇല്ലാഹ ഇല്ലല്ലാഹ് നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുക ☝️

  • @ummerv1087
    @ummerv1087 Місяць тому +2

    മുസ്‌ലിയാർ ജിന്ന് നമ്മെ സഹായിക്കും എന്നു പറയുന്ന കൂട്ടത്തിൽ ആണ്

  • @kunchimuhammad8905
    @kunchimuhammad8905 Місяць тому +3

    ഉസ്താദിന്റെ ക്ലാസ്റ്റ് എ ല്ലാം സുപ്ർ

  • @mamukoya8946
    @mamukoya8946 2 місяці тому +10

    ഈ ഉസ്താദിന്റെ ക്ലാസുകൾ കേട്ടാൽ മതി അല്ലാതെ ആരും ജാതിയാണോ നോക്കിയിട്ട് അതിനു വിമർശിച്ചു കൊണ്ടല്ല നമ്മുടെ പഠിക്കാൻ വേണ്ടിയിട്ടാണ് അത് മനസ്സിലാക്കിയാൽ മതി സംസാരങ്ങളും ആക്ഷേപങ്ങൾ കമന്റുകൾ ഒന്നിട്ടുപോലും കാര്യമില്ല

  • @ummukhalid3333
    @ummukhalid3333 2 місяці тому +4

    Jazzakkallahu khairan ❤️

  • @haifahaif7438
    @haifahaif7438 2 місяці тому +9

    Usthade njan agrahikkan wulu muthal niskara shesham vere ulla athayath arthavumkudi ayitulla oru class undavan .ath njan ente rabbinodum paranju angnatha class ee ustha paranju tharane enn enik ariyam ennalum orupad doubts clear cheyyanund ustha paranju tharuoo.eni athalla ee message vayikunna arengilum full ariyuna arengilum enik class ayachalum mathi inshaallah .enne sahyichaal allahu avere sahayikatte ennulla duayum undakum inshaallah

    • @basheerbaker
      @basheerbaker 2 місяці тому

      ഞാൻ താങ്ങളെ സഹായിക്കാം

    • @basheerbaker
      @basheerbaker 2 місяці тому

      ഇൻശാ അല്ലാഹ്

  • @MohammedAli-ze7pp
    @MohammedAli-ze7pp 2 місяці тому +6

    ഉസ്താദ് നിങ്ങളുടെ ദുഹയിൽ എന്നെയും എന്റെ കുടുബത്തെയും ചേർക്കണേ

    • @musthafamoulana4934
      @musthafamoulana4934 2 місяці тому

      ഏത് ദുആയിൽ ?
      കൂട്ടപ്രാർത്ഥ ശിർഖാണെന്ന് പറഞ്ഞ് പരത്തുന്ന വഹാബിയോടാണോ ദുആ കൊണ്ട് വസിയ്യത്ത് ചെയ്യുന്നത് .

  • @rineeshashafeeck7735
    @rineeshashafeeck7735 2 місяці тому +7

    ما شاء الله
    جزاك الله خيرا

  • @resheedalatheef9064
    @resheedalatheef9064 2 місяці тому +7

    Nadha afiyathulla Deerkkayuss Moulavikku nalkainamai

  • @rajeenabindseethy66
    @rajeenabindseethy66 2 місяці тому

    جزاكم الله خيرا 🌱

  • @dewdaffodils8617
    @dewdaffodils8617 2 місяці тому

    Jazakmallaah hayyir

  • @hakkimkalappetty5658
    @hakkimkalappetty5658 2 місяці тому +2

    Jezakallahu khaira

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 2 місяці тому +4

    💚صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ💚 ★ﷺ★
    ──────⊱◈◈◈⊰──────💫
    🌟🌛اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَآلِ مُحَمَّدٍ🌜﴿ﷺ﴾ 🌟

  • @nasklnnasrudhin3610
    @nasklnnasrudhin3610 2 місяці тому +2

    الله يعطيك العافي وطول عمر..

  • @user-ec4uw5bl1i
    @user-ec4uw5bl1i Місяць тому

    Alhamdulillah.. jazakallah khair

  • @user-cx7qc6og1g
    @user-cx7qc6og1g 2 місяці тому

    Alhamdulillah....❤

  • @user-ly4cj1uv8b
    @user-ly4cj1uv8b 2 місяці тому +2

    അൽഹംദുലില്ലാ മനസ്സിലാക്കിത്തന്നു

  • @aminakuttyk5444
    @aminakuttyk5444 2 місяці тому

    Jazakallahu khairen

  • @user-le6cy7pv1j
    @user-le6cy7pv1j 2 місяці тому +1

    അൽഹംദുലില്ലാഹ്
    Masha. Allh🌹

  • @muthaman3724
    @muthaman3724 2 місяці тому +3

    ബാറകള്ളാഹു ഫീക് 🖐️👍

  • @rajeenashamsudheen5619
    @rajeenashamsudheen5619 2 місяці тому

    Masha allah jazak allah hair

  • @basheerkung-fu8787
    @basheerkung-fu8787 Місяць тому +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @hafa1525
    @hafa1525 2 місяці тому +1

    Alhamdulillah❤❤❤

  • @farsanaayyoob5017
    @farsanaayyoob5017 2 місяці тому +1

    ❤❤❤i love it

  • @user-zo1pk4il9w
    @user-zo1pk4il9w 2 місяці тому

    ماشاء الله ❤

  • @nasrin1838
    @nasrin1838 2 місяці тому +3

    ഈ ദിക്കർ എല്ലാം q m t
    ആപ്പിലുണ്ട് നമസ്കാരത്തിന്റെ ശേഷമുള്ള ദിക്റ് എന്ന ഓപ്ഷനിൽ അസ്സലാമു അലൈക്കും

    • @Islamic_studio808
      @Islamic_studio808 2 місяці тому +2

      Qmt ennuparayunnad (quran Malayalam tafseer) ano

    • @nasrin1838
      @nasrin1838 2 місяці тому

      @@Islamic_studio808 adhe

  • @sulaikha9467
    @sulaikha9467 2 місяці тому +3

    Alhamdulillah

  • @salmakp1446
    @salmakp1446 2 місяці тому

    അൽഹംദുലില്ലാഹ്

  • @abdusalamuaq4149
    @abdusalamuaq4149 23 дні тому

    Masha allaha 👍👍👍

  • @user-xo5ns5nb9h
    @user-xo5ns5nb9h 2 місяці тому

    Aameen

  • @adna3727
    @adna3727 2 місяці тому

    Masha allah

  • @rayanasraf-ql3nb
    @rayanasraf-ql3nb Місяць тому

    Allahu akber

  • @safoorathunnamveetil2889
    @safoorathunnamveetil2889 День тому

    മാഷാ അള്ളാഹ്

  • @ayshasalahudeen2638
    @ayshasalahudeen2638 Місяць тому

    അൽഹംദുലില്ലാഹ് 🤲🏾😔

  • @user-ly4cj1uv8b
    @user-ly4cj1uv8b 2 місяці тому

    അൽഹംദുലില്ലാ

  • @user-mm3mb2om1u
    @user-mm3mb2om1u 29 днів тому

    Good speech Masha Allah 🎉

  • @NoushuVlogs-em1yi
    @NoushuVlogs-em1yi Місяць тому

    Very useful speech

  • @user-qc5tb9xk7w
    @user-qc5tb9xk7w 2 місяці тому

    👍

  • @kairunisha9396
    @kairunisha9396 2 місяці тому +4

    Jazakallahu hair

  • @jishanajishu3175
    @jishanajishu3175 2 місяці тому

    Alhadntillah

  • @tatamic1639
    @tatamic1639 Місяць тому

    Subhanallah

  • @Shajitha-vr5qy
    @Shajitha-vr5qy 2 місяці тому

    ❤❤❤❤❤❤❤❤😊

  • @rasheedsha100
    @rasheedsha100 6 днів тому

    Ameen

  • @habeeburrahman6317
    @habeeburrahman6317 Місяць тому

    ❤❤❤

  • @safariya1000
    @safariya1000 Місяць тому

    ‏ما شاء الله أستاذ

  • @ansilnh6443
    @ansilnh6443 Місяць тому

  • @ppnbarath1631
    @ppnbarath1631 Місяць тому

    👍👍👍

  • @amanaassis
    @amanaassis Місяць тому

    👍🏻👍🏻👍🏻

  • @ameerk6102
    @ameerk6102 Місяць тому +2

    ഈ ഉസ്താദ് മാത്രമല്ല..... സലഫികളിൽ എല്ലാ ഉസ്താദുമാരും ഇതുപോലെ പഠിപ്പിക്കുന്നവരാണ്.....

  • @islamicvlog4203
    @islamicvlog4203 2 місяці тому

    5:50

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    ✪سُبْْْْْْْْحٰـــــــانْْْْْْْ اَلــــــاّٰٰــــــــــهْْْْْْْْ✪

  • @koyacalicut3193
    @koyacalicut3193 2 місяці тому +8

    നിങ്ങളെ വിഭാഗത്തെ (മുജായിദ് ) നമസ്കാരശേഷം പ്രാർത്ഥിക്കാതെ ദിക്റ് ചെല്ലാതെയും പ്രാർത്ഥിക്കാതെയ്യം ആക്കി

    • @yoosafiqbal3171
      @yoosafiqbal3171 2 місяці тому +3

      ആര് നീ പള്ളിയിൽ വാ എന്നിട്ട് നോക്ക്

    • @knabeel7
      @knabeel7 2 місяці тому +3

      ദിക്‌റും ദുഅഃയും കഴിഞ്ഞിട്ട് തന്നെ സമസ്തയും മുജാഹിദും എല്ലാരും ഇറങ്ങാറ്, ഒരു വിഭാഗം തനിച്ച് ചെയ്യുന്നു മറ്റു വിഭാഗം കൂട്ടമായി ചെയ്യുന്നു

    • @habeeburrahman6317
      @habeeburrahman6317 Місяць тому

      IVAN SALAFI MASJIDILUM. JAMA ATHE ISLAMIYUDE PALLIYLUM POYITTU. PARA. PINNE AVIDAE RAATHEEBUM MOULOODUM NEYCHORUM BEEFUMONNUM. ILLATTO😅

  • @mustavd7017
    @mustavd7017 2 місяці тому +2

    മുജാഹിദുകൾ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു
    കിതാബുകൾ പഠിക്കാനിരുന്നാൽ എല്ലാത്തിനും തെളിവുകൾ ഉണ്ട് അതിൽ

  • @sirajudeenkakkzhom9141
    @sirajudeenkakkzhom9141 2 місяці тому +5

    ഇത് തന്നെയല്ലേ സുന്നിപണ്ഡിതന്മാർ പറഞ്ഞിരുന്നത്.

    • @knabeel7
      @knabeel7 2 місяці тому

      ഇത് എന്നാണ് സലഫി പണ്ഡിതർ നിരോധിച്ചത്? ഇവിടെ വ്യത്യാസം കൂട്ടമായി ചെയ്യലും തനിച്ച് ചെയ്യലും ആണ്, വെറുതെ തെറ്റി ധരിപ്പിക്കരുത്

  • @RamlaPulikkool-vx7bx
    @RamlaPulikkool-vx7bx Місяць тому

    👍👍

  • @abdurehiman642
    @abdurehiman642 13 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @routinedesignerfree3301
    @routinedesignerfree3301 Місяць тому

    Niskarikkunnavarodan ee upadesham..ath mathram pora polum 😢

  • @rasiyak378
    @rasiyak378 2 місяці тому +1

    Ingane ayathinte artham parayunnth valare nallath...karanan...qraan..durvyakyanam ..cheyyunnavarkum..vimarsikkunnavarkum....ithinte. Content manasilavumallo..

  • @basheerkung-fu8787
    @basheerkung-fu8787 Місяць тому +1

    ❤🤲🤲🤲❤😍💯👌🤲🤲🤲❤

  • @zami432
    @zami432 2 місяці тому +1

    ഇതുപോലെ എല്ലാ കാര്യങ്ങളും തുറന്നു പറയൂ

  • @RamlaShafeeq
    @RamlaShafeeq 2 місяці тому

    എന്റെ മോന് എപ്പൊ യും കൈ കാല് ഒടിയുന്നു എപോയു ഓരോ അസുഖങല് ആണ് ഇതിന് ഒരു പരിഹാരം പരഞു തരുമോ please

    • @Abdullatheefktryl
      @Abdullatheefktryl 2 місяці тому +1

      ഇസ്തിഅ്ഫാറോട് കൂടി അല്ലഹുവിലേക്ക് കൂടുതൽ അടുക്ക്.
      എല്ലാം പ്രതിഫലാർഹമാണെന്ന് മനസ്സിലാക്ക്

  • @user-hq4ib5fq6d
    @user-hq4ib5fq6d 20 днів тому

    വളരെ നല്ല ക്ലാസ്❤

  • @user-uq3dn6eu6y
    @user-uq3dn6eu6y 2 місяці тому +2

    നിങ്ങൾ പഠിപ്പിച്ചതല്ലേ എങ്ങനെ മാറും

  • @Islamic_studio808
    @Islamic_studio808 2 місяці тому +1

    Ee prartanakal ezutiyad evidnna onnu kittuka

  • @abdulla1281
    @abdulla1281 2 місяці тому

    സലഫികൾ മനസ്സിലാക്കട്ടെ

  • @islamicvlog4203
    @islamicvlog4203 2 місяці тому +5

    എത്രകാലം എഴുന്നേറ്റു ഓടിയ മുജാഹിദുകൾ ഇനി കേൾക്കട്ടെ പഠിക്കട്ടെ. അൽബുദ്ധികൾ നൽകി നന്നാക്കട്ടെ

    • @moosachangarancholla1874
      @moosachangarancholla1874 2 місяці тому +3

      നമസ്കാര ശേഷം ബിദ്അത്ത് നടക്കുന്ന പള്ളികളിൽ നിന്ന് നമസ്കാര ശേഷം ബിദ്അത്തിൽ പങ്കെടുക്കാതെ പെട്ടെന്ന് എണീറ്റ് പോകാറാണ് എൻ്റെ പതിവ്..യഥാർഥ അഹ്‌ലുസുന്നത്തിൻ്റെ പള്ളിയിൽ ആണെങ്കിൽ.... ഇനീ (കൂട്ടപ്രാർത്ഥന) ഉള്ള പള്ളിയിൽ നിന്ന് അതിൽ പങ്കെടുക്കാതെ തുടങ്ങുന്നതിന് മുമ്പ് ഇറങ്ങും ,,നമസ്കാര ശേഷം ഉള്ള പ്രാർത്ഥനകൾ വഴിയിലും വീട്ടിലും വെച് നിർവ്വഹിക്കും..

    • @ffaisaltk
      @ffaisaltk 2 місяці тому

      @@moosachangarancholla1874എന്നിട്ട് വഹാബികൾ മഴക്കിട്ടാൻ കൂട്ട പ്രാർത്ഥന നടത്തി 😁😁അപ്പോൾ അത്‌ ബിദ് അത്ത് അല്ലെ അബ്ദുൽ വഹാബെ 😁😁

    • @arasheedc
      @arasheedc 2 місяці тому

      ​@@ffaisaltkകൂട്ട പ്രാര്‍ത്ഥന നമസ്കാരം ശേഷം ഇല്ല. ഒരിക്കലും പാടില്ല എന്ന് ആ രും പറഞ്ഞിട്ടില്ല

    • @ffaisaltk
      @ffaisaltk 2 місяці тому

      @@arasheedc അങ്ങനെ എങ്കിൽ 😁എപ്പിഴൊക്കെ പറ്റും എന്ന്? അബ്ദുൾ വഹാബോ? ജമളുദ്ദിൻ അഫ്ഗാനിയോ? റാഷിദ്‌ റിതയോ? ആൽമനാറോ പഠിപ്പുച്ചിട്ടുണ്ടോ? ?😁😁

    • @arasheedc
      @arasheedc 2 місяці тому

      @@ffaisaltk റസൂല്‍ പഠിപ്പിച്ചിട്ടുണ്ട്

  • @user-wf4ov4iq3h
    @user-wf4ov4iq3h Місяць тому

    ഉസ്താദെ ചിലങ്ങൾക്കാണ് നിസ്കാരത്തിൽ നിന്നും സ വിരമിച്ച ശേഷം ദിക്റുകൾ പറഞ്ഞതിന് ശേഷം നഞ്ചിലേക്ക് ഊദുന്നത് കാണുണ്ടല്ലോ. അങ്ങിനെ ചെയ്യൽ സുന്നത്താണോ?

  • @zami432
    @zami432 2 місяці тому +2

    നിങ്ങൾക്ക് ഇപ്പോഴെങ്കിലും ബുദ്ധി വന്നല്ലോ

  • @ansarhaneefa7335
    @ansarhaneefa7335 Місяць тому

    നരച്ച മുടി താടി കറുപ്പിക്കാമോ?

  • @user-uu7ru9pm1r
    @user-uu7ru9pm1r 2 місяці тому +2

    അങ്ങനെ അല്ലേ കുഞ്ഞാടുകളെ പഠിപ്പിച്ചത്

  • @alfurathfujairah1197
    @alfurathfujairah1197 Місяць тому +1

    മാഷാ അള്ളാഹ് 'ജമാഅത് നമസ്ക്കാരം കഴിഞ്ഞാൽ നാട്ടിൽ പരക്കാനാ ണു വഹാബികൾ ഇത്രയും കാലം പറഞ്ഞ് നടന്നതു എത്ര മനുഷ്യരുടെ അമലുകളാണ് നിങ്ങൾ മുടക്കിയതു റബ്ബിനോടു സമാധാനം പറ യേ ണ്ടി വരില്ലേ ? .... സ്വന്തമായി ഇ ജിത്തിഹാ ദ് നിറുത്തു.

    • @kabeerpattat4010
      @kabeerpattat4010 Місяць тому

      അത് നിങ്ങളെ ആരോ തെറ്റുധരിപ്പിച്ചതാണ് പുറത്തു നിന്ന് മനസിലാക്കാതെ അകത്തു വന്നു നോക്ക് അപ്പോൾ സത്യം മനസിലാകും അല്ലാഹു നമ്മളെ സത്യം മനസിലാക്കാനും അത് പിന്തുടരുവാനും തൗഫീഖ് നൽകട്ടെ ആമീൻ

    • @shefneeds152
      @shefneeds152 Місяць тому

      Sahodhara ningalk avide kelkaan kazhiyaathad avide koota dikrukalum duakalum illanne ollu pkshe ororutharum swantham riskil duakalum dikarukalum chollunnund athaan cheyyendathum

    • @alfurathfujairah1197
      @alfurathfujairah1197 7 днів тому

      ഞാൻ അകത്തു കടന്ന് പുറത്തേക്ക് രക്ഷപ്പെട്ടതാണ് പണ്ട് ബിദ് ഹ ത്ത് എന്ന് ഇപ്പോ മാറ്റി പറയാൻ തുടങ്ങി പഴയ ശീർക്കുകൾ പലതും തിരുത്താൻ തുടങ്ങി കൂട് തൽ പടിക്കും തോറും നിങ്ങൾക്ക് മാററം വരുന്നുണ്ട് ഇൻഷാ അള്ളാഹ്

    • @alfurathfujairah1197
      @alfurathfujairah1197 7 днів тому

      മുജാഹിദുകൾ പഴയ കാലം ഇപ്പോൾ പറയുന്നതും കേട്ടാൽ വൈരുദ്യം മനസ്സിലാവും

  • @jasimunnu700
    @jasimunnu700 2 місяці тому +1

    നിസ്കാരം കഴിഞ്ഞു സലാം വീട്ടി അപ്പോ തന്നെ എണീറ്റ് പോവുന്ന ഒരു വിഭാഗത്തെ കാണാറുണ്ടല്ലോ ഉസ്താദേ

    • @hamzakutteeri4775
      @hamzakutteeri4775 2 місяці тому +1

      മുജാഹിദ്കൾ നമസ്കാരം കഴിഞ്ഞാൽ ഉടനെ എണീറ്റു ഓടുന്നത് സാധാരണം

    • @jasimunnu700
      @jasimunnu700 2 місяці тому

      @@hamzakutteeri4775 അതേ

  • @mssuccespoint
    @mssuccespoint Місяць тому +6

    അങ്ങിനെ എയുന്നെറ്റ് പോകുന്ന സിസ്റ്റം😢 കേരളത്തിൽ കൊണ്ട് വന്നത് മുജാഹിദുകൾ ആണ്💪💪 Full ക്രെഡിറ്റും അവർക്ക് ഇരിക്കട്ടെ😂

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk Місяць тому +1

      Ningal parayunnath thettidharana moolamanu. Koottaprarthanayanu padillathath

    • @mssuccespoint
      @mssuccespoint Місяць тому

      @@mumthasnetteri-kz7dk അല്ല അനുഭവം ആണ്..കണ്ണിൻ്റെ മുന്നിൽ കണ്ട കാര്യം🙏☺️

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk Місяць тому

      @@mssuccespoint ethenkilum vyakthikal angane cheyyunnath kanditt ellavarum anganeyanenn parayaruth. Njan mujahid familiyil petta aalanu, cheruppam muthal namaskarasheshamulla dikrukal usthadumar padippichittund, chollarumund alhamdulillah

  • @akkuakbar1461
    @akkuakbar1461 Місяць тому

    Odunnath mujahidulal thanneyanu

  • @anwer425
    @anwer425 2 місяці тому

    Dikr salafikalk munp haram aayirunnallo, oru dua polum cheyyathe eneet pokunnavar aayirunnu

  • @underworld2770
    @underworld2770 Місяць тому

    അളീം എന്നില്ലേ....?

    • @BasheerBasheer-ll4nn
      @BasheerBasheer-ll4nn 6 днів тому

      Aghane undeghil sathyamaya oru hahtees kaanik veruthe anthina arivilayma parayune asthahfirulla athan sathyam

  • @Ashrafpc-zi7yw
    @Ashrafpc-zi7yw 6 днів тому

    Ethu salafigal keelkanam

  • @ShahulhameedRajilashahul
    @ShahulhameedRajilashahul День тому

    വഹാബികൾ ആണ് എഴുന്നേറ്റ് ഓടുന്നത് ഇത് നേരത്തെ പഠിപ്പിച്ചു കൊടുക്കേണ്ടത്

  • @kuttiadikaran3661
    @kuttiadikaran3661 Місяць тому

    മുജാഹിദ്കാരുടെ പച്ച ഇറച്ചിക്ക് ഇത്രയും സാദുണ്ടോ കമൻറ് വായിച്ചു ചോദിച്ചു പോയതാ

  • @aseesasi8627
    @aseesasi8627 Місяць тому

    .lo🤧

  • @AbdullahMp
    @AbdullahMp 2 місяці тому +4

    ഈ മാറ്റം അഭിനന്ദനീയം. വഹാബികൾ സലാം വീട്ടിയ ഉടൻ എണീറ്റ് ഓടുകയായിരുന്നു പതിവ്.

    • @bicchi4292
      @bicchi4292 2 місяці тому

      നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന മാത്രമാണ് സലഫികൾ എതിർക്കുന്നത്. കാരണം അത് നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്തിട്ടില്ല. ഒറ്റക്ക് ഒറ്റക്ക് പ്രാർത്ഥിക്കാം. സമസ്ത തലയിൽ കെട്ടുകർ പറയുന്നത് മാത്രം വിശ്വസിക്കാതെ നേരിട്ട് പഠിക്കാൻ ശ്രമിക്കുക. ഞാൻ അങ്ങനെ മാറിയ ഒരാളാണ്

    • @Abdullatheefktryl
      @Abdullatheefktryl 2 місяці тому

      ബിദ്അത്ത് എന്ന തിന്മയിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നതാണ്

  • @alfathwavlog7817
    @alfathwavlog7817 Місяць тому

    നിസ്കാരശേഷം എഴുന്നേറ്റ് ഓടാൻ പറഞ്ഞ വഹാബി തന്നെ ഇപ്പോൾ ദിക്റും ദുആയും ചെയ്യണമെന്ന് പഠിപ്പിക്കുന്നു...
    വഹാബി തൌഹീദ് ഓരോ ദിവസവും മാറിമാറി കൊണ്ടിരിക്കുന്നു.
    അറഫയിൽ ഹാജിമാർ സംഘടിക്കുന്ന അന്നുതന്നെ ലോകത്തുള്ള മുസ്ലീങ്ങൾ നോമ്പു നോൽക്കണമെന്ന് പറഞ്ഞ വഹാബി ഈ വർഷം മുതൽ പറയുന്നു ഓരോ പ്രദേശത്തും ദുൽഹജ്ജ് 9 എന്നാണോ അന്നാണ് അറഫാ നോമ്പ് നോൽക്കേണ്ടത് എന്ന്.
    മുമ്പ് പറഞ്ഞതെല്ലാം പിഴച്ച വാദമാണെന്ന് വഹാബികൾ സമ്മതിക്കുന്നു..
    ഏതായാലും ജീവൻ പോയ വഹാബികളുടെ കാര്യം മഹാ കഷ്ടം തന്നെ jh

  • @Rightpathalhamdulillah
    @Rightpathalhamdulillah 2 місяці тому

    നിങ്ങൾ ഭൂരിഭാഗം ഇമാമീങ്ങളുടെ ആശയം സ്വീകരിക്കുക ആദ്യം. നിങ്ങൾ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ടോ.?
    മുൻഗമികൾ പറഞ്ഞത്/എഴുതിവച്ചത് അല്ലേ പിൻപറ്റുന്നത്

  • @nazeerkayamkulam1407
    @nazeerkayamkulam1407 Місяць тому

    നമ്മുടെ നാട്ടിലുള്ള സഖാഫി മാരുടെ കൂടെ ഇരിക്കേണ്ട എന്ന് കരുതി എഴുന്നേറ്റു പോകുന്നതിൽ കുഴപ്പം ഉണ്ടോ?
    നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പള്ളികൾ ഇവർ പിടിച്ചു വച്ചിരിക്കുവാ
    വീടിന്റെ അടുത്ത് ഇവരുള്ള പള്ളികളാണ് കൂടുതൽ അപ്പോൾ ഇവരുടെ കൂടെ ഇരിക്കുന്നത് ശരിയാണോ
    അതോ എഴുനേറ്റ് പോകുന്നതാണോ നല്ലത്?

  • @abdulkhadar3027
    @abdulkhadar3027 2 місяці тому +4

    സുന്നികൾ ഇത് ഇമാമിൽ നിന്ന് തന്നെ ചെറുപ്പം മുതലേ പഠിച്ചു വരുന്നു കൂട്ടു പ്രാർത്ഥന കൂടി അംഗീകരിച്ചാൽ ശരിയായി

    • @abdulhmeed4868
      @abdulhmeed4868 2 місяці тому

      ഇ ദിക്റുകൾ സുന്നികൾ പതിവായി നിസ്കാര ശേഷം ചൈതു വരുന്നു. സലഫികൾക്ക് ഇപോയാണ് വഹ് യ് ലഭിച്ചത്😂

    • @moosachangarancholla1874
      @moosachangarancholla1874 2 місяці тому +1

      ഇമാം ശാഫി പോലും പറഞ്ഞത് .. പുറകിൽ നമസ്കരിക്കുന്ന ആളുകൾക്ക് ശേഷം ഉള്ള പ്രാർത്ഥന അറിയാത്തെവർ ആണെങ്കിൽ അത് പഠിക്കുന്നത് വരെ ഒരക്കെ ചൊല്ലാം,, അവർ പഠിച്ചു കഴിഞ്ഞാൽ പിന്നെ സ്വന്തം ചൊല്ലണം എന്നല്ലേ .. പിന്നെ സ്ഥിരമായി ഇമാം ആദ്യം ഒരുപ്രാവശ്യം ഉറക്കെ ബാക്കി മൗ മിംങ്ങൾ പതുക്കെ എന്നത് സമസ്തക്കാർ ചെയ്യുന്ന ബിദ്അത്ത് ആണ്...

    • @mustavd7017
      @mustavd7017 2 місяці тому

      നിങ്ങളിൽ കുറച്ചാളുകൾ ഒരു നല്ലകാര്യത്തിന് ഒരു സ്ഥലത്തു ഒരുമിച്ചുകൂടിയാൽ അവരിൽ ഒരാൾ പ്രാര്ഥിക്കുകയാണെകിൽ മറ്റുള്ളവർ aammen പറയട്ടെ അങ്ങിനെയുള്ള പ്രാർത്ഥനക്ക് വേഗത്തിൽ ഉത്തരം കിട്ടാൻ സാധയത ഉണ്ട്

  • @abdulmanaf9434
    @abdulmanaf9434 2 місяці тому

    നിസ്കാരം കഴിഞ്ഞ ഉടനെ പോകുന്ന വിഭാഗം സലഫികളാണ്

  • @AbdulSalam-bo8xh
    @AbdulSalam-bo8xh Місяць тому

    മുജാഹിദുകൾ ഇപ്പോഴാണ് നേരം വെളുക്കുന്നദ് ഇയാൾ സ്റ്റേജിൽ പ്രസംഗിക്കുമ്പോൾ ഏദോ രാഷ്ട്രീയ നേതാവ് ആണെന്നാണ് തോന്നുക

  • @noushadm6074
    @noushadm6074 2 місяці тому +9

    നമസ്കാരം കഴിഞ്ഞു ഉടനെ എഴുന്നേറ്റ് പോകുന്നത് നിങ്ങൾ തന്നെയാണ് , ഇപ്പോൾ ആണോ ഈ ഹദീസ് ഒക്കെ നിങ്ങൾ കാണുന്നത്.. എന്തായാലും ഈ മാറ്റo എല്ലാ മുജാഹിദ് കളിലും എത്തിക്കണം.... വളരെ ഹൈർ

    • @banchoentertain
      @banchoentertain 2 місяці тому

      അതു നീ സ്ഥിരം പള്ളിയിൽ വരാത്തത് കൊണ്ടാവും 😂

  • @saifualmisnad5432
    @saifualmisnad5432 Місяць тому

    മുജുസ് ആണ് കൂടുതൽ നിസ്കരിച്ച് ഓടാറുള്ളത്😂😂. എന്നിട്ട് സുന്നികളെ വാരും😅

  • @amko2010
    @amko2010 Місяць тому

    ഇതൊന്നും വേണ്ട എന്ന് പറഞ്ഞു സുന്നികളെ കളിയാക്കിയവർ ഇപ്പോൾ വിവരം വെച്ചോ കാലം പോയ പോക്ക് 😅🤣😂😅

    • @Nafeesa-kd4gu
      @Nafeesa-kd4gu Місяць тому

      ആരാണ് ഇത് വേണ്ട എന്ന് പറഞ്ഞത്

    • @amko2010
      @amko2010 Місяць тому

      @@Nafeesa-kd4gu വഹാബികൾ നിസ്കാരശേഷം ദിക്ർ മരിച്ചവരുടെ വീട്ടിൽ നടക്കുന്ന ഖുർഹാൻ പാരായണം അങ്ങിനെ അങ്ങിനെ ഒരുപാട് കാര്യങ്ങൾ വിലക്കിയവർ...

  • @KEPEESVENGOOR
    @KEPEESVENGOOR 2 місяці тому +1

    നമസ്കാര ശേഷമല്ല ദിക്ർ ചൊല്ലേണ്ടത് അതിനാണ് നിസ്കാരം നിസ്കാരത്തിൽ ആണ് എല്ലാം ചൊല്ലേണ്ടത്? പിന്നെ നിസ്കാരം എന്നാൽ എന്തിനാണ്? അതിന് ശേഷം ചൊല്ലുന്നതെങ്ങിനെ നിസ്കാരമാവും