മറുനാടൻ മലയാളി വിട്ടിറങ്ങി സുദർശ് നമ്പൂതിരി | dnanewsmalayalam

Поділитися
Вставка
  • Опубліковано 1 жов 2024
  • #marunadanmalayali #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news#marunadanmalayali #shajanscaria #marunadanexclisive #sudarshmanpoothiri #onair

КОМЕНТАРІ • 65

  • @CVJohny
    @CVJohny 2 години тому +15

    നമ്പൂരിച്ചന്റെ വാർത്ത അവതരണം വളരെ ഇഷ്ടമായിരുന്നു

  • @manikattikulam9715
    @manikattikulam9715 Годину тому +11

    തിരുമേനി ഒരു സത്യസന്ധനായ ഒരു നല്ല അറിവുള്ള മനുഷ്യനാണേ

  • @muraleedharanr4022
    @muraleedharanr4022 2 години тому +10

    സുദര്‍ശ നമ്പൂതിരി മാധ്യമ രംഗത്ത് നിന്ന് വിട്ടു നില്കരുത്. ഈ സ്ഥലം മാറ്റം പുതിയ ഒരു തുടക്കം ആകട്ടെ. മരുനാടനിലെ അങ്ങയെ എന്നും ഓര്‍ക്കാറുണ്ട്.വിജയീ ഭവ

  • @ajeaje2479
    @ajeaje2479 Годину тому +8

    സുദർശൻ ചേട്ടനും സാജനും സുമേഷും എക്കെ എന്നും ഒരുപാടു ഇഷ്ടം ❤❤

  • @sugathanc7840
    @sugathanc7840 Годину тому +6

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤❤സർ, ഞങ്ങൾക്ക് SV പ്രദീപ്ജിയെ നഷ്ടപ്പെട്ടു.... ആ നഷ്ടം നികത്തിയത് ഇതുവരെയും നിങ്ങളോക്കെ തന്നെ യാണ് സർ......❤️❤️❤️❤️❤️ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് നിങ്ങൾക്കൊരിടം ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nehakarthika4254
    @nehakarthika4254 Годину тому +19

    സുദർശനൻ നമ്പൂതിരിയ്ക്കു ദേഷ്യം ഇല്ലെന്ന് പറഞ്ഞല്ലോ അത് സത്യമാണ്. എന്റെ വീടിന്റെ അടുത്ത് കുറെ ബ്രാഹ്മിൻസിന്റെ ഇല്ലങ്ങൾ ഉണ്ട്. ഇന്നും അവരെ ഓർക്കുമ്പോൾ എത്ര സന്തോഷമാണെന്നറിയുമോ. എത്ര സ്നേഹമുള്ള ആൾക്കാർ ആണ്. ഈ തിരുമേനിയെപ്പോലെയുള്ള ആൾക്കാർ ഞാൻ ആ കുടുംബങ്ങളിൽ ആരും ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല.. കുറെ ആൾക്കാർ ബ്രാഹ്മണരെ കുറ്റം പറയുമ്പോൾ ഓർക്കും ഇവരൊക്കെ ഈ പറയുന്നത് ഇവരെക്കുറിച്ച് എന്തു മനസിലാക്കിയിട്ടാണ്. നിഷ്കളങ്ക സ്നേഹം അതാണ് അവർ ❤️❤️

  • @nehakarthika4254
    @nehakarthika4254 Годину тому +4

    2 പേർക്കും ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤

  • @shobiremesh7406
    @shobiremesh7406 2 години тому +10

    തിരുമേനി ഇവിടെ വേണമെന്ന് ആഗ്രഹം

  • @rohinimadhavan1685
    @rohinimadhavan1685 2 години тому +16

    തിരുമേനി പോകണ്ട , ഒരാഴ്ച യിൽ ഒരു ദിവസം വീട്ടിൽ പോ തിരുമേനി , സ്നേഹപൂർവ്വം രോഹിണി റ്റീച്ചർ വർക്കല

    • @Pakkagramavasi
      @Pakkagramavasi Годину тому

      അവിടെ ഫർണിച്ചറിന് വില കുറവ് ഉണ്ടോ

  • @rekhas.divakar8678
    @rekhas.divakar8678 2 години тому +6

    ചിക്കൻ പോക്സ് വരുന്നത് ദേവിയുടെ അനുഗ്രഹം ആണെന്നാണ് ഇവിടെ തമിഴ്നാട്ടിൽ ഉള്ളവർ വിശ്വസിക്കുന്നത്.... അതുകൊണ്ടാണല്ലോ പ്രത്യേക സെൽ കിട്ടിയത്... ദേവിയുടെ അനുഗ്രഹം രണ്ട് പേർക്കും എപ്പോഴും ഉണ്ടാകട്ടെ🙏

  • @thressiammajose1642
    @thressiammajose1642 2 години тому +6

    തിരുമേനി യുടെ വാർത്ത ഞ ങ്ങൾ എന്നും വാ ർത്ത എന്നും കാണാ റുണ്ട്

  • @manojkumarkp9997
    @manojkumarkp9997 Годину тому +2

    നല്ലൊരു മാധ്യമപ്രവർത്തകൻ.

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Годину тому +4

    ഈ സന്ദോഷം നിലനിക്കട്ടെ

  • @vinayakkanil7806
    @vinayakkanil7806 49 хвилин тому +2

    സുദർശൻ നമ്പൂതിരി ❤

  • @radhalekshmitk5793
    @radhalekshmitk5793 Годину тому +3

    തിരുമേനീ.. മുഖത്ത് ക്ഷീണമുണ്ട് ട്ടോ.

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk Годину тому +2

    ഈ ശബ്ദം തിരുമേനി സംഗീതത്തിന് ഉപയോഗിക്കു ജോലി ചെയുന്ന സ്ഥലത്ത്ഒരു കുടുംബം പോലെ എൻജോയ് ചെയ്തു ജോലി ചെയ്യാൻ മറുനാടനിൽ ഉണ്ടായതു സാജൻ സാറിന് അറിവുള്ളത് കൊണ്ട് തന്നെ അതുമനസിലാക്കിയ ജോലിക്കാരും അതാണ് സ്ഥാപനത്തിന്റെ വിജയം 👌

  • @TMMathai
    @TMMathai Годину тому +2

    Very good Sumesh and Nampoothire🎉

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 2 години тому +3

    കുടുബം നല്ല രീതിയിൽ കൊണ്ട് പോകാൻ വേണ്ടീ കഷ്ട്ടപെടുന്നവൻ വീട്ടിൽ അര പട്ടിണീ കിടക്കുബോൾ സമൂഹത്തിൽ അരുതാതു ചെയ്തു നടക്കുന്നവന് ഇത്ര സുബിഷാ ഫുഡ്‌ കൊടുത്തു വീണ്ടും ജയിലിലേയ്ക്ക് പോകാൻ പ്രലോബിക്കണോ എന്ന് നമ്മുടെ ഭരണ കർത്താക്കൾ ചിന്തിക്കണമെന്ന അഭിപ്രായം എന്റെ പക്ഷം യോചിക്കുന്നവർ ഇണ്ടാവില്ല

  • @jayas488
    @jayas488 3 години тому +4

    Near my house .Very happily watched the programs of Thirumeni.❤

  • @rajendrann4891
    @rajendrann4891 Годину тому +3

    Best of luck Thirumeni

  • @powerinfotainment
    @powerinfotainment Годину тому +1

    വളരെ , വളരെ ഹൃദ്യം ❤

  • @francisjohn6069
    @francisjohn6069 56 хвилин тому

    അഭിനന്ദനങ്ങൾ സ ഹോദരന്മാരുടെ നഭാഷണo ഒരു അനുഭവം ആയി തോന്നന്നു.❤❤

  • @lathikakumari8330
    @lathikakumari8330 Годину тому +1

    അതാണു തിരുമേനി അത് കുടുംബത്തിൽ നിന്നും കിട്ടിയ പാഠം❤❤❤

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 54 хвилини тому +1

    Karayunnavanum, therivilikkunnavanum.. best combination... 😁😝

  • @Haridasancn8130
    @Haridasancn8130 5 хвилин тому

    സുമേഷ് സുദർശൻ തിരുമേനി ഷാജൻ സക്കറിയ മൂന്നുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും നല്ലത് വരട്ടെ ..സുമേഷും തിരുമേനി സംസാരിക്കുന്നത് കാണാൻ നല്ലൊരു കൗതുകം ഉണ്ട് ട്ടോ നിങ്ങളെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🌹🌹🌹

  • @radhamanivs7433
    @radhamanivs7433 39 хвилин тому

    പുതിയ ജോലി സർക്കാർ ജോലി ആശംസകൾ സുദർശൻ നമ്പൂതിരി 🙏പക്ഷെ ജയിൽ ജീവിതം ആർക്കും ഉണ്ടാകരുത്

  • @KochuVarkey-c1m
    @KochuVarkey-c1m Годину тому +2

    Congratulations to you both

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 години тому +4

    തീരുമാനി ഇപ്പോൾ ഏതു ചാനലിൽ ആണ്...

  • @gkmanghatmenon5070
    @gkmanghatmenon5070 Годину тому +2

    തിരുമേനി വിഷ് യു ആൾ ദി ബസ്റ്റ്.

  • @soorajsoorajs3385
    @soorajsoorajs3385 23 хвилини тому

    Presentation supper ayirunu

  • @krishnaiyer5032
    @krishnaiyer5032 Годину тому +1

    We are proud of. You both you are best madhyama pravarthakar. I wish to see you both
    A krishna iyer

  • @nkgnkg4990
    @nkgnkg4990 3 години тому +4

    Namboodhiri needs more training

    • @padmaraj2k
      @padmaraj2k 3 хвилини тому

      In which level/subject..?

  • @anskumar3731
    @anskumar3731 3 години тому +4

    ആശംസകൾ നേരുന്നു തിരുമേനി 🙏

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 3 години тому +2

    ഷാജൻ arrest ൽ നിന്നും രക്ഷപെട്ടു, പക്ഷെ തിരുമേനി മാത്രം എന്തെ അകത്തായതു...

    • @marykutty5728
      @marykutty5728 Годину тому +2

      മറ്റൊരു ചാനലിൽ ജോലി ചെയ്തപ്പോൾ കൈകാര്യം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. അറസ്റ്റ് നടക്കുമ്പോൾ ഇദ്ദേഹം മറുനാടനിൽ ജോലിക്ക്‌ കയറിയിരുന്നു. ഇതാണ് സംഭവം എന്നാണ് എന്റെ ഓർമ്മ.

  • @rajeevankp952
    @rajeevankp952 3 хвилини тому

    Great 👍All success 🌹💞

  • @sasikumarp8839
    @sasikumarp8839 45 хвилин тому +1

    All the very best for a very verySuccessful life.

  • @subramanyansa275
    @subramanyansa275 Годину тому +1

    ❤❤❤❤

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 3 години тому +1

    പാവം ❤️

  • @jopanachi606
    @jopanachi606 Годину тому +1

    Wish you both a bright future in journalism and I watch your videos. Keep on talking against the evil forces in our society especially the corrupted and useless communist government.

  • @sureshbabusekharan7093
    @sureshbabusekharan7093 2 години тому +2

    You are all influential journalists so that you will be treated well by them, common man's case would be entirely different.

  • @jayanthyd4642
    @jayanthyd4642 2 години тому +1

    Kudamaloor എവിടെ യാണ്

  • @saraswathip3901
    @saraswathip3901 57 секунд тому

    ❤❤❤

  • @sreekumarbalakrishnapillai9890
    @sreekumarbalakrishnapillai9890 Годину тому

    ❤❤❤

  • @johnsonkt8155
    @johnsonkt8155 18 хвилин тому

    Santhoshinu ningaley thery paranjappol. Santhosham kittikkaanum.

  • @rethikababu8520
    @rethikababu8520 3 години тому +2

    Avida aayalum nanayi varatta thirumani

  • @kcnatarajan4023
    @kcnatarajan4023 Годину тому

    I LIKE VERY MUCH BOATH OF YOU🎉

  • @sureshbabusekharan7093
    @sureshbabusekharan7093 2 години тому +3

    But Shajan Skaria is now almost changed his work ethics and nowadays I stopped seeing his video

    • @marykutty5728
      @marykutty5728 Годину тому

      ഷാജനെ കേൾക്കാൻ ആള് കൂടിയപ്പോൾ നിങ്ങൾ കളഞ്ഞിട്ടു പോയോ??😂

    • @sureshbabusekharan7093
      @sureshbabusekharan7093 39 хвилин тому +2

      @@marykutty5728 not an independent reporter he's..
      He saves his friends and tarnishes his foes Post the sc bail.

  • @RameshKft
    @RameshKft Годину тому

    🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @johnsonkt8155
    @johnsonkt8155 20 хвилин тому

    Ellaavareyum naanam keduthy. Ippol pinu swayam naarunnu

  • @Observer75487
    @Observer75487 Годину тому

    Ningalae pareeshichivarae eeshwaran pareeshikkathirikkattae!

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 23 хвилини тому

    RSS ❤

  • @rajendranm.k5269
    @rajendranm.k5269 2 хвилини тому

    പാച്ചും കോവാലനും.......