Wooow😱 ഒരു ഫാമിലി മൂവി കണ്ട ഫീൽ എന്തൊരു രസായിരുന്നു എല്ലാരും തകർത്തു.. 🎉🎉🔥❤️ ഈ ഓണം അളിയൻസ് കൊണ്ട് പോയി.. ഡയറക്ടർ സാറേ നമിച്ചു 🙏🏻.. ഒരുപാട് happyness🤩😍👌🏻👌🏻👌🏻
ഒരു കിടിലൻ സദ്യ തന്നെ ആയിരുന്നു.. ഡയറക്ടർ സാറെ... പറയാതെ വയ്യാ.. നിങ്ങളൊരു മുത്താണ്.. 🌹 ആ ക്യാമറാമാൻ actor വളെരെ careful and super ആയിട്ടു അഭിനയിച്ചു.. തീരും വരെ ടെൻഷൻ ആയിരുന്നു.. As usual ക്ളീറ്റോ ഏറ്റ കാര്യം കുളമാകുമോ എന്ന്.. But ഒരു super duper and മനസ്സ് നിറഞ്ഞ episode.. ❤❤❤
അഖിൽ പണ്ടേ നമ്മുടെ പുന്നാരക്കുട്ടൻ അല്ലെ. ഇന്നാണ് ഈ എപ്പിസോഡ് കാണുന്നത്. ഇത് മാത്രമല്ല ജോലിതിരക്ക് കാരണം പല എപ്പിസോഡും സമയം കണ്ടെത്തി കാണുകയാണ്. അഖിലിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു. അമ്മയുടെയും അച്ഛന്റെയും കല്യാണത്തിന് മോള് തന്നെ ഉപ്പ് വിളമ്പിക്കോ 😂😂😂💐💐💐💐❤❤❤🌹🌹🌹🌹
ആദ്യമേ Director sir നു ബിഗ് സല്യൂട്ട് 🤝🙏. വല്ലഭനും. അളിയന്മാർക്കും. നാത്തൂന്മാര്കും അമ്മയ്ക്കും പിള്ളാർക്കും അമ്മായിക്കും അമ്മാവനും അൻസറിനും നടരാജനും ഒരായിരം ഓണാശംസകൾ 👍👍👍👍♥️♥️
പൊളിച്ചു.... തകർത്തു..... ഇനി ഒന്നും പറയാനില്ല.... സന്തോഷം മാത്രം... Planing ഒക്കെ Suuuuuuuperb. അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും എന്റെ നന്മ നിറഞ്ഞ "ഓണാശംസകൾ..."
ഹായ് നമ്മുടെ അളിയൻസ് കുടുബത്തിന് ഒരു അടിപൊളി ഓണാശംസകൾ എപ്പിസോഡ് സൂപ്പർ നല്ല കഥ ക്ലെയ്‌മാസസാണ് പൊളിച്ചത് കഥ എഴുതിയ റിയാസ് ഇക്കാക് ഒരായിരം അഭിനന്ദനങ്ങൾ വീണ്ടും ഇതുപോലെ നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Brilliant idea of a different type of onam celebration. Great. Wishing the entire aliyans team a happy onam from a non malayalee, who whole hearted loves Malayalam and it's rich heritage and culture.
പറയാൻ വാക്കുകൾ ഇല്ല ഇത്രയും മനോഹരമായോരു എപ്പിസോഡ് അതിനോടെപ്പം ഈ എപ്പിസോഡിൽ പങ്ക് എടുത്ത എല്ലാവർക്കും എൻെറ ഹ്യദയം നിറഞ്ഞ ഓണാശംസകൾ ഈ സീരിയൽ കോമഡി മാത്രം അല്ല ഒരു സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഉണ്ട് അതെല്ലാം അളിയൻ v/s അളിയനിൽ ഉണ്ട് വീണ്ടും പറയുന്നു നിങ്ങളെ വെല്ലാൻ ഒരു സീരിയലുക്കും കഴിയില്ല അത്രയ്ക്ക് ഒറിജിനാട്ടിയുണ്ട് അഭിനന്ദനങ്ങൾ🌹❤️🌹❤️🌹❤️🌹❤️🌹❤️
സ്പഷ്യൽ എപ്പീസോഡ് പൊളിച്ചു അമ്മാവനും അമ്മായിയും തകർത്തു ഫോട്ടോഎടുത്ത ആൾ സൂപ്പർ ഉടായിപ്പ് ഇല്ലാത്ത ക്ലിറ്റോയെ കാണാൻ പറ്റി എല്ലവരും സൂപ്പർ അളിയൻസ് കുടുബ ത്തി ന് ഓണം ആശംസകൾ റഷീദ് ഭായ് ഖത്തർ
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു പൊളിച്ചു തിരുവോണം ആയിട്ട് ലാസ്റ്റ് ഫോട്ടോയുടെ ഒരു കോപ്പി നമ്മുക്കും തരണം അമ്മയുടെ സർപ്രയ്‌സ് പൊളിച്ചു ഒരു രക്ഷയും ഇല്ലായിരുന്നു 👌👌👌♥️♥️♥️🌹🌹🌹💞💞💞💞👍👍👍✌️✌️✌️✌️
നല്ല സ്നേഹം ഉള്ള അളിയൻ മാർ ലോകത്ത് ഇതുപോലെ സ്നേഹം ഉള്ളവർ ഉണ്ടാകില്ല അത്രയും സ്നേഹം ♥️😀😀
Wooow😱 ഒരു ഫാമിലി മൂവി കണ്ട ഫീൽ എന്തൊരു രസായിരുന്നു എല്ലാരും തകർത്തു.. 🎉🎉🔥❤️ ഈ ഓണം അളിയൻസ് കൊണ്ട് പോയി.. ഡയറക്ടർ സാറേ നമിച്ചു 🙏🏻.. ഒരുപാട് happyness🤩😍👌🏻👌🏻👌🏻
പ്രദീക്ഷിക്കാദെ ഉള്ള ഇന്നത്തെ അളിയൻസ് ഓണം എപ്പിസോഡ് കലക്കി മക്കളേ. പൊളിച്ചു
ഒരു കിടിലൻ സദ്യ തന്നെ ആയിരുന്നു.. ഡയറക്ടർ സാറെ... പറയാതെ വയ്യാ.. നിങ്ങളൊരു മുത്താണ്.. 🌹
ആ ക്യാമറാമാൻ actor വളെരെ careful and super ആയിട്ടു അഭിനയിച്ചു..
തീരും വരെ ടെൻഷൻ ആയിരുന്നു.. As usual ക്ളീറ്റോ ഏറ്റ കാര്യം കുളമാകുമോ എന്ന്..
But ഒരു super duper and മനസ്സ് നിറഞ്ഞ episode.. ❤❤❤
Super ഒരു രക്ഷയുമില്ല ഇന്നത്തെ എപ്പിസോഡ് അടിപൊളി🔥. ആർക്കൊക്കെ ഇന്നത്തെ എപ്പിസോഡ് ഇഷ്ടായി
അഖിൽ പണ്ടേ നമ്മുടെ പുന്നാരക്കുട്ടൻ അല്ലെ. ഇന്നാണ് ഈ എപ്പിസോഡ് കാണുന്നത്. ഇത് മാത്രമല്ല ജോലിതിരക്ക് കാരണം പല എപ്പിസോഡും സമയം കണ്ടെത്തി കാണുകയാണ്. അഖിലിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു. അമ്മയുടെയും അച്ഛന്റെയും കല്യാണത്തിന് മോള് തന്നെ ഉപ്പ് വിളമ്പിക്കോ 😂😂😂💐💐💐💐❤❤❤🌹🌹🌹🌹
ഓണം എപ്പിസോഡ് നന്നായി.. വല്ലഭനും കലക്കി, ഒരു പോസിറ്റീവ് വൈബ് ഉള്ള എപ്പിസോഡ്👍
💯
അമ്മ പറഞ്ഞതു സത്യം ആണ് അമ്മ മാരുടെ ബുദ്ധി മക്കൾ ക് ഉണ്ടാവില്ല ❤️❤️👍
ഓണം ആയോണ്ടായിരിക്കും അല്ലെ ഇന്നു അളിയൻസ് എന്തായാലും പൊളിച്ചു ❤🥰🥰🥰🥰🥰
ആദ്യം തന്നെ അളിയൻസ് ടീമിനു ഹൃദയം നിറഞ്ഞ ഓണാശംസകൾ. ഇന്നത്തെ അളിയൻസ് ശരിയ്ക്കും ഞെട്ടിച്ചു
അടിപൊളി എപ്പിസോഡ്. 👌 അങ്ങനെ ഞങ്ങൾക്ക് കാണാൻ പറ്റാതിരുന്ന അമ്മാവന്റെയും അമ്മായിയുടെയും കല്യാണം ഈ തിരുവോണ ദിനത്തിൽ രാജേഷ് സാർ ഞങ്ങൾക്ക് കാണിച്ചു തന്നു ❤
ZzZ23₹₹-----678()
ഇന്നേവരെ ഞാൻ ക്ളീറ്റോയെ (റിയാസ് നർമകല) കളിയാക്കിയിട്ടെ ഉള്ളു. പക്ഷെ ഇന്നത്തെ സ്ക്രിപ്റ്റ്.....Riyas you deserve a big Salute.
പൊളിച്ചു 👍💪💐
അളിയൻസിലെ എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ നേരുന്നൂ 🙏👍🌹
അങ്ങനെ നമ്മളും ആഗ്രഹിച്ച അമ്മാവന്റെ കല്യാണം കാണാൻ സാധിച്ചു 😊
Ee vannavan loka patti mon
Aa
കല്യാണം കണ്ടപ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞുകാണും.... എന്റെ കണ്ണ് നിറഞ്ഞു.... അളിയൻസിലെ എല്ലാവർക്കും... ഓണാശംസകൾ.....
Cleeto yude script il Aliyans Sakalakalaavallabhan Event Management Pwolichu 👍👍👍 Sooper Episode Happy Onam nd Hatsoff to Entire Aliyans Team 👏👏👏
അളിയൻസ് ടീം പൊളിച്ചു തിരുവോണം കല്യാണം ആഹാ അടിപൊളി 🌹♥️🌷🥰♥️😘
Thiruvonathinayirunnu njanghale kalyanam
@@kuttupattumuthu4249 അഭിനന്ദനങ്ങൾ.... 💪💪👌👌👌👌👌💝💝💝💝💝💝
Jggvjb
ഈ episode പൊളിച്ചു 🥀☺️💞 സയ്യു മോളുടെ പാട്ട് കലക്കി💖
സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി എല്ലാവർക്കും ഓണശംസകൾ
അടിപൊളി എപ്പിസോഡ്
സത്യം പറയാലോ നല്ല മികച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇത്.. മനസ്സ് നിറഞ്ഞു...💯🙏
ആദ്യമേ Director sir നു ബിഗ് സല്യൂട്ട് 🤝🙏. വല്ലഭനും. അളിയന്മാർക്കും. നാത്തൂന്മാര്കും അമ്മയ്ക്കും പിള്ളാർക്കും അമ്മായിക്കും അമ്മാവനും അൻസറിനും നടരാജനും ഒരായിരം ഓണാശംസകൾ 👍👍👍👍♥️♥️
എല്ലാ അളിയൻന്മാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഇന്നത്തെ സല്യൂട്ട് അമ്മയ്ക്കും പിന്നെ സകലകലാ വല്ലഭനും. എന്തായാലും പുള്ളി വെറുപ്പിച്ചില്ല 👍
സൂപ്പർ നന്നായിരുന്നു
.
❤️
@@m.kashrafm.kashraf9796 9
Dg
അളിയൻസ് ടീമിലെ എല്ലാവർക്കും ഓണം ആശംസകൾ 🌺🌸🌹
Happy onam.. Kidu episode.. Guest role vanna chetan nalla parijayam und pala progrmsilum vannitund.. Adipoli..
വളരെ നല്ലൊരു episode
അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
എല്ലവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
തലച്ചിറയുടെ ഒരു തല.... ഒരു വെടിക്ക് രണ്ടു പക്ഷി... ഓണവും നടന്നു കല്യാണവും നടന്നു... സൂപ്പർ
പൊളിച്ചു.... തകർത്തു.....
ഇനി ഒന്നും പറയാനില്ല....
സന്തോഷം മാത്രം...
Planing ഒക്കെ Suuuuuuuperb.
അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും എന്റെ നന്മ നിറഞ്ഞ "ഓണാശംസകൾ..."
Sthayathill ammammade surprise 😲 Polichu 👌 👌 👌 👌
Waiting ayirunnu 💪✨
Ennlum polichu😍🤩
ഹായ് നമ്മുടെ അളിയൻസ് കുടുബത്തിന് ഒരു അടിപൊളി ഓണാശംസകൾ എപ്പിസോഡ് സൂപ്പർ നല്ല കഥ ക്ലെയ്‌മാസസാണ് പൊളിച്ചത് കഥ എഴുതിയ റിയാസ് ഇക്കാക് ഒരായിരം അഭിനന്ദനങ്ങൾ വീണ്ടും ഇതുപോലെ നല്ല എപ്പിസോഡ് പ്രതീക്ഷിക്കുന്നു
ഇന്നത്തെ എപ്പിസോഡ് കിടു അളിയൻസ് വെയ്റ്റിംഗ് ആയിരുന്നു Next എപ്പിസോസ് എന്താകും എന്ന്
തേങ്ങ ക്കൊല
@@udayanc2866 തനിക്ക് തേങ്ങ കുല ആണെങ്കിൽ താൻ കാണണ്ട
Jeevanulla oru kidilum episode
Ellarkum onnashamsakal❤
🌹🌹🌹പൊളിച്ചു... പറഞ്ഞാലും മതി വരില്ല. സൂപ്പർ.... അടിപൊളി.... 👌👌👌
Beautiful episode....ഇങ്ങനെ ഒരു കുടു०ബ० ഭാഗ്യമാണ്
നിങ്ങളുടെ അളിയൻസ് എപ്പിസോഡ്സ് നമ്മളെപ്പോളും കാണുന്നതാണ് 🙏🙏💕
ഇന്നത്തെ അളിയൻസ് തകർത്തു.. സൂപ്പറായി... ഇന്നത്തെ താരം കുട്ടിഅഖിൽത്തന്നെ.. സൂപ്പർ 🌹🌹🌹❤❤❤.. ഓണാശംസകൾ 🌹🌹🌹
ഇന്നത്തെ Episode പൊളിച്ചു. എല്ലാവരും എത്തി. അടിപൊളി
അമ്മാവന്റെ കല്ല്യാണം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ ഉണ്ടോ...എന്റെ കണ്ണ് നിറഞ്ഞുപോയി....beautyful episode..👌👏👌👏🌻🌹🌻🌹
Wow... Adipoli..... Onashamsakal aliyans familykku😍😍😍😍😍😍😍😍
Super episode. Ammayi enthu sundariyanu. 😍
ഇതു വരെ കണ്ടതിൽ വെച്ച് മനസ്സു നിറഞ്ഞ എപ്പിസോഡ്... കലക്കി
Sayyu...athil njn ille ammoome (album thil) ingane parents nod chodichavar indooo😂
അടിപൊളി...... എല്ലാവർക്കും ഓണാശംസകൾ
ഞങ്ങളും ഇപ്പോൾ ഈ കുടുംബത്തിന്റെ ഭാഗമാണ്.. എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🙏
Ammayum kuttikalum vannappo supperaayi😍❤️🤩
മനസ്സ് നിറയെ സന്തോഷം.. നല്ല ഒരു എപ്പിസോഡ്..
ഇന്ന് കണ്ണും മനസും നിറഞ്ഞു. പ്രൊഡ്യൂസർ സാർ അടിപൊളി. 🙏🙏
Super എപ്പിസോഡ് i like it👍👍👍👍
💋അളിയൻ സില എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും
സന്തോഷത്തിന്റെയും ഒരായിരം ഓണാശംസകൾ. .
Really super. Thanks to the script writer
Ammavante kalyanam kandu.....adipoli episode 👌👌👌
supper.onam video😙😙😙😙😙😙😙😙😙😙
Grandma ആടീട്ടില്ല ..വല്ലഭൻ കിടു 🤣🤣🤣
സാധാരണ ഇതുപോലെത്തെ character വന്നാ വെറുപ്പിക്കലാണ് പക്ഷേ ഇത് കിടു.. Who is this actor ??😍
Akhil ബിഗ്ഗ്ബോസ്
എന്തായാലും പറയാതിക്കാൻ വയ്യ അടി പൊളി എപ്പിസോഡ് എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ
Ente hridayam niranja onasamsakal to aliyans team ❤️
അടിപൊളി👍🏾👍🏾 ഓണാശംസകൾ എല്ലാവർക്കും 🌾🌾🌾
Happy onam🥰
@@AkshayaAS 😍😍
Brilliant idea of a different type of onam celebration. Great. Wishing the entire aliyans team a happy onam from a non malayalee, who whole hearted loves Malayalam and it's rich heritage and culture.
പറയാൻ വാക്കുകൾ ഇല്ല ഇത്രയും മനോഹരമായോരു എപ്പിസോഡ് അതിനോടെപ്പം ഈ എപ്പിസോഡിൽ പങ്ക് എടുത്ത എല്ലാവർക്കും എൻെറ ഹ്യദയം നിറഞ്ഞ ഓണാശംസകൾ ഈ സീരിയൽ കോമഡി മാത്രം അല്ല ഒരു സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഉണ്ട് അതെല്ലാം അളിയൻ v/s അളിയനിൽ ഉണ്ട് വീണ്ടും പറയുന്നു നിങ്ങളെ വെല്ലാൻ ഒരു സീരിയലുക്കും കഴിയില്ല അത്രയ്ക്ക് ഒറിജിനാട്ടിയുണ്ട് അഭിനന്ദനങ്ങൾ🌹❤️🌹❤️🌹❤️🌹❤️🌹❤️
L
Abcdo
Abcdl
T5tþtttþþg1
അത് പൊളിച്ചു 👍👍👍👍👍
Again it is a feather on the Cap of Director Rajesh Talechara for selecting Sakalakala Vallavan character an ace comedy actor.
ഓണം കൂടി കല്യാണം കൂടി സദ്യ കഴിച്ചു , സന്തോഷം ആയി.. മനസ്സും വയറും നിറഞ്ഞു 💝എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💝
kalakki ennum ormayil nilkunna eppisod ellavarkum onashamsagal
Ennu polikum dayarktar sare polichu 😍ellavarum kudi polichu adi poliy ayitund enganathe episode ann aliyans fans enganatha episode ann utheshichath 😍cemara men polichu chirich madikum 😂
സകലകലാവല്ലഭൻ GR8. ഇന്നത്തെ എപ്പിസോഡ് GR8.
Onam episode adipoli 👍 happy onam
Orupaad manoharamaya episode 😘😘😘😘
അധെ നേരം വെളുത്താൽ തുടങ്ങും അലിയന്മരുദെ സ്നേഹം.....😅😅😅♥️♥️♥️♥️
ഞാൻ last സീനിലെ ഫോട്ടോ session ന്റെ സ്ക്രീൻ shot എടുത്തു whatsaap സ്റ്റാറ്റസും ഇട്ടു.. ❤❤❤
ഇത്ര മേൽ ഇഷ്ടം തോന്നിയിട്ടുള്ള ഒരു ടീവി പോഗ്രം ഉം ഇല്ല..
Super episode 👌👏
Super.episode aayirunnu innu orupadu nalukalku shesham. Njangade kudumbaangangal aaya ella aliyans team membersinum njangade hridhayam niranja onaaashamsakal
സ്പഷ്യൽ എപ്പീസോഡ് പൊളിച്ചു അമ്മാവനും അമ്മായിയും തകർത്തു ഫോട്ടോഎടുത്ത ആൾ സൂപ്പർ ഉടായിപ്പ് ഇല്ലാത്ത ക്ലിറ്റോയെ കാണാൻ പറ്റി എല്ലവരും സൂപ്പർ അളിയൻസ് കുടുബ ത്തി ന് ഓണം ആശംസകൾ റഷീദ് ഭായ് ഖത്തർ
Aliyans fans onam ashasakal 😍video kannunnathinn mumb comant box nokkunavark ente ashamsakal 😍aliyans fans adi like 😍😘😘
അത് പൊളിച്ചു ഞാൻ ഓർത്തു അവസാനം കുളംആക്കും എന്ന് 😀😀
Happy onam 🌼
happy onam 🌸
Happy onam 🌼🌼akshaya chechi
*Happy* *Onam* 🌼
Happy onam muthey..
ഹായ് മുത്തേ ഹാപ്പി ഓണം
Sakalakalavallabhan adipoli
Adipoli aliyans, happy Onam.
അടിപൊളി എപ്പിസോഡ് 😊😊😊😊
Happy Onam festival Aliyans family & all members 🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏👍
😍😍🤩🤩🥳🥳🤗🤗😘😚😙😙
Asdfghjkl
അതിമനോഹരം 🥰🥰
സൂപ്പർ..... ❤❤❤❤
Excellent work❤❤❤
സൂപ്പർ
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു പൊളിച്ചു തിരുവോണം ആയിട്ട് ലാസ്റ്റ് ഫോട്ടോയുടെ ഒരു കോപ്പി നമ്മുക്കും തരണം അമ്മയുടെ സർപ്രയ്‌സ് പൊളിച്ചു ഒരു രക്ഷയും ഇല്ലായിരുന്നു 👌👌👌♥️♥️♥️🌹🌹🌹💞💞💞💞👍👍👍✌️✌️✌️✌️
Happy Onam💞❤
കുട്ടി അഖിൽ തകർത്തു 👌👌
Adipowli nalla episode .. happy Onam ❤️❤️❤️
Piller poliyannallo 😍😘😍
Nallu saayu....cute😘
Super ....adipoli....a different theme ....hats off...👍👍
Happy onam aliyans team 🥰
Happy onam aliyans team 🥰
Nice Ep Happy onam
സൂപ്പർ onam🥰🥰🥰🥰🥰
Happy Onam aliyanss ❤️
very cool
Episode pwoliyae
ഒന്നും പറയാനില്ല അടിപൊളി എപ്പിസോഡ്, 😍😍😍
അടിപൊളി 😍😍😍
ഇനി കല്യാണം കണ്ടില്ല എന്നുള്ള പരാതി മാറി .... ഓണവും കല്യാണവും ..ഇരട്ടി മധുരം ,.. എല്ലാ അളിയൻസ് ടീമിനും ഫാന്സിനും ഓണാശംസകൾ
I am in love with this family 😍
എല്ലാവർക്കും happy onam ❤❤❤