*ഗുരുവും ശിഷ്യനും..!* Chembai and Yesudas rendering 'Ksheerasagara Shayana'. Gunny voice of Chembai

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 154

  • @viswambharannair5476
    @viswambharannair5476 26 днів тому +2

    ഈ പ്രായത്തിലും ചെമ്പയുടെ ശബ്ദവും ആലാപനവും എന്നും ഓർക്കുന്ന kacheri

  • @PICFOKS
    @PICFOKS 2 роки тому +57

    മഹാഭാഗ്യവാനായ ശ്രീ യേശുദാസ് കേരളത്തിന് നൽകുന്ന ഏകകാലവും ഓർക്കുന്ന സംഭവവും ശ്രീ ചെമ്പൈ വൈദ്യ നാഥ ഭഗവാന്റെ കീർത്തനങ്ങളുടെ പുനർ സൃഷ്ടി, പുതിയ തലമുറ ശ്രാദ്ധിക്കാതെ പോകുന്നു. PICFOKS

  • @purushothamankb5781
    @purushothamankb5781 Місяць тому +4

    മനോഹരമായ കച്ചേരി ഭക്തിയും നന്മയും അതി മനോഹരം 🙏♥️🙏
    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏

  • @madhavanmadhavan2705
    @madhavanmadhavan2705 5 років тому +76

    Splendid demonstration of Devagandhari ! In such a simple way which only a great master can do. What a voice ! Normal human beings cannot get this voice. Skillfully he pulls Yesudas out of falling down to Kedaragowla ! Then complements him by saying "Very Good". Sooo sweet and cute ! Yesudas was so lucky to have this experience. Will anyone get such an affectionate GURU !

    • @ajithcher22
      @ajithcher22 4 роки тому

      Can you explain which was that moment??

    • @meenakshi_arun
      @meenakshi_arun 4 роки тому +1

      4.04 onwards 😀

    • @csknagaprasannamashup
      @csknagaprasannamashup 4 роки тому +1

      @@meenakshi_arun yeah i heard that awesome👌👌👌👌

    • @vishnuprakashr
      @vishnuprakashr 4 роки тому +2

      @madhav marangad could you give some detail in to ' falling down to kedaragowla'. Do share...for novices such as me..

    • @rameshiyer5565
      @rameshiyer5565 3 роки тому

      Thanks

  • @vasudevanpotti3193
    @vasudevanpotti3193 7 місяців тому +9

    Young talents Yesudas and Thrippunithura Radhakrishnan on Ghatom also seen...Great .....❤

  • @dinilmohan6726
    @dinilmohan6726 2 роки тому +17

    The way the Legend Chembai Guru Says "Very Good" after Raga Vistharam By Yesudas Sir is quite cute.

  • @novaphilippine7057
    @novaphilippine7057 3 роки тому +25

    ദാസട്ടൻ ഗ്രേറ്റ്‌.... അഭിമാനം... ഗുരുവിനോടുള്ള ആത്മാർഥമായ ഭക്തി...🙏🙏🙏🙏

  • @sanilkaviyoor7323
    @sanilkaviyoor7323 4 місяці тому +11

    മലയാള സംഗീത പുണ്യം...... 🙏🏻🌹👍🏻

  • @ArunDevdas
    @ArunDevdas 4 роки тому +22

    3:20 the GURU guiding skhikshya... no words to describe

  • @skmedia1520
    @skmedia1520 2 роки тому +26

    ഗുരുവായൂരപ്പൻ നൽകിയ നാദം ഉൾക്കൊണ്ട
    മഹാനായ ഗായകൻ ചെമ്പൈയ്സ്വാമിക്കും
    അദ്ദേഹത്തിൻ്റെ
    ശിഷ്യൻ
    ഗാനഗന്ധർവ്വൻ ദാസേട്ടനും
    കോടി കോടി
    പ്രണാമം

  • @babym.j8527
    @babym.j8527 3 місяці тому +25

    യേശുദാസിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ചെമ്പൈയെന്ന മഹാസംഗീതജ്ഞൻ്റെ ശിഷ്യനായി എന്നതാണ്. മാത്രമല്ല മറ്റു പല ഗുരുക്കന്മാരും സമ്പ്രദായ സംഗീതത്തിൽ (ശാസ്ത്രീയ സംഗീതത്തിൽ) അദ്ദേഹത്തിന് ലഭിച്ചു. ഒരു പിന്നണി ഗായകനും ആ പദവി കിട്ടിയിട്ടില്ല. സിനിമാ സംഗീതത്തിലും കർണ്ണാട്ടിക് സംഗീതത്തിലും ഒരുപോലെ ജനഹൃദയം കൈയടക്കാൻ യേശുദാസിന് സാധിച്ചു

    • @manojkumar-jr4wr
      @manojkumar-jr4wr 2 місяці тому +1

      ഇപ്പോ അദേഹത്തിന് കിട്ടിയത് ഗുരു ശാപം

    • @babym.j8527
      @babym.j8527 2 місяці тому

      @@manojkumar-jr4wr ഒരു ശാപവുമില്ല. ശാപം അപവാദം പറയുന്ന താങ്കളെപ്പോലുള്ളവർക്കാണ്.

    • @perumalasokan9960
      @perumalasokan9960 Місяць тому +4

      ഗുരു ശാപം എന്തിന് കിട്ടണം?
      വെറുതെ എന്തെങ്കിലും അടിച്ചു വിടരുത്

    • @Sunil-nz1mv
      @Sunil-nz1mv Місяць тому +4

      ​@@manojkumar-jr4wrതനിക്കൊക്കെ എന്തിൻ്റെ കേടാണ്?

    • @babym.j8527
      @babym.j8527 Місяць тому +1

      @@Sunil-nz1mv അവൻ മാത്രമേ ഗുരുവിൻ്റെ അനുഗ്രഹത്തിന് പാത്രമായവൻ എന്നാ മിഥ്യാ ധാരണ.അവൻ്റെ ഗുരുക്കന്മാർ പറയുന്നത് ഇത്രയും ഗുരുത്വം കെട്ടവൻ വേറെയില്ല. അവനാണ് യേശുദാസിനെ വിമർശിക്കുന്നത്.

  • @symkvs
    @symkvs 3 роки тому +14

    Is it only me after continuously hearing this divine rendering felt that mridnagam artist is also driving the rendering ..

    • @santoshmohan9
      @santoshmohan9 2 роки тому

      i am guessing here it is mostly Palakkad Mani Iyer.

  • @VinodElamkukam
    @VinodElamkukam 3 місяці тому +7

    നമിക്കുന്നു.... ഗുരുവിനെയും... ശിഷ്യനെയും 🙏🙏🙏🙏🙏🙏🙏

  • @RugminiDevipNair
    @RugminiDevipNair 3 місяці тому +4

    ഗുരു പാദങ്ങളിൽ പ്രണാമം നമസ്തേ ദാസ് ജി🌹🌹🌹

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 3 місяці тому +4

    The ever great pair in Guru Chembai  Sishyan Dr.Jesudoss, is our Pride 😊Musicians,!!!!

  • @kumarn1534
    @kumarn1534 11 місяців тому +9

    I further feel that Lord Rama Himself will be there incognito and blessing the greats singing His Praise

  • @sahadevan2594
    @sahadevan2594 Місяць тому +9

    പഞ്ചസാര ഇല്ലാതെ എന്ത് പാല്പായസം. ഒടുവിൽ ദാസേട്ടൻ എന്ന പഞ്ചസാര വന്നു...

  • @krishnankuttyachary3910
    @krishnankuttyachary3910 3 місяці тому +11

    ദേവ ഗാന്ധാരം രാഗത്തിലെ ക്ഷീരസാഗരാ ശയനാ: പാൽക്കടലിൽ . പള്ളി കൊള്ളൂ. നാരായണായ നമോ നമ:

    • @KrishnanMD-h8m
      @KrishnanMD-h8m Місяць тому

      ദേവഗാന്ധാരി രാഗം

    • @KrishnanMD-h8m
      @KrishnanMD-h8m Місяць тому

      ദേവഗാന്ധാരി രാഗം

    • @KrishnanMD-h8m
      @KrishnanMD-h8m Місяць тому

      ദേവഗാന്ധാരി രാഗത്തിന്റെ ആ സുഖം ചെബൈയും യേശുദാസും നല്ല രാഗഭാവത്താൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

  • @srinivasvoleti2739
    @srinivasvoleti2739 2 роки тому +7

    Estasic... Dattesan is so fortune to have such a great guru.

  • @whatsinname8544
    @whatsinname8544 4 роки тому +8

    A great teacher and even a greater human being!!!

  • @subramanianp7054
    @subramanianp7054 2 місяці тому +6

    Om Shree Gurubhyo Namah Hari Om

  • @vishnuprakashr
    @vishnuprakashr 4 роки тому +10

    The " Very Good" from gurumukham at 04:40 is a rare note on it's own. I'm indeed blessed so are the others who listened and could enjoy it.
    What could be more satisfying than trailing your guru.

  • @user-wc6tu5hc4b
    @user-wc6tu5hc4b 5 років тому +15

    Enthoru Sugam

  • @ramachandrannair3373
    @ramachandrannair3373 3 місяці тому +1

    Chembai Swamikalkkum, Dasettanum Oru kodi 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏

  • @jayakrishnan975
    @jayakrishnan975 3 роки тому +18

    Dasettan is one of those miracles happens in every few centuries..❤️
    I think If the God sings... He'll sound like Dasettan❤️

  • @shobhana04
    @shobhana04 11 місяців тому +9

    குருவின் உத்தரவுக்குப்பிறகு சிஷ்யர் பாடத்தொடங்க, அப்பேர்ப்பட்ட கம்பீரக்குரலுக்குப்பிறகு அந்த மதுரமான குரல், நம்மை பரவசத்தின் எல்லைக்கே கூட்டிச் சென்றுவிடுகிறது. குருவுக்குப் பெருமை தேடித்தந்த சிஷ்யர். நமஸ்கரங்கள். 🙏🙏🙏

  • @premanarayanan1547
    @premanarayanan1547 11 місяців тому +2

    குரு பிரம்மா குரு விஷ்ணு குரு தேவோ மகேஷ்வரஹ...அது தான்அவர் பெருமை
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    .........

  • @dinesht9060
    @dinesht9060 2 роки тому +7

    നമിക്കുന്നു ഗുരുവിനെ ശിഷ്യൻ അതുക്കും മേലെ

  • @nambudiripad6452
    @nambudiripad6452 3 роки тому +9

    Due to my increased ego I'm not able to feel bhakthi... Lord, give me bhakthi..
    Let my eyes be filled with tears out of devotion.... 🙏
    Oh Rama, I surrender before you..

  • @shadowgamer622
    @shadowgamer622 Місяць тому +1

    ഇത് കേൾക്കാൻ സാധിച്ചത് തന്നെ മുജ്ജന്മ സുകൃതം🥹

  • @nayanvaishnav8922
    @nayanvaishnav8922 3 роки тому +12

    anyone in 2021?

  • @sreeramkr6350
    @sreeramkr6350 3 місяці тому +3

    Great scholar Chambal. Yesudas sir is blessed to be his student
    Now nobody is singing keethanss as Chembsi sir did.

  • @Samskrithii
    @Samskrithii 7 місяців тому +4

    Those who don't have time cab go to 13:50 directly for "thaaraka, naaàaàaama" ...❤

  • @VinodKumar-jh9bs
    @VinodKumar-jh9bs Місяць тому

    മഹാഗുരു...🙏🙏🙏 പൂർവജന്മസുകൃതമുള്ള ശിഷ്യൻ ❤❤❤

  • @shodjishbp3570
    @shodjishbp3570 4 роки тому +5

    Guruve namaha🙏🙏🙏❣️

  • @chandrankannankeriyil971
    @chandrankannankeriyil971 3 місяці тому +2

    പാദങ്ങളിൽ നമിക്കുന്നു

  • @muralidharannair4114
    @muralidharannair4114 3 місяці тому +2

    അന്ന് ഷണ്മുഖനാന്ദ ഹാൾ മുബൈയിൽ നേരിട്ട് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി 🙏

  • @Foxtail9966
    @Foxtail9966 3 роки тому +3

    Ksheera sagaraaaaa what a lovely

  • @pannagahanasoge3740
    @pannagahanasoge3740 7 місяців тому

    What an amazing Guru-Shishya duo!!!!

  • @symkvs
    @symkvs 5 років тому +11

    Master is the ultimate... from 3 40- 3 58

  • @dasv1981
    @dasv1981 3 місяці тому +1

    14.02 sec... Really we see thyagaraja swamikal... The guru andb shishyan ithilum kooduthal entha vendathu

  • @lk67878
    @lk67878 4 роки тому +19

    ഗുരുവും ശിഷ്യനും കോടി പ്രണാമം

  • @ArunPremkumar5
    @ArunPremkumar5 4 роки тому +2

    Fantastic!!!! Thanks for sharing....

  • @babuk4434
    @babuk4434 3 місяці тому +4

    ചെ ബൈയ്ക്ക് നാദം നിലച്ചിട്ടില്ല

  • @RaghavanPillaiVijayakumar-u4x
    @RaghavanPillaiVijayakumar-u4x 4 місяці тому

    The God almighty had blessed us by giving such legends

  • @manojg8941
    @manojg8941 7 днів тому

    സ്വാമി എന്നാ വാക്കിന് ഈ ജന്മം തന്നെ ഉഴിഞ്ഞു വച്ചിരിക്കുന്നു അത് നീ ആകുന്നു but ഒരു മർത്യ ജന്മം no more കമന്റ്സ് about ദാസേട്ടൻ and വിജയ് Iam താത്മമാസി

  • @samirbehera8708
    @samirbehera8708 4 роки тому +5

    Gurudeva🙏🙏🙏🙏

  • @ramesangovindan1736
    @ramesangovindan1736 4 роки тому +4

    Marvelous

  • @rukminicr8248
    @rukminicr8248 Місяць тому

    After long time good music , super 🎉

  • @AvinashAvinash-kq3yf
    @AvinashAvinash-kq3yf 20 днів тому

    Gurubhyo Namaha Hari Om Namaha 🙏🏻

  • @shivashankar6272
    @shivashankar6272 4 місяці тому

    What a golden voice!!🎉🎉

  • @RaghavanPillaiVijayakumar-u4x
    @RaghavanPillaiVijayakumar-u4x 4 місяці тому

    We are gifted by the blessings of such legends.

  • @venkatramanm.s2443
    @venkatramanm.s2443 5 років тому +7

    pure bliss

  • @rejeevvasu2438
    @rejeevvasu2438 2 місяці тому

    Hare Krishna ❤ Narayana Narayana Narayana ❤🙏🏻

  • @shivasankarmridangam3579
    @shivasankarmridangam3579 3 роки тому +1

    Excellent
    Guru and student

  • @aryadevi8785
    @aryadevi8785 Рік тому +1

    Divine ✨🙏

  • @premanarayanan1547
    @premanarayanan1547 11 місяців тому

    He is God's gift for our world ...namaskaaram

  • @parameswarannair-zr5ws
    @parameswarannair-zr5ws 3 місяці тому +1

    കോടി കോടി ........🙏🙏

  • @deepakct9374
    @deepakct9374 2 роки тому +1

    Awesome 👌

  • @manojg8941
    @manojg8941 7 днів тому

    ലെട്ടനും ഇതു തന്നെ യാണ് ചെയ്യുന്നത് but ചിരഞ്ജീവി

  • @jchndrn1185
    @jchndrn1185 Місяць тому

    ഭഗവാനെ കണ്ട ഭക്തൻ 🙏🏻🙏🏻🙏🏻🙏🏻

  • @ravinair5472
    @ravinair5472 2 роки тому +1

    So sweet

  • @manikandankv7198
    @manikandankv7198 2 місяці тому

    Pranamam 🙏 🙏 🙏 guru namami

  • @nandakumarp9179
    @nandakumarp9179 4 роки тому +2

    A MASTER + STUDENT || IS EVIDENT IN THIS VIDEO CLIP 🔥🎥🔥[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN ]]

  • @kunhikannanmanukkara
    @kunhikannanmanukkara 2 місяці тому

    O h words are beyond 🎼🎼🎼🎼

  • @savithar6583
    @savithar6583 3 місяці тому

    Great renditions🙏

  • @visakhvnair9472
    @visakhvnair9472 4 роки тому +2

    Excellent

  • @kumarn1534
    @kumarn1534 11 місяців тому +1

    I fully agree with Smt Shobhana.
    The Guriu Dazzles. The Sishya follows suit meticulously and gets the compliment VERY GOOD.
    we listeners feel we have received that as we have endeared ourselves to these GREATS

  • @selmasankaran1512
    @selmasankaran1512 2 роки тому

    Part of Music History 👏👏

  • @abhayka5149
    @abhayka5149 9 місяців тому

    Thanks Man for posting this

  • @shivasankarmridangam3579
    @shivasankarmridangam3579 3 роки тому +1

    Both legend
    🙏🙏🙏🙏🙏

  • @anandavally.jjanaky8995
    @anandavally.jjanaky8995 Рік тому +1

    Very good

  • @ajayrajeev2080
    @ajayrajeev2080 4 роки тому +4

    Real ecstacy

  • @somank4305
    @somank4305 2 місяці тому

    Greater personality 🎉

  • @hari7715
    @hari7715 19 днів тому

    AMRUTHA SOPANAM....

  • @OMAIMHREEM
    @OMAIMHREEM 3 роки тому +7

    Pallavi
    Ksheera sagara sayana , nannu
    Chintha petta valenaa Rama
    Anupallavi
    Varana rajuni brovanu vegame
    Vacchinathi vinnnanura Rama
    Charanam
    Naree maniki cheeralichanathi nade vinnanura Rama
    Theerdev Ramadasuni bandhamu theerchinathi vinnanuraa
    Neerajakshikai neerathi dhatina nee keerthini vinnanura
    Tharaka Rama Thyagarajunutha dhaya thonelu koraa Ramaa
    English translation
    Pallavi
    Oh Rama, who lies down on the ocean of milk.
    Can you not keep me in your memory.
    Anupallavi
    I have hears a bout your speedily coming,
    To save the king of elephants
    Charanam
    I have heard about the act of your giving Sari to a gem of a lady,
    I have heard of your putting an end of imprisonment of the brave Ramadasa
    I have heard of the fame of your crossing the sea for the sake of the fish eyed one,
    All this being the flow of your mercy, Thyagaraja requests you to remove his worries.

  • @thulasimohan5667
    @thulasimohan5667 4 місяці тому

    Ee.punyaalmaavintea.aa.pppattukaal..aha..adhiraavilea..kealkumbol.maanasam.aanandhamkondu.thullipokunnu..chembai......angeaayku.kody.pranaamam..ee.malayaliyude

  • @nandakumarp9179
    @nandakumarp9179 4 роки тому +2

    🔥🎥🔥 DIFFERENCE BETWEEN A MASTER + STUDENT || IS EVIDENT IN THIS VIDEO CLIP 🔥🎥🔥[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN ]]

  • @balagopalav851
    @balagopalav851 3 місяці тому

    ❤❤❤❤❤pranamam

  • @manghatsethumadhavan936
    @manghatsethumadhavan936 4 дні тому

    Karnataka sangeetham janapriyamakkiyathil Dasettan vahicha nisthulamaya panku keralamba aachandratharam orkkum

  • @Mu_syck
    @Mu_syck 2 місяці тому

  • @geethaks6976
    @geethaks6976 Рік тому

    🙏🙏🙏

  • @vmenon2
    @vmenon2 10 місяців тому

    🙏🙏🙏🙏🙏🙏😍😍😍😍😍

  • @srijithg6761
    @srijithg6761 3 роки тому +3

    Dhronarum, Arjunanum.

  • @shaheenanv4976
    @shaheenanv4976 2 місяці тому +1

    മലയാളത്തിന്റെ പുണ്യം മഹാസംഗീതജ്ഞൻ വൈദ്യനാഥ ഭാഗവതർ ശിഷ്യൻ ശ്രീ യേശുദാസ് ഇരുവർക്കും കോടി നമസ്കാരം❤

  • @harinath.369
    @harinath.369 3 роки тому +1

    Thanks for the post ❤️❤️❤️

  • @ananduiyer5305
    @ananduiyer5305 Рік тому +1

    anyone in 2023??👍👍

  • @sarathbabu2431
    @sarathbabu2431 Рік тому

    👌🌹

  • @amal88880
    @amal88880 3 роки тому

    ❤️🎶🎧🙋‍♂️

  • @sreekantayogi
    @sreekantayogi 3 роки тому +1

    B sasikumar sir on violin

  • @shreecharan6368
    @shreecharan6368 3 роки тому +2

    Ksheera sagara syana... nanu
    Chithalu petta vare naa.. rama. ( Pallavi.)
    Varana rajunu brovanu vegamee vachhi nadi
    Vinna nu raa.... rama.
    (Charanam)
    Nari maniki chiralu ichhi nadi nade nee vinnanura rama.
    Dheerudoy Rama dasuni bandhamu teerchinadi vinnanura rama.
    Neera jakshi ki neeradhi datina..
    Nee keerthi vinnanura rama
    Taraka nama tyagrajaarchita
    Daya tho melu kora rama.

  • @krrajeevrajeev
    @krrajeevrajeev 3 роки тому

    🙏🏾🙏🏾🙏🏾

  • @ramanikkutty6424
    @ramanikkutty6424 3 роки тому

    👏👏👏👏👏👏

  • @arunkrishna3561
    @arunkrishna3561 3 роки тому

    🙏🙏🙏🙏🙏

  • @nadilnadil3244
    @nadilnadil3244 2 роки тому

    🥰

  • @parthibanp6885
    @parthibanp6885 10 місяців тому

    Can anyone say who plays mridangam here please🙏

  • @varghesemathew6239
    @varghesemathew6239 Місяць тому

    ചെമ്പയ് ഭാഗവതാരുടെ കൂടെ പാടാനും പഠിക്കാനും കഴിഞ്ഞ യേശുദാസ് എത്ര മഹാ ഭാഗ്യവാൻ അദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞ മലയാളി അതിലും ഭാഗ്യം ചെയ്തവർ

  • @Balakrishnan.K-m1n
    @Balakrishnan.K-m1n 2 місяці тому +1

    നല്ലത് പക്ഷേ ഇപ്പോൾ അദ്ദേഹം വന്ന വഴി മറന്നുപോകുന്നുണ്ടൊ? L

    • @perumalasokan9960
      @perumalasokan9960 Місяць тому

      വന്ന വഴി ഓർക്കുന്നില്ലെന്നാരു പറഞ്ഞു? അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഇഷ്ട പ്രകാരം ജീവിക്കാൻ അനുവദിക്കൂ.

  • @pikachu98765
    @pikachu98765 2 роки тому

    3:28 Bliss🤍

  • @hariharanr123
    @hariharanr123 9 місяців тому

    4:32