ഈ ഒരു അത്ഭുതം ആരും കാണാതെ പോകരുത് അത്ഭുതം | Anyone will be shocked to see this miracle|chrysanthemum

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 481

  • @sreemathymr9159
    @sreemathymr9159 2 роки тому +3

    👌സൂപ്പർ ജമന്തി പൂക്കൾ ഇതെല്ലാം കാണുമ്പോൾ കൊതിയാവുന്നു വയനാട്ടിൽ പൂക്കൾ ഉണ്ടാവുന്നപോലെ ഇവിടെ പ്പൂക്കൾ ഉണ്ടാകുന്നില്ല എന്നാൽ ഡാലിയ... Palsam എന്നിവയിൽ എന്റെ വീട്ടിൽ നിറയെ പൂക്കൾ ഉണ്ട് വീഡിയോ 👌👌👌👌👌👌👌👌👌👌❤❤❤💚💚💕

  • @gigibosco7040
    @gigibosco7040 2 роки тому +31

    കണ്ണിനു കുളിര്‍മ തരുന്ന നല്ല രീതിയില്‍ നടത്തുന്ന പൂന്തോട്ടം. I really appreciate your efforts hard work.

  • @Farmfamili
    @Farmfamili 2 роки тому +31

    Garden കളുടെ പറുദീസയാണ് വയനാട് മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന ജനങ്ങൾ ... എന്നും സ്നേഹം മാത്രം ഒരു പാലക്കാട്ടുകാരൻ.

    • @j4utips
      @j4utips  2 роки тому +2

      🙏😊

    • @vidhyavadhi2282
      @vidhyavadhi2282 2 роки тому +1

      ഹായ് ഹായ് 🙏🌹🌹❤❤

  • @rohith4457
    @rohith4457 2 роки тому +40

    വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്കും മനോഹരം പൂക്കൾ

  • @gracymathew2460
    @gracymathew2460 2 місяці тому

    Super idea, Thanks for sharing video 👍♥️

  • @remanarendran6059
    @remanarendran6059 2 роки тому +2

    Thank u for the simple method.

  • @sarasammaachari2823
    @sarasammaachari2823 Рік тому +1

    Chechi vayanattile mannu nallathanu atha ithrayum pookal undakunnathu

  • @peeth_media
    @peeth_media 2 роки тому +1

    ഞാൻ തിർവന്തപുരംകാരനാണ് പക്ഷെ വിവാഹം കഴിച്ചത് വയനാട് ആണ് ഞാൻ വരുമ്പോ ചേച്ചിടെ വീടു ഇവിടാണെന്ന് തിരക്കറുണ്ട് എൻ്റെ Wifinu ചേച്ചിയെ നല്ല ഇഷ്ട്ടമാണ്

  • @7736116588
    @7736116588 Рік тому

    Jamanthy chedy kanbu odichu vachal pidikkumo ?? Jamanthy pookkaan nalla veyil veno ..ithupole pookkal oridathum kandittilla... 👌👌 Super 👍🏼👍🏼

    • @j4utips
      @j4utips  Рік тому

      Video cheythittund

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq Рік тому

    ഹായ് എന്താ ഭംഗി. നേരിൽ കാണാൻ തോന്നും

  • @geethavijayakumar875
    @geethavijayakumar875 2 роки тому +1

    ജമന്തിയിൽ പൂവ് വിരിഞ്ഞുനിൽക്കുന്നത് കാണാൻ എന്ത് ഭംഗി 😍😍😍❤️❤️👌👌👌👌👌

  • @bijiabhilash8428
    @bijiabhilash8428 2 роки тому +1

    Kothipichukalangu super 🌹

  • @featherhunder
    @featherhunder Рік тому +2

    ദൈവമേ ഇത്രയും പൂക്കൾ ഒക്കെ ഉണ്ടാവുമോ...😮❤

  • @divya.amrit4489
    @divya.amrit4489 Рік тому

    Super .. I really liked your video❤

  • @busharahakeem378
    @busharahakeem378 2 роки тому +2

    Njan wayanad meenaghady aanu. Enikkum und orupaad chedikal. 😍😍

  • @liyanaponnu9919
    @liyanaponnu9919 2 роки тому

    Vayanaattil evedeya?

  • @sreelakshmi9717
    @sreelakshmi9717 2 роки тому

    Very good enthu bhangiya kaanan

  • @sheejavs6774
    @sheejavs6774 2 роки тому

    Vividha nirathilulla jamanthi chedikakude Thai kittumo

  • @hannana4131
    @hannana4131 2 роки тому +3

    ചേചീ ഇതു പോലോത്ത നാടൻ ജമന്തി തൈകൾ കിട്ടുമോ ഓൺലൈനായി. ഈ ചെടി എനിക്ക് വളരെ ഇഷ്ടമാണ്.

  • @manilancyb2498
    @manilancyb2498 2 роки тому +1

    Tvm district aanu, Nedumangad taluk. Jamandhi pookkunnathinu, theyila kothu ittu koduthu ravileyum vaikittum vellam ozhichu kodukkanam.

  • @sumithra2999
    @sumithra2999 2 роки тому

    Super mam ungalida videos nalla usefullana tips 👌👌👌👌

  • @seenajob3445
    @seenajob3445 2 роки тому

    Super thanks for the video
    Eniku azachu tharumo moleee

  • @fouziyamaalige6370
    @fouziyamaalige6370 Рік тому

    Helo madam kadala pinnak pinne 2 itam endan parayamo plz

  • @antonyca4938
    @antonyca4938 Рік тому

    Etra nal ee liquid fertiliser kodukkanam?

  • @shabnabasheer5580
    @shabnabasheer5580 2 роки тому

    Chechi idhu nadan jamandhiyano.adho nurseryil ninnuvangynnadhano.
    Please reply.
    Endhayalum super.chechikku oru big salute.

  • @meghalawrance9090
    @meghalawrance9090 Рік тому

    Veayil eganeya vendath?

  • @sivadasanviswanathan7326
    @sivadasanviswanathan7326 Рік тому +1

    ഇത് എല്ലാത്തരം പൂച്ചെടികൾക്കും പച്ചക്കറിചെടികളിലും പ്രയോജനപ്പെടുത്താമോ?

  • @Appus97-w2u
    @Appus97-w2u 2 роки тому

    Chechi naadan pettuniay taruoo plzz

  • @jayakumars107
    @jayakumars107 2 роки тому +2

    നല്ലൊരു വീഡിയോ വളരെയേറെ ഇഷ്ടമായി 🥰

  • @iziyavlogs
    @iziyavlogs 2 роки тому

    Chechiyeyum pookaley um kanumpol thanne manassinu Valare santhosham thonnum very useful vedeo

  • @aparna3441
    @aparna3441 2 роки тому +1

    എന്ത് ഭംഗിയാ ചേച്ചീ .കണ്ടിട്ട് കൊതി ആവുന്നു 😍

  • @simpleleenus9822
    @simpleleenus9822 Рік тому +1

    Very beautiful.I love it.

  • @SDEVGAMINGyt-l4k
    @SDEVGAMINGyt-l4k 2 роки тому +3

    വൗ
    സൂപ്പർ സൂപ്പർ
    അതിമനോഹരം. ജമന്തി സൈലുണ്ടോ മോളെ. കൊച്ചുകുട്ടികളുടെ സൗണ്ട് ആണുട്ടോ. നല്ല വിവരണം

  • @Kitchenandgarden495
    @Kitchenandgarden495 Рік тому

    Subcribe cheythuttoooo☺️ samsaram orupad ishtam aayi tooo

  • @indiraindu4014
    @indiraindu4014 Рік тому

    എന്റമ്മോ എന്ത് ഭംഗിയാ കാണാൻ

  • @sushamapillaipillai6211
    @sushamapillaipillai6211 2 роки тому

    Chediuude cuttings kodukunundo. Nalloru video aayirunu

  • @sulochanaponnappan4870
    @sulochanaponnappan4870 Рік тому

    ഞാനും ഒന്ന് നോക്കാം

  • @ashasharonsamuel5177
    @ashasharonsamuel5177 2 роки тому +1

    Njan jamandhi oru 50 vattam vangi kanum.but ethrayokke paricharichalum athu vaadi unangi karinju nashichu pokunu.enthu kondanennu yathoru idea um ella

  • @benly2111
    @benly2111 2 роки тому +6

    Beautiful flowers 👏👏👏👍👍👍

  • @SushisHealthyKitchen
    @SushisHealthyKitchen 2 роки тому +1

    THANKS Dear, I am a garden lover, nice tips for my flowers..

  • @LakshmithaRaj
    @LakshmithaRaj 2 роки тому

    Jamanthi poov verillathe stem cut cheythvachal mathyo??

  • @lalyjose4535
    @lalyjose4535 2 роки тому

    Nice Jemathi flowers. Well maintaining. New tips. Tks. ❤

  • @leenaleaves
    @leenaleaves Рік тому

    Pandukalath mottu jamanthi undayirunnu.ippol ath kaanaanilla.njaan anweshichu kondirikkunnu.ariyamengil paranju tharanam❤🙏

  • @ലളിതംസുന്ദരം

    താങ്കളുടെ എല്ലാ videos ഉം കാണാറുണ്ട്. വയനാട്ടിൽ എവിടെയാണ്?

  • @sosammakuriakose9267
    @sosammakuriakose9267 Рік тому

    വയനാട്ടിൽ എവിടെയാ

  • @leejasanthosh9715
    @leejasanthosh9715 2 роки тому

    Good. Informative video. Thank u jisha

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 Рік тому +2

    Masha allah 👍

  • @vktech415
    @vktech415 2 роки тому

    ഞാനും ഇതുപോലെ ഒന്ന് ചെയ്ത് നോക്കുന്നുണ്ട്

  • @najiyap4044
    @najiyap4044 Рік тому

    വയനാട്ടിൽ എവിടെയാ ചേച്ചി

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 2 роки тому

    സൂപ്പർ എന്താ ഭംഗി 😍

  • @vinukumar3907
    @vinukumar3907 Рік тому

    Super chechii 👍

  • @mohammedshifin9386
    @mohammedshifin9386 2 роки тому

    Pudiya plant vaangi.pidichittund.pookkal theernn nilkunna as plantin ingane cheyyamo.
    Thaikal vannittilla,hybrid aan

  • @valsatk9148
    @valsatk9148 2 роки тому

    Pookkal valarem manoharamaanallo

  • @Adarsh-bu2ek
    @Adarsh-bu2ek 2 роки тому

    Ithinte thaikal tharavoo...

  • @shylajakv2040
    @shylajakv2040 2 роки тому +1

    വളരെ ഇഷ്ട്ട പെട്ടു

  • @rajuraghavan1779
    @rajuraghavan1779 2 роки тому

    Very good, Thanks

  • @rubialirubiali7238
    @rubialirubiali7238 2 роки тому

    Jamandi pookal eppolum undavarundo

  • @sherlydavis9396
    @sherlydavis9396 2 роки тому

    Jamandhi chedi beautiful. 👍

  • @ArjunArjun-ek1sy
    @ArjunArjun-ek1sy 2 роки тому

    Jamanthi Enna vagiye.super.

  • @sheelae.k3919
    @sheelae.k3919 2 роки тому +2

    മനോഹരം അതിശയം 👌👌👌👌👌🌹🌹💚💚

  • @sunitharamesh9131
    @sunitharamesh9131 2 роки тому

    Beutiful നല്ല ബുഷായി nikkunnu🥰🥰

  • @JunaidJunu-o2o
    @JunaidJunu-o2o 11 місяців тому

    Highbrid jamanthi kku pattumo

  • @showkathsingam2052
    @showkathsingam2052 2 роки тому

    സൂപ്പർ ❤️❤️ഇത് പോലെ റോസിന് ചെയ്യാമോ 🙏

  • @sunitharamesh9131
    @sunitharamesh9131 2 роки тому

    സൂപ്പർ njanum cheythu നോക്കട്ടെ

  • @sheejasuresh4646
    @sheejasuresh4646 2 роки тому +4

    അതി മനോഹരം💕❤️❤️

  • @fukarmuttil5673
    @fukarmuttil5673 2 роки тому

    Parayan vaakugalilla suppar vidio 👌👌👌👌👍👍👍🌹🥀🌹☘️🌺🌺🌷

  • @leenadevadas969
    @leenadevadas969 2 роки тому

    Wow.... endu bhangiya kanan.....
    .

  • @shabanashabu6346
    @shabanashabu6346 2 роки тому

    Ethe sale cheyyunnudo

  • @gamingwithpanda5953
    @gamingwithpanda5953 Рік тому

    സൂപ്പർ❤

  • @gouri9egayathri6gsreedevig40
    @gouri9egayathri6gsreedevig40 2 роки тому

    Muttathu kalapidikkathirikkan enthanu virichaekkunnathu

  • @jincyjoy9026
    @jincyjoy9026 2 роки тому

    Can you selling jamanthi plant

  • @mpffprogameing1560
    @mpffprogameing1560 2 роки тому

    എനിക്കും അങ്ങിനെ ചെയ്തു നോക്കണം

  • @vidyasuresh1289
    @vidyasuresh1289 2 роки тому

    Very useful 👌 thank u so much

  • @muhsinashameer360
    @muhsinashameer360 2 роки тому +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @minash7078
    @minash7078 2 роки тому

    Sale cheyyunnundo

  • @shihabshihab1857
    @shihabshihab1857 2 роки тому

    വളരെ നന്നായിട്ടുണ്ട്

  • @reshmasreerag1483
    @reshmasreerag1483 2 роки тому

    Ente bariya wayanattukariya avalk pukkal nadan vayagare ishtta epo vitil sunflower natittund ath puvidugayum cheythu

  • @vineethak3298
    @vineethak3298 Рік тому

    Thank you 🙏🥰

  • @SangeethasKitchenSpecials
    @SangeethasKitchenSpecials Рік тому

    വേസ്റ്റ് ഇങ്ങനെ ഇടുമ്പോൾ ഉറുമ്പ് കയറില്ലേ?

  • @suluuus
    @suluuus 2 роки тому

    Double petuniyayude cuttings ayachu tharamo? Pls

    • @j4utips
      @j4utips  2 роки тому

      Plants ippo available alle akumbol arikkatto

    • @suluuus
      @suluuus 2 роки тому

      @@j4utips ok

  • @mpffprogameing1560
    @mpffprogameing1560 2 роки тому

    Haay നല്ല രസമുണ്ട് കാണാൻ

  • @Ushaganesh166
    @Ushaganesh166 2 роки тому +1

    Jamanthi chedi sale undo ?

  • @deepthiharikumar2993
    @deepthiharikumar2993 Рік тому

    Super garden

  • @sahana5620
    @sahana5620 Рік тому

    Nice,but please put subtitles in English,or give details of that powder you used from a packet.

  • @praseedavineesh7015
    @praseedavineesh7015 2 роки тому +2

    Sooper.... 🥰🥰🥰

  • @rahumathazah7222
    @rahumathazah7222 2 дні тому

    നിങ്ങളുടെ നാടിന്റെ കലവസ്ഥ ആണ് നല്ലത് ഞങ്ങൾക്ക് ഇത്‌ പോലെ വളരില്ല 😭😭😭

  • @skydrive5051
    @skydrive5051 Рік тому

    Unbelievable result🥰🥰🥰😍😍😍😍

  • @divyam.adivya2077
    @divyam.adivya2077 2 роки тому

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി 🥰🥰🥰

  • @sumathik9061
    @sumathik9061 2 роки тому

    Ente jamanthiyude elayokke karinju pokinnu Athu enthu kondanu

  • @anushsathi7812
    @anushsathi7812 Рік тому

    How beautiful...

  • @gamer_dude_yt152
    @gamer_dude_yt152 2 роки тому

    സൂപ്പർ ചേച്ചി അടിപൊളി

  • @souminidinesh189
    @souminidinesh189 2 роки тому +1

    Beautiful

  • @shihabshihab1857
    @shihabshihab1857 2 роки тому

    ചേച്ചി റിപ്ലൈ തന്നപ്പോൾ വളരെ സന്തോഷം ആയി

  • @sunilraj343
    @sunilraj343 Рік тому

    Good...nice😊

  • @usham4282
    @usham4282 2 роки тому

    അടിപൊളി സൂപ്പർ 👌👌👍👍

  • @radhikam1988
    @radhikam1988 2 роки тому +1

    Amazing 👌beautiful

  • @shihabshihab1857
    @shihabshihab1857 2 роки тому

    ഹായ് ചേച്ചി 🥰

  • @Shijina..chinju
    @Shijina..chinju 2 роки тому

    വയനാട്ടിൽ എവിടെയാ ചേച്ചിടെ വീട് plz ഞാൻ വയനാട്ടിൽ ആണ് ഇപ്പോൾ sale ഉണ്ടോ ചേച്ചി

  • @vegasgaming5166
    @vegasgaming5166 2 роки тому

    Jamanti chedi sale undo e colours

  • @bindhukm4129
    @bindhukm4129 2 роки тому

    Thanks