വളരെ നന്നായിട്ടുണ്ട്. ഒരൊറ്റ കാര്യം ചെയ്താൽ മതി എന്നു പറഞ്ഞു തുടങ്ങി. ചെയ്യാത്ത വളമില്ല. ഇനിയും തന്റെ കയ്യിൽ എന്തെങ്കിലും വളം ബാക്കിയുണ്ടോ? തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നു, . എന്റെ ചെടിയിൽ - മുട്ട് - ഉണ്ടാകാറില്ല. ധാരാളം മൊട്ടുകൾ ഉണ്ടാകാറുണ്ട്. ഇതിന്റെ നാലിലൊരുവളം പോലും ചെയ്യാറില്ല.
പറഞ്ഞു പറഞ്ഞു aa ചെടിയിൽ എല്ലാ വളവും ഒരുമിച്ചു ഇട്ടുകൊടുത്തു അത് ഇപ്പോ കളയുമോ? മുൻപ് ഇതൊക്കെ ഇട്ട് കൊടുത്തത് കൊണ്ട് അല്ലെ ആ ചെടി ഇത്രേം വളർന്നത്? Angane alle paranjath??? Cheriya oru Dubt aanu ketto🤔🤔🤔🤔🤔🤔
നേരാണൊ എന്ന് നോക്കട്ടെ. നന്ദി. ദൈവം അരാഗഹിക്കട്ടെ'
Uluvayude koode cherkunnathu manasilayìlla pathuke parayànam
Presentation കൊള്ളാം..
Thanks. Chetta.
what is fish amino acid
Jaggery plus fish 21 days
Njanghal oru pavanghal anne ullathalle pattikuga allallo allle chaithu nokatte endhayalum
Very good information. Thank you. God bless you.
2
Adipoli👍🏻
ഞാൻ നഴ്സ്റിൽ ഇന്ന് മെറൂൺ ജമ്‌ദി വാങ്ങി. അത് ങ്ങനെ നിക്ക... വളരുന്നേം ഇല്ല. Unagi ponem ഇല്ല. എന്താ ചെയ്യാ
വളരെ നന്നായിട്ടുണ്ട്. ഒരൊറ്റ കാര്യം ചെയ്താൽ മതി എന്നു പറഞ്ഞു തുടങ്ങി. ചെയ്യാത്ത വളമില്ല. ഇനിയും തന്റെ കയ്യിൽ എന്തെങ്കിലും വളം ബാക്കിയുണ്ടോ? തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നു, . എന്റെ ചെടിയിൽ - മുട്ട് - ഉണ്ടാകാറില്ല. ധാരാളം മൊട്ടുകൾ ഉണ്ടാകാറുണ്ട്. ഇതിന്റെ നാലിലൊരുവളം പോലും ചെയ്യാറില്ല.
ഇതു നഴ്സറി ജമന്തി ആണ് കണ്ടാലറിയാം
😆
എന്റെ ജമന്തിയിൽ മൊട്ട് വിരിയുന്നില്ല നല്ല പോലെ ഇലകൾ തിങ്ങി നിറയുന്നു
@@PreethaVk-kn2rv same
ഇല മാത്രം ഉണ്ടക്കുന്നത് വെള്ളം കൂടുതൽ ഒഴിച് തണലത് വെച്ചിട്ടാണ് നല്ല വെയിൽ ഉള്ളടിത് വെക്ക
അടിപൊളി 👍👍👍
Thanks Chechi♡
Suuupper
അടിപൊളി വീഡിയോ ആണല്ലോ
Thanks♥️
Thankyou sir 👍🏻😇
Very good thanks
♡♡
മുട്ട് അല്ല മൊട്ടു
നല്ല വീഡിയോ
നല്ല വീഡിയോ thank you
Super 👍
Thanks ♡
നല്ല വീഡിയോ very.. good
കൊള്ളാം 👍
Adipoli
Thanks ♡
Supper❤️❤️❤️❤️❤️🌸🏵️🌼
🤍
Try cheyam pathumani chediyil ee valam use cheyamo
പൂക്കുന്ന ചെടികൾക്ക് നല്ലതാണ്
Good 👍
Naadan jamandide vedio cheyuu😁
ഞാൻ ചെയ്തു നോക്കട്ടെ മൊട്ടു ഉണ്ടായില്ലെങ്കിൽ പറഞ്ഞു തരാം
Where will get the oil?
Njan oru valavum idarilla ende jrmandiyil full mottukalane
നിറച്ചും ഇലയും മൊട്ടുകളും വരും.... But മൊട്ട് കരിഞ്ഞുപോകുന്നു... വിരിയുന്നില്ല
ഇത് ഏതു നഴ്സറിയാ?
Thank you so much
Kuttymullakrzhiyepattyparayamo
Grow bag il vechal madhiyo chetta
Ningal prashamsakku maathram reply kodukkathe doubts num replay tharoo😌
ok ശ്രദ്ധിക്കാം
Shambo ?????
മൊട്ടുകൾ കൂടുതലുള്ള ചെടിയുടെ കളറു൦ പിന്നീട് കാണിച്ച ചെടിയുടെ കളറു൦ വിതൃാസമുണ്ടല്ലോ അതെന്താ
ഇലയാണോ?
Athu randum randinam thanne anu
@@vidhyabaiju6683 anikum thonni
Good
🤍
Pls explain how to grow Rose's successful..
Eagerly expecting how to grow Rose's beautiful.. I'm mad in Rose's.. English subtitles pls add..
ഡാലിയ ചെടിക്ക് പറ്റുമോ
ഇതിന്റെ തൈയ് കിട്ടാൻ വല്ല മാർഗം ഉണ്ടോ?
Athinn pakaram muyal kashttam pattumo
ഇല്ല
Green gardens
ഈ ജമന്തി വെറുതെയ ഉണ്ണങ്ങി പോകും നാടൻ ജമന്തി അന്നെങ്കിൽ എപ്പോഴും നിൽക്കും
Ubakaramulla vediyo
🙏👌👍
Thanks♥️
Ente jamathi plant nursryil ninnu vangiyathanu. Plant pidichu kittunnilla. Dry akukayi pokukayanu. Vidioyil kanunnamathiriyulla valamanu koduthittullathu.
Jerabara plantil water koodiyal repot cheythal jerabara pidichu kittumo? Vere entha cheyyuka
muttukal ano mottukal ano
ചേട്ടന്‍ രണ്ടാമതു കാണിച്ചു പറഞ്ഞു തരുന്ന ജമന്തി നാടനല്ലെ? മൊട്ടു കാണിച്ചതു ഹൈബ്രയിഡ് നഴ്സറി ജമന്തിയും
Aattin kashtamm engane podickam?
Nice 😍
♡
എൻറെ ചെടിയിൽ ധാരാളം ഇലമാത്രo ഉണ്ട് പൂവ് ഇല്ല
ഇതു് ഡയ ല്യൂട്ട് ചെയ്യണ്ടെ?
Ffa
ആട്ടിൻ കാഷ്ടം എങ്നെയാണ് ഇതുപോലെ പൗഡർ പോലെ പൊടിക്കുന്നെ
ന്നാ pinne ഉലുവയുടെ കാര്യം പറയണോ എളല്ലു പ്പൊടി ന്ന് പറഞ്ഞാപ്പോരേ
ഞാൻ അഞ്ചെട്ട് ജമന്തി വാങ്ങി നല്ല ഉണങ്ങിപ്പോയി മഴക്കാലമായ
Uluva mathram ozhichal mathiyo
Wow
Thanks ♡
എന്റെ ജമന്തി ചെടിയുടെ മൊട്ടുകളിൽ കറുത്ത കുത്തുകൾ ഉണ്ട് അത് മാറാൻ വെല്ല ഫെർട്ട്ലയ്സർ ഉണ്ടാ please reply please
എന്റെ ജമന്തിയിൽ ലീവ്സ് കരിഞ്ഞു പോകുന്നു. യെൽലോ ലീവ്സ് ആകുന്നു. മൊട്ടു ആയി വരുന്നു
നമുക്ക് എന്ത് കൊണ്ട് നഴ്സറി ജമന്തി പോലെ ഉണ്ടാക്കി എടുക്കാൻ പറ്റുന്നില്ല 🙄
😍
ചെമ്പരത്തിക്ക് എന്ത് വളമാണ് ചേർക്കേണ്ടതു്
ഇത് വീഡിയോ ക്ക് വേണ്ടി വാങ്ങി വെച്ച ജമന്തി
Nalla veyil veno
ഇത് ഫലവർഗ്ഗ ചെടിക്ക് ഉപയോഗിക്കാമോ
ഉപയോഗിക്കാം
പറഞ്ഞു പറഞ്ഞു aa ചെടിയിൽ എല്ലാ വളവും ഒരുമിച്ചു ഇട്ടുകൊടുത്തു അത് ഇപ്പോ കളയുമോ? മുൻപ് ഇതൊക്കെ ഇട്ട് കൊടുത്തത് കൊണ്ട് അല്ലെ ആ ചെടി ഇത്രേം വളർന്നത്? Angane alle paranjath??? Cheriya oru Dubt aanu ketto🤔🤔🤔🤔🤔🤔
ഉലുവ മതിന് പറഞ്ഞിട്ട് എല്ലുപൊടി വേപ്പിണ്ണാക് ആട്ടിൻ കാഷ്ടം കഷ്ടം...
നമുക്ക് പൂട്ട് ഇടുന്നില്ല കുറച്ചു കൂടുന്നില്ല ഉണ്ടാകുന്നില്ല ഉണ്ടാകുന്നില്ല
😂
ഇതെല്ലുണ്ടെങ്കിൽ പിന്നെ ഏത് കരിഞ്ഞ ചെടിയും വളരും പൂവിടും
ജമന്തി എങ്ങനെ നടാം
കൈകൾ കൊണ്ട്
പൂമൊട്ടുകൾ വിരിയുന്നില്ല .
ഈ സ്പ്രേയർ വാങ്ങാൻ എവിടാ കിട്ടുന്നത്
വളം കടകളിൽ
ഈ ഉലുവ ലിക്വിഡ് റോസാ ചെടികൾക്ക് ഉപയോഗിക്കാമോ?
പൂവ് ഉണ്ടാക്കുന്ന ചെടി കൾക്ക് നല്ലതാണ്
Ith nursery plant aanu..
Fish amino വാങ്ങാൻ കിട്ടുമോ
Ithu nursaryil ninnum vangi konduvannu nattitteyulluvennu kochu kunjungalkku polum kandal manassilavum🤣
Ithu valarthi edutha chedi anel pinne ella jamandhiku ithu pole cheyth valarthan padillayieunno😂😂
Mutt mutt enn കേൾക്കുമ്പോൾ എന്തോ ഒരു ബുദ്ധി മുട്ട്,,,,
ഉലുവ വെള്ളം മാത്രം അടിച്ചു കൊടുത്താൽ പേരേ
Shampoo വെള്ളം ചരക്കണ്ടേ
🤫
Ith nersari ജമന്തി തന്നെയാ😂
മുട്ട് അല്ല ചേട്ടാ മൊട്ട്
Elaa sthalathum ore pole alla ucharanam ath orkuka
ആട്ടും കഷ്ടം എങ്ങനെയാണ് പിടിക്കുന്നത് നല്ല പൊടിയായി പൊടിയിട്ട് ഉണ്ടല്ലോ
വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് നോക്കൂ
മുട്ടുകളോ... മൊട്ടുകൾ അല്ലെ?
👍
ഇത് നാടൻ ജെമന്തി അല്ല
അല്ല😂
O
Super. 👌
❤❤❤❤
Thank you 💕
♡
muttukal ano mottukal ano
Supper
Super. 👌👌